കൊച്ചു നാൾ മുതൽ കേട്ടിട്ടുള്ളതാണ് മലയാറ്റൂർ തീർത്ഥാടനകേന്ദ്രത്തെ കുറിച്ച്. അവിടത്തെ തിരക്കും മലകയറ്റവുമെല്ലാംപോയി വന്നവർ പറഞ്ഞതോർക്കുന്നു.. ഇന്ന് വിജനമായ ആ തീർത്ഥാടനപാതയിലൂടെ നിങ്ങൾ കഥ പറഞ്ഞു പോയപ്പോൾ മലമുകളിൽ എത്തിയ കാഠിന്യം ഞങ്ങൾ അറിഞ്ഞില്ല. വിശദമായി എല്ലാം അറിയാനും കാണാനും കഴിഞ്ഞതിൽ ഹൃദയരാഗത്തിന്.... നന്ദി.രണ്ടുപേർ അവിടെ നിന്നു പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ ഞാനും പ്രാർത്ഥിച്ചു പോയി.... 🙏20:09 ഉണ്ണി... ഒരു മുൻ എപ്പിസോഡിൽ ഉണ്ണിയുടെ മാസ്സ് ഡയലോഗ് താങ്കൾ സ്വർഗത്തിലും വ്ലോഗിങ്ങോ.... 😄ജിതിനെ ദുബായിക്കൂ കൊണ്ട് പോകാൻ പ്ലാൻ ഉണ്ടെന്നു തോന്നുന്നു 😊
@@akstitchingsandembriodery5665sorry, ഇപ്പോഴാണ് കമന്റ് കണ്ടത്. ഇനി ഉത്തരം പറയണ്ടല്ലോ വെറുതെ ഒന്ന് ഹൃദയരാഗത്തെ തിരഞ്ഞതാണ്.ശരിക്കും മിസ്സ് ചെയ്യുന്നില്ലേ ഹൃദയരാഗം. Last എപ്പിസോഡിൽ കമന്റ് വായിച്ചിരുന്നു. അത് വായിച്ചാൽ മനസ്സിലാകും എത്രത്തോളം ഹൃദയരാഗത്തെ ഇഷ്ടപ്പെട്ടിരുന്നുവെന്നു 😊
കഴിഞ്ഞ വീഡിയോയിൽ കൂടെ ഉള്ള ബ്രോയെ കണ്ടപ്പോൾ ഒരു കലാകാരനെ ഞാൻ കണ്ടെത്തിയിരുന്നു. പക്ഷെ ഞാൻ ലാസ്റ്റ് വന്നത് കൊണ്ട് ചോദിച്ചില്ല. ചെയ്യുന്ന വർക്കുകൾ എത്രയും വേഗം ഗിന്നസ് റെക്കോർഡിൽ എത്തട്ടെ എന്ന് വിഷ് ചെയ്യുന്നു. വിഡിയോ സൂപ്പർ. ഹൃദയ രാഗം ഇഷ്ടം 🥰💞
@@sindhu106 എന്റെ വീട്ടിൽ കഴിഞ്ഞ ആഴ്ച ഒരു മരണം നടന്നു. Husbantinte അനുജൻ. 43 വയസുള്ള ആളാണ്. ലിവർ സീറോസിസ് ആയിരുന്നു. കുറച്ചു നാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. അതു കൊണ്ട് തിരക്ക് ആയി പോയി.
എപ്പിസോഡ് നമ്പറിൽ തെറ്റ് പറ്റിയിട്ടുണ്ട്. 73 ആം എപ്പിസോഡിൽ തമ്പ് നെയിലിലും ഡിസ്ക്രിപ്ഷനിലും 74 എന്നാണ് എഴുതിയിരിക്കുന്നത്. അതിന്റെ ബാക്കിയായി ഇതിലും തെറ്റ് പറ്റി.
