അമ്മയുടെ സ്പെഷ്യൽ കപ്പബിരിയാണി😍😋👌 Tasty kappa biriyani

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 192

  • @sethulakshmipraveen124
    @sethulakshmipraveen124 Рік тому +9

    അമ്മയുടെ എന്നാടാ വിളി so sweet amma❤

  • @jijyareeckal2695
    @jijyareeckal2695 Рік тому +8

    സംസാര ഭാഷ എത്ര സുന്ദമാ അച്ചടിഭാഷ കൃത്രിമമാകും അമ്മ പഴയുതുപോലെ പറയുന്നത് കേള്‍ക്കാനാ എനിക്ക് ഇഷ്ടം

  • @tessyissac4280
    @tessyissac4280 Рік тому +14

    ചാച്ചനും അമ്മയും മിറമോളും സുഖമായിട്ടിരിക്കുന്നു വെന്ന് കരുതുന്നു ❤

  • @shafnash5817
    @shafnash5817 Рік тому +3

    Ammichi ammichide ഭാഷയിൽ parayateney athanallo ഏറ്റവും അടിപൊളി... എന്നാടാ എന്നു പറയുന്നത് കേൾക്കാൻ എനിക്ക് ഒത്തിരി ഇഷ്ടം ആണ് 😘😘😘😘love you അമ്മച്ചി 😍😍😍😍😍

  • @pomtom1609
    @pomtom1609 Рік тому +3

    Ammaye thiruthanda.Ammaye othiri othiri ishtam.achadibhashayekkal ammayude Bhasha ishtam.Amma njangalude muthane.

  • @kanakamr3251
    @kanakamr3251 8 місяців тому +3

    ഞാൻ ഇതു കാഞന്നത് അമ്മയും മോനും തമ്മിലുള്ള വർത്തമാനം കേൾക്കാനാണ് വളരെ സന്തോഷം

  • @althaf6823
    @althaf6823 Рік тому +4

    ഞാൻ കാത്തിരുന്ന recipe thanks amma♥️♥️♥️♥️♥️👍🏻👍🏻👍🏻👍🏻 super

  • @aiswaryaps5850
    @aiswaryaps5850 Рік тому +16

    *കപ്പ ബിരിയാണി സൂപ്പർ* ❤❤❤

  • @sherithvarghesethomas.4281
    @sherithvarghesethomas.4281 Рік тому +1

    Mummyida idi erach recepi njan indaki ketto adipowli ana🥰🥰

  • @Annz-g2f
    @Annz-g2f Рік тому +3

    Super tasty Kappa Biriyani recipe really mouth watering recipe Mommy's explanation whilst preparing in detail is very much helpful thank u very much bye take care ❤

  • @littleflower7403
    @littleflower7403 Рік тому +2

    Oh..Australia il kappa kittumo.. Njangalude favourite Kottayam kappa biriyani ... Thanks for this recipe. .Amma pokunnathinu munpu ithum undakkialle. !!❤

    • @xavier9000
      @xavier9000 Рік тому +1

      Ys we r. KTM , favourite k. Biriyani 😋

  • @shobhanaramesh2261
    @shobhanaramesh2261 Рік тому +7

    കാണാൻ നല്ല രസമുണ്ട് തിന്നാനും❤

  • @ronysimon7532
    @ronysimon7532 11 місяців тому

    Nalla ammayum makanum marumakalum kochumakkalym chachanum ellam nalla adipoli very cute ❤

  • @annammajacob830
    @annammajacob830 Рік тому +5

    Super, അടിപൊളി &ടേസ്റ്റി.

  • @Priya-b4b2y
    @Priya-b4b2y 11 місяців тому +1

    അടിപൊളി കപ്പ ബിരിയാണി 😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @lintajose8176
    @lintajose8176 10 місяців тому

    സൂപ്പറ് ആയിട്ടുണ്ട് കേട്ടോ. ആന്റി നാട്ടില് സംസാരിക്കുന്ന പോലെ തന്നെ പറഞ്ഞാല് മതി കേട്ടോ…അടിപൊളിയാണ് കേക്കാന്. Missing home.😊❤

  • @aparnamaluzz6490
    @aparnamaluzz6490 8 місяців тому

    Super കാവും കണ്ടുത്തു ആരാ താമസിക്കുന്നത് ഓരോ പരിപാടി യം നല്ലതാ 👍🏻👍🏻👍🏻👍🏻👍🏻💕💕✨

  • @annrose2901
    @annrose2901 Рік тому +2

    Enthu cute aanu amma. Othiri miss cheunu..

