കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

Поділитися
Вставка
  • Опубліковано 30 кві 2024
  • കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി. പെരുമാറ്റ ചട്ടത്തിൻ്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. കോവീഷീൽഡ് വാക്സിനേഷൻ വിവാദത്തിനിടെയാണ് നടപടി.
    Modi's picture removed from covid vaccination certificate The explanation is that the action is part of the code of conduct. The action was taken during the cowshield vaccination controversy.
    #covidshield #pmmodi #mediaonetv
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV.
    For more visit us: www.mediaoneoneline.com
    Genre: News
    Language: Malayalam

КОМЕНТАРІ • 255

  • @thajupadappilpadappil2412
    @thajupadappilpadappil2412 14 днів тому +120

    കുളമായപ്പോൾ ഗുരു മുങ്ങി, ഇത്രയും നാൾ എവിടെ പോയി

    • @nisara2177
      @nisara2177 14 днів тому +1

      😂😂

    • @abdulrahmanabdulla4069
      @abdulrahmanabdulla4069 14 днів тому +8

      മുങ്ങിയതല്ലടോ മരുന്ന് കമ്പനി പറഞ്ഞ പ്രശ്നമുണ്ടാക്കുവാൻ കാരണമായ വൈറസിനെ നീക്കിയതാണ് 😁😁😁

  • @vlado-su3xu
    @vlado-su3xu 14 днів тому +81

    മോദി നഷ്ടപരിഹാരം തരണം.

    • @Indian1947.A
      @Indian1947.A 14 днів тому

      കെട്ടിയ പെണ്ണിന് കൊടുത്തില്ല പിന്നല്ലേ ജനങ്ങൾക്ക്‌ 😁

  • @abdulsalim913
    @abdulsalim913 14 днів тому +80

    ആളായത് ഇപ്പോൾ പാരയായി ആള് മുങ്ങി😂😮😅😢

  • @muhammedail8310
    @muhammedail8310 14 днів тому +85

    വിശ്വഗുരു ഇത് കളമായപ്പോൾ മുങ്ങി ഗുരുവിൻറെ തനി സ്വഭാവം കാണച്ചു

  • @ajithkhanyoosufrawther4775
    @ajithkhanyoosufrawther4775 14 днів тому +69

    ഇയാൾ എവിടെ പോയാലും അവിടെ മുടിയും

  • @user-hl3dm2kw6x
    @user-hl3dm2kw6x 14 днів тому +59

    അങ്ങനെ രാജ്യത്ത് നിന്ന് നീക്കണം

  • @abduljaleel9279
    @abduljaleel9279 14 днів тому +42

    പെട്രോൾ പമ്പുകളിലും റേഷൻ കടകളിലും, സെൽഫി പോയിൻ്റുകളിലും ആ ചിത്രം അവശേഷിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവിടെ ബാധകമല്ലാത്തതിനാലാണോ?.

  • @sivan8224
    @sivan8224 14 днів тому +29

    കെട്ടിയ പെണ്ണിനെ ഉപേക്ഷിച്ചു കൊണ്ട് ദാമ്പത്യത്തിൽ നിന്നും മാതാപിതാക്കളെ ഉപേക്ഷിച്ചുകൊണ്ട് പുത്രധർമ്മത്തിൽ നിന്നും ഒളിച്ചോടിക്കൊണ്ട് തുടങ്ങിയ കളി ഇപ്പോൾ വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് ഫോട്ടോയും ഡിലീറ്റ് ചെയ്ത് ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു!

    • @tastyfood1248
      @tastyfood1248 14 днів тому

      അദ്ദേഹത്തിൻ്റെ മാതാപിതാക്കളെ താനാണോ നോക്കി മരിപ്പിച്ചത്

    • @straightvision5449
      @straightvision5449 14 днів тому

      ഇതൊക്കെ മോഡിയുടെ രാമധർമ്മം അല്ലേ.🤣🤣🤣.... രാമന്റെ മുമ്പിൽ എങ്ങാനും മോഡി പെട്ടിരുന്നെങ്കിൽ തല താഴെ കിടന്നു ഉരുളുമായിരുന്നു 🤣.

