Top Quality 30കോഴിയുടെ ഇടിവെട്ട് കൂട്1000 രൂപTA ക്ക് വീട്ടിലെത്തിച്ച് തരും🔥

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 858

  • @flywellmedia8716
    @flywellmedia8716  2 роки тому +125

    30 Bv380കോഴിയുടെ കൂട് + Roof+ Special covering + back sheet + Safety guard = 17500/-
    🔥Extra fittings🔥
    Plastic floor = 3000/-
    Waste tray+Paathi = 2000/-
    one removable partition = 500/-
    2 removable partition + Extra front door = 1000/-
    Ladder = 500/-
    TA = 1000/-
    Booking charge = 1000/-
    NB: എല്ലാ കൂടുകളും അതത് material ഉപയോഗിക്കുന്നതിന് അനുസരിച്ചാണ് വില വരുന്നത്. കൂടുകൾ book ചെയ്യുന്നതിന് മുൻപായി video മുഴുവനായി കണ്ടതിനു ശേഷം മാത്രം താഴെ കാണുന്ന നമ്പറിൽ കാലത്ത് 10 am നും വൈകീട്ട് 6pm നും ഇടയിൽ ബന്ധപ്പെടുക. Sunday അവധിയായിരിക്കും. വിളിച്ചിട്ട് കിട്ടാത്ത സമയങ്ങളിൽ Waatsapp ൽ message അയച്ചാൽ എല്ലാവിധ സംശയങ്ങൾക്കും പിന്നീട് ഉത്തരം ലഭിക്കുന്നതായിരിക്കും.
    😍🙏നിങ്ങളുടെ സ്ഥാപനത്തിന്റെ യോ , Business ന്റെ യോ , ഫാമിന്റെയോ, കൃഷികളുടെയോ video നമ്മുടെ ചാനലിലൂടെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്😍🙏
    ☎️ 7736 7737 20
    Email : sunilperoth@gmail.com
    ❤️contact details❤️
    🔥Fly well Poultry accessories
    Palakkal
    Thrissur
    Ph: 7736773720
    wa.me/7736773720
    ( 10 am to 6 pm ) ( Sunday off)
    😍നമ്മുടെ Facebook Page Link ആണ് താഴെ കൊടുത്തിട്ടുള്ളത്.. നമ്മുടെ എല്ലാ കൂട്ടുകാരും Fly well Media fb page Follow ചെയ്യണേ🙏❤️😍. fb page follow ചെയ്യുന്ന എല്ലാ കൂട്ടുകാർക്കും കിടിലൻ offerകൾ fb യിൽ മാത്രമായി ഉണ്ടാകും.🙏❤️ Link താഴെ കൊടുക്കുന്നുണ്ട്ട്ടാ.
    ❤️Facebook Page❤️
    facebook.com/Sunilperoth7779
    ❤️Instagram❤️
    instagram.com/invites/contact/?i=3yx4w5evs9ym&
    നന്ദി കൂട്ടുകാരെ😍🙏
    Sunil FlyWell
    #Kozhikkood#Flywellmedia#

    • @shafeekshafeek7690
      @shafeekshafeek7690 2 роки тому

      7

    • @achuabi3925
      @achuabi3925 2 роки тому +1

      ഇതിൽ പൂച്ചയെ വളർത്താൻ പറ്റുമോ

    • @khadeejakhadeeja4672
      @khadeejakhadeeja4672 2 роки тому +1

      Kadeja

    • @vpahameed555
      @vpahameed555 Рік тому

      17500 ഡെലിവറി ചെയ്യുമോ മലപ്പുറത്തേക്ക്

    • @Ismailpkokl
      @Ismailpkokl Рік тому

      👆 നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല

  • @mercymathew8183
    @mercymathew8183 Рік тому +55

    നല്ലൊരു മാ പ്ര ആകാനുള്ള യോഗ്യതയുണ്ട്,1000 രൂപയ്ക്ക് കൂട് -ക്യാപ്ഷൻ കണ്ട് വീഡിയോ കണ്ടവരും,കൂട് വേണമെന്നാവശ്യപ്പെട്ടവരും പ്ലിങ്ങ് 😂😂😂😂😂

