Swarga Bhagyam | Iype Isaac | Annie Thankachan | സ്വർഗഭാഗ്യം എത്ര യോഗ്യം

Поділитися
Вставка
  • Опубліковано 5 вер 2024
  • Vocals : Annie Thankachan
    Produced By : Iype Isaac
    Music Programing : Reji Emmanuel
    Flute : Jossy Alappuzha
    Mix & Master : Robin Emmanuel
    Shoot & Edit : Don Valiyavelicham
    Copyright Iype Isaac | All Rights Reserved | Any unauthorized broadcasting, public performance, copying, or rerecording of this music or video without prior written permission from Iype Isaac will constitute an infringement of copyright.

КОМЕНТАРІ • 49

  • @santhoshissac8812
    @santhoshissac8812 Рік тому +9

    പ്രത്യാശ ഗാനമാണ് ; പക്ഷേ ഹൃദയം നുറുങ്ങും കേൾക്കുമ്പോൾ, ഓരോ വിശ്വാസിയുടെയും പ്രത്യാശയാണ് ഈ പാട്ട്! ഓർമ്മകളും❤; ജോസി സാർ പ്രത്യേക അഭിനന്ദനം!

  • @vipin_raj_vj
    @vipin_raj_vj Рік тому +7

    Annie Chechi you sung it beautiful 🎤👌🎶🎧❤GBU All 💪😇

  • @j.r.jayabalanj.r.jayabalan3064
    @j.r.jayabalanj.r.jayabalan3064 2 роки тому +10

    The lyrics are touching and comforting. The singing is beautiful. God bless the musicians and all others who are behind the success of this production. For the benefit of our people in Tamil Nadu, I am giving here the Tamil version. Trust my conversion is ok.
    ஸ்வர்க பாக்கியம் எத்ரயோக்யம் ஆர்க்கு வர்ணிக்காம்
    அதின் பாக்கியம் ஓர்க்கும்தோறும் எனிக்காசை யேருன்னே!
    பாபலோகத்தில் கிடன்னு பாடுபெடுன்னா எனிக்
    கெப்போழென்டே மோட்சவீட்டில் ச்சென்னுச் சேர்ன்னிடாம்.
    மும்பே மும்பே போயிடுன்னோர் பாக்கியமுள்ளவர் மண்ணினுள்ள
    கஷ்டதகழ் நீங்கி ஸ்வஷ்தராயவர்
    இன்னு பேடும் பாடுகள்க்காய் ஷ்வாசம் ப்ராபிப்பான் என்டே
    மங்கலமோட்க்ஷ புரத்தில் எப்போழெத்தும் ஞான்?
    பிறாவினப்போல் ரண்டு சிறகுண்டென்னாகில் ஞான்
    ஷீக்ரம் எத்தும் பரன் என்டே மணவாளன் சன்னிதோ

  • @thomaskurian883
    @thomaskurian883 2 роки тому +3

    Super funeral blessed worship romantic beautiful video song and wonderful lyrics, Nalla full meaning, good beautifully sung, Nalla daivanugrahamulla lovely super voice, ethrakettalum mathiyakilla respected sister Annie,thankachan, enikku orupadishtamayi, maalakhakoche, super super wonderful congratulations, enikku sankadam vannu, kannukal niranju, God bless you all, manassuniraye sneham orayiram thanks,ente, full supportum prarthanayum undayirikkim athrakkishtamanenikku, daivam dharalamayi anugrahikkim, Jesus l trust in you, mattarumillenikku aaswasamayi, praise the lord amen, like by Thomas kurian

  • @rejismusic2461
    @rejismusic2461 Рік тому +13

    മിഷനറി V. Nagel രചിച്ച പ്രത്യാശയുടെ മനോഹരമായ ഗാനം

  • @jacobni2179
    @jacobni2179 2 роки тому +9

    A beautiful song of hope🙏

  • @johnmathai8720
    @johnmathai8720 Рік тому +8

    പ്രത്യാശയുടെ ഗാനമാണ്

  • @user-vr3vc3cz4d
    @user-vr3vc3cz4d Рік тому +4

    God bless you

  • @binujoseph2207
    @binujoseph2207 6 місяців тому +1

    So beautiful and sweet song really wonderful God bless you sister 🙏 beautiful home 🏠 my permanent home heaven so beautiful 🙏

