Holy Mass May 15 Wednesday I 5.30 AM Monday I Malayalam I Syro Malabar I Fr Bineesh Augustine

Поділитися
Вставка
  • Опубліковано 13 тра 2024
  • FR. Bineesh Augustine Poonoly 9495371494
    / @kunnumpuramchurch
    / @kunnumpuramchurch
    #Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: ua-cam.com/channels/kIl.html ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #UA-camLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

КОМЕНТАРІ • 230

  • @clarammasimon1112
    @clarammasimon1112 21 день тому +49

    ഈശോയെ നാലര വയസ് ഉള്ള മാള എന്ന് സ്ഥലത്തു ഉള്ള ഒരു മോൾ മധുര ക്യാൻസർ ഹോസ്പിറ്റലിൽ ചികത്സ ഇൽ ആണ്. കണ്ണ്.. തല .. നട്ടെല്ല് ഈ ഭാഗത്തു ക്യാൻസർ ബാധിച്ചു കിടക്കുന്ന ആ മകൾക്ക് വേണ്ടി ഈ കുർബാന കാഴച വെക്കുന്നു ആ മകൾക്ക് പൂർണ ആരോഗ്യം കൊടുക്കണേ . ആ മകളുടെ മാതാപിതാക്കൾ ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @kuttiyammajose4629
      @kuttiyammajose4629 21 день тому +1

      'ഈശോയെ ആർട്ടിക്കൽ ഷിപ്പുചെയ്യുന്ന മകളെ ശക്തിപ്പെടുത്തണമെ🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

    • @jollysunny9284
      @jollysunny9284 21 день тому +1

      🙏🙏🙏

    • @rollylouis
      @rollylouis 21 день тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @joyisemathew8803
      @joyisemathew8803 21 день тому +1

      🙏🙏🙏

    • @user-qz3fe6oo4i
      @user-qz3fe6oo4i 21 день тому +1

      എന്റെ amme aaa മോളെ രക്ഷിക്കാന്‍ kazhiyane

  • @jijisabu5905
    @jijisabu5905 21 день тому +4

    Ishoye... Joly ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏

  • @user-kl6zl9sg1w
    @user-kl6zl9sg1w 21 день тому +3

    ഈശോയെ എല്ലാ കുടുംബത്തിന്റെ മേലും കരുണയായിരിക്കണമേ.. 🙏🏻🙏🏻

  • @jijisabu5905
    @jijisabu5905 21 день тому +2

    ഈശോയെ...എല്ലാ രോഗികളുടേമേലും കരുണ തോന്നണേ

  • @LissyThankachen
    @LissyThankachen 21 день тому +5

    ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു എല്ലാ വിധ രോഗങ്ങളിൽ നിന്ന് ഞങ്ങളെ സംരെക്ഷിക്കണമേ. എന്റെ ഷോൾഡറിന്റെ വേദന പൂർണമായും മാറ്റിത്തരാണമേ ആമേൻ 🌹

    • @annieantony2809
      @annieantony2809 21 день тому

      Jesus please touch the mole and cure her have mercy on her we pray

  • @omanashaju8921
    @omanashaju8921 21 день тому +2

    ആമേൻ ദൈവത്തിനു മഹത്വം. എന്നോട് കരുണയുള്ള കർത്താവെ, അങ്ങയുടെ വാഗ്ദാനം നിറവേറ്റണമേ ആമേൻ 🙏🙏🙏

  • @user-vj3rj2hz7u
    @user-vj3rj2hz7u 21 день тому +2

    മക്കളുടെ ഇന്നത്തെ പരീക്ഷയെ കുർബാനയിൽ ഞാൻ സമർപ്പിക്കുന്നു

  • @divyadavid1292
    @divyadavid1292 21 день тому +3

    Eshoyae ella kunju makkaleyum samarppikunnu.Amen

  • @alphonsajose1161
    @alphonsajose1161 20 днів тому +2

    കർത്താവായ യേശുവേ ദിവ്യബലിയയിൽ പങ്കെടുക്കുന്നതിന് തടസ്സമായിരിക്കുന്ന ബന്ധനങ്ങളിൽ നിന്ന് എല്ലാ മക്കൾക്കും വിടുതൽ നൽകണമെ . 50 ലക്ഷം മക്കളെ അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു. തൊടണമെ❤❤ കൃപനൽകണമെ

