അങ്കമാലി സ്പെഷ്യൽ pork fry/ Angamaly special pork fry/ orginal recipe

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 1,2 тис.

  • @reenavarghese1501
    @reenavarghese1501 3 роки тому +722

    നിഷ്കളങ്ക മായ സംസാരം.. ദൈവം അനുഗ്രഹിക്കട്ടെ ആന്റണി ചേട്ടാ

    • @travelfoodand_me
      @travelfoodand_me  3 роки тому +18

      Thankyou ❤️❤️🙏

    • @shibuedison1779
      @shibuedison1779 3 роки тому +10

      Very correct. Oru sadhu

    • @shibuedison1779
      @shibuedison1779 3 роки тому +13

      Saw a pain in the poor man when he talked about his son. I think son is no more

    • @varghesechskkalakkalvarghe7045
      @varghesechskkalakkalvarghe7045 3 роки тому +6

      എനിക്കും താങ്കൾ പറഞ്ഞ കൂട്ടു തന്നെയാ തോന്നിയത് ഒരു പാവം ചേട്ടൻ

    • @DileepKumar-ei9tf
      @DileepKumar-ei9tf 3 роки тому +2

      നിഷ്കളങ്കത സംസാരത്തിനേക്കാൾ പ്രവൃത്തിയിൽ കാണിക്കുന്നതാണ് നല്ലത്.

  • @sreeragssu
    @sreeragssu 3 роки тому +117

    ഒരു കൃതിമത്വവും കലരാത്ത അവതരണം 👌🏻❤
    ഇത് പോലെ മറ്റൊരു ചാനലിലും ഞാൻ ഇത് വരെ കണ്ടിട്ടില്ല...

  • @bennarendran6688
    @bennarendran6688 3 роки тому +118

    ചേട്ടന്റെ കുക്കിംഗ് പിന്നെ അങ്കമാലി സംഭാഷണവും എല്ലാം ഇഷ്ടപ്പെട്ടു🥰 വളരെ നന്നായിട്ടുണ്ട്.. 🥰💖👍
    പിന്നെ മോന്റെ കാര്യം പറഞ്ഞപ്പോൾ മാത്രം വല്ലാത്ത സങ്കടം 💐🙏

  • @RamBoo-v2s
    @RamBoo-v2s 21 день тому +2

    ഇദ്ദേഹത്തിൽ നിന്നുമാണ് പോർക്ക്‌
    ഫ്രൈ ഉണ്ടാക്കാൻ ഞാൻ പഠിച്ചത്...
    കഴിച്ച എല്ലാപേർക്കും ഇഷ്ട്ടമായി..... 👍👍👌

  • @jiksychittilappillygeorge9175
    @jiksychittilappillygeorge9175 Рік тому +23

    I have tried this recipe.
    It was superb taste. Simple but very delicious.I love the recipe.
    Thank you Antony chetta.

  • @KavyaCv1
    @KavyaCv1 3 роки тому +77

    ലാളിത്തം നിറഞ്ഞ അവതരണം 💖

  • @mfc5612
    @mfc5612 Рік тому +18

    ഉണ്ടാക്കിയ വിഭവത്തേക്കാള്‍ ഉപരി ഞാന്‍ ശ്രദ്ധിച്ചത് പുള്ളിയെയും പുള്ളിയുടെ attitude ഉം ആണ്, പ്രായമായതും അതിലുപരി മകന്‍റെ വേര്‍പാട് നല്‍കിയ ആഘാതവും കൂടി കലുഷിതമായ മനസ്സുമായി ജീവിക്കുന്ന മനുഷ്യന്‍ . ദൈവം നല്ലത് വരുത്തട്ടെ 🙌

  • @minideva731
    @minideva731 3 роки тому +7

    Respect u sir ...ethra simple avatharanam...makante avastha kandappo vishamichu poy

