Athmeeya Geethangal - ആത്മീയ ഗീതങ്ങൾ Song no - 73 - Yerushalemen Imbaveede

Поділитися
Вставка
  • Опубліковано 9 лют 2025
  • യെരുശലേമെന്‍ ഇമ്പ വീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും
    ധരണിയിലെ പാടും കേടും എപ്പോളിങ്ങോഴിയും
    ഭക്തരിന്‍ ഭാഗ്യ തലമേ പരിമള സ്ഥലം നീയേ
    ദു:ഖം വിചാരം പ്രയത്നം നിങ്കല്‍ അങ്ങില്ലേ
    രാവുമന്ധകാരം വെയില്‍ ശീതവുമങ്ങില്ലേ
    ദീപ തുല്യം ശുദ്ധരങ്ങു ശോഭിച്ചിടുന്നെ
    യരുശലെമെന്‍ ഇമ്പ വീടെ എന്നു ഞാന്‍ വന്നു ചേരും
    പരമ രാജാവിന്‍ മഹത്വം അരികില്‍ കണ്ടിടും
    ജീവനദിയിമ്പശബ്ദം തേടിയതിലൂടെ
    പോവതും ഈരാറു വൃക്ഷം നില്‍പ്പതും കൂടി
    ദൂതരും അങ്ങാര്‍ത്തു സദാ സ്വര മണ്ഡലം പാടി
    നാഥനെ കൊണ്ടാടിടുന്ന ഗീതമാമോദെ
    രത്നങ്ങളല്ലോ നിന്‍ മതില്‍ പൊന്നും മാണിക്യങ്ങള്‍
    പന്ത്രണ്ടു നിന്‍ വാതില്കളും മിന്നും മുത്തല്ലോ
    യെരുശലേമിന്‍ അധിപനീശോ തിരുമുന്‍ ഞാന്‍ സ്തുതി പാടാം
    വരും വരെയും അരികില്‍ ഭവാന്‍ ഇരിക്കണം നാഥാ

КОМЕНТАРІ • 36

  • @johnykuttykolamavunkaljohn5603
    @johnykuttykolamavunkaljohn5603 11 днів тому

    ആമേൻ 🙏🏾🙏🏾❤️

  • @sensonelsa2257
    @sensonelsa2257 Рік тому +25

    മോശവത്സലം സാർ എന്റെ ബന്ധുവാണ്

  • @AlanVarghese-wd8ss
    @AlanVarghese-wd8ss 11 днів тому +1

    യെരുശലേമെൻ ഇമ്പവീടേ എപ്പോൾ ഞാൻ വന്നു ചേരും
    ധരണിയിലെ പാടും കേടും എപ്പോൾ ഇങ്ങൊഴിയും?
    1 ഭക്തരിൻ ഭാഗ്യതലമേ പരിമള സ്ഥലംനീയേ
    ദുഃഖം വിചാരം പ്രയത്നം നിങ്കലങ്ങില്ലേ!;-
    2 രാവും അന്ധകാരം വെയിൽ ശീതവും അങ്ങില്ലേ!
    ദീപതുല്യം ശുദ്ധരങ്ങു ശോഭിച്ചീടുന്നേ;-
    3 രത്നങ്ങളല്ലോ നിന്മതിൽ പൊന്നു-മാണിക്യങ്ങൾ!
    പന്ത്രണ്ടു നിൻ വാതിലുകളും മിന്നും മുത്തല്ലോ!;-
    4 യെരുശലേമിൻ ഇമ്പ വീടെ എന്നു ഞാൻ വന്നു ചേരും!
    പരമരാജാവിൻ മഹത്വം അരികിൽ-കണ്ടീടും;-
    5 ശ്രേഷ്ട നടക്കാവുകളും തോട്ടങ്ങളും എല്ലാം
    കാട്ടുവാനിണയില്ലാത്ത കൂട്ടമരങ്ങൾ;-
    6 ജീവനദി ഇമ്പ ശബ്ദം മേവി അതിലൂടെ
    പോവതും ഈരാറുവൃക്ഷം നില്പതും മോടി;-
    7 ദൂതരും അങ്ങാർത്തുസദാ സ്വരമണ്ഡലം പാടി
    നാഥനെ കൊണ്ടാടിടുന്ന ഗീതം മാമോടി;-
    8 യെരുശലേമിൽ അധിപനീശോ തിരുമുൻ ഞാൻ സ്തുതി പാടാൻ
    വരും വരെയും അരികിൽ ഭവാൻ ഇരിക്കെണം നാഥാ;-

