ചാച്ചന്റെ favourite കറി അമ്മ ഉണ്ടാക്കി😋👌| Tasty Brinjal curry😍🍆

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 170

  • @prabhanair9087
    @prabhanair9087 6 днів тому +3

    ഞാനും ഈ കറി try ചെയ്തു. North India, യിൽ മുഴുവൻ (മുറിക്കാത്ത) വഴുതിനയുടെ ഞെട്ടിയിൽ പിടിച്ചു പുറത്ത് കുറച്ചു എണ്ണ തടവി gas അടുപ്പിലോ ഓവനിലോ തിരിച്ചും മറിച്ചും എല്ലാ side വേവുന്ന വരെ ചുട്ടെടുക്കും. ഉൾഭാഗം വേവുന്ന വരെ ഇത് തുടരണം. ആ സമയം വഴുതനയുടെ പുറത്തെ തൊലി അടർന്നിരിക്കും. ആറി കഴിഞ്ഞാൽ തൊലി കൈ കൊണ്ട് പിച്ചി കളയണം . പിന്നെ നല്ല പോലെ ഉടച്ചെടുക്കണം. പിന്നെ താങ്കൾ ചെയ്യുന്ന പോലേ എണ്ണയിൽ കടുക് ഇട്ട് പൊട്ടി കഴിഞ്ഞു ചെറുതായി അരിഞ സവാള, തക്കാളി, ഇട്ടതിനു ശേഷം നല്ല brown നിറമാകുമ്പോൾ വെളുത്തുള്ളി,ഇഞ്ചി, പച്ചമുളക് ചതച്ചതും ചേർത്ത് നല്ല പോലേ വഴറ്റി ഉടച്ച വഴുതനങ്ങ അതിൽ ചേർത്ത് ഉപ്പ് ചേർക്കുക. 5മിനിട്ട് കൂടി നല്ല പോലെ ഇളക്കി മല്ലിയില ചേർത്ത് ഇറക്കി വെക്കുക. ചില ആളുകൾ ഇതിൽ കട്ട തൈര് ചേർക്കാറുണ്ട്. ചിലർ green peas വേവിച്ചത്, കപ്പലണ്ടി വറുത്ത് പൊടിച്ചത് എന്നിവ ചേർക്കാറുണ്ട്. അതെല്ലാം optional , ആണ്. ഇതിന് ബൈങ്കൻ ബർത്താ എന്നാണ് പറയുക. വഴുതിന കുക്കറിൽ വേവിക്കുമ്പോള ത്തേക്കാളും സ്വാദ് ചുട്ടിട്ട് ചെയ്യുമ്പോഴാണ്. Try ചെയ്തു നോക്കി അഭിപ്രായം പറയണേ?

  • @ashajoseph3880
    @ashajoseph3880 6 днів тому +3

    Thank u for sharing aussie amma curry luks yummy will make it...reevuttan dress superb..❤.mirakuttan..kusruthi kutty❤❤❤❤

  • @Bindhujobmon123
    @Bindhujobmon123 7 днів тому +4

    സൂപ്പർ കറി ഞങ്ങൾ രാത്രിയിൽ ചപ്പാത്തിയുടെ കൂടെ ഈ കറി ഉണ്ടാക്കി അടിപൊളി ടേസ്റ്റ്

  • @aniashok3386
    @aniashok3386 7 днів тому +2

    super curry jiji undakunnathe kanan nalla radama nimishkiti kanathathukond oru vishamam yente mirakuti sundaripenne ❤❤❤❤

  • @geethajosey3014
    @geethajosey3014 7 днів тому +2

    Brinjal curry looks yummy .. മുന്തിരി 👌.. 'അമ്മ ചാച്ചൻ canberra ക്ക് പോകാതിരുന്നത് ഉചിത മായ തീരുമാനം 👍

  • @jessythomas561
    @jessythomas561 7 днів тому +2

    Super 🍛 👌 mirakutta reevutta ❤

  • @miyaalex5895
    @miyaalex5895 4 дні тому

    അമ്മേഞാനും ഉണ്ടാക്കി Brinjal Curry. Super , നല്ല taste aayirunnu.❤

  • @donvargheseantony6429
    @donvargheseantony6429 7 днів тому +5

    Aussie amma simple curry polichu❤❤❤

  • @sathisreenath4526
    @sathisreenath4526 7 днів тому +2

    സൂപ്പർ കറി ആണല്ലോ. ഉണ്ടാക്കി നോക്കൂം ❤❤

  • @Itsmesnj24
    @Itsmesnj24 7 днів тому +1

    Super easy brinjal curry 👌👍 njn undakane povuva chappathi kudae Thankyou for the recepie Garden Adipoli grapes curry leaves by sini Abudhabi