  • @jimodk9191
    @jimodk9191 3 роки тому +14

    ഭക്ഷണത്തിന്റെ രുചിയേക്കാൾ എത്രെയോ വലുതാണ് ഈ ചേട്ടന്റെ സ്വഭാവത്തിന്റെ മാധുര്യം, ആ സഹായത്തിനുള്ള ആളെ വിളിച്ച വിളി കേട്ടില്ലേ 🙏❤️❤️❤️❤️❤️❤️❤️

  • @harikrishnan.m.pillai7022
    @harikrishnan.m.pillai7022 3 роки тому +43

    അവതരണം കൊള്ളാം.... സാധു മനുഷ്യൻ 👍🏻💕🙏🏽

    • @travelfoodand_me
      @travelfoodand_me  3 роки тому

      ❤️❤️❤️

    • @sulekhashibukuttan7023
      @sulekhashibukuttan7023 3 роки тому +2

      Ethra simple aayi parayunnu.all the best uncle.

    • @christophercharles9081
      @christophercharles9081 2 роки тому

      പൊതു ജനങ്ങൾക്കു വേണ്ടി ഭക്ഷണം ഒരുക്കുന്നവരും എല്ലാവി കർഷകരും ദൈവാനുഗ്രഹം ഉള്ളവരാണ്. മനുഷ്യ ജന്മത്തിന്റെ നിലനിൽപ്പിനു വേണ്ടി ദൈവത്തിന്റെ സൃഷ്ടി. ആന്റണി ചേട്ടന് എല്ലാ ഭാവുകങ്ങളും👍👍

  • @rajeshmathew3112
    @rajeshmathew3112 6 місяців тому +3

    Njagaludea Angamaly athu verea levala makalea,,,,😍😍😍Looveyou angamaly 😘😘

  • @vipinvipin0808
    @vipinvipin0808 3 роки тому +60

    A easy & simple way of explaining !!! As a beginner, found it very attractive....👌👌👌 😊😊😊

  • @sreerajks8009
    @sreerajks8009 2 роки тому +20

    പുതിയ കാലത്തെ ഷെഫ് മാരുടെ ജാടയും തള്ളലും ഇല്ല...ആന്റണിചേട്ടൻ 👌👌.. സൂപ്പർ വീഡിയോ..

    • @marykutty-bh2dj
      @marykutty-bh2dj 2 місяці тому

      Sha.mes kitchen alle😂 udesiche😂😂😂

  • @Cr7fansofficialyt
    @Cr7fansofficialyt 3 роки тому +31

    വളരെ നല്ല അവതരണം🙌🏼
    Raw ആയിട്ട് തന്നെ വീഡിയോ അപ്‌ലോഡ് ചെയ്തതിന് നന്ദി❤️

  • @ruchikootu8795
    @ruchikootu8795 3 роки тому +33

    ഞാൻ പോർക് കഴിക്കാറില്ല പക്ഷെ കണ്ടാൽ അറിയാം സൂപ്പർ ആണ് അച്ചായൻ മകന്റെ കാര്യം പറഞ്ഞപ്പോൾ സങ്കടമായി ദൈവം ആ മോന് സ്വാർഗം കൊടുക്കട്ടെ

  • @KrishnaKumar-xk4py
    @KrishnaKumar-xk4py 3 роки тому +65

    കണ്ടിട്ട് കഴിക്കാൻ കൊടിയവുന്ന്...പാചകവും സംസാരവും , 2um 👍

  • @chackoo.g6629
    @chackoo.g6629 3 роки тому +18

    ആന്റണി ചേട്ടന് "ankamaly adukkala " UA-cam ചാനലിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 🙏🙏🙏👍👍👍👍

  • @BR-cc7vo
    @BR-cc7vo 3 роки тому +64

    Very natural oru manushyan... very hard to find such people these days, on Earth. May God bless him with good health and peace..🙏🙏🙏

  • @yathrikan4270
    @yathrikan4270 3 роки тому +222

    പന്നികറി നമ്മൾക്ക് ഒരു വികാരമാണ്😍😍😍

  • @kishine72tg56
    @kishine72tg56 3 роки тому +19

    Adipoli ! Yenda taste 👌👌👌 I prepared today @Mumbai. Thank you chetta.

