Dhanushkodi to Rameswaram | Gandamadana Parvatham Rameswaram
Вставка
- Опубліковано 7 гру 2024
- The area around Rameswaram is prone to high-intensity geomorphic activity. A scientific study conducted by the Geological Survey of India indicated that the southern part of Dhanushkodi facing the Gulf of Mannar sank by almost 5 metres (16 ft) in 1948 and 1949, due to vertical tectonic movement of land parallel to the coastline. As a result of this, a patch of land of about 0.5 kilometres (0.31 mi) in width, stretching 7 kilometres (4.3 mi) from north to south, was submerged under the sea.
On 17 December 1964, a tropical depression formed at 5°N 93°E in the South Andaman Sea. On 19 December, it intensified into a cyclonic storm. After 21 December 1964, it moved westwards, almost in a straight line, at the rate of 400 to 550 kilometres (250 to 340 mi) per day. On 22 December, it crossed Vavunia in Sri Lanka and made landfall at Dhanushkodi on the night of 22-23 December 1964. Estimated wind velocity was 280 kilometres per hour (170 mph) and tidal waves were 7 metres (23 ft) high.
An estimated 1,800 people died in the cyclonic storm on 22 December including 115 passengers on board the Pamban-Dhanushkodi passenger train. The entire town was marooned and the Government of Madras declared Dhanushkodi as a ghost town, unfit for living.
In December 2004, around the 40th anniversary of the deadly cyclone, the sea around Dhanushkodi receded about 500 metres (1,600 ft) from the coastline, briefly exposing the submerged part of the town before massive tsunami waves struck the coast.
The wreckage of the Rameswaram-Dhanushkodi passenger train, which was hit by the cyclone and tidal waves that struck the area on December 22, lies half submerged here. More than 115 people died in the area-wide calamity 1964.
The locomotive in the picture is B Class 4-6-0 No. 31376 built by North British.
A Trip To Gandamadana Parvatham, Ramar Patham Rameswaram From Arachal Munai Dhanushkodi By Jithin
Mt. Gandhamadana is the tallest peak on Pamban Island which lies in the Palk Strait between mainland India and Sri Lanka. It is believed by many people that Lord Hanuman resides there.
രാമേശ്വരം ഇത്ര മനോഹരമായിട്ട് ഒരു vlog ലും ഞാൻ കണ്ടിട്ടില്ല. മനോഹരം .... അതി മനോഹരം ....... ഗംഭീരം ........ Super........
🥰🥰🥰🥰Thank You 🙏🏼🙏🏼🙏🏼
ധനുഷ്കോടി - രാമേശ്വരം ഒരു പാട് vdos കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വ്യത്യസ്തമായത് ഇതു മാത്ര. : Super ! Bro !
🙏🏻🙏🏻😊
വിഡിയോ ക്കായി കാത്തിരിക്കുവരുന്നൂ. ചെറിയകര്യങ്ങൾ പോലും പറഞ്ഞു പോകുന്നു.supper 🥰🥰🥰🥰
🌹🥰🥰♥️
ഞങ്ങൾ രണ്ടുദിവസംമുൻപ് അവിടെ പോയിരുന്നു,രാമേശ്വരത്തെ പാമ്പൻപാലവും ആരേയും😍 വിസ്മയിപ്പിക്കുന്ന 🌊ധനുഷ്കോടിയിലെ കാണാകാഴ്ചകളും അതിമനോഹരമായിരുന്നു😍.ഞങളുടെ സമയപരിധി മൂലവും അവിടുത്തെ സ്ഥലപരിചിത കുറവുമൂലവും ചില സ്ഥലങ്ങൾ😔 നിരസിക്കേണ്ടിവന്നു.എന്നിരുന്നാലും രാമേശ്വരത്തെ യാത്രകൾ ഇന്നും മനസ്സിൽ മറക്കാനാവാത്ത ഒരു മായാജാലമായി കിടക്കുന്നു🌊....
