എടക്കാട് ബെറ്റാലിയൻ 06 | EDAKKADU BETTALIAN 06| Malayalam Full Movie

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 4,3 тис.

  • @wayanadshahidali8697
    @wayanadshahidali8697 4 роки тому +4280

    അവസാനം കണ്ടിട്ട് കണ്ണിൽ നിന്ന് അല്പം എങ്കിലും കണ്ണീർ പൊഴിഞ്ഞവർ ഉണ്ടെങ്കിൽ ഉറപ്പാണ് അതിർത്തിയിൽ കാവൽ നിൽക്കുന്ന ഓരോ പട്ടാളക്കാരനെയും നിങ്ങൾ ആ ഒരു നിമിഷം എങ്കിലും മനസ് കൊണ്ട് സല്യൂട്ട് അടിച്ചു എന്ന്.. ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ രാജ്യ സ്നേഹം തുളുമ്പട്ടെ.. 🇮🇳വന്ദേ മാതരം 🇮🇳..റബ്ബേ എന്റെ രാജ്യത്തിന്റെ കാവൽക്കാരെ നീ കാത്തോളണേ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @vidhyakrishnan6578
    @vidhyakrishnan6578 4 роки тому +1156

    അഭിമാനിക്കുന്നു അന്നും ഇന്നും എന്നും ഒരു പട്ടാളക്കാരന്റെ മകൾ ആയതിൽ. Soo proud of u acha

  • @reshmam3369
    @reshmam3369 4 роки тому +1753

    ഇത്രയും നല്ല സിനിമകൾക് കിട്ടേണ്ടെത്ര അംഗീകാരം ലഭിക്കാതെ പോകുന്നതിൽ വിഷമം തോന്നുന്നു.... കരയിപ്പിച്ചു കളഞ്ഞെങ്കിലും നല്ല സിനിമ.... Big salute to each and every soldiers... 👏👏👏👏

    • @dinildinesan3624
      @dinildinesan3624 4 роки тому +2

      Filim sherikum ithrem olli ?

    • @shanwdr3491
      @shanwdr3491 4 роки тому +7

      Yes.ur correct.

    • @famidanihar6594
      @famidanihar6594 3 роки тому +3

      Yes

    • @4thepeople367
      @4thepeople367 3 роки тому +2

      Ee padathinu imdb തായോളികൾ കൊടുത്ത rate 4.5 മാത്രം എന്താല്ലേ 😪😪

    • @Positiveviber9025
      @Positiveviber9025 3 роки тому +3

      @@4thepeople367 direction was problem

  • @goodyofficia1914
    @goodyofficia1914 4 роки тому +297

    നായകൻ മരിക്കുന്ന സിനിമയെ തോൽപ്പിക്കുന്ന കേരളത്തോട് പുച്ഛം മാത്രം.
    നാടിന് വേണ്ടി ജീവിക്കുന്ന എല്ലാ javaanmarkum ഡോക്ടർമാർക്കും ഒരായിരം അഭിവാദ്യങ്ങൾ
    ജയ് ഹിന്ദ് 💯💯

    • @javadahammed1193
      @javadahammed1193 4 роки тому +13

      3rd one Krishikaarkum ... don’t forget

    • @krunch7393
      @krunch7393 3 роки тому +1

      Police, farmers?? 🙄

    • @jabirjabi683
      @jabirjabi683 3 роки тому +13

      ഈ നാട്ടിൽ എല്ലാവരും വേണം അല്ലാതെ ആർമിയും ഡോക്ടറും മാത്രമല്ല ചെരുപ്പ് കുത്തി മുതൽ വ്യവസായി വരെ വേണം

    • @fidhafidha2705
      @fidhafidha2705 3 роки тому +1

      പോലീസ്‌കാർ und അതിൽ യെല്ലക്കാർക്കും നല്ലതിന് വേണ്ടി എന്നും പ്രധാന ഉണ്ടാകും ഏല്ലാവർക്കും pig സലൂട്ട് 🔥🙂🥰💖

    • @abhinandks329
      @abhinandks329 Рік тому +1

      Padam nallathaavanam

  • @aydinsworld4022
    @aydinsworld4022 4 роки тому +2741

    ഞാൻ ഒരുപാട് ആഗ്രഹിച്ചതാ aa യൂണിഫോം ഒന്നാണിയാൻ .. but,
    ഇപ്പോൾ എന്റെ അനിയനെ ആ യൂണിഫോമിൽ കാണുമ്പോൾ അഭിമാനം തോന്നുന്നു.. 🔥💪

  • @althafkc2079
    @althafkc2079 4 роки тому +2125

    അവസാനം കരയിപ്പിച്ചു കളഞ്ഞു.. അല്ലാഹുവേ നമ്മുടെ കാവൽ കാരെ എല്ലാവിധ അപകടങ്ങളെ തൊട്ടു കാത്തുരക്ഷിക്കേണമേ,. ആരോഗ്യവും ആയുസ്സും നീ നൽകേണമേ.. Ameen

  • @dileepkumardeepu5585
    @dileepkumardeepu5585 4 роки тому +4381

    Im a soldiere
    capt.Dileep
    ജീവ൯ കൊടുക്കേണ്ടിവരുന്നത്
    എപ്പോഴെന്നറിയില്ല
    jai hind

  • @ruksanaali671
    @ruksanaali671 3 роки тому +1172

    ഇതിലെ climax കാണുമ്പോൾ നമ്മുക്ക് വേണ്ടി ചെറുപ്രായത്തിൽ തന്നെ ജീവൻ വെടിഞ്ഞ വൈശാഗ് sir നെ ഓർമ വരുന്നു
    😪😭😭😭😭😭😭

  • @jishaprakashvc3504
    @jishaprakashvc3504 4 роки тому +2500

    ഇന്ത്യക്കായി ജീവൻ വെടിഞ്ഞ എല്ലാ ജവാന്മാർക്കും എന്റെ പ്രണാമം

  • @sarithashaiju3900
    @sarithashaiju3900 4 роки тому +501

    ഇത്രയും നെഞ്ചു നീറി ഈ അടുത്ത കാലത്തൊന്നും കരഞ്ഞിട്ടില്ല😭😭😭 നമ്മുടെ ജീവന് കാവലായി നിൽക്കുന്ന ഓരോ പട്ടാളക്കാരനും BIG SALUTE 🌹❤️

