Aliyans - 52 | കനകന്റെ സ്‌നേഹം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 6 лип 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 436

  • @rajisasikumar9348
    @rajisasikumar9348 4 роки тому +53

    തുടക്കത്തിലേ വരവ് കണ്ടപ്പോഴേ മനസ്സിലായി അപ്പച്ചനെ കാണിക്കാനുള്ള സ്നേഹമാണെന്നു. പക്ഷെ അവസാനം കനകന്റെ യഥാർത്ഥ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു. അമ്മയും അമ്മാവനും കൂടി വേണമായിരുന്നു.

  • @anusony8574
    @anusony8574 4 роки тому +50

    ഈ അച്ഛനെ പെട്ടെന്ന് പറഞ്ഞു വിടണ്ട....super Appachan...really great Actor...നമ്മുടെ സ്വന്തം നെയ്യാറ്റിൻകരയിലെ അപ്പൂപ്പൻ

  • @malayalamchristianmessageg9129
    @malayalamchristianmessageg9129 4 роки тому +179

    രാത്രി പ്രാത്ഥിച്ചു കഴിഞ്ഞു കിടക്കുബോൾ മൊബൈൽ എടുത്തു അളിയൻസ് കണ്ടു കിടക്കുന്നത് ഒരു ശീലം ആയിപോയി

  • @mithun5958
    @mithun5958 4 роки тому +9

    രണ്ടു അളിയന്മാരും ചിരിച്ചോണ്ടു സ്കൂട്ടിയിൽ വരുന്നത് കണ്ടപ്പോഴേ സന്തോഷമായി.
    ഇവിടെ ബാംഗ്ളൂരിൽ ലോക്ക്ഡൗണിൽ ഒക്കെ പെട്ട് IT കമ്പനിയിലെ ചില്ലറ ജോലി പ്രശ്നങ്ങളോക്കെ ആയി ഇരിക്കുന്ന ഈ സമയത്തു ഈ സീരീസ് മാത്രമാണ് ...കാണുമ്പോൾ നാടിനെപ്പറ്റിയും നാട്ടുകരെപ്പറ്റിയും ഒക്കെ ഓർത്ത് സന്തോഷം തോന്നിക്കുന്നത്.

  • @snmnrkad6527
    @snmnrkad6527 4 роки тому +7

    അളിയൻസ്.... ഒരു നന്മയുള്ള കൂട്ടം. ജീവിയ്ക്കുന്ന കഥാപാത്രങ്ങൾ.... ഇതിൽ പപ്പാ ആയി അഭിനയിയ്ക്കുന്ന കോട്ടയം രമേഷ് ചേട്ടൻ മലയാളസിനിമ കാണാതെ പോയ അഭിനയ ചക്രവർത്തിയാണ്. അൻപതു വർഷങ്ങൾ നാടകത്തിൽ ജീവിച്ച ആ മനുഷ്യൻ അയ്യപ്പനും കോശിയും എന്ന സൂപ്പർ ചിത്രത്തിൽ പൃഥ്വിരാജിന്റെ ഡ്രൈവർ വേഷം ചെയ്തപ്പോൾ കണ്ടവരെല്ലാം അനശ്വര നടൻ തിലകനെ ഓർത്തു. സച്ചിയെന്ന ഉന്നതനായ ക്രാഫ്റ്റ്മാൻ കോട്ടയം രമേഷ് എന്നൊരു മാണിക്യത്തെ മലയാളത്തിന് സമ്മാനിച്ചു. സച്ചിയെന്ന മഹാമേരു അകാലത്തിൽ പൊലിഞ്ഞുപോയപ്പോൾ രമേഷ് ചേട്ടൻ ഉള്ളുനൊന്തു കരഞ്ഞു കാണും. അവർ തമ്മിൽ നല്ലൊരു കെമിസ്ട്രി രൂപപ്പെട്ടിരുന്നു. ഇനി അതുപോലൊരു സംവിധായകൻ വരണം കോട്ടയം രമേഷെന്ന നക്ഷത്രത്തെ മലയാള സിനിമയിൽ അവതരിപ്പിയ്ക്കാൻ. സത്യൻ അന്തിക്കാട് സർ അതിനു തയ്യാറാകും എന്നു ഞാൻ പ്രതീക്ഷിയ്ക്കുന്നു. രമേഷ് ചേട്ടന് ഒരായിരം ആശംസകളോടെ.......... N. S. DAS.

