ഇവിടെ ഒരു റിലീജിൺ മുഴുവൻ ബ്രിട്ടിഷുകാരുടെ പാദസേവകരായിരുന്നു അവർ പോലിസിലും ധാരാളം ഉണ്ടായിരുന്നു ഇപ്പോൾ അവർ സംസാരത്തിൽ സ്വാതന്ത്യ സമരത്തെ പറഞ്ഞു ഊറ്റം കൊള്ളുന്നു! അതിനെ പറ്റി ഒരു വീഡിയോ ചെയ്യൂ!
ധൈര്യമുണ്ടോ അലക്സ് ബ്രോ വീര സവർകറെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ, താങ്കൾ പറഞ്ഞ പല events ഇലും, സവർക്കരുടെ വ്യക്തമായ സാനിധ്യം ഉണ്ടാരുന്നു, താങ്കളുടെ രാഷ്ട്രീയം മാറ്റിവെച്ചു, കോൺഗ്രസ് മറച്ചുവെച്ച ആ ധീര പോരാളിയുടെ ചരിത്രം പറയാൻ dhairyamundo🔥
Subash Chandra Bose ന് അർഹിച്ചതിനേക്കാൾ കൂടുതൽ ഇടം കൊടുക്കുന്നുണ്ട് ....... ഒരു യഥാർത്ഥ സ്വാതന്ത്ര്യം സമര സേനാനിയും പേരിനും പദവിക്കും വേണ്ടി അല്ല പോരാടിയത്.......
എന്റെ അച്ഛന്റെ അച്ഛന് നേതാജിയുടെ സെൻട്രി ഡ്യൂട്ടി ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. നേതാജിക്ക് അദൃശ്യനായി സഞ്ചരിക്കാൻ സാധിക്കും എന്ന് അച്ചച്ചൻ വിശ്വസിച്ചിരുന്നു. ഈ വീഡിയോയിൽ പറയുന്നത് എല്ലാം എനിക്ക് കേട്ടറിവ് ഉള്ളിടത്തോളം ശരിയും സത്യവുമാണ്... നന്ദി.. 👍🏻
സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത ചിലർക്ക് മരിച്ചതിനു ശേഷമെങ്കിലും പ്രശസ്തി കിട്ടുന്നു. പക്ഷേ അങ്ങനെയുള്ള പദവികളോ പ്രശസ്തികളോ ഒന്നും ലഭിക്കാതെ പോയ ഒരു നേതാവിന്റെ പേരാണ് subhash chandhra boss🥰ഇഷ്ടവും ബഹുമാനവും ഉള്ളവർ നേതാജി എന്ന് വിളിച്ചു 🥰
ബാപ്പുവിനെയും ചാച്ചാജിയെയും ആളുകൾ വിമര്ശിക്കാറുണ്ട് എന്നാൽ ഇന്നുവരെയും നേതാജിയെ ആരും ഒരു വാക്കുകൊണ്ട് പോലും വിമർശിച്ച് കേട്ടിട്ടില്ല.💯🖤 ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിലെ തീപ്പൊരി.പേര് കേൾക്കുമ്പോൾ തന്നെ മൊത്തത്തിൽ ഒരു രോമാഞ്ചം...🤌💥🔥
No brother, some people called our beloved Netaji as `Tojo's dog' (then PM of Japan & military general) because he cooperated with the Japanese in order to free India from the British rule.
ഞാൻ വിമർശിക്കുന്നുണ്ട്.... എന്തൊക്കെ പറഞ്ഞാലും Imperial Japan ആയും Nazi Germany ആയും Socialist കാരൻ ആയ Bose സഖ്യം ചേർന്നത് ശരിയായില്ല ........ ഇന്ന് Modi ടെ Fascism ത്തിനെതിരെ പാക്കിസ്ഥാൻന്റെ യോ China യുടെയോ സഹായം മേടിക്കാൻ പാടുമോ ⁉️ എന്റെ അഭിപ്രായത്തിൽ ഇല്ല......
@@ajo3636 Soviet Russia അല്ല Nazi Germany... എല്ലാവർക്കും അറിയാമായിരുന്നു അവിടെ എന്താണ് നടക്കുന്നത് എന്ന്.... അത് അവർ തന്നെ Propagate ചെയ്തിരുന്നു. Plus Mein Kampf പോലെ ഉള്ള പുസ്തകത്തിൽ Hittler ന്റെ Ideology പറയുന്നുണ്ടായിരില്ലുമല്ലോ 😐 Imperial Japan ന്റെ Case ok...
അദ്ദേഹം ആ അപകടത്തിൽ മരണപ്പെട്ടില്ല എങ്കിൽ, ഒരുപക്ഷെ,ജവഹർ ലാൽ നെഹ്‌റുവിനെക്കാളും...ഗാന്ധിജിയെക്കാളും ഒരുപിടി മുന്നിൽ നിൽക്കേണ്ട ആളായി മാറേണ്ടിയിരുന്ന സ്വാതന്ത്ര്യ സമര സേനാനിയായിരിക്കാം സുഭാഷ് ചന്ദ്ര ബോസ്,💔
പുണ്യാന്മാക്കൾ എന്ന് വിശ്വസിച്ചിരുന്ന ചിലർ വില്ലന്മാരും, അറിയപ്പെടാതെ പലരാലും മറച്ചു പിടിക്കപെട്ട പല വീരന്മാരുടെയും കഥകൾ കൊണ്ട് നിറഞ്ഞതാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം..
Was waiting for this video. നമ്മുടെ school പുസ്തകങ്ങളിൽ അധികം ആരും കേൾക്കാത്ത കാര്യങ്ങൾ ആണ് red fort trials ഒക്കെ. Military historian General G D Bakshi sir ന്റെ ബുക്കിൽ പറയുന്നുണ്ട്, 1945-51 time ൽ UK യുടെ PM ആയിരുന്ന clement atlee ഇന്ത്യ visit ചെയ്തപ്പോൾ (കൊൽക്കത്തയിൽ) West Bengal governor ആയിരുന്ന Justice PB Chakraborthy ആയിട്ടുള്ള conversation ആ ബുക്കിൽ പറയുന്നുണ്ട്. Chakraborthy adds, "My direct question to Attlee was that since Gandhi's Quit India movement had tapered off quite some time ago and in 1947 no such new compelling situation had arisen that would necessitate a hasty British departure, why did they had to leave?" "In his reply Attlee cited several reasons, the principal among them being the erosion of loyalty to the British crown among the Indian army and Navy personnel as a result of the military activities of Netaji," Justice Chakraborthy says.