  • @harikumarhari643
    @harikumarhari643 4 роки тому +396

    ഇതുപോലുള്ള സിനിമകളാണ് ഇന്ത്യൻ ആർമിയുടെ വില മനസ്സിലാക്കിത്തരുന്നത് 🇮🇳🇮🇳🇮🇳

  • @vijeshvjnair.7303
    @vijeshvjnair.7303 4 роки тому +6940

    അഭിമാനിക്കുന്നു ഞാനൊരു പട്ടാളക്കാരന്റെ ഭാര്യയായതിൽ

  • @abhijith5441
    @abhijith5441 4 роки тому +175

    പട്ടാളക്കാരനായ ടോവിനോയുടെ മരണത്തോടെ ലക്ഷ്യമില്ലാതെ നടന്ന ചെറുപ്പക്കാരൻ പട്ടാളക്കാരനാകുന്ന ക്ലൈമാക്സ്‌

  • @kingsoftouristbusmaniacskt6293
    @kingsoftouristbusmaniacskt6293 4 роки тому +135

    എന്റെ ഏട്ടൻ പട്ടാളത്തിൽ ആണ് എന്ന് പറയാൻ എനിക്ക് അഭിമാനം ഉണ്ട്. Love u ഏട്ടാ.. ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി

  • @zeegallery2960
    @zeegallery2960 4 роки тому +869

    *ഇൗ ഫിലിം ചെയ്ത ഡയറക്ടർ ക്ക് ഇരിക്കട്ടെ എന്റെ ഹൃദയത്തില്* *നിന്നും ഒരായിരം സല്യൂട്ട് 🇮🇳🇮🇳😎💪*
    *കണ്ണ് നനയിച ഒരു പട്ടാളക്കാരന്റെ ജീവിതം😔😔😔*

  • @sajuslinu6590
    @sajuslinu6590 3 роки тому +36

    ഒരുപാട് കരഞ്ഞു ഈ മൂവി കണ്ടിട്ട്... നമ്മുടെ നാടിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഓരോ ജവാനെയും ഓർമ്മിപ്പിച്ചു ഈ ഫിലിം..
    എല്ലാവർക്കും 🇮🇳 Big Salute 🇮🇳

  • @kuttybabich2065
    @kuttybabich2065 4 роки тому +201

    രാജ്യത്തെ കാക്കുന്ന എല്ലാ ജവാൻമാർക്കും എന്റെ ബിഗ് സല്യൂട്ട്

  • @parthipvj874
    @parthipvj874 4 роки тому +789

    ഞാൻ ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനിക്കുന്നു. കാരണം ഇന്ത്യ ഒരു രാജ്യം മാത്രം അല്ല. അത് ഒരു വികാരം കൂടി ആണ്. ഓരോ ഇന്ത്യ കാർക്കും I LOVE INDIA. SALUTE FOR THE INDIAN ARMY

  • @jayndkochuz5070
    @jayndkochuz5070 5 років тому +1297

    പടം കൊള്ളില്ല എന്നുപറഞ്ഞു കാണാൻ തുടങ്ങിയതാണ്.....
    ... കണ്ടുകഴിഞ്ഞപ്പോൾ ഒന്ന് കണ്ണുനിറഞ്ഞു ...
    ഇതൊരു വലിയ വിജയമാകാൻ വേണ്ടി ചെയ്ത
    പഡമല്ലന്നും മറിച്ചു ഒന്ന് ചിന്തിക്കാനുള്ളതാണെന്നും തിരിച്ചറിയുന്നു...
    ഒന്നേപറയാനുള്ളൂ.....
    സല്യൂട്ട്

    • @akashmk4905
      @akashmk4905 5 років тому +13

      Satyam padam release cheythappol orupaad nagative review vannu pakshe padam kandu kazhijappol 2019 le best film aayanu enikku thoniyathu 🇮🇳

    • @salinisalu2381
      @salinisalu2381 5 років тому +9

      Very True

    • @aboothahiru6354
      @aboothahiru6354 5 років тому +3

      Tru

    • @shahidmoorkkan5386
      @shahidmoorkkan5386 5 років тому +3

      Sathiyam

    • @Uvais999
      @Uvais999 5 років тому +5

      Proud of our Soldiers

  • @borahae4534
    @borahae4534 3 роки тому +51

    നമ്മൾ എന്നും ഗുട്ന്യ്റ്റ് പറഞ്ഞു സുഖമായി കിടന്നുറങ്ങുന്നത് നമുക്ക് ഈ കാവൽക്കാർ ഉള്ളതുകൊണ്ടാണ്.സ്വന്തം ജീവനേക്കാൾ രാജ്യത്തിന്റെ ജീവന് വിലകൽപ്പിക്കുന്നു. എന്നും കടപ്പെട്ടിരിക്കുന്നു നിങ്ങളോട്❤️💙

  • @fadhusworld1731
    @fadhusworld1731 4 роки тому +380

    എപ്പോഴും യൂട്യൂബിൽ കിടക്കുന്നത് കണ്ടിട്ടും കാണാൻ തോന്നിയിരുന്നില്ല . ഇന്നാണ് കണ്ടത്. കണ്ണ് നറഞ്ഞുപോയി. സൂപ്പർ ഫിലിം,,,,,

    • @Dana22983
      @Dana22983 4 роки тому +4

      Yaaa.adipoly movie.i like it very much

    • @jojojoseph8935
      @jojojoseph8935 4 роки тому +8

      Innanu kandathu climax kandu karanju poyi

    • @raheemccraheemcc6146
      @raheemccraheemcc6146 4 роки тому +1

      Njanum

    • @praseenack7121
      @praseenack7121 4 роки тому +2

      Kanan itrayum ykippoyi...
      Oro pattalakkarante jeevithameduthunokkiyalum kanum itharathilulla anubhvangal...
      Rajyathinu vendi poradunna Dheera Javanmarkkidayil...
      "INDIAN ARMY" Big salute...