    • @flywellmedia8716
      @flywellmedia8716  Рік тому +3

      നിങ്ങൾ ആദ്യം വീഡിയോ മുഴുവനായി കാണൂ. ♥️🙏

    • @pkcivil9789
      @pkcivil9789 Рік тому +35

      ​@@flywellmedia8716 തെറ്റിദ്ധരിപ്പിക്കുന്ന caption ഇട്ടിട്ട് ന്യായീകരിക്കുന്നു..

    • @abhilashkp9434
      @abhilashkp9434 8 місяців тому

      ​@@pkcivil9789Really..... അല്ലെങ്കിൽ തന്നെ ഇതിനുമുൻപായി എത്രപേർ ഇതിന്റെ വില എത്രവരും എന്ന് ചോദിച്ചു കമന്റ്‌ ഇട്ടിരുന്നു,, അതിനൊന്നും ഉത്തരം നൽകാതെ... ചെറുതായി ഒന്ന് തോണ്ടിയതിന് റീപ്ലേയുമായി വന്നിരിക്കുന്നു (ഉടായിപ്പാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു, കാരണം ഇവിടെവിടെയും വാങ്ങിയവന്റെ ഒരു നല്ല കമന്റ്‌ കാണാനുമില്ലാതാനും)

    • @akhiljithcp6855
      @akhiljithcp6855 6 місяців тому

      Miss information​@@flywellmedia8716

    • @aboobackerkk282
      @aboobackerkk282 5 місяців тому

      ​@@flywellmedia8716poda myre

  • @sainaummar9764
    @sainaummar9764 4 місяці тому +19

    1000 rs delivary charge parayumbol koodinte rate koodi paranjude, alukale mandanarakkano?

  • @lissysubair2987
    @lissysubair2987 2 місяці тому +4

    തിരുവനന്തപുരം വർക്കലയിൽ ഈ 30 കോഴി വളർത്തുന്ന കൂട് ഇപ്പോൾ കാണിച്ച പോലെ ഉള്ളതിന് എത്ര രൂപ വിലയാകും എത്തിച്ചു തരാൻ

  • @soniyajoseph9241
    @soniyajoseph9241 7 місяців тому +1

    For 10 hens,how much will be the total vost for the coop?? I am from Rajakad, Idukki.

  • @muhiyideenmuhiyideen2179
    @muhiyideenmuhiyideen2179 7 місяців тому +3

    മുപ്പത് കോഴിയുടെകൂ ട് kothamangalamethikumo വില എന്തക്
    Um

  • @janardhanannambiart.k5138
    @janardhanannambiart.k5138 7 місяців тому +2

    എവിടുസ്ഥലം, പൊന്നാനിക്കു ഒരുകൂട്ടു അയക്കാൻ പറ്റുമോ , എന്തുചാർജ് വരും

  • @sarammaabraham6539
    @sarammaabraham6539 2 роки тому +3

    Azhichu vittu valarthunna nadan kozhikku ithu pattumo .Munnar vattavadayil ethichu tharumo.warranty undo

  • @jameelarasheed4807
    @jameelarasheed4807 Місяць тому

    Enikum venam 1000Rs nte.e.koodu
    30 kozhiyeyum ethical.tharumo?
    Reply tharuka

  • @freefiregayimar9157
    @freefiregayimar9157 4 місяці тому +1

    നിങ്ങൾ ഇതുപോലെ ആട്ടിൻ കൂട് ഉണ്ടാക്കിക്കൊടുക്കാറുണ്ടോ അതിന്റെ റൈറ്റും കൂടി ഒന്ന് പറയണം

