കോഴിക്കൂട്, High-tech ആയി ചെലവ് കുറച്ച് ഉണ്ടാക്കുന്നത് കണ്ടാലോ. .?| budget chicken farm | കോഴി കൃഷി

Поділитися
Вставка
  • Опубліковано 23 тра 2024
  • #കോഴിക്കൂട് #hen #chicken-farm #dayinmylifevlog #kozhikkoodu #vlog #lowbudget-chickenfarm #chicken #kozhivalarthal #കോഴിവളർത്തൽ
  • Розваги

КОМЕНТАРІ • 197

  • @SHVajiVlog
    @SHVajiVlog 2 місяці тому +10

    കഠിനമായ പരിശ്രമം കൊണ്ട് നല്ലൊരു റിസൾട്ട് തന്നെ ആയിരുന്നു ഈ കാഴ്ച

    • @hugzzmedia
      @hugzzmedia  2 місяці тому

      ഇക്കാ😍😍thankuuuuu

  • @SHASVLOG7379
    @SHASVLOG7379 2 місяці тому +14

    പടവ് കണ്ടപ്പോൾ തന്നെ മനസ്സിലായി പഴയ പടവുകാരനാണെന്ന്
    കോഴിക്കൂട് സൂപ്പർ ആയിട്ടുണ്ട്👍👍👍👍👍👍👍👍

  • @razzushan5589
    @razzushan5589 2 місяці тому +9

    Ummante sandhosham masha allah❤❤❤❤

  • @izshjo5169
    @izshjo5169 25 днів тому

    Well done. Brilliant work

  • @shoukathbk6894
    @shoukathbk6894 Місяць тому +5

    നന്നായിട്ടുണ്ട് ഞാനും ആഗ്രഹിക്കുന്നുണ്ട് ഇതുപോലെ ഒന്നു ഉണ്ടാക്കാൻ 👍

    • @hugzzmedia
      @hugzzmedia  Місяць тому +1

      @@shoukathbk6894 പറ്റും 🥰🥰ഒരു 15 രൂപ ഉണ്ടെങ്കി നടക്കും

  • @samgeorge1415
    @samgeorge1415 23 дні тому

    Fine . Will try.

  • @azeezpookala4975
    @azeezpookala4975 Місяць тому +1

    Masha allhah

  • @arunbabu2340
    @arunbabu2340 Місяць тому

    noushadee superr

  • @fahmafami2578
    @fahmafami2578 Місяць тому +2

    Suppar🎉❤

  • @user-rv7rm9xk5
    @user-rv7rm9xk5 2 місяці тому +6

    കോഴിക്കൂട് സൂപ്പർ 👌

  • @tasteofkasrodbyfami
    @tasteofkasrodbyfami 2 місяці тому +2

    👍🏻😍

  • @ganesankandangoor3586
    @ganesankandangoor3586 2 місяці тому +2

    അടിപൊളി ആയിട്ടുണ്ടു്

    • @hugzzmedia
      @hugzzmedia  17 днів тому +1

      @@ganesankandangoor3586 thanks

  • @nevadalasvegas6119
    @nevadalasvegas6119 2 місяці тому +4

    Sheet ozhivakki ,odu iduka ,allenkil ola ഇട്ടാൽ കോഴി ചൂട് കൊണ്ട് ചാവൂല, ഭിത്തി കേട്ടാൽ holo clay bricks use cheyu

    • @hugzzmedia
      @hugzzmedia  2 місяці тому

      അതായിരുന്നു നല്ലത് 👍ല്ലേ.

