അവസാനം TG Sir പറഞ്ഞതാണ് ഈ വാർത്ത കേട്ടപ്പോൾ എൻ്റെ മനസ്സിലും തോന്നിയത്. അമ്മ്പലത്തിൽ എന്തു പൂജാ എപ്പോൾ നടത്തണം, അമ്പലം എപ്പോ തുറക്കണം, ആര് പൂജിക്കണം, എന്തു പായസം വെക്കണം..... ഇതെല്ലാം ഇനി കോടതി പറയും. ഈ നാടിൻ്റെ അവസ്ഥ ഓർത്തു ലജ്ജിക്കുന്നു
ഇത്ര ഒക്കെ തോന്നി വാസം മാറി മാറി വരുന്ന ഇടത് ,,വലത് സർകാർ ,,കാണിച്ചിട്ടും ,,chakaakkal ആയ ഹിന്ദുവും,,കോൺഗ്രസ് കാരൻ ആയ ഹിന്ദുവും..വീണ്ടും വീണ്ടും ഹിന്ദു വിരുദ്ധരെ അല്ലെ ജയിപ്പിച്ചു വിടുന്നത്..ഇത്തരം ഹിന്ദു വിരുദ്ധത അമ്പലങ്ങളിൽ നടത്താൻ ആയി
എല്ലാ വർഷവും ഇങ്ങനെ അല്ലെ ചെയ്തിരുന്നത്. ഈ പ്രാവശ്യം vip ആർകെങ്കിലും തൊ ഴനുണ്ടായിരുന്നോ. അത് കൊണ്ട് അത് മാറ്റി വയ്ച്ചു. അത്രേ ഉള്ളു... എല്ലാവർക്കും ഉദയസ്തമന പൂജ കാണാനുള്ള ഒരു അവസരം നഷ്ടപ്പെടുത്തി... കടും കയ്യ് ആയിപ്പോയി...😢😢😢
3 കൊല്ലം മുൻപ് എൻ്റെ അച്ഛൻ ഗുരുവായൂരിൽ വാഴക്ക കൊണ്ട് തുലാഭാരം നേർന്നു. അവിടെ ചെന്നപ്പോൾ ദേവസ്വം ബോർഡ് കാർ വാഴക്കകു പകരം പഴക്കുല വെച്ച് തുലാഭാരം കഴിക്കാൻ തുനിഞ്ഞു. അച്ഛൻ പറ്റില്ല എന്ന് ഉറച്ചു നിന്നു. അവസാനം പ്രശ്നം ആകണ്ട എന്ന് വെച്ച് അവർ പോയി വാഴക്ക കൊണ്ട് വന്നു തുലാഭാരം നടത്തി. ഭക്തർക്ക്, അവരുടെ ഭക്തിക്ക്, നേർച്ചകൾക്ക് ഒന്നും വല്യ വില ഒന്നും ഇല്ല. അവരുടെ പണത്തിന് മാത്രം ആണ് വില. കഷ്ടം തോനുന്നു..
മറ്റു മതസ്തർക് എന്തെങ്കിലും കുഴപ്പമുണ്ടോ. കാരണം അവർക്ക് ഒത്തൊരുമ ഉണ്ട്. മറിച് ഹിന്ദു എന്ന ജന്തുവിന് ഒന്നിന് ഒന്നിനെ കണ്ടു കുട. നശിക്കാനുള്ള കാര്യം അതാണ്. കോടതി ഇടപെട്ട വിഷയം എത്ര ഹിന്ദുക്കൾ അതിന് മനസിലാക്കി പ്രതികരിച്ചു. കുറേ രൂപ മുടക്കി വഴിപാട് നടത്താൻ മാത്രം വിധിക്കപ്പെട്ടവർ. പത്തു രൂപ കയ്യിൽ കിട്ടിയാൽ അര്മാദിക്കുന്ന കൂട്ടം. ഇല്ലെങ്കിൽ കടം വാങ്ങി അര്മാദിക്കും പിന്നെ കുടുംബ സമേതം ജീവൻ ഒടുക്കും. അത്രമാത്രം. വടക്കെ ഇന്ത്യ യിൽ കുറേ ആത്മഭിമാനം ഉള്ളവർ ഉള്ളത് കൊണ്ട് ഈ വർഗം നിലനിൽക്കുന്നു.
