നാടൻ പോർക്ക് ഉലർത്തിയത്😍😋👌Pala style pork fry

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 430

  • @flowersvideo4538
    @flowersvideo4538 9 місяців тому +4

    പോർക്ക് റോസ്റ്റ് അടിപൊളിയായിട്ടുണ്ട് വളരെ ഇഷ്ടമായി 👍👍👍👍👍

  • @gshibu1
    @gshibu1 9 місяців тому +2

    This is the same preparation my mother used to do it we all love Thankyou for reminding the delicious preparation again 👍👌

  • @Priya-b4b2y
    @Priya-b4b2y 9 місяців тому +4

    സൂപ്പർ പോർക്ക്‌ ഫ്രൈ

  • @Sajis_Music_World
    @Sajis_Music_World 11 місяців тому +4

    ഹലോ അമ്മാ..അടിപൊളി ആയിട്ടുണ്ട് വിഡിയോ. എവിടെയാ? ഞങ്ങൾ ഇവിടെ Adelaide il ആണ്. പറഞ്ഞപോലെ എല്ലാം ചെയ്തു.. സബ്സ്ക്രൈബ്, ഷയർ,കമൻ്റ്, ലൈക് ❤❤❤❤❤

  • @bindhums5125
    @bindhums5125 11 місяців тому +3

    Kzhicha feelings mom and son toking
    ❤like it

  • @MavisDcrus
    @MavisDcrus Рік тому +8

    Lovely

  • @786mk2
    @786mk2 Рік тому +10

    അമ്മയുടെയും മോന്റെയും സംസാരം കേൾക്കുവാൻ നല്ല രസം ഉണ്ടായിരുന്നു നല്ല രസകരമായ ഒരു വീഡിയോ കണ്ടതിൽ വളരെയധികം സന്തോഷം

  • @peterko5021
    @peterko5021 10 місяців тому +1

    So nice 👌

  • @reshma_tijo
    @reshma_tijo 21 день тому

    Njn try cheytharunnu ... Adipoli aanu .. vtl ellrkum sherikum ishtaay

  • @ShinyJohnson-j8t
    @ShinyJohnson-j8t 11 місяців тому +2

    Pannifryecal super ammaum maganum thamil somasaram.super fry a small peace kudampuli cherthu panni vevichal nannayirikum.

  • @sherlyjoy1860
    @sherlyjoy1860 9 місяців тому

    Adipoli super

  • @JACOBTV-hk9pq
    @JACOBTV-hk9pq Рік тому +4

    Very good recipe

  • @amithachristina2828
    @amithachristina2828 7 місяців тому +2

    Amma voda smile❤❤❤ missing my mom 😢 ,ennoda amma vum pork curry rotti nalla samikum

  • @gracyvarghese8235
    @gracyvarghese8235 8 місяців тому +1

    Supper ellarrkum nanni

  • @lillynsunnythomas3799
    @lillynsunnythomas3799 6 місяців тому +1

    Onions and garlic okke ithrayum mathiyo.?innale first time mon vangi vannu…ithu nokkiyirunnu undaakkan povane… Thank you

  • @rameshgopi7453
    @rameshgopi7453 11 місяців тому +1

    സൂപ്പർ. കണ്ടിട്ട് കൊതിയാവുന്നു. നാട്ടിൽ ചെല്ലണം കഴിക്കാൻ. ഞാൻ കുവൈയറ്റിൽ. ഇവിടെ കിട്ടില്ല 😂

  • @sunilambika322
    @sunilambika322 10 місяців тому +1

    പോർക്ക് ഉലർത്തിയത് അടിപൊളി യാണ് 💎💎💎💎💎💎💎💎

  • @DhanaLakshmi-xl7pf
    @DhanaLakshmi-xl7pf Рік тому +15

    ഇത് പോലെ ഉണ്ടാക്കണം അടിപൊളി ആയിട്ടുണ്ട് ❤

  • @sheejajoseph433
    @sheejajoseph433 Рік тому +2

    Kurachu vinegar kudi cherthal nalla ruchiyane

  • @ancythomas5508
    @ancythomas5508 9 місяців тому

    Palayil evida?

