KIA Syros Malayalam Review | ഇതാ കിയാ സിറോസ് | Najeeb

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 305

  • @EmilMiju
    @EmilMiju 4 дні тому +110

    Punch + Defender = Syros

    • @Mithun-gj7du
      @Mithun-gj7du 4 дні тому +5

      no no no its a Kia WagonR

    • @KiNg-wx6rv
      @KiNg-wx6rv 4 дні тому +3

      Funny design

    • @hiphopeditzz1855
      @hiphopeditzz1855 4 дні тому +5

      No its a exter and new minicooper country man

    • @Only4Fun626
      @Only4Fun626 4 дні тому +1

      but it has some power below 1.5 turbo 😅

    • @trulyget5404
      @trulyget5404 4 дні тому +1

      ചെറിയ വണ്ടി ആണോ defender

  • @gopugkrishna372
    @gopugkrishna372 4 дні тому +16

    ഇനി ഇറങ്ങാൻ പോകുന്ന മോഡൽസൊക്കെ ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും... പതിയെ നമ്മൾ ഈ ഡിസൈൻ ഒക്കെ ഇഷ്ടപ്പെടാൻ തുടങ്ങും ❤❤i like it🎊

  • @TheDr.0210
    @TheDr.0210 4 дні тому +15

    Kia Soul rename aaki irakkiyathaano ennu oru doubt.

    • @sureshkr7438
      @sureshkr7438 4 дні тому

      Yes.. U r right..

    • @AsluBentley
      @AsluBentley 3 дні тому

      Yes almost കിയ soul പോലെ ഉണ്ട്

    • @TheDr.0210
      @TheDr.0210 3 дні тому +1

      @@AsluBentley might be !!! like Mahindra SsangYong rexton later relaunched as Alturas

  • @Milano1384
    @Milano1384 3 дні тому +3

    The sale will depend on price. Because exterior looks not very appealing. Vulnerability of headlamp damage is high due to positioning. ADAS only in high end they could have given ADAS from HTX variant..

  • @ahammed_suhail_
    @ahammed_suhail_ 4 дні тому +45

    കുറ്റവും പറയും എന്നിട്ട് ആദ്യം പോയി എടുക്കുകയും ചെയ്യും അതാണ് മലയാളി 😂

  • @machineenthusiast4393
    @machineenthusiast4393 4 дні тому +6

    പലരും വന്നു negative അടിക്കും... But എനിക്ക് ഇഷ്ടപ്പെട്ടു ❤

  • @sirilrsasi
    @sirilrsasi День тому +1

    നിങ്ങളുടെ എല്ലാ ഫീലും വെഹിക്കിൾ നേരിൽ കാണുമ്പോൾ മാറും. ഞാൻ നേരിൽ കണ്ടതാണ്.This is very good vehicle.

  • @ambarishsoman36
    @ambarishsoman36 4 дні тому +40

    മിക്കവാറും ഈ വണ്ടി വാങ്ങിക്കുന്നവർ അഡീഷണൽ രണ്ട് ഹെഡ്ലൈറ്റ് യൂണിറ്റ് വാങ്ങിച്ചു വയ്ക്കുന്നത് നന്നായിരിക്കും. നമ്മുടെ സിറ്റി ട്രാഫിക്കിൽ ഒക്കെ ഇതും കൊണ്ട് പോയി കഴിഞ്ഞാൽ ഇതൊക്കെ എപ്പോ പൊട്ടി എന്ന് ചോദിച്ചാൽ മതി

  • @shahidmp8048
    @shahidmp8048 4 дні тому +12

    Back seat space പൊളിച്ചു

    • @machineenthusiast4393
      @machineenthusiast4393 4 дні тому +1

      ഇതിന്റെ design ഇഷ്ടപ്പെടാം, ഇല്ലായിരിക്കാം its personal പിന്നെ pricing കൂടി അറിഞ്ഞാൽ ഭാവി പറയാം... 👍 വണ്ടി ഇഷ്ടപ്പെട്ടു ❤

    • @machineenthusiast4393
      @machineenthusiast4393 4 дні тому

      👍

  • @sayir8510
    @sayir8510 4 дні тому +6

    ethu Kia Soul alle. Re branded ano

    • @machineenthusiast4393
      @machineenthusiast4393 4 дні тому +1

      അങ്ങനെ പറയരുത്, നാട്ടിൽ ഉള്ള verna GCC യിൽ Accent ആണ്, 😂... So സ്വന്തം കുഞ്ഞിന് പലതരത്തിൽ പേരിടാം മാതാപിതാക്കൾക്ക്.... But design കൊണ്ട് similarity ഉള്ളു, ബാക്കി ഒക്കെ രാവും പകലും പോലെ different ആണ് bro