  • @shafimm9212
    @shafimm9212 Місяць тому +2

    കൂട് സൂപ്പർ ആയിട്ടുണ്ട്

    • @hugzzmedia
      @hugzzmedia  Місяць тому +1

      @@shafimm9212 thanku മുത്തേ 🥰

  • @shabnaansar9907
    @shabnaansar9907 2 місяці тому +4

    Superb👍👍👍

  • @suadaaboobacker9452
    @suadaaboobacker9452 Місяць тому

    Super👍👍

  • @sasidharanm2687
    @sasidharanm2687 2 місяці тому +2

    It is a good work

  • @RosRons
    @RosRons 21 день тому

    Excellent

  • @Myv77
    @Myv77 8 днів тому

    പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲

  • @safiyapocker6932
    @safiyapocker6932 2 місяці тому +4

    നല്ല വിഡിയോ

    • @hugzzmedia
      @hugzzmedia  2 місяці тому +1

      Thankuuuu😍😍😍

  • @user-yo5ij6uk1b
    @user-yo5ij6uk1b 2 місяці тому +5

    Supper

  • @abdussalamabdussalam7154
    @abdussalamabdussalam7154 Місяць тому

    ❤❤❤സുപ്പർ

  • @arusworld543
    @arusworld543 2 місяці тому

    👍👍👍

  • @rinoozvlog
    @rinoozvlog 2 місяці тому +3

    Koozhikood ushaarayallo

  • @user-wc6pp5lc2v
    @user-wc6pp5lc2v 28 днів тому

    👌

  • @lieman-fr2dg
    @lieman-fr2dg 2 місяці тому +3

    Super

  • @sadisadisadi6634
    @sadisadisadi6634 Місяць тому

    👍

  • @ashrafchathery7333
    @ashrafchathery7333 Місяць тому

  • @prasadp1524
    @prasadp1524 10 днів тому

    👍🥰

  • @abdurasheedareacode5788
    @abdurasheedareacode5788 2 місяці тому +2

    suuper Rait Atra aayi Mottam

    • @hugzzmedia
      @hugzzmedia  2 місяці тому +1

      എനിക്ക് കുറച്ച് കൂടുതൽ വന്നു. 35 ആയി.

  • @thaninadan1761
    @thaninadan1761 2 місяці тому +3

    നന്നായി maintain ചെയ്യുക 👍

  • @aminakuttyamina6852
    @aminakuttyamina6852 2 місяці тому +4

    മോന്റെപോലെ കോഴികളെയും മൃഗങ്ങളെയും ഇഷ്ടമുള്ള ഒരുമോനുണ്ടെങ്കിൽ എനിക്കും കൂടി ഉണ്ടാക്കിതാറുമായിരുന്നു.

  • @rageshkumar8603
    @rageshkumar8603 2 місяці тому +2

    സൂപ്പർ

    • @hugzzmedia
      @hugzzmedia  Місяць тому

      @@rageshkumar8603 thanks🥰🥰

  • @techentertainment5638
    @techentertainment5638 2 місяці тому +1

    Odde anne eppeyum nallathe

  • @fathimazain9679
    @fathimazain9679 2 місяці тому

    Etra roopayayi

  • @sh-kp_12
    @sh-kp_12 2 місяці тому +4

    മരപൊടി ഓയിവാക്കമായിരുന്നു...നനഞ്ഞാൽ പൂപ്പൽ വരാൻ ചാൻസ് കൂടുതൽ ആണ്...
    മണൽ ആണ് നല്ലത്
    മാസത്തിൽ ഒരുതവണ അടിച്ചുവാരിയാൽ മതി

    • @hugzzmedia
      @hugzzmedia  2 місяці тому

      Manal aavumbo nalla choodalle..? Asukham varaan chance undennu paranju

    • @sh-kp_12
      @sh-kp_12 2 місяці тому +1

      @@hugzzmedia മണൽ ആണ് നല്ലത്
      എൻ്റെ അനുഭവം കൊണ്ട് പറയുന്നതാണ്..... സ്മെല്ലും oyivayi കിട്ടും,.

    • @sh-kp_12
      @sh-kp_12 2 місяці тому +1

      പിന്നെ പടവ് ചെയ്ത ഭാഗം കുമ്മായം കലക്കി അടിക്കുന്നത് നല്ലതാണ്... അത് ഒരു ആറ് മാസത്തിൽ ഒരിക്കൽ ചെയ്യാം....

  • @indian9049
    @indian9049 2 місяці тому +2

    Aa kozi kodinte ullilulla kambbi koodn ndha rate

    • @hugzzmedia
      @hugzzmedia  2 місяці тому

      അനിയൻ ഉണ്ടാക്കിയതാ. ഒരു 4 രൂപയ്ക്കു ചെയ്യാം

    • @indian9049
      @indian9049 2 місяці тому

      Ok thanks

  • @mathewvarghese9254
    @mathewvarghese9254 16 днів тому

    ഇതിന്റെ ഹോളോ ബ്രിക്സിന് മാത്രം ഏകദേശം 6000, സിമന്റ്‌ മണ്ണ് എല്ലാം കൂടി 2000, square ട്യൂബ്,ഷീറ്റ് 10000 രൂപാ പണിക്കൂലി അതും ഏകദേശം,മേസൺ helper 5000 + fabiricator 6000. കുറഞ്ഞത് ഈ കൂടിന് ഏകദേശം 28000 ത്തിന് മുകളിൽ ആയിട്ടുണ്ട്

    • @hugzzmedia
      @hugzzmedia  16 днів тому

      hollowbricks പകുതി മതി. അപ്പൊ എല്ലാം പാതി ആവും. ഷീറ്റ് തന്നെ വേണം എന്നില്ല. പായ വലിച്ചു കെട്ടാം. ഓല ഇട്ടാൽ അതാണ്‌ ഏറ്റവും നല്ലത്. എനിക്ക് 30 ലും മേലെ ആയി