🥰🥰🥰♥️ Thank You ♥️
Very good
പൊന്നിൻ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന അസ്തമയസൂര്യന്റെ കിരണങ്ങൾ കടലിൽ പതിയുമ്പോൾ കാണുന്ന സൗന്ദര്യം ഒരു ഫോട്ടോഗ്രാഫർക്ക് ഇതിൽ കൂടുതൽ എന്തു കിട്ടാൻ. ശരിക്കും ഭാഗ്യം തന്നെയാണ്.goodluck 👍🏻തീരം നയന മനോഹരമായിരുന്നു. താങ്കൾ സ്വർഗത്തിലും വ്ലോഗ്ഗിങ്ങോ.. ഉണ്ണി പൊളിച്ചു 😄ഒരുപാട് അറിവുകളും കാഴ്ചകളും പകർന്നു നൽകിയതിൽ വളരെ നന്ദി.thankyou jithin &unni
🥰🥰♥️ Thank You ♥️♥️♥️
നന്ദി ♥️സിന്ധുച്ചേച്ചി 🙏🏼
ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ചിത്രം....
അസ്തമയ സൂര്യൻ..
ഒരുപാട് നന്ദി ജിതിൻ..
മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന് 🥰🥰🥰🥰❤️❤️❤️🌹🌹🌹🌹
🌷🌷🌷
അതിഗംഭീര കാഴ്ചകൾ,ദൃശ്യ ഭംഗി,വ്യക്തത, കണ്ണിന് വിരുന്നായിരുന്നു....അതേപോലെ ജിതിന്റെ തമാശ ഡയലോഗും...അതിഗംഭീരം...
ഇബ്രാഹിം ക്യാമ്പസ് ഈരാറ്റുപേട്ട
🥰🥰🥰🥰♥️ Thank You ♥️❤
Pp
കണ്ട കാഴ്ചകൾ മനോഹരം... കാണാത്തത് അതിലും മനോഹരം.. താങ്ക്സ് 🌹
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎♥️♥️♥️
നല്ല കാഴ്ചകൾ 💞💞
നല്ല കാഴ്ച്ച, നല്ല വിവരണം, ഇഷ്ടം ആയി. പോകാൻ പറ്റാത്ത വർക്കു ഇതു കണ്ടാൽ മതി. Tnq
എന്തേ പറ്റാത്തത്? അങ്ങു പോവുക തന്നെ 👍👍
@@jithinhridayaragam പ്ലാൻ ഇടുന്നുണ്ട്, ഈ മഴ കാലം കഴിയട്ടെ.
ഞാൻ കുറച്ച് ലേറ്റ് ആയി പോയി... എന്നാലും കാണും, bt ഒരു രക്ഷയും ഇല്ല കേട്ടോ മാഷേ...... അടിപൊളി. ധനുഷ് കോടിയുടെ കുറെ വീഡിയോസ് കണ്ടിട്ടുണ്ട് bt ഇത്രയ്ക്കു ഡീറ്റൈൽ ആയി ആരും കാണിച്ചു തന്നിട്ടില്ല...... 👍👍👍👍👏👏👏👏👏
ഒരുപാട് നന്ദി കൂട്ടുകാരി 🥰🥰🥰
അൻജനയുടെ പുത്രൻ അൻജനേയൻ 👍 അതിമനോഹരം പുതിയ അറിവുകൾ 👍
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎🥰🥰🥰
ഒരു രക്ഷയുമില്ല.. കാഴ്ചകളും സംസാരവും...
🥰🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎🙏🏼🙏🏼🙏🏼
എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകൾ 👌👌
🥰🥰🥰
ഉണ്ണിയുടെ വിവരണവും കേൾക്കാൻ നല്ല രസം തോന്നുന്നുണ്ട്
🥰🥰🥰Thank You
🥰🥰🥰Thank You
1 lakh.... Subscribers.... ആശംസകൾ... വീഡിയോകൾക്കായി കാത്തിരിക്കുന്നു...
