Aliyans - 75 | ചിങ്ങം 1 | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 16 сер 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 779

  • @vishnusuresh839
    @vishnusuresh839 3 роки тому +728

    അളിയൻസ് എന്ന സീരിയൽ മാത്രം കാണുന്നവർ ആരൊക്കെ

  • @geetharajan8147
    @geetharajan8147 3 роки тому +40

    നടരാജന്റെ ആ വരവ് സൂപ്പർ ആയി 😄😄😄അമ്മാവൻന്റെ യും,,,, 😄😄😄😄😄

  • @tomperumpally6750
    @tomperumpally6750 3 роки тому +136

    അഭിനയം അല്ല, ഓരോ കഥാപാത്രങ്ങളും ജീവിക്കുകയാണോ എന്ന് തോന്നിപ്പോകും... അഭിനന്ദനങ്ങൾ..

  • @Ponnus228
    @Ponnus228 3 роки тому +418

    മൊബൈലിൽ മാത്രം കാണുന്നവർ എത്ര പേരുണ്ട് . ചോറുണ്ണുന്നുമ്പോ ടീവിയിൽ കണ്ടാലും ചാനൽ മാറ്റും

  • @VijayKumar-uz3bk
    @VijayKumar-uz3bk 3 роки тому +12

    എന്തു പറയാൻ സൂപ്പർ ഡ്യുപർ. ഇപ്പോഴും നമ്മുടെ ഗ്രാമപ്രദേശത്തു ഇതുപോലുണ്ട്. ഇതൊരു വിശ്വാസമാണ് അതുപോലെ അവതരിപ്പിച്ചു എല്ലാവരും ഒന്നിനുപ്പം. ഒന്നും പറയാനില്ല. എല്ലാവർക്കും വാർഷികാശംസകൾ എല്ലാവർക്കും നല്ലതു വരട്ടെ. ഓണാശംസകൾ

  • @mujeebrahman8976
    @mujeebrahman8976 3 роки тому +52

    നടരാജന്റെ ആ അരിയുമായുള്ള വരവ് 😀😀😀 പൊളി.....

  • @phkhader1985
    @phkhader1985 3 роки тому +57

    സത്യം പറഞ്ഞാൽ അളിയൻസ് പോലോത്ത ഒരു പ്രോഗ്രാം വേറെ ഏതു ചാനൽ പോയി നോക്കിയാലും ഉണ്ടാവില്ല ഇതിലെ എല്ലാം കഥാ പാത്രങ്ങളും സൂപ്പർ ഇന്നത്തെ താരം തങ്കം

    • @shyjushyju1604
      @shyjushyju1604 3 місяці тому

      അളിയൻസ് കൊള്ളില്ല

  • @Subair216
    @Subair216 3 роки тому +206

    അളിയൻസ് കട്ട ഫാന്സ് ലൈക് അടിക്കൂ

    • @gopakumarg6229
      @gopakumarg6229 3 роки тому

      Clito സൂപ്പർ ചിങ്ങം 1 ന്‌ ജങ്ങൾക്ക് കിട്ടിയ ഗിഫ്റ്റ് clito നേ വെറുതെ കുറ്റം പറയരുത് തങ്കം

  • @jabir1045
    @jabir1045 3 роки тому +45

    നടരാജന്റെ ക്‌ളീറ്റയൂടെ വീട്ടിലേക്കുള്ള നടത്തം 😀😀😀😀

  • @smithaprasad1207
    @smithaprasad1207 3 роки тому +9

    ഓരോ ചെറിയ സംഭാഷണവും ചെറിയ കഥാപാത്രങ്ങൾ പോലും... എത്ര യാഥാർത്ഥ്യത്തോടെയാണ് അവതരിപ്പിക്കുന്നത്.... വച്ചുകെട്ടലോ വെറുപ്പിക്കലോ ഇല്ല... 👍🎉 ഒരു നല്ല പുതു വർഷം അളിയൻ സ് ടീമിന്🎉🎉 നേരുന്നു🙏