  • @MisrisWorld
    @MisrisWorld 2 місяці тому +3

    കൂട് സൂപ്പർ ആയി ഇക്ക....വാഴ 2 ദിവസം കൊണ്ട് അവർ തീർത്തു തരും

    • @hugzzmedia
      @hugzzmedia  2 місяці тому

      Thanks 😍വാഴ അവർക്ക് തിന്നാൻ ആണ് 👍🏼

  • @puliveem7138
    @puliveem7138 Місяць тому +2

    ഇതേപോലെ കുറച്ചു ഭംഗിയിൽ ഒരു കൂടുണ്ടാക്കി ചിലവ് ഒരു ലക്ഷത്തി പത്തായിരം രൂപ വന്നു ഇതെങ്ങനെ 18000 രൂപക്ക് ഉണ്ടാക്കി എന്ന് പറഞ്ഞാൽ വിശ്വസിക്കുവാൻ കഴിയില്ല എന്നാലും

  • @Mzilviews
    @Mzilviews 2 місяці тому +1

    Ssuper ആയിട്ടുണ്ട്..നമ്മളും കൂടെയുണ്ടേ.. കൂടെ കൂട്ടണേ😊😊

  • @nehajasmin399
    @nehajasmin399 2 місяці тому +4

    അടിപൊളി

    • @hugzzmedia
      @hugzzmedia  2 місяці тому

      Thankuuuu😍😍😍jasee

  • @ahamedhamd6606
    @ahamedhamd6606 2 місяці тому +5

    നന്നായി അധ്വാനിച്ചു അല്ലെ കളസ്ട്രോൾ കുറയട്ടെ... എന്തായാലും 👍🏻

    • @hugzzmedia
      @hugzzmedia  2 місяці тому

      😁😁😁👍🏼thanks

  • @MustafaUthu-um1bz
    @MustafaUthu-um1bz 2 місяці тому +2

    മരപ്പൊടിയേക്കാളും നല്ലത് മണലാണ് മണലാകുബ്ബോൾ വാസന കുറയും എന്നും വൃത്തിടക്കേണ്ട ആവശ്യം വരില്ല

  • @feroz-cg9dy
    @feroz-cg9dy 2 місяці тому +1

    Pattumengil കുറച്ചു ചില്ലകൾ കൂടി വൈകാമായിരുന്നു കോഴിക്കൂട് നന്നായിരിക്കുന്നു

    • @hugzzmedia
      @hugzzmedia  2 місяці тому +1

      ആ വെച്ചിട്ടുണ്ട് 😍👍👍👍thankssss

  • @haneefam627
    @haneefam627 2 місяці тому +3

    കോഴി കൾക്കു പച്ചില ആവശ്യം ആണ്. അത് കൊടുക്കണം 👍

    • @hugzzmedia
      @hugzzmedia  2 місяці тому

      Set ആക്കിയിട്ടുണ്ട് 😍😍മുത്തേ thanku. എന്തൊക്കെ ഇല കഴിക്കും ഇപ്പൊ വാഴ, നെല്ല് മുളച്ചത് ഇവ കൊടുക്കുന്നുണ്ട്

  • @agrmidia
    @agrmidia 2 місяці тому +4

    അടിപൊളി ആയിട്ടുണ്ടല്ലോ ,,നീ നാട്ടില്‍ തന്നെ കുടിയോ

    • @hugzzmedia
      @hugzzmedia  2 місяці тому +1

      ഇല്ല ഇക്ക 😍അബുദാബി ആണ്

  • @user-gc3cm9hs9p
    @user-gc3cm9hs9p 2 місяці тому +2

    Marapodi nananjal kozhikalk preshnamundo

    • @hugzzmedia
      @hugzzmedia  2 місяці тому

      അത്‌ nanajaal പ്രശ്‌നമാണ്. നനയാതെ നോക്കണം

  • @maryjosphinjosphin4006
    @maryjosphinjosphin4006 Місяць тому

    തൊപ്പിവെച്ചുള്ള ഫോട്ടോ കണ്ടപ്പോൾ നിവിൻപോളിയെ പോലെ തോന്നി.