അംബേദ്കർ, MN Roy, ഭഗത് സിംഗ്, സവർക്കർ ജ്യോതിറാവു ഫൂലേ, സാവിത്രിബായ് ഫുലെ ഇവരെപോലെ സ്വാതന്ത്ര്യസമരത്തിലെ മറ്റ് ആശയധാരകളുടെയും ചരിത്രം ഭാവിയിൽ പ്രതീക്ഷിക്കുന്നു
നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ അവിശ്വസനീയമായ മൂല്യങ്ങൾ സംഭാവന ചെയ്ത നിരവധി വ്യക്തിത്വങ്ങളുണ്ട്, എന്നാൽ മിക്ക മുൻനിര മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും അവരെ ബോധപൂർവം മറക്കുകയാണ്
ഗാന്ധിജിയെ കാളും ഇന്ത്യയുടെ പിതാവായി സുഭാഷ് ചന്ദ്ര ബോസ് ജിയെ കാണുന്നവർ ആയിരിക്കും ഭൂരിഭാഗം ഇന്ത്യൻ ജനങ്ങളും.. ചെറുപ്പ കാലം തൊട്ടേ സ്‌കൂളുകളിൽ നമ്മൾക്ക് പഠിപ്പിച്ചു തന്നത് പലതും സത്യങ്ങൾ അല്ലെന്നും പലതും കൂട്ടുകയും കുറക്കുകയും ചെയ്തവയാണ് ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നത്.. ഇപ്പോഴത്തെ generation എങ്കിലും സത്യം ആയ ഇന്ത്യൻ ചരിത്രം അറിയട്ടെ പടിക്കട്ടെ.. ജയ് ഹിന്ദ് 🇮🇳🇮🇳
After watching this video I am completely convinced Nethaji didn't die on that plane crash rather he himself faked his death which ultimately led to huge impact in India . After effect of it also contributed to our independence. was learning about Nethaji for last few years. But this video was an eye opener. Even though you didn't address conspiracy theories about his death , the aftermath of his death in India makes sense why he faked his death. And it makes complete sense why he lived his life after without revealing his identity.
നേതാജി തിരോധാനം ആയി ബന്ധപ്പെട്ട് പല കഥകളും കെട്ടിട്ടുണ്ട്..അതിൽ അങ്ങനെ ഒരു വിമാന അപകടം നടന്നിട്ടില്ല എന്നും..ഗുമനബി ബാബ എന്ന സന്യാസി ആയി അദ്ദേഹം ജീവിച്ചു ഇരിപ്പുണ്ടായിരുന്നു എന്നും കെട്ടിട്ടുണ്ട്.... സത്യം എന്തായിരികും..... എന്തൊക്കെയോ ഇതിൽ മറഞ്ഞു ഇരിപ്പുണ്ട് ഞൻ വിശ്വസിക്കുന്നു
@@abybiju7 ബുക്കിൽ പല മണ്ടത്തരവും എഴുതി വിടാം. ഗും നാമി ബാബ യുടെ പല്ലുകളിലെ dna test നടത്തിയപ്പോൾ ഈ കഥ fake ആണെന്ന് തിരിഞ്ഞതാണ്. ഇത്രയും വലിയ ഒരു ധീരൻ ഒരിക്കലും ഒളിച്ചു ജീവിക്കില്ല.
Dear Alex, This episode is very informative. You said all points about Netaji and Gandhi. Thank you for the same. I am still very sad because Netaji couldn't see the Independent India. I would like to appreciate your research and amazing presentation. Good job. Keep going
Salute to effort that you have put in for preparing this video. If not for this video and you Alex, I would have died an ignorant man not knowing what Subash Chandra Bose really was. Keep rocking....
@Greesh, ഉണ്ട....അങ്ങേരെ പടമാക്കാൻ ബ്രിട്ടീഷ് കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. 1947 ഇൽ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയത് ബ്രിടീഷുകാർ രണ്ടാം ലോക മഹായുദ്ധത്തിൽ ഏർപ്പെട്ടു സാമ്പത്തിക കുത്തുപാള എടുത്തതുകൊണ്ടാണ് .
@@ejv1963 തേങ്ങ ആണ്. അന്നത്തെ ബ്രിട്ടീഷ് പ്രധാന മന്ത്രി Clement atlee തന്നെ സമ്മതിച്ച കാര്യം ആണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാൻ കാരണം Netaji ആണെന്ന്. Gandhi യെ ക്കുറിച്ചും atlee പറയുന്നുണ്ട്. Gandhi യുടെ റോൾ എന്തായിരുന്നെന്ന് ചോദിച്ചപ്പോൾ "Minimal" എന്നാണ് പറഞ്ഞത്. എവിടുന്നാ history പഠിച്ചത്?
അങ്ങനെ കേവലം ഒരു വ്യക്തിയുടെ മത്രം അധ്വാനം കൊണ്ടല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്. ഗാന്ധി ഒറ്റക് നേടിയെടുത്തത് അല്ല, ബോസ്, നെഹ്റു, പട്ടേൽ അങ്ങനെ ഉള്ള ഇവർ ആരും ഒറ്റക്ക് അല്ല ബ്രിട്ടീഷ് സാമ്രാജ്യത്തെ ഇവിടുന്ന് നാട് കടത്തിയത്. എല്ലാവരും അവരുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. എല്ലാരുടെും കൂട്ടായ പ്രവർത്തനഭലം ആയി ആണ് സ്വാതന്ത്രം ലഭിച്ചത്. ഗാന്ധി മുന്നിൽ നിന്ന് കോൺഗ്രസ്സ് സങ്കടിപിച്ച ക്വിറ്റ് ഇന്ത്യാ സമരം കൊണ്ടും, ബോസ് ജപ്പാൻ സൈന്യവുമായി വന്നു ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ സങ്കർഷം ഉണ്ടാക്കിയത് കൊണ്ടും, വേൾഡ് വാറിന് ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായ കൊണ്ടും. കോളനി വൽകരനത്തിന് എതിരായ വികാരങ്ങൾ പാച്ചത്യരുടെ ഇടയിൽ ഉണ്ടായി വന്നത് കൊണ്ടും, ഇന്ത്യയിലെ ജനങ്ങൾ മറ്റു വത്യസങ്ങൾ മറന്നു ബ്രിട്ടീഷ്കർകേതിരെ ഒരുമിക്കുന്നത് കണ്ടും ഒക്കെ ആണ് ബ്രിട്ടീഷ് കാർ ഇവിടുന്ന് സ്ഥലം വിടാൻ സമയമായി എന്ന് തീരുമാനിക്കുന്ന. ഇതിൽ പെടാത്ത ഒരുപാട് കാരണങ്ങളും കാണും. Clement Atlee പറഞ്ഞത് അയാളുടെ അഭിപ്രായം ആണ്. ഒരിക്കലും ഗാന്ധിയുടെ ഇടപെടൽ ഒരു minimal impacts അല്ല ബ്രിട്ടീഷ് കാർക്ക് ഉണ്ടക്കിയെത്. ഗാന്ധിക്ക് മുൻപോ അതിനു ശേഷമോ ഇന്ത്യയിൽ ഇത്രക്ക് സ്വാധീനം ഉണ്ടാക്കിയ ഒരു നേതാവ് ഇല്ല. അത് പോലെ ഒരു നേതാവ് ഉള്ളത് കൊണ്ടാണ് കോൺഗ്രസിന് കാര്യങ്ങൽ എളുപ്പമായി. ഓർക്കണം മോഡി ഉള്ളത് കൊണ്ടാണ് ബിജെപിക്ക് ഇത്ര പവർഫുൾ ആയി നിൽക്കാൻ കഴിയുന്നത്. അത് പോലെ തന്നെ പിണറായി വിജയൻ സിപിഎം ന് കൊടുക്കുന്ന സ്വാധീനവും.