  • @priyarina3223
    @priyarina3223 4 роки тому +82

    അച്ഛൻ വന്നപ്പോൾ സൂപ്പർ ആയിട്ടോ അച്ഛൻ ഒരു ഒന്നൊന്നര അച്ഛൻ തന്നെയാണ് അച്ഛന് ഒരു ബിഗ് സല്യൂട്ട്

    • @gopakumar537
      @gopakumar537 4 роки тому +1

      Ano. Athu enikk ariyillarnnu.

    • @vivek95pv14
      @vivek95pv14 3 роки тому

      @@gopakumar537 🤣🤣🤣🤣👍

    • @mohammadhasilvp72
      @mohammadhasilvp72 3 роки тому

      Hi

    • @vivek95pv14
      @vivek95pv14 3 роки тому

      @@mohammadhasilvp72 🤣🤣🤣🤣😰😰😰🤣🤣🤣🤣🐓🐓🐓🐓🐓 spotted

  • @karthimundot6435
    @karthimundot6435 4 роки тому +19

    ആദ്യം കണ്ട സ്നേഹം നാടകം ആണങ്കിൽ അവസാനം കണ്ട സ്നേഹം ആണ് യദാർത്ഥ സ്നേഹം

  • @rayees39
    @rayees39 4 роки тому +127

    ഇപ്പോൾ കുറച്ചു ദിവസമായി അളിയൻസ് നല്ല നിലവാരം പുലർത്തുന്ന സീരിയൽ ആയിട്ടുണ്ട്. ഇനിയും നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. യൂട്യൂബ് വ്യൂർസ് അതിനുള്ള തെളിവാണ്

  • @saikamalsnair
    @saikamalsnair 4 роки тому +11

    കനകന്റെ മനസ്സിലെ നന്മയും സ്നേഹവും ക്ലീറ്റോയുടെ മനസ്സിൽ ഇല്ല എന്നുള്ളതിന്റെ ഒരു ഒരു ഉദാഹരണമാണ് ഈ അടിപൊളി എപ്പിസോഡ്. പൊളിച്ചടുക്കി. Super episode 👌

  • @rencymolmathew9114
    @rencymolmathew9114 4 роки тому +38

    ഓരോരുത്തരും ജീവിക്കുക ആണ് 🥰🥰🥰എന്റെ നെഞ്ചല്ല നെഞ്ചിടിപ്പാണ് അളിയൻസ് എന്നതാണ് എന്നറിയില്ല പെരുത്തിഷ്ടം ആണ്

  • @FoodsofIdukki
    @FoodsofIdukki 4 роки тому +50

    നല്ല ഒരു എപ്പിസോഡ് കൂടി ഞങ്ങൾക്ക് സമ്മാനിച്ച അളിയൻ team ന് big സല്യൂട്ട് 😍😀😀

  • @rencymolmathew9114
    @rencymolmathew9114 4 роки тому +50

    അമ്മയെയും, അമ്മാവനെയും ഒരുപാട് miss ചെയ്യുന്നു

  • @ArunRaj-ju1ko
    @ArunRaj-ju1ko 4 роки тому +6

    ഞാൻ ഇന്നു ചിരിച്ചു കൊണ്ട് കരഞ്ഞു.. പറയാൻ വാക്കുകൾ മതിയാവില്ല....... 😍😍😍😍😍😍😍😍 I Love YoU അളിയൻസ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @jishamolappudubai6614
    @jishamolappudubai6614 4 роки тому +22

    സൂപ്പർ... ക്ലൈമാക്സ്‌ പൊളിച്ചു.. അനീഷേട്ടൻ ഇഷ്ടം...