  • @rajeshKumar-je7fw
    @rajeshKumar-je7fw 2 місяці тому

    Vazha kondano kud undakune

  • @truthseeker4813
    @truthseeker4813 2 місяці тому +2

    ഡോർ പുറത്ത് നിന്ന് തുറക്കണം പുറത്തേക്ക് ...❤

    • @hugzzmedia
      @hugzzmedia  2 місяці тому +1

      റൂഫിൽ തട്ടുന്നുണ്ട് അപ്പൊ

  • @trosmanvlog5756
    @trosmanvlog5756 2 місяці тому +3

    ഇത് ടോട്ടൽ എത്ര വന്നു

    • @hugzzmedia
      @hugzzmedia  2 місяці тому +1

      എനിക്ക് 30 ആയി. എക്സ്പീൻസിവ് ആയി ചെയ്തു

    • @trosmanvlog5756
      @trosmanvlog5756 2 місяці тому

      @@hugzzmedia അത്രയും വന്നോ

  • @ajayvlogs3260
    @ajayvlogs3260 Місяць тому

    ചേട്ടൻ നേരത്തെ എവിടെ ആയിരുന്നു ജോബ് ഇപ്പോളോ

    • @hugzzmedia
      @hugzzmedia  Місяць тому

      അബുദാബി ഇപ്പോഴും

  • @najuwayanad8754
    @najuwayanad8754 2 місяці тому +1

    കൂട് സൂപ്പർ.. ഹൈ ടെക് എന്നൊന്നും പറയാനില്ല

    • @hugzzmedia
      @hugzzmedia  2 місяці тому

      ആക്കണം പതുക്കെ 😍😍

    • @hugzzmedia
      @hugzzmedia  2 місяці тому

      Sujetions undo

  • @josephmj7814
    @josephmj7814 2 місяці тому

    Ierattu petta ok

  • @nizamudheenmk3665
    @nizamudheenmk3665 2 місяці тому +2

    ഇതിലെന്താ ഹൈടെക്

  • @kabeervlog6227
    @kabeervlog6227 18 днів тому +1

    എനിക്ക് ഇതുപോലെ ഒരു വലിയ ഷെഡ്‌ ഉണ്ട് അതിനകത്ത് ഇതുപോലെ ചെറിയ കൂട് വേറെ നിർബന്ധം ഉണ്ടോ?

    • @hugzzmedia
      @hugzzmedia  17 днів тому

      അടച്ചുറപ്പ് ഉള്ളതാണേൽ വേറെ കൂടൊന്നും വേണ്ട. എന്നാലും കൂട് ഉണ്ടേൽ അവർക്ക് വേഗം കയറി കിടക്കാൻ പറ്റും. അല്ലെങ്കിൽ പെട്ടികളോ ഡ്രം കളോ വെച്ചാലും മതി

  • @ajayvlogs3260
    @ajayvlogs3260 Місяць тому +1

    എവിടെ ആണ് സ്ഥാലം

    • @hugzzmedia
      @hugzzmedia  Місяць тому

      മലപ്പുറം പാങ്‌

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 2 дні тому

    35000/- ചിലവിൽ പണിത് തീറ്റ കൊടുത്തു മുട്ട വിറ്റ് നടൻ കോഴി വളർത്തി ഏത്ര കാലംകൊണ്ട് മുടക്ക് മുതൽ തിരിച് കിട്ടും😢, ഓട് മേഞ്ഞ മരത്തിൻ്റെ കൂട് 4 അടി height il പണിത് തുറന്ന് വിട്ട് വളർത്തിയാൽ നായ കീരി മരപ്പട്ടി കുറുക്കൻ പാമ്പ് erladi കാക്ക ഇവയിൽ നി ന് രക്ഷപെട്ടു കിട്ടി 10രൂപക്ക് മുട്ട വിട്ടാൽ പോലും .....😢 പക്ഷേ വീട്ടിൽ എന്നും സമൃദ്ധി (+ve vibe) ഉണ്ടാകും...👍

    • @hugzzmedia
      @hugzzmedia  2 дні тому

      Laabam kittaan maathramalla, nammal valarthunna kozhikal pattiyum kurukkanum enthinu kodukkanam

  • @acrossthewave
    @acrossthewave Місяць тому +2

    ഇതിന് ഉള്ളത് പറഞ്ഞേ മുത്തോ എത്ര ചിലവാക്കി

    • @hugzzmedia
      @hugzzmedia  Місяць тому

      😁😁എനിക്ക് 30 ആയി. 10 നു തീർക്കാൻ പറ്റുമായിരുന്നു.. But ധൈര്യം പോരാ

  • @najeebkaprath3898
    @najeebkaprath3898 2 місяці тому +2

    എത്ര നിളം വീതി

    • @hugzzmedia
      @hugzzmedia  2 місяці тому

      3.5 mtr വീതി 2.45 നീളം

    • @alavialmanas8453
      @alavialmanas8453 Місяць тому

      3,5 നീളം 2,45 വീതി ok

    • @ashiqueash6950
      @ashiqueash6950 Місяць тому

      ഇതിന്റെ Total Price???