  • @geenasonu9840
    @geenasonu9840 Рік тому +2

    Sharikkum 2 vayasulla kochine nokkunnathu nalla kashtapaadanenkilum mone sahayikkan kochine kondupoyathu nalla manasullathu kondannu

  • @shinykrishna3931
    @shinykrishna3931 Рік тому +2

    Thanks for sharing this valuable video.super recipe 🙏🏻😍❤️

  • @ajithaajayan5119
    @ajithaajayan5119 Рік тому +1

    Nishkalankamaya avatharanam alle nallathu. Vetile pole thanne. Athanu highlight. 👌👌👍

  • @sheelajacob4273
    @sheelajacob4273 Рік тому +4

    Thanks for making and sharing this wonderful recipe ❤❤❤❤

  • @sindhushyam9753
    @sindhushyam9753 Рік тому +5

    Ammaye kandappol santhosham❤❤❤❤❤

  • @sinigeorge3895
    @sinigeorge3895 8 місяців тому

    Othiri ishtamayi, ammayum monum super aniku attavum ishta vibhavam kappa biriyani annu

  • @annammajacob830
    @annammajacob830 Рік тому +1

    സൂപ്പർ. അടിപൊളി, &ടേസ്റ്റി.

  • @sheelammamathew2511
    @sheelammamathew2511 Рік тому +2

    Njangal kappa parichu. Ellumkappayum vevikkan

  • @sheelajoseph5070
    @sheelajoseph5070 7 місяців тому

    Yummy. My favourite. Will try sure👍

  • @sinimolpjose
    @sinimolpjose Рік тому +2

    Do you need to add water when cooking beef?

  • @dhanyamolthomas7286
    @dhanyamolthomas7286 8 місяців тому

    Amma ishttam ullathupolae paranjo,karyam manasilayal mathiyallo❤.Super recipe. Thank you

  • @ushaviswan5763
    @ushaviswan5763 Рік тому +8

    Snehamulla Ammayum Monum❤

  • @jessythomas561
    @jessythomas561 Рік тому +1

    Nattil vannappo mazhayalle mirah mol chachan amma ❤ellarum sugamai irikunno 🎉kappa biriyani super

  • @mayathulasi4514
    @mayathulasi4514 Рік тому +2

    ഇതാണോ എല്ലിൻ കപ്പ എന്നുപറയുന്നത്. Chechhi super ❤❤❤❤

  • @rajugeorge7771
    @rajugeorge7771 Рік тому +1

    Beautiful 🎉❤ vedio

  • @appayachankallarackal9155
    @appayachankallarackal9155 11 місяців тому

    Njangale kappakothiyane vevikunnathe

  • @dolly8616
    @dolly8616 Рік тому +1

    Best Amma and mon

  • @worldwiseeducationkottayam6601

    Super kappa biriyani👌👌😍😍

  • @jessybijoy5131
    @jessybijoy5131 Рік тому +3

    Ammaaaa L U ( you )👌👌👌👌❤❤❤❤

  • @lisicherian7649
    @lisicherian7649 10 місяців тому

    Nammal palakkaru karyeppalannanu paranjondirunnath😅Kariveppila paranu paranju short ayathanu😅

  • @joycp
    @joycp Рік тому +1

    Super Super

  • @presannapillai8720
    @presannapillai8720 Рік тому

    Ella veettammarum nadanreethiyil inganeyokkethanneyanu parayuka... athanu kelkan sugam... mattenda panchara ( panchasara )😀

  • @hafsarafi3577
    @hafsarafi3577 Рік тому

    Nalla kappa
    Thinnan kothiyavunnu
    Cheyth nokanam

  • @AshaFlower72
    @AshaFlower72 Рік тому +3

    Amma super👌👌👍👍👍

  • @sakheena
    @sakheena Рік тому +1

    അമ്മയും ചാച്ചനും മിറക്കും സുഖണോ ♥️ആന്നേഷണം പറയണം ♥️♥️♥️♥️

  • @ushaxavier2336
    @ushaxavier2336 Рік тому +1

    Superb

  • @JayakumariV-w2f
    @JayakumariV-w2f Рік тому +3

    Super taste❤🎉😊

  • @shafnash5817
    @shafnash5817 Рік тому +1

    കപ്പ ബിരിയാണി സൂപ്പർ വായിൽ വെള്ളം വന്നു 😍😍😍😍

  • @manojkumarmadhava2605
    @manojkumarmadhava2605 10 місяців тому

    Amma is very lovely.

