ഇശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. മച്ചാനെ വീഡിയോ പൊളിയായിട്ടുണ്ട്. മലയാറ്റൂർ പള്ളിയെ കുറിച് വിശദമായി പറഞ്ഞു തന്നു. മലയാറ്റൂർ മലയും കേറി എന്നുള്ള പാട്ട് കേൾക്കുമ്പോൾ തനെ മനസിന് ഒരു പ്രേത്യേക സുഖമാണ്. ഞാൻ മലയാറ്റൂർ പള്ളിയിൽ വന്നിട്ടുണ്ട് 3 തവണ. പക്ഷെ ഈ പള്ളിയുടെ ഐതിഗ്യം ഒന്നും അറിയില്ലാരുന്നു. ആ കിണറിനെ കുറിച് പറഞ്ഞില്ലെ അത് സത്യമാണ് ആ വെള്ളം കുടിച്ചാൽ ആരോഗ്യപരമായ പല അസുഖങ്ങളും മാറും. ഈ നോമ്പ് കാലത്ത് മലയാറ്റൂർ പള്ളിയിൽ വനൊരു ഫീൽ ഉണ്ടായി. നല്ല വീഡിയോ. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. ✝️
ശബരിമല കഴിഞ്ഞാൽ,കേരളത്തിൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന പുണ്യസ്ഥലമാണ് മലയാറ്റൂരും അവിടത്തെ കുരിശമുടിയും.'ക്രസ്ത്യാനികളുടെ ശബരിമല' എന്നും കൂടി മലയാറ്റൂർ അറിയപ്പടുന്നു.
Video നന്നായിട്ടുണ്ട്. God Bless You
thanks
പൊന്നിൻ കുരിശുമല മുത്തപ്പോ
പൊൻമല കയറ്റ൦
🙏
Mudagathe ellam years avade pokumayrunnu corona vannathil pinne poyitilla😍
Thanks ❤️
😊❤️
Malayatoor malayum Keri🙏
Good vedio😀
ആദ്യം ആയിട്ട് നാളെ പോകുന്നു
👍😁
Veedum Malatur Kanuvan kerupa Thannathini Nanni appa
Subscribe and support
Adipoli
thanks ❤️
ഇശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. മച്ചാനെ വീഡിയോ പൊളിയായിട്ടുണ്ട്. മലയാറ്റൂർ പള്ളിയെ കുറിച് വിശദമായി പറഞ്ഞു തന്നു. മലയാറ്റൂർ മലയും കേറി എന്നുള്ള പാട്ട് കേൾക്കുമ്പോൾ തനെ മനസിന് ഒരു പ്രേത്യേക സുഖമാണ്. ഞാൻ മലയാറ്റൂർ പള്ളിയിൽ വന്നിട്ടുണ്ട് 3 തവണ. പക്ഷെ ഈ പള്ളിയുടെ ഐതിഗ്യം ഒന്നും അറിയില്ലാരുന്നു. ആ കിണറിനെ കുറിച് പറഞ്ഞില്ലെ അത് സത്യമാണ് ആ വെള്ളം കുടിച്ചാൽ ആരോഗ്യപരമായ പല അസുഖങ്ങളും മാറും. ഈ നോമ്പ് കാലത്ത് മലയാറ്റൂർ പള്ളിയിൽ വനൊരു ഫീൽ ഉണ്ടായി. നല്ല വീഡിയോ. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. ✝️
thanks
Super
❤️
❤️❤️❤️
Bro super ayittund ❤️❤️❤️
❤️
👍
Malayatoormuttappaamen
💜
പഴയത് പോലെ
ആളുകള്‍ കുറവാണ്. എന്നാലും ഉണ്ട്
May Jesus Christ bless you with everything. St:Thomas please Pray for him. ✝️✡️🕎
💜
👍
❤️
ശബരിമല കഴിഞ്ഞാൽ,കേരളത്തിൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന പുണ്യസ്ഥലമാണ് മലയാറ്റൂരും അവിടത്തെ കുരിശമുടിയും.'ക്രസ്ത്യാനികളുടെ ശബരിമല' എന്നും കൂടി മലയാറ്റൂർ അറിയപ്പടുന്നു.
പാലാ യിന്നു നടന്നു പോകുന്നു ഞങ്ങൾ 12വർഷം ആയി 🙏മുത്തപ്പോ പൊൻമല കേറ്റo
❤️
Kollalo mone improvement und
ഇവിടത്തെ accomadation enganeya ready ആക്കുന്നത്.. Onnu പറയാമോ 🙏
അടുത്ത് ധാരാളം hotels ഉണ്ട്. പള്ളി വക ഉണ്ടോയെന്ന് അറിയിലര്
ഞാൻ കൊല്ലം ആണ് ഇവിടെ എങ്ങനെ പോകാം പറഞ്ഞു തരുമോ
അടുത്ത റെയില്‍വേ സ്റ്റേഷന്‍ ആലുവ. അവിടെ നിന്ന് അവിടെ നിന്ന് അങ്കമാലി. അവിടെ നിന്ന് മലയാറ്റൂര്‍ ബസ് കിട്ടും
@@trippymachan angamali also near railway station
awesom bro nale ഞങ്ങൽ പോകുന്നുണ്ട്
ഈ പാട്ടിന് copyright kittiyo
Ella
@@trippymachan thank you bro
Can way of cross could be done by steps
copyright issues
E Location share cheyamo???
Malayattoor church eannu search cheyyu bro...
Night ഈപോൾ kayarunudo
കയറാം
ആളുണ്ടോ ഒരുപാട്
Next week njagal pokunnundu night keraan pattumo??
pattum
Chetta sarikum night keran pattumo
pattum. eppol kuzhappamilla
പുതുഞായർ കഴിഞ്ഞുള്ള ആഴ്ചകളിൽ മല കയറാൻ കഴിയുമോ?
തീര്‍ച്ചയായും
@@trippymachan സമയം ഉണ്ടോ ?
@@bbcvlogs2921 ella
@@rajappanrocks2836 thankyou 🙏😍
മലയാറ്റൂർ പള്ളിയിൽ ഹിന്ദുക്കൾക്ക് പോകാമോ
Yes
അവിടെ ക്രിസ്ത്യൻസിനെക്കാളും കൂടുതൽ ഹിന്ദു സഹോദരങ്ങൾ ആണ് 🙏
Bro Rathiriyil kayaran pattumo bro 8 - തിയതി പോകുന്നുണ്ട് അതാ ചോദിച്ചേ 🥰
pattum bro. eppol issues onnumilla
@@trippymachan 🥰🥰🥰
Thanks❤
😊❤️
Supper