  • @cheekodhussain8847
    @cheekodhussain8847 2 місяці тому +2

    റൂഫില്ലാതെ ഇത് ഉണ്ടാക്കാം, നീളവും വീതിയും അൽപം വർധിപ്പിച്ച്, റൂഫിന് പകരം നല്ല വലവിരിച്ചാൽ മതി , ഉൾഭാഗത്ത് മഴ പെയ്യുന്ന സമയം കയറിയിരിക്കാൻ ഒരു നാടൻ കൂട് ഉണ്ടാക്കുകയോ, ഒരു സൈഡിൽ ചെറിയ ഒരു ഥാർപോളിൽ കെട്ടുകയോ ചൈതാൽ മതി, കോഴികൾക്ക് ഒരു നേച്ചർ Feel ചെയ്യുകയും നല്ല പോലെ മഴയും വൈലും കൊണ്ട് വളരുകയും ചെയ്യും - ചിലവ് കുറക്കുകയും ചെയ്യാം

    • @hugzzmedia
      @hugzzmedia  2 місяці тому

      ഓർത്തതായിരുന്നു. But ഒരു പേടി. Frontil കുറച്ച് സ്ഥലം ഉണ്ട് അവിടേക്കു മാറ്റണം

  • @unnikuttan9030
    @unnikuttan9030 2 місяці тому +2

    total cost ethra aayi

    • @hugzzmedia
      @hugzzmedia  2 місяці тому +1

      Enikku 30 aayi .pravaasi aayondu roof strong aakki. Idakkidakku nokkaan aalillallo.

  • @padmadaskk8883
    @padmadaskk8883 2 місяці тому +4

    Thara concret chaithu manal virichal anuprasaranam ozhivakamayirunnu

    • @hugzzmedia
      @hugzzmedia  2 місяці тому

      Choodu koodille ..? Aadhyam athaayirunnu plan

  • @ajithpaul9309
    @ajithpaul9309 2 місяці тому +10

    കൂട് നന്നായിട്ടുണ്ട് പടവു ഹൈറ്റ് കൂടി പോയി കോഴി താഴെ നിൽകുമ്പോൾ വായു സഞ്ചാരം നല്ലവണ്ണം കിട്ടണം അലെങ്കിൽ ചില്ല പ്രശ്നങ്ങൾ ഉണ്ടാകും അനുഭവം കൊണ്ട് പറഞ്ഞതാ ബാക്കിയെല്ലാം നന്നായിട്ടുണ്ട്😊

    • @hugzzmedia
      @hugzzmedia  2 місяці тому

      Aano ..? Aa padavukaarante paniyaanu

    • @pradeepk2433
      @pradeepk2433 2 місяці тому

      Oru prblm illa spr 🔥

    • @prrsannamohan4653
      @prrsannamohan4653 Місяць тому

      Supper

    • @shebiForyou
      @shebiForyou Місяць тому

      മണ്ണിൻ്റെ ലെവലിൽ നിന്ന് 18 inch മാത്രം കട്ട വെച്ചാൽ മതി അനാവശ്യമായി നാല് വരി കട്ട വെക്കേണ്ട ആവശ്യമില്ല ആടിനെ കെട്ടാൻ ആണെങ്കിൽ 4, 5 വരി ആകാം ബാക്കി സ്റ്റീൽ മെഷ് ചെയ്യാം മുകളിൽ എത്തുമ്പോൾ 3 വീതി 4 നീളം മീറ്റർ അളവ് വരെ 5 പർളിങ് സ്ക്വയർ കമ്പി മാത്രം കട്ടക്ക് ഉളിലേക്ക് വെക്കുമ്പോൾ പോയിൻ്റ് ചെയ്ത് സ്ട്രോങ്ങ് സിമൻ്റ് കൊണ്ട് രണ്ട് ദിവസം കഴിഞ്ഞ് ഫിനിഷ് ചെയ്താൽ സീലിങ് ഷീറ്റ് ചിലവ് മാത്രം വരുക ഉള്ളൂ

    • @AVANISWORLD
      @AVANISWORLD 17 днів тому

      ​@@shebiForyouപാമ്പ് വരില്ലേ

  • @SNpoultry1571
    @SNpoultry1571 2 місяці тому +2

    ടോട്ടൽ എത്ര രൂപ ആയി ഈ കൂടിന്. എനിക്ക് ഇതുപോലെ ഉണ്ടാകണം എന്നുണ്ട്. ഞങ്ങൾക്കും ഇതുപോലെ സ്ഥലം ഉണ്ട്.ഉമ്മാന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനുള്ള മനസ്സ് 👌🏻👍🏻. ഈ കൂട്ടിൽ ഇനി ഒരുപാട് കോഴികൾ ഉണ്ടാവാൻ അൽഹാ അനുഗ്രഹിക്കട്ടെ 🙌🏻🙌🏻

    • @hugzzmedia
      @hugzzmedia  2 місяці тому

      നിങ്ങൾ കുറെ സ്ഥലം ഉണ്ടെങ്കിൽ റൂഫ് ഒക്കെ പട്ടിക ഓട് മതി ട്ടോ. അപ്പൊ ചെലവ് കുറയും 😍👍ആമീൻ 🤲🤲🤲

    • @SNpoultry1571
      @SNpoultry1571 2 місяці тому

      ​@@hugzzmedia ഷീറ്റ് ഞാൻ നോക്കിയപ്പോ 22000 ആ പറഞ്ഞത്. ഷീറ്റും നെറ്റും കൂടെ. പട്ടിക ഓട് ഒന്നും ശരിയാവില്ല. തേങ്ങ വീണു ഓട് പൊട്ടും. ഇതുപോലെതെ കൂട് എനിക്ക് ഇഷ്ടമാണ്.