    • @sandhyasujith564
      @sandhyasujith564 4 роки тому +1

      സത്യം ഇന്ന് ആണ് ഞാൻ കണ്ടത് കരഞ്ഞു poyi

  • @diljithdinesh6886
    @diljithdinesh6886 4 роки тому +360

    ബോക്സ്‌ ഓഫീസിൽ ഈ സിനിമയ്ക്കു വിജയിക്കാനുള്ള ഭാഗ്യം ഇല്ലായിരുന്നെങ്കിലും. ജനമനസുകളിൽ ഈ സിനിമ വിജയിക്കുക തന്നെ ചെയ്യും

  • @anwarar2129
    @anwarar2129 4 роки тому +461

    തീയേറ്ററുകളിൽ പടം വിജയിച്ചിട്ടില്ലായിരിക്കാം.. but. ജന മനസുകളിൽ ഈ പടം എന്നും നിലനിൽക്കറും.. good Direction..👌. -

    • @ranjithar6588
      @ranjithar6588 4 роки тому

      👏👏👏👏👍👍👍👍🙋‍♀️🤝🤝🤝🤝🤝🙏🙏🙏🙏

    • @linushaji247
      @linushaji247 4 роки тому +2

      അത് ഈ പടത്തിൽ ടോവിനോ മരിച്ചത് കൊണ്ട് ആൾകാർ ക്ക് intrest ഉണ്ടായി കാണില്ല... ഞാനും ആ dead body കൊണ്ട് വരുന്നത് വരെയേ കണ്ടുള്ളു...

    • @sruthyck1675
      @sruthyck1675 4 роки тому

      Sathyam

  • @arvideo2.0ed10
    @arvideo2.0ed10 3 роки тому +86

    Tovino uyirr annu 😘.....
    I love you tovino 🤩🔥❤️😍......
    ടോവിനോ fans undo adi 👍 .....
    Last seen sad annu Alle I am crying and see last seen ☹️😢

  • @priyabhanu5350
    @priyabhanu5350 5 років тому +617

    ഇതൊക്കെയാണ് സിനിമ.....ആരൊക്കെ എന്ത് പറഞ്ഞാലും എനിക്ക് ഇഷ്ട്ടം ആയി......ഇതിലും മനോഹരം ആയി കാണ്ണ് നനയിച്ചും എങ്ങിനെ ആണ് ഒരു രാജ്യത്തിന്റെ കാവൽക്കാരനെ പറ്റിയുള്ള കഥ പറയുക.....

  • @shifadkshifad5137
    @shifadkshifad5137 4 роки тому +193

    ഞാൻ 2020 ൽ ആണ് ഈ movie കാണുന്നത്. ഫുൾ കണ്ടു കഴിഞ്ഞ പ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ ഒറ്റ7കൊണ്ടിരുന്നു. ഷെഫീക്ക് and നൈന പുതിയ ജീവിതം തുടങ്ങും മുമ്പ് അവൻ....----..,😢😢 .super movie ആണ്
    .ഇങ്ങനെ ആണല്ലോ ഓരോ ജവാൻ മാര് ടെ അവസ്‌ഥ😢😢ധീര ജവാൻ മാർക്ക് big selute.2020 ee movie കാണുന്നവർ ഉണ്ടോന്ന് നോക്കട്ടെ.

  • @suhailanoushad6660
    @suhailanoushad6660 4 роки тому +112

    മൂകമാം... എന്ന അക്ബറിന്റെ സോങ് കൂടി കേട്ടപ്പോ എനിക്ക് പിടിച്ചു നിർത്താനായില്ല ഞാൻ നെഞ്ച് പൊട്ടി കരഞ്ഞു പോയി ഹൃദയം ഉള്ളവർ കരയാതിരിക്കില്ല നല്ല ഒരു സിനിമ 💚

  • @ABCD-qd8yj
    @ABCD-qd8yj 3 роки тому +38

    ടോവിനോ യുടെ ബോഡി കൊണ്ടുവന്നപ്പോൾ നിർമൽ പാലാഴി സല്യൂട്ട് അടിക്കുന്ന ആ സീൻ എന്റെ പോന്നോ...

  • @anoopmg7932
    @anoopmg7932 4 роки тому +152

    അവസാനം കരഞ്ഞു പോയി ഓരോ മരണമടഞ്ഞ പട്ടാളക്കാരുടെയും കുടുംബാന്തരീക്ഷം ശരിക്കും കാണിച്ചു തന്നു എല്ലാ ജവാന്മാർക്കും ഒരു big salute 💪💪💪

  • @loverzzonecalicut9405
    @loverzzonecalicut9405 4 роки тому +75

    ലാസ്റ്റ് അക്ബറിന്റെ മൂകമായി എന്ന പാട്ട് കൂടെ കേട്ടപ്പോ ശെരിക്കും കണ്ണുനീർ ധാര ധാരയായി ഒഴുകുകയായിരുന്നു ....🥰
    I love indian army ..🥰🥰

  • @adarshsivan9011
    @adarshsivan9011 4 роки тому +27

    കൊള്ളില്ല എന്ന് പറഞ്ഞു തീയറ്ററിൽ പോയി കാണാതിരുന്ന സിനിമ. ഇപ്പോൾ കണ്ടപ്പോൾ നഷ്ടം തോന്നി. Superb movie

  • @sunic7412
    @sunic7412 4 роки тому +110

    E cinema 2 part ഇറക്കിയാൽ ഞാൻ ഉറപ്പായും കണ്ണും I love it 💕

  • @anvarattakkolilattakkolil8623
    @anvarattakkolilattakkolil8623 4 роки тому +107

    ഭൂമിയില്‍ കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ഭഹുമതിയാണ് രാജ്യത്തിന് വേണ്ടി ശഹീദായ സൈനികന് കിട്ടുന്നത്.
    അതിനും ഒരു ഭാഗ്യം വേണം.

  • @muhammadmuhammad3661
    @muhammadmuhammad3661 4 роки тому +192

    പലപ്പോഴും കാണാതെ മുന്നിലൂടെ scroll ചെയ്തു പോവുകയായിരുന്നു, ഇപ്പൊ വെറുതെ ഒന്ന് കണ്ടതാ, കണ്ണ് നനയിച്ചു കളഞ്ഞു........
    സൂപ്പർബ് മൂവി, 😍😍😍😍

  • @presiunni6380
    @presiunni6380 4 роки тому +314

    കരഞ്ഞു പോയി.. ഇതൊരു ഫിലിം ആണെന്ന് തോന്നിയില്ല... വീട്ടിൽ ഒരാൾ നഷ്ട പെട്ട പോലെ കരഞ്ഞു... ഓഹ് ഗോഡ്.. എല്ലാവരെയും കാത്തു കൊള്ളെനെ..

