എന്നെനിക്കെൻ ദുഃഖം തീരുമോ പൊന്നുകാന്താ! | Saly Saju | Songs of Hope | For My Jesus

Поділитися
Вставка
  • Опубліковано 15 вер 2024
  • എന്നെനിക്കെൻ ദുഃഖം തീരുമോ പൊന്നുകാന്താ! | Saly Saju | Songs of Hope | For My Jesus
    Lyrics and Music- Sadhu Kochukunjupadeshi
    Vocals- Saly Saju
    Shoot- Bony James Arackal
    Edit- Simi Sam
    Design- Prince Samuel Joseph
    എന്നെനിക്കെൻ ദുഃഖം തീരുമോ പൊന്നുകാന്താ! നിൻ
    സന്നിധിയിലെന്നു വന്നുചേരും ഞാൻ
    നിനയ്ക്കിൽ ഭൂവിലെ സമസ്തം മായയും
    ആത്മക്ളേശവുമെന്നു ശലോമോൻ
    നിനച്ച വാസ്തവമറിഞ്ഞീസാധു ഞാൻ പരമസീയോന്നോടിപ്പോകുന്നു
    1 കോഴി തന്റെ കുഞ്ഞുകോഴിയെ-എൻ കാന്തനേ! തൻ
    കീഴിൽവച്ചു വളർത്തും മോദമായ്
    ഒഴിച്ചു സകല ജീവചിന്ത കഴിച്ചു സമസ്ത പോരുമതിന്നായ്
    വഴിക്കുനിന്നാൽ വിളിച്ചുകൂവുന്നതിന്റെ ചിറകിൽ സുഖിച്ചു വസിക്കുവാൻ
    2 തനിച്ചു നടപ്പാൻ ത്രാണിപോരാത്ത- കുഞ്ഞിനെ താൻ
    വനത്തിൽ വിടുമോ വാനരൻ പ്രിയാ!
    അനച്ചപറ്റി വസിപ്പാൻ മാർവു-
    മതിന്നുവേണ്ട സമസ്ത വഴിയും
    തനിക്കു ലഭിച്ച കഴിവുപോലെ
    കൊടുത്തുപോറ്റുന്നതിന്റെ തള്ളയും
    3 പറക്കശീലം വരുത്താൻ മക്കള കഴുകൻ തൻ
    പുര മറിച്ചു വീണ്ടും കനിവുകൊണ്ടതിൽ
    പറന്നു താഴെപ്പതിച്ചെന്ന്തോന്നി പിടച്ചുവീഴാൻ തുടങ്ങുന്നേരം
    പറന്നുതാണിട്ടതിനെ ചിറകിൽ
    വഹിച്ചു വീണ്ടും നടത്തും തള്ളയും
    5 വരവുനേക്കികാത്തു നായകാ! തവ പൊന്മുഖത്തിലെ
    കരുണയുള്ള കാന്തി വിലസുവാൻ
    വരുന്നനേരമറിഞ്ഞുകൂടാഞ്ഞതിനു വാഞ്ഛ മനസ്സിൽ പൂണ്ടു
    കുരികിൽപോലിങ്ങുണർന്നു കൂട്ടിൽ തനിച്ചു കാലം കഴിക്കുന്നെങ്ങളും
    6 ഉണർന്നു വെട്ടം തെളിച്ച കൂട്ടമായ് കന്യകാവൃതരണഞ്ഞു വാനിൽപൂകും നേരത്തിൽ
    തുണച്ചീസാധുവിൻ ക്ളേശം ഹനിച്ചിട്ടെനിക്കും കൂടാപ്പരമ-മാർവ്വിൽ
    അണഞ്ഞുവാഴാൻ ഭാഗ്യം തരണേ
    അരുമയുള്ളെൻ പൊന്നുകാന്തനേ!
    Ennenikken Dhukham Theerumo Ponnu Kantha! Nin
    Sannidhiyil Ennu Vannu Cherum njan
    Ninakkil Bhuvile Samastham Maayayum Aathma-
    Kleshavum Ennu Shalomon
    Ninacha Vasthavamarinjee Sadhu Njaan Parama Seeyonnodippokunnu
    1 Kozhi Thante Kunju Kozhiye-en Kanthane! Than
    Keezhil Vechu Valarthum Modamay
    Ozhichu Sakala Jeeva Chintha Kazhichu Samastha Porumathinnay
    Vazhikku Ninnal Vilichu Kuvunnathinte Chirakil Sukhichu Vasikkuvan
    2 Thanichu Nadappan Thrany Paratha-kunjine thaan
    Vanathil Vidumo Vaanaran Priya!
    Anacha Patti Vasippan Maarvumathinu Venda Samstha Vazhiyum
    Thanikku Labhicha Kazhivupole Koduthu Pottunnathinte Thallayum
    3 Parakka Sheelam Varuthan Makkale-kazhukan Than Pura
    Marichu Veendum Kanivu Kondathil
    Parannu Thaazhe Pathichennu Thonny Pidachu Veezhan Thudangumneram
    Parannu Thaanittathine Chirakil Vahichu veendum nadathum Thallayum
    5 Varavu Nokki Kaathu Nayaka! Thava Ponmughathile
    Karunayulla Kanthi Vilasuvan
    Varunna Neram Arinju Kudanjathinu Vancha Manassil Punda
    Kurikilpolingunarnnu Kuttil Thanichu Kaalam Kazhikkunnengalum
    6 Unarnnu Vettam Thelicha Koottamay Kanyakaa-
    Vritharananju Vaanil pookum Nerathil
    Thunachee Saadhuvin Klesham Hanichittenikkum Kudaapparama-maarvvil
    Ananjuvaazhaan Bhaagyam Tharane Arumayullen Ponnu Kanthane!
    Copyright © For My JESUS | Saju&Saly
    📌 Subscribe NOW ▶️
    ©️ For My JESUS | Saju and Saly
    Watch Our Videos:
    Manna Daily Devotion: • Manna Daily Devotion |...
    Morning with God: • Morning with God | Wee...
    Songs of Hope by Saly Saju: • Songs of Hope: Saly Saju
    Short Messages: • Short Message: Saju an...
    For your Prayer Requests Contact Us: +91 9446017115, +91 97784 87116
    #christiansongs #malayalamsongs #yeshunallaidayan #formyjesus #christiandevotionalsongsmalayalam #malayalamsongs #pentecostal #bornagain #formyjesus #formyJESUS #jesus #jesuschrist #salysaju #christiansongmalayalam #newmalayalamchristiansongs #latestworshipsongs #worshipsongs #worshipjesus #newchristiandevotionalsong