There is a floor dedicated to Netaji in the museum in Victoria Memorial, Kolkata. So many little known facts & archives are there👍🏻👍🏻👍🏻 Alex, once again you rocked 🌹👌🏻
ഞാൻ ചരിത്ര കഥകൾ കേട്ടുകൊണ്ടിരുന്നത് രണ്ട് വഴിയിലാണ്.. ഒന്ന് ശ്രീ സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പ്.. രണ്ട്.. വല്ലാത്തൊരു കഥ.. ഇപ്പൊ മൂന്നാമത് ഒരു ചാനല് കൂടെ വന്നിരിക്കുകയാണ്... Alexplain.. Why? Because the "content" is so trustworthy.. And the clarity of the content in the way you present.. Thank you👏
* correction After the congress election in 1939, Bose had the full power to reorganise the working committee. But Bose sent a letter to Gandhi that "We may have difference in our ideology but I respect you. You can suggest the members to the working committee, only after that I will choose my members". But Gandhi didn't gave any reply. Bose sent 3 letters about this but still no reply. Finally Bose asked Nehru to talk with Gandhi. But it was also a failure. Thus Bose resigned from Congress!!
After this incident Bose said a statement "I don't know whether Gandhi's non-cooperation was against me or against Britishers" They have difference in ideologies but personally they were close. (Even after Bose facking his death in Aug 18 1945, Gandhi personally knew about it and he advised Bose's family NOT TO DO HIS FINAL RITUALS !!(via telegram message))
@@Cookingwithatta ath Alle paranje ideology il maatrame difference ollu enn 🙂 INA attack start cheyunatinu mumb Bose, Gandhi yod blessings vare teedii via Radio
Let me explain a situation with a metaphor. Imagine ourselves as a kid stubbornly asking an unwanted material from our parents and when they un-entertain, we further go into abstinence to get that request accepted but most of the parents don't accept it on that same day and its basic parenting. My point here is if our parents cannot accept our stubbornness and abstinence then why would an oppressor who came to a land of resources and treasure for their advantage ever accept the satyagraha movement and leave India? I would like to highlight a conversation between the governor of Bengal Mr. Chakravarthy and the Prime minister of England Clement Atlee took place in 1956 when Mr. Chakravarthy asked Mr. Atlee about the Importance of Mahatma Gandhi's influence on achieving independence for India and his reply was minimal and Mr. Atlee proclaimed that it was Netaji's Tactics against British empire was the reason behind the retreat. there is no doubt that Mahatma Gandhi led the revolution but Netaji Kindled it. The idea of total independence was raised by Subhash Chandra Bose when congress was requesting dominion status from the British Empire, and later on, was followed and accepted by Jawaharlal Nehru. Netaji made realized the importance of our OWN army rather than being mercenaries for the British empire and becoming martyrs. The mutinies like the royal Indian navy mutiny of 1946 were a huge blow to the British empire which shook their foundation they realized that without mercenaries they cannot oppress the nation. I would like to conclude without criticizing other so-called brands by quoting ONE MAN SOWED AND OTHERS REAPED AFTER HIM.
ഇന്ന് ചരിത്രത്തിൽ അദ്ദേഹത്തിന് വേണ്ട പരിഗണന നൽകിയില്ല എന്ന് പറയുന്ന ഒരുപാട് പേരുണ്ട്, അവരോട് പുച്ഛം മാത്രം, ബോസ്സ് ന് വ്യക്തി പ്രഭാവം ഉണ്ടാക്കി കൊടുത്തത് കോൺഗ്രസ് ആണ്, കോൺഗ്രസ് നെ വളർത്തിയത് ഗാന്ധിയും, ഇദ്ദേഹം ഹിറ്റ്ലരും, ജപ്പാനും ആയി ചേർന്ന് പ്രവർത്തിച്ചത് അംഗീകരിക്കാൻ പറ്റില്ല, അത് ഇന്ത്യൻ ജനതയെ പഠിപ്പിച്ചില്ല എന്നതാണ്, പിന്നീട് വന്ന ഗവണ്മെന്റ് അദ്ദേഹത്തോട് ചെയ്ത ഏറ്റവും വലിയ നീതി,
जय भारत माता ❤🙏💯🔱🇮🇳 জয় ভারতবর্ষ ❤🙏💯🔱🇮🇳 Jai bharatvarsh ❤🙏💯🔱🇮🇳 I salute to The great leader, 1st pm of India, real father of the nation, our national hero Netaji Subhash Chandra Bose ❤🙏💯🔱🇮🇳 Jai hind, Bandemataram ❤🙏💯🔱🇮🇳 Jai bharatvarsh 🙏❤💯🌺🇮🇳 জয় ভারতবর্ষ 🙏❤💯🌺🇮🇳 মানবতা সর্বোপরি। ভগবান শ্রীকৃষ্ণ মানবতা রক্ষার জন্যই মহান বাণী গীতা আমাদের প্রদান করেছেন। আর আমাদের সংবিধানে সেই মানবতা রক্ষার কথাই বলা রয়েছে। তাই আমাদের সংবিধান সর্বোপরি!!!।।। 🙏❤💯🌺🇮🇳 धर्मनिरपेक्ष(Secular): सर्वधर्मपरित्यज्य मामेकोंग शरणोंग ब्रज। अहंग त्वा सर्वपापेव्यो मोक्षय्यामि मा शुच।। 66 Jai bharatvarsh ❤🙏🔱🇮🇳
Another aspect was that though Britain, one of the allied forces, was grossly collapsed due it's participation in world war and became pauper. Therefore they were compelled to leave India.