  • @LaijuKaruvel
    @LaijuKaruvel 4 роки тому +60

    അളിയൻസ്
    Episode:52
    കനകന്റെ സ്നേഹം.
    പപ്പാ വന്നതിന്റെ ആഘോഷങ്ങളെല്ലാം അടിപൊളിയാവുന്നുണ്ട്....ഒരു ചീത്തയെങ്കിലും വിളിക്കാതെ ഉറക്കംവരാത്ത അളിയന്മാർക്കു പ്രതേയ്കിച്ചും നമ്മുടെ ക്ളീറ്റോയ്ക്കു ഒരു വല്ലാത്ത അടിയാണ് പപ്പയുടെ വരവ്🥴🥴...
    ക്ളീറ്റോന്റെ കഷ്ടപ്പാട് ആർക്കും മനസിലാവില്ല😢😢..എന്നാലും എന്റെ കനക വല്ലാത്തൊരു അടിയായിപ്പോയി നമ്മുടെ ക്ളീറ്റോക്കു കൊടുത്തത് ഞാൻ വിചാരിച്ചു ആ കണ്ണ് തള്ളിപ്പുറത്തേക്കു വരുമെന്ന്...ഒരു രാഷ്ട്രീയക്കാരന്റെ കണക്കുകൂട്ടലാണ് കനകൻ അളിയൻ തകർത്തത്😔😔...ഒരിക്കലും ആരോടും ഇങ്ങനെയൊന്നും ചെയ്യരുത്....മേടിച്ചോളാം എന്നൊക്കെ ഒരു വൈറ്റിന് പറയുന്നതല്ലേ അപ്പൊ തന്നെ ചങ്കിനിട്ടു ഇടിച്ചപോലെ എന്ന പിന്നെ നീ തന്നെ ചെയ്‌തോ എന്നൊക്കെപറയാമോ😟😟.....
    ഒരുപാട് കെട്ടിപ്പൊക്കിയ പ്രതീക്ഷകൾ ഒരു തിരമാലയിൽ അലിഞ്ഞുപോയപോലെയായിപ്പോയി...പപ്പയുടെ വാക്കുകൾ പോലും പാവം ശ്രദ്ധിക്കാനുള്ള മനസുപോലും കൈവിട്ടുപോയി...
    എന്നാലും എന്റെ നടരാജ നമ്മുടെ ക്ളീറ്റോനോട് എങ്ങനെപറയാൻതോന്നി ഉച്ചയൂണിനു നമുക്ക് ബക്കറ്റുപിരിവുനടത്താമെന്നു😤😤...ഇത്രയ്ക്കും അധംപതിച്ചുപോയോ നിങ്ങളുടെ നേതാവ്....
    ക്ലൈമാക്സിൽ കനകൻ കൊടുത്ത ട്വിസ്റ്റ്‌ അത് കലക്കി സ്വന്തം പെങ്ങളോടുപോലും പറയാതെ അളിയന്റെ മാനംകാത്തുരക്ഷിച്ചു....
    അല്ലേലും അളിയൻമാരുതമ്മിൽ പലതും പറയും അടിയും കൂടും പക്ഷെ പുറത്തൂന്നു ഒരു പണിവരുന്നുന്നറിഞ്ഞാൽ പിന്നെ *അളിയൻ vs അളിയൻ* അല്ല അവര്പ്പിന്നെ *അളിയൻസ്* ആണ് നമ്മുടെ എല്ലാവരുടെയും സ്വന്തം ചങ്കിടിപ്പായിമാറിയ *അളിയൻസ്*🥰🥰🥰🥰🥰

  • @jamalmanupajamalmanupa8878
    @jamalmanupajamalmanupa8878 4 роки тому +35

    ഉപ്പും മുളകിലെ തമ്പി സാർ ആണ് അപ്പൻ അടിപൊളി

    • @mareenareji4600
      @mareenareji4600 4 роки тому +1

      അ യ്യപ്പനും കോശിയും സിനിമയിലെ driver കുമാരൻ

    • @aisais7717
      @aisais7717 4 роки тому +1

      Ayyapanum koshiyum mumbe adheyam uppum mulakumil annu famous ayith

    • @aardravajith6299
      @aardravajith6299 3 роки тому

      ;bbbn0 000

  • @Achayan53
    @Achayan53 4 роки тому +13

    *അളിയനും അളിയനും പൊളിച്ചു......😂❤️👌👍*

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +23

    ഒഴിവാക്കാൻ പറ്റാത്ത പ്രോഗ്രാം...

  • @rajannagarajan5308
    @rajannagarajan5308 4 роки тому +6

    ഈ പപ്പാ ആരുടെയാണെന്നു അറിയുവാൻ 15 മിനിറ്റ് ആയല്ലോ ക്ളീറ്റസ് പറഞ്ഞില്ലെങ്കിൽ അറിയില്ലായിരുന്നു
    മാനസികമായ എല്ലാ വിഷമങ്ങളും തീർക്കുന്ന ഒരേഒരു സംവിധായകൻ
    രാജേഷ് തലച്ചിറ, അങ്ങേക്ക് ആയിരമായിരം ആശംസകൾ.