  • @sreeharisreekumar7994
    @sreeharisreekumar7994 4 роки тому +144

    ഇത് പോലെ നൊമ്പരം അടക്കി പിടിച്ചു ജീവിക്കുന്ന എത്രയോ കുടുംബങ്ങൾ ഉണ്ട്.. നമ്മുക്ക് വേണ്ടി വീര മൃത്യു വരിച്ച സ്വന്തം കുടുംബവും ജീവിതവും ഉപേക്ഷിച്ച നമ്മുട ജവാന്മാർ... ഹൃദയത്തിൽ നിന്ന് സല്യൂട്ട് 🌹🌹🌹

  • @shaijusreeba9368
    @shaijusreeba9368 5 років тому +317

    ജയ്ഹിന്ദ്.. ആദ്യമായി ഒരു മൂവി കണ്ടിട്ട് പറയണം എന്ന് തോന്നിയ സിനിമ ഹൃദയത്തിൽ വല്ലാതെ സ്പർശിച്ചു..

  • @jirshadvk5625
    @jirshadvk5625 5 років тому +919

    എൻറെ കുറേ ഫ്രണ്ട്സ് ആർമിയിൽ ആണ്.. അജ്മൽ, അരുൺ, അൽഹാജ്, റിസ് വാൻ ..എല്ലാവരെയും അഭിമാനതോടെ ഓർകുനു..❤

  • @noufalpulliyil8932
    @noufalpulliyil8932 5 років тому +3878

    ആർമി ഫാൻസ്‌ ലൈക്ക് 👮🇮🇳❤️

    • @aruns2881
      @aruns2881 5 років тому +24

      Chunkalla....chunkidipalla....athukkum...meleya....⚔️🇮🇳⚔️

    • @muhammedshaji8946
      @muhammedshaji8946 5 років тому +8

      അതുകൊണ്ട് കാണുന്നു 😂😂

    • @sahalam9630
      @sahalam9630 5 років тому +4

      😍🤩

    • @ansilachinnu5355
      @ansilachinnu5355 5 років тому +5

      miss u ncc lifee

    • @cybermwojan1145
      @cybermwojan1145 5 років тому +6

      Ithill army part ullath kond mathram iyy movie edak edak ith kannunnath chagalla chunkiddippaan Indian army

  • @psycopath1451
    @psycopath1451 4 роки тому +100

    Shafeekine പോലെത്തന്നെ ഞാനും പട്ടാളകാരനാ പക്ഷെ എപ്പോഴാണ് ഞാനും ഇതുപോലെ മടങ്ങുന്നതെന്ന് പറയാനാവില്ല അങ്ങനെ മടങ്യാൽ ഞാൻ ഈ നാടിനെ മറ്റൊരാൾക്ക്‌ നാടിന്റെ കാവൽപടയായ the indian armer ജൂനിയർ ക്യാപ്റ്റൻ midhun chandran
    Jai hind

    • @fidhafidha2705
      @fidhafidha2705 3 роки тому

      Pic sallutt sirr🙂👌പ്രധാന ഉണ്ടാകും 💖

    • @soumyanv5402
      @soumyanv5402 3 роки тому

      A BIG SALUTE SIR🙂🤍🤍🤍🤍May god bless you 🥺❤️✨

    • @suneesh.m.s8389
      @suneesh.m.s8389 2 роки тому

      God bless u sir

  • @anusivan7839
    @anusivan7839 5 років тому +193

    വളരെ നല്ല ഫിലിം !
    ഇത്രയും നാളും കാണാത്തതിൽ വിഷമം തോന്നി!

  • @cvbstrike330
    @cvbstrike330 4 роки тому +2956

    *ഷഫീക്ക മരികേണ്ടായിരുന്നു ഷഫീക്ക fans ഇവിടെ like അടിക്കുക* 💘 tovino

  • @sanjunlmbr4577
    @sanjunlmbr4577 5 років тому +456

    കുറവുകൾ ഉണ്ട് പക്ഷെ ഗുഡ് effort
    🇮🇳🇮🇳🇮🇳 നാടിനു വേണ്ടി ജീവൻ ത്യജിച്ച നമ്മുടെ ജവാന്മാരുടെ ഓർമ്മക്ക് മുന്നിൽ നമിക്കുന്നു 🇮🇳🇮🇳🇮🇳ജയ് ഹിന്ദ്

  • @manikandanmani3670
    @manikandanmani3670 3 роки тому +16

    എല്ലാ സിനിമകാണുപോലും കരയാറില്ല ഈ സിനിമ കണ്ടപ്പോൾ ശരിക്കും കരഞ്ഞുപോയി.ഇന്ത്യക്ക് വേണ്ടി പോരാടുന്ന എല്ലാ ധീര ജാവന്മാർക്കും എന്റെ പ്രണാമം 🌹🌹

  • @adarshsivan9011
    @adarshsivan9011 4 роки тому +38

    രാജ്യത്തിനു വേണ്ടി ജീവൻ അർപ്പിച്ച എല്ലാ ജവാന്മാർക്കും ഇപ്പ്പോഴും നമുക്ക് വേണ്ടി രാജ്യത്തിനു കാവൽ നിൽക്കുന്നവർക്കും അവരുടെ കുടുംബത്തിനും ഈ സിനിമ സമർപ്പിക്കുന്നു

  • @sajithcs5400
    @sajithcs5400 4 роки тому +141

    പട്ടാളക്കാരനായ അച്ഛന്റെ മകനായി ജനിച്ചതിൽ അഭിമാനം മാത്രം ❤️

  • @eldhoseraju4606
    @eldhoseraju4606 5 років тому +1123

    വേറൊന്നും പറയാനില്ല...
    മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ❤️
    ഈ പേര് ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല..

  • @amal_b_akku
    @amal_b_akku 3 роки тому +19

    ഇനിയും ഈ മൂവീ കാണാത്തവർക്ക് വലിയൊരു നഷ്ടം തന്നെയാകും 🙏👍
    ജീവനുള്ള ഒരു മൂവീ 🔥👌

  • @renjithrnaireruva5264
    @renjithrnaireruva5264 5 років тому +122

    ഇസിനിമ കണ്ടപ്പോള്‍ രാജ്യത്തിന്റെ കാവല്‍കാരെ ഓര്‍ത്ത് കണ്ണ് നിറഞ്ഞു
    രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാൻമാർക്ക് പ്രണാമം🌹
    🇮🇳ഭാരത് മാതാ കീ ജയ്🇮🇳

  • @Apvlogs7689
    @Apvlogs7689 5 років тому +584

    ഇത്തരം സിനിമകളില് എന്റര് ടെയ്ന്മെന്റൊന്നും ഇല്ലെന്കിലും വിജയിപ്പിക്കണം
    കാരണം ഈ ജവാന്മാരുടെയൊക്കെ ദാനമാണ് നമ്മുടെയൊക്കെ ജീവിതം
    ജയ്ഹിന്ദ്

  • @sivarajmony2336
    @sivarajmony2336 4 роки тому +159

    Happy ending കൊടുത്തില്ലെങ്കിൽ മലയാളികൾ സിനിമ വിജയിപ്പിയ്ക്കില്ല. അതിനൊരു ഉദാഹരണമാണ് ഈ സിനിമ.