КОМЕНТАРІ • 102

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm День тому +1

    ഈശോയെ ഈ ഗാനം കേൾക്കാൻ അനുഗ്രഹം ചൊരിഞ്ഞ് നന്ദി

  • @sabumathew5345
    @sabumathew5345 2 дні тому +1

    🙏🙏🎉🎉🙏🙏🎉🎉🎉🙏🎉🙏 amen preyers thanks for the lord of rogathinu ammeannen 🙏

  • @RosammaCJ
    @RosammaCJ 13 годин тому +1

    Amen praise the lord

  • @georgekuttyk
    @georgekuttyk 4 дні тому +2

    Amen Amen God Bless You

  • @samuelisaac2468
    @samuelisaac2468 12 годин тому +2

    🙏

  • @k.mdavid7423
    @k.mdavid7423 6 днів тому +5

    അർത്ഥവും ഗുണവും ഉള്ള ഗാനമാണ്. നന്നായി പാടി. നന്ദി.

  • @vimalaskaria7106
    @vimalaskaria7106 3 дні тому +1

    God help us in our difficulties.

  • @user-zn3gh2qq8c
    @user-zn3gh2qq8c 22 дні тому +6

    കൃപയുള്ളവർക്കല്ലാതെ ഈ ഗാനം അക്ഷരതെറ്റില്ലാതെ പാടാൻ കഴിയില്ല. God bless you. സ്തോത്രം.

  • @lissyjacob8856
    @lissyjacob8856 6 днів тому +1

    Good 👍

  • @sherlygeorge4539
    @sherlygeorge4539 5 днів тому +1

    👍🙏🙏🙏

  • @vincentelavathingal9424
    @vincentelavathingal9424 6 днів тому +1

    🙏🙏🙏

  • @user-xw1fi7dw9k
    @user-xw1fi7dw9k 5 днів тому +1

    ❤❤❤

  • @wilsonabraham165
    @wilsonabraham165 6 днів тому +1

    👍🏽🙏🏽

  • @bro.babudaniel3759
    @bro.babudaniel3759 2 дні тому +2

    Praise the Lord. God bless you

  • @josek.t8027
    @josek.t8027 6 днів тому +5

    ദൈവത്തിനു സ്തുതി ഈ ഗാനം എനിക്ക് ഇഷ്ട്ടപ്പെട്ടു ആലാപനം വരികൾ സംഗീതം ഒത്തിണങ്ങി വളരെ മനോഹരമായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ നന്ദി

  • @daisyjhonny9326
    @daisyjhonny9326 16 днів тому +6

    ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇത് പോലുള്ള ഒരുപാട് ഗാനം പാടാൻ 🙏🙏🙏❤️

  • @SherlydavisSherly
    @SherlydavisSherly Місяць тому +6

    സൂപ്പർ ❤❤❤❤. ഒത്തിരി ഇഷ്ടപ്പെട്ടു.God bless you.