  • @SurprisedClothes-zf8ui
    @SurprisedClothes-zf8ui 21 день тому +3

    Ente Esoye ente makale Esoyude thirurekthemkondu podinju samrekshikkaname🙏🙏🙏❤️❤️

  • @BinduSunil-cm4et
    @BinduSunil-cm4et 21 день тому +3

    ഈശോയെ അസുഖം ഉള്ള മക്കൾക്ക്‌ സൗഖ്യം നൽകണേ 🙏🙏🙏

  • @BinduSunil-cm4et
    @BinduSunil-cm4et 21 день тому +5

    എന്റെ ഈശോയെ എനിക്ക് ഇന്ന് കറൻറ് ബില്ല് അടയ്ക്കാൻ ഉള്ള പൈസ കിട്ടണേ ഫ്യൂസ് ഊരി കൊണ്ട് പോകല്ലേ

  • @renyshaji9849
    @renyshaji9849 21 день тому +3

    Lord ente makante vivaham nadakkan prrarthikkunnu ente muttu vedana maruvanum🙏

  • @beenathomas2199
    @beenathomas2199 21 день тому +3

    Pray for my husband and children future endeavours 🙏 pray for my family members 🙏 pray for a special intention 🙏 pray for my daughter bless all our daily activities

  • @kochuthressiaej6463
    @kochuthressiaej6463 21 день тому +1

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen 🙏♥️🙏♥️🙏♥️🙏

  • @thresiammajacob1316
    @thresiammajacob1316 21 день тому +11

    ഈ ശോയെ ആ ക്യാൻസർ ബാധിച്ച കുഞ്ഞിനു വേണ്ടി ഈ ദിവ്യബലി ഞാൻ കാഴച വയ്ക്കുന്നു. സുഖ പ്പെടുത്തണമെ.❤❤

  • @vimalajames4286
    @vimalajames4286 20 днів тому

    എന്റെ കർത്താവേ എന്റെ ദൈവമേ അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ ഞങ്ങളുടെ മേൽ അയയ്ക്കണമെ. ആമേൻ🙏🙏🙏🔥🔥🔥🔥

  • @gincygeorge6664
    @gincygeorge6664 21 день тому +7

    ഈശോയെ ഒരായിരം നന്ദി തരുന്ന അനുഗ്രഹങ്ങൾക് 🙏🥰

  • @shincysunny7095
    @shincysunny7095 21 день тому +1

    ഈശോയെ ഇതുവരെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും പ്രത്യേകിച്ച് കഴിഞ്ഞാഴ്ച ഉണ്ടായ accident ൽ ചെറിയ പരിക്കുകളോട് എന്നെ രക്ഷിച്ചതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു

  • @user-en1nm8le1w
    @user-en1nm8le1w 21 день тому +4

    O Hevenly Lord the most Highest our Father we thanks through the Holy High Mass for your blessings and mercy upon who have financial crisis and family problems

  • @alphonsajose1161
    @alphonsajose1161 20 днів тому +1

    ഡാനിയേൽ കുട്ടനെ സമർപ്പിക്കുന്നു സംസാരിക്കുന്നതിനും കഴിവും എല്ലാ കാര്യങ്ങളും ഗ്രഹിച്ച് പ്രവത്തിക്കാനുള്ള കഴിവ് നൽകണമെ❤

  • @shincysunny7095
    @shincysunny7095 21 день тому +2

    സ്വർഗ്ഗസ്ഥനായ പിതാവേ നാളെ ഡോക്ടറെ കാണിക്കാൻ പോകുമ്പോൾ എന്റെകൈ ശരിയാകണമെ എന്ന് അങ്ങയോട് ഞാൻ പ്രാർത്ഥിക്കുന്നു.