  • @jayakumarmoyakkudiyil
    @jayakumarmoyakkudiyil День тому

    Head light may be damaged when driving narrow road like kerala grameen road

  • @muhammedrahees.p7868
    @muhammedrahees.p7868 4 дні тому +4

    Features, Design, painting watha❤️🔥

  • @RamkumarH-z5f
    @RamkumarH-z5f 2 дні тому

    Liked the model. Actually a fan of first model Wagon R.
    This one feel like feature filled classy design of that variant

  • @Userkochunni
    @Userkochunni 4 дні тому +3

    9:26 പാർസൽ tray enthanu അത്രേ ചെറിയത് കൊടുത്തത് എന്ന് മനസിൽ ആയിലെ

    • @NajeebRehmanKP
      @NajeebRehmanKP  4 дні тому +2

      Yah… im saying it

    • @aruncommando
      @aruncommando 4 дні тому

      Rear seat inclination

    • @Userkochunni
      @Userkochunni 16 годин тому

      ​@@NajeebRehmanKPyaaa njan video kandukond erunnapo thanne comment cheythe comment post aaki kazhinj dhaa athine patty parayunnu😂😂

  • @shadowfrc8474
    @shadowfrc8474 4 дні тому +1

    EV9 eppazha indiayil launching?

  • @sreejithnarayanan1813
    @sreejithnarayanan1813 2 дні тому

    Skoda yeti touch... Evideyokeyoo

  • @sudhi_pazhangapadan
    @sudhi_pazhangapadan 3 дні тому

    B filler blacken cheythal kurachu koodi look akum.pinne head lamp kurach mukalil vekkamariyunnu

  • @Ente-nadu
    @Ente-nadu 3 дні тому +5

    കിടിലൻ ആണ് പിന്നെ ഹെഡ് ലൈറ്റ് പൊട്ടാൻ ഉള്ള ചാൻസ് കൂടുതൽ ആണ്..

  • @muhammedfaisalv.v2877
    @muhammedfaisalv.v2877 2 дні тому

    evideyo wagonr + defender

  • @lijojohn1052
    @lijojohn1052 3 дні тому

    Hand brake evide anu manul ano

  • @klmgamers9087
    @klmgamers9087 4 дні тому

    Bro oru fully modified vandi parichayapeduthuvo

  • @sreejithc.r9505
    @sreejithc.r9505 4 дні тому +3

    price???

  • @harikrishnanvs5327
    @harikrishnanvs5327 4 дні тому +120

    വണ്ടി കണ്ടാലേ എന്തോ incomplete ഫീൽ പല ഭാഗത്തും 🤧🙄

    • @NiyasNichu-n3l
      @NiyasNichu-n3l 4 дні тому +2

      Veidio full faast aan

    • @harikrishnanvs5327
      @harikrishnanvs5327 4 дні тому +2

      @NiyasNichu-n3l review അല്ല. വണ്ടിയുടെ over all ലുക്ക്‌ ആണ് പറഞ്ഞത്

    • @Orthodrsbr
      @Orthodrsbr 4 дні тому +6

      പൈസ പക്ഷെ കംപ്ലീറ്റ് 16 ലക്ഷം കൊടുക്കണം 😂

    • @vineeshmv1174
      @vineeshmv1174 4 дні тому +7

      Tata Punch ന് Wagon R ഇൽ ഉണ്ടായ സന്തതി ആണെന്ന് തോന്നുന്നു 😂

    • @anoopjoseph9848
      @anoopjoseph9848 4 дні тому

      ​@@vineeshmv1174അത് ആണ് ഞാൻ പറയാൻ വന്നത്. ശരിയാണ് 🤣👌👍

  • @farhaz3778
    @farhaz3778 3 дні тому +1

    Hyundai exter alle ithu..