  • @henialex5275
    @henialex5275 3 роки тому +18

    Achayo...മോന്റെ സ്ഥാനത് എല്ലാരും തങ്ങളുടെ കൂടെ ഉണ്ട് വിശമിക്കണ്ട...ഇതേ പോലെ മനസിലാകുന്ന cooking ആണ് വേണ്ടത് thanks.... Full soppot..

  • @sajuparakal387
    @sajuparakal387 3 роки тому +79

    This man is an Artist

    • @shspu
      @shspu 2 роки тому +1

      ua-cam.com/video/IH3mx4WTlVM/v-deo.html

  • @daan_playzzroblox
    @daan_playzzroblox 3 роки тому +25

    ഹായ് ചേട്ടാ 🙏🏼. ആദ്യംതന്നെ നന്ദി പറയട്ടെ. ചേട്ടന്റെ വീഡിയോ കണ്ടു ഞാനും എന്റെ ഭാര്യയും ഒരുമിച്ചു അങ്കമാലി സ്റ്റൈൽ പോർക്ക്‌ ഫ്രൈ ഉണ്ടാക്കി. ഇതുവരെ ഉണ്ടാക്കിയിട്ടും ചേട്ടന്റെ സ്റ്റൈൽ ആണ് ഏറ്റവും സൂപ്പർ ആയതു. എന്റെ ഭാര്യയുടെ വക ഒരു big hai... ♥️♥️♥️♥️

  • @rj6615
    @rj6615 3 роки тому +58

    ലളിതമായ അവതരണ ശൈലി ❤

  • @anilabraham3980
    @anilabraham3980 3 роки тому +44

    കണ്ടിട്ട് ഒന്ന് വന്ന് കഴിക്കണം എന്ന ആഗ്രഹം തോന്നുന്നു.
    പകലാം 👍

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 2 роки тому

    സംസാരം തന്നെ സൂപ്പർ. ഇത്‌ കേൾക്കാനാണ് ഞാൻ വീഡിയോ കാണുന്നത് ചേട്ടാ... 👍

  • @dayanandparapurath4590
    @dayanandparapurath4590 3 роки тому +61

    Simple Recipe. Very easily explained and demonstrated. Will definitely try it out. Thanks for Sharing the recipe cheta.

  • @joker..7495
    @joker..7495 3 роки тому +130

    പാവം ഒരു മനുഷ്യൻ 🥰👏👌

  • @djmaratt135
    @djmaratt135 3 роки тому +14

    Down to earth Antony ചേട്ടാ.... 🙏 God bless... ❤️❤️ പച്ച മനുഷ്യൻ

    • @sajeshyadu6786
      @sajeshyadu6786 7 місяців тому

      Rate ethra platinu......😂😂

  • @munishamaiah.c8989
    @munishamaiah.c8989 Рік тому +2

    Super fine recipe Thanks Brother Danyavad.

  • @molyjohny8975
    @molyjohny8975 3 роки тому +5

    അതെ നിഷ്കളങ്കമായ സംസാരം jesus അനുഗ്രഹിക്കട്ടെ!🙏🙏

  • @anithajojy1118
    @anithajojy1118 24 дні тому

    ഒരുപാടു നന്ദി.. ആന്റണി ചേട്ടന്...
    You people are doing a wonderful job.. I made it and it was very delicious...Thanks once again.
    ഈശോ ഒരുപാട് അനുഗ്രഹിക്കട്ടെ..
    ആവേ മരിയ... 🙏🏻🙏🏻🥰🥳🤩

