Holy Mass April 29 Monday I 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

Поділитися
Вставка
  • Опубліковано 27 кві 2024
  • FR. Bineesh Augustine Poonoly 9495371494
    / @kunnumpuramchurch
    / @kunnumpuramchurch
    #Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: ua-cam.com/channels/kIl.html ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #UA-camLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

КОМЕНТАРІ • 216

  • @nishasabu7427
    @nishasabu7427 16 днів тому +5

    ഈശോയെ, പഠിക്കുന്ന മക്കളെ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു. ഭക്തിയിലും വിശുദ്ധിയിലും വളരാൻ അവരെ സഹായിക്കേണമേ🙏🙏🙏

  • @user-lz8lx5qt5s
    @user-lz8lx5qt5s 16 днів тому +6

    എൻ്റെ മകന്ന് ഇപ്പം ഉള്ള ജോലിക്ക് ശബളംകൂട്ടി കൊടുക്കാൻ അമ്മ മാതാവും തിരുകുമാരനും ഇടയാക്കണമ🙏🙏🙏🙏🙏

  • @minibinu7261
    @minibinu7261 16 днів тому +5

    ഈശോയെ മാതാപിതാക്കളെ അനുസരിക്കാതെ അവരെ ധിക്കരിച്ചു തന്നിഷ്ടത്തിന് നടക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ഈ മക്കളുടെ മേൽ കരുണ ആയിരിക്കണമേ ഈശോയെ 👏🏻

  • @clarammasimon1112
    @clarammasimon1112 17 днів тому +42

    ഈശോയെ ഈ കുർബാന ഇൽ സമർപ്പിച്ചു പ്രതിക്കുന്നത് 33 വയസ് ആയ ഒരു പ്രവാസി.. മാൾട്ട് ഇൽ ജോലി ചെയ്തുകൊണ്ട് ഇരിക്കെ പെട്ടന്ന് കിഡ്നി പ്രശ്നം ഷുഗർ... ഡിസ്ക് ബീൽഡിങ് ആയ ഒരു മകൻ ഇന്ന് ക്രിറ്റിക്കൽ സ്റ്റേജേ ഇൽ വേണ്ട്ടിലെറ്റർ ഇൽ ആണ്.. ആ മകൻ ടെ 6 മാസം പ്രായം മാത്രം ഉള്ള കുഞ്ഞ്.. ആ മോൻ ടെ വൈഫ്.. അവർക്ക് ഈ മകൻ ടെ ജീവിതം തിരിച്ചു കൊടുത്തു.. ഈശോ ആ മകനെ തൊട്ട് ഈ കുർബാന ഇൽ പൂർണ്ണ ആരോഗ്യം കൊടുത്തു അനുഗ്രഹം ചെയ്യണേ ആമേൻ 🙏🙏🙏

    • @beenasaviour7933
      @beenasaviour7933 16 днів тому

      Karthave anugrahikanne

    • @vimalasr4289
      @vimalasr4289 16 днів тому

      Thank you so much Jesus Christ bless us all 💞 our family members abundantly with happiness health care and prosperity and peace and love and every blessing abundantly always 🙏🙏🙏❤❤❤ Bless all the priests especially Fr Bineesh and all those who are assisting in the HolyMass Episel reader Singers & all the Altar Boys and Girls assisting in the HolyMass ❤❤❤ Thank you Jesus Christ ❤❤❤❤❤

    • @ranijose9006
      @ranijose9006 16 днів тому

      🙏🙏

    • @deepaabtonyantony759
      @deepaabtonyantony759 16 днів тому

      🙏🙏

    • @sheejasheejapa4951
      @sheejasheejapa4951 16 днів тому

      🙏🙏🙏

  • @sonasonyta6006
    @sonasonyta6006 17 днів тому +9

    ഈശോയെ വിശുദ്ധിയോടെയും വിനയത്തോടെയും വിവേകത്തോടെയും അങ്ങേക്ക് ശുശ്രൂഷ ചെയ്യാൻ കൃപയരുളണമേ 🙏🙏🙏

  • @user-lz8lx5qt5s
    @user-lz8lx5qt5s 16 днів тому +5

    എൻ്റെ ഈശോയെ ദുഷ്ടരുടെ സംസർഗ്ഗത്തിൽ നിന്ന് എൻ്റെ കുടുംബത്തെ കാത്തു കൊള്ളണമേ ദുഷ്ടരായ മനുഷ്യർക്ക് മാനസാന്തരം നൽകി അന ഗ്രഹിക്കണമേ ആമേൻ🙏❤🙏❤🙏❤🙏❤🙏❤🙏

