🙏🙏🌹മലയാളികൾ നെഞ്ചോട് ചേർത്ത് പിടിച്ച ആദ്യ താരാട്ടു ഗീതം..! എത്രയോ അമ്മമാർ തന്റെ കുഞ്ഞുങ്ങളെ പാടി ഉറക്കിയ.. ഗാനം. 🪷പി. സുശീല എന്ന ഗായികയുടെ ആദ്യ മലയാള ഗാനം🌸🪷🌹🌹🌺
പാട്ട് വളരെ വളരെ നന്നായി, പാതിറ്റാണ്ടുകൾ മുമ്പ് സ്ഥിരമായി കേട്ടുകൊണ്ടിരുന്ന ഈ പാട്ട് ഗ്രഹാതുരത്വം ഉണർത്തുന്നു. അഭിനന്ദനങ്ങൾ. അല്പം അഭിനയം കൂടി ആകാമായിരുന്നു എന്ന് തോന്നുന്നു
നന്നായിരുന്നു മോളേ, എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള താരറ്റുപാട്ടാണ്, ഈശ്വരൻ മോളേ അനുഗ്രഹിക്കട്ടെ
എത്ര കേട്ടാലും മതി വരാത്ത മോളുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
വളരെ നന്നായി ആലാപനം👍
സൂപ്പർ, സൂപ്പർ മോളെ 👍👏👏🌹🌹
Manoharamayi paadi molu, manassu niranju
ഈ പാട്ട് ഇത്രയും നന്നായി പാടിയ നിങ്ങളോട് ദൈവം നല്ലത് മാത്രമേ വരുത്തുകയുള്ളു
നന്നായി പാടി മകളെ
വളരെ മനോഹരമായി പാടിയ ഈ അനുജത്തിയെ ദൈവം അനുഗ്രഹിക്കട്ടെ ,ഉയരത്തിൽ എത്താൻ പ്രാർത്ഥിക്കുന്നു.
4:04 ❤
❤i😅😅😅😅 3:22 @@SubramanianKarakkulathil
Molu nallapolae paadi congrats
സൂപ്പറായി മോളെ ഇനിയും നല്ല നല്ല പാട്ടുകൾ പാടണം
പാട്ടുപാടി ഉറക്കം ഞാൻ 🎉🎉🎉🎉❤❤❤ താമരപ്പൂംപൈതലേ❤❤❤❤
Superi malutty❤
Hi great song ❤❤❤
എന്റെ ഓർമകളെ ഒരുപാട് ഒരുപാടു പിറകോട്ടു നടത്തിയ ഒരു വൃദ്ധന്റെ ആശംസകൾ പ്രാർത്ഥനകൾ ❤❤
60 കൊല്ലം മുമ്പേയുള്ള ഓർമ്മയിലേക്ക് എന്നെ കൊണ്ടു പോയി അച്ഛൻ മക്കളോട് ഇഷ്ടം കൂടുമ്പോൾ പാടുന്ന പാട്ടു
Nannaayittu.. Makle. Pakshe.. Marakkathe. Than. Thathan. Sreeraaane.. Ramane.. Avide.. Sabhdham.. Onnu.. Pathariyalloa.. Sredhikkuka.. Makale.. Abhinandanangal.
ഉറങ്ങുമ്പോൾ പോലും ഈ പാട്ട് ഇത്രഫീലായി പാടിയ മോളുടെ മുഖമാണ് മനസ്സ് നിറയെ
കാല० തോളിലേറ്റി മലയാളികളേ ഉറക്കിയ പാട്ടിനേ ഇത്രയു० മനോഹരമായി പാടിയ മോളേ നിനക്ക് ഭാവുകങ്ങൾ നേരുന്നു.
