എന്നിലെ care ഏട്ടൻ ഉണർന്നപ്പോൾ | DV073

Поділитися
Вставка
  • Опубліковано 27 січ 2025
  • Karthik Surya
    Managing Partner
    Sumoka International
    MP X/13,Chandra Square,Mangalapuram Jn.,
    NH-66,Thonnakkal.P.O, Thiruvananthapuram,
    Kerala 695317
    ➤ Follow me on social media
    • / karthiksury. .
    • / passionuntold
    •karthiksuryavlogs@gmail.com
    ➤ Editing:
    • / nithinomer
    ➤ My Tags
    #karthiksurya #dailyvlog #diwali
    ➤Music Credits:
    •Rhythom - Scoot

КОМЕНТАРІ • 1,2 тис.

  • @adwaith_udinur
    @adwaith_udinur 2 роки тому +1268

    സണ്ണി ലിയോൺ ആ മോതിരം ഇട്ട് നടക്കുന്നത് ചേട്ടന് എത്ര സന്തോഷം നൽകിയോ അതെ സന്തോഷമാണ് ഞങ്ങൾക്കും ചേട്ടൻ ആ വള ഇടുമ്പോൾ തോന്നുന്നത് love you bro 💝
    NB: വള ഞാൻ കൊടുത്തതല്ല കൊടുത്ത ചേട്ടൻമാർക്കും 😘💝

    • @kripaaa8762
      @kripaaa8762 2 роки тому +11

      Aww🥰😍

    • @devanadhg1131
      @devanadhg1131 2 роки тому +2

      Sunny leone kanan pattiyalle

    • @soorajmm9186
      @soorajmm9186 2 роки тому +2

      😚😚😚💝

    • @sreejithpillai5332
      @sreejithpillai5332 2 роки тому +4

      ഞാൻ ആ വളയുടെ കാര്യം ഇന്ന് ഓർത്തതെ ഒള്ളൂ

    • @raupss
      @raupss 2 роки тому +2

      True 💯💯

  • @jojijohnson37
    @jojijohnson37 2 роки тому +15

    7:20 😂😂😹🤣Sandeep ettan thug adich keri varunnund

  • @vimaln7824
    @vimaln7824 2 роки тому +67

    പുർത്തിചക്ക ... നല്ല പേര് 😊😆🔥🔥🔥...
    പിന്നെ സന്ദീപ് സെറ്റായി വരുന്നുണ്ട് നിങ്ങടെ vibe ൽ....സന്ദീപ് ബ്രോ നെ ഒന്ന് വിശദമായിട്ട് പരിചയപെടുത്തണം 🔥❤️

  • @maasvideos6164
    @maasvideos6164 2 роки тому +146

    നിങ്ങളെ ഫ്രണ്ട്ഷിപ്പ് കണ്ടിട്ട് അസൂയ ആവുന്നു
    എന്നും നിലനിൽക്കട്ടെ ഈ സ്നേഹം

  • @asna.a.n4045
    @asna.a.n4045 2 роки тому +86

    സന്ദീപ് ചേട്ടൻ സൂപ്പർ. നിഷ്കളങ്കത തോന്നുന്നു🥰

  • @aryaas2772
    @aryaas2772 2 роки тому +104

    ❤️❤️❤️❤️❤️❤️❤️
    Unboxing video venam... പ്രിയപ്പെട്ടവർ അയച്ചു തന്നതല്ലേ...just പേര് mention ചെയ്യുന്നത് വരെ അവർക്ക് ഒരുപാട് സന്തോഷമുണ്ടാകും... 😍

  • @nasinass7288
    @nasinass7288 2 роки тому +103

    ശരണ്യ യുടെ ഒരു ഭാഗ്യം എത്ര നല്ല ചേട്ടൻ മാരെ യാണ് കിട്ടിയത്

  • @Joker-ko6he
    @Joker-ko6he 2 роки тому +440

    ജീവിതത്തിൽ തകർന്നു പോകുന്ന അവസരങ്ങൾ എല്ലാവർക്കും ഉണ്ടാകാറുണ്ട്. എന്നാൽ ദൈവം അയച്ചതുപോലെ നമ്മുടെ ജീവിതത്തിലും ആരെങ്കിലും ഒക്കെ ദേ ഇതുപോലെ കടന്നു വന്ന് നമ്മെ ആശ്വാസം നൽകി മുന്നോട്ട് നയിക്കും. സൗഹൃദങ്ങൾ എന്നും ദേ ഇതുപോലെ നന്മയുള്ളതാവട്ടെ.. കാർത്തിക് ബ്രോ ഇഷ്ടം.. ❣️🙏😊