    • @RyuLongRHOG
      @RyuLongRHOG 12 днів тому

      @@straightvision5449 👍👍

  • @truth7350
    @truth7350 14 днів тому +24

    ബസ് അപകടത്തിൽ പെട്ടാൽ ഡ്രൈവർ ആദ്യം ഇറങ്ങി ഓടും സ്വഭാവികം

  • @joyjoseph6077
    @joyjoseph6077 14 днів тому +40

    പ്രധാനമന്ത്രി മോദി എതിരെ കേസെടുക്കണം

  • @jeraldpthomas6908
    @jeraldpthomas6908 14 днів тому +42

    മോഡിയുടെ വീരവാദം എല്ലാം പൊളിഞ്ഞു. ഇതുപോലെ അയാളുടെ എല്ലാ വാചക്മടിയും പോളിയും യദാർത്ഥ വൈറസിനെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു 😅😅😅

  • @riyaskoodathil9179
    @riyaskoodathil9179 14 днів тому +11

    പാർലമെൻ്റിൽ നിന്നും നീക്കിയാൽ മതിയായിരുന്നു

  • @shameernaeemi5528
    @shameernaeemi5528 14 днів тому +42

    പാവങ്ങൾ കുടുങ്ങി

  • @mansoorkpmansoorkp4222
    @mansoorkpmansoorkp4222 14 днів тому +32

    ഒരു പെരുമാറ്റചട്ടവുമില്ല നൈസായിട്ട് മുങ്ങി 😂

  • @user-mv5rj7fh8r
    @user-mv5rj7fh8r 14 днів тому +35

    വിശ കുരുവിന് കണ്ടകശനി 😂😂😂

  • @thomassleamon3356
    @thomassleamon3356 14 днів тому +10

    മോദി ഒറ്റ് കാരൻ ആണ് എന്ന് ഇപ്പൊൾ മനസ്സിലായല്ലോ. ഇന്ത്യക്കാരുടെ ജീവൻ മോഡിക്ക് പുല്ല് വിലായനെന്ന് മനസ്സിലായി.

  • @rinusreesreejith9645
    @rinusreesreejith9645 14 днів тому +17

    കോടികളുടെ ബോണ്ട് വാങ്ങി ഈ കമ്പനി

  • @firoskhanvnb8259
    @firoskhanvnb8259 14 днів тому +11

    ആ വൈറസിന്റെ പ്രോബ്ലം നീക്കി അത്രയേ ഉള്ളൂ🤣🤣🤣

  • @rahhna
    @rahhna 14 днів тому +31

    പോളിംഗ് ഏകദേശം കഴിഞ്ഞു..!!
    ഇപ്പോൾ ആണ് പെരുമാറ്റ ചട്ടം ഓർമ്മ വന്നത്... ചായ ക്കാരൻ പ്രദാനമന്ത്രി ആയതിന്റെ ഗുണം 😍

    • @sharoonk3212
      @sharoonk3212 14 днів тому

      Theevravadikal allalo chayakaranallee

  • @thomassleamon3356
    @thomassleamon3356 14 днів тому +16

    വിവാദങ്ങൾ വന്നതുകൊണ്ടാണ് മോഡിയുടെ ചിത്രം നീക്കിയത്. മോഡിയെ പ്രതി ചേർത്ത് കേസ്സ് കൊടുക്കണം കമ്മീഷൻ എത്ര കിട്ടി എന്നും ചോദിക്കണം

  • @sivan8224
    @sivan8224 14 днів тому +6

    - കെട്ടിയ പെണ്ണിനെ ഉപേക്ഷിച്ചു ദാമ്പത്യത്തിൽ നിന്ന് ഒളിച്ചോടി!
    - സ്വന്തമായി ഇരപിടിക്കാൻ ആയപ്പോൾ മാതാപിതാക്കളെ ഉപേക്ഷിച്ചു പുത്രധർമ്മത്തിൽ നിന്ന് ഒളിച്ചോടി!
    - ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ രാജധർമ്മത്തിൽ നിന്ന് ഒളിച്ചോടി (വാജ്‌പേയിയുടെ അഭിപ്രായം)
    - രാജ്യത്ത് കൊറോണ അനിയന്ത്രിതമായി പടർന്നുപിടിച്ചപ്പോൾ ഒരു മാസം അജ്ഞാതവാസം.
    - ഉന്നാവോ, ഹത്രാസ്, വനിതാ ഗുസ്തിക്കാർ, മണിപ്പൂർ തുടങ്ങി സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടപ്പോൾ നാരീശക്തി / ബേട്ടി ബജാവോ ബേട്ടി പടാവോ കടകൾക്കുള്ളിൽ ഒളിവ് ജീവിതം!
    - ഇപ്പോഴിതാ കൊറോണ വാക്‌സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന വാർത്ത വന്നപ്പോൾ വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് തന്റെ ഫോട്ടോയും ഡിലീറ്റ് ചെയ്ത് ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടിയിരിക്കുന്നു!
    ഇനിയും ഒളിച്ചോടാൻ വിശ്വഗുരുവിന്റെ ബോണ്ട്‌ ജീവിതം പിന്നെയും ബാക്കി.

