പുതിയ വണ്ടിയുടെ വിശേഷങ്ങൾ. | Hyundai Venue User Review Malayalam..

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 159

  • @shameera6389
    @shameera6389 Місяць тому +5

    ഞാൻ 5 വർഷം venue sx ഡീസൽ use ചെയ്തിരുന്നു, 30പ്ലസ് മൈലേജ് വരെ കിട്ടിയിട്ടുണ്ട്, avg മൈലേജ് 25

  • @aswinp1743
    @aswinp1743 Місяць тому +6

    Yes ee vandi refinement oke better aanu. .bt it's not lyk tata oly have safety their suspension setup is better than venue chassis is better so handling is better . Even the steering feel is better. Not just safety. There r other stuff too.

    • @Jishnu_R_Marar
      @Jishnu_R_Marar  Місяць тому +1

      This is really a good joke bro .

    • @aswinp1743
      @aswinp1743 Місяць тому +4

      Maybe a joke for you . I used both brands several vehicles. For more than 60k km and this is wat I felt. Do u really think this got better stability than Nexon or better steering feel? The suspension is softer on venue true so on slow speeds it's better after 60 or 70 Nexon is way better. Nexon do have a lot of flaws. Bt the ride and handling dept isn't one.

    • @Jishnu_R_Marar
      @Jishnu_R_Marar  Місяць тому +4

      @aswinp1743 handling is better in Nexon sure... steering comfort..also...but common people doesn't need a hard suspension bro...more than 120km Nexon steering and suspension may feel good...but just consider more than 70 is not even possible in our condition...and one thing commonly we use acceleration below 100..And common city condition nexon suspension is really stiff and not feeling good...and definitely blind spot is heavier in nexon and not a feel good engine too..only safety is mainly can consider

    • @aswinp1743
      @aswinp1743 Місяць тому +3

      @@Jishnu_R_Marar see it wasnt a joke now you only accepted above 120 it isn't that great. . Imo I feel it isn't good even after 80 . I can feel the difference above that speed. Reliability issues quality related issues everything persist in Nexon .that I do accept even service is way better for hyundai.

    • @Jishnu_R_Marar
      @Jishnu_R_Marar  Місяць тому +3

      @aswinp1743 bro how many times in a week or month r u choosing above 120km.. commonly people not using for racing..at lower end nexon is utter flop..Consider that.. Going 120 over in once or twice a year doesn't need that one bro... definitely need comfort refinement and reliability and better service and ofcourse value for money is important...After sales is a big task in Tata

  • @sreejithcv6231
    @sreejithcv6231 Місяць тому +11

    ഞാനും എടുത്തു Hyundai splus.ഡീസൽ നല്ല വണ്ടിയാണ്. ഇപ്പൊ 1130 km ഓടി 👍 19:30

  • @haskarbabu1659
    @haskarbabu1659 Місяць тому +2

    ഞാൻ 3 വർഷമായി SX Diesel ഉപയോഗിക്കുന്നു ' . 20+ മൈലേജ് കിട്ടുന്നുണ്ട്. 53000 km ആയി .ഡീസൽ റോക്കറ്റ് ആണ്. മനസ്സ് എത്തുന്നിടത്ത് വണ്ടി എത്തും.❤

  • @lijoluca3311
    @lijoluca3311 Місяць тому +2

    Congratulations 🎉bro

  • @jintoantony5637
    @jintoantony5637 День тому +1

    Back glass open aakiyit ac yum itt pokumbol purakil irikkunnavarkk kittunna oru sukam undallo ente ponnu sire paranju ariyikkan pattilla...petrol adichu mudiyumbol ariyum😂😂😂

  • @sbabutvm
    @sbabutvm Місяць тому +17

    Nexon എടുക്കാൻ കാശില്ല എന്ന് പറഞ്ഞാൽ മതിയല്ലോ. Seven years Tata ഉപയോഗിച്ച് വിറ്റു. ഒരു service issue ഉണ്ടായില്ല. Mahindra യുടെ showroom ലെ പുച്ഛം വളരെ ശരിയാണ്, എനിക്കും അനുഭവം ഉണ്ട്.