  • @janardhanannambiart.k5138
    @janardhanannambiart.k5138 7 місяців тому +2

    പൊന്നാനിക്കു ഒരു കൂടു അയക്കാൻ പറ്റുമോ, യെന്തജുചാർജ് വരും

  • @houseandfamily3323
    @houseandfamily3323 10 місяців тому +10

    1000 delivery charge aaanu...
    Koode. Nte rate ethrayaavum

  • @RizaFathima-oh9ms
    @RizaFathima-oh9ms 24 дні тому

    പാലാക്കാട് ചെർപ്പുള്ള ശേരി അവിടെക്ക് കോഴിയും കുടി എത്ര രൂപയാക്കു 30 കോഴി കുടുംകുടി എത്ര |

  • @abdusaboorsaboor7329
    @abdusaboorsaboor7329 11 місяців тому +3

    നിങ്ങളെ ബന്ധപ്പെടാനുള്ള നമ്പർ ?
    കൂടിന് വില ?

  • @RekhaR-ze8bj
    @RekhaR-ze8bj Рік тому +70

    1000 രൂപയാണെങ്കിൽ എനിക്കും വേണം ഒരു കൂട്

    • @musthafahamsa3843
      @musthafahamsa3843 7 місяців тому +3

      Chetta 1000 RS. Koodinte rate Alla delivery rate aanu koodinte rate extra varum

    • @Unnikrishnan-zd4lc
      @Unnikrishnan-zd4lc 5 місяців тому +5

      17500 koodu rate

    • @Anna...cfi369
      @Anna...cfi369 4 місяці тому +25

      ​@@musthafahamsa3843ആദ്യമായിട്ട് ആണ് പ്രൊഡക്ടിൻ്റെ റേറ്റിന് പകരം ഡെലിവറി ചാർജ് പറഞ്ഞു വീഡിയോ കാണുന്നത്. ചതി അല്ലാതെ എന്ത്

    • @jikkubai4653
      @jikkubai4653 4 місяці тому +1

      ​@@Anna...cfi369eee lokam muzhuvan matullavare patich nadakkuvaan bro nnammal sookshikyanam

    • @NoushadManjeri-vz4wh
      @NoushadManjeri-vz4wh 4 місяці тому +1

      ​@@Anna...cfi369aduthulla..,..welding...kadayil.....anneshichal....Anna....chilappol ...e....paisakku....randu,...koodu.....kittum....akri...kadayil....ninnu...ithinu...venda...mettirial....colacat...cheyyanam....paint...nammaladichal...mathiyallo....najan....3....koodinu....vendi....nokkiyatha....appaza.....1000...17500....ayittukandathu....

  • @MasthanK-j1e
    @MasthanK-j1e 3 місяці тому

    ആയിരൂപ്യ മതിയോ അതോ ബുക്കിംഗ് ഫീസ് ടോട്ടൽ എത്ര വില വരും

  • @yusufpmyusuf7494
    @yusufpmyusuf7494 4 місяці тому

    ആയിരം രൂപ ടെലിവിരി ചാർജ് മുപ്പത് കോഴിയുടെ കൂടിന്റെ വില എത്ര വരും ഞാൻ കാസർ ക്കോടാണ്

  • @abdulrazaquepanghat3133
    @abdulrazaquepanghat3133 7 місяців тому +1

    വില എന്താ പറയാത്തത് ?
    ഡലിവറി ചാർജ് അടക്കം വീണ്ടും പറയുമ്പോഴും
    കൂട് വില ?

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 4 місяці тому +13

    നുണ എഴുതിയ വീഡി' യോ ....??? 1000 Rs ???