  • @achusachu1896
    @achusachu1896 3 роки тому +36

    നടരാജന്റ് നടത്തം അടിപൊളി ഞാൻ 2പ്രാവശ്യം കണ്ടു ആ സീൻ 😀😀

  • @user-id7wh3cy8s
    @user-id7wh3cy8s 3 роки тому +116

    എന്നാലും പാവം നടരാജൻ... 😃😃
    ആ വീട്ടിലേക്കുള്ള നടത്തം ആണ് പൊളി.. 😜😜😂😂🤣🤣🤣🤣🤣

  • @cletodavid4875
    @cletodavid4875 3 роки тому +224

    കമെന്റ് വായിച്ചുകൊണ്ട് എപ്പിസോഡ് കാണുന്നത് ഞാൻ മാത്രം ആണോ...

  • @rencymolmathew9114
    @rencymolmathew9114 3 роки тому +71

    ചിങ്ങം ഒന്നിന് അളിയൻസിനു പുതുവത്സരാശംസകൾ... ഈ new year അളിയൻസ് ഏറ്റവും ഉയരത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🥰🥰

  • @somathomas6488
    @somathomas6488 3 роки тому +9

    എല്ലാരും ഒന്നിനൊന്നു മെച്ചം ...നല്ല എന്റർടൈൻമെന്റ് .....സ്പെഷ്യലി anish,cleetto ,മഞ്ജു ,അമ്മാവൻ ,lilly ,wonderfull ...great ...wish u all the best...

  • @rameeshaanujabin839
    @rameeshaanujabin839 3 роки тому +129

    Aliyans sthiramayii youtubil kanunnavar like adiii

  • @alexandergeorge9365
    @alexandergeorge9365 3 роки тому +41

    വിലക്ക് വെച്ചശേഷം അമ്മാവനെ നോക്കി ലില്ലിയുടെ പുഞ്ചിരി വളരെ സുന്ദരമായി.

  • @niyasabdullah6164
    @niyasabdullah6164 3 роки тому +17

    എപ്പിസോഡില്ലാതിരുന്ന രണ്ട് ദിവസം ഇരിക്കപ്പൊറുതിയില്ലാതിരുന്ന അളിയൻ ഫാൻസ് എവിടേ....!

  • @shafeenshafi9028
    @shafeenshafi9028 3 роки тому +69

    തങ്കം പറഞ്ഞ പോലെ ഈ വർഷം പോയി......2020 ചക്ക കുഴഞ്ഞ പോലെ ആണ് തങ്കം.

  • @sudhakaranallukal168
    @sudhakaranallukal168 3 роки тому +14

    ഒരു ഒന്നാന്തി, അന്തവിശ്വാസത്തിൻ്റെ മഹത്വം !!അളിയൻസ് രണ്ടു അളിയന്മാരുണ്ടല്ലെ - ?

  • @manikutty8151
    @manikutty8151 3 роки тому +6

    1.ആം തിയതി നോക്കി ആളുകൾ.. കയറു ന്നതിൽ കാര്യം ഇല്ല. ദൈവം കരുതുന്നു നമ്മൾക്ക് തരും... നമ്മളുടെ സമയം നല്ലത് ആണ് ക്കിൽ എല്ലാം ദൈവം തരും..
    🙏

  • @shajivarghese3806
    @shajivarghese3806 3 роки тому +12

    തിരക്കഥയുടെ നിലവാരം മെച്ചപ്പെടുന്നു. പുതിയ തിരക്കഥാകൃത്തിനു അഭിനന്ദനങ്ങൾ

  • @vv4037
    @vv4037 3 роки тому +32

    Nadarajan: ari maripoyi, manju chechiyude expression kiduuuuu👌👌👌👌👌👌👌

  • @cmasshaji4957
    @cmasshaji4957 3 роки тому +11

    ഒരു നല്ല എപ്പിസോഡ് കണ്ടു ഒരുപാട് ചിരിക്കാനും ചിന്ദിക്കാനും ഉള്ള എപ്പിസോഡായിരുന്നു.