    • @abhinandks329
      @abhinandks329 4 роки тому +7

      Cunema valiya rasamonnum illa
      Ake oru twistullathu climax maathram

    • @cockinvlog686
      @cockinvlog686 4 роки тому

      Aduxhxhd will send

    • @theunfazed5618
      @theunfazed5618 3 роки тому

      @@abhinandks329 thanks for saving time giving remarkable comment

    • @umairavk6779
      @umairavk6779 3 роки тому

      Orikkalum alla for exmple aakashadood

    • @umairavk6779
      @umairavk6779 3 роки тому

      Moideen

  • @jibinjs1139
    @jibinjs1139 3 роки тому +967

    *2021ൽ പടം കാണാൻ വന്നവർ ഉണ്ടോ*
    👇👍

  • @athultp5816
    @athultp5816 4 роки тому +115

    ഇത്രയും മികച്ചു നിക്കുന്ന Cinema എങ്ങെനെ Disaster ആയി അലെങ്കിലും ആങ്ങെയ മലയാളിക്കൾ Mass Masala' പടമേ വിജയ്പ്പിക്കത്തൊള്ളു ഇതു പ്പോലുള്ള നല്ല Cinima വിജയ്പ്പിക്കത്തില്ല

  • @deenapolachan9885
    @deenapolachan9885 4 роки тому +3950

    കൊറോണ കാരണം വീട്ടില്ലിരുന്നപ്പോ കണ്ടവർLike👊👊

  • @rejanijames8469
    @rejanijames8469 5 років тому +3075

    ഒരു പട്ടാളക്കാരന്റ ഭാര്യയായതിൽ വീണ്‌ടും അഭിമാനം തോന്നുന്നു

  • @eddie2264
    @eddie2264 2 роки тому +5

    ലാലേട്ടന്റെ തന്മാത്ര കണ്ടാണ് ആദ്യമായി ഒരു സിനിമ കണ്ട് സങ്കടപ്പെടുന്നത്. അതിനു ശേഷം നിറഞ്ഞ കണ്ണുകളോടെ ക്ലൈമാക്സ്‌ കണ്ട ഒരേ ഒരു സിനിമ എടക്കാട് ബറ്റാലിയൻ ആണ്!
    രാജ്യം കാക്കുന്ന ആർമി മുതൽ പോലീസ് വരെയുള്ള എല്ലാ കാവൽ മാലാഖമാർക്കും സ്നേഹാഭിവാദങ്ങൾ 🇮🇳❤️

  • @sharanyaamal7334
    @sharanyaamal7334 4 роки тому +131

    Tovi orupad ishtam 😍😍😍😍
    Indian army is the real heros 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

    • @maheshmg6582
      @maheshmg6582 4 роки тому +4

      super filim. kannu niranju poyi.

  • @vinupm2326
    @vinupm2326 5 років тому +650

    ശരിക്കും കരയും ഈ സിനിമ കണ്ടാൽ .. ഓരോ പട്ടാളക്കാരെയും കുറിച്ചു അഭിമാനം വീണ്ടും കൂടുന്നു.. ജയ് ഹിന്ദ്.. .ഇന്ത്യ..❤️❤️❤️❤️

  • @binithashiju5521
    @binithashiju5521 4 роки тому +604

    അവസാനം ആയപ്പോ നെഞ്ചു പൊടിയുന്ന പോലെ... 😢😢 18 വർഷം രാജ്യത്തെ സേവിച്ച എൻ്റെ പ്രിയപ്പെട്ടവനെ ഓർത്ത് അഭിമാനം തോന്നി..💪💪

    • @shamil7890
      @shamil7890 4 роки тому +38

      തീർച്ചയായും നിങ്ങൾക്കു അഭിമാനിക്കാം പെങ്ങളെ. നിങ്ങളുടെ ഭർത്താവിനെയും നിങ്ങള്‌യുമൊക്കെ വളെരെ അഭിമാനത്തോടെയാണ് ഓരോ രാജ്യ സ്നേഹികളും ഓർക്കുന്നത്. നമുക്ക് വേണ്ടി ജീവ ത്യാഗം ചെയ്ത ഓരോ വീര യോദ്ധാവിനും എന്‍റെ ബിഗ് സല്യൂട്ട്...
      ജയ് ഹിന്ദ്.

    • @navasbava7306
      @navasbava7306 4 роки тому +4

    • @RakeshKumar-oc2cv
      @RakeshKumar-oc2cv 4 роки тому +5

      Salute for you....

    • @farhadfighter165
      @farhadfighter165 4 роки тому +5

      💪💪💪💕💝💝💝💝💝💝

    • @Athira_2
      @Athira_2 4 роки тому +3

      ❣️❣️

  • @parvathymadhav1379
    @parvathymadhav1379 3 роки тому +20

    അക്ഷരം തെറ്റാതെ വിളിക്കാം
    " നല്ലൊരു സിനിമ"❤️❤️

  • @nikhildevthanikkal5377
    @nikhildevthanikkal5377 4 роки тому +43

    Salute Soldiers
    Indian Army 🇮🇳
    Tovino Thomas👏
    ലഹരിയോട് വിടപറയാം നല്ലൊരു തലമുറയെ സൃഷ്ടിക്കാം
    Motivational Movie 🔥

  • @surajuday2710
    @surajuday2710 4 роки тому +150

    രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തതിൽ ഉപരി ഒരു കൂട്ടം യുവാക്കളെ നേർവഴിക്ക് കൊണ്ട് വരാൻ സാധിച്ചു എന്നതാണ് ഈ പട്ടാളക്കാരന്റെ വിജയം🙏❤️

  • @praveenjay8227
    @praveenjay8227 4 роки тому +442

    ഒട്ടും ഇഷ്ടമില്ലാതെ പലവട്ടം യൂട്യൂബിൽ കിടക്കുന്നത് കണ്ടു തഴഞ്ഞ സിനിമ ,,ലാസ്റ്റ് വെറുതെ ഒന്നു കണ്ടു നോക്കാമെന്നു വിചാരിച്ചു .
    ഇത്ര നല്ല ഒരു മെസ്സേജ് ഈ സിനിമ ക്ക് ഉണ്ടാകുമെന്നു വിചാരിച്ചില്ല ..അവസാനം ആ പയ്യൻ പട്ടാളക്കാരൻ ആയതു സകല മുൻധാരണകളും പൊളിച്ചടുക്കി ....കരഞ്ഞു പോയി ...പട്ടാളക്കാർ രാജ്യത്തിന്റെ അഭിമാനം ആണ് .എന്റെ അച്ഛനും ഒരു പട്ടാളക്കാരൻ ആയിരുന്നു .