  • @cmasshaji4957
    @cmasshaji4957 4 роки тому +2

    എപ്പിസോഡ് 52 കണ്ടു kanakateyum ക്ളീറ്റോയുടെയും സ്നേഹം കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി ഈ അളിയന്മാരുടെ വഴക്ക് ക്കുകൾ ആണ് അവരെ കൂടുതൽ സ്നേഹമുള്ളവർ ആകുന്നത് മഞ്ജു വും ലില്ലിയും അവരുടെ ഭർത്താക്കന്മാരെ കുറിച് പറയുന്നത് എപ്പോഴും വഴക്കകാലികൾ ആണ് എന്നാണ് മുത്തും അപ്പച്ചനും ശെരിക്കും പൊളിച്ചു claimax കണ്ടപ്പോൾ ക്‌ളീറ്റസിന്റെയും കനകന്റെയും സ്നേഹത്തിന്റെ ആഴം മനസ്സിലായി അൻസാറും നടരാജനും അവരുടെ കഥാപാത്രങ്ങൾ വളരെ ബാംഗിയാക്കി അളിയൻസ് ടീമിന് ഒരിക്കൽ കൂടി അഭിനത്തനങ്ങൾ

  • @misriya459
    @misriya459 4 роки тому +120

    എന്നും കാണുന്ന ഒരേ ഒരു പ്രോഗ്രാം, super.

  • @ramanqatar9076
    @ramanqatar9076 4 роки тому +3

    ഇതിൻറെ അവസാനഭാഗം കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി നമ്മുടെ എല്ലാ കുടുംബത്തിനും ഇതേപോലെ ആണെങ്കിൽ എന്ത് രസമായിരിക്കും അല്ലേ എല്ലാവരും പരസ്പരം സ്നേഹത്തോടെ കഴിയുന്നത് തല്ലു കൂടിയുണ്ട് നമുക്ക് ഒന്നും നേടാൻ പറ്റുകയില്ല ഉള്ളകാലം സ്നേഹത്തോടെ മുന്നോട്ടുപോകുക

  • @mareenareji4600
    @mareenareji4600 4 роки тому +3

    Super....... അ വസാനം കണ്ണ് നിറഞ്ഞു പോയി...അ ളി യൻ മാരുടെ സ്നേഹത്തിനു മുൻപിൽ.....

  • @jismyjishad3158
    @jismyjishad3158 4 роки тому +5

    എപ്പിസോഡ് അടിപൊളി പിന്നെ അപ്പച്ചൻ വന്നപ്പോൾ അളിയന്മാർ തമ്മിൽ സ്നേഹം ഉണ്ടായല്ലോ endhellam അഭിനയം അഭിനയിച്ചു ലാസ്റ്റ് ശശിയായി എന്നാലും kanakan ചതിച്ചില്ല ചിക്കനും ബീഫും എല്ലാം കൊണ്ട് കൊടുത്തു എപ്പോഴും ക്ളീറ്റോ പാവം തങ്കത്തിനെ ടെൻഷൻ അടിപിക്കും പാവം വീട്ടമ്മ അടിപൊളി സൂപ്പർ

  • @ArunRaj-ju1ko
    @ArunRaj-ju1ko 4 роки тому +1

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ സൂപ്പർ സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടമായി സ്നേഹം എന്ന് പറയുന്നത് പറയാൻ പറ്റുന്നതല്ല പ്രവർത്തിലൂടെയാണ് ഇന്നു തെളിയിച്ചു അഭിനന്ദനങ്ങൾ..💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💞💞💞💞💞💞💞💞💞💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖🌷💖🌷🌷🌷🌷🌷🌷🌷🌷💝💝💝💝👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @celinajoseph8611
    @celinajoseph8611 4 роки тому +3

