Holy Mass May 16 Thursday I 5.30 AM Monday I Malayalam I Syro Malabar I Fr Bineesh Augustine

Поділитися
Вставка
  • Опубліковано 14 тра 2024
  • FR. Bineesh Augustine Poonoly 9495371494
    / @kunnumpuramchurch
    / @kunnumpuramchurch
    #Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: ua-cam.com/channels/kIl.html ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #UA-camLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

КОМЕНТАРІ • 210

  • @dhanyaanish9942
    @dhanyaanish9942 20 днів тому +4

    എന്റെ ഈശോയേ, ഞങ്ങളുടെ ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളെയും സമർപ്പിക്കുന്നു. നല്ല ഒരു ദിവസം നൽകണേ.. ജോലി സ്ഥലത്തെ അനുഗ്രഹിക്കേണമേ🙏🏻

  • @bettyxavier7805
    @bettyxavier7805 20 днів тому +7

    എന്റെ ഈശോയേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഞങ്ങളെ സഹായിക്കണമെ

  • @joyseecj8428
    @joyseecj8428 20 днів тому +8

    എൻ്റെ ഈശോയെ, എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤ എൻ്റെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു❤❤ alnakku പഠിച്ച സ്കൂളിൽ അഡ്മിഷൻ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤❤ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤ഞങ്ങളുടെ കുടുബത്തിൽ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤

  • @BeenaShaji-ql7ff
    @BeenaShaji-ql7ff 20 днів тому +4

    ഈശോയെ മദ്യം കുടിച്ചു വീട്ടിൽ സമാധാനം കളയുന്ന മക്കളെയും എന്റെ മരുമകനേയും സമർപ്പിക്കുന്നു അവന്റ കുടി മാറ്റി തരണേ ഈശോയെ 🙏🏾🙏🏾🙏🏾

  • @gincygeorge6664
    @gincygeorge6664 20 днів тому +3

    ഈശോയെ ഇന്ന് ഞാനും എന്റെ കുടുംബവും ഞങ്ങളുടെ ബന്ധുമിത്രാതികൾ,സുഹൃത്തുക്കൾ,ഞങ്ങൾ ആയിരിക്കുന്ന ഇടങ്ങൾ എല്ലാം വിജയപ്രദവും,അനുഗ്രഹദാ യകവും ആക്കി മാറ്റണമേ.പരിശുദ്ധ അമ്മേ ഈ ദിവ്യബലിയിൽ 'അമ്മ മാധ്യസ്ഥം വഹിക്കണമേ ആമേൻ 🙏🥰

  • @clarammasimon1112
    @clarammasimon1112 20 днів тому +18

    ഈശോയെ മദ്യം.. പുകവലി ഈ ദുഃശീലം ഉള്ള എല്ലാം യുവാക്കൾ... കുടുബ നാഥന്മാർ അവർ അതിൽ നിന്ന് പൂർണ്ണമായി വിടുതൽ കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @LissyThankachen
    @LissyThankachen 20 днів тому +3

    അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. എന്റെ മകളുടെ ഇന്നത്തെ ചടങ്ങിൽ മാതാവ് ഇടപെട്ടു എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തിത്തരണമേ അമ്മേ

  • @tigimolgeorge7773
    @tigimolgeorge7773 20 днів тому +3

    ഈശോനാഥാ ഈ വി. കുർബാനയിൽ ഞങ്ങളെ സമർപ്പിക്കുന്നു🙏🙏🙏🙏🙏

  • @user-kl6zl9sg1w
    @user-kl6zl9sg1w 20 днів тому +2

    ഈശോയെ എല്ലാ കുഞ്ഞുമക്കളുടെ മേലും കരുണയായിരിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jijisabu5905
    @jijisabu5905 20 днів тому +3

    ഈശോയെ.... ജോലി ഇല്ലാതെ വിഷമിക്കുന്നവരെ അനുഗ്രഹിക്കണേ... ജോലി കൊടുത്തു അവരെ അനുഗ്രഹിക്കണേ 🙏🙏

  • @minibinu7261
    @minibinu7261 19 днів тому +2

    ഈശോയെ എന്നെയും എന്റെ ജീവിതപങ്കാളി, മക്കളെ പരിശുദ്ധൽമവിനാൽ നിറയ്ക്കണമേ, നയിക്കണമേ 🙏🏻

