കാർത്തി മുത്തേ..👍👍👍👍❤❤❤❤❤❤❤🌹🌹🌹🌹🌹സുമതി അമ്മയുടെ കയ്യീന്ന് ലോട്ടറി മേടിച്ച് ഇത് ഇരിക്കട്ടെ എന്ന് പറഞ്ഞു സഹായിക്കുന്ന കാർത്തി മോൻ.. ഈ vlog ലെ ഏറ്റവും highlight 👍👍👍❤❤❤❤👌👌👌👌👌മുത്തേ..God will give you more and More 🙏🙏🙏🙏🙏🙏കാർത്തി മോന്റെ Dream Home കൂടെ എത്രയും പെട്ടെന്ന് നടക്കട്ടെ❤ all the best.. God Bless 🙏❤❤❤❤
ഞാൻ തരികിട പരിപാടി കാണാൻ കാത്തിരുന്ന കാലം 😌... ഞാൻ ഒരു fan ആയിരുന്നു... പിന്നെ ഞാൻ ഒരു ചിരി പ്രോഗ്രാമിൽ കാണാൻ തുടങ്ങി... ഒരു അഹങ്കരാമില്ലാത്ത മനുഷ്യൻ... God bless sabu chetta 😍
ഇന്നത്തെ highlight സുമതിയമ്മയുടെ ചിരി ആയിരുന്നു.... സാബുഅണ്ണൻ പറഞ്ഞ പോലെ വീട്ടിലെ ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അതിൽ നമ്മുടെ പങ്കാളിത്തം കൂടി ഉണ്ടെങ്കിൽ അതൊരു thrill തന്നെ ആണ് 👌🏻👌🏻🥰
എനിക്കിമനുഷ്യനോട് ദേഷ്യം തോന്നുന്നത് ഇതിത് മാത്രമാണ് ഈ കാലൊടിഞ്ഞ കിടക്കുന്ന ന്നെ ഓരോന്ന് കഴിച്ചു കൊതിപ്പിക്കുന്നത്. കാണുമ്പോകുഴപ്പമില്ല അത് ആസ്വദിച്ചു കഴിക്കുന്നതുട കാണുപോളാണ് സഹിക്കാത്തത്...🥲🥲🥲🥲 ന്റ കാലൊന്ന് നേരെ ആയിക്കോട്ടെ ഇതിനു ഞാൻ പ്രതികാരം വിട്ടും😉😉😉 ഇത് സത്യം സത്യം സത്യം.... ❤️❤️❤️❤️❤️
Innathe dres powli ayitund chetta❤️❤️ Chetta FRK chettan avr elm video nj athiyam kanila erunu chettan nte video il knunath kondu enik ipo avre elm ishtm anee avrde video elm nj ipo kanund😍😍😍
ബിഗ്ഗ്ബോസ് കണ്ട് സാബു അണ്ണന്‍ FAN ആയി വ്ലോഗ് കണ്ടിപ്പോ കാര്‍ത്തിക് സുര്യ FAN രണ്ടുപെരേം കൂടെ ഒരുമിച്ച് കാണുമ്പോ ബിഗ്ബോസും വ്ലോഗും ഒരുമിച്ച് കണ്ട ഫീല്‍..