  • @albinbinoy107
    @albinbinoy107 Рік тому +4

    Amen🙏

  • @mathewjohn3158
    @mathewjohn3158 Рік тому +3

    നല്ല പ്രത്യാശഗാനം

  • @febingeorgejacob
    @febingeorgejacob Рік тому +4

    Nice

  • @BiniUm-hh7se
    @BiniUm-hh7se 8 місяців тому +2

    Kannuneer thudakkunnadhaivathinu sthothram.............amen

  • @thampiabraham
    @thampiabraham 6 місяців тому +2

    Super, I like this song

  • @tomy19541
    @tomy19541 Місяць тому

    Oh!! Lovely recitation

  • @SusammaSusamma-n9z
    @SusammaSusamma-n9z Рік тому +3

    Good Voice

  • @sajanriji5343
    @sajanriji5343 Рік тому +4

    ‎ 🎼PrAiSe ThE LoRd🎼

  • @ഷിബുമോൻതിരുവല്ലാകാരൻ

    My Favourite Song Blessings Song.

  • @pathrosegeorge3372
    @pathrosegeorge3372 Рік тому +3

    കുട്ടിയച്ചൻ 🙏🙏🙏🙏🙏

  • @binuabraham5369
    @binuabraham5369 10 місяців тому +1

    ഹല്ലേലുയ കർത്താവേ സ്തോത്രം❤ 🙏

  • @susammavarghese773
    @susammavarghese773 Рік тому +2

    Amen Amen Amen🙏🙏🙏

  • @marykuttytm3691
    @marykuttytm3691 10 місяців тому +1

    Amen hallelujah 🙏🙏🙏❤

  • @rgeo27
    @rgeo27 2 роки тому +5

    It is CSI lyric no. 237. Very nicely sung. Often this song is sung at a Funeral/ Wake (a watch or vigil held beside the body of someone who has died)

  • @thomasmathew6316
    @thomasmathew6316 2 роки тому +7

    ഇമ്പകരമായ ആലാപനം

  • @jobsonchungath283
    @jobsonchungath283 2 роки тому +3

    Supper

  • @adarshchoodal432
    @adarshchoodal432 2 роки тому +6

    സ്തോത്രം ❤

  • @thomaskuttyoommen8820
    @thomaskuttyoommen8820 3 роки тому +4

    Amen

  • @thomascherian1576
    @thomascherian1576 2 роки тому +2

    👍❤ good song

  • @sijumathew8065
    @sijumathew8065 10 місяців тому +1

    Jesusgift song 🎉

  • @ShajanMathew-zd9vr
    @ShajanMathew-zd9vr 8 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shaijutn8922
    @shaijutn8922 5 місяців тому +1

    Prathysaganam

  • @stalinreji4770
    @stalinreji4770 2 роки тому +3

    Kuttiyachan ❤❤❤❤❤

  • @royjoseph1224
    @royjoseph1224 3 місяці тому

  • @sanojvgeorge
    @sanojvgeorge Рік тому +2

    ❤❤❤

  • @JomonAppu-if9oe
    @JomonAppu-if9oe Рік тому +1

    Njan marichal ee song booku chiyunnuu😊😊😊

  • @M26BASS
    @M26BASS Рік тому +2

    😢😢

  • @deenababu5183
    @deenababu5183 8 місяців тому +1

    Song 994

  • @sobhanaponnachan6303
    @sobhanaponnachan6303 3 місяці тому

    🙏😇🥹

  • @jnj313
    @jnj313 3 роки тому +4

    Amen

  • @Jeevaprasoon
    @Jeevaprasoon 4 місяці тому

    Amen