  • @salinisunil4683
    @salinisunil4683 6 днів тому

    Nalla vedio Ammayude kari kanan nalla rasam munthiriyokke mirakkuttanum Reevuttanum kazhikkamallo 👌👌👌❤️❤️❤️😘😘 Nimishaye miss cheythu oru pattu kelkkamayirunnu Chachan ousu Amma Vavakal 😘😘❤️❤️ Ellavareyum Orupadizhtam 👌👌👌❤️❤️❤️❤️😘😘😘😘

  • @poornimakrishnan9328
    @poornimakrishnan9328 6 днів тому +2

    I made this curry today. Easy and delicious❤

  • @chitraunnikrishnan2652
    @chitraunnikrishnan2652 6 днів тому +1

    Will definitely make the Brinjal curry, garden super

  • @daisydenny2016
    @daisydenny2016 7 днів тому

    Aussie brinjal curry 👌👌 jijichechi pwoliyalle❤❤chachen, Ausu, mirappan &reevuttan ❤❤❤ nimishakuttye miss cheyyunnu❤❤❤

  • @t.sbindu8159
    @t.sbindu8159 16 годин тому

    Super 😍

  • @sarammakurian8756
    @sarammakurian8756 7 днів тому

    Every day feeling positive seeing Amma. We can roast violet bigger bringal and prepare curry which is called baigan barta in north India.

  • @sheelathadevoos9746
    @sheelathadevoos9746 7 днів тому +1

    സൂപ്പർ വീഡിയോ👌👌👌👌❤️ വഴുതനങ്ങക്കറി കാണിച്ചതിൽ ഒത്തിരി സന്തോഷം . കാരണം വഴുതന കിട്ടിയാൽ മെഴുക്കുപുരട്ടി മാത്രമേ ഉണ്ടാക്കുകയുള്ളൂ , ഇനി ഈ കറി ഉണ്ടാക്കി നോക്കും 👍❤❤❤❤ ആപ്പിൾ മരം എവിടെ . കാണിച്ചില്ലല്ലോ😊

  • @MyDreamsMyHappiness
    @MyDreamsMyHappiness 7 днів тому +1

    അടിപൊളി കറി 👌👌👌

  • @sijosreekumar6243
    @sijosreekumar6243 7 днів тому

    Njan ithu vet il undaakarund Njan aanel ithul chicken masala koode idum apo nalla test aaa..❤ u

  • @shinyjoseph2827
    @shinyjoseph2827 7 днів тому

    സൂപ്പർ കറി തീർച്ചയായും ഉണ്ടാക്കും 👍

  • @Smitha_pk
    @Smitha_pk 7 днів тому +5

    ചാച്ചൻ പറഞ്ഞത് ശരിയാ അധികം ആരും വഴുതനങ്ങ കൊണ്ട് കറികളൊന്നും ഉണ്ടാക്കാറില്ല.ഞാനും വാങ്ങിക്കഴിഞ്ഞാൽ മെഴുക്കുപുരട്ടി ഉണ്ടാക്കും.അല്ലേൽ സാമ്പാറിൽ ഇടും.ഇത് പോലെ ഒരു ദിവസം ഉണ്ടാക്കണം.

  • @Silbysusanissac
    @Silbysusanissac 3 дні тому

    Enik sign up cheyyan pattunnillaa referral code kaanunillaa

  • @lizygeorge4613
    @lizygeorge4613 7 днів тому +1

    Will definitely try this way ❤

  • @manudennis5354
    @manudennis5354 7 днів тому

    Garden super Aunty ❤❤. God bless you everyone 😘 💕💕🥰🥰

  • @sajiabraham7233
    @sajiabraham7233 День тому

    North indian cury chapathiku super ith vazhuthana onnode gasil vech tholi karakumvare pollikanam baigan partha ennanu north indian name ❤️❤️❤️❤️