  • @joeljaimon8964
    @joeljaimon8964 21 день тому +2

    ഈശോയെ കുടുംബത്തെ സമർപ്പിക്കുന്നു.🙏🏻🙏🏻🙏🏻

  • @jessyjogi
    @jessyjogi 21 день тому +2

    ഈശോയെ വലിയ ഒരു പ്രതി സന്ധി ഘട്ടത്തിൽ ആണ് ഞങ്ങൾ ഇപ്പോൾ ഈ സമയം ഞങ്ങളുടെ ആവശ്യങ്ങൾക്കായി ഞങ്ങൾ സമീപിക്കുന്ന ആൾക്കാർ ഒക്കെ ഞങ്ങളോട് കരുണയോടെ സ്‌നേഹത്തോടെ വിട്ടുവീഴ്ച മനോഭാവത്തോടെ ഇടപെടണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @DollyRaphael
    @DollyRaphael 21 день тому +3

    dollyrappai ente eshoya ennathe kurbanayel ashikeneCA parishayal nalla mark koudathe anuhrahikkamamey Amen

  • @gracygeorge7074
    @gracygeorge7074 18 днів тому

    ഇന്ന് ലോകമെമ്പാടും ആഘോഷിക്കുന്ന ദിവ്യബലികളിൽ ഈശോയെ എന്നെയും എന്റെ എല്ലാ നിയോഗങ്ങളെ യും , സങ്കടങ്ങളെയും നാളിതുവരെയും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കുള്ള നന്ദിയും സമർപ്പിക്കട്ടെ

  • @RoohaWebOnline-cp7hd
    @RoohaWebOnline-cp7hd 20 днів тому

    ഈശോയെ എൻ്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വേണ്ട സമയത്ത് വേണ്ട പോലെ ഏറ്റവും ഭംഗി ആക്കി തരണമേ...ഈശോയെ എൻ്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു...

  • @viji403
    @viji403 21 день тому +2

    Marichupya Ella vaidikareyum sanisthreyumsamarppikkunnu athmavin Nithya shanthi nalkane swergathilak anayikkane

  • @minibinu7261
    @minibinu7261 21 день тому +1

    അന്നമോൾ, അലീന, ഷാരോൺ മോനെ അനുഗ്രഹിക്കേണമേ ഈശോയെ 👏🏻

  • @Hema-pm2ww
    @Hema-pm2ww 21 день тому +4

    Lord Jesus help me overcome the obstacles

  • @DollyRaphael
    @DollyRaphael 21 день тому +2

    dollyrappai ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen

  • @divyadavid1292
    @divyadavid1292 21 день тому +1

    Thank God for all your blessings.Amen

  • @anilaaugustine4431
    @anilaaugustine4431 21 день тому +1

    THANKYOU JESUS 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @minibinu7261
    @minibinu7261 21 день тому +1

    ജോയൽ മോനെയും ജോസിന മോളെയും അവിടുത്തെ ഹിതം പോലെ അവരെ അനുഗ്രഹിക്കേണമേ ഈശോയെ 👏🏻

  • @SiniMathew-kl8mv
    @SiniMathew-kl8mv 21 день тому +1

    യേശുവേ നന്ദി സ്തുതി സ്തോത്രം ആരാധന , ദൈവഹിതമായ ഒരു ഗവൺമെന്റ്(നഴ്സ്) ജോലി തരേണമേ. അമ്മേ മാതാവേ എനിക്കുവേണ്ടി അപേക്ഷിക്കണമേ, എന്നോട് കരുണ ചെയ്യേണമേ