  • @habeebullakhan660
    @habeebullakhan660 Рік тому +21

    എനിക്ക് ഈ കൂട് തിരുവനന്ദപുരത്തേയ്ക്ക് വേണം എത്ര രൂപ ആകും നാടൻ കൊഴി എത്ര എണ്ണം ഇടാൻ പറ്റും എത്ര ദിവസം കൊണ്ട് കിട്ടും വിവരം അറിഞ്ഞാൽ നാളെ ബുക്കിങ്ങ് ഈ വിഡിയൊയിൽ കാണുന്ന കുട് ഒരു മാറ്റവും പാടില്ല

  • @JosephkuttyMathew
    @JosephkuttyMathew Рік тому +1

    Ee 30 koshikum 1 koodinum tax kodukano? as per Bala's Budget from1st April 23 onward?

    • @flywellmedia8716
      @flywellmedia8716  Рік тому +1

      Please waats app

    • @JosephkuttyMathew
      @JosephkuttyMathew Рік тому

      @@flywellmedia8716 Sir, now I am away from Kerala. I have no waats app. Ee koodu 1000rs nu kodutha muthalakumo? Sure I will take 10 koodu from u if no tax only.

    • @flywellmedia8716
      @flywellmedia8716  Рік тому

      Sir the rate of cage is not 1000. Please watch full video. Transportation charge is 1000. And also it's offer till limited time period mentioned in this video. Thank you.♥️🙏

  • @Murshidalam-u6j
    @Murshidalam-u6j 7 місяців тому +1

    എനിക്ക് വേണം ഈ കോഴികൂട്.. Totel എത്ര വരും... നിലമ്പൂർ സൈഡ്...

  • @jayanunnithan7395
    @jayanunnithan7395 11 місяців тому +1

    ഇപ്പോൾ ഇത്തരം ഈ സൈഡിൽ ഉള്ള കൂടിന് എത്ര ആകും തുക

  • @MasthanK-j1e
    @MasthanK-j1e 3 місяці тому +6

    ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക അതുകൊള്ളാണല്ലോ ₹1000 എന്ന് പറഞ്ഞത്

  • @poulose4958
    @poulose4958 7 місяців тому +2

    എന്താണ് എത്രയാണ് എവിടെയാണ് കൂടു തരിക എനിക്ക് 1000 RS യ്ക്ക് കോഴിക്കോട് കൂടു വേണം തരാമോ

  • @rashidmuscat.2180
    @rashidmuscat.2180 4 місяці тому

    ഡെലിവറി charge ആണോ 1000..അതോ കൂടിനോ....?

  • @AbdulLatheef-is4bd
    @AbdulLatheef-is4bd 4 місяці тому +1

    10കോഴി വളർത്താനുള്ള ഒരു കൂട് വേണം എത്ര വരും

  • @sudhasudhaajayan7451
    @sudhasudhaajayan7451 7 місяців тому +1

    എൻ്റെ വീട് തിരുവനന്തപുരത്താണു.
    എനിക്കു ഈ same കൂടു വേണം. rate എത്രയ?

  • @hamzachettiyamthodi7504
    @hamzachettiyamthodi7504 Рік тому +3

    ഇതേ സെറ്റപ്പിൽ 15 കോഴികളെ ഇടാൻ പറ്റുന്ന കൂട്ന് എത്ര വരും..

  • @Abhigaming20142
    @Abhigaming20142 5 місяців тому

    ആയിരമേ ഉള്ളു വിലയെങ്കിൽ എനിക്ക് ഒരു കൂട് വേണമായിരുന്നു.
    വിട്ടിൽ കൊണ്ട് തരുമെങ്കിൽ വലിയ ഉപകാരം ആയേനെ.
    വണ്ടി കൂലി കൂടുമോ.
    എല്ലാമോന്നു വിശദമായി പറയുമോ.