  • @achammachacko6562
    @achammachacko6562 17 днів тому +2

    എന്റെ ദൈവമേ ജോഷ്വായ്ക്കു അഡ്മിഷൻ കിട്ടണെ സുബിനും വിബിനും ബിൻസപ്പനും ജോലി നൽകേണമേ ജീവിതമാർഗം തെളിച്ച് തരേണമേ ആമ്മേൻ 🙏🌹♥️

  • @RoohaWebOnline-cp7hd
    @RoohaWebOnline-cp7hd 19 днів тому +1

    ഈശോയേ എൻ്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വേണ്ട സമയത്ത് വേണ്ട പോലെ ഏറ്റവും ഭംഗി ആക്കി തരണമേ...ഈശോയെ എൻ്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു...അങ്ങയുടെ അദ്ഭുതകരമായ ഇടപെടൽ എൻ്റെ ജീവിതത്തിൽ ഉടനീളം ഉണ്ടാകണം...🙏

  • @bhargavanuthaman9144
    @bhargavanuthaman9144 20 днів тому +2

    അമ്മ മാതാവേ കാടമുള്ള എല്ലാ മകളെയും സമർപ്പിച്ചു പ്രാർത്ഥിക്കാം

  • @ShijiScaria-pc9of
    @ShijiScaria-pc9of 20 днів тому +3

    ഡെൽനമോളുടെ ഇന്ന് നടക്കുന്ന ഇന്റർവ്യൂ പാസ്സ് ആകണെ. പരിശുദ്ധൽമാവേ കൂടെയിരിക്കണമേ, സഹായിക്കണമേ 🙏🙏🙏

  • @minibinu7261
    @minibinu7261 19 днів тому +1

    എന്റെ അമ്മയെ പരിശുദ്ധൽമവിനാൽ നിറയ്ക്കണമേ ഈശോയെ, സെലിന്റെ മേൽ കരുണ ആയിരിക്കണമേ ഈശോയെ 👏🏻

  • @mariammathomas3969
    @mariammathomas3969 19 днів тому +2

    എന്റെ മകളുടെ പരീക്ഷയിൽ വിജയം നല്കി അനുഗ്രഹിക്കണമേ, യേശുവേ എന്റെ മകൾക്ക് Australia ക്ക് പോകുന്ന കാര്യം ശരിയായി കിട്ടാനും എന്നെ അനുഗ്രഹിക്കണമേ, യേശുവേ നന്ദി, യേശുവേ സ്തോത്രം, ഹാലേലൂയ്യാ, ആമ്മേൻ, ആരാധന, പരിശുദ്ധാത്മാവേ നന്ദി, ആരാധന, പരിശുദ്ധാത്മാവേ സ്തോത്രം.

  • @omanashaju8921
    @omanashaju8921 20 днів тому +2

    ആമേൻ ദൈവത്തിനു മഹത്വം 🙏. എന്റെ ഈശോയെ അങ്ങേക്ക് എല്ലാം സാധ്യമാണല്ലോ. എന്നെ സഹായിക്കണമേ 🙏🙏🙏

  • @minibinu7261
    @minibinu7261 19 днів тому +2

    ഈശോയെ ജോസിനമോൾക്ക് അങ്ങ് ആഗ്രഹിക്കുന്ന സ്കൂളിൽ +1 നു അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ 👏🏻

  • @shennygeorge8825
    @shennygeorge8825 19 днів тому +2

    എനിക്ക് ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ എല്ലാ മക്കളുടെ വയ്യായ്യ മാറ്റിക്കൊടുക്കേണംമേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ യേശുവേ എന്റെ എല്ലാ വേദനകളും അങ്ങയിൽ സമർപ്പിക്കുന്നു യേശുവേ കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏🙏🙏🙏

  • @minibinu7261
    @minibinu7261 19 днів тому +1

    ജോയൽ മോന് ഈശോ ആഗ്രഹിക്കുന്ന കോഴ്സ് തെരെഞ്ഞെടുക്കാനുള്ള ജ്ഞാനം നല്കണമേ പരിശുദ്ധൽമാവേ 🙏🏻