His videos always have a motivation of betterment....he always inspire to make a better version of our on self....just grooming our self to better, better and better.....he is such a superb soul giving the ultimate message of self-love and therefore love the other human, society and just hold a chill vibe undergoing the task of hard work too..... awesome man .... great go ahead....god bless you....❤❤❤❤❤❤❤
Orupaad santhosham ayi vlog kandappo Seminar work stress nde ഉള്ളിന് oru relief kittiyath eppazhaan Full onn relax ayi 😇 eni nannayi urangaam 😇 Bakki und 3 vlog eneem kaanan ath eni eppazhaanavo kanunne areela 🥲 but endhayalum kaanu kaanathirikan patilalo enik #Dare2Dream💙 #Karthiksurya🌍💋 good naight ettan💖 . and good naight gooyzz..... 😴
ഇന്ന് എന്റെ college യിൽ Haya movie team വന്നു movie promotion ന് അന്ന് karthik ചേട്ടൻ ആ movie യിൽ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ onn കാണാൻ കഴിഞ്ഞെന്നെ D2D❤️ pinne Sunday vlog ഇല്ലാത്തത് കൊണ്ട് എന്തൊപോലെയാണ്
കാർത്തി മുത്തേ..👍👍👍👍❤❤❤❤❤❤❤🌹🌹🌹🌹🌹സുമതി അമ്മയുടെ കയ്യീന്ന് ലോട്ടറി മേടിച്ച് ഇത് ഇരിക്കട്ടെ എന്ന് പറഞ്ഞു സഹായിക്കുന്ന കാർത്തി മോൻ.. ഈ vlog ലെ ഏറ്റവും highlight 👍👍👍❤❤❤❤👌👌👌👌👌മുത്തേ..God will give you more and More 🙏🙏🙏🙏🙏🙏കാർത്തി മോന്റെ Dream Home കൂടെ എത്രയും പെട്ടെന്ന് നടക്കട്ടെ❤ all the best.. God Bless 🙏❤❤❤❤
ഞാൻ തരികിട പരിപാടി കാണാൻ കാത്തിരുന്ന കാലം 😌... ഞാൻ ഒരു fan ആയിരുന്നു... പിന്നെ ഞാൻ ഒരു ചിരി പ്രോഗ്രാമിൽ കാണാൻ തുടങ്ങി... ഒരു അഹങ്കരാമില്ലാത്ത മനുഷ്യൻ... God bless sabu chetta 😍
ഇന്നത്തെ ഏറ്റവും ഹൈലൈറ്റ് സുമതിയമ്മേടെ നിഷ്കളങ്കമായ ചിരിയാണ്.....❤❤❤
ഇന്നത്തെ highlight സുമതിയമ്മയുടെ ചിരി ആയിരുന്നു.... സാബുഅണ്ണൻ പറഞ്ഞ പോലെ വീട്ടിലെ ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അതിൽ നമ്മുടെ പങ്കാളിത്തം കൂടി ഉണ്ടെങ്കിൽ അതൊരു thrill തന്നെ ആണ് 👌🏻👌🏻🥰
Inale videos illayirunalloo chettaaa..... Miss cheyethu........... Othiri ishttama chettaneeee🥰😘❤️😘😘❤️😘😘
അപ്പോ എന്നെയോ...
😁
ആവിശ്യം പോലെ പൈസ ഉണ്ടായിട്ടും അഹങ്കാരം കാണിക്കാത്ത മനുഷ്യൻ 😍❤️
നിൻറെ തീറ്റി കണ്ടിട്ട് എനിക്ക് എന്നെ കൊതിയാന്നറിയോ നിനക്ക് വയറിളക്കം പിടിക്കത്തില്ല
@@Naturaltheatre1 but its a deal
@@vysxhaxx2675 Nokki irunno ippo kittum😂
9000 cherupp pachakkarinvagan pokan 😂
Athee enne poleee
എപ്പോഴും നമ്മളെ ചിരിപ്പിക്കുന്ന കാർത്തികേട്ടൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍👍👍
എന്നും ഫ്ലാറ്റിൽ നോക്കി ലാലേട്ടനോട് സംസാരിക്കുന്ന ചേട്ടന് എത്രയും പെട്ടന്ന് തന്നെ ലാലേട്ടനെ കാണാൻ കഴിയട്ടെ 🥰❤🥰
Enthine🙄
Enthayalum kanum....
അതാണ് വ്ലോഗിൽ ആകെ ബോർ.
@@Sahad_Cholakkal sathyam bore ayi thudanghi
@@Sahad_Cholakkal Ath lalettane athrakk ishtapedunnond alle.. Ath enganaya bore aavunne 🤷🏻♂️
മീനുകളുടെ സംസ്ഥാന സമ്മേളനം ആണോ അവിടെ 😍 സാബു അണ്ണൻ 👌👌👌
Yes fresh fish mathram cook cheyth kodukkunna aalanu madhu chettan.
2:25 fish, chicken ഒക്കെ കഴികുന്നത് നല്ലത് ആണ്. പക്ഷെ deep fried items കഴിച്ചാൽ cholestrol കൂടും 🙂🙂🫡.