  • @arunductland5009
    @arunductland5009 3 роки тому +23

    എന്റെ ഒരു കൂട്ടുകാരന്റെ അമ്മ ഇതുപോലെ എന്നെ രാവിലെ പാലും കൊണ്ട് പോയപ്പോൾ ഒന്നാം തിയതി വിളിച്ചു കയറ്റി ചായേം പലഹാരോം ഒക്കെ തന്നു വിട്ടു. അന്ന് തന്നെ അവന്റ അച്ഛന്റെ കാലിൽ കൊക്കോക്കായ പറിക്കുന്ന തോട്ടി വീണു 6സ്റ്റിച് ഇട്ടു. പാവം ഞാൻ😊😊😊😊. ഇന്നും ഞാൻ അവിടെ പോകുമ്പോൾ ആ ചേച്ചി പറയും 16 വർഷം കഴിഞ്ഞിട്ടും ആ കാര്യം.

    • @rithin8911
      @rithin8911 3 роки тому

      🤣🤣🤣

    • @sheebam.r1943
      @sheebam.r1943 3 роки тому

      നല്ല ഐശ്വ രൃ മുളള. Bro.

    • @Vishnu_lokam
      @Vishnu_lokam 3 роки тому +1

      Adipoli enikum pand ingane oru anubhavam undayittund

    • @vinukeralamc
      @vinukeralamc 3 роки тому

      ഇടക്ക് എങ്ങോട്ട് ഇറങ്ങിക്കോ ഞാൻ കൊട്ടേഷൻ താരാ 😃😃😁

    • @haabihaabish866
      @haabihaabish866 3 роки тому +1

      😅😅😅👍👍

  • @Foxtale24
    @Foxtale24 3 роки тому +53

    മഞ്ജു വിളക്ക് കൊണ്ടു വന്നപ്പോൾ കാണുന്ന രംഗം അടിപൊളിയായിരുന്നു...ഒരുപാട് ചിരിച്ചു.......

    • @sfr196
      @sfr196 2 роки тому +1

      sathyam powliyairunnu. manjuchechi supper onnum parayanilla powlichu

    • @viveknair8312
      @viveknair8312 Рік тому +2

      Appozhathe thankkathintte nottam.powli😁😁😁😁

  • @joyaljosepha8276
    @joyaljosepha8276 3 роки тому +125

    ഒന്നാം തിയതി രാവിലെ പരിചയമുള്ള വീടുകളിൽ പുവാൻ മടിച്ചിട്ടുണ്ട്. ഇനി നമ്മൾ കേറി ആ മാസം മോശമാകേണ്ട എന്ന് കരുതി 😉😉

    • @deepthibiju6430
      @deepthibiju6430 2 роки тому +3

      അന്ധ വിശ്വാസം

    • @NizamValiyavazhi
      @NizamValiyavazhi 2 роки тому

      ആര് കേറിയാലും ഇത്ര ഐശ്യര്യം ഉണ്ടാവൂല കാരണം നടരാജൻ നല്ല മനസ്സ

  • @alexdaniel8271
    @alexdaniel8271 3 роки тому +56

    Kanakan 's smile and laughter is very cute...

  • @badaigamers7396
    @badaigamers7396 3 роки тому +4

    Nte പൊന്നേ.. മതി മറന്ന് ചിരിച്ച എപ്പിസോഡ്.. മഞ്ജു അപാര കഴിവെന്നെ അഭിനയത്തിന്.. ക്ളീറ്റോ.. ലില്ലി.. കനകാൻ.. അമ്മാവൻ.. എല്ലാം ഒന്നിനൊന്നു മെച്ചം... spr.. pwoli..

  • @jismyjishad3158
    @jismyjishad3158 3 роки тому +13

    സൂപ്പർ എപ്പിസോഡ് 1മിനിറ്റ് കൊണ്ട് മാറ്റി പറയുന്ന തങ്കം നമിക്കുന്നു ലാസ്റ്റ് ഭാഗം ചിരിച്ചു പോയി

  • @aswathybanglavil5703
    @aswathybanglavil5703 3 роки тому +97

    ചിങ്ങം ഒന്നിന് ഇങ്ങനെ ഒക്കെ ആചാരങ്ങൾ ഉള്ളത് ഞങ്ങൾക്ക് അറിയില്ല.. ഇപ്പോഴാ കേൾക്കുന്നത്

    • @sreejak3753
      @sreejak3753 3 роки тому +20

      Sister keralathilalle thamasam 🤔

    • @aswathybanglavil5703
      @aswathybanglavil5703 3 роки тому +2

      @@sreejak3753 ys.. but njngalk പ്രേത്യേകിച്ചു pgm onnum illa... ambalathil povum.