നേതാജി ആ വിമനാപകടത്തിൽ കൊല്ലപ്പെട്ടിട്ടില്ല എന്ന് പിന്നീട് വന്ന (സ്വാതന്ത്ര്യത്തിന് ശേഷം ) അന്വേഷണ കമ്മീഷനുകൾ കണ്ടെത്തി.. പക്ഷെ മൂടിവെക്കപ്പെട്ടു... പിന്നീട് ഒരുപാട് NGOs ഇത് അന്വേഷിക്കുകയും ഇ പറയുന്ന ഡേറ്റിലോ മാസത്തിലോ വർഷത്തിലോ അങ്ങനെ ഒരു വിമാനപകടം ആ സ്ഥലത്ത് ഉണ്ടായിട്ടില്ല എന്ന് കണ്ടെത്തി.. (Refer sreejith panickers video about Nethaji). പിന്നീട് അയോദ്ധ്യയിൽ ജീവിച്ചിരുന്ന ഗുമ്നാമി ബാബ എന്ന സന്യാസി സുഭാഷ് ചന്ദ്രബോസ് തന്നെ എന്ന് തീർച്ചപ്പെടുത്തുന്ന തെളിവുകൾ ആ സന്യാസിയുടെ മരണ ശേഷം കിട്ടിയിരുന്നതായി പറയുന്നു...
KuKuFM App Download Link: kukufm.page.link/jr5o7omQ2A2f8eWW7
Coupon code : AL50
ഇത് ഭയങ്കര വെറുപ്പിക്കൽ ആണ്. ആദ്യം അല്ലെങ്കിൽ അവസാനം ഇട്ടാൽ വീഡിയോ ടെ flow നഷ്ടപ്പെടില്ല
ഇന്തൃ ചീറ്റപ്പുലികളെ എത്തിച്ചതും, അവ ഇന്തൃയിൽ നിലനിൽക്കാനുള്ള സാധൃതകളും(കടുവകൾ ഉള്ള വനങ്ങളാണ്) ഒക്കെ ചേർത്ത് ഒരു വീഡിയോ ചെയ്യാമോ
ഇവിടെ ഒരു റിലീജിൺ മുഴുവൻ ബ്രിട്ടിഷുകാരുടെ പാദസേവകരായിരുന്നു അവർ പോലിസിലും ധാരാളം ഉണ്ടായിരുന്നു ഇപ്പോൾ അവർ സംസാരത്തിൽ സ്വാതന്ത്യ സമരത്തെ പറഞ്ഞു ഊറ്റം കൊള്ളുന്നു! അതിനെ പറ്റി ഒരു വീഡിയോ ചെയ്യൂ!
ധൈര്യമുണ്ടോ അലക്സ് ബ്രോ വീര സവർകറെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ, താങ്കൾ പറഞ്ഞ പല events ഇലും, സവർക്കരുടെ വ്യക്തമായ സാനിധ്യം ഉണ്ടാരുന്നു, താങ്കളുടെ രാഷ്ട്രീയം മാറ്റിവെച്ചു, കോൺഗ്രസ് മറച്ചുവെച്ച ആ ധീര പോരാളിയുടെ ചരിത്രം പറയാൻ dhairyamundo🔥
😢😢😢😢😢😢😢😢
ഇന്നും ഇന്ത്യയുടെ സ്വാതന്ത്ര്യം ചരിത്രത്തിൽ വലിയ ഇടം കൊടുക്കാതിരുന്ന സുഭാഷ് ചന്ദ്ര ബോസ് നെ കുറിച്ച് ഇത്രയും വിവരിച്ച alex സഹോദരന് ❤❤❤❤അഭിനന്ദനങ്ങൾ
Subash Chandra Bose ന് അർഹിച്ചതിനേക്കാൾ കൂടുതൽ ഇടം കൊടുക്കുന്നുണ്ട് .......
ഒരു യഥാർത്ഥ സ്വാതന്ത്ര്യം സമര സേനാനിയും പേരിനും പദവിക്കും വേണ്ടി അല്ല പോരാടിയത്.......
❤️@@BabaV2000
Sardar Vallabhbhai Patel
Personally ഗാന്ധിജിയെക്കാൾ ഇഷ്ടം തോന്നിയ സ്വാതന്ത്ര്യസമര നേതാവ്
Gandhiji is nothing in f of netaji,bhagath
"Freedom is not given it's taken"💯😼💥
- Netaji
Patriot of patriots 💪💪💪
But ... Unfortunately Britishers gives freedom to us...
@@FORYOU-st9uz bro by force
@@8ptimus whom force..😁😁😁
the real chad
നിങ്ങൾ എനിക് രക്തം തരൂ..ഞൻ നിങ്ങൾക് സ്വാതന്ദ്ര്യം തരാം.. നേതാജി 💪
നേതാജി🇮🇳
പ്രശംസ അർഹിക്കുന്നവർക് കിട്ടാത പോകുന്ന ജീവിതങ്ങളുണ്ട്
❤Netaji❤
Nehru otukkiya netavu = Netaji
@@almightyalmighty അങ്ങനെയൊന്നും ഒതുങ്ങുന്നതല്ല ആ ജീവിതം.💪💪💪
എന്റെ അച്ഛന്റെ അച്ഛന് നേതാജിയുടെ സെൻട്രി ഡ്യൂട്ടി ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. നേതാജിക്ക് അദൃശ്യനായി സഞ്ചരിക്കാൻ സാധിക്കും എന്ന് അച്ചച്ചൻ വിശ്വസിച്ചിരുന്നു. ഈ വീഡിയോയിൽ പറയുന്നത് എല്ലാം എനിക്ക് കേട്ടറിവ് ഉള്ളിടത്തോളം ശരിയും സത്യവുമാണ്...
നന്ദി.. 👍🏻
Netaji the Real Hero,Jai Hind
"Give me blood, and i will give you freedom"🩸💥💯
-Subash Chandra boss
* Subhas Chandra Bose
സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത ചിലർക്ക് മരിച്ചതിനു ശേഷമെങ്കിലും പ്രശസ്തി കിട്ടുന്നു. പക്ഷേ അങ്ങനെയുള്ള പദവികളോ പ്രശസ്തികളോ ഒന്നും ലഭിക്കാതെ പോയ ഒരു നേതാവിന്റെ പേരാണ് subhash chandhra boss🥰ഇഷ്ടവും ബഹുമാനവും ഉള്ളവർ നേതാജി എന്ന് വിളിച്ചു 🥰
ബാപ്പുവിനെയും ചാച്ചാജിയെയും ആളുകൾ വിമര്ശിക്കാറുണ്ട് എന്നാൽ ഇന്നുവരെയും നേതാജിയെ ആരും ഒരു വാക്കുകൊണ്ട് പോലും വിമർശിച്ച് കേട്ടിട്ടില്ല.💯🖤
ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിലെ തീപ്പൊരി.പേര് കേൾക്കുമ്പോൾ തന്നെ മൊത്തത്തിൽ ഒരു രോമാഞ്ചം...🤌💥🔥
No brother, some people called our beloved Netaji as `Tojo's dog' (then PM of Japan & military general) because he cooperated with the Japanese in order to free India from the British rule.