  • @Funboykannur
    @Funboykannur 4 роки тому +39

    ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു പട്ടാളത്തിൽ ചേരാൻ പക്ഷെ ആ ഭാഗ്യം എനിക്കുണ്ടായില്ല പകരം എനിക്ക് ഒരു പട്ടാളക്കാരൻ അളിയനെ കിട്ടി . എന്റെ അനിയത്തിയുടെ ഭർത്താവ് പുള്ളി ഇപ്പോൾ കാശ്മീർ ഇൽ ആണ് ഇനി 2 വര്ഷം കൂടി അവിടെ ഉണ്ട് . ശ്രീനഗർ ഇൽ . ജയ് ഹിന്ദ് 💪✌️🇮🇳

  • @unbeatenworks1375
    @unbeatenworks1375 4 роки тому +34

    നമ്മുടെ സംരക്ഷണത്തിനായി സ്വന്തം ജീവൻ വെടിയേണ്ടിവന്ന ഓരോ ജവാന്മാർക്കും മനസ്സറിഞ്ഞുകൊണ്ട് ഒരു ബിഗ് സല്യൂട്ട്.

  • @mitalentcreations8523
    @mitalentcreations8523 4 роки тому +159

    അല്ലാഹുവെ എന്റെ മാതൃ രാജ്യത്തിൻറെ കാവൽക്കർക്ക് നീ കാവൽ ഏകണെ

    • @bharath9198
      @bharath9198 3 роки тому +3

      Ayyo വേണ്ട ...അതിനു ഇഷ്ട്ടം പോലെ ദൈവങ്ങൾ ഉണ്ട്...അള്ളാഹു നിന്റെ അമ്മയുടെ 16 നു കല്യാണം ആലോചിച്ചാൽ മതി

    • @michaelcorleone8057
      @michaelcorleone8057 3 роки тому

      @@bharath9198 enth manushyanado than🙄

    • @Actonkw
      @Actonkw 3 роки тому

      tech ak technic 😁😁😁🤣

    • @sakeersakeer530
      @sakeersakeer530 3 роки тому

      @@bharath9198 സങ്കി യാണ് ലെ

    • @bharath9198
      @bharath9198 3 роки тому +2

      @@sakeersakeer530 സങ്കി അയാലും ജിഹാദി ആയാലും എനിക്ക് രണ്ടു അണ്ടിയാ

  • @vishnu831
    @vishnu831 4 роки тому +871

    ഇതിൽ ശെരിക്കും എന്നെ പോലെ മനസ്സ് വേദനിച്ചു കരഞ്ഞവർ ആരൊക്കെ ഉണ്ട്

    • @ranjithar6588
      @ranjithar6588 4 роки тому +2

      🙋‍♀️🙋‍♀️🙋‍♀️Oru pattalakkaran ttee pine

    • @clararagi3184
      @clararagi3184 4 роки тому +1

      Vishnu

    • @sanalkumar.s2525
      @sanalkumar.s2525 3 роки тому +2

      കത്തിയുമായി ആ ചെക്കൻ പോകുമ്പോൾ കാണിക്കില്ലേ ആദരാഞ്ജലികൾ എന്നും പറഞ്ഞ് ഷെഫീഖ് ഇക്കയുടെ പടം അത് കണ്ടിട്ട് നെഞ്ച് പൊട്ടിപ്പോയി

    • @villagesafaribymeghanath
      @villagesafaribymeghanath 3 роки тому +1

      @@clararagi3184 yes

  • @anuaji7562
    @anuaji7562 3 роки тому +30

    ധീരജവാൻ വൈശാഖ് മരിച്ചതിനു ശേഷം ഈ ഫിലിം കണ്ടവരുണ്ടോ... സിനിമയല്ല.. ജീവിതമാണ്.. കണ്ണീരോടെ മാത്രം അവസാനിപ്പിക്കുന്ന ഒരു സിനിമ... 🙏🏻🙏🏻

  • @zakariyaafseera333
    @zakariyaafseera333 5 років тому +49

    Super movie...... കരഞ്ഞു പോയി.... എല്ലാം ജവാൻമാർക്കും big salute

  • @sariraju6029
    @sariraju6029 5 років тому +44

    കൊള്ളില്ല എന്നുകരുതി കാണാതെ കാണാതെ ഇരുന്ന ഒരു ഫിലിം ആയിരുന്നു. ഇന്ന് കണ്ടു ചങ്ക് പൊട്ടിക്കരഞ്ഞുപോയി ഓരോ പട്ടാളക്കാരനെയും നമിച്ചു. നമ്മൾ സസുഖമായി ഉറങ്ങുന്നത് ഇങ്ങനെ പല കുടുംബങ്ങളുടെയും സ്വപ്നവും പ്രദീക്ഷയും ആയ മക്കൾ നമ്മുടെ സഹോദരങ്ങൾ ഉറക്കം ഇല്ലാതെ രാത്രിയെ പകൽ ആക്കി നമുക്ക് കാവൽ നില്കുന്നത് കൊണ്ടാണ്.🇮🇳🇮🇳💪💪💕💕💕

    • @ranjithar6588
      @ranjithar6588 4 роки тому

      Njan pedikondu kanathirunnathaaa but ennu kanduuu but sinimayil polumm eganne oru rangamm kanan ennekodu kazhiyilllaaa oru pattala karanttee penne a nill ayiiii negillll😥😥😥😥😥😥 thiyaaa 😔😔😔😔😔

  • @lijodeigo
    @lijodeigo 5 років тому +207

    കൊള്ളില്ലെന്ന് വിചാരിച്ചു കണ്ടതാണ്.. പക്ഷെ പടം കിടിലൻ ആണ്.. ഇതൊരു നായകന്റെയോ കഥാപാത്രങ്ങളുടെയോ സിനിമ അല്ല മറിച്ചു ചില ഓർമ്മപ്പെടുത്തലുകൾ ആണ്. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം..

