Aliyans - 834 | താലിമാല | Comedy Serial (Sitcom) | Kaumudy
Вставка
- Опубліковано 2 чер 2024
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
UA-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial - Розваги
Inn ente birthday aahn enik kurach like therumo 😢🎉
Happy birthday 🎂
Happy birthday
Happy birth day
Happy birthday 🎉
Happy' birthday 🎂
ഇന്ന് ആദ്യം ആയി സ്കൂളിൽ പോകുന്ന കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആശംസകൾ നേരുന്നു.. 🥰😍❤️😍❤️😍😍
Hi
താങ്കത്തിന്റെ മാലയാണ് പോയതെങ്കിൽ ലില്ലി തങ്കത്തിനെ എത്ര കുറ്റം പറയുമായിരുന്നു.. പാവം തങ്കം.. ഓണത്തിന് കുറിക്കൂടി ഒരെണ്ണം വാങ്ങിക്കാമെന്നു... 🙏🙏🥰🥰
അതാണ് സ്നേഹം
വേറെ ഒരു episode il തങ്കത്തിൻ്റെ താലി പോയ ഒരു സീൻ ഉണ്ടായിരുന്നു...എന്ന് ലില്ലി ടെ സ്വഭാവം...
ഇന്ന് അമ്മ കാണിച്ച ആ രീതി തന്നെയാണ് എല്ലാ പ്രയാമായ വ്യക്തികളും കാണിക്കുന്നത്.😊😊😊 ആ പഞ്ചസാര കട്ടുതിന്നുത് കണ്ടപ്പോൾ ഞാൻ ചിരിച്ചു പോയി.
Njan boost kattu thinnarundu. Diabetic aanu😢
സത്യം 😂😂😂😂
വേസ്റ്റ് കിളവി
@@mpaul8794അമ്പടാ 😂
മുത്ത് ഇല്ലാത്തത്കൊണ്ട് ആർകെകിലുo മിസ്സ് ചെയ്യുന്നുണ്ടോ. ഉണ്ടകിൽ 👍അടിക്കുമോ.
No
Ella a kuttik padikan pokande
Backilo
കാലത്തിട്ടെ ഒരു പോക്കേ ചെറുപ്പത്തിൽ മക്കൾ ആരും കാണാതെ മധുരം തിന്നുബോൾ അമ്മമാർ വഴക്ക് പറയും (ചിലപ്പോ അടിയും കിട്ടും 😂)എന്നിട്ടു പറയും മധുരം അധികം കഴിച്ചാൽ അസുഖം വരും എന്ന്
മക്കൾ വലുതായി അമ്മാർക്ക് പ്രായം ആകുബോൾ മക്കൾ കാണാതെ ഇതേ അമ്മ മാർ മധുരം കഴിക്കും അപ്പോൾ മക്കൾ പറയും അമ്മക്ക് മധുരം കഴിക്കാൻ പാടില്ല എന്ന് അറിയില്ലേ എന്ന് 😂😂😂
പൊന്നിന്റെ വില കൂടുന്ന സമയത്ത്..,. ശ്രദ്ധിക്കേണ്ട ഒരു പാഠം... 👍🏻 നർമ്മ പരമായി അവതരിപ്പിച്ചു 😍😍👍🏻👍🏻👍🏻👍🏻👍🏻
പൊട്ടിച്ചെടുത്ത മാല കൊളുത്തു ഇട്ടു കഴുത്തിൽ ഇട്ട ലില്ലിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 😄😄😄😄😄😂😂😂😂😂😂😂
😂😂😂😂😂😂😂,
അടി സക്കേ ഞാനും ആലോചിച്ചു😂😂😂😂
njanum😂
ഞാനും
Njanum
ഞാൻ അധികം താമസിച്ചില്ല - 8 മിനിട്ട് മാത്രം സ്കൂൾ തുറപ്പ് എപ്പിസോഡ് വേണ്ടതായിരുന്നില്ല എന്നു ചിന്തിക്കുന്നവർ എന്നെ പോലെ എത്ര ...?
വേണ്ടതായിരുന്നില്ലേ എന്ന് -
👍👍
ഇത് വായിച്ചാൽ തോന്നും സ്കൂൾ തുറപ്പ് എപ്പിസോഡ് വച്ചിട്ട് ശരിയായില്ല എന്ന്. വേണ്ടതായിരുന്നില്ലേ എന്നല്ലേ ചോദിക്കേണ്ടത്.