  • @jijijollyjolly8936
    @jijijollyjolly8936 19 днів тому +2

    മക്കളുടെ 24ന് നടക്കുന്ന exam 25ന് നടക്കുന്ന ഇന്റർവ്യൂ രണ്ടും പാസ്സാക്കാൻ അനുഗ്രഹിക്കേണമേ ഈശോയെ അമ്മേ മാതാവേ

  • @kochuthressiaej6463
    @kochuthressiaej6463 20 днів тому +2

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏♥️🙏♥️🙏♥️

  • @babythomas7036
    @babythomas7036 20 днів тому +2

    Enta Karthavae Enta Daivamae Angaiku Arathana Arathana Arathana Sthuthium Nanthium Enta Daivamae Anugrahikanamae Aseervathikanae jangal papikalannu shemikanamae Sakthi tharaname Nanthi Karthavae Marichavarkuvendi Prarthikunnu Àmen 🙏🙏🙏❤️❤️❤️

  • @user-en1nm8le1w
    @user-en1nm8le1w 20 днів тому +4

    O Hevenly Lord the most Highest our Father we thanks through the Holy High Mass for your blessings and mercy upon who have financial crisis and family problems

  • @sherlyittiachan7618
    @sherlyittiachan7618 20 днів тому +6

    എന്റെ വീടിന്റെ ലോൺ അടിക്കുന്നതിനു വേണ്ടി ഇന്ന് ബാങ്കിൽ ഉള്ള ഒരു കുറി കിട്ടണമെന്ന് അപേഷിക്കുന്നു 🙏🙏

  • @joeljaimon8964
    @joeljaimon8964 20 днів тому +3

    ഞങ്ങളുടെകുടുമ്പത്തെ സമർപ്പിക്കുന്നു🙏🏻🙏🏻 ഈ ശോയെ സാമ്പത്തിക ബുദ്ധിമുട്ട് തരണം ചെയ്യാൻ ക്യാപ തരണേ ആമേൻ🙏🏻🙏🏻🙏🏻🙏🏻

  • @babyjoseph5096
    @babyjoseph5096 19 днів тому +2

    എന്റെ ഈശോയെ എന്റെയും കൊച്ചിന്റെയും ഡോക്യുമെന്റ് ശരിയാക്കി തരണമേ

  • @minibinu7261
    @minibinu7261 19 днів тому +1

    അന്നുവിനെ അനുഗ്രഹിക്കേണമേ ഈശോയെ, അമ്മയുടെ നീലാകാപ്പയിൽ അന്നുവിനെ പൊതിഞ്ഞു സൂക്ഷിക്കണമേ അമ്മേ മാതാവേ 👏🏻

  • @minibinu7261
    @minibinu7261 19 днів тому +2

    ചാച്ചന്റെ മദ്യപാന ശീലം മാറ്റിതരണേ ഈശോയെ, കരുണ ആയിരിക്കണമേ 👏🏻

  • @BIBINANTONY.6630
    @BIBINANTONY.6630 20 днів тому +12

    അമ്മേ മാതാവേ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണമേ. 🙏🙏🏻🙏🙏🏻🙏🙏🏻🙏🙏🏻🙏🙏🏻🙏🙏🏻🙏🙏🙏🙏🏻🙏🙏🙏🙏🙏🙏🏻🙏🏻🙏🏻

  • @Rose_official_24
    @Rose_official_24 19 днів тому +2

    Thank you jesus for all the blessings you had given me I love you jesus. Forgive my sins❤

  • @sherlyittiachan7618
    @sherlyittiachan7618 20 днів тому +8

    അമ്മേ മാതാവേ ഇന്ന് ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ എന്റെ കാലിന്റെ യിം കൈ യുടെയും പ്ലാസ്റ്റർ വെട്ടി കിട്ടണമെന്ന് അപേക്ഷിക്കുന്നു ഷോൾഡർ ന്റെ വേദന ക്ക് ഇട്ടിരിക്കുന്ന കോളർ എടുത്തു മാറ്റണമേ കൈ യുടെ തരിപ്പ് മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു 🙏🙏

  • @shinyjoseph4651
    @shinyjoseph4651 19 днів тому +2

    ഈശോയെ livercirrhosis ബാധിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന ആന്റിയ്ക്ക് പരിപൂർണ സൗഖ്യം നൽകണേ 🙏🙏🙏