🥰🥰Thank You
Adipoli video
1:56 അതി മനോഹരമായ കാഴ്ച...👌👌👌👌👌
10:13 & 11:55 😀😀
13:50😁 കടൽ രാജ
27:17 വ്യത്യസ്തമായതും മനോഹരമായതുമായ മരം 🌳
32:06 ഇത് നേരിട്ട് കണ്ട ഹൃദയരാഗൻ ഭാഗ്യവാൻ ആണ്..കാരണം വീണ്ടും പറയുന്നു അതി മനോഹരമായ കാഴ്ച...📸
32:56 ഇതാണ് യഥാർഥ twilight അല്ലെങ്കിൽ തൃസന്ധ്യ...അൽപനേരം ധ്യാനിക്കാൻ ഇതിലും നല്ല സമയം ഇല്ല...
ജിതിന്റെ മറ്റൊരു സൂപ്പർ വീഡിയോ...👌👌👌❤️👍🤝
🌷🌷🌷🙏🙏
Adipoli video......YATHARA.....POLICHU....
🌹🌹🌹Suraj
Spr chetto poli poli video kiduve verreitty jithin chetto view spr 😍👍
🌹🌹🌹🥰
ഈ കാഴ്ചകൾ കാണിച്ചു തന്ന സഹോദരൻമാർക്ക് കോടി പ്രണാമം🙏🌺👌🥰
SUNSET അടിപൊളി 👍👍👌👌❤️🌹
Thank You ♥️
അടിപൊളി കാഴ്ചകൾ ❤👍
🥰🥰♥️ Thank You ♥️
BeautifulVideo
🥰🥰Thank You
നല്ല സുന്ദരൻ കാഴ്ചകൾ 👍👍👍
🥰🥰Thank You
Annanum thampiyum nammal ariyathe saappad saappittath sheriyaayilla.vdo ye kurich onnum parayunnilla.super🌹🦋🌹🦋
😂😂😂
🌹നന്ദി
തമിഴ്നാട്ടിൽ ചെന്ന്. അവരുടെ ഭാഗത്തുനിന്ന്എന്തെങ്കിലും അപകടം ഉണ്ടായാൽ തന്നെ അങ്ങോട്ട് കാശുകൊടുത്ത് ഊരി പോരുന്നത് ആയിരിക്കും നമ്മുടെ തടിക്ക് നല്ലത്. ഏതായാലും രക്ഷപ്പെട്ടു വന്നല്ലോ ഭാഗ്യം. ഞാൻ പോയപ്പോൾ ഗന്ധമാദന പർവ്വതം ഒന്നും കാണാൻ പറ്റിയില്ല. അറിയത്തില്ലായിരുന്നു അത് തന്നെ കാരണം. കാണിച്ചു തന്നതിന് വളരെ നന്ദി അഭിനന്ദനങ്ങൾ. 🚴🚴🚴🚴🚴🚴🚴🚴🚴🙏
🥰🥰🥰Thank You
Very nice video......
Thank you so much 😀
മനോഹരമായ കാഴ്ചകൾ,👏👏🙏
കിടു 💙💙💙
🥰🥰🥰
Asthamayam kollalo super
🥰🥰♥️
Good video
Sunset is amazing an Opulent event captured
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
ക്യാപ്ഷൻ കണ്ടപ്പോൾ ആദ്യം ഓർമ്മവന്നത് "ഞാൻ ഗന്ധർവ്വ"നിലെ "ദേവീ... ആത്മരാഗമേകാം" എന്ന ഗാനമാണ്. അതിലെ അനുചരണത്തിലെ "മഞ്ഞണിഞ്ഞൊരീ... ഗന്ധമാദനം" എന്ന വരികളാണ്.