@@abhinavkrishnadp1292 and who were those "people"? 😉🙂
ഞാൻ വിമർശിക്കുന്നുണ്ട്....
എന്തൊക്കെ പറഞ്ഞാലും Imperial Japan ആയും Nazi Germany ആയും Socialist കാരൻ ആയ Bose സഖ്യം ചേർന്നത് ശരിയായില്ല ........
ഇന്ന് Modi ടെ Fascism ത്തിനെതിരെ പാക്കിസ്ഥാൻന്റെ യോ China യുടെയോ സഹായം മേടിക്കാൻ പാടുമോ ⁉️ എന്റെ അഭിപ്രായത്തിൽ ഇല്ല......
@@ajo3636
Soviet Russia അല്ല Nazi Germany...
എല്ലാവർക്കും അറിയാമായിരുന്നു അവിടെ എന്താണ് നടക്കുന്നത് എന്ന്.... അത് അവർ തന്നെ Propagate ചെയ്തിരുന്നു. Plus Mein Kampf പോലെ ഉള്ള പുസ്തകത്തിൽ Hittler ന്റെ Ideology പറയുന്നുണ്ടായിരില്ലുമല്ലോ 😐
Imperial Japan ന്റെ Case ok...
@@ajo3636. ഞാൻ എന്റെ രാഷ്ട്രീയമാണ് പറഞ്ഞത് ...
Bose ന് Bose ന്റെയും.
താങ്കൾക്ക് താങ്ങാളുടെയും ഉണ്ടാകും....
അദ്ദേഹം ആ അപകടത്തിൽ മരണപ്പെട്ടില്ല എങ്കിൽ, ഒരുപക്ഷെ,ജവഹർ ലാൽ നെഹ്‌റുവിനെക്കാളും...ഗാന്ധിജിയെക്കാളും ഒരുപിടി മുന്നിൽ നിൽക്കേണ്ട ആളായി മാറേണ്ടിയിരുന്ന സ്വാതന്ത്ര്യ സമര സേനാനിയായിരിക്കാം സുഭാഷ് ചന്ദ്ര ബോസ്,💔
Netaji Subhash Chandra Bose: make an army of indo_ Japan
Gandhi: didn't eat, sleep
😏
💯
Addheham apakadathil marichu ennathinu evidence illa
❤️❤️❤️
Nehru ne kurich valiya arivillatha karanm thonnune anu
പുണ്യാന്മാക്കൾ എന്ന് വിശ്വസിച്ചിരുന്ന ചിലർ വില്ലന്മാരും, അറിയപ്പെടാതെ പലരാലും മറച്ചു പിടിക്കപെട്ട പല വീരന്മാരുടെയും കഥകൾ കൊണ്ട് നിറഞ്ഞതാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം..
💯💯
നേതാജി മരണപെട്ടില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം മറ്റൊന്നായേനെ.💯
അങ്ങനെ ആയാലും British കാലുനാക്കികൾ ഒറ്റ്ക്കാർ തന്നെ ആകും
Pakistan polum undakilayirunu❤
@@stophindiimposition6246 അവർക്ക് അറിയാവുന്ന പണി അവന്മാർ ചെയ്യുന്നു. 😜
@@dv9096d Sathyam ❤
NETAJI OUR HERO
നേതാജി സുഭാഷ്ചന്ദ്രബോസ് എന്ന് കേൾക്കുമ്പോൾ കോരിതരിപ്പിക്കുന്ന സുഖം തോന്നുന്നവർ ഉണ്ടോ❤️❤️❤️
@Riyas ❤️❤️❤️👏
ഉണ്ട്.
@@Saji325-12 ❤️❤️❤️
😾💥🔥
@@amalkc5663 ❤️
സുഭാഷ് ചന്ദ്രബോസ് എന്ന രാജ്യ സ്നേഹിയെക്കുറിച്ച് കൂടുതൽ അറിവുകൾ സമ്മാനിച്ചതിന് ആത്മാർത്ഥമായി നന്ദി പറയുന്നു👍👍
My grand father was A Member of INA in singapore ,he was met many time with Netaji
Was waiting for this video. നമ്മുടെ school പുസ്തകങ്ങളിൽ അധികം ആരും കേൾക്കാത്ത കാര്യങ്ങൾ ആണ് red fort trials ഒക്കെ. Military historian General G D Bakshi sir ന്റെ ബുക്കിൽ പറയുന്നുണ്ട്, 1945-51 time ൽ UK യുടെ PM ആയിരുന്ന clement atlee ഇന്ത്യ visit ചെയ്തപ്പോൾ (കൊൽക്കത്തയിൽ) West Bengal governor ആയിരുന്ന Justice PB Chakraborthy ആയിട്ടുള്ള conversation ആ ബുക്കിൽ പറയുന്നുണ്ട്. Chakraborthy adds, "My direct question to Attlee was that since Gandhi's Quit India movement had tapered off quite some time ago and in 1947 no such new compelling situation had arisen that would necessitate a hasty British departure, why did they had to leave?"
"In his reply Attlee cited several reasons, the principal among them being the erosion of loyalty to the British crown among the Indian army and Navy personnel as a result of the military activities of Netaji," Justice Chakraborthy says.
പാവം ഇന്ത്യയുടെ സ്വാതന്ത്യ ത്തിന് വേണ്ടി ഇത്രയൊക്കെ കഷ്ട്ട പെട്ടിട്ടുണ്ടല്ലേ.😢❤❤❤❤ഇത്രയും കാലം ഇത് അറിയാതെ പോയി
അംബേദ്കർ, MN Roy, ഭഗത് സിംഗ്, സവർക്കർ ജ്യോതിറാവു ഫൂലേ, സാവിത്രിബായ് ഫുലെ ഇവരെപോലെ സ്വാതന്ത്ര്യസമരത്തിലെ മറ്റ് ആശയധാരകളുടെയും ചരിത്രം ഭാവിയിൽ പ്രതീക്ഷിക്കുന്നു
Mn roy 🔥🔥🔥🔥
നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ അവിശ്വസനീയമായ മൂല്യങ്ങൾ സംഭാവന ചെയ്ത നിരവധി വ്യക്തിത്വങ്ങളുണ്ട്, എന്നാൽ മിക്ക മുൻനിര മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും അവരെ ബോധപൂർവം മറക്കുകയാണ്
❤️❤️
Yes sr
Ambedkar freedom fighter alla 😆😆 But MN Roy 😘💪
My great grand uncle lost his life in INA Singapore at the age of 23
എന്നും പറയുന്നത് പോലെ വ്യകത അതാണ് alexplain. ഒരു പാട് കാണണം ennu ആഗ്രഹിച്ച ഒരു ആശയം.