    • @sreejak3753
      @sreejak3753 3 роки тому +6

      @@aswathybanglavil5703 ok pandokke engane undayirunnu eppolathe generation ethonnum cheyyilla

    • @aswathybanglavil5703
      @aswathybanglavil5703 3 роки тому +2

      @@sreejak3753 ningale natilum ingane okke anno

    • @sreejak3753
      @sreejak3753 3 роки тому +3

      @@aswathybanglavil5703 palakkadanu avideyund but njangalude Achan oru karshakanayirunnu ravile Achan kulichu vilakkuvakkum eppol Achan poyi onnum ella

  • @nisharavi3255
    @nisharavi3255 3 роки тому +17

    Ningalde episodes day by day is improving like anything! Ippolathe ellaaaaa episodes um kandondirikkaan enth rasaaa...! Ellaarum nalla pleasent ❤️❤️❤️❤️❤️

  • @praveenpvas3734
    @praveenpvas3734 3 роки тому +13

    സൂപ്പർ... അളിയൻസിനെ വെല്ലാൻ..... അളിയൻസിലെ മറ്റൊരു എപ്പിസോഡ് മാത്രം....

  • @sanalshields4520
    @sanalshields4520 3 роки тому +35

    ഇതിലേ തങ്കം എന്റെ അപ്പച്ചി ആന്നു 😂😂😂😂😂

    • @sonu-wv1uk
      @sonu-wv1uk 2 роки тому +2

      അങ്ങനെ പറഞ്ഞാൽ ആരാ

    • @priyadevi534
      @priyadevi534 Рік тому +2

      അച്ഛന്റെ പെങ്ങൾ @sonu

    • @valipoker6074
      @valipoker6074 11 місяців тому

      Ayn😂😂

    • @Appuzz.2000
      @Appuzz.2000 11 місяців тому

      Anooo

  • @subeeshgeorge5438
    @subeeshgeorge5438 3 роки тому +10

    തങ്കത്തിന് ഒരു സംസ്ഥാന അവാർഡ് കിട്ടണം. Natural Acting .

  • @harikuttanvo818
    @harikuttanvo818 3 роки тому +41

    Manju👌 Natural acting..

  • @fasilmon6193
    @fasilmon6193 3 роки тому +19

    നടരാജന്റെ ആ വരവ് ഒരു ഒന്നനര വരവ് ആയി 🤣🤣🤣

  • @LaijuKaruvel
    @LaijuKaruvel 3 роки тому +31

    അവധിയൊക്കെ കഴിഞ്ഞു വന്നു അളിയന്മാർ 👍👍👍👍

  • @JJ-id1uj
    @JJ-id1uj 3 роки тому +76

    ക്ളീറ്റോക്ക് കോളടിച്ചു പ്രധാനമന്ത്രി അല്ലേ ഒന്നാം തിയ്യതി കേറിയത്🤣😆

  • @nayananair4600
    @nayananair4600 3 роки тому +18

    Aliyansinte ee episode ishtamayavar like adi

  • @epmm_chef4135
    @epmm_chef4135 3 роки тому +27

    അളിയന്മാരെ നാത്തൂന്മാരെ ഒരു ഹായ് തരാമോ 📢📢

  • @nayananair4600
    @nayananair4600 3 роки тому +53

    Lilly kuttiyude abhinayam ishtamullavar like adiche

    • @remyabalakrishnan9060
      @remyabalakrishnan9060 3 роки тому +2

      Enik eshataman lilyude abinayam

    • @rekhaj5757
      @rekhaj5757 3 роки тому +2

      Ellavaraudeyum acting super. Muthintethum. Innu muthevide poyi?