മ്യൂസിക് പാർട്ണറെ ഒന്ന് പരിചയപ്പെടുത്താമോ? എന്നാ ഒരു ഫീൽ ആന്നേ... നിങ്ങൾ പഴയപോലെ വീഡിയോ ചെയ്യാൻ തുടങ്ങിയാൽ ഇനിയും ഒരുപാട് കൂട്ടുകാർ ഈ ചാനലിനൊപ്പം ഉണ്ടാകും 👍
🌹 ആഞ്ഞിലി മരത്തിന്റെ ജീവചരിത്രം രണ്ട് EP# ൽ ഉൾപ്പെട്ടതു കൊണ്ടാണോ എന്ന് അറിയില്ല എവിടെയോ ഒരു പാളിച്ച സംഭവിച്ചതു പോലെ EP # number പറയുന്നതും # എഴുതി കാണിക്കുന്നതും വ്യത്യസ്തമായ രീതിയിൽ ഈ കമ്പനിയുടെ CEO മാരായ ഭാര്യ ആരൃയും 😂 ആശാനും 😂 ഇതൊന്നും കാണുന്നില്ലയോ ആവോ 😂 ആശാനെ മാറ്റി പകരം അതിഥി തൊഴിലാളിയെ CEO ആക്കേണ്ടിവരുമോ 😂 ഭാര്യയെ മാറ്റാൻ പറ്റില്ലല്ലോ അതു കൊണ്ടാണ് sorry ആശാനെ i am the sorry ആശാനേ 😂 @ 05 - 01 - 2024 🌹
ഹായ് ജിതിൻ,
ഞാൻ ആദ്യമായി മലയാറ്റൂർ കണ്ടത് താങ്കളിൽ കൂടിയാണ് അതിന് ഒരു Big Thanks
ഒരു ആറന്മുളക്കാരൻ
ലൈനോജ് ചേട്ടന്റെ poster wrk കൊള്ളാം.. അദ്ദേഹത്തിന്റെ ചിരിയും
❤
കൊള്ളാം അടിപൊളി ജിതിൻചേട്ടാ പള്ളി സൂപ്പർ മുത്തപ്പാ 🙏🏼🙏🏼🙏🏼
ജിതിൻ ഹൃദയരാഗത്തിലൂടെയാണ് മലയാറ്റൂർ ഞാൻ അദ്യമായി കാണുന്നത് നന്ദി കാഴ്ച്ചകൾ സൂപ്പർ.bro
♥️♥️♥️♥️
ആദ്യം♥️ like പിന്നെ വീഡിയോ 👀അതാണ് ശീലം
😍😍😍😍
🎉🎉🎉 ഹാപ്പി ന്യൂ ഇയർ
♥️♥️
കൊച്ചു നാൾ മുതൽ കേട്ടിട്ടുള്ളതാണ് മലയാറ്റൂർ തീർത്ഥാടനകേന്ദ്രത്തെ കുറിച്ച്. അവിടത്തെ തിരക്കും മലകയറ്റവുമെല്ലാംപോയി വന്നവർ പറഞ്ഞതോർക്കുന്നു.. ഇന്ന് വിജനമായ ആ തീർത്ഥാടനപാതയിലൂടെ നിങ്ങൾ കഥ പറഞ്ഞു പോയപ്പോൾ മലമുകളിൽ എത്തിയ കാഠിന്യം ഞങ്ങൾ അറിഞ്ഞില്ല. വിശദമായി എല്ലാം അറിയാനും കാണാനും കഴിഞ്ഞതിൽ ഹൃദയരാഗത്തിന്.... നന്ദി.രണ്ടുപേർ അവിടെ നിന്നു പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ ഞാനും പ്രാർത്ഥിച്ചു പോയി.... 🙏20:09 ഉണ്ണി... ഒരു മുൻ എപ്പിസോഡിൽ ഉണ്ണിയുടെ മാസ്സ് ഡയലോഗ് താങ്കൾ സ്വർഗത്തിലും വ്ലോഗിങ്ങോ.... 😄ജിതിനെ ദുബായിക്കൂ കൊണ്ട് പോകാൻ പ്ലാൻ ഉണ്ടെന്നു തോന്നുന്നു 😊
dubai അല്ല thaiwan
ജിതിൻ എന്താണ് ഗുഡ് ബൈ പറഞ്ഞിരിക്കുന്നെ. അറിയാമോ സിന്ധു ചേച്ചി
@@akstitchingsandembriodery5665sorry, ഇപ്പോഴാണ് കമന്റ് കണ്ടത്. ഇനി ഉത്തരം പറയണ്ടല്ലോ വെറുതെ ഒന്ന് ഹൃദയരാഗത്തെ തിരഞ്ഞതാണ്.ശരിക്കും മിസ്സ് ചെയ്യുന്നില്ലേ ഹൃദയരാഗം. Last എപ്പിസോഡിൽ കമന്റ് വായിച്ചിരുന്നു. അത് വായിച്ചാൽ മനസ്സിലാകും എത്രത്തോളം ഹൃദയരാഗത്തെ ഇഷ്ടപ്പെട്ടിരുന്നുവെന്നു 😊
🥰🥰 പോകണമെന്ന് ആഗ്രഹിച്ച സ്ഥലം, മലയാറ്റൂർമല.