Alexplain വഴി കാണാൻ കഴിഞ്ഞതിൽ സന്തോഷം
Thank you
ഗാന്ധിജിയെ കാളും ഇന്ത്യയുടെ പിതാവായി സുഭാഷ് ചന്ദ്ര ബോസ് ജിയെ കാണുന്നവർ ആയിരിക്കും ഭൂരിഭാഗം ഇന്ത്യൻ ജനങ്ങളും.. ചെറുപ്പ കാലം തൊട്ടേ സ്‌കൂളുകളിൽ നമ്മൾക്ക് പഠിപ്പിച്ചു തന്നത് പലതും സത്യങ്ങൾ അല്ലെന്നും പലതും കൂട്ടുകയും കുറക്കുകയും ചെയ്തവയാണ് ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നത്.. ഇപ്പോഴത്തെ generation എങ്കിലും സത്യം ആയ ഇന്ത്യൻ ചരിത്രം അറിയട്ടെ പടിക്കട്ടെ.. ജയ് ഹിന്ദ് 🇮🇳🇮🇳
Bose ഒരു Socialist ആണ്
100 percent
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്വാതന്ത്ര്യസമര സേനാനി യാണ് നേതാജി സുഭാഷ് ചന്ദ്രബോസ്
സുഭാഷ്ചന്ദ്ര ബോസ്സ്.. ജീവിച്ചിരുന്നെങ്കിൽ... ഇവിടെ പല മഹാന്മാരും.. ഒന്നുംആകില്ലായിരുന്നു 🙏😔
എനിക്കു ഗാന്ധിജിയെക്കളും ഇഷ്ടം നേതാജിയെ ആയിരുന്നു ❤
നേതാജി തീപ്പന്തം ❤😍
After watching this video I am completely convinced Nethaji didn't die on that plane crash rather he himself faked his death which ultimately led to huge impact in India . After effect of it also contributed to our independence. was learning about Nethaji for last few years. But this video was an eye opener. Even though you didn't address conspiracy theories about his death , the aftermath of his death in India makes sense why he faked his death. And it makes complete sense why he lived his life after without revealing his identity.
നേതാജി the great ഇന്ത്യൻ powerful person. താങ്ക്സ് അലക്സ് സർ.
Great work sir, expecting more videos about freedom fighters
Subash chandra bossinte മരണം പോലും ufff അത് പോലും ഇളകി മറിച്ചു നമ്മുടെ നാട്ടുകാരെ ❤❤❤
നേതാജി തിരോധാനം ആയി ബന്ധപ്പെട്ട് പല കഥകളും കെട്ടിട്ടുണ്ട്..അതിൽ അങ്ങനെ ഒരു വിമാന അപകടം നടന്നിട്ടില്ല എന്നും..ഗുമനബി ബാബ എന്ന സന്യാസി ആയി അദ്ദേഹം ജീവിച്ചു ഇരിപ്പുണ്ടായിരുന്നു എന്നും കെട്ടിട്ടുണ്ട്.... സത്യം എന്തായിരികും.....
എന്തൊക്കെയോ ഇതിൽ മറഞ്ഞു ഇരിപ്പുണ്ട് ഞൻ വിശ്വസിക്കുന്നു
ഇതെല്ലാം fake ആണ്
@@Shibili313 Read books by Anuj dhar to get the facts right. Hundreds of documents related to gumnami baba is still declassified
@@abybiju7 ബുക്കിൽ പല മണ്ടത്തരവും എഴുതി വിടാം. ഗും നാമി ബാബ യുടെ പല്ലുകളിലെ dna test നടത്തിയപ്പോൾ ഈ കഥ fake ആണെന്ന് തിരിഞ്ഞതാണ്. ഇത്രയും വലിയ ഒരു ധീരൻ ഒരിക്കലും ഒളിച്ചു ജീവിക്കില്ല.
unsung hero of Indian freedom movement. great video and presentation @alexplain
ഗുമ്നാമി ബാബ..!!!അതും കുടി പറയേണ്ടി ഇരുന്നു ബോസിനെ പറഞ്ഞു നിർത്തുമ്പോൾ... 😍
ദേശസ്നേഹി കളുടെ രാജകുമാരൻ നേതാജി
നേതാജി ♥️
Dear Alex, This episode is very informative. You said all points about Netaji and Gandhi. Thank you for the same. I am still very sad because Netaji couldn't see the Independent India. I would like to appreciate your research and amazing presentation. Good job. Keep going
My grandfather worked in INA. I remember the photo of him with Bose framed in our home. 😢 feeling proud
Well Explained bro 🙌❣️.........""Freedom is not given ,it is taken."🔥💪🇮🇳
Salute to effort that you have put in for preparing this video. If not for this video and you Alex, I would have died an ignorant man not knowing what Subash Chandra Bose really was. Keep rocking....
Nethaji ki Jai,My Hero's Nethaji,Bhagat Singh, Chandrasekhar Azad, Raj Guru,Utham Singh Jai Hind,Vandhe Matharam
I love Bose than Gandhi. if Bose was alive, we may get freedom before 1947.
അത് നിനക്ക് വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ട് തോന്നുന്നതാ
@Greesh, ഉണ്ട....അങ്ങേരെ പടമാക്കാൻ ബ്രിട്ടീഷ് കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. 1947 ഇൽ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയത് ബ്രിടീഷുകാർ രണ്ടാം ലോക മഹായുദ്ധത്തിൽ ഏർപ്പെട്ടു സാമ്പത്തിക കുത്തുപാള എടുത്തതുകൊണ്ടാണ് .
@@ejv1963 തേങ്ങ ആണ്. അന്നത്തെ ബ്രിട്ടീഷ് പ്രധാന മന്ത്രി Clement atlee തന്നെ സമ്മതിച്ച കാര്യം ആണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാൻ കാരണം Netaji ആണെന്ന്. Gandhi യെ ക്കുറിച്ചും atlee പറയുന്നുണ്ട്. Gandhi യുടെ റോൾ എന്തായിരുന്നെന്ന് ചോദിച്ചപ്പോൾ "Minimal" എന്നാണ് പറഞ്ഞത്. എവിടുന്നാ history പഠിച്ചത്?