  • @user-lz8lx5qt5s
    @user-lz8lx5qt5s 17 днів тому +3

    എന്നെയും എൻ്റെ കുടുംബത്തെയും അങ്ങയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കുന്നു ഏറ്റെടുക്കണമേ വിശുദ്ധികരിക്കണമ അഭിഷേകം ചെയ്യണമ കുറവുകൾ നിറവുകൾ ആക്കണമേ യേശു നാമത്തിന് മഹത്വം ഉണ്ടാകട്ടെ ആ മൻ❤❤❤🙏❤❤🙏🙏🙏❤🙏🙏🙏🙏🙏🙏❤

  • @ginchubiju3202
    @ginchubiju3202 16 днів тому +4

    ഈശോയെ ചിന്നുവിനെയും കൂടെ exam എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു. നന്നായി exam എഴുതാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @bettyxavier7805
    @bettyxavier7805 16 днів тому +3

    കർ താവായ ഈശോയേ ജീവനുള്ള ദൈവത്തിന്റെ പുത്രാ പാപിയായ എന്നോടും എന്റെ കുടുബത്തോടും കരുണ കാണിച്ച് ഞങ്ങളുടെ കട ബാധ്യതയിൽ നിന്നും പൂർണമായും മോചിപ്പിക്കണമെ.

  • @thomasva9008
    @thomasva9008 17 днів тому +3

    എ െൻ്റ ഈ ശേയെ ഞങ്ങളുടെ മോളുടെ ഇന്ന് നടക്കുന്ന ജർമ്മൻ ബിട്ടു പരിക്ഷക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @gracyjames3705
    @gracyjames3705 17 днів тому +14

    ഈശോയെ ഈ ബലിയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാവർക്കും വേണ്ടിയും മരണം മുലം വേർപിരിഞ്ഞ് പോയവർകുവേണ്ടിയും ഈ കൂർബാന സമർപ്പിക്കുന്നു ആമേൻ👃👃👃

    • @minisabu6191
      @minisabu6191 16 днів тому

      CA exam nu poyirikkunna molku vijayam nalkane eeshoye

    • @Cjp333
      @Cjp333 16 днів тому

      Ammen

  • @sherlythomas1042
    @sherlythomas1042 17 днів тому +9

    പ്രസവത്തിന് ഹോസ്പിറ്റലിൽ ആയിരിക്കുന്ന എല്ലാ മക്കളെയും പ്രത്യേകമായി ജാസ്മ മോളെയും സമർപ്പിക്കുന്നു

  • @lijithomas9085
    @lijithomas9085 17 днів тому +4

    Ishoye nte nashtapettupoya santhosham thirichu kittaname achachante deshiyam maraname

  • @user-vj3rj2hz7u
    @user-vj3rj2hz7u 9 днів тому

    എൻറെ യേശുവിനെ കുർബാനയിൽ പരീക്ഷയിൽ നല്ല മക്കളെ ഞാൻ സമർപ്പിക്കുന്നു

  • @ranithomas4213
    @ranithomas4213 16 днів тому +1

    Eshoye ente sambathika budhimuttu maatitharaname amen

  • @omanashaju8921
    @omanashaju8921 16 днів тому

    ആമേൻ ദൈവത്തിനു മഹത്വം 🙏🙏🙏. പിതാവായ ദൈവമേ, അങ്ങയുടെ പുത്രനും, ഞങ്ങളുടെ രക്ഷകനുമായ യേശുവിന്റെ നാമത്തിൽ എന്റെ നിയോഗങ്ങൾ സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏

  • @sherlyittiachan7618
    @sherlyittiachan7618 16 днів тому +1

    എന്റെ സ്ഥലം വിറ്റ് വീടിന്റെ ലോൺ, കടം വീട്ടി തരണമേ. എന്നെ ഒരു ബൈക്ക് ഇടിച്ചു എന്റെ കാലിനും കൈ വിരലിനും പൊട്ടൽ ഉണ്ട്. എത്രയും വേഗം സുഖം ആയി ഇരിക്കാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏ആമ്മേൻ 🙏🙏