    • @manikijakkar1418
      @manikijakkar1418 2 роки тому

      എടാ പഹയാ എന്തല്ലാമാണ് ചെയ്യു ന്നത്

    • @sisha874
      @sisha874 2 роки тому +4

      സത്യം. നിങ്ങൾ ആരാണ് എന്ന് എനിക്കു അറിയില്ല ബട്ട്‌ നിങ്ങളുട ഈ വാചകം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. നിങ്ങൾ പറഞ്ഞത് വളരെ സത്യം ആണ്. 🙏🙏

  • @misiriya1250
    @misiriya1250 2 роки тому +65

    അടിപൊളി 👏👏👏ശരണ്യ 🤝🥰 നാരായണൻ കുട്ടി ഇപ്പഴാണ് ശരിക്കും മനുഷ്യ രൂപത്തിൽ ആയത് കാണാൻ നല്ല ഭംഗി യുണ്ട്👍🥰

  • @rawmediamalayalam
    @rawmediamalayalam 2 роки тому +2

    22:19 കുന്നംകുളം സൂര്യ കുമാർ യാദവ്

    • @vk-td1zp
      @vk-td1zp 2 роки тому +1

      aah sheriya surya.k look indale

  • @MuhammadAli-ej1ch
    @MuhammadAli-ej1ch 2 роки тому +272

    എന്ത് പാവാണ്‌ അച്ഛനും അമ്മയും 🥰🥰😘😘

  • @jeenaraju7750
    @jeenaraju7750 2 роки тому +113

    Sherikkum karthikk chettante achan aanu caring 😘❤️❤️ " ningal randalum vellam nallonm kudiknam ketto" aa sneham niranja words😘😘😘

  • @Im_Sharan
    @Im_Sharan 2 роки тому +6

    17:13 Auto Enthusiats ellaperum ore swarathil "Whooaaaa" nnu parajoru MOMENT 🔥🔥🔥🔥

  • @ameerahammed916
    @ameerahammed916 2 роки тому +24

    12:00 .. karthik love sharanya😂😂😂😂😂😂

    • @she7343
      @she7343 2 роки тому +11

      Anandhu ശരണ്യ lover

    • @eft5620
      @eft5620 2 роки тому +3

      Karthik saranya besties😄

  • @Linsonmathews
    @Linsonmathews 2 роки тому +446

    കാർത്തിക് ഏട്ടൻ പൊളിയല്ലേ 😍🤗👌👌

  • @muneerxtz5306
    @muneerxtz5306 2 роки тому +69

    11:52 അത് കാർത്തിക് സൂര്യ എന്നല്ല, കാർത്തിക് ആൻഡ് ശരണ്യ എന്നാണ്, അണ്ണൻ റൂട്ട് വലിച്ചതാണ്, അത് മനസ്സിലാക്കിയ ശരണ്യ നൈസ് ആയിട്ട് ഒഴിവാക്കി😆😆🤣

  • @anjaliv2117
    @anjaliv2117 2 роки тому +4

    Bath and body works dahlia💜💜🥰🥰9:05

  • @abinkurian9771
    @abinkurian9771 2 роки тому +2

    ബ്രോ ഫേസ് ഒക്കെ ക്ലീൻ ആയി പൊളി ലുക്ക്‌ ആയി ....ബ്രോ അഫിമാനം തോന്നുന്നു കാലു വയ്യാതെ ഇരിക്കുന്നെ ശരണിയേനെ പുറത്ത് ഒക്കെ കൊണ്ടുപൊകുന്നത് കൊള്ളാം ഇങ്ങനെ വേണം ഫ്രണ്ട്സ് അയാൾ സതോഷം ഉണ്ട് ബ്രോ ഇതൊക്കെ കാണുമ്പോൾ .....ബ്രോയ്ക്ക് നല്ല നല്ല പ്രവത്തികൾ ഒക്കെ ചെയ്യാനും ആൾക്കാരെ സന്തോഷിപ്പിക്കാനും ഒക്കെ ദൈവം അനുഗ്രഹിക്കട്ടെ പിന്നെ എത്രെയും പെട്ടന്ന് വീടിന്റെ പണി ഒക്കെ പുറത്തിയാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍😍😍🥰🥰❤️❤️❤️