എനിക്കിമനുഷ്യനോട് ദേഷ്യം തോന്നുന്നത് ഇതിത് മാത്രമാണ് ഈ കാലൊടിഞ്ഞ കിടക്കുന്ന ന്നെ ഓരോന്ന് കഴിച്ചു കൊതിപ്പിക്കുന്നത്. കാണുമ്പോകുഴപ്പമില്ല അത് ആസ്വദിച്ചു കഴിക്കുന്നതുട കാണുപോളാണ് സഹിക്കാത്തത്...🥲🥲🥲🥲 ന്റ കാലൊന്ന് നേരെ ആയിക്കോട്ടെ ഇതിനു ഞാൻ പ്രതികാരം വിട്ടും😉😉😉 ഇത് സത്യം സത്യം സത്യം.... ❤️❤️❤️❤️❤️
സാബു അണ്ണൻ പൊളി ആണ് 💥💥🤩❤️
7 ടിക്കറ്റിൽ നിന്നും ഒരെണ്ണം കാർത്തിക്ക് വരാനുള്ള മറ്റൊരു ഭാഗ്യം ആണ് 🥰 പാവം അമ്മൂമ്മ
🥰🥰🥰🥰
16:17 St George : for Strong protection from Enemies.
St. Sebastian : protection from Sickness. - He was prayed to for protection against the plague.
Innathe dres powli ayitund chetta❤️❤️
Chetta FRK chettan avr elm video nj athiyam kanila erunu chettan nte video il knunath kondu enik ipo avre elm ishtm anee avrde video elm nj ipo kanund😍😍😍
Sumathi ammas smile is so innocent.🥰🥰
എന്തു വൈബ് ചെങ്ങായി ആണ് സാബു അണ്ണൻ ...❤️❤️❤️
സാബു അണ്ണൻ ഇത്രയും simple ആരുന്നോ സാബു അണ്ണാ i love u അണ്ണാ 😘😘❣️❣️❤
കാർത്തി നീയൊരു സംഭവം തന്നെ, ഒരുചിരി ബമ്പർ ചിരിയിലുടെ എല്ലാവരെയും ചിരിപ്പിച്ചതല്ലേ, സുഖമല്ലേ ❤
സുമതിയമ്മേയെ കണ്ടപ്പോ ശെരിക്കും വിഷമം തോന്നി ❤️😒
16:32 ഗീ വർഗീസ് പുണ്യാളൻ ❤️☺️
വിശുദ്ധ ഗീവർഗീസ്😍
❤️❤️❤️🤩
സാബു അണ്ണന്റെ റേഞ്ച് ❤️🔥🔥🔥
ആ പാവം അമ്മച്ചിടെ കയ്യിന്ന് ലോട്ടറി എടുത്തത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️♥️
Congratulations Karthiiiiii
Thank you for your kind hearts towards Sumathi chechii❤😍🥰🙏💪👏✌🎊🎉👌🤝❣🌹
13:54 Apple Watch alle shazzam inu appline trollaan varee onnum vendaaa😂😂🏃♂️
Channel thudagiyapo engne aano innum athee pole paisa kandittum best anchor ayittum onnum maaratha pachayaya youtuber 🥰😍🥰🥰🥰🥰🤩dats y karthik soorya best
Daily vlogs addicted ♥️😍
സാബു അണ്ണന്റെ ഒരു റേഞ്ച് 👌
Epozum സന്തോഷം നിറഞ്ഞ ചിരിയും പോസിറ്റീവ് ആയി സംസാരികുകയും അതെ പവർ മറ്റുള്ളവർക്കു പകർന്നു നൽകുന്ന കാർത്തിക്കു സൂര്യക്കു ഇന്നത്തെ എന്റെ like❤️
Karthik broyum brode friends settuppum adipoli🥰🤩
സുമതി അമ്മയുടെ മുഖം കണ്ടപ്പോൾ ഭയങ്കര സന്തോശം ❤❤❤
സാബു അണ്ണൻ പൊളി ഇനിയും വിഡിയോയിൽ ഉൾപ്പെടുത്തണം
4 days to 100!❤ Inale vlog miss eythu 😅😍
ബിഗ്ഗ്ബോസ് കണ്ട് സാബു അണ്ണന്‍ FAN ആയി വ്ലോഗ് കണ്ടിപ്പോ കാര്‍ത്തിക് സുര്യ FAN രണ്ടുപെരേം കൂടെ ഒരുമിച്ച് കാണുമ്പോ ബിഗ്ബോസും വ്ലോഗും ഒരുമിച്ച് കണ്ട ഫീല്‍..
