ഉണരുണരൂ ഉണ്ണിപ്പൂവേ | Leela Joseph | P. Bhaskaran | K. Raghavan | S. Janaki | Ammaye kaanaan
Вставка
- Опубліковано 21 січ 2025
- 'ഉണരുണരൂ ഉണ്ണിപ്പൂവേ' - മലയാളത്തനിമ അതിന്റെ പാരമ്യത്തിൽ തുളുമ്പിനിൽക്കുന്ന അതിസുന്ദരഗാനം! 1963 ൽ ഇ. എം കോവൂർ തിരക്കഥയെഴുതി പി. ഭാസ്‌ക്കരൻ സംവിധാനം ചെയ്ത 'അമ്മയെ കാണാൻ' എന്ന ചിത്രത്തിനു വേണ്ടി പി. ഭാസ്‌ക്കരൻ - കെ. രാഘവൻ കൂട്ടുകെട്ടൊരുക്കിയതാണ് ഈ നിത്യഹരിതഗാനം. പ്രകൃതിയ്ക്കായുള്ള ഒരു ഉണർത്തുപാട്ട് എന്നു പറയാവുന്ന ഈ ഗാനത്തിന്റെ വരികളിൽ ഗ്രാമീണഭംഗി തുടിച്ചു നിൽക്കുന്നു. ഉച്ചസ്ഥായിയിലുള്ള മനോഹര ഈണത്തിലാകട്ടെ ലാളിത്യവും ചടുലതയും ഒരുപോലെ സന്നിവേശിപ്പിച്ചിരിക്കുന്നു. അതുല്യവും മാസ്മരികവുമായ ശബ്ദമാധുര്യത്തോടെ എസ്. ജാനകി ആ ഗാനം ആലപിച്ചപ്പോൾ മലയാളിമനസ്സുകളിൽ അമൃതവർഷമായി. അതിന്റെ ഒരു കവർവേർഷൻ.
Cover version by Leela Joseph
Original song credits:
Lyrics - P. Bhaskaran
Music - K. Raghavan
Vocal - S. Janaki
Film - Ammaye kaanaan (1963)
Video credits:
Conceived & Directed by - Thomas Sebastian
Cameraman - Gokul
Cuts - Bhavath Ayan
Art - Suresh Puthiyottil
Makeup - Pradeep Vithura
Studio floor - Retna Creation
Audio credits:
Keyboard programming - Babu Jose
Flute -Anil Govind
Tabla - Jayan Malamary
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.