  • @Randomshares1009
    @Randomshares1009 4 місяці тому

    By the way, aunty njn ee same measurements and rithiyil pork undaki super taste aarunnu evide ellarkum othri eshtapettu. Even njan pork kazhikilla but salt oke nokan cheruthayittu taste nokiyapol enikum eshtapettu…. Aunty athu clean akiyathu engane ennu kudi parayane. Njn oru video noki boil chaithu salt and turmeric ettu… then washed it. Angane aano enne ariyilla but njn athupole chaithathu cleaning…. Ariyathathukonda.

  • @Annz-g2f
    @Annz-g2f Рік тому +4

    Angamaly Pork meat is very famous. Pork preparation by Amma is very very tasty definitely prepare Mirah vava is busy playing Lots of love bye take care

  • @Lucyjennie987
    @Lucyjennie987 Рік тому +7

    ചേരുവകള്‍ ചേര്‍ക്കുമ്പോള്‍ അതിന്റെ അളവ് കൂടി പറഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് അത് ഉപകാരപ്പെടും, അല്ല എന്നുണ്ടെങ്കില്‍ discretion ഇല്‍ mention ചെയ്താൽ നന്നായിരിക്കും

  • @LJ-jm4ir
    @LJ-jm4ir 7 місяців тому

    njanum enganeyanu cook cheyunnath but urukki edukkarillatto.supper adipoli

  • @sujojoseph6032
    @sujojoseph6032 8 місяців тому

    Good video and presentation..very happy about you, recently I know you all are my.close relatives ...

  • @beenakrishnamma3980
    @beenakrishnamma3980 6 місяців тому

    I tried this recipe today, it was very tasty but the pork we get in US has less cooking time. But overall we enjoyed the dish, thank you so much and looking forward for more! All the best and god bless!!!

  • @lysammajohn2352
    @lysammajohn2352 9 місяців тому +3

    അത് അമ്മയോട് സ്നേഹം ഉള്ള മക്കൾക്ക് അമ്മ ഉണ്ടാക്കുന്ന ഫുഡിന് എല്ലാം നല്ല ടേസ്റ്റ് ആയിരിക്കും ഈ വീഡിയോയിൽ മകൻ എത്ര പ്രാവശ്യം അമ്മേ അമ്മേ എന്ന് വിളിക്കുന്നുണ്ട് അത് കേട്ടാൽ മതിയല്ലോ കറിയുടെ രുചികുടാൻ

  • @jayanthisanthosh9681
    @jayanthisanthosh9681 7 місяців тому

    Wonderful cooking,😊

  • @X_Y_Z489
    @X_Y_Z489 5 місяців тому

    Looks very nice and tasty.

  • @anithathomas1063
    @anithathomas1063 11 місяців тому +1

    കറി വളരെ രുചികരമായി തോന്നുന്നു.
    ഇത് എത്ര കിലോ ഇറച്ചി ആണ്? അതിൻ്റെ കറക്റ്റ് റിസീപ്പി ഒന്ന് പറയാമോ?

    • @LeelaSatheesan
      @LeelaSatheesan 10 місяців тому

      ഉരുക്കിയ നെയ് എന്ത ചെയ്യും

  • @josephdavid3694
    @josephdavid3694 2 місяці тому

    Please avoid plastic containers. Great recipe.

  • @bijupaul4197
    @bijupaul4197 10 місяців тому

    ഫോണിൽ കമെന്റ് എഴുതുമ്പോൾ എന്റെ ഗൂഗിൾ tv ൽ ചേച്ചിയുടെയും സഹോദരി മാരുടെയും മീൻപിടുത്തവും കാണുന്നുണ്ട് 😃👍🎊🎊🎊

  • @Varietyworld.63
    @Varietyworld.63 6 місяців тому

    Enthinanu ethrayum samsarikunnathum elakki time kalayunnathu

  • @Foodymanjo
    @Foodymanjo 6 місяців тому

    Chettante vivaranam kurach kudi pokunnundo ennu thonni. Amma super .