  • @DollyRaphael
    @DollyRaphael 20 днів тому +2

    dollyrappai ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen

  • @daisymathews3890
    @daisymathews3890 15 днів тому

    ഈശോയെ ഈ കുർബാനയിൽ സമർപ്പിച്ച എല്ലാവരുടെയും നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു അനുഗ്രഹിക്കണമേ. ആമേൻ

  • @user-ew3qc8og2i
    @user-ew3qc8og2i 20 днів тому +3

    ദൈവമെ കാത്തു കൊള്ളണമേ

  • @DollyRaphael
    @DollyRaphael 20 днів тому +2

    dollyrappai ente eshoya ennathe kurbanayel dijuvene ange ettedututhe anugrahikkanamey Amen

  • @user-bg3hf6wi4y
    @user-bg3hf6wi4y 20 днів тому +4

    എന്റെ ഉടമ്പടിയുടെ. എല്ലാ തടസ്സങ്ങളും മാറ്റി തരണമേ. കൃപാസനം മാതാവേ🙏✝️⛪💐🌹

  • @sherlyittiachan7618
    @sherlyittiachan7618 20 днів тому +19

    അമ്മേ എന്നോട് കരുണ തോന്നി സ്ഥലം വിറ്റ് പോകണമെന്ന് അപേഷിക്കുന്നു കടങ്ങൾ വീട്ടാൻ ഉണ്ട്. ബൈക്ക് ഇടിച്ചു വീട്ടിൽ ഇരുന്നതിൽ എല്ലാം ബുദ്ധിമുട്ട് ആയി പോയി..സഹായിക്കണേ അമ്മേ 🙏🙏🙏

    • @vimalasr4289
      @vimalasr4289 20 днів тому

      Thank you so much Jesus Christ 💕 Bless our family members abundantly with happiness health care and prosperity and peace and love and every blessing ❤❤❤

    • @tinsuanish8305
      @tinsuanish8305 20 днів тому

      Request krupasanam mathavinodu..udambadi edukku..mathavu sahayikkum

    • @achammachacko6562
      @achammachacko6562 17 днів тому +1

      ദൈവമേ അനുഗ്രഹിക്കണമേ ❤

    • @daisymathews3890
      @daisymathews3890 15 днів тому

      പ്രാർത്ഥന കേൾക്കുന്ന ദൈവം നിങ്ങളുടെ ആവശ്യങ്ങൾ അറിയുന്നു. ധൈര്യമായിരിക്കുക. എല്ലാം ശരിയാകും. പ്രാർത്ഥിക്കുന്നു

  • @mariammageorge8046
    @mariammageorge8046 20 днів тому +1

    Jesus I beg to Jesus please give us your hollysprite praise Jesus amen 🙏🏿

  • @BibinThomas-dc3dt
    @BibinThomas-dc3dt 19 днів тому +2

    Amen ente eeshoye pengalude job sheriyayathinu nanny parayunnu amen 🙏 ❤

  • @BibinThomas-dc3dt
    @BibinThomas-dc3dt 19 днів тому +2

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @BibinThomas-dc3dt
    @BibinThomas-dc3dt 19 днів тому +2

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @mariammageorge8046
    @mariammageorge8046 20 днів тому +1

    Jesus I place my family and my grandchildren and my son all our needs in to your heart 💔 fill us with your blessings wisdom grace mercy and hollysprite amen 🙏🏿 ❤❤❤❤❤❤❤❤❤❤

  • @jessyjogi
    @jessyjogi 20 днів тому +1

    Ente eeshoye njangalodu njangalude kudumpathodu karuna thonnename 🙏🙏

  • @thresiammajacob1316
    @thresiammajacob1316 20 днів тому +1

    Yesuve ente niyoganngal swikarichu enickava sadhichu tharename 🙏🙏

  • @ShijiScaria-pc9of
    @ShijiScaria-pc9of 20 днів тому +1

    ഡയാന മോൾക്ക് അഡ്മിഷന് വേണ്ടി പ്രാർത്ഥിക്കുന്നു.കരുണ തോന്നണേ ഈശോയെ 🙏🙏🙏

  • @thresiammajacob1316
    @thresiammajacob1316 20 днів тому +1

    Eshoye ente papapariharathinayi e beli swikarickename❤❤

  • @thankachanputhusserrybappu9066
    @thankachanputhusserrybappu9066 20 днів тому