ഭക്തരുടെ സൗകര്യം നോക്കി ക്ഷേത്രത്തിലെ പൂജാക്രമങ്ങൾ തീരുമാനിക്കാൻ ക്ഷേത്രം കേവലമൊരു പ്രാർത്ഥനാലയം അല്ല. അത് ദേവൻറെ വാസസ്ഥലമാണ് ദേവാലയമാണ്. തിരക്ക് ബുദ്ധിമുട്ടുള്ള ഭക്തർ അന്നേദിവസം ക്ഷേത്രത്തിൽ പോകാതിരിക്കുക. എനിക്ക് ബുദ്ധിമുട്ടാണ് അതിനാൽ ഞാൻ പോകാറില്ല. പകരം എൻറെ സൗകര്യത്തിന് ക്ഷേത്രത്തിലെ പൂജ മാറ്റണമെന്ന് ആവശ്യപ്പെടുന്നത് തെറ്റാണ്. ഭക്തിയും വിശ്വാസവും ഇല്ലാത്തവർ ക്ഷേത്രം ഭരിക്കുന്നതാണ് ഇതിൻറെ മൂലകാരണം. ഇക്കണക്കിന് പോയാൽ ഇനിയും തിരക്ക് കൂടുമ്പോൾ അവിടെ ക്ഷേത്രം തന്നെ വേണ്ട എന്ന് തീരുമാനിക്കും ഈ വിദ്വാന്മാർ
Pawan kalyan പറഞ്ഞത് പോല്ലേ അമ്പലത്തിൽ പോലും പോവാതെ ദേവോസം board മാറ്റണം Waqf board ഉണ്ടല്ലോ അത് പോല്ലേ ഒരു പുതിയ board ഉണ്ടാകണo 𝗟𝗜𝗞𝗘 the comment if u also feel the same way
Exactly Mr Mohandas, are courts to decide what should happen in temples. What is needed is not judicial intervention, but unity among Hindus. If all Hindus come together and stage a 'Dharna ' in front of Dewaswam office, they would have got scared and restored the Puja. Anyway courts are not a solution is proved recently in Supreme Court while it was dealing with Places of Worship Act.
ദേവസ്വം തോന്നിയത് പോല്ലേ ചെയ്യുന്ന karengalkku കോടതിയിൽ പോവുമ്പോൾ അതിന്ടെ ചിലവ് ദേവസ്വത്തിൽ നിന്നു എടുക്കാതെ ദേവസ്വം പ്രസിഡന്റിന്റെ പോക്കറ്റിൽ നിന്നും എടുക്കണം എന്നു ഒരു ഓർഡർ കോടതി ഇട്ടാൽ നന്നായി
ഭക്തജനങ്ങൾക്ക് തൊഴാൻ വേണ്ടിയല്ലേ ഇങ്ങനെ ചെയ്തത് എന്നാൽ ഇത്തവണത്തെ പോലെ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല ഒറ്റഏകാദശിക്ക് 8ഉം 10ഉം മണിക്കൂർ നിന്നിട്ടാണ് ദർശനം ലഭിച്ചത്
Sir,angane veeshi kuttam parayunilya,anganeanengil avaru vrischigam ekadeshikyu notice aduchu,bhaktha janangale allow chiyyan padilya,ethreyo vishesha divasangalku temple can be closed for public on that particular day allowing them to enter the next day after the poojas
Thantri should be confronted by local devotees who will be always available at the location May be for his convenience he should have given such advise
Kerala may be heading towards a maha pralayam or total metamarphosis. I can't imagine why a corrupt Tantri living in a flat is not thrown out. Dinesh Namboothiri has crossed all limits and hiz rights and privileges should be nipped without delay and permanentlly prohibited from entering the temple premises.