  • @jamalpp4150
    @jamalpp4150 2 місяці тому

    നിങ്ങളും കൂടി അതിൽ
    താമസിക്കുമോ എന്നാണ്
    എന്റെ പേടി

  • @SOJANZ_WORLD
    @SOJANZ_WORLD 9 днів тому

    ചേട്ടാ ഇത് ചെയ്തതിന് ചിലവ് എത്ര ആയി 👀ഒന്ന് പറയോ

    • @hugzzmedia
      @hugzzmedia  9 днів тому

      30 ആയി എനിക്ക് 🥰

  • @basheerk3345
    @basheerk3345 Місяць тому

    പില്ലർ ഇരുമ്പ് പ്പാക്കിയാൽ ചെലവ് കുറയില്ലേ?

    • @hugzzmedia
      @hugzzmedia  Місяць тому

      ഉറപ്പ് കുറയും. പിന്നെ 10കട്ടയുടെ റേറ്റ് ആണ് ഒരു lambikku

    • @basheerk3345
      @basheerk3345 Місяць тому

      @@hugzzmedia 👍

  • @JafarJafar-si8wf
    @JafarJafar-si8wf Місяць тому

    Anikkum veanam onne undakkuka

    • @hugzzmedia
      @hugzzmedia  Місяць тому

      നടക്കും എന്നെ 👍ഒരു 10 രൂപ ഉണ്ടോ കയിൽ ധൈര്യമായി തുടങ്ങിക്കോ

  • @puliveem7138
    @puliveem7138 Місяць тому

    100000 രൂപ ചെലവായത് അടിയിൽ ഇട്ടു നാല് ഭാഗം സിമന്റ് ചെയ്തു വൈറ്റ് വാഷ് അടിച്ചു നെറ്റ് മുകളിൽ സീറ്റ് വെൽഡിങ് ചാർജ് പണിക്കാര് കൂലി എല്ലാം ഒരു ലക്ഷത്തി 10 രൂപ ചിലവ്

    • @hugzzmedia
      @hugzzmedia  Місяць тому

      Athu kooduthal alle😳😳

  • @saidalviak7789
    @saidalviak7789 19 днів тому

    അഥിതികൾ അകത്ത് കേറുമോ?

    • @hugzzmedia
      @hugzzmedia  19 днів тому

      ഇല്ലാ 👍👍അതുപോലെ ആണ് ചെയ്തെ

  • @suhailkt3424
    @suhailkt3424 2 місяці тому +2

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് 😍
    ഏതായാലും കോഴിക്കൂട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 👍
    എവിടെയാണ് നിങ്ങളുടെ സ്ഥലം ?

    • @hugzzmedia
      @hugzzmedia  2 місяці тому +1

      മലപ്പുറം pang 😍😍thanku മുത്തേ 😍

    • @suhailkt3424
      @suhailkt3424 2 місяці тому

      @@hugzzmedia . ഓ കെ മുത്തേ 😍

  • @manojms9596
    @manojms9596 2 місяці тому +1

    പ്രധാന വാതിലിൻ്റെ അടിയിൽ കൂടി ജീവികയറും പ്രത്യേകിച്ച് പാമ്പ്

    • @hugzzmedia
      @hugzzmedia  2 місяці тому

      Aano😳😳. Enthu cheyyum

  • @abdulnisar8812
    @abdulnisar8812 17 днів тому +1

    കയ്യിൽ ഇഷ്ട്ടംപോലെ പൈസയുള്ളവർക്ക്‌ ഇതുപോലെയുള്ള വിനോദങ്ങളിൽ ഏർപ്പെടാം, അല്ലാതെ പാവപെട്ടകർഷകർക്ക്‌ ഇതൊക്കെ വലിയ ചിലവാണ്

    • @hugzzmedia
      @hugzzmedia  17 днів тому +2

      @@abdulnisar8812 പൈസ കുറെ ഉണ്ടായിട്ടൊന്നുമല്ല ബോസ്സ്. ഉമ്മയുടെ ആഗ്രഹം ആണ്. ഉമ്മാക്ക് കാലങ്ങളായി ആകെ കൂട്ട് കുറച്ച് കോഴികളും ആടുകളും ഒക്കെ ആണ്. കാത്തു നോക്കി പോറ്റി ഉണ്ടാക്കിയതിനെ കുറുക്കനും നായകളും കൊണ്ടു പോകുമ്പോ ആര്ക്കായാലും സങ്കടം ഉണ്ടാവും. ..