ഇവര് കുട്ടികളെ മൊത്തം ഒഴിവാക്കി ക്ലിറ്റോ ചേട്ടൻ മാറിമായതിൽ അഭിനയിക്കാൻ പോയി അമ്മാവനും അതേ
കാണുന്നതിന് മുമ്പ് കമന്റ് കണ്ടപ്പോ വിചാരിച്ചു സ്കൂൾ തുറക്കുന്ന എപ്പിസോഡ് ആണെന്ന്
Aliyans വെള്ളിയാഴ്ച്ച കൂടി വച്ചൂടെ
തിരുവനന്തപുരത്തേക്ക് ഒന്ന് വിളിച്ചു നോക്കട്ടെ 😄😄
Thangam and Lily gel well. Excellent combination. 🎉🎉
താലിയി ൽ മഹത്വം. കാണുന്നവർ ആണ് ഇന്ത്യ ക്കാർ. ശരിയല്ലേ നിങ്ങൾ ക്ക് എന്തു തോന്നുന്നു. താലി നഷ്ടപെട്ടപ്പോൾ ലില്ലിയുടെ. സങ്കടം
Lilli thaliyude karyam onnum ivide eduthu parayunnilla🙄
കോപ്പാണ്
അഞ്ചും പത്തും പവൻ തൂക്കമുള്ള താലിയും നെറ്റിയിൽ വെട്ടുകൊണ്ട പോലെയുള്ള സിന്ദൂരവും ഇട്ട് കണ്ടവൻ്റെ പുറകെ നടക്കുന്ന പെണ്ണുങ്ങൾ എത്രയുണ്ട്?
ഇതിലൊന്നും വലിയ കാര്യമില്ല
താലി പോയത് കൊണ്ടല്ല സ്വർണം അതും ഇത്രയും വിലയുള്ള ടൈം
അതിനു ലില്ലി യുടെ മാലയിൽ താലി ഇല്ലാലോ
മാല റോഡിലോട്ട് ഇടുന്നത് ഇവരെ കണ്ടില്ലേ
മഞ്ജു ഈ മുടി ഇങ്ങനെ കിടന്നിട്ട് ഒരു അസ്വസ്ഥത ഇല്ലേ അലക്കുമ്പോൾ
നടിമാരുടെ സൗന്ദര്യത്തെക്കാളേറെ അഭിനയമികവു കണ്ടെത്തു.
കാരണമില്ലാത്ത ഒരു പരാതി. അതെന്താ, ഈ നടിമാർക്ക് സൗന്ദര്യം ഇല്ലേ. സന്ദര്യവും ഉണ്ട് അഭിനയമികവും ഉണ്ട്.
👏🏻👏🏻👏🏻അമ്മയുടെ ആ എക്സ്പ്രഷൻ കണ്ട് ചിരിച്ചു പോയി 👏🏻👏🏻🙏🏻🙏🏻.. അമ്മയാണ് താരം.... 🙏🏻🙏🏻നാത്തൂൻസ് പൊളി 👌🏻👌🏻പ്രമുഖന്റെ പാർട്ടി ഫലം നാളെ പുറത്തു വരുമല്ലോ 😊😊
ഇന്നലെ അമ്മ( സേതു ലക്ഷ്മി അമ്മ ) സ്റ്റാർ മാജികിൽ ഗസ്റ്റായി വന്നിരുന്നു❤
ഉവ്വോ 🤣🤣🤣
Ayinn🙄
ശരിക്കും 😊❤❤
അറിഞ്ഞില്ല ആരും പറഞ്ഞില്ല......
Aliyanas ശനിയും ഞായറും ഉണ്ടായിരുന്നങ്ങി.. ആ രണ്ട് ദിവസം കാണണ്ടേ ഇരിക്കുമ്പോ എന്തോ പോലെ...