❤👌🏼👌🏼🙏🏼 ഹിന്ദുക്കൾ ഈ നാട്ടിൽ ഇപ്പോഴും ഹിന്ദുവായി ജീവിച്ചിരിക്കാൻ സാധിക്കുന്നത് ലോകാത്ഭുതത്തിൻ പെടുത്തണം
വളരെ ശരി
എന്റെ സമാജം അധോഗതിയിൽ... TG സാർ 🙏🙏🙏
കൊത്തി കൊത്തി മുറത്തിലും കൊത്തി, മുറം വച്ചവൻ്റെ തലയിൽ കാഷ്ടവും ഇട്ടു.. ഇനിയും വോട്ട് ചെയ്യൂ കമ്യൂണിസ്റ്, കോൺഗ്രസ് പാർട്ടി കൾക്ക് പ്രബുദ്ധരെ.. 😤
എത്ര കൊണ്ടാ ലും വിവേകം ഉപയോഗിക്കാത്ത ഒരെ ഇരു വർഗം. ഹിന്ദു ഹിന്ദു....
കയ്യിട്ട് വാരി തിന്ന് തിന്ന് മത്തുപിടിച്ചു പോയ്. ഭഗവാനെ രക്ഷ നീ തന്നെ.
അവസാനം TG Sir പറഞ്ഞതാണ് ഈ വാർത്ത കേട്ടപ്പോൾ എൻ്റെ മനസ്സിലും തോന്നിയത്. അമ്മ്പലത്തിൽ എന്തു പൂജാ എപ്പോൾ നടത്തണം, അമ്പലം എപ്പോ തുറക്കണം, ആര് പൂജിക്കണം, എന്തു പായസം വെക്കണം..... ഇതെല്ലാം ഇനി കോടതി പറയും. ഈ നാടിൻ്റെ അവസ്ഥ ഓർത്തു ലജ്ജിക്കുന്നു
വളരെ നല്ല ഒരു പോസ്റ്റ്... നന്ദി സാർ
TG സാർ നമിക്കുന്നു...🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
നമസ്തേ tg sir 🙏
ഇത്ര ഒക്കെ തോന്നി വാസം മാറി മാറി വരുന്ന ഇടത് ,,വലത് സർകാർ ,,കാണിച്ചിട്ടും ,,chakaakkal ആയ ഹിന്ദുവും,,കോൺഗ്രസ് കാരൻ ആയ ഹിന്ദുവും..വീണ്ടും വീണ്ടും ഹിന്ദു വിരുദ്ധരെ അല്ലെ ജയിപ്പിച്ചു വിടുന്നത്..ഇത്തരം ഹിന്ദു വിരുദ്ധത അമ്പലങ്ങളിൽ നടത്താൻ ആയി
എനിക്ക് ഇന്ന് വളരെ തിരക്കാണ്. അതുകൊണ്ട് നാളെവരെ ഞാൻ ശ്വസിക്കുന്നതല്ല.
ക്രിഷ്ണാ ഗുരുവായൂരപ്പാ
പള്ളികളിൽ ഇങ്ങനെ വല്ല പ്രശ്നവുമുണ്ടോ? ഒരാളും അവരുടെ പൂജകളിലോ പ്രാർത്ഥനകളിലോ ഇടപെടാൻ ഒരുത്തനേയും സമ്മതിക്കൂല്യ.
അതിന് ഹിന്ദു മുന്നണി അല്ല്യോ കേന്ദ്രം ഭരിക്കുന്നത്....
TG പറഞ്ഞതാണ് എനിക്കും പറയാനുള്ളത്🙏
തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർ സനത്തിനെക്കാളുപൂജക്കാണ് പ്രാധാന്യം വർഷത്തിൽ 2ദിവസം വൈകുന്നേരം 5 മണികഴിഞ്ഞേ ദർശനമുള്ളു
ഇവിടെ കുറെ ഹിന്ദു സംഘടനകൾ ഇല്ലേ? ഓരോ ജാതിക്കും ഓരോ സംഘടനയില്ലേ? ഈ സംഘടനകൾ എന്തുകൊണ്ടാണ് ഈ വക കാര്യങ്ങളിൽ ഇടപെടാത്തത്?
എങ്ങനെയിടപെടണം ? ഇത്തരം സംഘടനയിൽ പ്രവർത്തിച്ചിട്ടുണ്ടോ?
ഹിന്ദു സംഘടനകൾ ഒക്കെ കടലാസ് പുലികൾ ആണ്. പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല
ഹിന്ദുവിന്റെതിൽ മാത്രം കൈകടത്തുന്നതിൽ ഗൂഡാലോചനയുണ്ട്.