  • @krshnaappu9290
    @krshnaappu9290 2 роки тому +7

    കാർത്തിക് മച്ചാ ഡ്രോൺ പറത്താൻ പറ്റിയത് നല്ല സ്ഥലം കടമക്കുടി ആണ് നല്ല വ്യൂ ആണ്
    എനിക്ക് ഭയങ്കര ഇഷ്ടമാണ് മച്ചാനെ love u broo❤️💋😘😘

  • @Previ_prasad
    @Previ_prasad 2 роки тому +143

    ചേട്ടാ ഒരുപാട് സന്തോഷം ഉണ്ട് ആ വള ഇടുന്നത് കാണുമ്പോൾ... ഞങ്ങൾ സ്നേഹിക്കുന്നപോലെ ചേട്ടനും ഞങ്ങളെ സ്നേഹിക്കുന്നല്ലോ എന്ന് ഓർത്ത് ❤️♥️😍🥹

  • @awq5572
    @awq5572 2 роки тому +179

    സന്ദീപ് fans ille ivide
    Like adi 👍🏻

  • @adarshnairnandanam_music
    @adarshnairnandanam_music 2 роки тому +2

    1:06 kettittund kettittund kure kettittund .. Athokke oru kaalam.

  • @sanalkumar4695
    @sanalkumar4695 2 роки тому +12

    Karthik Etta Poli .....❤️💕💕💕🔥🔥🔥🔥 Guyss exam ayit Karthik ettante video kannuna njn ❤️❤️❤️❤️💕💕🔥🔥🔥🔥🔥💞

  • @Im_Sharan
    @Im_Sharan 2 роки тому +1

    1:50 Siuuuuuuuuuu 🔥🔥🔥🔥🔥🔥

  • @nothin24.7
    @nothin24.7 2 роки тому +43

    sandeep machan full time ippo fun aanallo ... : )

  • @aseezasi7591
    @aseezasi7591 2 роки тому +1

    3:20venam 👌

  • @rajnishramchandran1729
    @rajnishramchandran1729 2 роки тому +104

    In north India, sweet boxes are generously exchanged among friends and relatives, in a way contributing towards harmonious co-existence.. colorful diya are also kept along with it.... achan it's not called chirag.

    • @gennusgennusshaji9308
      @gennusgennusshaji9308 2 роки тому

      💝

    • @arshas2036
      @arshas2036 2 роки тому +2

      Chriath. Angane malayalathil parayum.

    • @ZankitVeeEz
      @ZankitVeeEz 2 роки тому +5

      ചിരാഗ് അല്ല ചിരാത് , ചെരാത് എന്നെല്ലാം പറയും. മണ്ണിൽ ഉണ്ടാക്കിയതിനെ മൺചെരാത് എന്ന് പറയും

  • @anoofanuz4767
    @anoofanuz4767 2 роки тому +35

    Videokku vendii waiting ayrunnu chetta 🥰💕

  • @black.armour
    @black.armour 2 роки тому +6

    5:49 Kottiyam My Place 😀❤️

  • @ahsalafi
    @ahsalafi 2 роки тому +3

    10:03
    Le narayanan kutty: 😂 thurakkandayirunnu pull.

  • @shamrasheed790
    @shamrasheed790 2 роки тому +42

    സ്നേഹം കുത്തിനിറച്ച കത്തുകൾ ❤️🥰

  • @Im_Sharan
    @Im_Sharan 2 роки тому +2

    7:20 Mass 🔥🤣🤣🤣🤣

  • @anvikavlogs3886
    @anvikavlogs3886 2 роки тому +18

    Achan broyude mathram karyamalla narayanankuuttyudem helth sredhikkunnu😍 randuperum vellam nalloonam kudikkanam enn parayunnath❤️ achane inn valiyoruu salute🥰🥰

  • @vk-td1zp
    @vk-td1zp 2 роки тому +1

    1:07 Cricket 07
    😍

  • @fazhanfinu7748
    @fazhanfinu7748 2 роки тому +16

    കാർത്തിക് ചേട്ടന്റെ വീഡിയോ vedi എല്ലാ ദിവസവും kathirikunud ❤️ love you chettaaaaaaa 😘😘