നമ്മുടെ ഹൃദയരാഗത്തിലൂടെ കണ്ടതിൽ ഒരുപാട് സന്തോഷം.
മലയാറ്റൂർ അടുത്തുതന്നെ തട്ടുപാറ എന്ന് പറയുന്ന സ്ഥലമുണ്ട് പോകാൻ മറക്കരുത്
സൂപ്പർ സ്ഥലമാണ്
♥️♥️♥️♥️♥️
ഞാൻ.സാബു. കോഴിക്കോട്
ഹായ് നിതിൻ വിജയൻ 👋👋
Hi ✌️
Video's എല്ലാം വളരെ നല്ലതാണ് keep going chetta🙌🏼 ❤
♥️♥️♥️♥️♥️♥️... Waiting തായ്‌വാൻ വീഡിയോ ക്കു വേണ്ടി... ❤️👍
Hi Aassan❤❤❤
♥️♥️♥️♥️♥️
@@JeevanSebastianSebastian-yy9ef♥️♥️♥️♥️♥️♥️ ഹായ് jeevan ♥️♥️
@@ajimontrap3277 ആശാനേ... നമ്മുടെ വണ്ടി ഓക്കേ ആയോ
ആശാനേ... ഹൃദയരാഗം ചാനൽ നിർത്തിയോ.
ഇപ്പോൾ വരുന്നവർക്ക് ആനയെ കാണാം... ഒരു മലയാറ്റൂർക്കാരൻ
അത് ഞാൻ ഓർത്തിരുന്നു😀
കഴിഞ്ഞ വീഡിയോയിൽ കൂടെ ഉള്ള ബ്രോയെ കണ്ടപ്പോൾ ഒരു കലാകാരനെ ഞാൻ കണ്ടെത്തിയിരുന്നു. പക്ഷെ ഞാൻ ലാസ്റ്റ് വന്നത് കൊണ്ട് ചോദിച്ചില്ല. ചെയ്യുന്ന വർക്കുകൾ എത്രയും വേഗം ഗിന്നസ് റെക്കോർഡിൽ എത്തട്ടെ എന്ന് വിഷ് ചെയ്യുന്നു. വിഡിയോ സൂപ്പർ. ഹൃദയ രാഗം ഇഷ്ടം 🥰💞
ആൻസിയെ രണ്ട് ദിവസം കണ്ടില്ലല്ലോ 😊
@@sindhu106 എന്റെ വീട്ടിൽ കഴിഞ്ഞ ആഴ്ച ഒരു മരണം നടന്നു. Husbantinte അനുജൻ. 43 വയസുള്ള ആളാണ്. ലിവർ സീറോസിസ് ആയിരുന്നു. കുറച്ചു നാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. അതു കൊണ്ട് തിരക്ക് ആയി പോയി.
@@tessavlog6540 43 വയസ്സ്.. വേദനാജനകം.. ദുഃഖത്തിൽ പങ്കുചേരുന്നു ആൻസി... 🙏
Love from Kothamangalam💚
സൂപ്പർ കാഴ്ചകൾ. Tnx jithin
🙏🏼♥️♥️♥️
എന്നു വരും നീ എന്നു വരും നീ......