    • @kishorkumar6812
      @kishorkumar6812 День тому

      ഒന്ന് മനസ്‌ വെച്ചാൽ നടക്കും... ഞൻ ഇത് ചെയ്തു

  • @amalmadhu6455
    @amalmadhu6455 2 місяці тому +27

    ഇതിനു ഫുൾ ചെലവ് എത്ര ആയി ❓. 9000 എന്ന് പറഞ്ഞത് സത്യം ആണോ ❓. ഇതിന്ടെ യഥാർത്ഥ തുക ഒന്ന് പറയാമോ. 9000 രൂപ വച്ചുകൊണ്ട് എന്തായാലും ഇങ്ങനെ ഒന്ന് ചെയ്യാൻ സാധിക്കില്ല 🙏.

    • @hugzzmedia
      @hugzzmedia  2 місяці тому +9

      Roof pattikayum ഓടും ആക്കി wall പടവ് രണ്ടു വരിയാക്കിയാൽ നിങ്ങൾക്ക് 9000-12000 ൽ ചെയ്യാം

    • @hugzzmedia
      @hugzzmedia  2 місяці тому +7

      എനിക്ക്‌ 35 ആയി

    • @user-gc3cm9hs9p
      @user-gc3cm9hs9p 2 місяці тому +3

      Enikum 35 aayi

    • @koyakkoya5271
      @koyakkoya5271 2 місяці тому

      9000_12000😅​@@hugzzmedia

    • @abinadoor4253
      @abinadoor4253 2 місяці тому

      ​@@hugzzmediapattiika undallavarkale oodum vende

  • @puliveem7138
    @puliveem7138 Місяць тому

    അടിയിൽ കോൺക്രീറ്റ് ഇ 0:05 ട്ടു

  • @cheekodhussain8847
    @cheekodhussain8847 2 місяці тому +1

    ഉൾഭാഗം പിക്കാസ് കൊണ്ട് നല്ല പോലെ കിളച്ചിട്ടാൽ മാത്രം മതിയായിരുന്നു

    • @hugzzmedia
      @hugzzmedia  2 місяці тому

      പോടീ ഇടണ്ടായിരുന്നു ല്ലേ. ..?

  • @vsl369
    @vsl369 2 місяці тому +4

    9000 രൂപയ്ക്ക് തീർന്നോ 🤔

  • @user-ut3ng7km5g
    @user-ut3ng7km5g 2 місяці тому

    90000 ഉറപ്പിക്കട്ടേ

  • @Jaleelpathoor
    @Jaleelpathoor 2 місяці тому +1

    ചെറിയ ഒരു വിടവ് കിട്ടിയാൽ അതിലൂടെ മരപട്ടി അകത്ത് കയറും

    • @hugzzmedia
      @hugzzmedia  2 місяці тому

      Thaazhe ini gap I’ll mukalil koodi kayarioo

  • @ashifkareem3888
    @ashifkareem3888 Місяць тому

    9000 rs mele meterial rate ayitindakum
    Pazhaya padavukaran...

  • @rsravikumar3910
    @rsravikumar3910 Місяць тому

    9000 രൂപക്ക് കൂലിപോലും നടക്കില്ല ശുദ്ധമായ നുണയാണ്

  • @ZippoUSA
    @ZippoUSA Місяць тому

    ഇടക്കെ ഒക്കെ പുറത്താക് വിടുന്ന നല്ലതാണ് എപ്പോളും കൂട്ടിൽ ഇടേണ്ട please 🙏🏻

    • @hugzzmedia
      @hugzzmedia  Місяць тому

      വിടുന്നുണ്ട് 👍🏼👍🏼thanks ട്ടോ

  • @seenathnkvsee4497
    @seenathnkvsee4497 2 місяці тому

    പാത്തി വായിൽ നിർത്തി പടവ് കഴിഞ്ഞു

  • @JosephChackoelap
    @JosephChackoelap 10 днів тому

    താങ്കൾ പറയുന്ന ചെലവിൽ ചെയ്തു തരാൻ കഴിയുമെങ്കിൽ കോട്ടയം ജില്ലയിൽ മുണ്ടക്കയത്തേക്ക് സ്വാഗതം.

    • @hugzzmedia
      @hugzzmedia  10 днів тому

      ചേട്ടാ ഞാൻ ചെയ്തത് പോലെ ചെയ്യാൻ ക്യാഷ് വേണം 😁. 10 രൂപക്കും ഇതുപോലെ ചെയാം എന്നാണ് പറഞ്ഞത്.