  • @rejireji125
    @rejireji125 14 днів тому +6

    കോടികൾ കിട്ടി ഇനി ആവിശ്യം ഇല്ല

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 14 днів тому +4

    അവകാശവാദം വേണ്ടെ മോദിക്ക് പേടിച്ചോടി ഒരു പ്രധാനമന്ത്രി

  • @user-lj7yp9de6m
    @user-lj7yp9de6m 14 днів тому +13

    ഇതു പോലെ മോഡി കുറേശ്ശയായി ഇന്ത്യ യിൽ നിന്നും തന്നെ മാഞ്ഞു പോകും. 🤣😂😜

  • @abdulrahmanabdulla4069
    @abdulrahmanabdulla4069 14 днів тому +14

    വാക്സിനേഷനിൽ മാരക പ്രശ്ങ്ങളുണ്ടെന്ന് മരുന്ന് കമ്പനി പറഞ്ഞു ഉടനെ തന്നെ ആ മാരക വൈറസിന്റെ ഫോട്ടോ നീക്കി 🤪

  • @ceegeewarrier
    @ceegeewarrier 14 днів тому +21

    ഇനി കോവിഡ് വാക്സിൻ
    ചീത്തയാണെന്നു
    കണ്ടാൽ, കോൺഗ്രസ്സ്
    ആണ് ഉണ്ടാക്കിയത് എന്ന് പറയും
    ജി

    • @js-yf9ig
      @js-yf9ig 14 днів тому

      😂😂😊

    • @jithinseban1480
      @jithinseban1480 14 днів тому +5

      നെഹ്റു വാക്സിൻ കണ്ട് പിടിച്ചത് എന്ന് ജി പറയും

  • @Kingsureshcn
    @Kingsureshcn 14 днів тому +13

    ബോണ്ട്‌ കൃത്യമായി കിട്ടി 35-40 വയസ്സുള്ള 4 സുഹൃത്തുക്കൾ പെട്ടന്ന് പോയി 😢

    • @jafarkarakunnu
      @jafarkarakunnu 14 днів тому

      എന്റെ അടുത്ത ഒരു സുഹൃത്തും പോയി

  • @abdulazeez5833
    @abdulazeez5833 14 днів тому +9

    ജന്നത്തെ പറ്റിച്ചു ഊടായിപ്പ് പുറത്തായപ്പോൾ ഫോട്ടോ നീക്കി രക്ഷപ്പെടുന്നു

  • @truthwillprevail007
    @truthwillprevail007 14 днів тому +5

    ബോണ്ട് വാങ്ങിച്ച് ജങ്ങളുടെ ആരോഗ്യം വെച്ചാണ് മോദിയും ബിജെപിയും കളിച്ചത്. മുസ്ലിമിന്റെ മാത്രമല്ല, ഹിന്ദുവിന്റെ ആരോഗ്യവും മോദിയുടെ നീക്കം കാരണം അപകടത്തിലായി. മത വിഭാഗീയത ഉണ്ടാക്കി വോട്ട് പിടിക്കുന്ന ബിജെപിയും അവരേ പിന്തുണക്കുന്നവരും മതമല്ല സർക്കാർനെ തീരുമാനിക്കേണ്ടത് എന്ന് മനസ്സിലാക്കുക.