  • @amals02
    @amals02 2 роки тому +1

    5:57 kottiyam ❤️❤️❤️❤️

  • @muhammed_shafal
    @muhammed_shafal Рік тому +25

    നിങ്ങൾ എല്ലാരും കൂടി ഒത്തു കല്ലിച്ചതല്ലേ, ഇനി നി ശരണ്യയെ കെട്ടിക്കോ 👍🚶🏻‍♂️🙂

    • @tommy3952
      @tommy3952 Рік тому +1

      Bro yanda sene plz explain 🙏🏻

    • @yash9190
      @yash9190 Рік тому

      😮

  • @junayyd
    @junayyd 2 роки тому +76

    സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് ❤️

  • @seenushefee7983
    @seenushefee7983 2 роки тому +14

    waiting aayirunnu, addicted 😍😍😍🥰

  • @anniegladis8829
    @anniegladis8829 2 роки тому

    വീഡിയോ കാണാൻ ഓരോ ദിവസവും waiting ആണ്... Subscribe ചെയ്തിട്ട് കുറച്ചേ ആയുള്ളൂ.. പക്ഷേ വളരെ വളരെ ഇഷ്ടപ്പെട്ടു നിങ്ങളെ എല്ലാവരെയും... വളരെ അടുപ്പമുള്ള ആരൊക്കെയോ ആണെന്ന് തോന്നുന്നു... എന്റെ മോൻ എപ്പോഴും കാണാറുണ്ട് വീഡിയോസ് ഒക്കെ.. ഞാൻ കുറച്ചേ ആയുള്ളൂ കണ്ടു തുടങ്ങിയിട്ട്.. ഇപ്പോ ഞങ്ങൾ family ആയിട്ട് night ൽ ആണ് വീഡിയോ ടീവിയിൽ കാണുന്നത്... We love all of you guys 🥰🥰... Keep going good... നിങ്ങളുടെ relationships okke കാണുമ്പോൾ വല്ലാത്തൊരു inspiration ആണ്...എല്ലാ നന്മയും നേരുന്നു.. God bless you🙏🏻🙏🏻🥰🥰

  • @Havefunwithvai
    @Havefunwithvai 2 роки тому +39

    Missing that hlo guysz.. Intro machane.. 🥺😩

  • @abduuuh369
    @abduuuh369 2 роки тому +66

    7:03 കുട്ടി പറഞ്ഞപോലെ എന്റെ നാട്ടിലും pine apple എന്നാ പറയുന്നത് 😂❤️

  • @atgtj1467
    @atgtj1467 2 роки тому +6

    കാർത്തിക് ചേട്ടൻ പൊളിയാ സൂപ്പറാ😘🥰🥰

  • @favouritemedia6786
    @favouritemedia6786 2 роки тому +1

    20:19🤣🤣🤣🤣

  • @abduuuh369
    @abduuuh369 2 роки тому +85

    എന്റെയും ബ്രോയുടെയും വീട്പണി ഒരേ രീതിയിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത്! അടുത്തത് തറകലു ഇടൽ 😍❤️

  • @Im_Sharan
    @Im_Sharan 2 роки тому +1

    7:05 Pineapple/ Kaidha chakka / Purithichakka

  • @anvarshah5747
    @anvarshah5747 2 роки тому +8

    K- Karthik
    S- Saranya
    Aradhakare shandharakuveen

  • @mohammedriyas8426
    @mohammedriyas8426 2 роки тому +1

    7:00 mundachakka

  • @thecitizen87935
    @thecitizen87935 2 роки тому +11

    Sarnya get well soon

  • @Vivekvlogz
    @Vivekvlogz 2 роки тому +1

    Sandeep ഏട്ടൻ full set ആണ്

  • @vivekn6090
    @vivekn6090 2 роки тому +22

    Etta sandeep ettan vibe ann ❤‍🔥😌

  • @anonymoususer-13-d3t
    @anonymoususer-13-d3t 10 місяців тому +1

    Karthik surya ❤ Sharanya

  • @harshadroshan3105
    @harshadroshan3105 2 роки тому +11

    Sandheeb eetan oru polii machaan aanu❤💫😍

  • @jishnu6675
    @jishnu6675 2 роки тому +2

    6:57 മുണ്ടച്ചക്ക

  • @anilaanil7835
    @anilaanil7835 2 роки тому +3

    Saranya dad samsarum enikku bhyankara eshttum an☺🤗 pinne nammudae annanum polikkuvalllae super anu daily vlogu