അങ്ങനെ കേവലം ഒരു വ്യക്തിയുടെ മത്രം അധ്വാനം കൊണ്ടല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്. ഗാന്ധി ഒറ്റക് നേടിയെടുത്തത് അല്ല, ബോസ്, നെഹ്റു, പട്ടേൽ അങ്ങനെ ഉള്ള ഇവർ ആരും ഒറ്റക്ക് അല്ല ബ്രിട്ടീഷ് സാമ്രാജ്യത്തെ ഇവിടുന്ന് നാട് കടത്തിയത്. എല്ലാവരും അവരുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. എല്ലാരുടെും കൂട്ടായ പ്രവർത്തനഭലം ആയി ആണ് സ്വാതന്ത്രം ലഭിച്ചത്. ഗാന്ധി മുന്നിൽ നിന്ന് കോൺഗ്രസ്സ് സങ്കടിപിച്ച ക്വിറ്റ് ഇന്ത്യാ സമരം കൊണ്ടും, ബോസ് ജപ്പാൻ സൈന്യവുമായി വന്നു ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ സങ്കർഷം ഉണ്ടാക്കിയത് കൊണ്ടും, വേൾഡ് വാറിന് ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായ കൊണ്ടും. കോളനി വൽകരനത്തിന് എതിരായ വികാരങ്ങൾ പാച്ചത്യരുടെ ഇടയിൽ ഉണ്ടായി വന്നത് കൊണ്ടും, ഇന്ത്യയിലെ ജനങ്ങൾ മറ്റു വത്യസങ്ങൾ മറന്നു ബ്രിട്ടീഷ്കർകേതിരെ ഒരുമിക്കുന്നത് കണ്ടും ഒക്കെ ആണ് ബ്രിട്ടീഷ് കാർ ഇവിടുന്ന് സ്ഥലം വിടാൻ സമയമായി എന്ന് തീരുമാനിക്കുന്ന. ഇതിൽ പെടാത്ത ഒരുപാട് കാരണങ്ങളും കാണും. Clement Atlee പറഞ്ഞത് അയാളുടെ അഭിപ്രായം ആണ്. ഒരിക്കലും ഗാന്ധിയുടെ ഇടപെടൽ ഒരു minimal impacts അല്ല ബ്രിട്ടീഷ് കാർക്ക് ഉണ്ടക്കിയെത്. ഗാന്ധിക്ക് മുൻപോ അതിനു ശേഷമോ ഇന്ത്യയിൽ ഇത്രക്ക് സ്വാധീനം ഉണ്ടാക്കിയ ഒരു നേതാവ് ഇല്ല. അത് പോലെ ഒരു നേതാവ് ഉള്ളത് കൊണ്ടാണ് കോൺഗ്രസിന് കാര്യങ്ങൽ എളുപ്പമായി. ഓർക്കണം മോഡി ഉള്ളത് കൊണ്ടാണ് ബിജെപിക്ക് ഇത്ര പവർഫുൾ ആയി നിൽക്കാൻ കഴിയുന്നത്. അത് പോലെ തന്നെ പിണറായി വിജയൻ സിപിഎം ന് കൊടുക്കുന്ന സ്വാധീനവും.
@@10alexjoseph5 yes correct
Thank you for the clear presentation of Netaji's big contribution.
ഝാൻസി റാണി റെജിമെന്റിന്റെ ക്യാപ്റ്റൻ ഒരു മലയാളി വനിതയായിരുന്നു..
"ലക്ഷ്മി.."
നമ്മളിന്നും അറിയാത്ത ചരിത്രങ്ങളിൽ നേതാജി ഒരു നായകൻ ആയിരുന്നിരിക്കണം
Netaji Our GOD FATHER of nation ❣️
" Thee pantham" ennu innathe rashtriyakkar parayunnathu kettittille. Itha ee Netaji aanu aa "Thee pantham 🔥🔥🔥"
ഭഗത്സിങിനെ കുറിച്ച് ഒരു ചരിത്ര വീഡിയോ പ്രതീക്ഷിക്കുന്നു..
നേതാജി 🔥❤
Pure Goosebumps 💎🔥
Nethaji….always..❤️❤️❤️
Well explained
I watched a video about Subash Chandra Bose just 5 min before I watching this video (With This same Topic)
What a coincidence 💞💞💞
its not coincidence. Thats how google tracks you😂
Salute to Netaji and thanks to Alex sir .
നേതാജി പോരാളികളിൽ ഏറ്റവും ഇഷ്ടപെട്ട വ്യക്തി ❤🔥
നേതാജി ❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
എൻ്റെ ഹീറോസ്.... ഭഗത് സിംഗ്
Dr br AMBEDKAR
സുഭാഷ് ചന്ദ്രബോസ്
പെട്ടെന്നു തീർന്ന് പോയപോലെ🥲നേതാജിയെ പറ്റി ഒരു detailed series തന്നെ ഇറക്കിക്കൂടായിരുന്നോ🙂
Well explained..I'm always waiting for your videos🔥🔥🔥
Netaji❤
Beyond words..love this..
നല്ല അവതരണം. നല്ല സെലക്ഷൻ
ente manasil indiakk 2 rakshtrapithakkal undu ❤❤
He is my favourite hero❤
Subhash chandra bose sirji❤🔥🔥🔥🔥🔥🔥🔥🔥🔥👏👏👏
കേരള സർക്കാരും ഗവർണർ തമ്മിലുള്ള പ്രശ്നത്തെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ ?..
Thats not a General Knowledge.
Its dirty Politics
150 th episode, congrats 👏👍
Thank you
There is a floor dedicated to Netaji in the museum in Victoria Memorial, Kolkata. So many little known facts & archives are there👍🏻👍🏻👍🏻
Alex, once again you rocked 🌹👌🏻
ഞാൻ ചരിത്ര കഥകൾ കേട്ടുകൊണ്ടിരുന്നത് രണ്ട് വഴിയിലാണ്.. ഒന്ന് ശ്രീ സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പ്.. രണ്ട്.. വല്ലാത്തൊരു കഥ.. ഇപ്പൊ മൂന്നാമത് ഒരു ചാനല് കൂടെ വന്നിരിക്കുകയാണ്... Alexplain..
Why? Because the "content" is so trustworthy.. And the clarity of the content in the way you present.. Thank you👏
* correction
After the congress election in 1939, Bose had the full power to reorganise the working committee. But Bose sent a letter to Gandhi that "We may have difference in our ideology but I respect you. You can suggest the members to the working committee, only after that I will choose my members". But Gandhi didn't gave any reply. Bose sent 3 letters about this but still no reply. Finally Bose asked Nehru to talk with Gandhi. But it was also a failure. Thus Bose resigned from Congress!!
After this incident Bose said a statement "I don't know whether Gandhi's non-cooperation was against me or against Britishers"
They have difference in ideologies but personally they were close.
(Even after Bose facking his death in Aug 18 1945, Gandhi personally knew about it and he advised Bose's family NOT TO DO HIS FINAL RITUALS !!(via telegram message))
Avar thammil prblms indel regimentil peril egane gandhi nehru okke verum
@@Cookingwithatta ath Alle paranje ideology il maatrame difference ollu enn 🙂
INA attack start cheyunatinu mumb Bose, Gandhi yod blessings vare teedii via Radio
Nethaji❤️
ഒരു നല്ല അദ്ധ്യാപകൻ ❤️
A true patriot. Netaji.