  • @roymathew4743
    @roymathew4743 17 днів тому +2

    Karthave anugrahikaname

  • @priyaabraham278
    @priyaabraham278 16 днів тому

    ഈശോയെ രണ്ടു മക്കളെയും നിൻ്റെ കരങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏

  • @sebinsebastian2445
    @sebinsebastian2445 16 днів тому

    എന്റെ ഈശോയെ കാത്തുപരിപാലിക്കണമേ

  • @ranijose9006
    @ranijose9006 16 днів тому

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമെ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏

  • @lintoncl8989
    @lintoncl8989 16 днів тому

    കർത്താവായ ഈശോയെ എന്നെ കാത്തു രക്ഷിക്കണേ എന്റെ കൂടെ ഉണ്ടായിരിക്കണമേ ഈശോയെ 🙏🙏🙏

  • @annammaseban9381
    @annammaseban9381 16 днів тому

    കർത്താവേ മരിച്ചു പോയവരുടെ ആത്മാവിന് നിത്യജീവൻ നൽകണമെ

  • @florypaul6576
    @florypaul6576 17 днів тому +2

    Praise the Lord Amen Hallelujah ❤❤

  • @susanjohn1554
    @susanjohn1554 16 днів тому +1

    Jesus please bless me and my family hallelluya hallelluya hallelluya Amen

  • @bincyjomon2095
    @bincyjomon2095 16 днів тому

    ഈശോയെ കുടുംബത്തെ സമർപ്പിക്കുന്നു കരുണയായിരിക്കണമെ

  • @sudhakk9409
    @sudhakk9409 16 днів тому +2

    Eshooppee exam result kathirikunna makkally samarppikkunuu avarkkuu nalla mark kodukkanyy🙏❤️🙏❤️🙏❤️🙏❤️

  • @minilukaofficial2429
    @minilukaofficial2429 15 днів тому

    എന്റെ ഈശോയെ, നേഴ്സിംഗ് എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഉന്നത വിജയം നൽകി അയോണ മോളെയും കൂട്ട് കാരെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
    ഈശോയെ നന്ദി ഈശോയെ സ്തുതി ഹല്ലേലുയ ഹല്ലേലുയ 🙏🏻🌹🙏🏻

  • @RoohaWebOnline-cp7hd
    @RoohaWebOnline-cp7hd 16 днів тому

    ഈശോയെ എൻ്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വേണ്ട സമയത്ത് വേണ്ട പോലെ ഏറ്റവും ഭംഗി ആക്കി തരണമേ...🙏

  • @minibinu7261
    @minibinu7261 16 днів тому

    ഈശോയെ പാപിയായ എന്റെ മേൽ കരുണ ആയിരിക്കണമേ 👏🏻

  • @minibinu7261
    @minibinu7261 16 днів тому

    ഈശോയെ കുടുംബസമാധാനം ഇല്ലാതെ വിഷമിക്കുന്ന കുടുംബങ്ങളുടെ മേൽ കരുണ ആയിരിക്കണമേ ഈശോയെ 👏🏻

  • @pavithapaul8484
    @pavithapaul8484 17 днів тому +1

    Eternal father, hear my prayers oh Lord. Amen.

  • @mariammageorge8046
    @mariammageorge8046 17 днів тому +1

    Jesus I place my family and my grandchildren and my son all our needs in to your heart 💔 fill us with your blessings wisdom grace mercy and hollysprite amen 🙏🏿 ❤❤❤❤❤❤❤

  • @babyjoseph6258
    @babyjoseph6258 16 днів тому +1

    Esoye njangale anugrahikkename amen 🌹🌹🙏🙏

  • @gincygeorge6664
    @gincygeorge6664 16 днів тому

    ഈശോയെ കരുണ ആയിരിക്കണമേ 🙏🥰

  • @georgekj6377
    @georgekj6377 16 днів тому +1

    Eshoye janikuttane samarppikkunnu innu 7 vayassayi anugrahikkane amen

  • @minibinu7261
    @minibinu7261 16 днів тому

    ഈശോയെ ജോയൽ മോനും ജോസിനമോൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ, അവിടുത്തെ ഹിതമനുസരിച്ചുള്ള കോഴ്സ് തെരെഞ്ഞെടുക്കാൻ 2 പേരെയും അനുഗ്രഹിക്കേണമേ ഈശോയെ, അമ്മേ സഹായമായി കൂടെ ഉണ്ടാവണമേ 👏🏻