തിരുവനന്തപുരത്തു കഴിഞ്ഞ ദിവസം ഒരു സ്ത്രീ മാല പൊട്ടിക്കാൻ വന്നവനെ ഇടിച്ചു സൂപ്പ് ആക്കിയ വാർത്ത കണ്ടിരുന്നു😂
എല്ലാ റേഷൻ കടക്കാരും..... ഇങ്ങനെ ആണോ 🤔
⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️
❤
🙏
Omkv
ടോപ്പിന്റെ മീതേ ഒരു ഷോൾ ്് ഇടുകയാണെകിൽ ്് ഈമാലപൊട്ടിക്കലിൽ നിന്ന് കുറച്ച് രക്ഷ നേടാം 😮
സ്ത്രീകൾക്ക് ഒരു ഷാൾ ഇട്ടു നടന്നു കൂടെ. എല്ലാം ഫാഷൻ ഷോ🙄
അപ്പൊ സാരി ഉടുക്കുന്നവരും ഷാൾ ഇടണം അല്ലെ 😄😄. അവരുടെ മാ ലയുടെ കാര്യം കൂടി പരിഗണിക്കണേ
ചപ്പാത്തിയും പഞ്ചസാരയും കൂടി കഴിച്ചതിന് 'അമ്മയെ അങ്ങനെ അത്ര കണിശമായി വഴക്ക് പറയാൻ പാടില്ല. അമ്മയുടെയും മറ്റുള്ളവരുടെ മനസ്സ് വേദനിപ്പിക്കുന്ന രീതിയിലായിരുന്നു. അമ്മയെ ഒരു ജാതി വഴക്ക് പറയൽ ആയിപോയി
Lilliye kaanan nalla bangiya Neelam ulla മൂക്കു അതിൽ മൂക്കുത്തി അതാണ് ഏറ്റവും bangi ❤
Lilliyude mookk parannittalle, 😂
ലില്ലിയുടെ മൂക്ക് പരന്നിട്ടായത് കൊണ്ട് ഭംഗിയില്ല 😁 ലില്ലിയേക്കാൾ ഭംഗി മഞ്ജുവാ നല്ല മുഖം 👍
@@arszz7080😍
@@arszz7080 correct
@@arszz7080 Right
തങ്കമ്മ, ലില്ലി അമ്മയോട്
കുറച്ച് സൗമ്യമായി
സംസാരിക്കണം
ഷുഗറിന്റെ പേരിൽ തങ്കം
അമ്മനെ വഴക്ക് പറയുന്നത്
കേൾക്കുമ്പോൾ വെഷമം തോന്നി
💜♥️💜♥️💜♥️💜♥️💜♥️
Frm മലപ്പുറം
വന്നേ വന്നേ അളിയന്മാർ വന്നേ ❤️😍🥰😍🥰🥰🥰🥰😘😘😘😘
Very nice content and script... Direction also... Congratulations... ❤❤❤
In this episode all characters performed fantastically...no over acting and unwanted dialogues...
Congrats... 🌹🌹🌹
Today Sethu Lakshmi Amma Soumyaji Manjuji and Aneeshji scored...
Special congrats... 💕💕💕
God bless you all...
With regards prayers
Sunny Sebastian
Ghazal Singer
" sunny mehfil "
Kochi.
🌹🙏❤
ക്ളീറ്റസ് പൈസ കടം ചോദിക്കുന്ന ദിവസം പൈസ കാണാതാവും, റൊണാൾഡ് മാല ചോദിച്ചപ്പോ മാലയും കാണാതെ ആയി. ഇങ്ങനെത്തെ എപ്പിസോഡ് കുറെ ആയി. അതും തുടർച്ചയായി. ,
So painful to hear kids saying vaiyadha kedana aaru nokum. That means they are not ready to take up the burden. But remember onething wen kids were young mother never uses these lines to scold them. That's the difference between mothers love and kids love towards their mother. Kindly avoid using these words one their face.
Amma character too much childish. No maturity.