  • @rafeeqdxb7098
    @rafeeqdxb7098 2 місяці тому +6

    9000 രൂപക്ക് ഈ കോഴിക്കൂട് ഉണ്ടാക്കിയെന്ന് പറയുമ്പോൾ അവിശ്വാസിനിയം'

    • @hugzzmedia
      @hugzzmedia  2 місяці тому

      Roof ഞാൻ plan ചെയ്തതിൽ നിന്നും മാറ്റിയത് കൊണ്ടു budget കൂടി. Steel and sheet നു മാത്രം 18000 ആയി. അതാണ്‌ കൂടുതൽ ആയതു. ഞങ്ങൾ പട്ടിക ഓട് or ഓല ആണെങ്കിൽ 8000-12000 മതിയാവും

    • @EKfamily313
      @EKfamily313 Місяць тому +1

      0 കുറഞതാണ്

  • @user-iv6nu6hh8b
    @user-iv6nu6hh8b Місяць тому

    മുകളിൽ ഷീറ്റിനു പകരം നെറ്റ് അടിച്ചാൽ ചൂടിനു പരിഹാരമാവില്ലെ ചിലവും കുറയും

    • @hugzzmedia
      @hugzzmedia  Місяць тому

      മതി, ‘മഴ കൊള്ളും അതാണ്‌ പ്രാഹ്നം

    • @user-iv6nu6hh8b
      @user-iv6nu6hh8b Місяць тому

      @@hugzzmedia മഴ വന്നാൽ കോഴിക്ക് കൂട്ടിൽ കേറാലോ

  • @arusworld543
    @arusworld543 2 місяці тому

    നമ്പർ ayakk

  • @Pradeepkumar-vc5ft
    @Pradeepkumar-vc5ft 3 дні тому

    ഈ പറയുന്നത് പച്ചക്കള്ളം
    9000 രൂപക്ക് എന്തായാലും ഇതുപോലെ ഒരു കൂട് തീർക്കാൻ കഴിയില്ല 😡😡😡

    • @hugzzmedia
      @hugzzmedia  2 дні тому

      ഇതുപോലെ ചെയ്യാം എന്ന് പറഞ്ഞില്ലാലോ. . ചെയ്യാം വേണേൽ എന്നെ പറഞ്ഞുള്ളു.

    • @Pradeepkumar-vc5ft
      @Pradeepkumar-vc5ft День тому

      @@hugzzmedia9000 രൂപ എന്ന് തലക്കെട്ട് കൊടുത്തിട്ട് ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെയല്ല എന്ന് പറയുന്നത് മര്യാദയാണോ ❓
      ആയിരം രൂപക്കും ചെയ്യാം
      രണ്ടായിരം രൂപയ്ക്കും ചെയ്യാം
      അത് സാമ്പത്തികം അനുസരിച്ച്
      ചില രാഷ്ട്രീയക്കാര്‍ ഇങ്ങനെയാണ് ആടിനെ പിടിച്ച് പട്ടിയാണെന്ന് പറയും
      സത്യസന്ധമായി കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുക ഉടായിപ്പാണെനാന് കണ്ടാല്‍ unsuscribe ചെയ്ത് പോകാന്‍ ഒരുപാട് സമയം ഒന്നും വേണ്ട അഹങ്കാരം ആപത്ത്

  • @user-jc2xm8rm5p
    @user-jc2xm8rm5p 11 днів тому +1

    സ്ഥാനവും കനിമൂലയും നിർണായികണം

    • @hugzzmedia
      @hugzzmedia  11 днів тому

      @@user-jc2xm8rm5p athonnum nokkiyilla. Prashnavooo

  • @user-ep7gn6nf9x
    @user-ep7gn6nf9x 2 місяці тому

    കൂടെ വളരെ നന്നായിട്ടുണ്ട് ഇതിന് മൊത്തം എത്ര രൂപ ചെലവായി അതും കൂടി അറിയിച്ചാൽ നല്ലത് വീഡിയോയിൽ ഇത്രയും എല്ലാ വിവരങ്ങളും പറഞ്ഞ സ്ഥിതിക്ക് ടോട്ടൽ എക്സ്പെൻസ് എത്രയും കൂടി പറയൂ

    • @hugzzmedia
      @hugzzmedia  2 місяці тому

      🥰🙏എനിക്ക് 30 രൂപയോളം ആയി . Sorry മറന്നു പോയതാ tto

    • @user-ep7gn6nf9x
      @user-ep7gn6nf9x 2 місяці тому

      @@hugzzmedia ok 👍 thank you

  • @azeezpookala4975
    @azeezpookala4975 Місяць тому

    Masha allhah

  • @Gopi.-ni9hx
    @Gopi.-ni9hx Місяць тому

    സൂപ്പർ

  • @av677
    @av677 Місяць тому

    Super

  • @seenathnkvsee4497
    @seenathnkvsee4497 2 місяці тому

    പാത്തി വായിൽ നിർത്തി പടവ് കഴിഞ്ഞു