🥰🥰🥰ശരിയാ ഇപ്പഴാ അതോർമ്മ വന്നത് ♥️
നല്ല കാഴ്ചകൾ
ഒരു ലക്ഷം ആയതിന്റെ ചിലവൊന്നുമില്ലേ... 😁😁😁എനിയ്ക്ക് നിങ്ങളുടെ വീഡിയോ വന്നാൽ കാണാ൯ പറ്റിയില്ലേൽ ഭയങ്കര വിഷമമാണ്... ഇന്ന് വീഡിയോ തുടങ്ങിയപ്പോൾ തന്നെ നെറ്റ് തീർന്നു ... ഒരു ഉറക്കം കഴിഞ്ഞപ്പോൾ 12:45 ... അപ്പോൾ തന്നെ വീഡിയോ കാണുന്നത് തുടരുന്നു.... ഹൃദയരാഗത്തിനു൦ മുതലാളി ജിതി൯ ബ്രോയ്ക്കു൦ ഒരായിരം ആശംസകൾ ❤❤❤❤❤❤
🥰🥰🥰ഒരുപാട് നന്ദി നിധിൻ ബ്രോ ♥️♥️♥️
Super Super
Superb🔥🔥🔥
Thanks for liking
🥰🥰♥️ Thank You ♥️
15:30 Jithin chetta athi manhoram aya visuals 😍
🥰🥰🥰Thank You
32:12ഞാൻ വാൾ പേപ്പർ ആയി സ്ക്രീൻ ഷോട്ട് എടുത്തു ♥️
🥰🥰🥰Thank You
Nice bgm
butiful episode
❤❤❤
അതി മനോഹരം അവിടെ പോയ ഒരു ഫിൽ
🥰🥰🥰Thank You
Woww..manoharam
🥰🥰Thank You
1964 ഡിസംബർ 17ന് ഉണ്ടായ സുനാമി യിൽ തകർന്ന ധനുഷ്കോടി നഗരവും തുറമുഖവും റെയിൽവേ സ്റ്റേഷനും ആണ് ഇന്ന് ആ പ്രേതഭൂമിയിൽ കാണപ്പെടുന്നത്
Thank You
Wow super
♥️♥️♥️
Manoharamayi
♥️♥️♥️♥️
സൗമ്യവും സഭ്യവുമാണ് താങ്കളുടെ വിവരണം...
Good evening All ഉൾക്കടലിൽ തിരമാലകൾ ഉണ്ടാകാറില്ല എന്ന് പറഞ്ഞു കേട്ടിട്ടില്ലേ അത് കൊണ്ടാകാം ബംഗാൾ ഉൾക്കടലിൽ തിരമാലകൾ കാണാത്തത് കൂടാതെ അത് പസഫിക് സമുദ്രത്തിൽ ലയിച്ചു ചേർന്നു നിൽക്കുന്നതും കൊണ്ടാവാനും സാധ്യത ഉണ്ട് @ 31 : 08 : 2022
♥️ Thank You ♥️
ഉൽകടലിൽ നല്ല തിരകൾ ഉണ്ടാകും കാറ്റ് അനുസരിച്ചു ഇരിക്കും പിന്നെ ഓരോ മാസം അനുസരിച്ചു ആകും ഞാൻ ship യിൽ ആണ് work ചയ്യുന്നേ
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@@silentkiller3085 okey Thanks for inform
8u
silver play button കിട്ടിയോ bro... 🙂😃✌🏻
ഇല്ല കിട്ടിയാൽ അറിയിക്കാം 🥰
സൺസെറ്റ് സൂപ്പർ ആയിരുന്നു ഉപ്പും വീഡിയോയും 😅👍👍👍
🥰🥰♥️ Thank You ♥️
Super👌
A very good vedio bro thanks
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎❤
സുന്ദര മായ കാഴ്ച കൾ
silver play button കിട്ടുമ്പോൾ unboxing വീഡിയോ ചെയ്യണേ
🥰🥰🥰തീർച്ചയായും
So supper
Swarggam Vloging✨✨✨
Njanum nigaludea kooodea undaaayirunnnu thanks
അസ്തമയ സൂര്യൻ 👍👍❤️❤️.
Bro നിങ്ങൾ use ചെയുന്നത് ക്യാമറ ഇതാണ്...?
Oneplus 90pro
Superr😍😍
❤❤
Last 3 mnts golden hours💛
🥰🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
ellam nannayitudu ee editing color koottunath onnu ozhivakumo
Editing ൽ അല്ല. Camera ഫിൽറ്റർ ആണ്. ഉടനെ വേറെ വാങ്ങും 🥰
video ellam kanunundu presentation adipoli anu ipolum video kandu kondu irikuvarunu
ബ്രോ ടെ phone samsung ആണോ?