  • @josyjoseph7356
    @josyjoseph7356 3 роки тому +12

    ആന്റണി ചേട്ടനെ ഒത്തിരി ഇഷ്ടം ആയി നിഷ്കളങ്കമായ സംസാരം.. ❤❤❤

  • @vyasanu.s1334
    @vyasanu.s1334 3 дні тому

    സ്വത്തികനായ ഒരു യോഗിവര്യൻ
    നമുക്കായി പവിത്ര മായി തയ്യാറാക്കുന്ന
    ഭോജനം 🙏

  • @shobaravi8389
    @shobaravi8389 3 роки тому +94

    വളരെ നല്ല അവതരണം. കാണുമ്പോൾ കഴിക്കാൻ തോന്നുന്നു. മാങ്ങാ കറി കൂടി ഒന്ന് കാണിക്കാമോ. കിടിലൻ. 👌👌

  • @vijayakumark.p2255
    @vijayakumark.p2255 Рік тому +2

    ആന്റണി ചേട്ടന്റെ അവതരണം വളരെ നന്നായിരിക്കുന്നു. കൂട്ടത്തിൽ മകനെ കുറിച്ച് പറഞ്ഞപ്പോൾ കണ്ടിട്ടില്ലെങ്കിലും മനസ്സിൽ ഒരു വിങ്ങലായി,എല്ലാം ഈശ്വരൻ നമുക്ക് നൽകുന്നു. എല്ലാം ഉൾക്കൊള്ളാൻ നാം പ്രാപ്തരായ പറ്റൂ ,ആന്റണി ചേട്ടന് ജഗദീശ്വരന്റെ അനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വളരെയേറെ കാലം ഈ ഫീൽഡിൽ തുടർന്നും അങ്ങേയ്ക്ക് തുടരാനുള്ള എല്ലാ അനുഗ്രഹങ്ങളും ജഗദീശ്വരൻ നൽകുമാറാകട്ടെ, അങ്ങയുടെ ആയുർ ആരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിച്ചു കൊള്ളുന്നു🌹🙏

  • @aneeshup5004
    @aneeshup5004 3 роки тому +5

    നാവിൽ കൊതിയൂറും പാചകം

  • @rajeshkrishnan-sr5wq
    @rajeshkrishnan-sr5wq Рік тому

    ചേട്ടന്റെ വീഡിയോ കണ്ടു ഇഷ്ട്ടപെട്ടു. എന്തായാലും ഉണ്ടാക്കി നോക്കും...

  • @Grace-pp3dw
    @Grace-pp3dw 3 роки тому +24

    Blessings from Brisbane, Australia.
    26 Praise the Lord. God bless you 86. Thank you.

    • @Cp-qg3uc
      @Cp-qg3uc 7 місяців тому

      അവിടെ കാട്ടുപന്നി വേട്ട അനുവാദം ഇല്ലേ???..

  • @nikhilaravind8871
    @nikhilaravind8871 3 роки тому +11

    Njan idh vare pork kazhichitilla,,,,
    But chettante presentation ishtapettu,,, really simple man ❤️❤️❤️❤️❤️

    • @MalluStyleMultiMedia
      @MalluStyleMultiMedia 3 роки тому +2

      Pork fry super aanu …

    • @nikhilaravind8871
      @nikhilaravind8871 3 роки тому

      @@MalluStyleMultiMedia uvvaa kazhichavar parayunnadh ketitund bro,,,, but eniku entho oru idh,,,

    • @MalluStyleMultiMedia
      @MalluStyleMultiMedia 3 роки тому +1

      @@nikhilaravind8871 mmm enikum pandu aa same feel aayirunnu.. I can completely understand..

    • @nikhilaravind8871
      @nikhilaravind8871 3 роки тому

      @@MalluStyleMultiMedia 👍

  • @rageshrajan3553
    @rageshrajan3553 3 роки тому +17

    Yes pork is our power ☺️@angamaly

  • @melookunnelantony4468
    @melookunnelantony4468 3 роки тому +24

    A simple man, natural presentation. Keeps up the originality. It is a new information on how to remove fat from cooked items. Thanks. Wish you all success!