കോടതികൾ മുഴുവൻ ജിഹാദി വിദേശ ഫണ്ടിങ് വിഴുങ്ങികൾ....
മണിപ്പൂർ കലാപം ഉത്തരവാദി മുരളിധാർ എന്ന ദ്രോഹിയാണ്.... അവൻ ചോദ്മ്പരത്തിന്റെ അടിമ
എല്ലാ വർഷവും ഇങ്ങനെ അല്ലെ ചെയ്തിരുന്നത്. ഈ പ്രാവശ്യം vip ആർകെങ്കിലും തൊ ഴനുണ്ടായിരുന്നോ. അത് കൊണ്ട് അത് മാറ്റി വയ്ച്ചു. അത്രേ ഉള്ളു... എല്ലാവർക്കും ഉദയസ്തമന പൂജ കാണാനുള്ള ഒരു അവസരം നഷ്ടപ്പെടുത്തി... കടും കയ്യ് ആയിപ്പോയി...😢😢😢
തിരക്കുള്ള പ്പോൾ യധാർഥ ഭക്തൻമാറി നിൽക്കണം എൻ്റെ അഭിപ്രായം
കൃഷ്ണാ ഗുരുവായൂരപ്പാ!
sad very sad
3 കൊല്ലം മുൻപ് എൻ്റെ അച്ഛൻ ഗുരുവായൂരിൽ വാഴക്ക കൊണ്ട് തുലാഭാരം നേർന്നു. അവിടെ ചെന്നപ്പോൾ ദേവസ്വം ബോർഡ് കാർ വാഴക്കകു പകരം പഴക്കുല വെച്ച് തുലാഭാരം കഴിക്കാൻ തുനിഞ്ഞു. അച്ഛൻ പറ്റില്ല എന്ന് ഉറച്ചു നിന്നു. അവസാനം പ്രശ്നം ആകണ്ട എന്ന് വെച്ച് അവർ പോയി വാഴക്ക കൊണ്ട് വന്നു തുലാഭാരം നടത്തി. ഭക്തർക്ക്, അവരുടെ ഭക്തിക്ക്, നേർച്ചകൾക്ക് ഒന്നും വല്യ വില ഒന്നും ഇല്ല. അവരുടെ പണത്തിന് മാത്രം ആണ് വില. കഷ്ടം തോനുന്നു..
മറ്റു മതസ്തർക് എന്തെങ്കിലും കുഴപ്പമുണ്ടോ. കാരണം അവർക്ക് ഒത്തൊരുമ ഉണ്ട്. മറിച് ഹിന്ദു എന്ന ജന്തുവിന് ഒന്നിന് ഒന്നിനെ കണ്ടു കുട. നശിക്കാനുള്ള കാര്യം അതാണ്. കോടതി ഇടപെട്ട വിഷയം എത്ര ഹിന്ദുക്കൾ അതിന് മനസിലാക്കി പ്രതികരിച്ചു. കുറേ രൂപ മുടക്കി വഴിപാട് നടത്താൻ മാത്രം വിധിക്കപ്പെട്ടവർ. പത്തു രൂപ കയ്യിൽ കിട്ടിയാൽ അര്മാദിക്കുന്ന കൂട്ടം. ഇല്ലെങ്കിൽ കടം വാങ്ങി അര്മാദിക്കും പിന്നെ കുടുംബ സമേതം ജീവൻ ഒടുക്കും. അത്രമാത്രം. വടക്കെ ഇന്ത്യ യിൽ കുറേ ആത്മഭിമാനം ഉള്ളവർ ഉള്ളത് കൊണ്ട് ഈ വർഗം നിലനിൽക്കുന്നു.
സത്യം. ജന്തുക്കളാണ്.
കോടതി വഖഫ് ബോർഡിന് ഗുരുവായൂർ എഴുതികൊടുത്തിട്ടുണ്ടാവും
Angane സംഭവിച്ചാൽ അൽഭുതപെടേണ്ട
TG Sir🙏
വിദ്യാസാഗർ ഗുരുമൂർത്തി പറയുന്നത് "ഉദയാസ്തമയ "പൂജ എന്നാണ് പറയേണ്ടത് എന്നാണ് ടിജിസാർ . നമസ്ക്കാരം ടിജിസാർ 🙏⭐🙏👍✌️👆🌹💝💝💝
Only Guruvayurappan can teach a lesson to these so called Judges ...