Superi molu
This Is Really Wonderful
🙏🙏🌹മലയാളികൾ നെഞ്ചോട് ചേർത്ത് പിടിച്ച ആദ്യ താരാട്ടു ഗീതം..! എത്രയോ അമ്മമാർ തന്റെ കുഞ്ഞുങ്ങളെ പാടി ഉറക്കിയ.. ഗാനം. 🪷പി. സുശീല എന്ന ഗായികയുടെ ആദ്യ മലയാള ഗാനം🌸🪷🌹🌹🌺
Congrats
Excellent singing God bless you.
മോളൂ സ് നന്നായി പാടി
അമ്മ ഞങ്ങളെ വിട്ടു പോയി.....😢
ഈ പാട്ടു എനിക്ക് ഓർമ്മ വച്ച നാളുകളിൽ അമ്മ പാടി എപ്പോഴും കേൾക്കാറുണ്ടായിരുന്നു ❤🌹
സുശീലാമ്മ പകർന്ന അതേ സുഖം അനുജത്തിയും പകന്നു👌🏻💯👍🏻...
I love her so much sweetest sound. Marvelous ❤❤❤🥰
Molay.nee entay mol aamu.ee pattl. ❤️❤️❤️🎉🎉🎉
ഇത്ര മനോഹരമായി പാടിയ പൊന്നുമോൾക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
അഭിനന്ദനങ്ങൾ എന്താ ആലാപനം മനോഹരം
മോളൂട്ടി പാട്ട് സൂപ്പർ കണ്ണ് നിറഞ്ഞുപോയി... നന്നായി വരും നല്ല ഫീൽ ഉണ്ടായിരുന്നു
മനോഹരമായ പാട്ട്, വളരെ മനോഹരമായി പാടി. വളരെ നല്ല ശബ്ദം. All the best.
സൂപ്പർ സൂപ്പർ uperrrrr ഫന്റാസ്റ്റിക് സിംഗിംഗ് സൊ ബ്യൂട്ടിഫുൾ വോയിസ് ക്യൂട്ട് സ്മൈലി... ഗോഡ് bless you😍👍
സുശീലാമ്മയുടെ, ആലാപനത്തിൻറ്റെ ഭാവം പുതിയ തലമുറയ്ക്ക് ഇതുവരെ മനസ്സിലായിട്ടില്ല...
നന്നായി പാടി
നല്ല ശബ്ദം
ദൈവം അനുഗ്രഹിക്കട്ടെ
ഉയരങ്ങളിൽ എത്തട്ടെ....
ഞാൻ ദിവസവും ഈ പാട്ട് കേൾക്കാറുണ്ട് മോളെ മുഖം ദിവസവും എനിക്ക് കാണണം
ഈ പാട്ടു കേട്ടപ്പോൾ ഞാൻ എൻ്റെ അമ്മയെ ഓർത്തുപോയി എന്റെ അമ്മ എന്നെ ഉറക്കാൻ വേണ്ടി പാടുന്നത് പോലെ ഉണ്ട് 🙏🙏🙏🙏🙏🙏😭😭
പാട്ട് വളരെ വളരെ നന്നായി, പാതിറ്റാണ്ടുകൾ മുമ്പ് സ്ഥിരമായി കേട്ടുകൊണ്ടിരുന്ന ഈ പാട്ട് ഗ്രഹാതുരത്വം ഉണർത്തുന്നു. അഭിനന്ദനങ്ങൾ. അല്പം അഭിനയം കൂടി ആകാമായിരുന്നു എന്ന് തോന്നുന്നു
ഞാൻ ഈ പാട്ടു കെട്ടിട്ടുള്ളതിൽ വച്ചു ഏറ്റവും സ്വീറ്റ് സൗണ്ട്. സൂപ്പർ
Njanum
Yes it's true
1962 ൽ ഞാനാദ്യമായി എഴുതിയെടുത്ത മലയാള ഗാനം . അപ്പുണ്ണി മാസ്റ്റർ ബോർഡിലെഴുതിത്തന്നത് പകർത്തിയതാണ്.