    • @travelfoodand_me
      @travelfoodand_me  3 роки тому

      Thankyou ❤️❤️❤️

    • @sathysathyshaji
      @sathysathyshaji Рік тому

      ​​@@travelfoodand_meഇറച്ചി വെന്തു ഊറ്റിക്കളഞ്ഞാൽ അതിന്റെ ടേസ്റ്റ് മാറില്ലേ പറ്റിച്ചെടുക്ക്

  • @avmtilesgranitework4068
    @avmtilesgranitework4068 3 роки тому +3

    നോമ്പ് കഴിഞ്ഞിട്ട് വന്ന് വാങ്ങുന്നുണ്ട് സൂപ്പർ. ..........

  • @cleetuslouiswayanad1509
    @cleetuslouiswayanad1509 2 роки тому +1

    പൊളിച്ചു ചേട്ടാ ചേട്ടന്റെ സംസാരം ആണ് ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത്

  • @themaverick4992
    @themaverick4992 3 роки тому +158

    What a simple person👌🏻, what a wonderful cook👍🏻, respect u sir, may God bless us all🙏🏻

  • @shantyalphons1532
    @shantyalphons1532 22 дні тому +1

    നന്നായിരിക്കുന്നു ചേട്ടാ
    ദൈവം അനുഗ്രഹിക്കട്ടെ

  • @ValluvanadHome
    @ValluvanadHome 3 роки тому +13

    ഇഷ്ടപ്പെട്ടു ഈ അവതരണവും പാചകവും

  • @RijoJose-q9w
    @RijoJose-q9w Рік тому +5

    ചേട്ടായി പോർക്കിന്റെ മാംസം വലിയ പീസാക്കി വേവിച്ചു അതിലെ വെള്ള ഭാഗം മുറിച്ചു മാറ്റി അതുമാത്രം ഉരുളിയിൽ വെറുതെ ചൂടാക്കിയാൽ ധാരാളം നെയ് ഉരുകി പോയി കിട്ടും... എന്നിട്ട് ഫ്രൈ ചെയ്താൽ സൂപ്പർ 👍👍ഞങ്ങളുടെ നാട്ടിൽ വീടുകളിൽ ചെയുന്ന രീതിയാണ്....

  • @vipinvipin0808
    @vipinvipin0808 2 роки тому +3

    Chetta, ee video njaan 5-6 praavishyam kandittu ondu...😊😊😊 othiri aagraham ondu, jivithathil njaan kerathil vanna, njaan angamaali verum....😊😊😊 With lots of love from Vipin@ Rajasthan !!!

  • @sheelasrecipee
    @sheelasrecipee 9 місяців тому +1

    Super recipe❤️adipoli video👍🏻

  • @Kk-dt9ph
    @Kk-dt9ph 3 роки тому +3

    Simple person and innocent feeling on the way of talking

  • @BhaskaradasChennamkulath
    @BhaskaradasChennamkulath Рік тому

    When i asked my friend Thomas about good pork he mentioned Ankamali. At first i didnt believe it. Now, i believe.
    Good cooking.

  • @koolis4411
    @koolis4411 3 роки тому +21

    സാധാ youtube rs നെ പോലെയുള്ള കളങ്കം ഇല്ലാത്ത ചേട്ടൻമാർ 🌹🌹❤️

  • @joymj7954
    @joymj7954 2 роки тому +1

    അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.അല്ലേലുയ അല്ലേലുയ അല്ലേലുയ ഹോസാന ഹോസാന ഹോസാന ആമേൻ അല്ലേലുയ.

  • @nishanair7506
    @nishanair7506 3 роки тому +21

    Pork എങ്ങനെ വച്ചാലും ഒരു സംഭവം തന്നെ 👌👌👌👌👌ശരീരത്തിനും നല്ലത്

    • @albin8851
      @albin8851 3 роки тому +3

      എനിക്ക് pork നല്ല ഇഷ്ട്ട

    • @radhakrishnanks6843
      @radhakrishnanks6843 2 роки тому +1

      Kurumulaku piralan aneel poliykumu

  • @varkey_cheruvathoor
    @varkey_cheruvathoor 2 роки тому +1

    Ella viseshangalkum ithil nokkiyannu njan undakkaru 💜

  • @Fortunately8
    @Fortunately8 3 роки тому +3

    Awesome. His explanation is very good.