    അളിയൻസ് ടീമിൻറെ എല്ലാവർക്കും ബിഗ് സല്യൂട്ട് ഓരോ പ്രാവശ്യവും കരയിക്കുകയും ചിരിപ്പിക്കുകയും ഒക്കെ ചെയ്തുകൊണ്ട് ഞങ്ങളുടെ മനസ്സിനെ കീഴടക്കിയ നിങ്ങൾ എല്ലാവർക്കും കൂടുതൽ നല്ല അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @geethak6083
    @geethak6083 3 роки тому +3

    അച്ഛൻ വേണം എന്നാൽ മാത്രമേ കനകന്റെയും ക്ലീറ്റോസിന്റെയും സ്നേഹം കാണാൻ പറ്റുള്ളൂ ❤❤👌👌👍👍

  • @ponrajvijay1731
    @ponrajvijay1731 4 роки тому +5

    I like this program am Tamil Nadu but Malayalam ariyam aliyans super program

  • @vismayaanand9794
    @vismayaanand9794 4 роки тому +12

    No words to say
    Hats off team
    Each episodes are telecasting in our hearts

  • @Subair216
    @Subair216 4 роки тому +25

    Another beautiful episode . Thanks team Aliyans

    • @FoodsofIdukki
      @FoodsofIdukki 4 роки тому +1

      Athe... ശരിക്കും

  • @paulinvinu8087
    @paulinvinu8087 4 роки тому +2

    Aliyans kanunna kude msg vayikan varunna arokkeyundu...... Aliyans ishtam....

  • @majeedmoochikkal7127
    @majeedmoochikkal7127 4 роки тому +4

    ഇതു ഞമ്മളെ കരയിപ്പിച്ചു കളഞ്ഞല്ലോ സൂപ്പർ

  • @albimc7874
    @albimc7874 4 роки тому +6

    സൂപ്പർ കുടുംബം:
    അങ്ങിനെ പറയാനാണാഗ്രഹം'' ''

  • @lathee.mplathee6003
    @lathee.mplathee6003 4 роки тому +28

    തനി നാടൻ
    സീരിയൽ
    നല്ല നല്ല എപ്പിസോട്
    💋💋❤❤❤❤❤

  • @user-rl5sd6tl2w
    @user-rl5sd6tl2w 4 роки тому +5

    ക്ലൈമാസ് സീൻ പൊളിച്ചു...സൂപ്പർ...👌👌👌👌👌👌👌

  • @nishanth7186
    @nishanth7186 4 роки тому +1

    Sooppeerr.... sooperrrr... എപ്പിസോഡ് കണ്ണ് നിറഞ്ഞു പോയി

  • @dijeshkumar5788
    @dijeshkumar5788 4 роки тому +6

    Aliyan's ennu polichu with all team congrats.

  • @abupalakkadan9170
    @abupalakkadan9170 Рік тому +1

    2023 ൽ റിപ്പീറ്റ് വീണ്ടാമതും കാണുന്നവരുണ്ടോ ?

  • @anasq4070
    @anasq4070 4 роки тому +2

    Adipoli, heart touching aayi poyi

  • @cletodavid4875
    @cletodavid4875 4 роки тому +3

    ഈ അളിയൻമാരുടെ സ്നേഹം അത് വേറെ ലെവലിൽ കൊണ്ടെത്തിച്ചു😍 ഒരു പ്രശ്നം വന്നാൽ ചങ്ക് പറിച്ചു കൊടുക്കും സൂപ്പർ😘😘
    തങ്കം, ലില്ലി, തകിളി നന്നായിരുന്നു😍
    കൂടെ പാപ്പീസ്നും,റീത്തമ്മക്കും,സ്മിത ചേച്ചിക്കും അനിൽ ചേട്ടനും എന്റെ ഹായ്😁😁😁..

    • @sree_991
      @sree_991 4 роки тому

      Evarkoke ara?

    • @cletodavid4875
      @cletodavid4875 4 роки тому +1

      @@sree_991
      smitha, anil thakilide parents
      Papis, reetha thangathinte parents😁😁

  • @PradeepVlogs100
    @PradeepVlogs100 4 роки тому +1

    Avasanathe oru nimisham Kannu nanayichu.. super serial. Uppum mulakum serial nte koode cherthipidikaan partita serial aanu ithu

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 роки тому

    സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു ഹോ എന്തൊരു അടിപൊളി സീരിയൽ ആണ്... super.. adipoli..... ഒരുപാട് വളർച്ചയിൽ എത്തട്ടെ ഇതിൽ അഭിനയിച്ച എല്ലാവരും..