  • @ameyathomas7942
    @ameyathomas7942 14 днів тому +6

    ഹായ്
    അത് വേണ്ടായിരുന്നു''
    കാലൻ്റ ചിത്രം -😂

  • @Abdussalam-ii6qr
    @Abdussalam-ii6qr 14 днів тому +3

    ഇനി ബോണ്ട്‌ വാങ്ങിയ മരുന്ന് കമ്പനികളുടെ പരസ്യത്തിൽ ഈ രായാവിനെ പ്രതിഷ്ടിക്കണം

  • @bennypg6698
    @bennypg6698 14 днів тому +2

    പെട്രോൾ പമ്പിൽ ഫോട്ടോ, എവിടെ തിരിഞ്ഞാലും ഫോട്ടോ

  • @koyaulliyery2359
    @koyaulliyery2359 14 днів тому +6

    ഒരു ചട്ടവും അല്ല, അയാളുടെ യഥാർത്ഥ സ്വഭാവം വാക്സിനും കാണിച്ചു തുടങ്ങിയത് കൊണ്ടാണ്

  • @insaneguy5007
    @insaneguy5007 14 днів тому +2

    അണ്ണൻ്റെ കോവിഡ് വാക്സിൻ ഗ്യാരൻ്റി കയിൻഞതായി അറിയിക്കുന്നു 🙌🙌

  • @abdulazees4137
    @abdulazees4137 14 днів тому +2

    അത് കലക്കി, ജി , തടി തപ്പി

  • @em-fi4qm
    @em-fi4qm 14 днів тому +2

    പ്ലീസ്‌ ആ പെട്രോൾപമ്പിൽ നിന്നും കൂടി നീക്കം ചെയ്യു പ്ലീസ്‌

  • @eForm-qu2on
    @eForm-qu2on 14 днів тому +9

    ithupole indiayil ninnum neekkam cheyyanam

  • @Jaleesbabuk
    @Jaleesbabuk 14 днів тому +3

    പാർഷഫലം ഒന്ന് നീങ്ങി... 😄😄😄 എന്നാലും ബാക്കിയുണ്ടാവും വേറേം.... 😄😄😄😄

  • @bennypg6698
    @bennypg6698 14 днів тому +2

    അത് ശരി ആയില്ല... ഇതിന്റെ മഹത്വം കൂടി എടുത്തോളൂ

  • @ahammedkabeer2354
    @ahammedkabeer2354 14 днів тому +3

    വൈറസിന്റെ ചിത്രം നീക്കി

  • @ahammedkallingal5575
    @ahammedkallingal5575 14 днів тому +2

    ഇലക്ഷൻ model code of conduct (ഇലക്ഷൻ പെരുമാറ്റ ചട്ടം) ഇപ്പോഴല്ല ല്ലോ നിലവിൽ വന്നത്. ഇത് അത് തന്നെ

  • @abdurassack5654
    @abdurassack5654 14 днів тому +2

    ഓരോന്ന് ഓരോന്ന്. വീഴുന്നു .........
    ഇനിയും തുടരും

  • @siyadsana
    @siyadsana 14 днів тому +13

    immathiri oru kallan vere undo😂

  • @faisaltpp7250
    @faisaltpp7250 14 днів тому +2

    വൈറസ് ഫോട്ടോ മാറ്റി 😂

  • @noushadputhiyapurayil9563
    @noushadputhiyapurayil9563 14 днів тому +3

    അങ്ങിനെ വൈറസിന്റെ ചിത്രം മാറ്റി

  • @abdulpurayil2449
    @abdulpurayil2449 14 днів тому +6

    Never take responsibility.

  • @kunjakichu6854
    @kunjakichu6854 14 днів тому +1

    മോദിയുടെ ഫോട്ടോ വെച്ചു തന്നെ വാക്സിൻ സർട്ടിഫിക്കറ്റ് ഇറക്കിയത് ഇപ്പോ വാക്സിൻ
    ആരോഗ്യ പ്രധമല്ല എന്ന് കണ്ടപ്പോൾ ഫോട്ടോ മാറ്റി ജനങ്ങളുടെ മനസ്സിൽ നിന്നും മായിക്കാൻ പറ്റില്ലല്ലോ

  • @shaji.shaji124
    @shaji.shaji124 14 днів тому +8

    Bond jii

  • @sasikumarmr2625
    @sasikumarmr2625 14 днів тому +1

    പെരുമാറ്റചട്ടം ഇലക്ഷൻ പ്രഖ്യാപനത്തിനു മുൻപ് വേണമായിരുന്നു.. ഇത് ജനങ്ങൾക്ക് അറിയാം.. കോവിഡ് വാക്സിൽ പാർശ്ഫലങ്ങൾ ക്ക് കേസ് വന്നാൽ തടിയൂരാനാണ്... മികച്ച ബുദ്ധി

  • @musthafapadikkal6961
    @musthafapadikkal6961 14 днів тому +4

    വൈറസിന്റെ ഫോട്ടോ മാറ്റിയോ 😂😂

  • @subairmancode7711
    @subairmancode7711 14 днів тому +3

    ഇനി ഇന്ത്യ യിൽ നിന്ന് മോദി യുടെ ചിത്രം നിക്കും.