@@jithinhridayaragam randu phone use cheyunundu vivo and iphone anu
👍
🥰🥰🥰🥰❤❤❤❤❤
🥰🥰Thank You
Nnjagal poiyitt 5 years ayi.lovely place.....
Intro bgm exceptional
Thank You
Wow💙
🥰🥰🥰
wow..
🥰🥰🥰
രാമർ പാദ എന്താണ് സംഭവം ?
Thanks
ധനുഷ് കോടി, പാമ്പൻപലം,രാമേശ്വരം, അമ്പലത്തിൽ ബലിഇട്ടു )രാഷ്ട്ട്രപതി അബ്ദുൽ കലാം അന്ത്യ വിശ്രമസ്ഥലം 7ദിവസം അടിപൊളി
♥️ Thank You ♥️
💝💝💝💝
SUPER
Ellavarum onnu poyi kanan aagrahikkunna sthalam aanu Rameshwaram... Enganeyengilum kanan kazhinjallo..Nalloru video tto...
🥰🥰🥰Thank You
ഞാൻ.സാബു.കോഴിക്കോട്
🤩🤩🤩🤩
🥰🥰🥰
❤️❤️❤️
Food flavour നു വേണ്ടി ഉപയോഗിക്കും...
🥰🥰♥️🙏🏼
Jithin...
It is algae cultivation by PepsiCo...
Method is bamboo raft method....
34:00 😍
ഹായ് കൂട്ടുകാരാ 😍
Hai bro
Camera matiyo nalla colour full frames
👌
🥰🥰🥰
100k❤️
🥰🥰🥰
powili 🔥
രാമ സേതു നിർമ്മിക്കുന്ന കല്ലുകൾ flot ing അല്ലേ ആ യുഗത്തിലെ ഉണ്ടായിരുന്നു👍👌🙏 23:35 രാമ പാദം Sponcer? അസ്തമയം Super / അഭയാർത്ഥികൾ ഉണ്ടോ / ഗൂഗിൽ മാപ്പ് വേണോ എങ്ങനെ പോയാലും കടലിൽ തന്നെ എത്തും
Thank You
ഇത്തരം കല്ലുകൾ ലോകത്തിൻ്റെ പല ഭാഗത്തും ഉണ്ട്!രാമൻ ചവിട്ടിയതിനാലല്ല പൊങ്ങി കിടക്കന്നത്? ഗൂഗിൾ സേർച്ച് ചെയ്യൂ അല്ലെങ്കിൽ ഫാസിൽ ബഷീറിൻ്റെ ചാനൽ കണ്ടു നോക്കൂ വിശദമായി അറിയാം!
ഉണ്ണി ചേട്ടനും ഒരു ചാനൽ തുടങ്ങികൊടുക്കു ജിതിൻ ചേട്ടാ 😄👍🏻 പൊളിക്കും
🥰🥰🥰Thank You
@@jithinhridayaragam .
😍😍
പണ്ട് 10 classil വെച്ചു ടൂർ പോയത് പാമ്പൻ പാലം വരെയാണ് ധനുഷ്കോടി വരെ ഉണ്ട് എന്ന് പറഞ്ഞിരുന്നു എങ്കിലും എന്തൊക്കെയോ കാരണങ്ങളാൽ അത് പാമ്പാൻ പാലത്തിൽ അവസാനിച്ചു.പിന്നെ നേരെ കൊടൈക്കനാൽ.,
🥰🥰🥰♥️ Thank You ♥️
Standard vs Non Standard 😂. I also have the same viewpoint. Anyways super video as always. Happy Onam 🎂
s.jaya nic
അനിയനും സൂപ്പർ...... പുള്ളികാരനും... ഒരു ചാനൽ തുടങ്ങാൻ പറ....... സ്വന്തം അനിയൻ ആണോ?...
👍
💐💚
Suuuupppper
BiGB climax location ധനുഷ് ക്കൊടി യല്ലെ
അതെ. വീഡിയോയിൽ പറയാൻ വിട്ടുപോയി 😥
അത് സാരല്ല , ഞാൻ പറഞ്ഞല്ലൊ😉
👌👌
Ha
Hi bro