  • @daisyvarghese1
    @daisyvarghese1 21 день тому +1

    ഈശോയെ ഇന്നു ഞങ്ങൾ പ്രാർത്ഥിക്കുന്ന Rev Fathers in muringoor അവർ അർപ്പിച്ചിട്ടുള്ള ella കുർബാനകളുടെ yogyathayal ഞങ്ങളുടെ ആവശ്യം സാധിച്ചു തരണേ

  • @joyseecj8428
    @joyseecj8428 21 день тому +5

    എൻ്റെ ഈശോയെ, എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤ എൻ്റെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു ❤❤ alnakku പഠിച്ച സ്കൂളിൽ അഡ്മിഷൻ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു❤❤.ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤ഞങ്ങളുടെ കുടുബത്തിൽ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤

  • @AntonyKK-vk3dk
    @AntonyKK-vk3dk 21 день тому +1

    Thank You Jesus🙏🙏🙏 for every y🙏🙏🙏💯💯💯🥀🌷🌹🌺💕

  • @sherlyittiachan7618
    @sherlyittiachan7618 21 день тому +11

    ഈശോയെ എന്റെ കഴുത്തിന്റ വേദന കൈ തരിപ്പ് മാറ്റി തരേണമേ എന്ന് അപേഷിക്കുന്നു 🙏

  • @anilaaugustine4431
    @anilaaugustine4431 21 день тому +1

    Amen 🙏 🙏 🙏 🙏 🙏

  • @philominacx5798
    @philominacx5798 21 день тому

    Thanks to be God.Thank you Jesus Amen 🙏🏻🌺🌺🌺🌺🌺🌺🌺🙏🏻

  • @mariammageorge8046
    @mariammageorge8046 21 день тому

    Jesus please forgive me and my son and grandchildren and family have mercy on us amen 🙏🏿 ❤❤❤❤❤❤❤

  • @elizabethaugustine390
    @elizabethaugustine390 20 днів тому

    Thank you Jesus for all your blessings Amen 🙏🙏🙏

  • @sherlyparokaran1171
    @sherlyparokaran1171 21 день тому

    Thank u Jesus For all blessings to our family 🙏🙏🙏

  • @manjumathew4966
    @manjumathew4966 21 день тому +2

    Kindly pray for Geo uncle and bindhu aunty to continue their life with happiness

  • @user-ew3qc8og2i
    @user-ew3qc8og2i 21 день тому

    ദൈവമെ ഞങ്ങളെ കാത്തു കൊള്ളണമേ

  • @annammaseban9381
    @annammaseban9381 20 днів тому

    കർത്താവേ എൻ്റെ യാത്രയെ അനുഗ്രഹിക്കണമെ.

  • @viji403
    @viji403 21 день тому +1

    Enteyum negaludeyum papagal shemikkane rogagal suhamakkaneka negalude ellavarudeyum kudumbagalilum vannu nirsyane vishudha kuridhinte soumreshanam negalkkellavarkkum undakne rogagal suhamakkaneka

  • @thomascherian1651
    @thomascherian1651 20 днів тому

    Amen, hallelujah hallelujah hallelujah, praise the Lord 🙏🙏🙏

  • @jessyjoseph5942
    @jessyjoseph5942 21 день тому +1

    Praise the lord amen 🙏🙏

  • @florypaul6576
    @florypaul6576 21 день тому

    Praise the Lord Amen Hallelujah 🙏🙏

  • @athirajiji1405
    @athirajiji1405 21 день тому

    Praying for healthy child and family praying for everyone Thankyou Jesus for everything

  • @babythomas7036
    @babythomas7036 21 день тому

    Enta karthavae Enta Daivamae Angaiku Arathana Arathana Arathana Sthuthium Nanthium Enta Daivamae Ennae kadashikanamae Anugrahikanamae Aseervathikanae Nanthi Daivamae Nanthiuda Poochundukal Samarpikunnu Karthavae Marichavarkuvendi Prarthikunnu Àmen 🙏🙏🙏❤️❤️❤️❤😩😩🙏❤️

  • @johnputhur4892
    @johnputhur4892 21 день тому +2

    Almighty God keep us always physically mentally and spiritually fit.