സ്റ്റാർ മാജിക്കിൽ ബാലാമണിയായി വന്നു സേതു ലക്ഷ്മിയമ്മ❤
തങ്കത്തിന് മുടി ഒന്ന് ഒതുക്കി കെട്ടരുതോ
സേതുലക്ഷ്മിയമ്മയുടെ എപിസോഡ്സ് ഇപ്പോൾ skip ചെയ്യാറാണു...ഇപ്പോള് 2-3 എപിസോഡ്സ് ആയി - മുഴുവൻ cringe ഫീലിംഗ് - അമ്മൂമ്മമാരൊക്കെ ക്യൂട്ടിനെസ്സ് മെഴുകുകയാണോ?? തൊട്ടതും പിടിച്ചതും ഒക്കെ കരച്ചിലും നിലവിളിയും...ഒരു 90+ അമ്മൂമ്മയോകെ ഇങ്ങനെ ചെയുവാണേൽ ഒരു ഭംഗി ഒണ്ട്...ഇന്നാള് എന്റെ അമ്മയും ഇവരുടെ ആക്ടിങ് കണ്ടു ചോദിച്ചു ഇതൊക്കെ ഓവർ അല്ലെന്ന്..
അവർക്കു കൊടുക്കുന്നതല്ലെ അവർ ചെയ്യുന്നത്
Sathyam
@@avaneebala3721 ഇത് അണിയറപ്രവർത്തകർ മനസ്സിലാവാൻ വേണ്ടി പറഞ്ഞതാണ് - അവരുടെ age റെസ്പെക്ട് ചെയ്യുന്നു but ഈ character പൊളിച്ചെഴുതാൻ സമയമായി...കുശുമ്പും, ക്യൂട്ടിനെസ്സും, കലിപ്പും, കരച്ചിലും mix ചെയ്തു അവയൽ പരുവം ആകാതെ ഈ കഥാപാത്രത്തിന് വ്യക്തമായ character കൊടുക്കുക (ഈ സീരിയലിൽ ഇവർക്കൊഴികെ ബാക്കി എല്ലാവർക്കും ഇതുണ്ട് എന്നതാണ് സത്യം)... ദയവുചെയ്തു മാറുന്ന പ്രേക്ഷകരുടെ ടെസ്റ്റ് മനസിലാക്കുക...കരച്ചിൽ cringe അടിച്ചപ്പോൾ കുറെ എപിസോഡ്സ് കാണാതെ വിട്ടു... :((
നാട്ടിൻപുറത്തുള്ള അമ്മമാരിൽ ഭൂരിഭാഗവും ഇങ്ങനെ തന്നെയാണ്
@@cmuneer1597 ചേട്ടാ ഞങ്ങളും നാട്ടിന്പുറത്തുകാരാ...നമ്മുടെ നാട്ടിലൊന്നും ഇജ്ജാതി തള്ളമാരില്ല
Pandu roadil kalanju oru maala kittiyapo lillyk enthoru santhosham aayrunnu. Ipo swantham maala poyappo athinte veshamam arinju😬🤭
Yes correct reply me back😊
ഞാനും ഇത് പോലെ ചപ്പാത്തി കഴിക്കാറുണ്ട് 🥰🥰
അമ്മ സൂപ്പർ 👍
ഒരു സംശയം കള്ളൻ പൊട്ടിച്ച് എടുത്ത മാല എങ്ങനെ ലില്ലി യുടെ കൈയ്യിൽ വന്നപ്പോൾ പൊട്ടിച്ചിട്ടില്ല.നേരെ കഴുത്തിൽ ഇട്ടതെങനെ യാണ്.
പൊട്ടിച്ച മാലക്ക് കൊളുത്ത് കൃത്യമായി കിട്ടി
മാല പൊട്ടിച്ചു കൊണ്ടല്ലേ പോയത്, പിന്നെ എങ്ങനെയാണ് കിട്ടിയ വഴിക്ക് നന്നാക്കാതെ ഇടാൻ പറ്റിയത്,
Ronald edukkunna timil nokk.potiyitila.😂
അത് രാജേഷിന്റെ തെറ്റ്.
Athe
12:55 -12: 56,മാല പൊട്ടിയിട്ടില്ല. കൊളുത്തിന്റെ ഭാഗം ഊരിപോയതാണ്..