    • @Jishnu_R_Marar
      @Jishnu_R_Marar  Місяць тому +3

      Bro njan ഈ കാര്യം വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ...

    • @manu7248
      @manu7248 Місяць тому +2

      നിങ്ങക് harrier എടുക്കാൻ പൈസ എല്ലാത്തോണ്ടല്ലേ nexon എടുത്തേ poor മലയാളി

    • @ST-pt5un
      @ST-pt5un 13 днів тому

      Pinneaa nexon angu kombathalle😂😂😂

  • @ST-pt5un
    @ST-pt5un 14 днів тому +1

    Mahe najn oru car edukan plan cheyunnu ithu edukamo ipo ethra onfu price suspension engna ondu

    • @Jishnu_R_Marar
      @Jishnu_R_Marar  13 днів тому +1

      Suspension super aanu bro ...diesel anel edukkam..better aanu...

  • @kpbabu4684
    @kpbabu4684 21 день тому

    Will there be DPF issues as it's a BS6 diesel vehicle ?

  • @aqz5905
    @aqz5905 29 днів тому +1

    Why not grand vitara base variant?

    • @Jishnu_R_Marar
      @Jishnu_R_Marar  26 днів тому

      Looking for a diesel one..grand vitara hass only 12-15 mileage at this point

  • @robypanaplackalabraham9261
    @robypanaplackalabraham9261 Місяць тому +4

    Any dpf issues faced

  • @Dash_camvlogger
    @Dash_camvlogger 3 дні тому

    Venue petrol Variant engane und

  • @VijayraghavanChempully
    @VijayraghavanChempully 3 дні тому

    Nice videography

  • @nivin0909
    @nivin0909 Місяць тому +1

    Please make sure that extended warranty is taken for the maximum time for the venue otherwise you will regret it later.

    • @Jishnu_R_Marar
      @Jishnu_R_Marar  Місяць тому

      Y

    • @nivin0909
      @nivin0909 Місяць тому

      One doubt i have driven both kiger and venue at high speeds and kiger seems to be more stable compared to venue. What is your opinion on this?​@Jishnu_R_Marar

  • @ajmalashraf3101
    @ajmalashraf3101 Місяць тому +1

    Kia Sonet Diesel automatic inu 13 okeyanu kitune enna friend paranje

  • @anasp5272
    @anasp5272 Місяць тому +1

    Hello Helowheel .back Camara. Seats adjustments ee verientilundo

  • @lijothomas9194
    @lijothomas9194 13 днів тому +1

    What about DCT automatic mileage

  • @h4meed4li40
    @h4meed4li40 Місяць тому +3

    3xo book cheyithu inni kittum nale kittum paranu 1 month kazhinjitum noo update ath cancel cheyithu Venu eduth

  • @Dufai
    @Dufai Місяць тому +5

    Tata ടെയിൽ ഉള്ളത് kryogenic അല്ല ചേട്ടാ kryotech ആണ് പിന്നെ അത് ഓടിച്ചു കഴിഞ്ഞാൽ മനസിലാവും ഏതാ അത് മൊതല് എന്ന് ❤️

    • @Jishnu_R_Marar
      @Jishnu_R_Marar  Місяць тому +1

      😝😝😁😁😄

    • @Mr.Ginger30
      @Mr.Ginger30 29 днів тому

      1.5 Crdi odich nokk chetta appo manasilavum ith etha mothalenn😊

    • @Dufai
      @Dufai 29 днів тому

      @@Mr.Ginger30 aroda

    • @Dufai
      @Dufai 29 днів тому

      @@Mr.Ginger30 I’m saying about harrier / safari the 2.0 L kryotech engine which is a beast