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 роки тому +13

    Superb acting 👌 by Manju. Hats off

  • @geethashridharan7749
    @geethashridharan7749 3 роки тому +7

    super duper episode..nice direction & acting..keep it up..my stress reliever programs..i literally forget myself while watching this..love from mumbai...

  • @anuvarun6867
    @anuvarun6867 3 роки тому +36

    ഒരേ കുടുംബം ആണെങ്കിലും ellaarum ഓരോ ജില്ലയിലെ ഭാഷ... നടരാജൻ kanakan ഇഷ്ടം

  • @mujeebbalkees6104
    @mujeebbalkees6104 3 роки тому +3

    Koumudi Tv comedy sitcom എപ്പിസോഡ് 75 ചിങ്ങം1 അടിപൊളി👍👌 സൂപ്പർ. 🙏🙏 എല്ലാവർക്കും ഇഷ്ടമായി ചിങ്ങമാസത്തിലെ നമ്മുടെ ചിങ്ങമാസം അടിപൊളി🌹🌹

  • @rencymolmathew9114
    @rencymolmathew9114 3 роки тому +49

    അളിയൻസിന്റെ കട്ട ഫാൻസ്‌ ആരൊക്കെ ഉണ്ട്

    • @gopakumarg6229
      @gopakumarg6229 3 роки тому +1

      നടർജൻ ചിങ്ങം ഒന്നിന് വന്ന വരവ് സൂപ്പർ

  • @saikamalsnair
    @saikamalsnair 3 роки тому +9

    കിടിലൻ എപ്പിസോഡ് ചിരിച്ചൊരു വഴിയായി 👌😀

  • @rajisasikumar9348
    @rajisasikumar9348 3 роки тому +4

    നടരാജൻ ഒന്നാം തിയതി കയറിയാൽ കുഴപ്പമൊന്നും വരില്ല. ഭാവി പ്രധാനമന്ത്രി അല്ലെ 🤭.
    അളിയൻസ് crew നു മൊത്തം ഒരു നല്ല പുതുവർഷം ആശംസിക്കുന്നു 🙏

  • @minoosworld1494
    @minoosworld1494 3 роки тому +29

    Uppum mulakum, aliyans, thatteem mutteem ishtapedunnavar like cheeyyuu

    • @rekhaj5757
      @rekhaj5757 3 роки тому +1

      Only aliyans

    • @minoosworld1494
      @minoosworld1494 3 роки тому

      @@rekhaj5757 enik ith 3 um ishtaa

    • @zubair.makasaragod
      @zubair.makasaragod 3 роки тому

      അളിയൻസ്, മറിമായം, ഉപ്പും മുളകും, star magic

    • @minoosworld1494
      @minoosworld1494 3 роки тому

      @@zubair.makasaragod marimayam njanum kanumayirnuu

  • @Vishnu_lokam
    @Vishnu_lokam 3 роки тому +2

    ഈ സീരിയൽ കാണുമ്പോൾ വേറെ ഒന്നും അറിയുക ഇല്ല, സമയം പോകുന്നത് അറിയുന്നില്ല, natural അഭിനയം കോമഡി,

  • @sindhusura5904
    @sindhusura5904 3 роки тому +12

    നല്ല ഐശ്വര്യയും ദോഷങ്ങളും
    അടിപൊളി സൂപ്പർ ഒന്നും
    പറയാൻ ഇല്ല നന്നായി കൊള്ളാം
    ഇത് വിശ്വസിക്കുന്നവർക്ക്
    അടിപൊളി എപ്പിസോഡ്

  • @djswonderland
    @djswonderland 3 роки тому +12

    അമ്മാവൻ പാവം... super expressions.. 👏👏

  • @koottam1638
    @koottam1638 3 роки тому +15

    6.49 ക്യാമറ ചേട്ടനെ കണ്ടവർ ആരൊക്കെയുണ്ട്?