  • @sruthirajilsruthirajil2004
    @sruthirajilsruthirajil2004 10 місяців тому

    Njan undaki keto, super ❤

  • @AkshayTs-p5n
    @AkshayTs-p5n 11 місяців тому +1

    വെളിച്ചെണ്ണ ഒഴിച്ചാൽ നെയ് പിന്നേ ഉരുകില്ല പുതിയ ഒരു അറിവ് 👍അമ്മയും മോനും സൂപ്പർ 🌹

  • @LJ-jm4ir
    @LJ-jm4ir 7 місяців тому

    Njanum enganeyanu undakkunnathn but nei urukkatheyanu cook cheyunnth..very.tasty

  • @cicilammajoseph7659
    @cicilammajoseph7659 Рік тому +1

    Pork fattil, pappadom kacham,unakka meen varakkam, Kappa, chakka chips undakkam
    Pettennu kazhichu theerkanam thanuthu povum

  • @rosmythomas5296
    @rosmythomas5296 11 місяців тому

    Thodupuzhakkar asnallow

  • @vijijacob2618
    @vijijacob2618 7 місяців тому

    will definitely try this weekend itself

  • @sanithag4058
    @sanithag4058 9 місяців тому +1

    You look so good , beautiful smile and innocence .

  • @rosalindwilson1888
    @rosalindwilson1888 9 місяців тому

    Kothi pidipikkunno??😊

  • @Mary-z2s9l
    @Mary-z2s9l 24 дні тому

    Njan വെച്ചു super... Tkuuu

  • @rockyvaidhyakkaran
    @rockyvaidhyakkaran 7 місяців тому

    Chicken fry recipe cheyyamo, please

  • @unnikumar783
    @unnikumar783 2 місяці тому

    Superbbbb.....

  • @VimalaVarghese-z1p
    @VimalaVarghese-z1p 9 місяців тому

    I will try for easter this time

  • @SeenathSeena-v2p
    @SeenathSeena-v2p Рік тому +2

    Ithu pole beef undakkan pattumo plz rply

  • @suniljoseph6331
    @suniljoseph6331 Рік тому +4

    നന്നായിട്ടുണ്ട്... പിന്നെ നമ്മുടെ കോട്ടയം മലയാളവും...

  • @annsuryarajan2297
    @annsuryarajan2297 Рік тому +4

    കാത്തിരുന്ന വിഭവം. Thank u aunty🥰

  • @jijivarughese1163
    @jijivarughese1163 9 місяців тому

    Cholestrol kudan veronnum. Venda

  • @binsont3623
    @binsont3623 11 місяців тому +1

    Chechi is very cute she looks very nice

  • @jancyraphy7045
    @jancyraphy7045 9 місяців тому

    How much one kg

  • @shijitn682
    @shijitn682 Рік тому +5

    അമ്മയുടെ ചിരി മാത്രം മതി 🥰🌿😘😘🐘🐘🐘😍😍ലവ് യു അമ്മ 🙏😍

  • @jojanabraham5515
    @jojanabraham5515 9 місяців тому +15

    എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കിൽ ഷോർട്ട് ആയിട്ട് പറയുക ആൾക്കാർക്ക് ക്ഷമ എന്ന് പറയുന്നത് കാണാൻ പറ്റും

  • @OMANARoy-l8b
    @OMANARoy-l8b 8 місяців тому

    ഞാനും തൊടുപുഴ കാര്യാ ഞാനും ഇതുപോലെ ഉണ്ടാക്കാറുണ്ട് അടിപൊളി

  • @GeethaJos
    @GeethaJos Рік тому

    Amma vilikkarane onnu kandillallo.Good presentation.super.