Episode 75 എന്നാണ് ബോസ്സെ thumb nail എഴുതിയിരിക്കുന്നു change ചെയ്യൂ
😂😂👍🏻👍🏻👍🏻
16:39 ഇലവ് മരം മുള്ളുവേങ്ങ ഇതല്ല അതിന്റെ മുള്ളിന് കുറച്ച് നീളവും ഷാർപ്പ്നസും കൂടതൽ ആണ്😊
കറക്റ്റ് ❤️❤️❤️👍👍👍
♥️♥️♥️♥️
ആശാൻ പറഞ്ഞത് കേട്ടില്ലേ...? അതാണ്❤️😀
@@ajaikhosh😄😄❤️❤️❤️❤️❤️❤️😁👍e😊
മലയാറ്റൂർ കണ്ട് ഓസിനു ലുലു മാളും കണ്ട് ഞങൾ 😅😅😂😂❤❤❤❤
😍😍😍😍😍
Hai bro പുതിയ വിഡിയോ എവിടെ 😊
ഇന്നും വീഡിയോ ഇല്ലേ
എവിടെ ബ്രോ കാണുന്നില്ല
ശബരിമലയിൽ പോയിട്ട് ഉണ്ട് ഇവിടെ പോകണം എന്ന് ഉണ്ട് ഒരുദിവസം പോണം
All the best A K T❤❤❤
Hlw bro.... Enthupattii videos kanunnillalo kure days aayitt
Thanks for this wonderful video 👌👌
Hai unni
Thank you too♥️
12:08 എന്റെ കൊന്ത ❤❤
2021 il Family- umayi Mala Kayariyirunnu.. Veendum Oru Nalla Feel Nalkiyathinu Thanks Jithin Bhai.. ❤
♥️♥️♥️♥️♥️♥️♥️
ഹലോ എന്താ goodbye
Kurachu divasm ayallo kandittu.. Parayathe evide poy
Kl. 14/-മലയാറ്റൂർ. 👌💞🌺
4 divasamayi oru vivaravum illalo. Instagramil polum Dec 22 nu last post.
Eppol kayaran pattumo,,?
06 . 01 . 24
പറ്റും
., ആനയും ഇല്ല ഒരു മൈരും ഇല്ല അവിടെ .. ദിവസവും ഒരിക്ക അവിടെ കയറുന്ന ഞാൻ :💪
പുതിയ വീഡിയോ ഒന്നും വരുന്നില്ലലോ എന്തു പറ്റി. ചാനലിൽ ഗുഡ് ബൈ എന്ന് ഇട്ടിരിക്കുന്നത് എന്താ......?
hridhayaragathinte aa pazhaya music vech oru dhivasathe video cheyyamo!
ഞങ്ങളുടെ നാട്ടിൽ ഇതിന് ഇലവുമരം എന്നു പറയും മുള്ളു വേഗ വേറൊരു മരമാണ്
yenthanu bro yathra nirthiyo
ഇന്നു കണ്ടത് ഇലവ് മരം ആണ്. ഇതിൽ നിന്നും പഞ്ഞി കിട്ടും. ശിഖരങ്ങൾ ഒരേ നിരയിൽ ചുറ്റും മുളക്കും. ഗൂഗിൾ തപ്പിയാൽ വിവരങ്ങൾ കിട്ടും
മനോഹരം 🥰🥰പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ആണ് മലയാറ്റൂർ 🥰കാഴ്ചകൾ സൂപ്പർ ❤️❤️ശരിക്കും കൊടുങ്കാടിനോട് ചേർന്നുള്ള സ്ഥലം ആണ് അല്ലെ ☹️
Vlogil enthaanu Good Bye ennu koduthirikkunnath?
ചേട്ടാ വീഡിയോ എന്താ വരത്തെ?
നന്ദി 🙏 കൂട്ടുകാരാ 🌹🌹🌹😀
അതിനി ഞാൻ പറയണ്ടല്ലോ 😍😍😍😍
Good bye എന്ന് ഇട്ടേക്കുന്നത് എന്താ
Hai jithin chetta aluva ethumbol aluva shivaratri manalpuram povane❤
👍👍👍👍
ബ്രോ 2 ദിവസം ആയിട്ട് വീഡിയോ ഇല്ലാലോ എന്ത് പറ്റി??
2 divasamayi anakkam onnum illallo
Periyar Thadakam
Poli sthalam ann njan poyitund ❤
♥️♥️♥️♥️
Hi jitin
Jithin pls reply
തൃശ്ശൂരിലെ കനകമല കൂടി അടുത്ത വീഡിയോയിൽ ഉൾപെടുത്തുമെന്നു പ്രതീക്ഷിക്കുന്നു...🥰🥰🥰
😍😍😍
WHERE DID YOU GO... ? WHAT HAPPEN..
ചാനൽ നിർത്തിയോ
Super ❤❤❤
♥️♥️♥️
എപ്പിസോഡ് 74 - ഇല്ലേ? അതോ നമ്പർ മാറിയോ? വീഡിയോ ലിസ്റ്റിലും കാണാനില്ല!