  • @neenababu6123
    @neenababu6123 3 роки тому +19

    Aliyans ishtamullavar like adi👍👍👍👍

  • @prajilkumar7210
    @prajilkumar7210 3 роки тому +5

    ഒന്നാം തീയ്യതി എപ്പിസോഡ് സൂപ്പർ❤️❤️❤️

  • @issakiwriter2557
    @issakiwriter2557 3 роки тому +9

    As usual good episode 👍

  • @bushrasalim4733
    @bushrasalim4733 3 роки тому +1

    Koumudi TV comedy sitcom episode 75 ചിങ്ങം 1 അടി പൊളി👌 ശരീക്കും മലയാളി തനിമയുടെ പര്യായം.....🧺. എല്ലാ പേരും നന്നായി അഭീനയിച്ചു🤝. തങ്കം മോളെ . ശരീക്കും നീ അമ്മാവന്റെ അനന്തിരവൾ തന്നെ 100% ചിങ്ങം ഒന്നിന്റെ കൂട്ടായ്മയ്ക്ക് അഭിനന്ദനങ്ങൾ!!!!!🌷 അളിയൻ സീൽ നിന്നും Bush'...🌹🌹🌹🌹 God Blessed All🙏

  • @rencymolmathew9114
    @rencymolmathew9114 3 роки тому +52

    അമ്മാവാ അടിപൊളി തലയിൽ പൂവോക്കെ വെച്ച് ആണല്ലോ വരവ്

    • @joncykoshy836
      @joncykoshy836 3 роки тому

      😂😂😂😂😂😂😂😂😂😂

    • @ammuajith4646
      @ammuajith4646 3 роки тому

      ഗിരിരാജൻ എന്നല്ലേ പേര്......

    • @rencymolmathew9114
      @rencymolmathew9114 3 роки тому

      Yes.. aliyansil ithaanu character name

  • @askarali3409
    @askarali3409 3 роки тому +4

    അമ്മാവൻ സൂപ്പർ., അമ്മാവനെ കാണുമ്പോൾ ഒരു സന്തോഷം

  • @rencymolmathew9114
    @rencymolmathew9114 3 роки тому +80

    ഒന്നാം തീയതി നോക്കി വീട്ടിൽ ആളിനെ വിളിച്ചു കയറ്റുന്നവർ ആരൊക്കെ... ഞാൻ നാട്ടിൽ ഉള്ളപ്പോൾ നോക്കിയിട്ടുണ്ട്

  • @subajoyal8069
    @subajoyal8069 3 роки тому +21

    This one is fantastic. Enjoyed very much. My love regards to the Actors & the entire crew members of this serial. Kaumudi channel pls don't stop this serial.we liked so much.

  • @rosheenasahar4996
    @rosheenasahar4996 3 роки тому +19

    😃 ശെരിക്കും ഇങ്ങനെ ഒരു സമ്പ്രദായം ഉണ്ടോ ചിങ്ങം ഒന്നിന്??? ആരെങ്കിലും പറയുവോ.. അറിയാൻ വേണ്ടിയാണ്..
    അളിയൻസ് ന്റെ ഓണാഘോഷത്തിനായി കാത്തിരിക്കുന്നു 😍😍
    അമ്മാവൻ കുടുംബത്തിന്റെ ഐശ്വര്യം തന്നെയാണ് 😍😍❤️

    • @aswathyaswathy2930
      @aswathyaswathy2930 3 роки тому +6

      Chingam 1 matramalla Ella malayalamasam 1 num onnam theeyathi irikkan varum ivide okke
      I from chirayinkeezhu tvm

    • @harekrishna-rb6nu
      @harekrishna-rb6nu 3 роки тому +4

      Trivandrum ella masavum 1 am theeyathi erikkarund

    • @rosheenasahar4996
      @rosheenasahar4996 3 роки тому

      @@aswathyaswathy2930 😃 പുതിയ അറിവാണ്..