പൊട്ടിയിട്ടില്ല. കൊളുത്ത് അകന്നു പോയതേയുള്ളു
റേഷൻ കടക്കാരൻ എല്ലാ നാട്ടിലും മുരടൻ ആണോ 😂😂
സൂപ്പർ എപ്പിസോഡ് ❤️❤️❤️
സ്കൂളിൽ കുട്ടികൾ പോകുന്നദ് കാണാൻ നല്ല രസമുണ്ടായിരുന്നേനെ
Super story ❤❤❤
Super serial adipoli ❤️
Enta ajitheattanu aliyans kanathe urakkam verilla... Ennum kanditte urangu🥰🥰❤️❤️
Adipoli guys
പൊട്ടിയ മാല ലില്ലി എങ്ങനെ കഴുത്തിൽ ഇട്ടു കൂട്ടി കെട്ടിയ ,😂😂😂
റൊണാൾഡോ നെ പറഞ്ഞു വിട് ys🎉🎉🎉
Lillyye nerittu Kaananam...Anneram ariyam...Makeup ullathu kondannu sundari aayittu thonnunathu
😂😂😂
അത് ഇപ്പോഴാണോ മനസ്സിലായത് 😀
Lilly ippo pazhaya churidhar okke matti, puthiyathu idunnunnundallo
അല്ല
Ronald ❤❤❤😂
Thangam ❤❤❤
Lilly ❤❤❤😢
Amma❤❤❤
Kanakan❤❤😂
Super episode 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Oru episode direct cheyyth idunna difficult avarkke ariyullooo,appola negative impacts...😅
മുത്തു പോയതിനെ പിന്നെ മുത്തിന്റെ ഇമോഷ്ണൽ ചെയ്ദു
തങ്കത്തിൻറെ മോൻ എവിടെ ഇപ്പോ കാണാറേ ഇല്ല
Amma excellent acting 👌👌
❤
എല്ലാവർക്കും സുഖല്ലേയ്??
Super 😍😍😍😍
ഹാവൂ...സമാധാനമായി; ലില്ലിയുടെ മാല വേഗം കിട്ടിയല്ലോ ! അത് കിട്ടിയ ഉടനെ റൊണാള്ഡ് വലിയ തുകക്ക് പണയം വെച്ചിരുന്നെങ്കിലോ? കനകന് പണികിട്ടിയേനേ. അതല്ല,റൊണാള്ഡ് ആരേയും അറിയിക്കാതെ അത് വിററിരുന്നെങ്കിലോ? അത് കണ്ടെടുത്ത് തിരിച്ചെത്തിക്കാന് കനകന് പോലീസ് ഒത്തിരി കഷ്ടപ്പെട്ടേനേ...അത്കൊണ്ട് കനകനും ലില്ലിയും റൊണാള്ഡിനോട് നന്ദി അറിയിച്ചാല് മാത്രം പോരാ റൊണാള്ഡ് യാചിച്ച് നടന്ന ആ പത്തായിരം രൂപ കൊടുത്താലും തരക്കേടില്ല 😂
Super super
The plus point of Lilly Angel: always smiling…
അത് കൊള്ളാം എത്രയോ നാൾ കൊണ്ട് നടക്കുന്ന sampavam annu ith
അളിയൻസ് കട്ട അഡിറ്റ് ആരൊക്കെയുണ്ട്
WE miss Muthu Angel..🌹🌹
Amma❤❤❤❤❤
ഇത് പോലെ എന്റെ താലിമാലയും കൊണ്ട് പോയി അത് പക്ഷേ കിട്ടിയില്ല
ഹ്മ്മ്മ് ഈ കൂതറ കിളിവി ഇല്ലായിരുന്നു കാണും
👍
❤❤
സൂപ്പർ 👌🥰❤️❤️❤️
Ronaldinte mala edutha reethi entammo😂
Nice episode
ഒത്തിരി നാളുകൾ ആയി സ്ഥിരമായി കഥാ രചന നിർവഹിക്കുന്ന ഒരു വെക്തി യെ ഇപ്പോൾ കാണുന്നില്ല.
പൊട്ടിച്ചു ഓടിയ മാല നേരെ കഴുത്തിൽ ഇട്ടു അപ്പോൾ മാല പൊട്ടില്ലേ ഒരു സംശയം? അതോ റൊണാൾഡോ നേരെയാക്കിയതാണോ
തമാശക്കാണകിലുംഅമ്മനെ ശല്യം എന്ന് ഒന്നും പറയരുത് കുട്ടിക്കൾ കോട്ട് പടിക്കും
Lilly Angel is soooo cute..!!!