    • @FoodsofIdukki
      @FoodsofIdukki 4 роки тому

      😄അങ്ങോട്ട് കൂടി വരുമോ?

  • @jalaluddeenamity2883
    @jalaluddeenamity2883 4 роки тому +6

    Ettavum ishtapetta episode

  • @vijivijith8359
    @vijivijith8359 4 роки тому +5

    അതേ ഉച്ചയൂണിന് ഒരു ബക്കറ്റ് പിരിവ് നടത്തിയാലോ, നടരാജൻ മാസ്സാണ് മാസ്സ് 🤪

  • @charlyrajuthomas3348
    @charlyrajuthomas3348 4 роки тому +1

    Nalla oru episode adipoli 👌 ayi iniyum pretikshunnu

  • @ashokr2816
    @ashokr2816 4 роки тому +2

    Nice, performance of every one was superb.... continue your good work forcefully....

  • @lalammaandrewsandrewlalamm1139
    @lalammaandrewsandrewlalamm1139 4 роки тому +1

    അടിപൊളി എപ്പിസോഡ്. ഒന്നിനൊന്നു നിലവാരം പുലർത്തുന്നു

  • @sethulakshmimg5650
    @sethulakshmimg5650 4 роки тому +13

    As always... Cleeto rockss👍

  • @harispunnakkal305
    @harispunnakkal305 4 роки тому +7

    Kandittilla. Ennalu super aayirikm

  • @ramachandran5854
    @ramachandran5854 5 місяців тому

    മനസ്സിനു വിഷമം വരുമ്പോൾ പഴയ എപ്പിസോഡ് എടുത്ത് കാണും. മനസ്സിനൊരു സുഖം കിട്ടും.ചിന്തകളൊക്കെ മാറി പോകും

  • @nandabalanair9318
    @nandabalanair9318 3 роки тому +5

    Hats off to the team..... No words to say....

  • @venugopal2347
    @venugopal2347 4 роки тому +43

    Yet another interesting episode from team Aliyans...missing ammavan very much..looking forward to see more and more entertaining episodes 👍

    • @suveds1900
      @suveds1900 4 роки тому

      Athe...Ammavanillathe enthagosham..
      ....

  • @satheeshklsatheeshkl7309
    @satheeshklsatheeshkl7309 4 роки тому +2

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍, 👏👏👏👏👏👏👏👏👏👏

  • @uppummulakum9297
    @uppummulakum9297 4 роки тому +2

    Heart touching episode ❤️💞❤️💞

  • @nahasms19
    @nahasms19 4 роки тому +2

    ippayanu sharikkum aliyans & aliyans ayathu super

  • @shobamathew1645
    @shobamathew1645 4 роки тому

    That is so touching. Thank you for this episode

  • @nilakl3891
    @nilakl3891 4 роки тому +5

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ

  • @sindhusura5904
    @sindhusura5904 4 роки тому

    നാത്തൂൻസ്ന്റെ സ്നേഹപ്രേകടനവും അളിയൻസ്ന്റെ സ്നേഹപ്രകടനവും super
    കനകന് അളിയനോട്‌ അതിരുകടന്ന സ്നേഹവും
    അതിമനോഹരം എന്ത്ചെയ്യാൻ ആ സ്നേഹം പോലെ ഉടനെ തല്ലു കൂടി ഈ സമയം പപ്പാ വന്നില്ലായിരുന്നെങ്കിൽ അവിടെ പൊരിഞ്ഞ യുദ്ധം നടക്കും പഴയ അളിയൻസ്ന്റെ സ്നേഹം വീണ്ടും വന്നു പപ്പാ ക്യാഷ് ഇല്ലാത്ത ക്ളീറ്റോക്ക് കൊടുത്ത പണി കൊള്ളാം സ്നേഹവും തല്ലും ഒരു പോലെ ഉള്ള ഒരു എപ്പിസോഡ് ആയിരുന്നു എല്ലാവരും പൊളിച്ചു

  • @Ani-gi1pf
    @Ani-gi1pf 4 роки тому

    nannayitundu😊😊😊👍👍👍...muthu enth rasaaalee👍👍...