  • @fourdestination
    @fourdestination 2 роки тому +7

    'നമ്മൾ ഇപ്പോൾ ചേർത്തല എത്തി ഗയ്‌സ്'.. കേട്ടപ്പോൾആ ഒരു സുഖം.. ആഹാ അന്തസ് ❤️❤️😂

  • @Bavasworld
    @Bavasworld 2 роки тому +28

    നാരായണൻ kutti poli ആയിട്ടുണ്ടല്ലോ😍🎉

  • @NishaNisha-ee2dc
    @NishaNisha-ee2dc 2 роки тому +1

    , കൊല്ലം ത് purthichaka enna parayaa

  • @govindssa
    @govindssa 2 роки тому +7

    ഏട്ടാ...Care ettaa....!!
    D2d ❤️🖤

  • @MuhammadAli-ej1ch
    @MuhammadAli-ej1ch 2 роки тому +2

    3:38 ആരെങ്കിലും ശ്രദ്ധിച്ചാർന്നോ 😅❤️

  • @anjali_vijayan
    @anjali_vijayan 2 роки тому +30

    Daily vlog 73✔️
    Gift unboxing video venam🤩 karthikettante unboxing kanan pratheka resam aanu tto😍
    And thadi oke shape akipo set look ayi😁

  • @athin9253
    @athin9253 2 роки тому +1

    Bro eppo ann enni aa old indro kekkam pattunne next videoil aa indro idakoo 🥲🥲🥲

  • @AbiAbi-rz2hn
    @AbiAbi-rz2hn 2 роки тому +27

    Sharanyayum Karthik um nalla vibe aan together

  • @APPUZONEYT
    @APPUZONEYT 2 роки тому

    6:13 food tasty vlogger 😆

  • @iamranid9017
    @iamranid9017 2 роки тому +3

    YEESSSSSSS Kartheeeee muttthhhh back to chiri familyyy 🥰🥰 🥰🥰

  • @SRIIH7
    @SRIIH7 2 роки тому

    1:50 siiuuu

  • @Wall_forex
    @Wall_forex 2 роки тому +5

    Niegal randalum nalla chercha an ❤️👌

  • @hkr16vlogz
    @hkr16vlogz 2 роки тому +1

    Sharu varumbo automaticaly volume kurayunna setup youtube kond varendirikunnu.... 🤝

  • @gauthamdasnd3784
    @gauthamdasnd3784 2 роки тому +18

    Ys , we want that unboxing video ❤️❤️

  • @jelinvarghese2104
    @jelinvarghese2104 2 роки тому +1

    14:31 😁

  • @sreeharidinesh4
    @sreeharidinesh4 2 роки тому +101

    Number 10 jersey yil Ronaldo nte celebration nadathiya Karthick ettan uyir 😂🔥❤️

    • @Abhi-ch9bz
      @Abhi-ch9bz 2 роки тому +3

      Karthi Messi fan annu

    • @DANI-wx4tj
      @DANI-wx4tj 2 роки тому +5

      Rono ❤️

    • @DANI-wx4tj
      @DANI-wx4tj 2 роки тому +5

      @@Abhi-ch9bz athayirikkum rono celebration ❤️🇵🇹

    • @vishnups9867
      @vishnups9867 2 роки тому +1

      ​@@Abhi-ch9bz factos😌

    • @cobragaming9327
      @cobragaming9327 2 роки тому

      @@Abhi-ch9bz ratio+no one asked

  • @rocksdxebec-7
    @rocksdxebec-7 2 роки тому +2

    3:36 erangam suhurthukkale kazhinjittulla reaction😂

  • @susanphilip6272
    @susanphilip6272 2 роки тому +10

    Super!
    Lovely parents

  • @anzentertainments9872
    @anzentertainments9872 2 роки тому +2

    hotel bright kottiyam......sabu chettante kottiyam favorite hotel aaanu....

