കുറവുകൾ പരിഹരിച്ച് ഹ്യൂണ്ടായ് വെന്യുവിന്റെ പുതിയ മോഡൽ വിപണിയിലെത്തി | New Hyundai Venue Testdriven

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 750

  • @athultathul2506
    @athultathul2506 2 роки тому +62

    14:26 അതിനല്ലേ Black Innova Crista,,😁... sorry Black Kia karnival

  • @anwarsadique9117
    @anwarsadique9117 2 роки тому +13

    ഇങ്ങനെ വേണം സാധാരണ ജനങൾക്ക് പറഞ്ഞു മനസിലാക്കി കൊടുക്കാൻ. ഈ കാര്യത്തിൽ (ബൈജു ചേട്ടൻ )സൂപ്പറാടാ സൂപ്പർ 😍😍❤❤❤❤❤

  • @akhilkumar8697
    @akhilkumar8697 2 роки тому +17

    വണ്ടിയെ പറ്റി വലിയ ധാരണ ഇല്ലാത്ത ആളുകൾക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള റിവ്യൂ ആണ് ബൈജു ചേട്ടന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് 👍👌

  • @zaidmuhammad7703
    @zaidmuhammad7703 2 роки тому +14

    ഒരു കാര്യം ശ്രദ്ധിച്ചോ??
    പിറകിലെ സീറ്റ് രണ്ട് വശത്തേക്കും നന്നായിട്ട് extend ചെയ്തിട്ടുണ്ട്. ഇരിക്കാൻ നല്ല കംഫർട് ആയിരിക്കും.

  • @viewanish1
    @viewanish1 2 роки тому +19

    One of my friends kid was playing behind a parked car in an apartment. The car driver reversed without noticing due to blind spot on rear side and ran over the kid.. the kid is now suffering damaged back bone and injured severely... Point is REAR VIEW CAMERA IS MOST IMPORTANT IN EVERY CAR.. surprised to see Baiju N Nair saying rearview camera is of no importance....

    • @Ullasjoy
      @Ullasjoy Рік тому +4

      Brother a good driver needs only mirrors for taking reverse, ofcourse camera is an advantage

    • @MyGadgets-bv2eb
      @MyGadgets-bv2eb Місяць тому

      ​@@Ullasjoy
      Rear view mirror still has blind sports which may miss kids and pets.

  • @adhikanav-family
    @adhikanav-family 2 роки тому +21

    മൊത്തത്തിൽ അടിപൊളി 👌👌💞അവതരണം പറയാതെ വയ്യ 👌

  • @Megastaraddict
    @Megastaraddict 2 роки тому +24

    Waiting for ur Brezza review ❤️❤️

  • @midhunsankar7976
    @midhunsankar7976 2 роки тому +124

    ആ audio consoleൽ pre installed sounds എന്തിനാണ്‌ എന്ന് അറിയാമോ ബൈജു ചേട്ടാ...😃 For example: ആ കോഫി ഷോപ്പ് സൗണ്ട് ഇട്ടിട്ട്.. ഭാര്യ വിളിക്കുമ്പോൾ ഫോൺ എടുത്തിട്ട് "ആ എടി ഞാൻ ഒരു മീറ്റിങ്ങിൽ ആണ്" എന്ന് പറഞ്ഞു ഫോൺ cut ചെയ്യാം. സംശയം ഉണ്ടാവില്ല😅😄 അങ്ങനെ according to situations , sound മാറ്റി കാര്യങ്ങൾ adjust ചെയ്യാം(വീട്ടിൽ മാത്രമല്ല, friendsന്റെ അടുത്തും പ്രയോഗിക്കാം☺️) Hyundaiയുടെ ദീർഘവീക്ഷണം.😁😅

  • @SidharthSatheesh
    @SidharthSatheesh 2 роки тому +12

    I think reverse camera is most useful when it rains and dark.

  • @travels9653
    @travels9653 2 роки тому +15

    calm apps are not to be played on drive, its to be played when u r taking a nap or relax in btw long drives... its pretty very cool after hectic noise pollution on metro cities

    • @sajidsayed4327
      @sajidsayed4327 2 роки тому

      But who will sleep well hearing that hectic sounds of a cafe?

  • @elayarajahbalu
    @elayarajahbalu 3 місяці тому +1

    Dear sir.. your reviews are very nice and easily understandable...
    Im Raja from Coimbatore.