  • @jimmyjacob8891
    @jimmyjacob8891 4 дні тому +2

    ❤❤❤❤ adipoli bro car

  • @ismailraheesh6553
    @ismailraheesh6553 3 дні тому

    I think it’s similar Kia Soul (already available in international market)

  • @anasasalam1446
    @anasasalam1446 4 дні тому +1

    Cvt or Dct

    • @aswinas464
      @aswinas464 4 дні тому

      Dct and torque convertor

  • @hariramkumarvadakkumury8723
    @hariramkumarvadakkumury8723 2 дні тому +1

    ടാറ്റ പാഞ്ചിന്റേയും, ഹ്യൂണ്ടായി എക്സ്റ്ററിന്റെയും വികലമായ അനുകരണമായി ഒറ്റനോട്ടത്തിൽ തോന്നുന്നു. ഒരു അപൂർണ്ണത എല്ലായിടത്തും അനുഭവപ്പെടുന്നു...

  • @unnikrishnann1414
    @unnikrishnann1414 4 дні тому +9

    Exterior കാണുമ്പോൾ Hyundai Exter ൻ്റെ ലുക്ക് ഉണ്ട്

    • @JafaraliNalakath-kn8oh
      @JafaraliNalakath-kn8oh 3 дні тому +1

      അതു തന്നെ ആണ് ഇതും😂😂😂cretta celtos venue sonet 😅

  • @sayidmuhammed9029
    @sayidmuhammed9029 4 дні тому +8

    Fully oru defender feel interior and exterior all round a luxury feel 😍 ഒരു 15 lakhs ഉള്ളിൽ വന്നാൽ കൊള്ളാം...😊👌🏻❤️‍🔥

  • @dilshahanee5054
    @dilshahanee5054 4 дні тому +5

    Ith Kia soul Aan GCC. Ishtam pole ind

  • @ajithkumarn5955
    @ajithkumarn5955 4 дні тому +1

    Very spacious best in segments with all features ❤

  • @namasivayanpillainarayanap7710

    This Syros bcum most fastest selling Car in indian Vehicle's industry 👌thanQ🤩

  • @Ajlan-vb1bm
    @Ajlan-vb1bm 4 дні тому

    XVU 700 ax7 video Cheyo 2024 model car

  • @nabeelnabu2996
    @nabeelnabu2996 3 дні тому

    ഡീസൽ എഞ്ചിനിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വരുന്നുണ്ടോ

  • @ragendrammohan3268
    @ragendrammohan3268 4 дні тому

    Engine vibration kooduthal undo 🤔

  • @mishabmizu5899
    @mishabmizu5899 4 дні тому +1

    exter എടുത്തിട്ട് എന്തൊക്കോ ചെയ്തപോലെ ഉണ്ട്

  • @winwisher8007
    @winwisher8007 4 дні тому

    Interirior Excellent.
    Engine room feeling not good.
    Exterior not bad, but head light position not acceptable..
    Over all feel good, if the price arround 7 Lakh.

  • @muhammedrayif6087
    @muhammedrayif6087 4 дні тому

    Petrol varient നിങൾ പറഞ്ഞ torq തെറ്റ് ആണ് 116 അല്ല 172nm und

  • @AmeenMuhammed-e5k
    @AmeenMuhammed-e5k 4 дні тому +2

    Poli 👍🔥🔥

  • @danishtt5595
    @danishtt5595 4 дні тому +1

    അടിപൊളി 👍

  • @muhammadthayyullaparambil2390
    @muhammadthayyullaparambil2390 4 дні тому +4

    Interior nice

  • @jojojoseph8935
    @jojojoseph8935 4 дні тому

    Front design is from their new Tasman pickup truck

  • @Achuandme
    @Achuandme 4 дні тому

    Engine spec not good for petrol at least they should have provided 1.2 ltrs .

  • @VinodKumar-gx7wj
    @VinodKumar-gx7wj День тому

    Oru Defender look😊

  • @JijoThankachan-e2j
    @JijoThankachan-e2j 3 дні тому +1

    I THINK ITS VERY GOOD DESIGN

  • @safeworld1798
    @safeworld1798 4 дні тому +1

    5star kittumo

    • @aswinas464
      @aswinas464 4 дні тому

      Eilla

    • @bijunambiar4995
      @bijunambiar4995 4 дні тому

      @@safeworld1798 മഞ്ച് സ്റ്റാർ കിട്ടും .. ആദ്യം തരിപ്പണം ആവുന്നത് ഹെഡ്ലാംപ്

    • @sanjeevs5928
      @sanjeevs5928 3 дні тому

      Test cheyyarilalo..