  • @antony2060
    @antony2060 17 днів тому +1

    AMEN PRAY FOR FR. BINEESH AND NIMA AND NINTU AND ALL 🌷🌷🌷🌷🌷🌷🌷🌷🌷🙏🙏🙏💯🙏🙏🙏🙏🙏

  • @mollyjoseph2396
    @mollyjoseph2396 16 днів тому

    ദൈവമേ നന്ദി 🙏🏻സ്തുതി 🙏🏻ആരാധന 🙏🏻❤️🙏🏻🌻

  • @anithajohnson3611
    @anithajohnson3611 16 днів тому

    നിമ്മുനെയും അവളുടെ tension നും project Submission നും പിതാവേ അങ്ങയുടെ കരങ്ങളിൽ

  • @BibinThomas-dc3dt
    @BibinThomas-dc3dt 16 днів тому

    Amen ente eeshoye pengalude job sheriyayathinu nanny parayunnu amen 🙏 ❤

  • @joyseecj8428
    @joyseecj8428 16 днів тому

    എൻ്റെ ഈശോയെ, alnakku ഫുൾ A+ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഞങ്ങളുടെ കുടുബത്തിൽ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤

  • @anniestephen3824
    @anniestephen3824 17 днів тому +2

    എന്റെ Yeshua എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ.

  • @shinyjoseph4651
    @shinyjoseph4651 16 днів тому

    ഈശോയെ എന്റെ ആന്റിയുടെ ലിവർ cirrhosis മാറ്റിത്തരണെ 🙏🙏🙏

  • @hearmeroar1509
    @hearmeroar1509 15 днів тому +1

    Enta Papa kee kidney stone matti tharanam 🙏🙏✝️ Jesus Amen 🙏🙏✝️

  • @jeenabenny4918
    @jeenabenny4918 16 днів тому

    COS kittatta Ella makalkku vendi prartikkunnu Amen Amen Amen

  • @BibinThomas-dc3dt
    @BibinThomas-dc3dt 16 днів тому

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @JessymolJoseph-rs8bm
    @JessymolJoseph-rs8bm 16 днів тому

    ഉണ്ണിക്കുട്ടനെ സമർപ്പിക്കുന്നു സുഖപ്പെടുത്തണമേ
    ഉണ്ണിക്കു പരീക്ഷകൾ എളുപ്പമാക്കാൻ സഹായം ചെയ്യണേ നന്ദി

  • @BibinThomas-dc3dt
    @BibinThomas-dc3dt 16 днів тому

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @kochuthressiaej6463
    @kochuthressiaej6463 16 днів тому

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏🏻♥️🙏🏻♥️🙏🏻♥️

  • @stephybibin9689
    @stephybibin9689 17 днів тому +1

    Enneyum ente kudumbatheym njaanumaayi aduthu nilkkunnavareyum lokam muzhuvaneyum ee divya baliyoodu kuudi samarppikkunnu... 🙏

  • @NicoleNicky-ex8wu
    @NicoleNicky-ex8wu 16 днів тому +1

    Eshoye Ente rogangal poornamayum mattane, Ella joliyum cheyyan prapthayakkane

  • @sathipk4251
    @sathipk4251 16 днів тому

    ഈശോയെ, എന്റെ 3മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... 🙏🏼🙏🏼🙏🏼🙏🏼

  • @georgearakkal4249
    @georgearakkal4249 17 днів тому +1

    ഈശോയെ എല്ലാവിധ പ്രതിസന്ധികളും നേരിടാനുള്ള കരുത്ത് ഞങ്ങൾക്ക് തരണമേ എന്റെ ഭാര്യയെയും കുട്ടികളെയും സമൂഹത്തെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ പാപങ്ങൾ പൊറുക്കേണമേ ടുട്ടു പരീക്ഷയിൽ വിജയിക്കണമേഅപ്പുവിന് ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും കാത്തു കൊള്ളേണമെ അപ്പുവിന്റെ യുംഅജീഷയുടെയും കുടുംബ ജീവിതം ഭദ്രമാക്കണമെ