    • @rosheenasahar4996
      @rosheenasahar4996 3 роки тому

      @@harekrishna-rb6nu 😃👍

    • @g3collection374
      @g3collection374 3 роки тому +2

      Njangalude nattilundu ingane.
      From alappuzha

  • @venugopal2347
    @venugopal2347 3 роки тому +29

    Suuuuuuper episode..well written script...excellent acting by all artists..well done team Aliyans

  • @songmania5163
    @songmania5163 3 роки тому +7

    സൂപ്പർ എപ്പിസോഡ് 👍👍👍👍❤️❤️❤️❤️

  • @VikneshSadasivan
    @VikneshSadasivan 3 роки тому +2

    ഇതിലും മികച്ച serial സത്യത്തിൽ ഉണ്ടോ? ശെരിക്കും...

  • @jyothis8757
    @jyothis8757 3 роки тому +5

    Ammavan kalaki super acting all are super

  • @anandarvin7988
    @anandarvin7988 3 роки тому +5

    മഞ്ജു ഈങ്നെ നിറം മാറാൻ പാടില്ല സൂപ്പർ

  • @tonyjohn3831
    @tonyjohn3831 3 роки тому +5

    All the best team ALIYANS ,THANKS.

  • @rencymolmathew9114
    @rencymolmathew9114 3 роки тому +28

    എപ്പിസോഡ് വന്നപ്പോൾ സന്തോഷം ആയി ആരൊക്കെ സന്തോഷം വന്നവർ

  • @manu-pc5mx
    @manu-pc5mx 3 роки тому +12

    അളിയൻസിലെ എല്ലാ അണിയറ പ്രവർത്തകർക്കും മണ്ണിന്റെ മണമുള്ള പുതുവത്സരാശംസകൾ തന്നെയുമല്ല ഇന്നത്തെ സ്റ്റോറി സൂപ്പർ

  • @2boys2boys68
    @2boys2boys68 3 роки тому +14

    Manjuvine kaanan vendi maathram varunnavar like adiche

    • @thahseenahameedali817
      @thahseenahameedali817 3 роки тому

      Njan manju undayt mathram. Athraykum ishtama manjune

    • @v2a293
      @v2a293 3 роки тому +1

      @@thahseenahameedali817 ayya

    • @swarnalathavasudevan3277
      @swarnalathavasudevan3277 3 роки тому

      എനിക്കും മഞ്ജുവിനെ ഇഷ്ടമാ

  • @ambuabbas5433
    @ambuabbas5433 3 роки тому +11

    Hi all
    Oru like tharumo

  • @dencyannsunny5348
    @dencyannsunny5348 3 роки тому +17

    അല്ലേൽ നടരാജനെയോ ,വല്ലോം കണ്ടാൽ ഉപദേശിക്കാതെ വിടാത്ത kanakan ഇന്ന് മാത്രം nadarajane വിളിച്ചു നിർത്തിയില്ല.കൊള്ളാം

  • @bijumon2515
    @bijumon2515 3 роки тому +4

    സൂപ്പർ..തകർപ്പൻ ആയിരുന്നു

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 роки тому +2

    1മിനിറ്റ് കൊണ്ട് മാറ്റി പറയുന്ന തങ്കം നമിക്കുന്നു ലാസ്റ്റ് ഭാഗം ചിരിച്ചു പോയി
    super........natarajan ella eppisodelum vennam ennu ullavar ethrey per

    • @swarnalathavasudevan3277
      @swarnalathavasudevan3277 3 роки тому

      ഞാനും ഇങ്ങനെ എന്ന് ഹുസ്ബൻഡ് പറയുന്നു 🤣🤣🤣🤣

  • @kl02pramodvlog28
    @kl02pramodvlog28 3 роки тому +5

    എന്റെ പാവം നടരാജൻ എന്നാ ഡയലോഗ് പൊളിച്ചു.