Karthikk etttaa ntemmo chettayine pole chettayi mathre ulluuu😘😘😘😘😘😘
ചിരിപ്പിക്കുന്ന കാർത്തിക്കെട്ടൻ ഇന്നത്തെ ലൈക് 👍👍👍
Ithil evida chirikkan ollath🙄
16:30 Doctor
അടിപൊളി ❤❤❤ കൊള്ളാം ❤ വ്ലോഗ് പൊളിച്ചു ❤❤❤ ഫുഡിങ് വ്ലോഗ് 😊❤
സുമതി അമ്മ ❤️😘😘😘😘😘😘
Chetta Ella vlogillum Lallettanu hi kodukunath booranu
സാബു അണ്ണൻ വ്ലോഗിൽ ഉണ്ടാക്കുന്ന ഒരോളം 🔥💯
video kanan kurachh late ayiiii class indeyy athonda
lub u karthi ettoiii
Congrats bro 🧚🏻♀️🦋🦋💞💞
ഒരു അഹങ്കാരവുമില്ലാതെ നമ്മളെ ചിരിപ്പിക്കുന്ന നമ്മുടെ കാർത്തിക്കേട്ടെന്നു നിന്നിരിക്കട്ടെ ഇന്നത്തെ ഒരു ലൈക്ക് 👍👍👍
സാബു ചേട്ടനെയും ഇഷ്ടം 🥰
കാർത്തിക് ചേട്ടനെയും ഇഷ്ടം 🥰
രണ്ടാളും cute ആണ് ❤
His videos always have a motivation of betterment....he always inspire to make a better version of our on self....just grooming our self to better, better and better.....he is such a superb soul giving the ultimate message of self-love and therefore love the other human, society and just hold a chill vibe undergoing the task of hard work too..... awesome man .... great go ahead....god bless you....❤❤❤❤❤❤❤
സാബു അണ്ണൻ പൊളി 😍😍
സാബു അണ്ണൻ flat ലേക്ക് വഴി പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു block ഉള്ള വഴി പറഞ്ഞു കൊടുക്കുകയാണ് എന്ന്
നല്ല മനുഷ്യൻ sabu Annan ഒരുപാട് ഇഷ്ടം
സുമതി അമ്മടെ ആ ചിരി 💜
നാളെ മുതൽ പുട്ട് കടയിൽ ആയിരിക്കും എല്ലാരും 😂 ഞങ്ങളും സാബു അണ്ണന്റെ പിള്ളേരാ 😂😂😂😌
Cool aaitula. Oru vlog karthi... Ammumak nella sandosham aai..☺️🔥🔥
സാബു അണ്ണനെ പോലെ അണ്ണൻ മാത്രം..!! 🖤❤️
D2d ⚡️
Orupaad santhosham ayi vlog kandappo
Seminar work stress nde ഉള്ളിന് oru relief kittiyath eppazhaan
Full onn relax ayi 😇 eni nannayi urangaam 😇
Bakki und 3 vlog eneem kaanan ath eni eppazhaanavo kanunne areela 🥲 but endhayalum kaanu kaanathirikan patilalo enik
#Dare2Dream💙
#Karthiksurya🌍💋
good naight ettan💖
. and good naight gooyzz..... 😴
Fry cheytha fishum chickenum kazhikunath wrong diet anenn thoniya ethra perund...
Karthik chetta ❤️❤️❤️❤️🥰
Sumathi Amma 😍😘
ആ ലോട്ടറി ടിക്കറ്റ് നോക്കിയിരുന്നോ kartheee എന്തേലും കിട്ടിയോ
പാവങ്ങളോടു കരുണ കാണിക്കുന്ന തിന് ദൈവം അനുഗ്രഹിക്കട്ടെ
Don't skip DV on Sundays 🥺
the fuck is a "DV" ?