  • @mohammedrafirafi4031
    @mohammedrafirafi4031 14 днів тому +2

    ആ വൈറസിനെ മാറ്റിയത് കൊണ്ട് ഇനി രക്തം കട്ടപിടിക്കില്ല 😂

  • @RFYWC
    @RFYWC 14 днів тому +6

    Mongiji mungiji😂

  • @Usb616
    @Usb616 14 днів тому +5

    മുങ്ങി 🤣🤣🤣🤣

  • @Rafeeqponnani
    @Rafeeqponnani 14 днів тому +1

    🤣😂😂🤣🤣🤣എന്നുവെച്ചാൽ ഇനിമുതൽ ഗ്യാരണ്ടിയില്ല 😂😂😂😂🙏

  • @bharathanck8592
    @bharathanck8592 14 днів тому +3

    allenkikum മോഡി നാണംകെട്ട പണിയെ ചെയ്യാറുള്ളൂ

  • @mohammadfad2680
    @mohammadfad2680 14 днів тому +2

    വാക്സിനേഷൻ എന്തെങ്കിലും side effect ഉണ്ടെങ്കിൽ ആരെങ്കിലും നഷ്ടപരിഹാരത്തിന്. കേസ് കൊടുക്കുമോ എന്ന് പേടിച്ചാണ്

  • @Jaleelpathoor
    @Jaleelpathoor 14 днів тому +1

    സർട്ടിഫിക്കറ്റിൽ നിന്നും വൈറസ് നീക്കം ചെയ്തു വൈകാതെ ഭരണത്തിൽ നിന്നും

  • @musthafamusthafa6623
    @musthafamusthafa6623 14 днів тому +1

    ഡ്രൈവറുടെ ഭാഗത്തു തെറ്റുണ്ട്ടെങ്കിൽ ഡ്രൈവർ ഓ ടി രക്ഷപ്പെടുക അതാണ് സേഫ്

  • @nazernazer7867
    @nazernazer7867 14 днів тому +4

    കോവിട് വന്നപ്പോള്‍ ഇയാള് എന്ത് പോരാടി ഈ വാക്സിൻറെ ദോഷ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ ആണ് ഈ വർഗ്ഗീയ വാദിയുടെ ഫോട്ടോ മാറ്റിയത് അല്ലെങ്കില്‍ അറിയാം ഒള്ള വോട്ടും പോകുമെന്ന്

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 14 днів тому +1

    വിചിത്രം ലോകത്തെ വിടെയെങ്കിലും വാക്സിൻ സർട്ടിഫിക്കറ്റി ഫോട്ടോ ഉണ്ടോguys

  • @haneesh_kalavoor
    @haneesh_kalavoor 14 днів тому +1

    ഭാരതത്തിൽ നിന്ന് തന്നെ മോദിയെ നീക്കാനുള്ള തീരുമാനമാണ്

  • @basheersaleem4135
    @basheersaleem4135 14 днів тому +1

    ജൂൺ 4. കഴിഞ്ഞാൽ ബാക്കി ഉള്ള സ്ഥലങ്ങളിൽ നിന്നും ഈ ഫോട്ടോ മാറ്റേണ്ടി വരും

  • @abdulsalam-by7gb
    @abdulsalam-by7gb 14 днів тому +3

    😂 കോവിഷീൽഡ് ബൂമറാംഗ് ആയി തിരിച്ചടിക്കുമെന്ന് ഗുജ്റാത്തി മാഫിയക്കറിയാം'...
    അതിൽ നിന്ന് രക്ഷപ്പെടുത്താൻ തെരഞ്ഞടുപ്പ് കമ്മീഷൻ ചെയ്ത സഹായം