  • @induindoos4644
    @induindoos4644 3 роки тому +5

    Adipoli
    Ammavan😍😍😍😘😂😂😂Elarum kalakki

  • @kunjavavlogs477
    @kunjavavlogs477 3 роки тому +3

    Ee episode nalla rasamunde
    Super Super Super 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @baburaj7288
    @baburaj7288 3 роки тому +12

    നടരാജൻ റോക്ക്സ് 😎😎😎😂😂😂😂😂😂😂😂

  • @user-yv4lm3fb8u
    @user-yv4lm3fb8u 3 роки тому +5

    ഞാനൊക്കെ രാവിലേ തന്നെ, പത്രക്കാരൻ വരണേന്നോർത്താണിരിക്കണേ 😉😉😉. നടരാജൻ 🤣🤣🤣🤣👍👍👍👍

  • @rock1749
    @rock1749 3 роки тому +5

    Poli enikk istappettu episode

  • @shinykesav9756
    @shinykesav9756 3 роки тому +2

    അടിപൊളി ... ചിരിച്ചു ചത്തു. എല്ലാരും സൂപ്പറാട്ടോ

  • @rencymolmathew9114
    @rencymolmathew9114 3 роки тому +14

    അടിപൊളി ചിങ്ങം ഒന്നിന് ക്ളീറ്റോ പൊളിച്ചല്ലോ...

  • @epmm_chef4135
    @epmm_chef4135 3 роки тому +15

    ന്റെ പാവം നടരാജൻ 🤣🤣🤣😂🤩🤩🤩

  • @sheebam.r1943
    @sheebam.r1943 3 роки тому +12

    ഒന്നാം തിയതി അമ്മാ വൻ വന്നു. ഐശ്വര്യവും വന്നു

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 3 роки тому +5

    Nalla oru episode 👌👌👌❤💙🤎💜🧡❤💚❤🧡💜🤎💜🧡❤💚🤎💙

  • @abdussamadpanapparambil7634
    @abdussamadpanapparambil7634 3 роки тому +3

    നടരാജനെ തങ്കത്തിന്റെ വീട്ടിൽ കയറാതെ വിളിച്ചു നിർത്താനുള്ള സമയമൊക്കെ അവർക്കുണ്ടായിരുന്നു

  • @BaluBnair-ww3sg
    @BaluBnair-ww3sg 3 роки тому +11

    Ammavan fans come on

  • @shreyashine2065
    @shreyashine2065 2 роки тому +1

    6.44 il camera kndath njn mathram ano🤔😁

  • @dileepv9532
    @dileepv9532 3 роки тому +10

    6:49 camera man 😂😂

  • @hameedhameed271
    @hameedhameed271 2 роки тому +1

    ellavarum poli.
    thnkam.ammavan. cleeto.
    super adipoli kidukky

  • @s-eprath
    @s-eprath 3 роки тому +12

    സൂപ്പർ.. അമ്മാവൻ വന്നാൽ ഉഷാർ കൂടും. അമ്മയും വേണം.. മക്കളും... എല്ലാവർക്കും നല്ലൊരു ചിങ്ങം ആശംസിക്കുന്നു ♥️

  • @abhinavpj6759
    @abhinavpj6759 3 роки тому +1

    ഇതിന്റെ old എപ്പിസോഡ് കാണുമ്പോൾ ഡൌട്ട് ആണ്..
    ജമന്തി, ലില്ലി..
    ബട്ട്‌ അളിയൻ &അളിയൻ സൂപ്പർ

  • @sivasandra5650
    @sivasandra5650 3 роки тому +6

    നടരാജൻ.. rocks..😂😂

  • @shamnasubair1737
    @shamnasubair1737 3 роки тому +9

    Adipoli eposode👌👌👏👏👏

  • @vishnupriyavijayan9415
    @vishnupriyavijayan9415 3 роки тому +8

    Ithu youtubel kaanumbozhe oru oru manasukham ullu😉

  • @Achayan53
    @Achayan53 3 роки тому +5

    *7.37....നടരാജൻ വീടിന്റെ ഐശ്വര്യം ഈ കൊല്ലം പോയി ക്‌ളീറ്റൊ......🤣🤣🤣*

  • @antonymtbinoy6201
    @antonymtbinoy6201 3 роки тому +4

    നല്ല എപ്പിസോഡ്😍😍😍

  • @shiyasrahim8078
    @shiyasrahim8078 3 роки тому +25

    അളിയൻസിനു എന്റെ വക പുതുവത്സര ആശംസകൾ 😍😁