What happens you brother
New episode?
Hai
♥️🌹♥️
BGM🔊🎼🎼🎼❤️❤️ lover 💫🔊
♥️♥️♥️♥️
❤
🌹
Hi... ജിതിൻ ബ്രോ....ഓണത്തിന്റെ നാടായ ഞങ്ങളുടെ തൃക്കാക്കരയും, തൃക്കാക്കരtemple ഉം ഹൃദയരാഗത്തിൽ ഉൾപ്പെടുത്തണേ.🙏❤️
👍👍👍
#comebackhridayaragam
Hai Jithin bro 🎉🎉🎉 Malayatoor kazchakal pakal kanunnath ippol😅😮 X mas 🌲 hai adipoli 😅😊 TomyPT Veliyannoor ❤❤❤❤
🌹🥰🥰🥰🥰
എല്ലായിടത്തും ഓഫ്‌ലൈൻ ആണല്ലോ.. ഒരു വിവരവും ഇല്ല എന്ത് പറ്റി??
കുറച്ചു ദിവസമായി ഒരു വാർത്തയും ഇല്ലല്ലോ? എന്ത് പറ്റി? മുങ്ങിയോ
❤❤❤
♥️♥️♥️
നമ്മടെ BGM❤ ഉടമ സജി മാർകോസ് ചേട്ടനെ ഉൾപ്പെടുത്തി ഒരു എപ്പിസോഡ് ചെയ്യണം
♥️♥️♥️♥️
ഈ മ്യൂസിക് ഒരുപാട് ഇഷ്ടം
ശരിയാ 👍🏻
ചാനൽ നിർത്തിയോ?
🎉🎉🎉❤❤
♥️♥️♥️♥️
👍👍👍👍👍👍👍👍👍👍👍
മലയാറ്റൂർ കാഴ്ചകൾ സൂപ്പർ🥰 പ്രേതേകിച് ആ മരകൂട്ടങ്ങൾ🥰 ഹൃദയരാഗത്തെ ഞങ്ങൾ AKT കഴിയാതെ കേരളത്തിന് പുറത്ത് വിടില്ല😁
👍👍😍😍😍😍
എന്താണ് വീഡിയോ നിന്നത് @jithinhridayaragam
@@maheenmadathil7383 ഈ കട പൂട്ടിപ്പോയി 😂
@@maheenmadathil7383അതെ
@@jithinhridayaragamഹലോ
തോമശ്ലീഹ കേരളത്തിൽ വന്നു എന്ന് വത്തിക്കാൻ പോലും സമ്മതിക്കുന്നില്ല
Hi Jithin ❤❤❤❤❤
♥️♥️♥️♥️
👍
🥰🥰🥰
Description 75 episode ആണ് 😊😊
മനസ്സിലായില്ല
@@jithinhridayaragam 74 th എപ്പിസോഡ് എന്നു ആണ് ഇൻട്രോ പറഞ്ഞു തുടങ്ങിയത് 😊..
Ep #75 ആനകുത്തിയ മലയാറ്റൂർ പള്ളി എന്ന് ആണ് episode name
എപ്പിസോഡ് നമ്പറിൽ തെറ്റ് പറ്റിയിട്ടുണ്ട്. 73 ആം എപ്പിസോഡിൽ തമ്പ് നെയിലിലും ഡിസ്ക്രിപ്ഷനിലും 74 എന്നാണ് എഴുതിയിരിക്കുന്നത്. അതിന്റെ ബാക്കിയായി ഇതിലും തെറ്റ് പറ്റി.
എവിടാ 🙄🙄.. ഇതിൽ നിർത്തിയോ 🤦🏻♂️🤦🏻♂️
സെൽഫി വീഡിയോ ഒഴിവാക്ക് ' സ്ഥലങ്ങൾ കൂടുതൽ കവർ ചെയ്യ്😂😂😂
🎉🎉🎉
🙏🏼🙏🏼
അത് വേങ്ങയല്ല. മുള്ളിലവ് ആണ്. കാട്ടിലവ് എന്നും പറയും.