  • @muhsinaap6540
    @muhsinaap6540 Рік тому

    Ee kood ippozhum undo.
    എത്രയാണ് വില.
    Reply venam

  • @sammanthanathvarghese9150
    @sammanthanathvarghese9150 10 місяців тому +1

    15 കോഴിയുടെ കൂടിന് എന്താ വില, കൂടിന്റെ കൂടെ കോഴിയെ കിട്ടുമോ

  • @musthafakamal4886
    @musthafakamal4886 Рік тому +1

    ഇതിൽ പാമ്പുകൾ ഈ സി ആയി കടക്കുമല്ലോ അതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @MohammedHaneefa-uo6zx
    @MohammedHaneefa-uo6zx 2 місяці тому +1

    Ekood Enik Orannam veanam Kasargod EtharayNannu Parayamo Ful Adras Ayachu Tharunnadanu pls

  • @MathewManoj-yx1ur
    @MathewManoj-yx1ur 2 місяці тому

    ഞാനും വെൽഡിംഗ് വർഷോപ്പ് നടത്തുവാണ് 10000 രൂപയ്ക്ക് ഈ കൂട് നിർമ്മിക്കാൻ പറ്റുമോ

  • @tijuabraham7713
    @tijuabraham7713 7 місяців тому +1

    എത്ര ആയിരം എന്ന് comment വായിച്ചപ്പോൾ ആണ് മനസ്സിലായത്

  • @paulinmathew7121
    @paulinmathew7121 Місяць тому

    Ado advance money vano athala avida Vanita mathiya pl sent me reply to thoppum pady Cochin

  • @askv7636
    @askv7636 Рік тому +1

    എവിടെയാണ് സ്ഥലം ട്രിവാൻഡ്രം ആണെങ്കിൽവേണം

  • @whiteclownff7755
    @whiteclownff7755 18 годин тому

    എത്ര രൂപയാണ് ഈ കോഴിക്കൂടിന്

  • @sulochanapallath2898
    @sulochanapallath2898 Рік тому +1

    20 കോഴിയെ വളർത്താനുള്ള കൂടിന് എത്ര രൂപ ആവും roof ആവശ്യ മില്ല

  • @Shameens-pk8gl
    @Shameens-pk8gl 3 місяці тому

    ഈ കൂടിന്റെ വില എന്താണ് എന്റെ സ്ഥലം കണ്ണൂർ കൂത്തുപറമ്പ് ഇതിന്റെ വില ശരിക്കും അറിഞ്ഞാൽ കൊള്ളാമായിരുന്നു എനിക്കും വേണം ഒരു കോഡ്

  • @ishasworld5418
    @ishasworld5418 Рік тому +4

    5 ennam edukumpol charge kurayumo

  • @sulojanacs8542
    @sulojanacs8542 2 місяці тому

    എനിക്കും വേ ണം ഇത് എവിടെ ആണ് സ്ഥലം ഒന്ന് പറ യുവോ

  • @shajimonvg9530
    @shajimonvg9530 10 місяців тому +4

    നിലവിലെ (30 nos), വില. കടുത്തുരുത്തി - കപിയ്ക്കാട്,

  • @Sinaba-cf2iw
    @Sinaba-cf2iw 11 місяців тому

    30 കോഴി കൊളുന്നത് കോഴിക്കി കാശ് എത്രയാവും മെന്ന് പറയണം ആളുർസൈനബ ബഷീർ ചാലക്കടി

  • @ShihabudeenKM-i9v
    @ShihabudeenKM-i9v Рік тому +1

    എനിക്ക് 20കോഴിയെ ഇടാൻ പറ്റിയ ഒരു കൂട് വേണം അർച്ചൻറ്റാണ്. എന്തു വിലയാകും.വേസ്റ്റ് ചാടുന്ന അറ വേട്ടാ. സ്ഥലം വണ്ടിപെരിയാർ.