  • @psychowiz7140
    @psychowiz7140 4 роки тому +8

    Waiting for next episode

  • @cvdreams3418
    @cvdreams3418 4 роки тому +2

    സത്യത്തിൽ ഈ പ്രോഗ്രാം കാണുമ്പോൾ സ്ക്രിപ്റ്റ് എഴുതി അഭിനയിക്കുകയാണ് എന്നു തോന്നുന്നില്ല. ഇവർ ശരിക്കും ഈ വീട്ടിൽ തന്നെയാണോ താമസിക്കുന്നത്: എൻ്റെ സ്വന്തം വീട്ടിലെ പോലെ തന്നെ.

  • @user-qd5fy6ih7i
    @user-qd5fy6ih7i 4 роки тому +10

    സൂപ്പർ എനിക്കു ഒരുപാട് ഇഷ്ടമായി

  • @nizarcnasnas9188
    @nizarcnasnas9188 4 роки тому +1

    സൂപ്പർ കന കനും ക്ലീറ്റോയും acting അടിപൊളി

  • @ajithmrajappan8293
    @ajithmrajappan8293 4 роки тому +2

    ശെരിക്കും നിങ്ങൾ സ്ക്രിപ്റ്റ് ഇല്ലാതെയാണോ ഡയലോഗ് പറയുന്നേ... കിടിലം ഒറിജിനാലിറ്റി...

  • @cherrybells5539
    @cherrybells5539 2 роки тому +1

    പൊട്ടത്തരം പറഞ്ഞു കഴിഞ്ഞുള്ള നടരാജന്റെ ആ ഇരിപ്പ് 😂😂😂😂😂😂😂😂😂😂

  • @jainyjohnson2130
    @jainyjohnson2130 3 роки тому +1

    Appachan always super...even uppum mulakilum super...

  • @bushrasalim4733
    @bushrasalim4733 4 роки тому +1

    എപ്പിസോഡ്. 52. കനകന്റെ സ്നേഹം കണ്ടു.
    ഈ ഭാഗത്തിൽ സ്ത്രീ ജനങ്ങൾക്കും മുത്തിനും വലിയ പ്രത്യേകത ഇല്ല . എപ്പിസോഡ് ഉടനീളം നിറഞ്ഞു നിന്നത് അളിയൻ മാർ തന്നെ.
    പിന്നെ പപ്പായുടെ കൂട്ടുകാരനെ സൽക്കരിക്കാനായി സാധനങ്ങൾ വാങ്ങാൻ പോകുന്ന clea to ന്റെ തിരിച്ചുള്ള വരവ് ഒന്ന് കാണേണ്ടതാ .... പിന്നെ കാശിന് വേണ്ടി ഉപാധി പറയുന്ന നടരാജൻ ... എന്നാലും ഇതിന്റെ ഹൈലൈറ്റ്. അളിയൻ ക്ലീറ്റോയുടെ കയ്യിൽ കാശില്ലന്നറിഞ്ഞ് പെരുമാറുന്ന കനകൻ തന്നെ ... കനകാ ... മുത്തേ🌷🌷🌷🌷.. അവസാന രംഗം : സൂപ്പർ : കാണി കണ്ണുകൾ ഈ റനണിയിക്കുന്നു.

  • @MakeItSimplyThasni
    @MakeItSimplyThasni 3 роки тому +1

    Aliyansinte sneham superb 😀😀👍👍👍👍

  • @geethasoman5209
    @geethasoman5209 4 роки тому +1

    അളിയൻസ് ഇപ്പോൾ പൊടിപൊടിക്കുന്നുണ്ട്. പപ്പാ supper അഭിനയം

  • @titusgtn8528
    @titusgtn8528 4 роки тому

    Valarie Nalla episode pinne ethil ammavane ulpeduthanamairunnu pakshe episode kurachu lag ayo ennoru thannal super Adipoli

  • @evelynannaajish
    @evelynannaajish 4 роки тому

    Polichu super episode 👏🏻👏🏻👏🏻🤙🏻🤙🏻

  • @coldstart4795
    @coldstart4795 4 роки тому +5

    Kidu episode ..both aliyans great performance ...Riyas and Aneesh awesome acting ...