  • @MAXgamer-bm2be
    @MAXgamer-bm2be 2 роки тому +13

    Karthik chetta love u 😍💓💓💖

  • @black.armour
    @black.armour 2 роки тому +1

    13:45 Satyam 😹😹

  • @harikrishnankrishnan7023
    @harikrishnankrishnan7023 2 роки тому +25

    Day to Dream ❤❤ Saranya pettannu ready aayi varatte full support love Karthik love u 😘

  • @raziqluha6601
    @raziqluha6601 2 роки тому +1

    Narayan kutty powli
    Sharanya chechiyude birthday pani kodkanam koree aayi oru pani kodthitt

  • @OneLifeOneShot
    @OneLifeOneShot 2 роки тому +9

    Nalla beautiful surprise koduku karthik muthee❤ panie kodukanda ❤ Dare to Dream boy ❤

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 11 місяців тому

    വീണ്ടും😍😍😍...

  • @thabsheerathabu5076
    @thabsheerathabu5076 2 роки тому +26

    Daily vlogs lovers😍😍😍😍😍😍

  • @drchromegaming2473
    @drchromegaming2473 2 роки тому +1

    7:13 bathaka kozhikode

  • @faseelanizam16
    @faseelanizam16 2 роки тому +3

    ✋️✋️ ഹലോ കാർത്തിക് ഞങ്ങളുടെ സ്ഥലമാണ് കൊല്ലം കൊട്ടിയം😳😍😍🥰🥰❤️❤️

  • @mohammadsadiq7987
    @mohammadsadiq7987 2 роки тому +2

    Sharaniya chechi tvmil aganayanu athinta peru..Karthik bro panndu orika oru video cheythalo unni chechiya make up cheythathu athapolatha video chey sharaniya chechira faceil

  • @jinukv8697
    @jinukv8697 Рік тому +7

    Care ettan alla Kali ettan

  • @wara6600
    @wara6600 2 роки тому +4

    KS karthik + sharanya 😌😍👻

  • @leyann6677
    @leyann6677 2 роки тому +7

    Why are you not putting videos with Sujith Vaithiyan these days!????

  • @DANY199.5
    @DANY199.5 2 роки тому +5

    Ithu kanumbole kittunna happiness vere onnilum kittilla
    Karthik chetta .... Chettan poli annu ✨
    Chettane oru praavishyam kananam ennu indu
    Waiting for it ....
    Love you chetta ummahh, 😍😍💋

  • @muhammedmuhasin420
    @muhammedmuhasin420 2 роки тому +10

    ഇന്ന്‌ 7 pm മുതൽ first comment ഇടണമെന്ന് ആഗ്രഹിച്ച ഞാന്‍ ആരായി സുഹൃത്തുകളെ 😂... Anyway so addicted to his videos

  • @nashnashath3729
    @nashnashath3729 2 роки тому +1

    (6:58 )ksd il munda chakka😂

  • @firosfiruppm9618
    @firosfiruppm9618 2 роки тому +9

    കുട്ടി സുന്ദരൻ ayi 😍

  • @HarikrishnaYOUTUBE
    @HarikrishnaYOUTUBE 2 роки тому

    @7:01 -Sandeep chettanu sheif Ali Khante oru cut onde (144p)

  • @aneeshmc9775
    @aneeshmc9775 2 роки тому +43

    കാർത്തിക് അണ്ണൻ ഫാൻസ് like adii... 💞💞💞💞

  • @kirank6071
    @kirank6071 2 роки тому +10

    ഇതിപ്പോ karthik surya എന്നാണോ. അതോ Karthik and sharanya എന്നാണോ.🌝🔖

  • @Richoos-sm
    @Richoos-sm Рік тому +28

    കെയറേട്ടന്റെ കെയറിങ് ഇപ്പോ നാട്ടിൽ മുഴുവൻ പാട്ടാണല്ലോ 😁😁😁

  • @rlmd710
    @rlmd710 2 роки тому +1

    Karthik surya commited ale😅💕🤩

  • @gayathrirajesh88
    @gayathrirajesh88 2 роки тому +7

    Daily vloge allam adipoli annn bro😍😍😍🤩😘🥰

  • @blackfeb2102
    @blackfeb2102 2 роки тому

    Late aayalllooo mr. Karthikketttaaa.... Video kaananjakond old videos kanuaayrinnnn🥰🥰🥰🥰🥰

  • @habitz0922
    @habitz0922 2 роки тому +30

    Addicted to daily vlogs

  • @ഇരുട്ടിന്റെകാവൽകാരൻ

    അയ്യോ അവൾക്കു എന്താ പറ്റിയത് 🥀