🙋🏻♂️🙋🏻♂️🙋🏻♂️
🌹🌹🌹🌹
ആലപ്പുഴ നിങ്ങൾ ഒഴിവാക്കി, ഒരു ഓഡറിൽ അല്ല നിങ്ങൾ ചെയുന്നത്
👌👌✝️✝️✝️❤❤❤
🌹 ചില സാങ്കേതിക കാരണങ്ങളാൽ ഈ കട ഞാൻ അടച്ചുപൂട്ടിച്ചു ഉടമസ്ഥനെ നാടുകടത്തി വിട്ടു @ 10 - 01 - 2024 🌹
❤️❤️🥰🥰🥰 🫀🎵 🥰🥰❤❤💕💕💕💕💕
🌹🌹
🧡🧡🧡
🌹♥️♥️
💝💝💝💝
♥️🙏🏼🙏🏼🙏🏼
മ്യൂസിക് പാർട്ണറെ ഒന്ന് പരിചയപ്പെടുത്താമോ? എന്നാ ഒരു ഫീൽ ആന്നേ... നിങ്ങൾ പഴയപോലെ വീഡിയോ ചെയ്യാൻ തുടങ്ങിയാൽ ഇനിയും ഒരുപാട് കൂട്ടുകാർ ഈ ചാനലിനൊപ്പം ഉണ്ടാകും 👍
ആനയുടെപേരിൽ എന്തിനാ കള്ളംപറയുന്നത്
പിന്നെയും തെറ്റി 'ന' അല്ല 'ന' എന്ന് പറയണം. നായ, നീല, നല്ലത്, നാണം എന്നിവയിലെ 'ന'. അപ്പോൾ 'നക്ഷത്രം'.
star ഇനി അതുമതി 😂
1:05 -- 1:10 😂 ഹഹഹ നെക്ഷത്ര തടാകം
2:17 നിങ്ങൾക്ക് രണ്ടാൾക്കും ഒന്നിച്ചു ആണല്ലോ ആന മനം കിട്ടിയത്...ആന പിണ്ഡത്തിന്റെ നാറ്റം ആണോ അതിന്? സംശയം
13:32 ഇപ്പോൾ എടുത്ത് കഴിച്ചല്ലൊ
19:27 👌
25:48 👍
മലയാറ്റൂർ മലഞ്ചരിവിലെ പൊന്മാനെ എന്ന് ചെറുപ്പത്തിൽ റേഡിയോയിൽ കേട്ടു ഇപ്പോഴാ മോനെ കണ്ടത് 🙏
♥️♥️♥️♥️
🌹 ആഞ്ഞിലി മരത്തിന്റെ ജീവചരിത്രം രണ്ട് EP# ൽ ഉൾപ്പെട്ടതു കൊണ്ടാണോ എന്ന് അറിയില്ല എവിടെയോ ഒരു പാളിച്ച സംഭവിച്ചതു പോലെ EP # number പറയുന്നതും # എഴുതി കാണിക്കുന്നതും വ്യത്യസ്തമായ രീതിയിൽ ഈ കമ്പനിയുടെ CEO മാരായ ഭാര്യ ആരൃയും 😂 ആശാനും 😂 ഇതൊന്നും കാണുന്നില്ലയോ ആവോ 😂 ആശാനെ മാറ്റി പകരം അതിഥി തൊഴിലാളിയെ CEO ആക്കേണ്ടിവരുമോ 😂 ഭാര്യയെ മാറ്റാൻ പറ്റില്ലല്ലോ അതു കൊണ്ടാണ് sorry ആശാനെ i am the sorry ആശാനേ 😂 @ 05 - 01 - 2024 🌹
😂
🌹 @@sindhu106 എല്ലാ ദിവസവും വീഡിയോ അതും കൃത്യം രണ്ട് മണിയ്ക്ക് ചേച്ചി ഈ കട പൂട്ടിപോയോ ?? ഞാനിനി ആരെ കളിയാക്കും 😂 @ 10 - 01 - 2024 🌹
മലയാറ്റൂർ പോയ്യി പൂഞ്ഞാറ്റിലെ വർത്തമാനം പറയരുത്!!!!
നീ സ്വർഗ്ഗത്തിൽ പോയ്യ ആരെയെങ്കിലും പരിജയപെട്ടിട്ടുണ്ടോ????????
Enthuvadey...
@@arjunam9341സമ്പൂര്‍ണ്ണ സാക്ഷരത 😂
Con number തരുമോ?
Check about
❤❤
🌹🌹
❤❤❤❤❤❤
🌹🌹🌹
❤❤
🌹🌹
❤❤❤❤
🌹🌹🌹
❤
🌹🌹