    • @dubsmashdubsmash1417
      @dubsmashdubsmash1417 4 роки тому

      Bad direction and acting

    • @jithuptech
      @jithuptech 4 роки тому

      നല്ല ഒരു പടം റിലീസിന് പോയി കാണാഞ്ഞത് എനിക്ക് നഷ്ടമായി സൂപ്പർസ്റ്റാർ ടോമിനോ ജയ്ഹിന്ദ്

  • @Funboykannur
    @Funboykannur 4 роки тому +9

    ഇത്രയും നാൾ കഴിഞ്ഞിട്ടും ഇത്ര നല്ല പാട്ട്‌ ഉണ്ടായിട്ടു പോലും ഞാൻ ഈ പടം കണ്ടിട്ടില്ല . പക്ഷെ ഇന്ന് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢വിങ്ങി പൊട്ടി പോയി 😢. എന്റെ അനിയത്തിയുടെ ഭർത്താവ് ഇപ്പോൾ കാശ്മീർ ഇൽ ആണ് . ഒരു പെൺകുഞ്ഞും ഉണ്ട് 🥰

  • @akkiindran86
    @akkiindran86 4 роки тому +72

    🇮🇳Vande Matharam🇮🇳 - Indian Army’s :- “The Real Hero’s”!

  • @syammohan2767
    @syammohan2767 4 роки тому +698

    Proud to be the part of INDIAN ARMY✌️

    • @dilhanroshan8135
      @dilhanroshan8135 4 роки тому +11

      Ettan militaryl aano?

    • @syammohan2767
      @syammohan2767 4 роки тому +26

      @@dilhanroshan8135 yes bro 6 year ayi

    • @dilhanroshan8135
      @dilhanroshan8135 4 роки тому +6

      SYAM MOHAN my biggest dream aan

    • @syammohan2767
      @syammohan2767 4 роки тому +4

      @@dilhanroshan8135 hardwork thanne venam bro....ipol recruitment simple alla

    • @dilhanroshan8135
      @dilhanroshan8135 4 роки тому +5

      SYAM MOHAN haa bro. Somehow i want to achieve it. It is my biggest dream

  • @rajeshd.s4584
    @rajeshd.s4584 4 роки тому +14

    ലോകത്തുള്ള എല്ലാ പട്ടാളക്കാർ സലുട്ട് . എനിക്ക് ഒരുപാട് ഇഷടമായി. ടോവിനോ അഭിനദനങ്ങൾ.,,

  • @achumuth7660
    @achumuth7660 4 роки тому +148

    എന്റെ മകനെ ഒരു പട്ടാളക്കാരനാക്കണം എന്നാണെന്റെ ആഗ്രഹം ഒരു കുടുംബത്തെ സംരക്ഷിക്കുന്നതിനേക്കാൾ ഒരു രാജ്യത്തെ സംരക്ഷിക്കാൻ കെൽപുള്ള ഒരാൺകുട്ടിയായി വളരണം വല്ല്യൊരാഗ്രഹമാ😊

    • @akhilm9976
      @akhilm9976 3 роки тому +1

      Big സല്യൂട്ട് 🇮🇳

    • @anusree6002
      @anusree6002 3 роки тому

      🇮🇳🇮🇳🇮🇳

    • @riyasnaani8113
      @riyasnaani8113 3 роки тому +1

      ജയ് ഹിന്ദ്

    • @ubaithmuhammed8986
      @ubaithmuhammed8986 3 роки тому +1

      Athu nadakkum itha....jai hind🇮🇳💯

    • @fidhafidha2705
      @fidhafidha2705 3 роки тому +1

      നിങ്ങളെ ആക്ർഹം പടച്ചോൻ പെടാൻ നിറവേറ്റി താരാട്ട് pig സലൂട്ട് 🔥🇨🇮💖🙂

  • @hussainn962
    @hussainn962 5 років тому +610

    ഇത് ഒരു മൂവി അല്ല. മറിച് ഇത് ഒരു പട്ടാളക്കാരുടെ കഥയാണ്. Tribute of army

    • @sangeethsagar
      @sangeethsagar 5 років тому +4

      Hussain N athondada neeyokke evide jihad nadathunnathu Army protection undallo

    • @hussanps4688
      @hussanps4688 5 років тому +24

      @@sangeethsagar nth myran ado nee? Neeyum avanum njanum ok indian annu agne parada

    • @white.storm98
      @white.storm98 5 років тому +12

      @@sangeethsagar onn poda

    • @sanjunlmbr4577
      @sanjunlmbr4577 5 років тому +10

      @@sangeethsagar brother we are INDIANS
      Unique unity is our strength
      Jai Hind 🇮🇳🇮🇳🇮🇳

    • @rithwik7908
      @rithwik7908 5 років тому +11

      @@sangeethsagar nannayikoode

  • @arjunaju2379
    @arjunaju2379 4 роки тому +77

    Ithrayum kalam kanadhe... irunnath nashtam pole thonnni😍.. corona timil kandavarundoo

  • @harshaprasad1601
    @harshaprasad1601 5 років тому +198

    Proud to be the wife of an Army man😍 and the sister of my 2 army brothers ☺

  • @Anwin123.
    @Anwin123. 10 місяців тому +6

    കണ്ണ് nirayathe ഇതിന്റെ അവസാനം കണ്ട് തീർക്കാൻ ആകില്ല. എന്റെ മോന്റെ ആഗ്രഹം ഒര് pattalakkaran ആകണം എന്നാണ്‌. ഇപ്പോൾ അവന്‍ 8 class. ദൈവം മോന്റെ ആഗ്രഹം സാധിച്ചു കൊടുക്കട്ടെ എന്നാണ്‌ എന്റെ പ്രാർത്ഥന ❤❤❤

  • @maneeshpv166
    @maneeshpv166 2 роки тому +10

    നിരവധി യുവാക്കൾക്ക് ഈ ചിത്രം പ്രചോദനം നൽകിയിട്ടുണ്ട്. ഞാനൊരു പട്ടാളക്കാരന്റെ മകനാണ്. എന്റെ അച്ഛൻ 32 വർഷമായി രാജ്യത്തെ സേവിക്കുന്നു. രാജ്യത്തെ സേവിക്കാൻ ഞാനും തീരുമാനിച്ചു.രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജയ് ഹിന്ദ്

  • @Midhun-1994
    @Midhun-1994 4 роки тому +12

    Climax ൽ ശരിക്കും കണ്ണ് നിറഞ്ഞു... എവിടെയൊക്കെയോ Major സന്ദീപ് ഉണ്ണികൃഷ്ണൻ എന്ന ധീര ജവാനേ ഓർമ്മവന്നു..... A Big Salute to Indian Army🇮🇳🇮🇳