    Lord have mercy on us thankyou Jesus for all blessings Amen

  • @mekhavarghese6976
    @mekhavarghese6976 19 днів тому +1

    Ente ishoyea ithuvare angu thaanna ella anugrahangalkum nanni ishoyea🙏
    Ente ishoyea ithuvare chythu poya ella thetukalum kshmikaname🙏

  • @hearmeroar1509
    @hearmeroar1509 16 днів тому +2

    Enta Papa kee kidney stone matti tharanam 🙏🙏✝️ Jesus Amen 🙏🙏✝️

  • @jancygeorge9691
    @jancygeorge9691 20 днів тому

    O jesus fill us with your Holy Spirit Amen🙏🙏🙏

  • @hearmeroar1509
    @hearmeroar1509 16 днів тому +2

    EBIN SHAJAN enna kuttiya DGNM 3rd year exam passike tharanam 🙏🙏✝️ Jesus Amen 🙏🙏✝️

  • @philominacx5798
    @philominacx5798 20 днів тому

    Thanks to be God.Thank you Jesus Amen 🙏🏻💐💐💐💐💐💐💐🙏🏻

  • @unnimolsasi5753
    @unnimolsasi5753 20 днів тому +1

    Jesus Protect My Husband and daughter 🙏

  • @annammaseban9381
    @annammaseban9381 16 днів тому

    കർത്താവേ കനിയണമെ' നന്ദി'

  • @florypaul6576
    @florypaul6576 20 днів тому

    Praise the Lord Amen Hallelujah 🙏🙏

  • @antony2060
    @antony2060 20 днів тому

    AMEN pray for Fr. Bineesh and NINTU AND NIMA AND ALL 🕯🕯🕯🕯🙏🏼🙏🏼🙏🏼🙏🏼🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @athirajiji1405
    @athirajiji1405 20 днів тому

    Praying for healthy child and family praying for everyone Thankyou Jesus for everything

  • @BinduSunil-cm4et
    @BinduSunil-cm4et 19 днів тому +1

    അമ്മേ എന്റെ ഈശോയെ എനിക്ക് ഇന്ന് ഒരു 30000രൂപ കടം കിട്ടണേ ആരെങ്കിലും തരണേ എന്റെ മുന്നിൽ മരണം മാത്രം ഉള്ളു വഴി വേഗം കൊടുത്തു തീർക്കാൻ സാധിക്കണേ കടയിൽ വർക്ക്‌ വരണേ

  • @alicejose4110
    @alicejose4110 20 днів тому +1

    Amme kathulollnrmr🙏🙏

  • @shinyantony5971
    @shinyantony5971 20 днів тому

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @manjumathew4966
    @manjumathew4966 20 днів тому

    Thank you Jesus for all blessings expecialy for rain fall

  • @DollyRaphael
    @DollyRaphael 20 днів тому

    dollyrappai ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen

  • @user-cy3cv1xc6c
    @user-cy3cv1xc6c 19 днів тому

    Entey Eshoey, enneyum entey kudumbatheyum angekku samarppikkunnu.

  • @DollyRaphael
    @DollyRaphael 20 днів тому

    dollyrappai ente eshoya ennathe kurbanayel ashikeneCA parishayal nalla mark koudathe anuhrahikkamamey Amen

  • @DollyRaphael
    @DollyRaphael 20 днів тому

    dollyrappai ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmem

  • @DollyRaphael
    @DollyRaphael 20 днів тому

    dollyrappai ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen

  • @Merinsunil1780
    @Merinsunil1780 19 днів тому

    Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @flowerhut4102
    @flowerhut4102 20 днів тому

    Ente eshoye makkalude padanam joliyum jeevithavum sadhichu prarthikunnu 🙏🏻 karuna thonnaname 🙏🏻eshoye mathave sakalavisudhare 🙏🏻🙏🏻🙏🏻🕯️