  • @sulochanapallath2898
    @sulochanapallath2898 Рік тому +2

    20കോഴിയെ വളർത്താൻ പറ്റിയ size കൂട് വേണം. എത്ര രൂപ ആവും

  • @beenamathewvlogs8205
    @beenamathewvlogs8205 5 днів тому

    പാവം ഡെലിവറി ചാർജ് മാത്രം കൊടുത്താൽ മതി കോഴിക്കൂടു ഫ്രീ😮😮

  • @HamsaVp-d4y
    @HamsaVp-d4y 7 місяців тому +1

    ഈ കൂടു കണ്ണൂർ എത്തിക്കാൻ എത്ര രൂപ ചിലവ് വരും

  • @sreekalat4049
    @sreekalat4049 11 місяців тому +5

    1000 രൂപയാണെങ്കിൽ തിരുവനന്തപുരം എത്തിച്ചു തരുമോ. കൂടെ ഒരു പത്തു കോഴിയും കൂടി വേണം.
    രണ്ടുംകൂടി തിരുവനന്തപുരം കരമന ഉള്ള വീട്ടിൽ എത്തിക്കുകയാണെങ്കിൽ എത്ര രൂപയാകും.

  • @Nasim-pn7lj
    @Nasim-pn7lj Місяць тому

    ഈ വീഡിയോയിൽ കണ്ട കൂട് എത്രയാണ് വില

  • @anijadevis4470
    @anijadevis4470 2 роки тому +9

    കൂട് വേണമായിരുന്നു tvpm ആണ് 3 instalment ആയി pay ചെയ്താൽ കിട്ടുമോ

  • @leelagiree3990
    @leelagiree3990 Рік тому +2

    ആയിരം രൂപ അല്ലാതെ വേറെ charge ഉണ്ടാവുമോ

  • @SulaikaMuhammed-f2g
    @SulaikaMuhammed-f2g Рік тому +7

    റെയ്റ്റ് എത്രയാണ്

  • @ramlamusthafa9021
    @ramlamusthafa9021 24 дні тому

    കോഴിക്കോട് കുന്നമംഗലം എത്തിക്കാൻ എത്ര രൂപ വരും

  • @remaniappukuttan1483
    @remaniappukuttan1483 5 місяців тому +1

    Meeter Kanakkinano Rate
    Delevary Charge 1000 Alle
    ThrissurJillayil EdakkazhiyyorilNinnanu Njan Samsarikkunnath Chatan EthSthalathanu Buisiness Cheyyunnath Ennariyanamennund

  • @ബീനാബാബു
    @ബീനാബാബു 2 роки тому +1

    ഓരു കൂട് വേണം വയനാട് എത്തിക്കാൻ പറ്റുമോ

  • @sajucherian1985
    @sajucherian1985 Рік тому +5

    E vedioyil kanda kudinu eanthu villa varum bro

  • @amko2010
    @amko2010 8 місяців тому

    ഇത് മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി എത്തിക്കാൻ എത്ര രൂപ വരും + നാല് കരിം കോഴി +നാല് മുട്ട കോഴി ടോട്ടൽ എത്ര

    • @jkj1459
      @jkj1459 8 місяців тому

      KERALATHIL EVIDEYUM 1000 ENNANU

    • @flywellmedia8716
      @flywellmedia8716  7 місяців тому +1

      Please contact 7736773720😊🙏

  • @hamzanh9749
    @hamzanh9749 7 місяців тому +1

    ഈ കണ്ട കൂട് മാറ്റം പാടില്ല എന്രയാ വില 30 എണ്ണതിൻ്റെ മലപുറം കരുവാരക്കുണ്ട് വിവരം തതിക - ഓട്ടർ ച്ചെയാൻ

  • @vpkali165
    @vpkali165 6 місяців тому +1

    വില പറയൂ

  • @seeniahassan1157
    @seeniahassan1157 7 місяців тому +1

    വീഡിയോയിൽ കാണിച്ച കൂടിന് വില എത്ര?

  • @JosephkuttyMathew
    @JosephkuttyMathew Рік тому +12

    1000rs labor charge mathram. oru Javan rum ente vila mathram. Aniya, mothalakumo? SUPER CAGE. I liked it. Deeply appreciate u for finding "SELF EMPLOYMENT ALSO". God bless u abundantly 2023.