    • @Mr.Ginger30
      @Mr.Ginger30 29 днів тому

      @@Dufai ok bro I was talking about 1.5 D

  • @Kaztro-t6o
    @Kaztro-t6o Місяць тому +1

    Low kilometer run ulla var diesel Edutha pani avumo

  • @advsuhailpa4443
    @advsuhailpa4443 Місяць тому +2

    വേണു🌺
    കിടലനായിട്ടുണ്ട്😜👍

  • @advsabirns2991
    @advsabirns2991 День тому +1

    Vitila shoroom kidu anu

  • @nagu351
    @nagu351 Місяць тому +2

    Avanmar ithile imt eduth kalanju ,serik value 4 money semi automatic aayirinu ath

  • @survivor444
    @survivor444 Місяць тому +6

    Ithilum look sonet ആണ്‌ ❤❤, 3xo better space interior powerful എഞ്ചിന്‍

    • @Jishnu_R_Marar
      @Jishnu_R_Marar  Місяць тому +3

      Back look enik ishtapettilla bro...same as kiger

    • @KL31rahulzworld
      @KL31rahulzworld 29 днів тому

      Hyundai venue, Kia sonet randilum petrol diesel same engine same power same torque aanu, bcz randum same company aanu

    • @survivor444
      @survivor444 29 днів тому

      @@KL31rahulzworld അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ 🤔🤔🤔

  • @harisankars4827
    @harisankars4827 22 дні тому +1

    Bro, sonnet facelift varunnundo??

  • @carpro6366
    @carpro6366 Місяць тому +3

    Hyundai is very expensive to maintain...ac is common issue..

  • @sanishmohanan1110
    @sanishmohanan1110 Місяць тому +1

    On the road splus diesel ethra aee

  • @sajithibrahim302
    @sajithibrahim302 Місяць тому +1

    Back seat body rolling കൂടുതൽ ആണോ

  • @bichupnazeer9714
    @bichupnazeer9714 23 дні тому +1

    Bro 2025 il venue ahno best sonet ahno best pls suggest me

  • @hasibackar
    @hasibackar Місяць тому

    Happy motoring bro…🎉

  • @popeyethesailor5325
    @popeyethesailor5325 Місяць тому +1

    Foglamp koode cheyyanam eni ,

  • @joypdas3145
    @joypdas3145 Місяць тому +3

    അനിയാ സെലെക്ഷൻ കൊള്ളാം, venue ഡീസൽ സൂപ്പർ ആണ്, എനിക്ക് sx ഡീസൽ ഉണ്ട് 👍

  • @nitinrajagopal7990
    @nitinrajagopal7990 22 дні тому +1

    Njanum Venu E ennaa vilikkaaru

  • @samvarghese9374
    @samvarghese9374 Місяць тому +3

    Cover മാറ്റത്ത പക്കാ മലയാളി ഹ്യൂണ്ടായ് ഫാൻ .

    • @Jishnu_R_Marar
      @Jishnu_R_Marar  Місяць тому

      Not exactly bro...

    • @vijoywilsonp6417
      @vijoywilsonp6417 Місяць тому

      Last വീഡിയോയിൽ മാറ്റാൻ പറഞ്ഞിരുന്നു ഞാൻ​@@Jishnu_R_Marar

  • @vkp3864
    @vkp3864 27 днів тому +1

    HYUNDAI SERVICE IS FAR BETTER THAN TATA.

  • @Seasmokefire
    @Seasmokefire Місяць тому

    ഈ വണ്ടിക്ക് coolent ഓയിലും മിക്സ്‌ ആകുന്ന കംപ്ലയിന്റ് ഉണ്ട്

  • @shebinshebi487
    @shebinshebi487 Місяць тому +1

    Bro എന്ത് പറ്റി kiger കൊടുത്തത്

  • @vishnup.s437
    @vishnup.s437 Місяць тому +1

    കൈഗർ എന്ത് കൊണ്ടാണ് ചേട്ടാ വിറ്റത് എന്ന് കൂടി പറയാമോ?