  • @tresajoseph957
    @tresajoseph957 7 днів тому

    Mira mol was very obiedent and good when she was with Nimisha's family.❤

  • @ashakrishnan3761
    @ashakrishnan3761 7 днів тому +23

    മുളക്പണ്ട് ഉഴിഞ്ഞ് അടുപ്പിൽ ഇടും മുള ക്‌കരിയുന്ന മണം വരുന്നില്ല എങ്കിൽ കണ്ണേറു കിട്ടിയിട്ടുണ്ട് എന്ന് പറയും രണ്ട് മൂന്ന് ദിവസം മുളക് ഉഴിഞ്ഞിടും. മണം വരുന്നത് വരെ😅

    • @neethumolsinu6384
      @neethumolsinu6384 7 днів тому +1

      Athe

    • @lathasathish3868
      @lathasathish3868 6 днів тому +1

      Yes

    • @siljavasudev9931
      @siljavasudev9931 6 днів тому +1

      മുളക്..... മാത്രം അല്ല.....അതിൻ്റെ കൂടെ കടുക് , ഉപ്പ് എന്നിവ കൂടി എടുക്കണം..... വലതുകൈയ്യിൽ ഇതു മൂന്നും കൂടി എടുത്ത് ആർക്ക് ആണോ ദൃഷ്ടിദോഷം ഉള്ളത് അവരെ അടിതൊട്ട് മുടിവരെ ഉഴിഞ്ഞു സംസ്കാരിക്കാതെ കത്തുന്ന വിറകടുപ്പിൽ കൊണ്ട് പോയി ഇടണം.....

  • @lalithagopal5192
    @lalithagopal5192 7 днів тому +2

    Kathiricka aanu. Vazhuthana green colour.

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 7 днів тому +1

    പാത്രങ്ങള്‍ 👌🥰❤️

  • @Annz-g2f
    @Annz-g2f 7 днів тому

    Amma's speciak brinjal curry very tasty n easy preparation naattil kittunna brinjal vechu this curry prepare cheyyamo definetly undakum thank you Love to Mirahmolu n Reevekuttan

  • @anicemathew296
    @anicemathew296 6 днів тому

    Pacha varuthanagga kodde uddakkavo

  • @SilvyJoseph-n7i
    @SilvyJoseph-n7i 4 дні тому

    ചാച്ചൻ 🙏🙏❤️❤️❤️👍എല്ലാരും ❤️

  • @nish4083
    @nish4083 7 днів тому

    I was waiting for your video 😍🤩

  • @KavithaRaveendran-g1e
    @KavithaRaveendran-g1e 7 днів тому

    Super dish thank you so much bro amma ❤❤❤

  • @sheebapv4338
    @sheebapv4338 7 днів тому

    Enik evide dharalam undakunnudu❤❤Kure pidikkunnathu kanumbod
    Kali varum 😂 eni ammayude Kari undakki nokkanam😅

  • @sheenac4874
    @sheenac4874 7 днів тому

    Chachan njangale star ahn chachane kaliyakalle❤

  • @royalcarePharmacy-g4m
    @royalcarePharmacy-g4m 7 днів тому

    Chechii home video chayavooo

  • @veenas9424
    @veenas9424 7 днів тому

    Spl.curry ഉണ്ടാക്കും ഉറപ്പ് 😊

  • @sajeenamanaf5179
    @sajeenamanaf5179 7 днів тому

    Ammade narangha acharundakki kazhichavvaroke nalla abhiprayam paranghu 2 perk undakkiyum koduthu ente veedu kollathanu Thank you amma❤

  • @maharinfathima9906
    @maharinfathima9906 4 дні тому

    Ayyooo eee aunty nannayi ksheenichu

  • @donvargheseantony6429
    @donvargheseantony6429 7 днів тому

    Pacha munthiri polichu❤❤

  • @Priya-o5r2u
    @Priya-o5r2u 7 днів тому +1

    ഓസി അമ്മ സ്പെഷ്യൽ വഴുതന കറി 😘😘😘😘😘😘😘😘😘😘😘😘😘😘

  • @padmakarthika1956
    @padmakarthika1956 7 днів тому

    I already cooked this item❤️

  • @binduranjith8525
    @binduranjith8525 7 днів тому +1

    നിങ്ങളുടെ പൂച്ച എവിടെ?