  • @Pathummukk-sk7kv
    @Pathummukk-sk7kv 8 місяців тому +5

    ആയിരം രൂപ ഒരു കൂടിന് ആണെങ്കിൽ ഒരു കൂട് എനിക്കും വേണം സാധനം വേണം എന്ന് പറയുമ്പോൾ പൈസ കൂടുമോ

  • @fasalpattambi4644
    @fasalpattambi4644 7 місяців тому +1

    Pattambiyileekk ethan ethraroopavenam

  • @AYZAS
    @AYZAS 3 місяці тому +1

    How much price in this
    nest

  • @chadrap6775
    @chadrap6775 2 місяці тому

    എനിക്ക് കൂടു വേണം ആലപ്പുഴ മാവേലിക്കര ആണ് delivery ചെയ്യുമോ

  • @sudhisudheer5697
    @sudhisudheer5697 2 роки тому +2

    മലപ്പുറം ജില്ലയിൽ എത്തിക്കാൻ പറ്റുമോഇതിന് എത്ര ആണ് കാശ്

  • @rejeeshmt4524
    @rejeeshmt4524 2 роки тому +1

    Extra fittings മനസ്സിലായില്ല അതും കൂടി ആണോ പതിനേഴായിരത്തി അഞ്ഞൂറ്

  • @arukuttus4687
    @arukuttus4687 8 місяців тому +1

    Aniku ee koode venamennude palakkad peringottukurissiyile paruthipulliyilanu veedu ethichu tharan pattumo ethra rupayakum

  • @FrancisVadakkan-y9p
    @FrancisVadakkan-y9p Місяць тому

    ഇത് എവിടെ ആണ്.... ഫോൺ നമ്പർ ഒന്ന് തരുമോ

  • @lalitharajan271
    @lalitharajan271 Рік тому +1

    10 കോഴികളെ വളർത്താൻ പറ്റിയ കൂടിന് എന്താ വില. സ്ഥലം കോഴിക്കോട് ജില്ലയിലെ വടകര : മുട്ടവിരിയിക്കാനും സഹായകമായി 2 അറകൾ വേണം

  • @nisharejeesh1183
    @nisharejeesh1183 22 дні тому

    10കോഴി കൂട് എന്താ vila

  • @mi.dhunhh
    @mi.dhunhh 7 місяців тому +1

    Chetta ee kood indo ippo

  • @sudheertky
    @sudheertky 2 роки тому +3

    ഒര് കൂട് total എത്ര രൂപയാകും എന്ന് പറയുന്നില്ല..മീഡിയം റെൻജ് 30 കോഴിക്കൂട് കിളിമാനൂർ ഏരൃ എത്രയാവും

  • @varghesevellera3892
    @varghesevellera3892 6 місяців тому

    ഈ കൂടിന് എത്ര വില വരും?

  • @jayanthymohanan9386
    @jayanthymohanan9386 5 місяців тому

    20 കോഴി യുടെ കുട് വേണം എത്ര ആകും പാലക്കാട്‌ ആണ്

  • @muhiyadeenmins1045
    @muhiyadeenmins1045 6 місяців тому

    ഇതിൻറെ എന്തൂട്ട് സാധന ആയിരം രൂപയ്ക്ക് കിട്ടുന്നത്😮

  • @vinodancalicut098
    @vinodancalicut098 9 місяців тому

    ഈ കോടിന് വയനാട്ടിൽ എത്തിക്കുമ്പോൾ വില എത്രയാകും ഇപ്പോൾ വില

  • @AbdulkhaderOdiyil
    @AbdulkhaderOdiyil 8 місяців тому +2

    900ത്തിന് കിട്ടുമോ

  • @srivishakamvibes465
    @srivishakamvibes465 8 місяців тому +1

    എനിക്ക് ഒരുകൂട് കട്ടപ്പനയിൽ വേണം എത്ര രൂപ ആകും.?.