  • @abdulrahimvengara4754
    @abdulrahimvengara4754 14 днів тому +2

    അടുത്തദ്പാർളിമെൻ്റിൽനിന്ന്

  • @user-it9fy8sw5s
    @user-it9fy8sw5s 14 днів тому +3

    അങ്ങിനെ ഇനി മുതൽ വൈറസിൻ്റെ ഫോട്ടോ ഇല്ലാത്ത സർട്ടിഫിക്കറ്റ് നൽകും🤭🤣

  • @user-ib2oj5ez2w
    @user-ib2oj5ez2w 14 днів тому

    ഞാൻ ഇത് വരെ മറ്റിയിട്ടില്ല മരിക്കുന്നവരെ അയാളുടെ ചിത്രം എന്റെ സർട്ടിഫിക്കറ്റിലുണ്ടാവും അയാൾക്ക് സന്തോഷമാവട്ടെ

  • @abdurassack5654
    @abdurassack5654 14 днів тому +2

    നെഹ്റുവാ മോഡിയുടെ ഫോട്ടോ നീക്കിയത്. " എന്ന് പ്രസംഗിക്കട്ടെ.....

  • @jeraldpthomas6908
    @jeraldpthomas6908 14 днів тому +3

    എല്ലാം നെഹ്റു വിൻ്റെ കുറ്റമാണ് എന്ന് ബോണ്ട് മോഡി

  • @me..471
    @me..471 14 днів тому +7

    ചുളുവിൽ മുങ്ങി.

  • @josephtm9822
    @josephtm9822 14 днів тому +2

    അതെന്താ മോദി അല്ലെ ജനങ്ങളെ നിർബന്ധിച്ചു വാക്സിൻ എടുപ്പിച്ചത് ദൈവം വിടില്ല

  • @ash10k9
    @ash10k9 14 днів тому +1

    ഇതല്ലേ Modi ki guarantee...? പരാജയപ്പെട്ടാല്‍ ആദ്യം മുങ്ങുന്നവന്‍...!

  • @afsalparambadan3781
    @afsalparambadan3781 14 днів тому +10

    Bond ji

  • @nazarnakatil5224
    @nazarnakatil5224 14 днів тому +3

    ഉള്ള ചീത്തപ്പേര് തന്നെ അധികം പിന്നെ തട്ടിക്കാനുള്ളതെല്ലാം തട്ടിച്ചു കഴിഞ്ഞില്ലേ. ഇനി അടുത്തത്.

  • @girishkumar8540
    @girishkumar8540 14 днів тому +6

    70 cr election bonds

  • @RafiRafi-ex7po
    @RafiRafi-ex7po 14 днів тому +2

    ഈ രാജ്യം സോമാലിയ പോലെ ആയാലേ ചില ആളുകൾക്ക് മനസ്സിലാകു തരികിടകൾ എന്താണെന്ന്

  • @varghesegeorge9549
    @varghesegeorge9549 14 днів тому +1

    ഇപ്പോൾ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും ഫോട്ടോ നീക്കി, തിരഞ്ഞെടുപ്പ് ഫലം വന്നു കഴിയുമ്പോൾ മോഡി തന്നെ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ നിന്നും തുടച്ചു നീക്കപ്പെടും

  • @Hshjjdk
    @Hshjjdk 14 днів тому

    ശക്തമായ നടപടി എടുക്കണം പാവം ജനങ്ങളെ ജീവൻ വെച്ചാണ് കളിച്ചത്...😢😢

  • @josephtm9822
    @josephtm9822 12 днів тому +1

    മരുന്ന് കമ്പനിക്ക് വേണ്ടി ജനങ്ങളെ ഒറ്റി കൊടുത്തു

  • @aksufairtmda7075
    @aksufairtmda7075 14 днів тому +1

    കാലൻ ആയപ്പോൾ ചിത്രം നീക്കി 😅😅😅

  • @manuppabiza
    @manuppabiza 14 днів тому

    പെട്രോൾ പബിലെയും റേഷൻ കടകളിലേയും മറ്റു ബെർഫി പോയിന്റുകളിലേയും ഫോട്ടോ മാറ്റു മായിരിക്കും😅😅😅😅😅