  • @colonelisenhower5974
    @colonelisenhower5974 4 місяці тому

    സ്വർഗഭാഗ്യം എത്ര യോഗ്യം ....Annie Thankachan , you sing this beautiful devotional song with so much of passion and piety, it touches the core of our heart. Annie, may god bless you to deliver more such gems of Christian songs. Prayers. Colonel Isenhower

  • @andrewstj6701
    @andrewstj6701 3 місяці тому +2

    Super

  • @Alluadhivlogs
    @Alluadhivlogs 8 місяців тому +1

    Hridayam nurungiyavark yahova sameepasthan

  • @jojuthomas3550
    @jojuthomas3550 2 роки тому +5

    Beautiful song, God bless

  • @matv161
    @matv161 6 місяців тому +2

    God bless you sister❤❤

  • @bijuvarghese116
    @bijuvarghese116 Місяць тому +1

    ❤❤❤🙏👍

  • @sarathchandranhameshiack1810
    @sarathchandranhameshiack1810 Рік тому +2

    സ്തോത്രം❤

  • @binoypk1021
    @binoypk1021 Рік тому +2

    Heart touching

  • @josnajayan1176
    @josnajayan1176 2 роки тому +2

    Very ഹാർട് ഫുൾ song

  • @jacobtc5443
    @jacobtc5443 10 місяців тому +1

    praise the Lord.thanks God bless you.

  • @sensonsjd8614
    @sensonsjd8614 10 місяців тому +1

    Beautifully singing and beautiful voice. bless you

  • @isaacs283
    @isaacs283 Рік тому +2

    Fine song our Love bless to all

  • @Alluadhivlogs
    @Alluadhivlogs 8 місяців тому +1

    Flute portion amazing ❤❤❤

  • @neenamolnv2315
    @neenamolnv2315 2 роки тому +2

    Thank God

  • @sindhuprabhakaran
    @sindhuprabhakaran Рік тому +2

    മനോഹരം

  • @DanielJohn-ts3cb
    @DanielJohn-ts3cb 2 місяці тому +1

    ❤❤good..

  • @ktmathew715
    @ktmathew715 Рік тому +1

    Meaningful song.nice sound

  • @monstergaming8635
    @monstergaming8635 Рік тому +2

    😍

  • @philipeapen-xg1pv
    @philipeapen-xg1pv 3 місяці тому

    Amen

  • @jjdrexel
    @jjdrexel Рік тому +1

    Somebody afraid of this tune & song. But I enjoyed . There are lac of song. I prefer No1 song is "samayamam rathathil jhan" & this is 2nd one. Even a terrorist respect & give ear to this song. Walking legs will automatically stop. A big salute to Annie & all group. Emotional one. Ur throat is God gift so sing for God as much as u can. Felt like an ocean.

  • @99nibu
    @99nibu 11 місяців тому +1

    Adipoli makup

    • @ANOOPSR-by2wc
      @ANOOPSR-by2wc 3 місяці тому

      പാട്ട് ശ്രദ്ധിച്ചായിരുന്നോ 🤣

  • @cecilcorreya7681
    @cecilcorreya7681 4 місяці тому

    God bless you. 🙂

  • @clueyt1
    @clueyt1 Рік тому +4

    3:25

  • @rajamvj3333
    @rajamvj3333 4 місяці тому

    Orugi. Nilkkam.