കൂടുതൽ കൂടുതൽ അറിവുകൾ പകർന്നു നൽകുന്നതിനു നന്ദി... 🙏
Welcome
Great leader ....nethaji...♥️
Eyes are tear.. 😢boss the great
Well done Alex👏👏👏
Superb dear kure biheart Alan sramichu onnum keriyilla. Ipaya vallathum click ayath
Thinkschool and alexplain favourite channels..2um ishtam...❤❤❤
Alex,thankyou so much for your videos and the time that you spend to share knowledge.
ബോസ്സ്, സവർക്കർ, ഭഗത് സിംഗ്, ആസാദ് ❤️❤️❤️
ethan nan ഉതിസിച്ച 🇮🇳 indian revolution
Great information 👏👏
Let me explain a situation with a metaphor. Imagine ourselves as a kid stubbornly asking an unwanted material from our parents and when they un-entertain, we further go into abstinence to get that request accepted but most of the parents don't accept it on that same day and its basic parenting. My point here is if our parents cannot accept our stubbornness and abstinence then why would an oppressor who came to a land of resources and treasure for their advantage ever accept the satyagraha movement and leave India?
I would like to highlight a conversation between the governor of Bengal Mr. Chakravarthy and the Prime minister of England Clement Atlee took place in 1956 when Mr. Chakravarthy asked Mr. Atlee about the Importance of Mahatma Gandhi's influence on achieving independence for India and his reply was minimal and Mr. Atlee proclaimed that it was Netaji's Tactics against British empire was the reason behind the retreat. there is no doubt that Mahatma Gandhi led the revolution but Netaji Kindled it. The idea of total independence was raised by Subhash Chandra Bose when congress was requesting dominion status from the British Empire, and later on, was followed and accepted by Jawaharlal Nehru.
Netaji made realized the importance of our OWN army rather than being mercenaries for the British empire and becoming martyrs. The mutinies like the royal Indian navy mutiny of 1946 were a huge blow to the British empire which shook their foundation they realized that without mercenaries they cannot oppress the nation.
I would like to conclude without criticizing other so-called brands by quoting ONE MAN SOWED AND OTHERS REAPED AFTER HIM.
ഇന്ന് ചരിത്രത്തിൽ അദ്ദേഹത്തിന് വേണ്ട പരിഗണന നൽകിയില്ല എന്ന് പറയുന്ന ഒരുപാട് പേരുണ്ട്, അവരോട് പുച്ഛം മാത്രം, ബോസ്സ് ന് വ്യക്തി പ്രഭാവം ഉണ്ടാക്കി കൊടുത്തത് കോൺഗ്രസ് ആണ്, കോൺഗ്രസ് നെ വളർത്തിയത് ഗാന്ധിയും, ഇദ്ദേഹം ഹിറ്റ്ലരും, ജപ്പാനും ആയി ചേർന്ന് പ്രവർത്തിച്ചത് അംഗീകരിക്കാൻ പറ്റില്ല, അത് ഇന്ത്യൻ ജനതയെ പഠിപ്പിച്ചില്ല എന്നതാണ്, പിന്നീട് വന്ന ഗവണ്മെന്റ് അദ്ദേഹത്തോട് ചെയ്ത ഏറ്റവും വലിയ നീതി,
Informative 👌 Thanks 💜
സുഭാഷ് ചന്ദ്ര ബോസ് ജി actual father of India 🇮🇳❤️
जय भारत माता ❤🙏💯🔱🇮🇳
জয় ভারতবর্ষ ❤🙏💯🔱🇮🇳
Jai bharatvarsh ❤🙏💯🔱🇮🇳
I salute to
The great leader, 1st pm of India, real father of the nation, our national hero Netaji Subhash Chandra Bose ❤🙏💯🔱🇮🇳
Jai hind, Bandemataram ❤🙏💯🔱🇮🇳
Jai bharatvarsh 🙏❤💯🌺🇮🇳
জয় ভারতবর্ষ 🙏❤💯🌺🇮🇳
মানবতা সর্বোপরি। ভগবান শ্রীকৃষ্ণ মানবতা রক্ষার জন্যই মহান বাণী গীতা আমাদের প্রদান করেছেন। আর আমাদের সংবিধানে সেই মানবতা রক্ষার কথাই বলা রয়েছে। তাই আমাদের সংবিধান সর্বোপরি!!!।।। 🙏❤💯🌺🇮🇳
धर्मनिरपेक्ष(Secular): सर्वधर्मपरित्यज्य मामेकोंग शरणोंग ब्रज।
अहंग त्वा सर्वपापेव्यो मोक्षय्यामि मा शुच।। 66
Jai bharatvarsh ❤🙏🔱🇮🇳
Popular fund ne kurach oru video cheyo?
Please explain the history of indian national movement completely.. And also the division of our country as per language
Nice explanation ❤ Anurag talks pole same sound
Powerful content from a silent fan
Great video brother ❤
Another aspect was that though Britain, one of the allied forces, was grossly collapsed due it's participation in world war and became pauper. Therefore they were compelled to leave India.
Netaji🔥
Thank you for this Video ♥️
Nice 👍.Do an explanation about Christianity (formation to present)
Thanks for this video... Who is your favourite freedom fighter Alex chetta...😌❤️
നേതാജി ആ വിമനാപകടത്തിൽ കൊല്ലപ്പെട്ടിട്ടില്ല എന്ന് പിന്നീട് വന്ന (സ്വാതന്ത്ര്യത്തിന് ശേഷം ) അന്വേഷണ കമ്മീഷനുകൾ കണ്ടെത്തി.. പക്ഷെ മൂടിവെക്കപ്പെട്ടു... പിന്നീട് ഒരുപാട് NGOs ഇത് അന്വേഷിക്കുകയും ഇ പറയുന്ന ഡേറ്റിലോ മാസത്തിലോ വർഷത്തിലോ അങ്ങനെ ഒരു വിമാനപകടം ആ സ്ഥലത്ത് ഉണ്ടായിട്ടില്ല എന്ന് കണ്ടെത്തി.. (Refer sreejith panickers video about Nethaji). പിന്നീട് അയോദ്ധ്യയിൽ ജീവിച്ചിരുന്ന ഗുമ്നാമി ബാബ എന്ന സന്യാസി സുഭാഷ് ചന്ദ്രബോസ് തന്നെ എന്ന് തീർച്ചപ്പെടുത്തുന്ന തെളിവുകൾ ആ സന്യാസിയുടെ മരണ ശേഷം കിട്ടിയിരുന്നതായി പറയുന്നു...
റഷ്യ ഉക്രൈൻ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഒന്ന് വീഡിയോ ചെയ്യാമോ മുമ്പുണ്ടായിരുന്ന റഷ്യ ഉക്രൈൻ വീഡിയോ ഞാൻ കണ്ടു സൂപ്പർ ആയിരുന്നു 😊
സാർ ഒരേ കിടിലം
The true patriot