തന്ത്രിയും പാർട്ടി അടിമയായി 😳😳
Very informative video Sir👌👌👌
ഹിന്ദുവിന്റെ ഐക്യം അത്രക്ക് കെങ്കേമമാണ്, കഷ്ടം നാശത്തിന്റെ വക്കിൽ നിൽക്കുന്നു ഹിന്ദു സമാജം 😢
🙏🙏🙏🙏🙏🙏🙏
👍👌🙏
ഭക്തരുടെ സൗകര്യം നോക്കി ക്ഷേത്രത്തിലെ പൂജാക്രമങ്ങൾ തീരുമാനിക്കാൻ ക്ഷേത്രം കേവലമൊരു പ്രാർത്ഥനാലയം അല്ല. അത് ദേവൻറെ വാസസ്ഥലമാണ് ദേവാലയമാണ്. തിരക്ക് ബുദ്ധിമുട്ടുള്ള ഭക്തർ അന്നേദിവസം ക്ഷേത്രത്തിൽ പോകാതിരിക്കുക. എനിക്ക് ബുദ്ധിമുട്ടാണ് അതിനാൽ ഞാൻ പോകാറില്ല. പകരം എൻറെ സൗകര്യത്തിന് ക്ഷേത്രത്തിലെ പൂജ മാറ്റണമെന്ന് ആവശ്യപ്പെടുന്നത് തെറ്റാണ്. ഭക്തിയും വിശ്വാസവും ഇല്ലാത്തവർ ക്ഷേത്രം ഭരിക്കുന്നതാണ് ഇതിൻറെ മൂലകാരണം. ഇക്കണക്കിന് പോയാൽ ഇനിയും തിരക്ക് കൂടുമ്പോൾ അവിടെ ക്ഷേത്രം തന്നെ വേണ്ട എന്ന് തീരുമാനിക്കും ഈ വിദ്വാന്മാർ
🙏🏼🙏🏼🙏🏼
പ്രണാമം
ഇത് കേൾക്കാൻ അല്ലാതെ അഭിപ്രായം പറയാൻ അന്യ ആചാരം പിന്തുടരുന്ന ദൈവ വിശ്വാസി ആയ എനിക്ക് അവകാശം ഇല്ല 😰🙏
ഇനി മുതൽ പള്ളിയിൽ നിസ്ക്കാരം വേണ്ട എന്ന് കൂടി പറയണം
ഒരു എളിയ തിരുത്ത് - "ഉദയാസ്തമയ പൂജ " എന്നാണ് ശരി. ഉദയാസ്തമന പൂജ എന്നത് തെറ്റാണ്.
🎉🎉🎉❤❤super
Yes sir😢😢😊
Who gave them the right to change the rituals !
Unite hindus against hidden agenda
Pawan kalyan പറഞ്ഞത് പോല്ലേ അമ്പലത്തിൽ പോലും പോവാതെ ദേവോസം board മാറ്റണം
Waqf board ഉണ്ടല്ലോ അത് പോല്ലേ ഒരു പുതിയ board ഉണ്ടാകണo
𝗟𝗜𝗞𝗘 the comment if u also feel the same way
Exactly Mr Mohandas, are courts to decide what should happen in temples. What is needed is not judicial intervention, but unity among Hindus. If all Hindus come together and stage a 'Dharna ' in front of Dewaswam office, they would have got scared and restored the Puja. Anyway courts are not a solution is proved recently in Supreme Court while it was dealing with Places of Worship Act.
ദേവസ്വം തോന്നിയത് പോല്ലേ ചെയ്യുന്ന karengalkku കോടതിയിൽ പോവുമ്പോൾ അതിന്ടെ ചിലവ് ദേവസ്വത്തിൽ നിന്നു എടുക്കാതെ ദേവസ്വം പ്രസിഡന്റിന്റെ പോക്കറ്റിൽ നിന്നും എടുക്കണം എന്നു ഒരു ഓർഡർ കോടതി ഇട്ടാൽ നന്നായി
When something is stopped there should be valid reasons
It was performed for time immemorial!