    • @hananahhashim296
      @hananahhashim296 Рік тому

      Ggg 🎉😌😌😌😌😌😌☺️😌😌😌

  • @yodikayomikaarunavmanju9381
    @yodikayomikaarunavmanju9381 4 роки тому +1

    Orupadu ishtamayi kanaka super

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 4 роки тому +1

    കാണാൻ കൊള്ളാവുന്ന ഒരേയൊരു പ്രോഗ്രാം. ക്യാ ബാത്ത് ഹെ....

  • @rithwik7908
    @rithwik7908 4 роки тому +5

    Aliyans ishttam❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vimalsnair9188
    @vimalsnair9188 4 роки тому

    Addictive sitcom...well done team

  • @marymanjudcruz3813
    @marymanjudcruz3813 4 роки тому +1

    Very good message. Well done

  • @shifabshifu5182
    @shifabshifu5182 4 роки тому +1

    അനീഷേട്ടനു പകരം അനീഷേട്ടൻ മാത്രം.

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 4 роки тому

    Kollam super episode

  • @bridgetoheavenshibin
    @bridgetoheavenshibin 4 роки тому +2

    ഒരുപാട് ഇഷ്ടായി കണ്ണ് നിറഞ്ഞ് അള്ളിയ.

  • @dencyannsunny5348
    @dencyannsunny5348 4 роки тому

    Enda comment idande ennu ariyan vaiyyatha avastha.kanninum manasinum kulirma tharunna eppisode.rajesh thalachira etta namichirikkunnu.nigal oru sambhavama .

  • @jijothomasthariode4430
    @jijothomasthariode4430 4 роки тому +2

    Director Maryjo.... Koothaara skit

  • @jayakumark9542
    @jayakumark9542 4 роки тому +3

    Soumya .nice acting ...nice super episode

  • @mashoodmashu3298
    @mashoodmashu3298 4 роки тому +3

    Manjumma chunkalla chunkidippaaa😘😘💖💖

  • @Foodielover334
    @Foodielover334 3 роки тому +1

    Last time kann nirayichu 😍 adipowil

  • @izrasvlogs7169
    @izrasvlogs7169 4 роки тому +2

    Adipoli episode

  • @abrahamka4089
    @abrahamka4089 4 роки тому +1

    വീണ്ടും വീണ്ടും ക്ളീറ്റോയ്ക്ക് അടി കിട്ടുന്നത് കാണാൻ മാത്രം ഓരോ എപ്പിസോഡും കാണുന്നു

  • @anoojaarunlal9464
    @anoojaarunlal9464 4 роки тому +1

    Good episode ,kanakan,🥰

  • @s-eprath
    @s-eprath 4 роки тому +2

    സൂപ്പർ സൂപ്പർ ♥️

  • @bluesky-wc1ux
    @bluesky-wc1ux 4 роки тому

    Nalla ishtamai innathe episode

  • @lissysen7517
    @lissysen7517 2 роки тому

    Super episode..kanakan fantastic...

  • @binumathew3792
    @binumathew3792 4 роки тому

    supper.... എല്ലാം നല്ലതാണ് episode

  • @Minnuskollengode
    @Minnuskollengode 4 роки тому +1

    Sooper ayittund

  • @issakiwriter2557
    @issakiwriter2557 4 роки тому +1

    Good finishing touch👍

  • @renjithbabu5105
    @renjithbabu5105 4 роки тому

    Nannaitudu alianmarude sneham. Edaku 8 pani koduthu cletoku kanakan yannalum avasanam kanakan thanney vendi vannu clettoye sahaikan athanu snekhabadham aliyanmaru thammil nannaitudu yallaperum nannaitu perfomence kazhachavachu eniyum ethupolulla episodukal prathekshikunnu nadarajan chettantey comedy super

  • @shijugdfc7221
    @shijugdfc7221 4 роки тому

    Oro episodum katta weaiting

  • @reshma.vs.valappilakathu5757
    @reshma.vs.valappilakathu5757 4 роки тому

    സൂപ്പർ ആയി ട്ടോ സൂപ്പർ...😘😘😘😘

  • @jmcmind
    @jmcmind 4 роки тому +15

    Aliyans is one of the consolations to the Mallus like me who are leading the isolated life in the Covid days. Thank You Team Aliyans.

  • @bindushascookingvlog
    @bindushascookingvlog 4 роки тому

    നല്ലൊരു എപ്പിസോഡ് 👌😍

  • @unnik6586
    @unnik6586 4 роки тому +4

    Last seen... 💓💓💓💓