  • @barshadasan7970
    @barshadasan7970 7 днів тому +1

    സൂപ്പർ കറി ആണല്ലോ ?❤

  • @girijaradhamma7663
    @girijaradhamma7663 7 днів тому

    Ente mathave❤❤Mirakutti

  • @JayasreeSumesh
    @JayasreeSumesh 7 днів тому +1

    ❤️❤️❤️super

  • @sabeenaebrahim7418
    @sabeenaebrahim7418 7 днів тому +1

    ഇതിനെ എണ്ണകത്തിരി എന്നുപറയും. എന്റെ പ്രിയപെട്ട കറിയാണ് 😋😋😋😋😋😋

  • @ashasubash5796
    @ashasubash5796 7 днів тому +1

    Aussie amma brinjal curry super 👌 👍 ❤

  • @rajipr450
    @rajipr450 7 днів тому +1

    സൂപ്പർ 💞👌

  • @spicedup4726
    @spicedup4726 7 днів тому +1

    Jiji brinjal Curry Looks yummy Mira Girl Naughty 😂

  • @jessymathew6884
    @jessymathew6884 7 днів тому

    Comment ettu കഴിഞ്ഞപ്പോൾ ആണ് ഓർത്താത്തതുisraelilum egg plant oru main dish anu.muzhutha brinjal naduve keeri veluthulli chathachittu ovanil olive oil ozhichu undakiyal super.avar variety ayi oronnu ethu kondu unakkum chachan paranjathu correct anu nammude nattil arkum brinjal unadakan ariyilla😄😄

  • @jessyjames7811
    @jessyjames7811 7 днів тому

    സൂപ്പർ കറി എനിക്ക് ഒന്ന് ഉണ്ടാക്കി നോക്കണം. പിന്നെ എല്ലാവർക്കും സുഖമാണോ. ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤

  • @tessylonakutty3347
    @tessylonakutty3347 5 днів тому

    സൂപ്പർ

  • @premasasimenon3243
    @premasasimenon3243 7 днів тому

    Sooper curry anallo munthiriyum capsicum sooper chapathiku nallathanu

  • @neethumolsinu6384
    @neethumolsinu6384 7 днів тому +1

    Super👌

  • @sadhiq508
    @sadhiq508 6 днів тому

    Chilli powder vande.super

  • @manudennis5354
    @manudennis5354 7 днів тому

    Chachen and revuttan always is in kitchen store 😂😂😂. Valyappantae mon thannae 😄😄.Sorry chacha njan kandupidichu 😃😃😃

  • @ashajoseph3880
    @ashajoseph3880 5 днів тому

    Tried aussie amma curry it was yummy ❤....

  • @jessymathew6884
    @jessymathew6884 7 днів тому

    Jijichechye njanum ennu ee curry undakeetto,super.chappathyku best compination.jessy poothrikka

  • @girijajayan319
    @girijajayan319 6 днів тому

    Vazhuthananga vindalu

  • @mollymassey7996
    @mollymassey7996 5 днів тому

    Very Appling tastey

  • @princejose4569
    @princejose4569 7 днів тому

    തമിഴ്‌നാട്ടിൽ പുളികറി എന്ന് parayum

  • @geethavkgeethavk7478
    @geethavkgeethavk7478 6 днів тому

    കറിവേപ്പിലക്ക് പഴ തൊലിനന്നായി മുറിച്ചു ഇട്ട് കൊടുക്കുന്നത് നല്ലതാ വെള്ളം ഒഴിച്ച് കൊടുക്കുമ്പോൾ കഞ്ഞി വെള്ളം നേർപ്പിച്ചു ഒഴിച്ച് കൊടുക്കുക

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 7 днів тому

    Hi agane cury vekamenu ariyillayirunu undakanam amma❤❤❤

  • @SinanSinan-e8y
    @SinanSinan-e8y 5 днів тому

    ❤👍🏻

  • @girijaradhamma7663
    @girijaradhamma7663 7 днів тому

    Grapes pickle idan nallathanu.

  • @aleyammamathews4812
    @aleyammamathews4812 7 днів тому

    സൂപ്പർ കറി 👍

  • @SobhaSuresh-js6lb
    @SobhaSuresh-js6lb 6 днів тому

    ❤❤❤❤❤

  • @bincytomy7023
    @bincytomy7023 7 днів тому

    Poocha evide

  • @haseenakunjipurayil3017
    @haseenakunjipurayil3017 7 днів тому +1

    ❤❤❤

    • @beenaisaac1
      @beenaisaac1 7 днів тому

      Hi Brinjal curry undakitundu..baigen enna hindil...Grapes/ capsicum.kndathil sandoshm..Chacha..lv u..Gigi mummy always super!! Nigl safe ayit ethilo!!❤ to Mirakutty nd Reevutta !!
      Ausu./ Nimisha ❤❤❤
      See u n Next

  • @indirakr211
    @indirakr211 7 днів тому

    Aussie ammas byngan എന്ന് ആ കറിക്ക് പേരിട്ടാലോ? കറിവേപ്പിന്റെ ഓരോ തളിരിലെയും കൂമ്പ് നുള്ളിക്കൊടുത്താൽ ഇനിയും കൂടുതൽ കൂടുതൽ തളിരുകൾ വരും. നിമിഷയെയും പാട്ടും മിസ്സ്‌ ചെയ്യുന്നു.