  • @varghesegeorge9549
    @varghesegeorge9549 14 днів тому +1

    വിശ്വകുരു പൊട്ടിയോഴുകുന്നു

  • @user-ek7yf2xp8q
    @user-ek7yf2xp8q 14 днів тому +4

    Edhaanu bondjiyude guarantee
    Makkale🤣🤣🤣🤣🤣🤣

  • @MALABARHISTORY
    @MALABARHISTORY 14 днів тому +2

    മോഡി മുങ്ങി പാവപ്പെട്ട ജനങ്ങൾ കുടുങ്ങി 😂😂😂

  • @user-jz5pi1fd7l
    @user-jz5pi1fd7l 14 днів тому +2

    ടോ വിശ്വ കുരു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @daralamaniautosparepartstr1106
    @daralamaniautosparepartstr1106 14 днів тому +1

    what a man! the people are suffering every time,

  • @user-re3pe8pw5o
    @user-re3pe8pw5o 14 днів тому +1

    വിവാദത്തിൽ ഭയന്നത് കൊണ്ടല്ലേ ചിത്രം നീക്കിയത് അല്ലാതെ ബാക്കി പെരുമാറ്റച്ചാട്ടം ലംഘിച്ചു നടക്കുന്ന ആൾക്ക് ഇതുമാത്രം പ്രശ്നം

  • @ratheeshrratheesh3115
    @ratheeshrratheesh3115 14 днів тому +1

    തെറ്റ് ചെയ്യാൻ കൂട്ട് നിക്കുന്നവരാണ് യഥാർത്ഥ കുറ്റവാളി... ഈ വാക്സിൻ കമ്പനിക്കാർക് കൂട്ടുനിന്ന എല്ലാരും കുറ്റക്കാരാണ്

  • @abdurassack5654
    @abdurassack5654 14 днів тому +2

    എല്ലാത്തിനും നെഹ്റുവിനെ കുറ്റം പറയുന്ന മോഡി സoഘം " നെഹ്റു നീക്കിയതാ അങ്ങേരുടെ ഫോട്ടോ ..എന്ന് പറയാത്തത് ഭാഗ്യം :

  • @basheerkadayan7716
    @basheerkadayan7716 14 днів тому +2

    രണ്ട് വിഷവും കൂടി ഒന്നിച്ചു വേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ടാവും
    വാക്സിനെക്കാൾ വലിയ ദുരന്തം ആ വേട്ട വളിയന്റെതാണ്

  • @CMKUTTY-mt7zq
    @CMKUTTY-mt7zq 14 днів тому

    കോവിഡിനേക്കാൾ ഭയാനകരമായ വൈറസ്

  • @Msrw_
    @Msrw_ 14 днів тому +6

    Bond. Maamatte. Thamaasha

  • @shamnadrafi3524
    @shamnadrafi3524 14 днів тому +3

    ഇനി ഇന്ത്യയിൽ നിന്നെ ആള് മുങ്ങും. പിന്നല്ലേ ഫോട്ടോ

  • @DrNovid
    @DrNovid 14 днів тому

    ഇനിയിപ്പോ പോരാട്ടത്തിന് പാപാജി കൂടെ ഉണ്ടാവില്ലായിരിക്കും, ഒറ്റക്ക് ഒറ്റക്ക് പോരാടിയാൽ മതിയെന്ന്

  • @MuhammedAjmalJ
    @MuhammedAjmalJ 14 днів тому +3

    Covishied side effect വന്നപ്പോൾ നീക്കി

  • @Indian1947.A
    @Indian1947.A 14 днів тому

    ഭാരത് അരി കഴിച്ചു വയറിളകിയാൽ റേഷൻ കടയിലെ സെൽഫി പോയിന്റിൽ നിന്നും ആശാന്റെ പോട്ടോ ഒഴിവാക്കും 😄

  • @MsMsplive
    @MsMsplive 14 днів тому +1

    വാക്സിനിലെ രക്തം കട്ട പിടിക്കുന്ന സാധനം മാറ്റിയോ..... അത് നന്നായി

  • @kunhayankuttyibrahim856
    @kunhayankuttyibrahim856 14 днів тому

    ഇതൊരു തുടക്കം തന്നെ

  • @Jamsheer-le5ym
    @Jamsheer-le5ym 14 днів тому

    മോദിക്കെതിരെ കേസ് എടുക്കണം......

  • @blackboybodt8010
    @blackboybodt8010 14 днів тому

    ബോണ്ട് ജീ. ഇതിനു ഉത്തരവാദി ഞാൻ അല്ല. എനിക്കു വിദ്യാഭ്യാസം കുറവാണ്.അവർ പറഞ്ഞത് എനിക്ക് മനസ്സിലായിട്ടില്ല ബോണ്ട് ജി . സേഫ് 😂😂😂