  • @lissybabu889
    @lissybabu889 7 днів тому +2

    Super.God bless you.❤

  • @shinyroy5503
    @shinyroy5503 6 днів тому +1

    Super song ❤ God bless you 😘 🙏 ❤️

  • @dulari3027
    @dulari3027 2 місяці тому +5

    നന്നായിട്ടുണ്ട്....... Jesus bless ❤️🌹🙏💕🙏💕

  • @thankachandaniel3019
    @thankachandaniel3019 10 днів тому +4

    കാലം ദുഃഖം നിറഞ്ഞ കാലത്ത് ഇങ്ങനെയുള്ള നല്ല പാട്ട് പാടികർത്താവിനെ സ്തുതിക്കുന്ന ഗീതം പ്രീയമകളെ കർത്താവ് പിന്നെയും പാടാൻ കുപ തരട്ടെ!🙏🙏🙏😴😴

  • @binugeorge3748
    @binugeorge3748 7 днів тому +1

    🙏🏻🙏🏻🙏🏻 God bless you madam

  • @rajanma1801
    @rajanma1801 23 дні тому +3

    🙏🌹🌹🌹 യേശുവെ....ഒരായിരം നന്ദി.. ഈ എഴയെ തിരഞ്ഞെടുക്കാൻ എന്ത് ? യോഗ്യതാ അടിയാന്..... നല്ല പാട്ട് നന്നായിപാടി.❤️❤️❤️

  • @pushparaveendran9305
    @pushparaveendran9305 2 місяці тому +4

    🙏🙏🙏🙏🙏🙏🙏

  • @user-xl5db8ce6z
    @user-xl5db8ce6z 27 днів тому +2

    Amen

  • @mathewpm9819
    @mathewpm9819 Місяць тому +3

    🙏🙏praise the Lord

  • @Amrutha244
    @Amrutha244 10 місяців тому +5

    Super❤❤❤

  • @lawrencevarghese5560
    @lawrencevarghese5560 Місяць тому +3

    Melodious😊❤

  • @abinababudas6829
    @abinababudas6829 Місяць тому +3

    Super🙏🏻🙏🏻🙏🏻

  • @Radhavelayudhan-sk5vy
    @Radhavelayudhan-sk5vy 8 місяців тому +5

    യൂട്യൂബ് ചാനൽ എനിക്കിഷ്ടമാണ്

  • @mercyjohn8916
    @mercyjohn8916 10 місяців тому +3

    Amen 🙏 amen

  • @pjgeorge1536
    @pjgeorge1536 29 днів тому +1

    സഹോദരി സംഗീതത്തിൽ തെളിയുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @mathewthomas9263
    @mathewthomas9263 14 днів тому +1

    I like this song since 35 years.