  • @Bijakrishna
    @Bijakrishna 2 роки тому +8

    Your reviews are like a friend telling something to another friend. That makes this unique, dear Baiju chetta.

  • @robypanaplackalabraham9261
    @robypanaplackalabraham9261 2 роки тому +4

    👍 good. Venue dct yude detail video cheyyane especially dct milege& price on road

  • @vigneshrpillai7224
    @vigneshrpillai7224 2 роки тому +2

    ബൈജു ചേട്ടാ... Scorpio N launch & drive ചെയ്യാൻ പോയില്ലായിരുന്നോ?

  • @athulsomank3364
    @athulsomank3364 2 роки тому +9

    hope this channel never ends and keeps spreading happiness.

  • @donjogeorge1110
    @donjogeorge1110 2 роки тому +5

    back kollam... front kaazchayil ishtapettilla... hyundai ipam ella vandikaludeyum front grill overakki chalam aakkuva...

  • @dsassociate9030
    @dsassociate9030 2 роки тому +50

    തികച്ചും സാധാരണ രീതിയിലുള്ള മികച്ച അവതരണമാണ് താങ്കളുടെ പ്രത്യേകത..
    ഇനിയും ലക്ഷ്യത്തിലേക്കുള്ള യാത്രകൾ സഫലമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙂🤝

  • @muhammad7410
    @muhammad7410 2 роки тому +1

    എല്ലാ വിഡിയോ കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച 👍കാർ വീഡിയോയാണ് 👌ക്യാമറ സുറ്റിംഗ് അടിപൊളി 🤓😄

  • @fousulhuq14
    @fousulhuq14 2 роки тому +7

    Foglamb കൊടുക്കാഞ്ഞതല്ല. Headlight ൽ തെന്നെ ആ function ഉണ്ട് cornering light സഹിതം ആണ് headlight set ചെയ്തത്.

  • @prasadvelu2234
    @prasadvelu2234 2 роки тому +3

    ഹ്യുണ്ടായ് " വേണു " അവലോകനം അസ്സലായി.. 👍👍👍

  • @vishnunathvichu4832
    @vishnunathvichu4832 2 роки тому +7

    Venue ♥️ Vera level car ane smooth driving

  • @afeedusman
    @afeedusman 2 роки тому +1

    Nice review. But please check ; I think waste gate is the type (Mechanism) of the turbo charger. Not the company name.

  • @arunlayam1
    @arunlayam1 2 роки тому +26

    മലയാളഭാഷയില്‍ പുതിയൊരു വാക്ക് *ക്രറ്റത്വം* ♥

  • @arjunajith4160
    @arjunajith4160 2 роки тому +4

    Happy to be a part of this family

  • @DancewithPratheep
    @DancewithPratheep 2 роки тому +146

    ബൈജു ചേട്ടാ ആ ശബ്ദങ്ങൾ കൊടുത്തിരിക്കുന്നത് വേറൊന്നുമില്ല വീട്ടിൽ നിന്നും ഭാര്യ ഫോൺ വിളിക്കുമ്പോൾ ഞാൻ ഇന്ന സ്ഥലത്ത് നിൽക്കുന്നു എന്ന് പറയാൻ വേണ്ടിയിട്ട് ആയിരിക്കും🤣🤣🤣

  • @ranjithpanikker3759
    @ranjithpanikker3759 2 роки тому +1

    നല്ല രസികൻ അവതരണം.....ബൈജു ചേട്ടാ.....👍👍👍👌👌🙏🙏🙏❤️❤️❤️

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +6

    ഈ വണ്ടി പൊളി ആണ് നല്ല വണ്ടി ആണ് 🖤

  • @shajithavp6795
    @shajithavp6795 2 роки тому +5

    Driving padikkunnathinu munbu muthale njn vlogs kanarund. Ippol padichu liscence kitty pakshe vandi eduthittilla, ennalum vlogs mudangathe kanarund njn. 😊

  • @rajamani9928
    @rajamani9928 2 роки тому +16

    17:33 മമ്മുട്ടിക്കും ബൈജു സാറിനും വേണ്ടിയാണ് കണ്ണാടി holder മറ്റാർക്കും അതറിയില്ല😊😊❤🎉

  • @deepakdevvarrier
    @deepakdevvarrier 2 роки тому +1

    ബൈജു ചേട്ടൻ്റെ വീഡിയോസ് കാണാൻ നല്ല രസം ആണ്.