ഓരോ വാക്കുകളും കേൾക്കുന്നവരുടെ മനസ്സിൽ പതിയുന്ന മികച്ച ആലാപനം
Superi moja super
ഇപ്പാട്ടെ ഞാൻ ഇസ്‌കൂളിൽ പാടി സമ്മാനം മേടിച്ചു പിന്നീട് ente3makaleumipattupadiuraki
2024മെയ് 15നു ശേഷം കേൾക്കുന്നവർ ഉണ്ടോ കണ്ണു തട്ടാതിരിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Innum kelkkunnu❤
കോടിശ്വരനെ തേടി നടക്കുന്ന വർക്ക് കണ്ണുണ്ടാകുമോ ?😄
അതു തോന്നൽ ആണു.
അതിമനോഹരമായിരിക്കുന്നു മോളുടെ സ്വരവും ഗാന സെലക്ഷനും നന്നായിവരട്ടേ അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏❤️❤️❤️👌👌👌👍👍👍👏👏👏❤️❤️❤️👍👍👍👌👌👌😘😘😘💕💕💕
സൂപ്പർ മോളെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 🙏🙏🙏❤️q❤️❤️
Superi
നല്ല ഗാനം ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് പാടാൻ സാധിക്കട്ടെ
മോളു അസ്സലായി പാടി, ഒരു നൂറുമ്മ ❤❤❤❤❤❤❤
Best to sing for crying baby to sleep .
Such a nice melody
What a sweet voice
God bless you baby
" രാജാവായ് തീരും നീ ഒരു കാലമോമനെ " ഈ വരി എത്തിയാൽ ഞാൻ കരയും എപ്പോ കേട്ടാലും അങ്ങന വല്ലാത്ത ഫീൽ ആണ്. പറയാൻ പറ്റാത്ത. കുട്ടി ടെ സൗണ്ടും മെൽറ്റിംഗ് ആണ്
എത്ര കേട്ടാലും മതിവരാത ഗാനം
Congrats sister
Hai ethra sundaramayi paadiyirikunnu mole superayi
Paadiyirikunnu it is great
@@dinesanpa9198,
Thonurkara.kishakumuri.balettan
Suparsog.chelakara
നന്നായി പാടി. സന്തോഷം തോന്നുന്നു.നല്ല ഗായിക ആയി തീരട്ടെ👌👌👌💐
Superi❤
നന്നായിട്ടുണ്ട്... സംഗീതത്തിൽ ഉയരങ്ങൾ കീഴടക്കുവാൻ മോൾക്ക് കഴിയട്ടെ എന്നുഞാൻ ആശംസിക്കുന്നു.... 🙏
✍️ഞാനും ആശംസകൾ പറയുന്നു, ഞാൻ കഴിഞ്ഞ 3ദിവസം ഇതു തന്നെ യാണ് കേട്ടുകൊണ്ടിയിരിക്കുന്നത് ❤
❤❤❤ ഈ ജന്മത്തിൽ കേൾക്കാൻ കഴിഞ്ഞ താരാട്ട് പാട്ട്.
Superi molu😂
ഇങ്ങനെ ഒരു ഗാനം ഇനി ഇല്ല ഇതു പോലേ പാടാൻ മറ്റാർക്കും ഒരു സാധ്യതയിമില്ല.
വളരെ മനോഹരം 😍😍👍👍👍👌🏻👌🏻👌🏻🙋♂️🙋♂️
സൂപ്പർ മോളെ ഈ കിളവൻ അറുപത്തിയറ് വർഷം പിന്നിലേയ്ക്കു പോയി അമ്മ താരാട്ട് പാടി ഉറക്കിയത് മനസ്സിലേക്ക് ഓടി വന്നു.നന്നായി വരും ഒരു മുത്ത്തച്ഛന്റെ ആശംസകൾ
വളരെ നന്നായി പാടി ...കണ്ണടച്ച് കേട്ടിരുന്നാൽ എന്താ ഫീൽ
മനോഹരമായി പാടി ഇഷ്ടമായി
❤❤❤❤love you🎉🎉🎉❤❤❤
നല്ലശബ്ദം. നന്നായി പാടി . കേൾക്കാൻ നല്ലസുഖം . ദൈവം അനുഗ്രഹിക്കട്ടെ.