  • @joseae7790
    @joseae7790 10 місяців тому +3

    Good songgodblessyou

  • @dasandaniel8481
    @dasandaniel8481 20 днів тому +1

    Praise the LORD Amen

  • @remeshmadhavan4926
    @remeshmadhavan4926 Місяць тому +2

    Good 😊

  • @mollykutty2720
    @mollykutty2720 17 днів тому +2

    GOD BLESS YOU SISTER

  • @abinababudas6829
    @abinababudas6829 Місяць тому +2

    🙏🏻🙏🏻

  • @issacissac8634
    @issacissac8634 Місяць тому +2

    Blessed. Song

  • @periyappakidschannel7748
    @periyappakidschannel7748 Місяць тому +2

    Beautiful song 🎉🎉❤❤

  • @seasonalrainvtv
    @seasonalrainvtv 2 місяці тому +3

    നന്നായി പാടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ.😊😊

  • @lalyalex3084
    @lalyalex3084 15 днів тому +2

    Super sister

  • @abinababudas6829
    @abinababudas6829 Місяць тому +2

    👍🏻👍🏻👍🏻

  • @ThankammaThimothy
    @ThankammaThimothy 17 днів тому +2

    👌👌👌🙏🙏🏼🙏🏼

  • @minusam9415
    @minusam9415 10 місяців тому +2

    🙌

  • @lalishdileep-nc8ub
    @lalishdileep-nc8ub 16 днів тому +1

    Praise the Lord 🙏

  • @eldhoVarghese-lm7st
    @eldhoVarghese-lm7st 10 місяців тому +2

    🙏🙏🙏🙏🙏

  • @shybusebastian3320
    @shybusebastian3320 10 місяців тому +3

    👍👍👍

  • @mercyjohn8916
    @mercyjohn8916 10 місяців тому +2

    Goodsong Thanks God❤

  • @johnsobhanadas1697
    @johnsobhanadas1697 Місяць тому +1

    സൂപ്പർ ശബ്ദം

  • @stephena4301
    @stephena4301 Місяць тому +1

    Very very old song good

  • @LovelyJacob-ib6nx
    @LovelyJacob-ib6nx 15 днів тому +1

    Glory to God

  • @radhak6078
    @radhak6078 2 місяці тому +1

    Praise god

  • @yohanankj7368
    @yohanankj7368 22 дні тому +1

    Good song God bless you 🙏

  • @johnsonthomas5792
    @johnsonthomas5792 Місяць тому +1

    Meaning full Song,l
    myself practice

  • @binuravindran8960
    @binuravindran8960 7 місяців тому +2

    ✨👍🏻🕊️

  • @kurianjoyponnammajoy7260
    @kurianjoyponnammajoy7260 27 днів тому +1

    Very Blessed song and Great Singer God bless you abundantly Amen

  • @neethuronasm6925
    @neethuronasm6925 10 днів тому +1

  • @lissyshaji5596
    @lissyshaji5596 10 місяців тому +2

    Pazhaya pattinte feelings 🙏🙏

  • @minibaby9765
    @minibaby9765 10 місяців тому +2

    Sthothram 🙏🙋🏼‍♀️

  • @cgeorgekutty
    @cgeorgekutty 7 місяців тому +1

    Humley very good song

  • @Entertainmentworld-jy6bo
    @Entertainmentworld-jy6bo 10 місяців тому +2

    🙏🙏🙏🥰

  • @babybab9
    @babybab9 10 місяців тому +2

    Sthothram 🙏

  • @vthomas3798
    @vthomas3798 12 днів тому +1

    Great 👍. Praise the Lord.❤
    - Viclif

  • @mollymathew3154
    @mollymathew3154 21 день тому +1

    Meaningful song 🎵 thank you dear sister May God bless you

  • @GEETHAMNEDUMANGHAD
    @GEETHAMNEDUMANGHAD Місяць тому +1

    Godblessyou

  • @JosephkuttyMathew
    @JosephkuttyMathew 16 днів тому +1

    A classical powerful song sang superbly. GBU

  • @mollythomas417
    @mollythomas417 4 місяці тому +1

    Super 😍
    Lyrics ullathu nallatha❤

  • @sheebathomas8244
    @sheebathomas8244 Місяць тому +1

    Meaningful song..!💐 Nice singing ❤

  • @thomaskurian883
    @thomaskurian883 Місяць тому +1

    Super aunty god bless you all

  • @davisjoseph9360
    @davisjoseph9360 10 місяців тому +2

    സത്യം പറയാം പറ്റു കൊള്ളില്ല.😢

    • @soubiasokan5525
      @soubiasokan5525 10 місяців тому +1

      അത്‌ താങ്കളുടെ അത്ര കഴിവ്മാഡത്തിന് ഇല്ലാത്തതു കൊണ്ടു തോന്നുന്നതാണ് 🙏🙏🙏

    • @rppta9178
      @rppta9178 4 дні тому

      പറ്റു എന്ന് പറയാതെ പാട്ട് എന്നു പറയുക. മനോഹരമായ ഗാനം ആണ്.

  • @user-zn3gh2qq8c
    @user-zn3gh2qq8c 22 дні тому +3

    കൃപയുള്ളവർക്കല്ലാതെ ഈ ഗാനം അക്ഷരതെറ്റില്ലാതെ പാടാൻ കഴിയില്ല. God bless you. സ്തോത്രം.

  • @philipeapen-xg1pv
    @philipeapen-xg1pv 28 днів тому +2

    Amen

  • @rejipalakaran1315
    @rejipalakaran1315 10 місяців тому +3

    🙏🙏🙏

  • @geenageorge7120
    @geenageorge7120 10 місяців тому +3

    ❤❤❤

  • @soubiasokan5525
    @soubiasokan5525 10 місяців тому +3

    🙏🙏🙏

    • @Radhavelayudhan-sk5vy
      @Radhavelayudhan-sk5vy 8 місяців тому +1

      ഈ ചാനൽ എനിക്കിഷ്ടമായി

  • @bettybenny2138
    @bettybenny2138 9 місяців тому +2

    🙏🙏🙏🙏