  • @FAHEEM_SHA_DXB
    @FAHEEM_SHA_DXB 3 дні тому

    Price prediction

  • @jmjfamily4706
    @jmjfamily4706 4 дні тому

    Side view boring, Headlights and tail lamp positions need to be improved...Everything else is fine.

  • @SajeebMajeed
    @SajeebMajeed 4 дні тому +2

    Syros vere level 👌

  • @harikrishna46
    @harikrishna46 4 дні тому

    Pro"noun"ciation,,, pre- nen-ciation aanennu thonunnu

  • @AlexPandiyen
    @AlexPandiyen 4 дні тому

    Kia ee model correct Pricingil irakiyal nalla sale undakum ennath urapanau.

  • @Halamadridvines
    @Halamadridvines 4 дні тому +5

    Kia played well❤ look like diffender 😅

  • @മംഗലശ്ശേരിനീലകണ്ഠൻ-ച2യ

    Punch nte segmentilekku edukkam

  • @noufalbabu2656
    @noufalbabu2656 4 дні тому +1

    Kia solo eveyokkeund

  • @user-gc2ze7jg2k
    @user-gc2ze7jg2k 4 дні тому

    3995 ഉള്ളോ അപ്പോൾ sonnet length same അല്ലേ

  • @thescorpionking9490
    @thescorpionking9490 4 дні тому +1

    Nice car ..features nte oru kalavara tanne und

  • @gokulgopu_trivian2445
    @gokulgopu_trivian2445 4 дні тому +4

    Ith edukkanum allu kannum, athann vere santhosham 😂🤣👍🏻

  • @aravind8505
    @aravind8505 4 дні тому +1

    Interior adipoliyan front and back was okay buy side look bore ayi thonni IMO
    Palarum kia soul enn parayunnath kandu design wise velya samyatha onnum illalo ithum athum thammil🙂

  • @ShafeequeMammu
    @ShafeequeMammu 3 дні тому

    Old gen head lamp ane super
    Eppo eallam ev look ane.

  • @abdullatheefqatar
    @abdullatheefqatar 4 дні тому

    അടിപൊളി 🌹👍👌

  • @prashprabhakar
    @prashprabhakar 2 дні тому

    Looks like a new feature rich mobile in box shape . Not a cae

  • @sudhasudheer6905
    @sudhasudheer6905 11 годин тому

    ഇത് Hyudai Exter തന്നെയാണ്

  • @SaifNas4279
    @SaifNas4279 4 дні тому +6

    വാഗൺ ആർ എവിടെയോ ടച്ച് ഉള്ളത് പോലെ😅

  • @nuhmanc8840
    @nuhmanc8840 3 дні тому

    ഇത് soul അല്ലെ

  • @asokkumar7768
    @asokkumar7768 4 дні тому +2

    കൊള്ളാം തെറ്റ് പറയില്ല, പക്ഷെ വാങ്ങൻ രൂപ ഇല്ല പക്ഷെ കാണാമല്ലോ അതുമതി

  • @ambsvlogambadi3755
    @ambsvlogambadi3755 3 дні тому

    6 parking sensor koduthitund

  • @Vineeshkg
    @Vineeshkg 4 дні тому +3

    KIA Wagon R

  • @rajanroyalbedakam4294
    @rajanroyalbedakam4294 3 дні тому

    it looks very nice

  • @rahulrdev4535
    @rahulrdev4535 4 дні тому +2

    Sonet and seltos നും ഇടയിൽ അയത് കൊണ്ട് starting 10 lakh പ്രതീക്ഷിക്കാം...

  • @kareemkareem7270
    @kareemkareem7270 4 дні тому +2

    Super

  • @BinoyVishnu27
    @BinoyVishnu27 3 дні тому

    10:45 to end

  • @sanjusilan7664
    @sanjusilan7664 4 дні тому +4

    Like kia soul

  • @jiljojohnson5965
    @jiljojohnson5965 3 дні тому

    Kia യ്ക്കു മാരുതി wagon ril ഒരു കുഞ്ഞു പിറന്നു 😊

  • @kl01at7310
    @kl01at7310 4 дні тому +2

    Extended Exter version

  • @TechNMalayalam
    @TechNMalayalam 4 дні тому +6

    Hyundai Exterനോട് ചെറുതായി സാമ്യം തോന്നുന്നുണ്ടല്ലോ

  • @PRANSIVA
    @PRANSIVA 4 дні тому

    Oru verity model.interior nu vendi matram edukan pattuna oru car.outside um kollam

  • @Crowman7
    @Crowman7 2 дні тому

    I thnk its indian kia soul....