Super molu ❤❤❤🙏🙏🙏💕
❤❤
വളരെ മനോഹരമായി പാടി.അഭിനന്ദനങ്ങൾ
സുന്ദരമായ സ്വരമാണ് 🙏മോളെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹
Rekha mole manoharamaayi paadi mole Congratulations
രാരിരം കേട്ടു ഉറങ്ങിയതറിഞ്ഞില്ല... Soooper 🌹👍
അടിപൊളി മോളെ 🎉❤
കല്പാന്തകാലത്തോളം അനശ്വരമായ രചന ഭൂതകാലം നനവായി മിഴികളിൽ ഉറവാകുന്ന ആലാപനം
എല്ലാവിധ ആശംസകളും👍🙏🙏🙏
ഇത്രയും മനോഹരമായ ഒരു താരാട്ട് പാട്ട് ഇനിയൊരു 100 കൊല്ലം കാത്തിരുന്നാൽ കിട്ടുമോ? അഭയദേവിനെ ഓർക്കുന്നു
Good presentation
Nicely sang, sweet voice
May God bless you
Very good singing,outstanding feel,God blesses you dear.continue in this field .you have the potential.
മനോഹരമായി പാടി ആശംസകൾ
❤
......മികച്ച ഓർക്കസ്ട്രേഷൻ..... നന്നായി പാടി.....
Hey Wow So Sweet Song 👍👍👍❤️❤️❤️💞💞💞🙏🙏🙏🙏🙏🙏🙏
❤❤
Superb
Moley
Valarey ishtamayi
Original thottu poyi
Superb... Excellent singing... feeling at its peak level.. Congrats..
വളരെ മനോഹരമായി പാടി മോളേ ....
ഞാൻ കുറേ തവണ കേട്ടു
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
Supper
Nostagick feel
Super song.
New Susheelamma.
Congratulations and Best wishes.
Beautiful song. നല്ല പോലെ പാടി.
ഈ പാട്ടു പോലെ ഒരു താരാട്ടു പാട്ടും ഇതുവരെ ഉണ്ടായിട്ടില്ല.... ഇനി ഉണ്ടാകുകയും ഇല്ല...... 🙏🌹🌹🌹🌹
പൂർണ്ണമായും യോജിക്കുന്നു..മനസ്സിനെ തൊട്ടു തലോടുന്ന മാന്ത്രിക സംഗീതം..
@@piousantony9937 uimmm
@@piousantony9937❤
Aa
Mmm
very Good.
രാരിരാരോ രാരിരോ💗 തുടങ്ങുമ്പോൾ തന്നെ കണ്ണ് നിറയുന്നു.🌹💗
Very beautiful song, performance. God bless you
Such a sweet dear
It’s melting all ...
God bless you always 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
ഭംഗിയായ ആലാപനം ശ്രുതി മധുരം
Best wishes to the singer very nice, keep it up.
Beautiful molu. Takes u to another world. All the best
Good singing. Created a vibe. Wonderful feeling. Music is slightly different
Sweet song ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ presentation was best
Ellarudeyum Ishtaganam. Molu Super Performance 👌 👍 😍 🥰
ശ്രുതിശുദ്ധ മായി പാടി. നന്നായി ആസ്വദിച്ചു. അനിയത്തിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
Congrag molu,well done,God bless you.
റബ് അനുഗ്രഹിക്കട്ടെ ആമീൻ
മിടു മിടുക്കി അഭിനന്ദനങ്ങൾ
Nicely sang Molu...❤️
Excellent singing... എന്താ ഒരു ഫീൽ
Fantastic performance God bless you
Sweet sound molae God Bless you JosEmmatty Spoken English Teacher Ayyanthole 3