അലവലാതി വിജയൻ്റെ കാണിക്കവഞ്ചി
Because that day they will not get collection.So they changed the pooja. Devaswam's eye is on the money only.That the collection will be less
ദിനേശൻ മൗലവി
എൻ്റെ അഭിപ്രായവും അതു തന്നെ തിരക് ഉള്ളപ്പോൾ വിവരം ഉള്ളവർ
ഭക്തജനങ്ങൾക്ക് തൊഴാൻ വേണ്ടിയല്ലേ ഇങ്ങനെ ചെയ്തത് എന്നാൽ ഇത്തവണത്തെ പോലെ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല ഒറ്റഏകാദശിക്ക് 8ഉം 10ഉം മണിക്കൂർ നിന്നിട്ടാണ് ദർശനം ലഭിച്ചത്
പണം വേണം അത് കൊണ്ട് തള്ളിയാൽ മതി
Nariya committee pirichu vidanam
Change tandri , he is not fit to continue as priest authority, dismiss chairman of temple board
entha sare thankaluda navu uraththu sree Padmanabha Swamy administration goondaisn kurichchu. Sir ee kshethram thangal kertiundo, avide varunna bhakthar marudarhthu staff neechaperumattam chennu kandittuu abhiprayam parayuga Guruvayoor ambhalam administrtiona kurichchu.😢
Sir,angane veeshi kuttam parayunilya,anganeanengil avaru vrischigam ekadeshikyu notice aduchu,bhaktha janangale allow chiyyan padilya,ethreyo vishesha divasangalku temple can be closed for public on that particular day allowing them to enter the next day after the poojas
Thantri should be confronted by local devotees who will be always available at the location
May be for his convenience he should have given such advise
സുഡൂസിന്റെ boycott കളൊന്നും ഇസ്രായേലിന്റെ സാമ്പത്തിക വ്യവസ്ഥക്ക് ഒരു പോറൽ പോലും ഏറ്റിയിട്ടില്ല എന്നോർത്തിട്ടാ സങ്കടം😂
Sri guruvayoorappanum❤
Sreekovilinakath poojarikkum(legally)
Kallanum(illegally)mathrame akathukadakkam
Devaswamboardil ethu badakamalla
NB.poojarimar arthi(dhana)poondavarenkil kallanusamam
Bharannagadanayile mouleeka thathvangal thiruthuhnna nattil poojarimarude yogyatha flexible akkananno impossible
Jai MAA
Kerala may be heading towards a maha pralayam or total metamarphosis. I can't imagine why a corrupt Tantri living in a flat is not thrown out. Dinesh Namboothiri has crossed all limits and hiz rights and privileges should be nipped without delay and permanentlly prohibited from entering the temple premises.
Verum nunayanu statement, this has a hidden agenda
Supreme Court Guruvayoor Ambalam/Thiruvananthapuram Padmanabha Khsethram/Sabarimala Khsethram polulla Ellaa Kshtrangal Pootti Idatte😂
I was thinking when u will be doing a podcast about this😂
അലവലാതികൾ അമ്പലം ഭരിച്ചാലും അലവലാതികൾ ജ്ജ്മാരായാലും ഇതാണ് അവസ്ഥ ഇതുപോലുള്ള കാര്യങ്ങളിൽ മേത്തനെ കണ്ട് പഠിക്ക്
ഉദയാസ്തമന പൂജക്ക് 18 പൂജയാണ് 21 അല്ല
Krishna nee thane ninne katholane
ആദ്യംതന്നെ, തന്ത്രം പഠിക്കൂ സാറേ.??😢😅😊
തന്ത്രിയുടെ വാക്കുകൽ അവഗനിക്കരുതേ
Tandri adyam bhagavante bhakthareyum bhagavane pole Kanan padiklanam, janmam kondu poonul ettal athu yogyatha akunnilla, eyal paranjittindenkil thettanu
അടച്ചു പൂജ നിറുത്തേടത് തന്നെ ആണ് തുറന്നിട് പൂജ നടത്താമെല്ലോ ഗുരുവായൂർ മെയിൻ പ്രശ്നം അടച്ചു പൂജ ആണ് every 30 or 1 hrs
താന്ത്രിക ഗ്രന്ഥങ്ങൾ മാറ്റേണ്ടി വരും -
Than this ayikko
"ഉദയാസ്തമയ " പൂജ