  • @KarolinSusanBiji
    @KarolinSusanBiji Рік тому +1

    🙏🙏🙏🙏🙏🥰

  • @Jithintjose321
    @Jithintjose321 3 роки тому +1

    👍👍

  • @sijukottackal1808
    @sijukottackal1808 2 роки тому +1

    ❤️

  • @queencysamuel
    @queencysamuel 6 місяців тому +2

    സ്വർഗ്ഗഭാഗ്യം എത്രയോഗ്യം ആർക്കുവർണ്ണിക്കാം
    അതിൻ ഭാഗ്യമോർക്കുന്തോറുമെനിക്കാശയേറുന്നേ!
    1 പാപലോകത്തിൽ കിടന്നു പാടുപെടുന്ന എനി-
    ക്കെപ്പോഴെന്‍റെ മോക്ഷവീട്ടിൽ ചെന്നുചേർന്നീടാം
    2 മുമ്പേ മുമ്പേ പോയിടു ന്നോർ ഭാഗ്യമുള്ളവർ മന്നി-
    ലുള്ള കഷ്ടതകൾ നീങ്ങി സ്വസ്ഥരായവർ
    3 ലോകസംബന്ധഭവനം വിട്ടുപോയെന്നാൽ മോക്ഷേ
    കൈകളാൽ തീർക്കാത്തവീട്ടിൽ പാർത്തിടാമല്ലോ
    4 രണ്ടിനാൽ ഞരങ്ങിഞാനും വാഞ്ഛിച്ചീടുന്നു ആത്മ-
    വീണ്ടെടുപ്പാം പുത്രസന്തോഷത്തിലെത്തുവാൻ
    5 ഇങ്ങുപെടും പാടുകൾക്കാശ്വാസം പ്രാപിപ്പാൻ എന്‍റെ
    മംഗലമോക്ഷപുരത്തിലപ്പോഴെത്തും ഞാൻ?
    6 പ്രാവിനെപോൽ രണ്ടു ചിറകുണ്ടെന്നാകിൽ ഞാൻ-
    ശീഘ്രം എത്തും പറന്നെന്‍റെ മണവാളൻ സന്നിധൗ

  • @babybaby9492
    @babybaby9492 Рік тому +1

    🙏🙏🙏🌹👍👍👍👑👑👑👌👌👌

  • @HEAVENLYTRUMPETZ
    @HEAVENLYTRUMPETZ Рік тому

    Beautiful song.. Can i take a bit for creating shorts in my channel.. Pls rrply..

  • @Joshcomedy010
    @Joshcomedy010 3 місяці тому +1

    🫴🏾❤️

  • @binduraj9074
    @binduraj9074 4 місяці тому +2

    മനോഹരമായി പാടി സിസ്റ്റർ, but ക്രിസ്ത്യൻ ഗാനമല്ലേ അപ്പോൾ മേക്കപ്പ് അല്പം കുറക്കാമായിരുന്നു, ചിത്ര ചേച്ചിയുടെ ക്രിസ്ത്യൻ song വീഡീയോ ഒന്ന് കണ്ടുനോക്കു, പ്രത്യാശ ഗാനം പാടുമ്പോൾ നമ്മളും പ്രത്യാശയോട് കൂടിയായിരിക്കണം പാടേണ്ടത്, എങ്കിൽ മാത്രമേ കേൾക്കുന്നവർക്ക്‌ ആ ഫീൽ കിട്ടുള്ളു, വീഡീയോ കണ്ട് ആർക്കും ഒരു ഫീലും കിട്ടില്ല, വീഡീയോ കാണാതെ ഈ പാട്ടു കേൾക്കുന്നെങ്കിൽ ഫീൽ ഓക്കേ ആണ് 🙏

    • @ANOOPSR-by2wc
      @ANOOPSR-by2wc 3 місяці тому

      കണ്ണടച്ച് കേട്ടാൽ മതി

  • @jomonphilip1561
    @jomonphilip1561 Рік тому +1

    Super

  • @joyphilip2672
    @joyphilip2672 Рік тому +1

    God bless you

  • @ajinyohannan241
    @ajinyohannan241 7 місяців тому +1

    Amen🤍