  • @minijoby3488
    @minijoby3488 Рік тому +1

    Njan mikkavarum undakkum

  • @jinibino4867
    @jinibino4867 Рік тому +1

    Amma mirah suhamayirikkunno mol happy aano

  • @philominajose1651
    @philominajose1651 11 місяців тому

    Amme Ennada ?Superb

  • @julietthomas1124
    @julietthomas1124 Рік тому

    Thenga kothu Etta fish curry kanikkumo

  • @maryammacherian8259
    @maryammacherian8259 6 місяців тому

    👌👌👌super

  • @santhypr4315
    @santhypr4315 Рік тому

    Bother cheyyanda ,vamozhiyum varamozhiyum unde

  • @Aamis_kitchen
    @Aamis_kitchen Рік тому +2

    പാവം അമ്മ ❤️❤️❤️

  • @JessyVarghese-s1n
    @JessyVarghese-s1n 11 місяців тому

    Superkappa beriyannii

  • @anjotel2007
    @anjotel2007 9 місяців тому

    I made Kappa biriyani for Easter and it was really delicious we all loved it . Thanks Amma

  • @pravithakl5862
    @pravithakl5862 Рік тому +1

    Superb amma

  • @theeapensofficial6574
    @theeapensofficial6574 8 місяців тому

    Ousuchetta, unfrost അല്ല defrost😊

  • @JishaVarghese-c9i
    @JishaVarghese-c9i Рік тому

    അടിപൊളി... I like it❤❤❤

  • @Noob_mas100
    @Noob_mas100 Рік тому

    Wait cheyta video

  • @shalini.v8322
    @shalini.v8322 8 місяців тому

    Adi poli biriyani super
    😅

  • @elsageorge8010
    @elsageorge8010 Рік тому +2

    Superb👍

  • @RajithaKV
    @RajithaKV Рік тому +1

    അമ്മ സൂപ്പർ മകനും

  • @bushraelachola5393
    @bushraelachola5393 Рік тому +2

    Amma super

  • @bindukk1604
    @bindukk1604 Рік тому

    അമ്മയുംചാച്ചാനുംമിരമോളുംൽസുഗമായിട്ടു നാട്ടിൽ എത്തിയോ

  • @JeremiahGaming-b5z
    @JeremiahGaming-b5z Рік тому +2

    Love you aunty ❤

  • @jayavinod1239
    @jayavinod1239 Рік тому +2

    ജിജിയമ്മേ നാട്ടിൽ എത്തിയിട്ട് എവിടെ പോയി മിറാമോളേം ചാച്ഛനേം കൂട്ടി വായോ

  • @kmthomas4961
    @kmthomas4961 9 місяців тому

    Aussoo, ammaye, kali, aakkanda, paavam, annu, ketto,

  • @rajamohan9330
    @rajamohan9330 Рік тому +1

    "Very nice family"Adipoli 👌👌👌❤️👍

  • @rathamanipk3664
    @rathamanipk3664 Рік тому

    Super👌👌🤝

  • @seliny8159
    @seliny8159 11 місяців тому +1

    കഴിക്കുന്നത് കാണിച്ചു കൂടെ

  • @josnashaji5691
    @josnashaji5691 9 місяців тому

    സൂപ്പർ ❤️❤️

  • @mollyantony7289
    @mollyantony7289 8 місяців тому

    🎉mouth watering

  • @Raichel-x4e
    @Raichel-x4e Рік тому +1

    കപ്പ ബിരിയാണി 👌👌👌👌

  • @prasannababu4118
    @prasannababu4118 Рік тому +1

    Kappa biriyani super ammar

  • @sheejalalappan6129
    @sheejalalappan6129 Рік тому +1

    Kappa biriyani supper

  • @sheelaanthony5184
    @sheelaanthony5184 Рік тому +1

    Thanks for the kappa Biriyani ❤