  • @reenamathew2932
    @reenamathew2932 8 місяців тому

    vinegar ചേർക്കാറില്ലേ

  • @DIYA-x6d
    @DIYA-x6d 11 місяців тому +1

    😘😘😘

  • @susansamson7943
    @susansamson7943 Рік тому +8

    Pork ney+salt + pepper😋 my childhood favourite prepared by my grandpa
    Aaa urukia neyilot kappa etu vevichal super taste aanu please try that too

  • @sheelaajith7839
    @sheelaajith7839 9 місяців тому

    supper

  • @jojisharjah5585
    @jojisharjah5585 9 місяців тому

    I tried it. Adipoli. Thank you🙏🙏🌹🌹🥰

  • @rahelgeetha8784
    @rahelgeetha8784 Рік тому +3

    കുടംപുളിയല്ല അല്പം വിനാഗിരി ചേർക്കുക. സൂപ്പർ ആയിരിക്കും

  • @Neckversus
    @Neckversus 7 місяців тому

    Nice presentation.. 👍👍.. Actually I cook pork only with crushed black pepper and salt... When it's blended the taste is amazing... Now I shall try this. Thanks.

  • @Helloworld-my5ow
    @Helloworld-my5ow 11 місяців тому +1

    Thankyou you❤

  • @SaraThomas-x9b
    @SaraThomas-x9b 9 місяців тому

    Good recipe May God Bless your family ❤👍🙏

  • @sree-1984
    @sree-1984 5 місяців тому

    ഇങ്ങനെ ആണോ video എടുക്കേണ്ടത്?..

  • @anishjoseph5587
    @anishjoseph5587 8 місяців тому +1

    Ingredients first paranjirunnel nallathayirunnu [pork kg]

  • @saraswathysarayu
    @saraswathysarayu 10 місяців тому

    വീഡിയോ സ ok ആടിപൊളി അമ്മേ എന്നെടാ സൂപ്പർ ❤

  • @anjotel2007
    @anjotel2007 10 місяців тому

    Aunty I made this pork for Christmas and it was super delicious

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 6 днів тому

    Ippol Oru Recipi kanunnillallo. Evide Poyi.....

  • @mukamikumari8163
    @mukamikumari8163 Рік тому +4

    ഞങ്ങൾ തൃശ്ശൂർകാർ ഇറച്ചി -
    കറിയും , മീൻ കറി ആയാലും
    കടുക് വർത്ത് ഇടാറില്ല്യ . ഇറച്ചി -
    കറിയിൽ സബോളയും പിന്നെ
    തക്കാളിയും ഇഞ്ചി പച്ചമുളക്
    വേപ്പില ഇതൊക്കെ എല്ലാം കൂടി
    വഴറ്റി മൂത്തു വരുബോൾ ഇറച്ചി -
    വേവിച്ചത് അതിൽ ഇട്ട് റോസ്റ്റ് -
    ചെയ്ത് എടുക്കും . ലാസ്റ്റ് കുറച്ച് -
    കുരുമുളക് പൊടി വിതറി ഇളക്കി - ഘരം മസാലയിട്ട് ഇളക്കി -
    വാങ്ങി വെക്കാം . 🥰❤❤❤🥰

  • @rageenageorge2742
    @rageenageorge2742 11 місяців тому

    Undaki tto. Allarkum ishtapettu. Thank you

  • @parasannapt4226
    @parasannapt4226 Рік тому

    Pothirichi ularthiyath kaniku

  • @jessykoshy7475
    @jessykoshy7475 Рік тому +6

    Hi can you please tell me which part is good for pork fry. Is it belly or shoulder. Thank you gigi for the pork fry.

  • @fredyuthuppan7109
    @fredyuthuppan7109 11 місяців тому

    Mom's voice needs to be clearer. Next time

  • @sarammapappachan4897
    @sarammapappachan4897 9 місяців тому

    😊😊

  • @JessyVarghese-s1n
    @JessyVarghese-s1n 11 місяців тому +1

    Super.