  • @ankitkr3530
    @ankitkr3530 Місяць тому +1

    Hello sir plzz give English Subtitles ❤

  • @indiancricketteamfan18
    @indiancricketteamfan18 Місяць тому +1

    Ipolum venue edukkunavar okke ondo😂😂

  • @robypanaplackalabraham9261
    @robypanaplackalabraham9261 Місяць тому +3

    Kia sonet diesel aduckamayirinille

  • @adammmm_
    @adammmm_ Місяць тому +1

    15-18 lakh inu nalla oru mid size allel compact suv ethayirikum nallath diesel

    • @loop4973
      @loop4973 Місяць тому +2

      seltos HTX variant

    • @Jishnu_R_Marar
      @Jishnu_R_Marar  Місяць тому

      Thar rox also

    • @Dufai
      @Dufai Місяць тому

      @@Jishnu_R_Mararmid size aan mhan

    • @Dufai
      @Dufai Місяць тому

      Sonet htx diesel automatic

    • @dheeraja511
      @dheeraja511 Місяць тому +1

      Should check out XUV 3XO. Both manual and automatic are good. Automatic AMT ആണെങ്കിലും ലാഗ് കുറവാണ് bcz of high engine power and torque.

  • @HariKrishnan-dl4jk
    @HariKrishnan-dl4jk Місяць тому +6

    Venue look ella Tata nexon anu look😌

  • @F22raptoraircraft
    @F22raptoraircraft Місяць тому +1

    തുരുതിപ്പള്ളിക്കാവ്

  • @bijoyremy8244
    @bijoyremy8244 Місяць тому +1

    Seat cover parichu kalayedey,evidunneda evanokke

    • @Jishnu_R_Marar
      @Jishnu_R_Marar  Місяць тому +5

      Bro i know....But seat cover ഉടൻ ചെയ്യുന്നുണ്ട്...ഞാൻ വിയർത്ത് കഴിഞ്ഞ് മിക്കവാറും വണ്ടിയിൽ കെടുന്നുണ്ട്...so smell നിൽക്കാതെ ഇരിക്കാൻ ആണ് അത് remove ചെയ്യാത്തത്...

  • @sajosunny3579
    @sajosunny3579 Місяць тому +2

    Fronx vs venue

  • @tijuthomas3
    @tijuthomas3 Місяць тому +1

    Vehicle over price

    • @Jishnu_R_Marar
      @Jishnu_R_Marar  Місяць тому

      No

    • @rengithbn
      @rengithbn 28 днів тому

      Yes..all Hyundai vehicle over priced..safety side 0..yes gimmick features definitely

    • @അജ്മൽ-ഘ3ങ
      @അജ്മൽ-ഘ3ങ 21 день тому +1

      ​@@rengithbnസേഫ്റ്റി ഒക്കെ ഉണ്ട് സ്വിഫ്റ്റ് മായി എന്റെ വണ്ടി ഇടിച്ചു ഒരു പോറൽ മാത്രം സ്വിഫ്റ്റ് പപ്പടം പോലെ ആയി

    • @rengithbn
      @rengithbn 15 днів тому +1

      ​@@അജ്മൽ-ഘ3ങ if compared to sift venu safe

    • @Jishnu_R_Marar
      @Jishnu_R_Marar  15 днів тому

      4 star

  • @indiancricketteamfan18
    @indiancricketteamfan18 Місяць тому +1

    Looks 🥴

  • @Prathapsingh944
    @Prathapsingh944 Місяць тому +2

    TATA യുടെ വണ്ടികൾ തറവാടികൾ എടുക്കുന്ന വണ്ടിയാണ്. പഴഞ്ചൊല്ല് എത്ര സത്യം തറവാടി എന്നും തറവാടി തന്നെ പിലിയാടി എന്നും പിലിയാടി തന്നാ

    • @Jishnu_R_Marar
      @Jishnu_R_Marar  Місяць тому +5

      ഏതാ aa തറവാട് 😄😄😁

    • @Prathapsingh944
      @Prathapsingh944 Місяць тому +1

      @Jishnu_R_Marar തറവാട് ഇന്ത്യ. പിന്നെ പറഞ്ഞവിഭാഗത്തിൻ്റെ അറിയില്ല. കുറെ രാജ്യക്കാർ ഇവിടെ കയറിയിറങ്ങി പോയിട്ടുണ്ട്.