  • @shajanthomas5269
    @shajanthomas5269 5 років тому +361

    പൊട്ട filimanu പലരും പറഞ്ഞത്കൊണ്ട് തിയേറ്ററിൽ പോയി കണ്ടില്ല.. വളരെ നഷ്ടമായി പോയി.. കണ്ണ് നിറഞ്ഞു 😢😢😢

  • @ShareenaShabeer-tc2mb
    @ShareenaShabeer-tc2mb Рік тому +6

    ഞാൻ ഈ film കാണുന്നത് ഇന്നാണ്. Coment വായിച്ചപ്പോൾ കാണാൻ തോന്നി. കണ്ടപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നി...കാരണം സഹിക്കാൻ കഴിയുന്നില്ല... നമ്മുടെ രാജ്യം കാക്കുന്ന ഓരോ പട്ടാളക്കാരെയും റബ്ബ് കാക്കട്ടെ... ജയ് ഹിന്ദ്

  • @bsnusandesh6262
    @bsnusandesh6262 4 роки тому +33

    For the 1st time ever I watched Malayalam movie without subtitles or understanding at all. Nee Himamazhayayi song became my favorite pic of music. So much love and respect for #TovinoThomas and #SamyukthaMenon 💞🙏🌷😍💜

  • @kunjoonjammawilson2589
    @kunjoonjammawilson2589 4 роки тому +342

    Tovino മരിക്കണ്ടായിരുന്നു കാരണം ഞാൻ ടോവിനോയുടെ ഒരു വലിയ ഫാൻ ആണ് ലാസ്റ്റ് കരച്ചിൽ വന്നു

  • @rajeeshc6155
    @rajeeshc6155 5 років тому +73

    ടോവീ മുത്തേ love you. ഡാ... കണ്ണ് നിറഞ്ഞു..

  • @FOOTBALL-oy9br
    @FOOTBALL-oy9br 3 роки тому +93

    പട്ടാളത്തിനെ ഇഷ്ട്ടപെടുന്നവർ ഇവിടെ ലൈക്‌ അടിക്കുക

  • @gamingdude9787
    @gamingdude9787 Рік тому +9

    നമ്മുടെ സുഖ ജീവിതത്തി 1:39:56 ല് രാജ്യത്തിന്റെ സുരക്ഷക് വേണ്ടി സ്വന്തം സന്തോഷങ്ങളും ദിവസങ്ങളോളം ഉറക്കവും മാറ്റിവച്ച് ജീവൻ വരെ നൽകാൻ തയ്യാറായി നികുന്നവരെ കുറിച് ഓർക്കാൻ നമ്മൾ എപ്പോഴെങ്കിലും സമയം കണ്ടെത്തിയിട്ടുണ്ടോ 🥹
    നമ്മളോരോരുത്തരുടെയും അവസ്ഥയാണിത്

  • @noufaltp3938
    @noufaltp3938 5 років тому +177

    ടോവിനോ എന്ന മൊഞ്ജനാണ്

  • @pavithrar9471
    @pavithrar9471 3 роки тому +21

    I don't understand Malayalam.. But still watched the movie. It's such an inspiration to younger generations. No nonsense scene. Pure love, family and friendship everything is showed in one movie. Love from bangalore

  • @Salvalulu
    @Salvalulu 8 місяців тому +23

    2024 കാണുന്നവർ ഉണ്ടോ 👍

  • @arshadarshu9734
    @arshadarshu9734 4 роки тому +23

    ആ പാടില്ലേ എന്റെ പൊന്നോ കാരയാത്തവർ കരയും അത്ര ഫീൽ അക്ബർഖാൻ ഇങ്ങളെ വോയ്സ് ശെരിക്കും പ്രൗഡ് ഓഫ് യൂ
    😍😍😍😍😍😍😍😍😍😍😍😍

  • @bibinmoongz1714
    @bibinmoongz1714 5 років тому +239

    *ഇത് പട്ടാള കഥ അല്ല മറിച്ചു ഒരു പട്ടാളക്കാരന്റെ കഥ ആണന്നു നമ്മുടെ ടോവി പറഞ്ഞത് ഓർക്കുന്നു* *ഗ്രേറ്റ്‌ മൂവി* 🤗🤗

  • @khalidmp1224
    @khalidmp1224 4 роки тому +379

    Army ഫാൻസ്‌ like

    • @akhilm9976
      @akhilm9976 3 роки тому

      🇮🇳🇮🇳🇮🇳🇮🇳

  • @unaism7562
    @unaism7562 2 роки тому +12

    PROUD TO ബി ദി പാർട്ട്‌ ഓഫ് ഇന്ത്യൻ ആർമി 🥰

  • @abdullamallavara6872
    @abdullamallavara6872 5 років тому +816

    2020il kaanunavar like adhi 💗 i 💗💗army

    • @aliimran675
      @aliimran675 4 роки тому +4

      ഈ പടം 2019ൽ അല്ലെ ഇറങ്ങി യത്

    • @d.christaljoy2880
      @d.christaljoy2880 4 роки тому +1

      Innu kandathe ullu

    • @jaiden8237
      @jaiden8237 4 роки тому +1

      2020 il upload cheytha video eppozha 2018 il aano kanaandath?

  • @Bhaavari
    @Bhaavari 4 роки тому +30

    വളരെ നല്ല സിനിമ...പല സീനുകളും വികാരഭരിതമായിരുന്നു, ഒരുപാട് സാമൂഹിക പ്രതിബദ്ധത ഉള്ള വിഷയങ്ങൾ ഉൾകൊള്ളിച്ചു...നിർമ്മൽ പാലാഴി കരയിപ്പിച്ചു

  • @sirajvk121
    @sirajvk121 3 роки тому +19

    രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച ധീര യോദ്ധാക്കൾക്ക് വീണ്ടും വീണ്ടും അഭിവാദനങ്ങൾ ... നിങ്ങൾക്ക് മരണമില്ല ... നിങ്ങൾ ഓരോ പൗരനിലും ജീവിക്കുന്നു ... ജയ് ഹിന്ദ് ...🌹🌹🌹🇮🇳

  • @shahulas1956
    @shahulas1956 11 місяців тому +5

    കണ്ണീരോടെ അല്ലാതെ കണ്ടുതീർക്കാൻ കഴിയില്ല 😢 Tovino 😘 സൂപ്പർ ❤