  • @lover25
    @lover25 2 роки тому

    എന്ത് നിഷ്കളങ്കമായാണ് ചേട്ടാ സംസാരിക്കുന്നെ. ഒരു ചാനലിൽ അവതരിപ്പിക്കാൻ വേണ്ടിയാണെന്നു തോന്നുന്നേ ഇല്ല ❤. ഡാ ജോസേ കുറച്ചു ഉപ്പു ഇങ്ങെടുത്ത എന്ന് പറയുന്നതൊക്കെ കേൾക്കുമ്പോൾ ഒരു സന്തോഷം ❤. ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാടു പേർക്ക് ഭക്ഷണം ഉണ്ടാക്കികൊടുത്തു ആയുരാരോഗ്യ സൗഭാഗ്യത്തോടെ ജീവിക്കാൻ ദൈവം തുണയാകട്ടെ 🙏❤

  • @anzikaanil
    @anzikaanil 3 роки тому +14

    ഇത്രേം നിഷ്ക്കളങ്കമായ ആളുകൾ ഉണ്ടവോ.. 💙💙

  • @sanjaycv6261
    @sanjaycv6261 Рік тому

    വളരെ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കി തന്നു 🙏

  • @muralikuttappan324
    @muralikuttappan324 3 роки тому +24

    ജോസൂട്ടൻ ചേട്ടൻ അസിസ്റ്റന്റ് മാത്രമല്ല നല്ല കൈപുണ്യമുള്ള ഒരാളാണ് പതിമൂന്ന് വർഷം മുൻപ് എന്റെ സഹോദരിയുടെ വിവാഹ നിശ്ചയം, കല്യാണം അതു കഴിഞ്ഞ് എന്റെയും സദ്യ അങ്കമാലി സ്റ്റൈലിൽ ആ കൈകളിൽ ഭദ്രമായിരുന്നു

  • @tobykochuparambil
    @tobykochuparambil 3 роки тому +1

    WAY OF TALKING IS SUPERBBB....ANTONYCHETTAN IS SUPERBBB

  • @polyjose9554
    @polyjose9554 3 роки тому +8

    ANTONY CHETTAN SO KIND,HUMBLE PERSON

  • @mechtraveleat6843
    @mechtraveleat6843 2 роки тому +2

    Eth powle undakki nokki
    Super aayirunnu 👍👍👍☺️🎉🥳🥳

  • @abhinisukumaran6873
    @abhinisukumaran6873 3 роки тому +4

    ഒരു വട്ടം പോർക്ക് ഇങ്ങനെ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇങ്ങനെ മാത്രമേ ഉണ്ടാക്കൂ.. അത്രേം അടിപൊളി 👌

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 3 роки тому +1

    Ellavarum Thadikkaranallo. Valare Elimayilulla Samsaram. Adipoli.

  • @surendarrajasekaran6806
    @surendarrajasekaran6806 3 роки тому +38

    Adipoli recipe! Just loved it ❤️
    Thank you for sharing Etta 🙏🏼

  • @lillyanto7256
    @lillyanto7256 2 роки тому

    Very good god bless you njan eithupole uddakumto

  • @shyjushanmukhan9476
    @shyjushanmukhan9476 3 роки тому +16

    🙏🙏🙏എനിക്ക് ഇഷ്ടം ആയീ.. ഫുഡും ആന്റണി അച്ചായനേം 😍🥰🥰

  • @kurianmannicherry9668
    @kurianmannicherry9668 7 місяців тому

    What a simple man, God Bless you

  • @yadhukrishna4776
    @yadhukrishna4776 3 роки тому +7

    ദൈവം അനുഗ്രഹീകട്ടെ 🌹🌹🌹

  • @ANJALYM.R
    @ANJALYM.R Рік тому

    അടിപൊളിയാണാശാനേ 👍🏻👍🏻👍🏻👍🏻ഞങ്ങളുടെ ഇഷ്ട വിഭവം.