    • @Jishnu_R_Marar
      @Jishnu_R_Marar  Місяць тому +4

      കേറിയിറങ്ങിയതിൽ പെടുന്നതാണോ തറവാട്..😂😂😂

    • @Prathapsingh944
      @Prathapsingh944 Місяць тому +1

      @@Jishnu_R_Marar എൻ്റെ വണ്ടി റ്റാ റ്റയാണ് അപ്പോൾ കേറിയിറങ്ങിയത് എവിടെയാണ് എന്ന് മനസ്സിലായി.

    • @Jishnu_R_Marar
      @Jishnu_R_Marar  Місяць тому +3

      ഇതെല്ലാം അങ്ങ് സ്വയം വിശേഷണം ആണല്ലോ....

  • @jprakash7245
    @jprakash7245 Місяць тому +2

    മാരാരേ... വേണു.E നായർ ആണോ?!😝😆

  • @ratheeshwilson4320
    @ratheeshwilson4320 Місяць тому +3

    വേണു നാഗവള്ളി ആണോ 😆

    • @Jishnu_R_Marar
      @Jishnu_R_Marar  Місяць тому

      അതെന്നാ..😁😁

    • @VineethGovind
      @VineethGovind Місяць тому +2

      വള്ളി ആകാതിരുന്നാൽ മതി

  • @prabhuldev.p1210
    @prabhuldev.p1210 Місяць тому +5

    Hi, ഞാനും ഇത് ബുക്ക് ചെയ്തു but..
    എനിക്ക് അധികം ഓട്ടം ഇല്ല പക്ഷെ ഡീസൽ വണ്ടി ഇഷ്ടമാണ് പവർ .
    Govt diesel വണ്ടി ബാൻ ചെയ്യുമോ

    • @Jishnu_R_Marar
      @Jishnu_R_Marar  Місяць тому +1

      Average ഓട്ടം മതി ബ്രാ...

    • @dheeraja511
      @dheeraja511 Місяць тому +3

      Already വിറ്റ വണ്ടികൾ ഒന്നും minimum 10 വർഷത്തേക്ക് ബാൻ ചെയ്യില്ല. But പുതിയ വണ്ടികൾ വിൽക്കുന്ന കാര്യത്തിൽ ബാൻ വന്നേക്കാം. ഭാവിയിൽ പുതിയ വണ്ടികൾക്ക് ബാൻ വരുകയോ, 10 വർഷം കഴിഞ്ഞ diesel വണ്ടികൾ scrap ചെയ്യാൻ പറയുകയോ ചെയ്താൽ resale value കുറയാൻ സാധ്യത ഉണ്ട്. ഇതൊന്നും അടുത്ത കാലത്ത് ഉണ്ടാവാൻ സാധ്യത ഇല്ല.

    • @noyelgeorge999
      @noyelgeorge999 Місяць тому +1

      No diesel ban

  • @sunilndk
    @sunilndk 13 днів тому

    Clutch ൽ Complaint വരുമ്പോൾ അറിയും Nexon ൻ്റെ ഗുണം

  • @shebeerali6041
    @shebeerali6041 21 день тому

    petrol venue milege എത്ര കിട്ടും user അരെങ്കിലും replay pls

    • @akhil6195
      @akhil6195 21 день тому

      10 11

    • @അജ്മൽ-ഘ3ങ
      @അജ്മൽ-ഘ3ങ 21 день тому

      ബേസ് മോഡൽ എടുക്കരുത്.... പവർ തീരെ ഇല്ല