  • @libinsabukalappura4860
    @libinsabukalappura4860 Рік тому +1

    Halo chatta ethanol 20 ethu tharathilumula new cars ,SUV , sweatable anno ..atho athinu special engine anno

  • @adhiladhil819
    @adhiladhil819 2 роки тому

    Salam...Baijuchaa yanth kathe yallo suka. Active dampers paranjal yanthey

  • @sreejithkumarks
    @sreejithkumarks 2 роки тому +3

    കേരള നിയമസഭയിലെ ശബ്ദവും കൂടെ ചേർക്കമായിരുന്നു ലെ

  • @dileep867
    @dileep867 2 роки тому

    video il nalla shake varunundu...plz use a good gimbal eg DJI OM5, gimbal use shake varilla....

  • @abhimanyum1443
    @abhimanyum1443 2 роки тому +4

    Forest sound സൂപ്പർ 🔥

  • @bijoysasikumar4875
    @bijoysasikumar4875 2 роки тому +4

    Reason for fog lamp deleted is we improved headlamp lux level. At the same time lamp is seated In bottom area only, so not required.

    • @boscolawarencetrivandrum3713
      @boscolawarencetrivandrum3713 2 роки тому

      സ്റ്റഡി റിപ്പോർട്ട് എവിടെ?

    • @cavarghese8890
      @cavarghese8890 2 роки тому

      പുതിയ സിറ്റിയെയുടെ ഒരു വീടിയോ ചെയ്യാമോ

  • @uservyds
    @uservyds 10 місяців тому +2

    0:49 ഹ്യുണ്ടായിയുടെ വേണു 😂😂👌👌

  • @safasulaikha4028
    @safasulaikha4028 Рік тому +3

    Hyundai Venue👍🔥🔥🔥

  • @nikhilrathnakar526
    @nikhilrathnakar526 2 роки тому +2

    Adipoli avatharanam ❤️

  • @Febin819Alosious
    @Febin819Alosious 2 роки тому

    Njan chettante videoill kooduthall kandirikkuna oru positive kariyam vera onnum alla.... your sound and A to z detailed presentation

  • @gokulsn9262
    @gokulsn9262 2 роки тому +63

    ഒരുപാട് വീഡിയോ കണ്ടു....പക്ഷെ ഇതിനു വേണ്ടി വെയ്റ്റിങ് ആരുന്നു.... താങ്ക്സ് ഫോർ വേണു വീഡിയോ 😂😂

    • @befrank4366
      @befrank4366 2 роки тому

      ua-cam.com/video/Z7_IHQkoga4/v-deo.html

  • @luciddreamer1610
    @luciddreamer1610 2 роки тому

    Biju ettaa kannadi Matti lence vekke appoo sunglasses veche vandiyoodiche video edukkalllloooo😎

  • @abhishekh2649
    @abhishekh2649 2 роки тому +1

    17:44 sathyam aanu.....enikkum thonniyittund

  • @NASIM98956684400
    @NASIM98956684400 2 роки тому +6

    Booked and waiting for the delivery 🤗

    • @vipinv6445
      @vipinv6445 2 роки тому

      Congrazzz

    • @naira_afrinn
      @naira_afrinn 2 роки тому

      Which one??Diesel or petrol??I want to buy Venue2022.But I am confused...Diesel or petrol??Diesel vehicles gradually stop cheyyumennu kealkkunju.Plz reply.

    • @aneeshangamalyrd5808
      @aneeshangamalyrd5808 2 роки тому

      @@naira_afrinn go for turbo petrol.

    • @jayakrishnanparayidathu7051
      @jayakrishnanparayidathu7051 2 роки тому

      @@naira_afrinn don't go for diesel... Gonna stop next year..

    • @naira_afrinn
      @naira_afrinn 2 роки тому

      @@jayakrishnanparayidathu7051 foolishness

  • @prabeeshkoyilothkandiyil3612
    @prabeeshkoyilothkandiyil3612 11 місяців тому

    Venue s optional is better or brezza vxi automatic...please advise

  • @abhijith8315
    @abhijith8315 2 роки тому

    Great updated channel. My favorite amoung my favorites.

  • @akhilganga
    @akhilganga 2 роки тому

    Hi sir please try to add reverse cam view and some clarity details in your videos. Just an suggestion!