  • @hearmeroar1509
    @hearmeroar1509 16 днів тому +1

    Enta Papa kee kidney stone matti tharanam 🙏🙏✝️ Jesus Amen 🙏🙏✝️

  • @shinyantony5971
    @shinyantony5971 21 день тому

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @lisaabraham2244
    @lisaabraham2244 21 день тому

    Essoye karuna thonnaname ammen naggalude kudubhathe karuna thonnaname ammen

  • @ranithomas4213
    @ranithomas4213 21 день тому

    Eshoye ente sambathika budhimuttu maatitharaname amen

  • @hearmeroar1509
    @hearmeroar1509 16 днів тому +1

    EBIN SHAJAN enna kuttiya DGNM 3rd year exam passike tharanam 🙏🙏✝️ Jesus Amen 🙏🙏✝️

  • @BibinThomas-dc3dt
    @BibinThomas-dc3dt 20 днів тому

    Amen ente eeshoye pengalude job sheriyayathinu nanny parayunnu amen 🙏 ❤

  • @sollysamuel-dv7tk
    @sollysamuel-dv7tk 21 день тому

    Ente mole ninte karanggalil samarppikunnuuu.. Yeshoyeee..Amen

  • @manjumathew4966
    @manjumathew4966 21 день тому

    Thank you Jesus for all blessings

  • @BibinThomas-dc3dt
    @BibinThomas-dc3dt 20 днів тому

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @BibinThomas-dc3dt
    @BibinThomas-dc3dt 20 днів тому

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @annammajanason7520
    @annammajanason7520 21 день тому

    Lord jesus have mercy upon us 🙏

  • @thankamaniantony802
    @thankamaniantony802 21 день тому +1

    Thanks for your help and blessings 🙏🙏

  • @mekhavarghese6976
    @mekhavarghese6976 20 днів тому

    Ente ishoyea ithuvare angu thaanna ella anugrahangalkum nanni ishoyea🙏
    Ente ishoyea ithuvare chythu poya ella thetukalum kshmikaname🙏

  • @vincymolt.kt.k7456
    @vincymolt.kt.k7456 13 днів тому

    ഈശോയെ എൻ്റെ മകൾക്ക് ജോലി കിട്ടണമേ

  • @rosammageorge3856
    @rosammageorge3856 21 день тому +1

    Eaysoe Antoude kum babykum poorna arogyum kodukane Amma mathave punnyalacha

  • @Merinsunil1780
    @Merinsunil1780 21 день тому

    Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @DollyRaphael
    @DollyRaphael 21 день тому

    dollyrappai ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen

  • @DollyRaphael
    @DollyRaphael 21 день тому

    dollyrappai ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmem

  • @rosilyantokorattikaran8867
    @rosilyantokorattikaran8867 21 день тому

    Ente apekhakale divyabaliyil. Samarppikkunnu. Karunayundakaname❤❤❤❤❤

  • @thresiammajacob1316
    @thresiammajacob1316 21 день тому

    Eshoye ente niyoganngal swikarichu enickithu sadhichu tharename 🙏🙏

  • @soniamathew4080
    @soniamathew4080 21 день тому +1

    Amen🙏🙏🙏

  • @lucyjose1649
    @lucyjose1649 20 днів тому +1

    I eshoye makane sahayekane

  • @rosammajoseph7982
    @rosammajoseph7982 21 день тому

    Ee divyabaliyil pangucheran sadhichathinu nanni Ella divasavum daivalayathil poyi divyabaliyil pangucheran anugrahikanamee thottu sughamakanee nadha 🙏

  • @jibinjose2257
    @jibinjose2257 21 день тому

    Anta iswoya nanni dyvama aradikun sthuthikunu nanni parayunu sakala marichavarku vendi prarthikumu amen 🙏🌹🙏