  • @niyaspkd
    @niyaspkd 3 роки тому +4

    kidu! ini next time angamali vazhi pokumbo try cheyynm :)

    • @goodomen5801
      @goodomen5801 3 роки тому

      Haram annu...

    • @niyaspkd
      @niyaspkd 3 роки тому +7

      Lol njan kazchitt und inem kazhikkum haha

    • @goodomen5801
      @goodomen5801 3 роки тому

      @@niyaspkd mushiriku....

    • @travelfoodand_me
      @travelfoodand_me  3 роки тому

      Welcome 👍

    • @mubzplay
      @mubzplay 3 роки тому +5

      @@goodomen5801 നീ edha ഇഷ്ടമുള്ളവർ തിന്നോട്ട അധിനു നിനക്ക് എന്താ??ഞാനും തിന്നറുണ്ട്,ഇഷ്ടമില്ലാത്തവർ തിന്നദിരുന്ന പോര??

  • @footstepsCreations
    @footstepsCreations 2 роки тому +2

    ചേട്ടാ ഞാൻ ഇത് ഉണ്ടാക്കി നോക്കി സൂപ്പർ.... 👍❤️❤️❤️❤️ഒന്നും തന്നെ പറയാനില്ല... സാധാരണ കുറെ സാധനങ്ങൾ കുത്തി കലക്കിയിട്ടാണ് പോർക്ക് ഫ്രൈ ഉണ്ടാക്കുന്നത്... ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ശരിക്കും എന്തൊക്കെയാണ് ചേർക്കേണ്ടത് എന്നുള്ളത്.. Thanks 🙏

  • @swaraajxciv7675
    @swaraajxciv7675 Рік тому +5

    After watching Angamaly Dairies, I wanted to eat Angamaly style pork fry.
    The Gods of Angamaly granted my wish and recommended this video on my UA-cam feed.
    Thank you so much 🙏🏻
    Love from Assam ❤️

  • @anooprenadive5450
    @anooprenadive5450 3 роки тому +1

    Super aayittund.kanditt kothiyakunnu

  • @navisfoodclub
    @navisfoodclub 2 роки тому +6

    Adipoli pork fry Antony chetta... Super taste..

  • @venumd8776
    @venumd8776 2 роки тому

    Antony Chetta.Super fine Preparation.Poli.

  • @gigiphilip2106
    @gigiphilip2106 3 роки тому +195

    ആൻറണിചേട്ടാ സൗദിയിലെ മുത്തപ്പ പോർക്ക് കറി ഉണ്ടാക്കുകയാണന്ന് ഞാൻ തെറ്റ്ധരിച്ചു😀😀😀😀😀😀

    • @jobbyjohn8674
      @jobbyjohn8674 3 роки тому +6

      😀😀😀😀😀😀😀athu kalakkiii✌✌

    • @منالفضاء-غ4م
      @منالفضاء-غ4م 3 роки тому +8

      സൗദിയിലെ മുത്വവ്വാ എന്നാണോ സ്നേഹിതാ ഉദ്ദേശിച്ചത്??? അതേ ലുക്ക് ഉണ്ടല്ലേ🤗😇🤗😇🤗😇🤗👍🏼🤗👍🏼🤗👍🏼🤗👍🏼🤗👍🏼

    • @gigiphilip2106
      @gigiphilip2106 3 роки тому +7

      @@منالفضاء-غ4م😎😎 ഉദ്ദേശിച്ചത് അത് തന്നെ മുത്വവ ആണോ മുത്തപ്പ ആണോ എന്ന് അറിയില്ല😀😀

    • @മലയാളിഹൗസ്-ട2വ
      @മലയാളിഹൗസ്-ട2വ 3 роки тому +3

      മുത്തപ്പൻ ആയിരിക്കും😁😁😁😂😂😂

    • @منالفضاء-غ4م
      @منالفضاء-غ4م 3 роки тому +3

      @@gigiphilip2106 ഹ ഹ ഹ ...ഇങ്ങനെ വായിച്ചപ്പോൾ എനിക്ക് തോന്നി😇 അതാണ് ഞാൻ കറക്റ്റ് ചെയ്തത്🤗👍🏼