  • @nishars7783
    @nishars7783 2 роки тому

    Baiju chettan oro video varuna car inte body colour matching ayitula dress idar undu. Arokaya note cheyidituladhu ? ❣️

  • @abilashverghese8042
    @abilashverghese8042 2 роки тому

    ബൈജു ചേട്ടോ door handle chrome ആണല്ലോ. aluminium finish അല്ല.

  • @bijoysasikumar4875
    @bijoysasikumar4875 2 роки тому +1

    Rain sound, sea wave sound etc...given in audio system just for mind relaxation.
    Eg : mobile phones they provided inbuilt sounds same like only.

  • @achuzzworld6079
    @achuzzworld6079 2 роки тому +26

    കാറു വാങ്ങാൻ കാശില്ലെങ്കിലും വ്ലോഗ്സ് ഒക്കെ മുടങ്ങാതെ കാണുന്ന ഞാൻ 👍👍💗💗💗💗

  • @mujeeburahman4906
    @mujeeburahman4906 2 роки тому +4

    ഞാൻ test drive ചെയ്തു പോപ്പുലർ ഹ്യുണ്ടായ് കാലിക്കറ്റ്‌! Diesel ആണ് powli 🔥🔥 diesel s+ നാളെ ബുക്ക്‌ ചെയ്യണം റെഡ് കളർ ❤️❤️🔥🔥

  • @jeethstar5681
    @jeethstar5681 2 роки тому +3

    ബൈജു ചേട്ടാ, ഒരു കാര്യം മിസ്സ് ചെയ്തു പറയാൻ,. ഹ്യുണ്ടായ് Venue'vile infotmainment സിസ്റ്റം തിൽ ഇന്ത്യൻ ഭാഷാ (Hindi, Malayalam, Tamil, Marati etc..) ഉൾപ്പെടുത്തിയിട്ടുണ്ട്.

  • @pramodk.k2271
    @pramodk.k2271 2 роки тому +1

    Front gril is like signature type with other hundayi vehicles, gril might have to be hexagonal or horizondal. Side profile and back view ok..

  • @arjunshambhua.s5305
    @arjunshambhua.s5305 2 роки тому +2

    New Hyundai venue looks good

  • @mohammadriyas8438
    @mohammadriyas8438 2 роки тому +7

    നിങ്ങൾ മുത്താണ്💥 സാദാരണക്കാർക്ക് മനസിലാവുന്ന ഭാഷയിൽ വാഹനങ്ങളുടെ റിവ്യൂ

  • @awinthekkiniyath
    @awinthekkiniyath 2 роки тому +3

    New venue features adipoli

  • @venugopaln1978
    @venugopaln1978 Рік тому

    It is not waste gate companies turbo charger. It's a fixed geometry turbo with waste gate mechanism. Creta has 1.5 VGT.

  • @Sanmay-v5m
    @Sanmay-v5m 2 роки тому +5

    Katta waiting.... Love baiju etta❤️

  • @Jujustsukaisen308
    @Jujustsukaisen308 2 роки тому +2

    Please make a presentation about mild hybrid/full hybrid car technology .

  • @surendran27
    @surendran27 2 роки тому +3

    Baiju chettan ishtam 😍🙏🤝🥇💐

  • @binyashmuhammed6946
    @binyashmuhammed6946 2 роки тому +4

    As always baiju chettan😁♥

  • @sarathjeevan4120
    @sarathjeevan4120 2 роки тому

    അവതരണ സൂപ്പർ ആണ് എനിക്ക് അതാണ് താങ്കളുടെ ഒരുപാട് ഇഷ്ടം വെന്യൂവിന്റെ ബാക്ക് കിയ സോണറ്റ്മായി ചെറിയ സാമ്യം തോന്നുന്നു

  • @syamm9523
    @syamm9523 2 роки тому

    Chetta actor siddique inte ambassador onnu review cheyavo

  • @thekkzzmec9440
    @thekkzzmec9440 2 роки тому +2

    Engine room etha kannikathe

  • @jismonta8067
    @jismonta8067 2 роки тому

    oru permanent tinted power glass vangi glass holder il vekkaallo Baijuchettaa suryan sookshichu nokkunna samayathu plain power maatti permanent tinted power glass vekkaallo..

  • @Athiest.43
    @Athiest.43 2 роки тому +2

    13:38 😄😄😄 പണ്ഡിതനാണെന്നു തോന്നുന്നു ♥️♥️♥️

  • @arjunmnair7708
    @arjunmnair7708 Рік тому

    Is this Top variant or Base model. Baiju chetta or anyone please tell me.