  • @hasnagafoor
    @hasnagafoor 4 місяці тому +3

    എനിക്ക് കൂട് വണം പക്ഷേ പേയ്സ ല്ലാ ഇൻഷ അല്ലാഹ് ❤😢

  • @girijagirija2971
    @girijagirija2971 Рік тому +2

    ഹലോ ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത്

  • @freefiregayimar9157
    @freefiregayimar9157 4 місяці тому +1

    ഞാൻ നിലമ്പുര് കരുളായി ൽനിന്നും എനിക്കും വേണം ഒരു കൂട് നിങ്ങൾ വീഡിയോയിൽ കൂടിന്റെ റൈറ്റ് പറഞ്ഞില്ല കൂടിന്റെ റൈറ്റ് പറയാണെങ്കിൽ ഒരു കോഴി കൂട് ഏൽപ്പിക്കായിരുന്നു

  • @REX-CD
    @REX-CD 2 місяці тому

    എവിടെ sthalam

  • @najmudeenaneesa4952
    @najmudeenaneesa4952 2 роки тому +7

    തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ എത്തിക്കാൻ എത്ര രൂപയാവും മുപ്പതിന്റെ കൂട്

  • @philominajohn1386
    @philominajohn1386 8 місяців тому +1

    മാങ്കുളത്തിന് കോഴികൂടി ന് എത്ര രൂപ ആകും

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw 8 місяців тому +5

    ഒരു വീടിയോ അത വാൽ വിസ് നസ്സാണ് ഉദ്ദേശമങ്കിൽ ആ കൂടിന്റെ യതാർഥ വിലയും കൂടി പറയണം 1000 രൂ വ എന്ന് കണ്ടു എനിക്കും വേണം കൂട് കണ്ണൂരിൽ ആണ്

  • @kkkoya2899
    @kkkoya2899 Місяць тому

    കൂടി വില എത്രയാണ്

  • @kunjumolks7893
    @kunjumolks7893 Рік тому +1

    പ്ലീസ്. ഫുൾ. ക്യാഷ്. എത്ര യാണ്.. ഞാൻ. ഇടുക്കി യാണ്..

  • @dellabenny5345
    @dellabenny5345 6 місяців тому

    ഇത് എവിടാ സ്ഥലം എനിക്കും വേണം

  • @abdullamoidu9536
    @abdullamoidu9536 8 місяців тому

    കോഴിക്കോട് ജില്ലയിൽ വരുമോ
    1000 രൂപയാ ങ്കിൽ രണ്ട് കൂട് വേണം

  • @sobhamp8915
    @sobhamp8915 2 місяці тому

    Total athra roopa varum

  • @AbdulsamadKunheedu
    @AbdulsamadKunheedu 4 місяці тому

    മലപ്പുറം താനൂർ ഭാഗത്ത് എത്തിക്കാൻ എ ത്ര രൂപ വരും

  • @GUNAVARDHANANMP
    @GUNAVARDHANANMP 7 місяців тому

    ഇപ്പോഴും ഈ റേറ്റനു 30ന്റെ 1000. രൂപയ്ക്കു കൊടുക്കുന്നുണ്ടോ?

  • @minikumariminikumari5817
    @minikumariminikumari5817 9 місяців тому

    ഈ കൂടും bv 380 കോഴിയും കൂടി എത്ര രൂപ ആണ്. കൊല്ലം ശൂരനാട് എത്തിച്ചു തരുമോ

  • @sheelavkurup7193
    @sheelavkurup7193 7 місяців тому +1

    Chera മുതലായ എഴജെന്തൂ
    കയറാത്ത.നെറ്റ് അടിക്കണം

  • @abdullaoruvil5867
    @abdullaoruvil5867 2 роки тому +1

    Ea koodin delivary chargadakkam ethra varum evideyum ethich tarumo

  • @amrutheswarank9341
    @amrutheswarank9341 Рік тому +1

    കാസർഗോഡ് എത്തിച്ചു തരാൻ പറ്റുമോ

  • @siraj8052
    @siraj8052 Рік тому +7

    കൂടിന് എത്ര രൂപ വില വരും