Nice story. Roanaldinu aa maala kaiyil kittiyappol thanne katha avasaanichu...baaki filler aayirunnu. 😂😂😂😂😂
മാല എപ്പോഴും സൂക്ഷിക്കുക എപ്പോഴും റൊണാൾഡിന്റെ കയ്യിൽ തന്നെ കിട്ടണമെന്നില്ല.!
റൊണാൾഡിനെ പറഞ്ഞു വിട്,
അതിനു റൊണാൾഡ് അളിയൻസ് നിർമാണത്തിൽ ഉൾപ്പെട്ടിട്ടുണ്ടാകും.
Ennalu thankathinte thali poyallo.😅😅😅
Aliyans fans like 👍 and comments ❤
പൊട്ടിയ മാല എങ്ങനെ നന്നായിട്ട് കഴുത്തിൽ ഇട്ടു 😀
ഇതിനായിരിക്കും ഇന്ന് ലില്ലി റേഷൻ കടയിൽ പോയത്
ഇത്രയും നാൾ ഈ ലില്ലി റേഷൻ വാങ്ങാൻ പോയിട്ടില്ലല്ലോ തങ്കം എല്ലാ കടയിലും പോകും ലില്ലി ഡ്രെസ്സ് വാങ്ങാൻ മാത്രേ പോകു 😀
ആണുങ്ങൾ വീട്ടിലിരിക്കുന്നു പെണ്ണുങ്ങൾ റേഷൻ വാങ്ങാൻ പോകുന്നു 😀
അല്ലേലും ലില്ലി എന്തിനാ റേഷൻ കടയിൽ പോകുന്നത് ഉദ്യോഗസ്ഥൻ ഉള്ള വീട്ടിൽ വെള്ള കാർഡ് അല്ലേ പോയിട്ട് ഒരു കാര്യവുമില്ല 😀
തങ്കത്തിന്റെ വീട്ടിൽ ആരും ഇല്ലല്ലോ പിന്നെ അപ്പം ഉണ്ടാക്കിയാൽ പെട്ടെന്ന് തീർക്കുമെന്ന് ആര് തീർക്കാനാ... തുണിയും തങ്കത്തിന്റെ മാത്രമല്ലേ ഉള്ളു കഴുകാൻ....
Enthina thankathinte veettil kooduthal per appam thinnan, oru ronald mathiyallo
Happy birthday 🎉🥳 Aamina 🎂🙋🎂
കള്ളൻ വലിച്ച് പൊട്ടിച്ച മാല എത്രയും പെട്ടെന്ന് റെഡിയാക്കി കിട്ടിയോ 😂
മാലാവിഷം നമ്മൾ എത്ര പ്രാവശ്യം കണ്ടതാ പിന്നെയും വന്നു സഹിക്കുക അല്ലേ😂 ഇനിയും ഇതുപോലെ വരട്ടെ എന്ന് ആശംസിക്കുന്നു ❤🎉😢
❤🎉❤
Aliyans കുടുംബത്തെ കാണാൻ ആഗ്രഹം
Ivarude koch evide
Kaathu kaathu kaathirunnu❤❤❤❤❤❤❤❤😂❤❤❤❤❤❤
ஹைய்யோ அம்மா வுக்கு தகுந்த தங்கம். ...தங்கத்துக்கு தகுந்த அம்மா. ..என்ன நடிப்பு டா சாமீ....
പൊട്ടിച്ചു കൊണ്ടുപോയ മാല ഒട്ടിക്കാതെ കഴുത്തിലൂടെ ഇടാനുള്ള കഴിവ് അപാരം
റൊണാൾഡ് മാല എടുക്കുന്നത് കൊള്ളാം
Oru 10 like thermo plz
പത്താമത്തെ ലൈക് ഞാൻ തന്നിരിക്കുന്നു
Kodangavala kudumbathil ninnum pandu oru archbishop undayirunnu. Ariyamo?
Adipoli
Super aan
തക്കുടു എവിടെ 🤔
Clitto missing
Ronald 😂
Please buy and give a washing machine to Thankam and Lilly
എത്ര പറഞ്ഞാല്ലും സംവിധായകന് കേൾക്കില്ലാ, ഒരു അനാവശ്യ കഥാപാത്രമാണ് റൊണാൾഡ്, അറു ബോർ കഥാപാത്രം
Thirumala 💙