  • @shillybiju5341
    @shillybiju5341 2 роки тому

    Such a useful vdo❤️
    Thank you baiju chaetaaa...

  • @sreeharishan1236
    @sreeharishan1236 2 роки тому

    Abu salim ne pole ulla....alla😁😁..
    Nice to watch baiju chettans reviews...
    It's 2nd watch 😌

  • @alexpalamittom307
    @alexpalamittom307 Рік тому

    Sir 360 degree camera varunndow ethu model anno ethil ഉണ്ടോ ഒന്ന് message please

  • @najeebnajeeb2705
    @najeebnajeeb2705 2 роки тому +1

    ബൈജു ചേട്ടാ താങ്കളുടെ ഏതു വീഡിയോ ആയാലും ഇടയ്ക്ക് ഇടയ്ക്ക് പുട്ടിനു തേങ്ങ ഇടുന്നത് പോലെയുള്ള നുറുങ്ങു തമാശകൾ വളരെ രസകരമാണ്. പിന്നെ ഏകദേശം സത്യസന്ധമായിട്ട് ഉള്ള കാര്യങ്ങൾ പറയുന്നുമുണ്ട്.

  • @THEJAS-gr7nb
    @THEJAS-gr7nb 2 роки тому +1

    ഇതിൽ എത്ര ബിരിയാണി ചെമ്പ് വെക്കാൻ പറ്റും

  • @ajinrajiritty7185
    @ajinrajiritty7185 2 роки тому

    വാഹനം എപ്പോൾ സ്വന്തമായി എടുക്കാൻ കഴിയും എന്നറിയല്ല എന്നാലും Byju N Nair എന്നു കണ്ടാൽ വീഡിയോ കാണും
    വാക്കുകളുടെ പ്രയോഗം കൊണ്ട് കാണികളെ പിടിച്ചു നിർത്താൻ ഉള്ള കഴിവ് ചില്ലറയൊന്നുമല്ല ഇയാൾക്ക്
    തങ്കാളുടെ ഈ വിജയത്തിന് എല്ലാവിധ ആശംസകളും നേരുന്നു😍🥰

  • @aneeshs58
    @aneeshs58 2 роки тому

    Welcome. Waiting for your videos

  • @musthafakp2057
    @musthafakp2057 2 роки тому +1

    Stearing design ഗംഭീരം ആയിട്ടുണ്ട്

  • @sajithayyilthayyil2667
    @sajithayyilthayyil2667 2 роки тому

    Baijuvinte ella vedioyilum thug undakum interview kanan rasaman

  • @jobinjoechacko6843
    @jobinjoechacko6843 2 роки тому +1

    what is your opinion about long term reliability of DCT Gear Box. Will it be a problematic in the future say after 7 or 8 years of use. Please give me an honest reply

  • @mallupagan
    @mallupagan 2 роки тому +1

    ബൈജു അണ്ണൻ വീഡിയോക്ക് ആണ് വെയ്റ്റ് ചെയ്തത്... ❤️

  • @alwinsunny333
    @alwinsunny333 2 роки тому +1

    നിങ്ങളുടെ അവതരണം ആണ് ആശാനേയി highlights ❤️❤️

  • @sameertt234
    @sameertt234 2 роки тому +8

    സൂപ്പർ വണ്ടി, എനിക്ക് എടുക്കാൻ ഏറ്റവും ഇഷ്ട്ടപെട്ട വാഹനം. പക്ഷെ എപ്പോ നടക്കും എന്ന് ദൈവത്തിനു മാത്രം അറിയാം

  • @sajidshennu3816
    @sajidshennu3816 2 роки тому

    Ingane ulla sound veettil ninn vilikkumbo parayaan pattatha sthalangalilaanengil ith vech adjust cheyyaam,👍

  • @muraleekrishna3154
    @muraleekrishna3154 Рік тому

    Is there a change in turbo charger in 2023 models? I heard it is similar to Creta. Requesting your feedback

  • @sarathpbsarath8307
    @sarathpbsarath8307 2 роки тому

    Hyundai new facelift creata appozhannu varunath?
    Verna facelift or Hyundai new sedan model ethegillum varunnudoo?