  • @sipponer
    @sipponer 20 днів тому

    My jesus help me to pay our debts

  • @anilaaugustine4431
    @anilaaugustine4431 20 днів тому

    Thankyou Jesus 🙏 🙏 🙏 🙏 🙏 🙏

  • @thresiammajacob1316
    @thresiammajacob1316 20 днів тому

    Yesuve ente viswasam varthippickename 🙏🙏

  • @jessyjose9495
    @jessyjose9495 20 днів тому

    Many many thanks 🙏🙏 to Jesus bless my family

  • @jismontomyk6342
    @jismontomyk6342 20 днів тому +1

    Eshoyea paviaya ennil karunna thonnannamea

  • @jismontomyk6342
    @jismontomyk6342 20 днів тому +1

    Amen

  • @jibinjose2257
    @jibinjose2257 20 днів тому

    Allavarodum oru kunjinu bendi prarthikanam ennu apekshinu 5 vayasulla kutti sugamilatha ventiletaril aanu 🙏🌹🙏anta iswoya nanni dyvama aradikun sthuthikunu nanni parayunu aa kunjinu pornaswkiam nalkanama Amen 🙏🌹🙏

  • @Merinsunil1780
    @Merinsunil1780 19 днів тому

    Yesuve Suthuthii Yesuve arathanna 🙏

  • @minibinu7261
    @minibinu7261 19 днів тому

    ചിന്നുവിന് B2 എക്സാമിനു ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ ഈശോയെ 👏🏻

  • @user-mo4jv5ub8g
    @user-mo4jv5ub8g 20 днів тому

    Amme mathave ente makanu nalla oru pankaliye nalki anugrahikkane

  • @jeevajaimon
    @jeevajaimon 20 днів тому

    Hear our prayers o lord 🙏🏻🙏🏻🙏🏻🙏🏻

  • @anilaaugustine4431
    @anilaaugustine4431 20 днів тому

    AMEN 🙏 🙏 🙏 🙏 🙏 🙏

  • @mekhavarghese6976
    @mekhavarghese6976 19 днів тому

    Thank you for all your blessings🙏

  • @mercyjose388
    @mercyjose388 19 днів тому

    Lord guide us in treatment of our son
    Amen. Amen.

  • @jincygeorge7869
    @jincygeorge7869 20 днів тому

    Eshoye makkalkku nalla vijayam nalkane

  • @FunnyApron-wk7en
    @FunnyApron-wk7en 20 днів тому

    Amen Amen🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @DollyRaphael
    @DollyRaphael 20 днів тому

    dollyrappai ente eshoya ennathe kurbanayel Sonu agith delvin sobin evrude vevagha tadasangal matt anugrahikkanameyAmen

  • @cicysuresh6180
    @cicysuresh6180 20 днів тому

    Esoye njngale anugrahikkaname karuna thonnne kaividathe kakkane 💕🙏🙏🙏💕

  • @ChristySabu-jv7zu
    @ChristySabu-jv7zu 19 днів тому

    Eshoye ente makale anugrakikanane

  • @babyjoseph6258
    @babyjoseph6258 20 днів тому

    Esoye njangale anugrahikkename amen 🌹🌹🙏🙏

  • @sintomathew6514
    @sintomathew6514 19 днів тому

    Exam ezhuthiyirikkunna njagalkku nalloru result tharane amme mathave 🙏🙏🙏🙏🙏🙏🙏

  • @MollyThomas-vb9iz
    @MollyThomas-vb9iz 19 днів тому

    Yesoye visa kittathe vishamikkunna makkale orkkename

  • @ajpsychosir1344
    @ajpsychosir1344 20 днів тому +1

    Amme mathave yeeshoye innu driving test nadakunna ente melum ella makkalde melum angayude anugraham indavname

  • @josejose7741
    @josejose7741 19 днів тому +1

    Kj jose family amen amen amen amen amen💖💚💔💓💜

  • @jeenaabraham9539
    @jeenaabraham9539 20 днів тому

    Entae Easoye pillerku avarkku ishtappetta course tharename🙏🏻🙏🏻🙏🏻

  • @binoymathew100
    @binoymathew100 19 днів тому

    Please pray for all A level, Gcses and Sats exam students. Amen

  • @sruthy1821
    @sruthy1821 20 днів тому

    Jesus I pray for my family peace . Make my husband loyal and spiritual

  • @aniejose6167
    @aniejose6167 20 днів тому

    eesoye jeenakk oru joli kku vendi prarthikkunnu 🙏🏻🙏🏻

  • @ushasmathew4373
    @ushasmathew4373 20 днів тому

    Banktae shariyai othri nanni yeshuappacha