@@die.___epic._______3743 daily vlog 😅
Editors inu break day🗿
@karthiksuryavlogs choikkane sheriyanonnu ariyillaa aaa lottery adichaa broo... 😁
Marshal nte Speaker , Benz car , Dhee ipo Flat sherikum Sabu Annan nthane Pani 🤣🤣🤣
❤വിശുദ്ധ ഗീവർഗീസ് പുണ്യാളൻ❤
5:18 paavam amma ❤️❤️
ഇന്ന് എന്റെ college യിൽ Haya movie team വന്നു movie promotion ന് അന്ന് karthik ചേട്ടൻ ആ movie യിൽ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ onn കാണാൻ കഴിഞ്ഞെന്നെ D2D❤️ pinne Sunday vlog ഇല്ലാത്തത് കൊണ്ട് എന്തൊപോലെയാണ്
Ethu college an
@@gokuedits9352 sir syed
കാർത്തി ഒരുപാടിഷ്ടം love u ❤❤
Ahaa vibe 😍🥰🥰🥰 karthikketta timelapse bgm🙃
സാബു അണ്ണന് ബിഗ് ബോസ്സിൽ നിന്ന് കിട്ടിയ ഫ്ലാറ്റ് എവിടെ....🤨🤨?!!
Good question
Bro seafood kayikan prnj eth oil ulleth kayichal pineyum payeyeth polle akatholl diet control avoola
Sabu annan muthaanu❤
It's very happy to being part of your 96 days
Manju chechide koode igne outing oke poyi vlog cheyy
Enthinu? Pode myre🤣
@@Reymysteri0 Sabu annante koode nthina igne outing poi vlog idane athinu thanne...enich poda thayoli🤗💕
Sumathi amma aa chiri ang orupadu ishtapertu nishkalankamaaya chiri 💗
Karthik broo....a humble request...intro thirichu konduvaranam....😭
Ayyo.. nink athillathe patanille🤣
Lalettane podcast il vilichala😂😂😂
Pakshe arodum parayande 😂😂 crowd control cheyan patula
Adi poli Karthik super 😊❤😊
സുമതി അമ്മയുടെ ആ നിഷ്കളഗമായ ചിരി 🤍
Mr. Karthik Surya അങ്ങേരുടെ പേര് വെറുതെ അല്ല തരികിട സാബു എന്ന് വിളിക്കുന്നത്🤣🤣🤣
സാബു അണ്ണൻ അടിച്ചു കിളിയാണല്ലോ 😂😇
Njanghalude cheriya familiye ulpeduthiyathinu thanks🥰🥰🥰👍👍
Dare to dream karthik bro ❤️❤️♥️♥️
sumathi chechi smile💌💌💌
4:43😹
Cheriyathe ulloo le😂
Ithu alapuzha cherthala aano??
Njanum odi, panie pidichu poyie karthik muthe ❤ katta panie ❤ karthik ne kandittu kidakannu vicharichu ❤ Dare to Dream❤ I love you so much ❤
Too much oil annallo.. Ath kuzhapamille?
Hi Karthi.....DVO96.........waiting ayirunnu
Achoda..🤣
മധു അണ്ണൻ❤ ഞങ്ങളും ഇവിടെ പോയിട്ടുണ്ട്, നല്ല തിരക്കായിരുന്നു എന്നാലും ഫുഡ് സൂപ്പർ ❤🥰
Congratulations for the best anchor award brooi🥰🥳
Karthick bro again u did a great job god bless bro
Bro videos superb ❤️❤️😘
Nice,dhamaka vibe and energy
Laletan ❤️❤️❤️
16:27 Geevarghese punyalan ❤️
Time lapse music palippoyi....
Ningale nalloru manasine udamayanu nalloru manushyan anu nalloru frindanu nallorum mon anu big fan from alappy ❤️❤️🥰
Enike oru doubt. Colostrol kuduthal ane ennane paranjirunnathe. Paksha fish kazhikkunnu. Pani tharile
Pani tharum.. enkilalle salary kittu🤣
Paavam amma ammayudea chiri ❤️❤️❤️❤️❤️❤️❤️❤️
4:40 😍