  • @Timmy89304
    @Timmy89304 2 роки тому +1

    I watch every video and like your channel. But certain comments that you say is misleading, like:
    Ventilated Seats - i have no clue whats the relation between ventilated seats and back pain. I use it extensively as in everyday so that i can comfortably sit without my back sweating.. thats the main use if it I think.. and its really useful anywhere in south india..
    Reverse and 360 camera. If you have it with steering adaptation it is a blessing!! The way you said its not needed surprise me!!
    Baiju chetta, time to change the narrative a bit.. humble opinion 🙏

  • @noufalk2321
    @noufalk2321 2 роки тому

    Suspension smooth ayittundo? Old venue il maram pole anu suspension

  • @BMNAZEEB72
    @BMNAZEEB72 2 роки тому

    9:00, meditation

  • @worldwide6399
    @worldwide6399 2 роки тому +2

    Kerala all time best review good effo caramarr man ❤️and sir 💞 a nice car with a nice day for you 💞

  • @rinshadsha2097
    @rinshadsha2097 2 роки тому

    Aaa sounds koduthekunath namuk vahanathinte sound clarity manassilakan vendi aanu ee dfrnt soundsloode namukath manassilakam.. drive cheyumbo namuk ishtamulla music kelkam

  • @stop-cw8jg
    @stop-cw8jg 2 роки тому +1

    Body quality എങ്ങനുണ്ട്

  • @manuv3875
    @manuv3875 2 роки тому +1

    Hi.. Waiting for the N Line review 💥💥💥

  • @pnarayan16
    @pnarayan16 2 роки тому +1

    Venue 2022 Dct Full option petrol or brezza 2022 ZXI+ AT Eth edukkunnath an better?

    • @noyelgeorge999
      @noyelgeorge999 7 місяців тому

      If you are enthusiastic driver go for venue and if you are concerned about fuel efficiency and maintenance go for breeza

  • @ckmarshook2813
    @ckmarshook2813 2 роки тому

    Baiju chetta creta knight editionte review cheyyu

  • @akashponnan8537
    @akashponnan8537 2 роки тому +1

    Baiju chettaa⚡️ നിങ്ങള് മാസാ 😎

  • @gokulhari7642
    @gokulhari7642 2 роки тому +35

    കുറിപ്പ്
    "നല്ല വണ്ടി ഞാൻ ടെസ്റ്റ് ഡ്രൈവ്ന് എടുക്കുന്നു - ബൈജു"😁😁

    • @mujeeburahman4906
      @mujeeburahman4906 2 роки тому +1

      ഞാൻ test drive ചെയ്തു 🔥

    • @travelghost
      @travelghost 2 роки тому +1

      @@mujeeburahman4906 enganund s plus eduthalo ennoru alochana undu pls reply bro

  • @MISTERV7
    @MISTERV7 2 роки тому +1

    CAR medikkan അല്ലെങ്കിലും വീഡിയൊ സ്ഥിരമായി കാണാറുണ്ട് ❤️❤️

  • @robs133
    @robs133 2 роки тому

    reverse camera koodi vekkamarunnu. baki ellam super.

  • @inthewildwithajith
    @inthewildwithajith 2 роки тому

    Different mood create ചെയ്യാനാണ് പല sound ഉം കൊടുത്തിരിക്കുന്നത്. ഉദാഹരണത്തിന് പ്രണയിനിയുമായി ഫോണിൽ സല്ലപിച്ചു പോകുകയാണെങ്കിൽ മഴയുടെയോ, മഞ്ഞിന്റെയോ sound background ആയി കേൾപിക്കുകയാണെങ്കിൽ അടിപൊളിയല്ലേ...driving ന്റെയും phoning ന്റെയും വിരസത മാറ്റാൻ പറ്റും. അതാണ് Hyundai ഉദ്ദേശിച്ചതെന്ന് തോന്നുന്നു 😄
    പിന്നെ റൂഫിൽ sunglass holder ഒട്ടും ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം. എന്റെ i20യിലെ holder ൽ ഒരു ഒന്നാന്തരം Rayban glass വച്ചിട്ട് ചൂട് കൊണ്ട് ഉരുകിപോയ ദയനീയ സംഭവമുണ്ടായി..

  • @musthafakp2057
    @musthafakp2057 2 роки тому +1

    Blue color നല്ല ചേർച്ച ഉണ്ട് (ലൈറ്റ് blue alla)

  • @merwindavid1436
    @merwindavid1436 2 роки тому

    Chettaa enna SCORPIOn review cheyyunne?