  • @IbrahimTKR
    @IbrahimTKR 4 дні тому +7

    വാഗൺ R

  • @manumalu9216
    @manumalu9216 День тому

    Inside വെരി സൂപ്പർ

  • @operationsmanager8564
    @operationsmanager8564 4 дні тому +1

    On road Price.?

  • @mhoammadkpm1362
    @mhoammadkpm1362 4 дні тому

    Poli❤

  • @muhammednoufaltm1769
    @muhammednoufaltm1769 4 дні тому

    Skoda Kylaq🎉 5 star build quality

  • @yasirkannanthodi3330
    @yasirkannanthodi3330 4 дні тому

    Design note good …lack of completeness in front and side area .features wise super …

  • @kkmspillai
    @kkmspillai 4 дні тому +1

    Looks good but price?????????

  • @signaturephotography663
    @signaturephotography663 3 дні тому

    Punch + wagonR 🎉

  • @mtasamadmta
    @mtasamadmta 2 дні тому

    next ലെവലിലേക്കു ഒരെത്തി നോട്ടം ...

  • @jasil12348
    @jasil12348 4 дні тому

    🎉🎉🎉nice

  • @rajeshpillaik
    @rajeshpillaik 3 дні тому

    സിറോസ് അതാണ് correct pronunciation

  • @Kittentechi
    @Kittentechi 4 дні тому +30

    എക്സ്റ്റീരിയർ ഡിസൈൻ വളരെ ശോകം. നല്ല ശോകം ആയിട്ടു തോന്നിയവർ ഉണ്ടോ ??

  • @naziakabeer1450
    @naziakabeer1450 4 дні тому +4

    Copy of defender mini

  • @AnupamaMahe
    @AnupamaMahe 4 дні тому +1

    maruthi wagnor oru touch

  • @sarinputhenpurackal
    @sarinputhenpurackal 4 дні тому

    ഇതിന്റെ ev വരാൻ സാധ്യത ഉണ്ടോ

  • @realmallu1637
    @realmallu1637 4 дні тому +9

    Tata punch alle ith 🤨😂

    • @Fermingblue
      @Fermingblue 2 дні тому

      Aaa pattayil enth features aaan ullath.... Moota paaata vandi

  • @VEHICLECRAZERSHAMEEM
    @VEHICLECRAZERSHAMEEM 4 дні тому +2

    Syros❌️ firos✅️

  • @baijuvr8618
    @baijuvr8618 4 дні тому +1

    കിയ.......... ലഖ്‌ഷോറി 👍👍👍👍👍👍

  • @reveriesquad4902
    @reveriesquad4902 3 дні тому

    Kia soul te brother polund

  • @baburajnaduvalappil2285
    @baburajnaduvalappil2285 2 дні тому

    nice look

  • @aslammongam967
    @aslammongam967 4 дні тому

    Exter ഉം punchu ഉം ഓയോ എടുത്തു ആ അവിഹിതത്തിൽ ഉണ്ടായ ച്ചാ പിള്ള ആണോ സിയോസ് 😌... ഇവർക്ക് ഗൾഫിലുള്ള ഇവരുടെ ഐറ്റംസ് ഒക്കെ ഇറക്കിയാൽ തന്നെ പോരെ എന്തൊക്കെ ഐറ്റംസ് ആണ്... പക്ഷെ പുറത്തു സൈലന്റ് ജനറേഷൻ ഉള്ള നാട്ടിൽ അവർ ഇറക്കുന്ന മോഡൽ ഇന്ത്യയിൽ ഇറക്കിയാൽ ഹിറ്റ്‌ ആവാൻ വളരെ പണി ആണ്.. ഇവിടെ ഒരു പാരമ്പര്യ ലെവലിൽ ആണ് എല്ലാം.. തന്ത വൈബ് ആക്കുമോ എന്ന് പേടിച്ചു ഇഷ്ടം ഇല്ലാത്തതു ഇഷ്ടം ഇല്ല എന്ന് പറയാൻ പേടിക്കുന്നതരം ആളുകൾ ക്ക് ഇതൊക്കെ എങ്ങനെ പിടിക്കാൻ ആണ്

  • @thalibthaj
    @thalibthaj 2 дні тому

    Ev version vannal alkar edkum. Ilel. Exterior design vech bor as