  • @rosammajoseph7982
    @rosammajoseph7982 21 день тому

    Njangale pralobhanathil veezhan edayakaruthe dushtaroopiyil ninnu njangale rekshikaname amen 🙏🏻

  • @jismontomyk6342
    @jismontomyk6342 20 днів тому +1

    Amen

  • @thankamaniantony802
    @thankamaniantony802 21 день тому +1

    Please pray for me and my children and their families and friends 🙏🙏

  • @DollyRaphael
    @DollyRaphael 21 день тому

    dollyrappai ente eshoya ennathe kurbanayel aadhi Monte earnte dasha operation kudathe mattitharame Amen

  • @DollyRaphael
    @DollyRaphael 21 день тому

    dollyrappai ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmem

  • @MollyThomas-vb9iz
    @MollyThomas-vb9iz 20 днів тому

    Yeshoye visa kittathe vishamikkunna makkale orkkename

  • @rosammajoseph7982
    @rosammajoseph7982 21 день тому

    Esoye ennathe prabhatham kanuvan anugrahichathinu nanni sthuthi aradhana mahathwam 🙏🏻🙏🏻🙏🏻

  • @josejose7741
    @josejose7741 21 день тому +1

    Kj jose family amen amen amen amen amen🙏🙎🙋🙌🙏

  • @Merinsunil1780
    @Merinsunil1780 21 день тому

    Yesuve Suthuthii Yesuve arathanna 🙏

  • @viji403
    @viji403 21 день тому

    Negalude ellavarudeyum veedum sthalavum chuttupadum krishiyum vaganagalanimals negaleellavareyum samarppikkunnu shudrajeevikalilninnum snakinteshalithilninmumbegaleallavareyum kathu soumreshanamundakane

  • @rosammageorge3856
    @rosammageorge3856 21 день тому

    Eaysoe ella anugrahangkum very very thanks Amma mathave

  • @therammathomas3795
    @therammathomas3795 21 день тому

    Thank you Lord for all your blessings Jesus bless Tibin Jemy Tephy n Emmanuel with kids n bless Muthu to recover completely from breast cancer

  • @viji403
    @viji403 21 день тому

    Shuderkaranthileym prarthikksn arum illathavareyum samarppikkunnu athmavin Nithya shanthi nalkane swergathilak anayikkane

  • @rosammageorge3856
    @rosammageorge3856 21 день тому

    Eaysoe ente veadanum pùkachilunm kuravnde very very thanks Amma mathave

  • @user-cy3cv1xc6c
    @user-cy3cv1xc6c 20 днів тому

    Entey Eshoey ,entey family ey angekku samarppikkunnu.

  • @ChristySabu-jv7zu
    @ChristySabu-jv7zu 21 день тому

    Eshoye ente makale anugrakikaname

  • @mekhavarghese6976
    @mekhavarghese6976 20 днів тому

    Thank you for all your blessings🙏

  • @DollyRaphael
    @DollyRaphael 21 день тому

    dollyrappai ente eshoya ennathe kurbanayel Sonu agith delvin sobin evrude vevagha tadasangal matt anugrahikkanameyAmen

  • @nishasunil3184
    @nishasunil3184 20 днів тому

    Anta eshoya anta makalku nalla daivabhakthium daivawishwasavum anusaranaum nalki anugrahikana anta husband num kunjungalkum nalla arogyavum ayusum nalki anugrahikana. Kudumbathil samadanavum santoshavum nirakanama Ammen

  • @viji403
    @viji403 21 день тому

    Ella rogikalkkum souhium nalkan kunjumakkale samarppikkunnu anugrahikkane koode undakane souhium nalkan

  • @viji403
    @viji403 21 день тому

    Innathe day samarppikkunnu anugrahikkane koode undakane amne mathave kaipidichu nadathane

  • @josejose7741
    @josejose7741 21 день тому +1

    Kj jose family amen amen amen amen