  • @elizabethrajan4156
    @elizabethrajan4156 14 днів тому

    Ur mother is pretty and looks young

  • @SheejaGeorge-xq8uf
    @SheejaGeorge-xq8uf Рік тому +1

    Panniyirrachikku mallippdy njangl idaarrillato❤

  • @mukamikumari8163
    @mukamikumari8163 Рік тому

    നിങ്ങളുടെ ഇറച്ചി കറി ❤❤❤❤ നന്നായിട്ടുണ്ട് . മീൻ കറിയിൽ
    ഞങ്ങൾ ചെറിയ ഉള്ളി മൂപ്പിച്ച്
    ഇടറാണ് ചെയ്യുന്നത് . ❤❤❤🙏
    ഇറച്ചി കറികളിൽ വെള്ളുള്ളിയും
    വഴറ്റുന്നതിൽ ഇടും . ❤❤❤❤❤

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 6 місяців тому

    😋😋

  • @justineantony8354
    @justineantony8354 11 місяців тому +2

    Very lovable mother and son.❤

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 6 місяців тому

    👏👏👏👏

  • @joylivingstone3033
    @joylivingstone3033 11 місяців тому +1

    Amen! Hallelujah! Sthothram Karthaavae! 🙏🙏🙏🙏🙏🙏🙏🙏🙏

  • @satheendrannathan9785
    @satheendrannathan9785 Рік тому +1

    Ente ponne. It's mouth watering.

  • @sallyjoseph4378
    @sallyjoseph4378 Рік тому +2

    അമ്മയുടെയും മോനുന്റെ സംസാരം സൂപ്പർ പിന്നെ പോർക്ക് ഫ്രൈ സൂപ്പർ കൊതി വന്നു.

  • @julieraju4965
    @julieraju4965 9 місяців тому

    എൻ്റെ മൂത്ത മകനും ഔസൂ അവനും ഈ ഔസോ പോലെ ആണ്, നന്നായി സംസാരിക്കും,സ്നേഹിക്കും

  • @lovelyapaikada2071
    @lovelyapaikada2071 Рік тому +1

    Eniku thonnunnu nammal matrame chenda kappa ennu parayarullu....

  • @rameshc3905
    @rameshc3905 9 місяців тому

    Ithe beef oh atho pork aano

  • @reena2761
    @reena2761 Рік тому +1

    Is it ur amma... she looks so young and beautiful....? Like some one in 30 ies..❤❤❤❤❤❤

  • @sheebaramesh3726
    @sheebaramesh3726 10 місяців тому

    അമ്മയുടെയും മോന്റെയും സംസാര രീതി ❤️❤️❤️

  • @vrindhaes8808
    @vrindhaes8808 29 днів тому

    Kudampuli njan edarund

  • @mercyjose6249
    @mercyjose6249 Рік тому +3

    പോർക്ക് വറവ് പഠിച്ചു...ഉണ്ടാക്കണം

  • @OMANARoy-l8b
    @OMANARoy-l8b 8 місяців тому

    ഞാനും തൊടുപുഴ കാര്യാണ് ഇതുപോലെ ഞാനും റോസ്റ്റ് ചെയ്യാറുണ്ട്

  • @sheelageorge7935
    @sheelageorge7935 8 місяців тому

    👍👍👍njan aagrahicha reethi thanne

  • @santhoshsebastian8254
    @santhoshsebastian8254 9 місяців тому +1

    നിഷ്ക്കളങ്കയായ അമ്മ❤

  • @lissyjoseph6776
    @lissyjoseph6776 Рік тому +2

    Wow super,

  • @sujithapg3
    @sujithapg3 11 місяців тому

    Yidakkidakulla amma vili yishttayitto ❤

  • @reshmip9713
    @reshmip9713 18 днів тому

    ❤Supper

  • @mohanpc1038
    @mohanpc1038 Рік тому +9

    അടിപൊളി യാണ് ചെറിയ കുടം പുള്ളി ഇ ട്ടാൽ നല്ല താണ് 👍👍👍👍