  • @valsachristie9274
    @valsachristie9274 6 днів тому

    ''Ausiamma easy vazhuthananga curry '' will be a suitable name.

  • @sheebafaith9899
    @sheebafaith9899 7 днів тому

    Amma's bringal kulambu ❤

  • @SherinRobin-j3p
    @SherinRobin-j3p 7 днів тому

    Superb ❤️❤️❤️

  • @mathewschacko428
    @mathewschacko428 7 днів тому

    Curry undaki nokam

  • @nilajoy9698
    @nilajoy9698 7 днів тому

    ❤❤❤❤adipoli

  • @anitaabraham6730
    @anitaabraham6730 7 днів тому

    Am a north Indian Mallu...
    Here some thing similar to this Aussie amma brinjal curry called Began ka Bharta.

  • @jessyjames7811
    @jessyjames7811 7 днів тому +2

    ഒരേ പോലത്തെ കുറെ പാത്രം നിരത്തി വച്ചിരിക്കുന്ന കണ്ടല്ലോ നല്ല ഭംഗി. ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤

  • @sheenac4874
    @sheenac4874 7 днів тому

    Nimishaye pole ahn reevoottan❤❤❤❤

  • @Priya-o5r2u
    @Priya-o5r2u 7 днів тому +1

    അവെസോം വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @dewdrops5082
    @dewdrops5082 7 днів тому

    ഞാനും കൂടാറുണ്ട് കെട്ടോ ജോർജി അച്ഛന്റെ കൃപഭിഷേകം. ഇന്നും കൂടിയിരുന്നു

  • @carmel4322
    @carmel4322 6 днів тому

    Ezhumuttom tabor le Georgi achante ano

  • @georgeenajacob1333
    @georgeenajacob1333 7 днів тому

    Brinjal curry super❤

  • @rosythomas3267
    @rosythomas3267 6 днів тому

    Aussi ammayude Brinjal curryude smell evide USA yil kitti. Nalla curry aavumbol onnum parayanilla. Nallathakumbol aane other parayanilla the.

  • @ThomasSouthil
    @ThomasSouthil 7 днів тому

    ❤🎉😊

  • @bijijoy115
    @bijijoy115 2 дні тому

    It is enna kathirikka in Tamil ,a little different.

  • @sandhyanandakumar9254
    @sandhyanandakumar9254 7 днів тому

    👍🏻❤

  • @reejasivaprasad2744
    @reejasivaprasad2744 6 днів тому

    😂supercurry

  • @SumithaKL-p4f
    @SumithaKL-p4f 7 днів тому

    ❤❤❤❤❤❤❤❤❤❤

  • @litty839
    @litty839 7 днів тому

    😂pavam chachan

  • @bindhusuresh2204
    @bindhusuresh2204 7 днів тому

    Super dish

  • @manjusharaju314
    @manjusharaju314 7 днів тому

    സൂപ്പർ കറി

  • @padmajan8401
    @padmajan8401 7 днів тому

    Chilly powder വേണ്ടേ

  • @shalushalu2738
    @shalushalu2738 7 днів тому

    👍

  • @sheenashiju6675
    @sheenashiju6675 5 днів тому

    Ausi easy brinjal curry🤣

  • @deviwarrier5077
    @deviwarrier5077 4 дні тому

    നമ്മുടെ നാട്ടിലും ദൃഷ്ടി ദോഷം വരാതിരിക്കാൻ cheyum

  • @yc9tw
    @yc9tw 6 днів тому

    Amma’s special Brinjal curry

  • @sameeranajeeb3399
    @sameeranajeeb3399 5 днів тому

    റീവിനെ കാണുന്നില്ലല്ലോ

  • @kunjumolsurendran9541
    @kunjumolsurendran9541 6 днів тому

    ഞാൻ തൊടുപുഴക്കാരിയാണ് ഞാൻ ഇതിന് വഴുതനങ്ങ ബിന്താലു എന്ന് പറയും