  • @jaisonkappil539
    @jaisonkappil539 16 днів тому

    മോളുടെ ഓപ്പറേഷൻ വിജയകമായിതീർക്കണമേ 🙏

  • @jacobdaisy2713
    @jacobdaisy2713 16 днів тому

    Heavenly father give me your grace to face all these tribulations

  • @hearmeroar1509
    @hearmeroar1509 15 днів тому +1

    EBIN SHAJAN enna kuttiya DGNM 3rd year exam passike tharanam 🙏🙏✝️ Jesus Amen 🙏🙏✝️

  • @jessyjoseph30
    @jessyjoseph30 16 днів тому

    ഈശോയേ idapedaname

  • @minibinu7261
    @minibinu7261 16 днів тому

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 👏🏻

  • @joiceushus18
    @joiceushus18 16 днів тому

    Ella family um samarppikkunnu. Ella marichupoyavare samarppikkunnu eshoye. Ellavidha vedanaklilude kadnnu pokunnavare samarppikkunnu. Lizy Mary sama Thomas abison joice Anthony aami ushas samarppikkunnu eshoye 🙏

  • @joyseecj8428
    @joyseecj8428 16 днів тому +1

    എൻ്റെ ഈശോയെ, എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤❤ എൻ്റെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു ❤❤ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤❤

  • @tisyanoop548
    @tisyanoop548 16 днів тому

    Eshoye ente kudumbathe anugrahikkaname

  • @kochumolbinoy5722
    @kochumolbinoy5722 16 днів тому

    ഈശോയെ നന്ദി 🙏🙏🙏

  • @daisyjoseph5168
    @daisyjoseph5168 16 днів тому

    Eeshoye ente knee painum neerkkettelum sugapeduthi thareneme Amen Eeshoye karuna thonename Anugrahikkeneme kreupa choriyeneme Amen Hallelujah

  • @rosilyantokorattikaran8867
    @rosilyantokorattikaran8867 16 днів тому

    Ente Ella aavashyangalum e divyabaliyil samarppikkunnu. Esho nadha kaividalle. Karunayayirikkaname❤❤❤❤❤❤

  • @mekhavarghese6976
    @mekhavarghese6976 16 днів тому

    Ente ishoyea ithuvare angu thaanna ella anugrahangalkum nanni ishoyea🙏
    Ente ishoyea ithuvare chythu poya ella thetukalum kshmikaname🙏

  • @robinjoseph3519
    @robinjoseph3519 16 днів тому

    Ente eeshoye ee kurbanayil ente jeevithathile njaan kadann pokunna samayangalil ninte karunayum kaarunnyavum yaachikkunnu

  • @user-hw1mw9cl2z
    @user-hw1mw9cl2z 16 днів тому

    ഈശോയെ നന്ദി ❤️🙏

  • @ranijose9006
    @ranijose9006 16 днів тому

    ഈശോയെ എനിക്കും എന്റെ അനിയത്തിക്കും cbse board പരീക്ഷയിൽ full A1 നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏

  • @user-wo8dx8pb4u
    @user-wo8dx8pb4u 16 днів тому

    Ishoya Joseph nta madypanam maranama kudba samathnam tharanama 🙏🙏🙏🙏

  • @SiniMathew-kl8mv
    @SiniMathew-kl8mv 17 днів тому +2

    യേശുവേ നന്ദി യേശുവേ സ്തുതി, യേശുവേ ആരാധന. എന്നെയുംഎന്റെ കുടുംബത്തെയും സമർപ്പിക്കുന്നു. എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നു സംരക്ഷിക്കണമെ. എനിക്കൊരു ഗവൺമെന്റ്ജോലി തരേണമേ. എന്റെ ഇന്നത്തെ എക്സാം സമർപ്പിക്കുന്നു. അമ്മേ മാതാവേ അപേക്ഷിക്കണമേ

  • @PP-iq9ew
    @PP-iq9ew 16 днів тому

    Esoye epapiyodu karunakanikaname amen

  • @tressyantony9324
    @tressyantony9324 15 днів тому

    ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻

  • @mercynewjohn5173
    @mercynewjohn5173 16 днів тому

    OJESUS have mercy on us and protect my family and children Amen

  • @user-cy3cv1xc6c
    @user-cy3cv1xc6c 16 днів тому

    Jesus,entey makkaley Holy spirit il nirachu dhaivabhayam ,elimayum, prarthikkanum, padikkanum, ellavareyum bahumanikkanum anugrahikkanamey.