  • @nazeemach9584
    @nazeemach9584 Рік тому

    Super 😋❤️👌

  • @bindubaiju9632
    @bindubaiju9632 Рік тому +2

    Super....❤

  • @joshyaj3947
    @joshyaj3947 Рік тому +2

    Chakkarayamma

  • @marypaul8018
    @marypaul8018 Рік тому +2

    Kappa birianikku naan kothi vittu. Super .❤

  • @animebadassmoments2076
    @animebadassmoments2076 Рік тому +2

    I am reshmi big fan of you

  • @MilanJoby-d6x
    @MilanJoby-d6x 8 місяців тому +1

    ഞാനും നന്നായിട്ട് വക്കും, പക്ഷെ ആദ്യം മല്ലിപ്പൊടിയും, മഞ്ഞൾ പൊടിയും, മുളക് പൊടിയും ഒന്ന് ചൂടാക്കിയിട്ട് എല്ലിൽ പുരട്ടി വച്ചാൽ ഒന്നുകൂടി സൂപ്പർ ആകും ഇനി വക്കുമ്പോൾ ചെയ്തു നോക്ക് 🙏🙏🙏😍😍😍നിങ്ങളുടെ എല്ലാ വീഡിയോ യും ഞാൻ കാണും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്, ഒട്ടും ജാടയില്ലാത്ത സംസാരം, ഇനിയും നന്നായി പോകട്ടെ എന്നാശംസിക്കുന്നു 🙏🙏🙏

  • @faahiskitchen2748
    @faahiskitchen2748 Рік тому +2

    Amma❤❤❤

  • @prasannapoduval8646
    @prasannapoduval8646 Рік тому +1

    Superamma

  • @sruthihareesh6122
    @sruthihareesh6122 11 місяців тому

    Suuperr 😋

  • @animebadassmoments2076
    @animebadassmoments2076 Рік тому +1

    Beef curry kanikumo

  • @shylashaji1332
    @shylashaji1332 Рік тому +1

    അമ്മേ...👌🥰🥰

  • @mollypx9449
    @mollypx9449 Рік тому

    കപ്പ ബിരിയാണി അടിപൊളി

  • @seemagopkumar4732
    @seemagopkumar4732 Рік тому

    Amma inni aus varumo

  • @anasashraf839
    @anasashraf839 Рік тому +1

    ❤അടിപൊളി

  • @anish37260
    @anish37260 Рік тому +19

    നമ്മള് തൊടുപുഴക്കാർ ഇങ്ങനെയൊക്കെ ആണ് പറയുക.. 😄😄 കരിയാപ്പില, പത്തൽ മുളക്, മഞ്ഞപ്പൊടി.. 💪💪

    • @ceres9729
      @ceres9729 9 місяців тому +2

      കൊല്ലംകാരും അങ്ങനെ തന്നെ പറയും

    • @shylammageorge8868
      @shylammageorge8868 8 місяців тому +1

      😢 0:08

    • @sheenasuresh8020
      @sheenasuresh8020 7 місяців тому

      ഞങ്ങൾ തൃശൂർക്കാർ പറയുന്നത്, മഞ്ഞൾ പൊടി, കറിവേപ്പില, വറ്റൽ മുളക് എന്നാണ് പറയുന്നത്

  • @mollykutty5293
    @mollykutty5293 Рік тому

    Super💞

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik Рік тому

    അമ്മ നാട്ടിൽ എത്തിയോ

  • @SosaAbraham-h4o
    @SosaAbraham-h4o Рік тому +4

    I am sure it will taste fine. But I prefer less meat and more Kappa , the yellow colour of Kappa more prominent.

  • @jessybijoy5131
    @jessybijoy5131 Рік тому +3

    Wow super food

  • @lekshmiammu-b5y
    @lekshmiammu-b5y Рік тому +1

    Super kappabiriyani ❤❤❤❤❤❤❤❤

  • @prasadnair6834
    @prasadnair6834 Рік тому +2

    ഇതിൽ മേക്കപ്പ് ഒന്നും ഇല്ലാണ്ടാലോ ചേടത്തി

  • @vidyarahul4565
    @vidyarahul4565 5 місяців тому

    ❤️❤️🥰🥰🥰🥰👍👍👍😘😘😘

  • @sheelammamathew2511
    @sheelammamathew2511 Рік тому +1

    Kappa elakkan thuduppu ellay