  • @sherylstephenson2659
    @sherylstephenson2659 Рік тому

    Thanks for the receipe shall try it god bless

  • @anildask3899
    @anildask3899 3 роки тому +4

    അടിപൊളി ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @Akshayjoel
    @Akshayjoel Рік тому

    Very good explanation thank u chitaa

    • @Akshayjoel
      @Akshayjoel Рік тому

      But he had not cleaned properly to pig

  • @rg1283
    @rg1283 3 роки тому +6

    Such superb technique! don't understand Malayalam but I could figure most of it out.

  • @AKHS369SHORTS
    @AKHS369SHORTS Рік тому +2

    മാഷാ അല്ലാഹ് എന്താ രുചി ആന്റണി ചേട്ടനെ അല്ലാഹ് അനുഗ്രഹിക്കട്ടെ... ആാാമീൻ... നൈമീൻ

  • @anandgeethu.k4513
    @anandgeethu.k4513 3 роки тому +1

    സൂപ്പർ ചേട്ടാ...... ഞാൻ ട്രൈ
    ചെയ്തു...... ചേട്ടന് നന്മ വരട്ടെ......

  • @florencesebastian4037
    @florencesebastian4037 3 роки тому +22

    Very tasty curry. Thanks for the recipe

  • @golbinvlog527
    @golbinvlog527 2 роки тому

    തീർച്ചയായും നിഷ്കളങ്കമായ സംസാരം ദൈവം അനുഗ്രഹിക്കട്ടെ . പന്നി ഫ്രൈയ് നന്നായിട്ടുണ്ട്

  • @sanjuthanust8917
    @sanjuthanust8917 3 роки тому +5

    Appachaa vishamikkanda 🙏🙏 Eniyum ethupole ulla videos pratheekshikkunnu🥰👍🥰👍👏🏻

  • @mcrand7887
    @mcrand7887 6 місяців тому

    Don't know what he was talking, but what he did, looked great.👌

  • @chapms5053
    @chapms5053 2 роки тому +53

    **Pork food festival should be organised across the country atleast once in a month**

  • @panickerpvprasad5085
    @panickerpvprasad5085 Рік тому

    Super all carresfrom chenni

  • @Akhilkumar-ol2qz
    @Akhilkumar-ol2qz 3 роки тому +7

    അടിപൊളി ❤👍👍

  • @Fortunately8
    @Fortunately8 Рік тому

    Fantastic 😍 Awesome thanks Jose Uncle.

  • @riyazerkqtrqtr2635
    @riyazerkqtrqtr2635 3 роки тому +11

    God bless you antony chetta😍😍😍

  • @anilkumars3591
    @anilkumars3591 3 роки тому

    ചേട്ടൻ്റെ അവതരിപ്പിയ്ക്കുന്ന രീതി നന്നായിട്ടുണ്ട്.

  • @muhzn6391
    @muhzn6391 3 роки тому +3

    ഒന്ന് try ചെയ്തു നോക്കണം

  • @itwo1660
    @itwo1660 11 місяців тому

    Sir, from b'lore and dont understand Malayalam, but this was one of the best videos made, walking us thru the steps with pure simplicity, humility, passion and dedication. Followed the steps in the video and the dish came out really really well. Thanks a lot Sir...!!

  • @JohnJohn-lv7sq
    @JohnJohn-lv7sq 3 роки тому +4

    excellent presentation

  • @jaisongeorge2831
    @jaisongeorge2831 3 роки тому

    God bless you Chetta.....beautiful....
    Jaison George
    Nsw Australia

  • @manicv1803
    @manicv1803 2 роки тому +16

    Wonderful preparation. Well said the process.Congratulations.