  • @Rose_official_24
    @Rose_official_24 16 днів тому

    Thank you jesus for all the blessings you had given me❤❤forgive my sins and hear my prayers😢

  • @ranijose9006
    @ranijose9006 16 днів тому

    ഈശോയെ എനിക്ക് May 5th innu Neet പരീക്ഷയാണ് നന്നായി പഠിക്കുവാനും പരീക്ഷ നല്ല പോലെ എഴുതാനുള്ള കൃപയും അനുഗ്രഹവും നൽകണമെ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏

  • @gloriaxavier5663
    @gloriaxavier5663 16 днів тому

    Eshoyey Rogathaal vedhanikunna entey ammayey samarpikunnu..rokashadhi nalki anugrahikaney 🙏🙏🙏

  • @athirajiji1405
    @athirajiji1405 16 днів тому

    Praying for healthy child and family praying for everyone Thankyou Jesus for everything

  • @mvvmlife
    @mvvmlife 16 днів тому

    Sambathika kadathil nin enne rakshikename eeshoye

  • @annsphilip9716
    @annsphilip9716 16 днів тому

    Mathavae..fill my children with holyspirit and strengthen them

  • @sherlydavis1073
    @sherlydavis1073 16 днів тому

    Njangaludae Ammachi yudae Aatmavinu..nithyasanthi nalkanae 🙏

  • @Merinsunil1780
    @Merinsunil1780 16 днів тому

    Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @ranimampilly8682
    @ranimampilly8682 16 днів тому

    Ende Esho ye ende kudumbathe anugrahikename

  • @sabukp5573
    @sabukp5573 16 днів тому

    Karthave karunayayirikkename

  • @sudheeshkumar2390
    @sudheeshkumar2390 16 днів тому

    ആമേൻ 🙏🏾.

  • @thresiammajacob1316
    @thresiammajacob1316 16 днів тому

    Esoye I beli ente fatherinte atmashanthi ckayi samarpickunnu❤❤

  • @daivakripa1118
    @daivakripa1118 17 днів тому +1

    JESUS BLESS MINIROBY, MINIROBY FAMILY, MINIHUSBAND ROBY, MINIROBI'S SON &MINIROBI'S STUDENT SON 🙏👥👨‍⚖️ JESUS I TRUST IN YOU 🙏

  • @anugeorge99
    @anugeorge99 17 днів тому +1

    ഈശോയെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ Amal ne +2 ne ഉന്നത വിജയം നല്കണമേ Alanta 15th ne നടക്കുന്ന PG examin സമർപ്പിക്കുന്നു exam കൃത്യമായി എഴുതുവാനും ഉന്നത വിജയവും നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @manjumathew4966
    @manjumathew4966 16 днів тому

    Thank you Jesus for all blessings

  • @shinyantony5971
    @shinyantony5971 16 днів тому

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @mariammajacob8163
    @mariammajacob8163 16 днів тому

    Jesus bless my son and family with safe and happy journey

  • @user-ew3qc8og2i
    @user-ew3qc8og2i 17 днів тому +1

    ഞങ്ങളെ anughrikkname
    എന്നെ resarchil pass akkipkname
    ഞങ്ങളെ onnipkname ഇശോ

  • @__jomon___007
    @__jomon___007 17 днів тому +1

    Esoye ente familiye kathkollane

  • @georgekj6377
    @georgekj6377 16 днів тому

    Eshoye sachuvinu etraum vegam newzeelandil ethichu joli nalkane anuyogyamaya jeevitha pangaliye nalkane amen

  • @user-ye1wr8jy6e
    @user-ye1wr8jy6e 16 днів тому

    ആമേൻ

  • @josejose7741
    @josejose7741 16 днів тому +1

    Kj jose family amen amen amen amen amen

  • @mekhavarghese6976
    @mekhavarghese6976 16 днів тому

    Thank you for all your blessings🙏

  • @mekhavarghese6976
    @mekhavarghese6976 16 днів тому

    Achachante kastapad korakaname, achachnteyum mummydeyum health nokikolane, prayamaya ammayeyum mattullavareyum katholane, chechikum chettanum makkalkum nalla oru life kodukane, ente health issues matti tharaname🙏, reji chettane katholane🙏

  • @Merinsunil1780
    @Merinsunil1780 16 днів тому

    Yesuve Suthuthii Yesuve arathanna 🙏