12 KG Full Goat Biryani Recipe | Indian kerala Mutton Dum Biryani

Поділитися
Вставка
  • Опубліковано 28 жов 2018
  • 12 kg Full Goat Biryani | Indian kerala Style
    #thalasseri #dum #biryani

КОМЕНТАРІ • 2,7 тис.

  • @basilabraham890
    @basilabraham890 5 років тому +241

    *എനിക്ക് തോന്നുന്നത് എല്ലാവർക്കും ഇഷ്ടം ഫിറോസ് ഏട്ടനും ചെങ്ങായിമാരും ഇത് തിന്നു കൊതിപ്പിക്കുന്നാ ഭാഗമാണ്*

  • @salmanpm262
    @salmanpm262 5 років тому +902

    *ഒരു ഐറ്റമെങ്കിലും വീട്ടുകാർക്ക് ഉണ്ടാക്കി കൊടുത്ത് എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുന്നത് കാണാൻ ആഗ്രഹമുള്ള എത്രപേരുണ്ട്* 👍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +23

      😍

    • @kunjukps8068
      @kunjukps8068 5 років тому +13

      Oru item ekillum veetukarkum undaki koduk

    • @lulumolap
      @lulumolap 5 років тому +9

      ബ്രോ ഒരു കാര്യം ചോദിച്ചോട്ടെ ഇക്കാര്യം എഴുതുമ്പോൾ ഇങ്ങനെ അക്ഷരം കട്ടികൂട്ടി എഴുതുന്നത് എങ്ങനെയാണ് മറുപടി തീർച്ചയായും പ്രതീക്ഷിക്കുന്നു.

    • @lulumolap
      @lulumolap 5 років тому +7

      ഞാൻ ഉദ്ദേശിച്ചത് നിങ്ങളുടെ കമൻറ് കുറിച്ച് കട്ടികൂട്ടി എഴുതിയിട്ടുണ്ട് അത് എങ്ങനെയാണെന്ന് അറിയാൻ വേണ്ടിയാണ്.

    • @salmanpm262
      @salmanpm262 5 років тому +11

      @@lulumolap
      Commentinu first um lastum * cherthal mathi bro

  • @Suneer_ahmed
    @Suneer_ahmed 5 років тому +342

    അവസാനം എല്ലാവരും ചേർന്ന് പങ്കിട്ടു കഴിക്കുന്നതാണ് കാണുമ്പോഴാണ് താങ്കൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആവുന്നത്..

  • @Vishnu-fx8uz
    @Vishnu-fx8uz 5 років тому +48

    നിങ്ങളുടെ തലശേരി ബിരിയാണിയേക്കാൾ ഇഷ്ടമായത്, അത് വിളമ്പിയ രീതിയാണ്... 😍😍😍😘😘എല്ലാവരും ഒരുമിച്ചു നിന്നു കഴിക്കുമ്പോൾ അത് കളർ ഫുൾ ആയി 😘😘😘

  • @pradeepjames6499
    @pradeepjames6499 5 років тому +64

    സഹോദരാ... നിങ്ങളുടെ വീഡിയോകൾ ഒക്കെ ഞാൻ കാണാറുണ്ട്.. പാലക്കാട്ടെ ആ ഗ്രാമവും മയില് കരയുന്ന ഒച്ചയും ഒരു കൂട്ടം പിള്ളേരും ... സന്തോഷമാണ് ഇതെല്ലാം കാണുന്നത്.....

  • @ajaydevj7012
    @ajaydevj7012 5 років тому +156

    Crafts media and ഫിറോസ് fans👍👍👍👍അടി

  • @agr71
    @agr71 5 років тому +52

    *കുട്ടികളുടെ സന്തോഷം ആണ് ആ ബിരിയാണിയിൽ വീണ ദൈവത്തിന്റെ പുഞ്ചിരി*

  • @anasca2506
    @anasca2506 5 років тому +54

    അവസാനം ഫുഡ്‌ എല്ലാവർക്കും ഭക്ഷിക്കാൻ കൊടുക്കുന്ന വലിയ മനസ്സിന് ഒരുപാട് അഭിനന്ദനങ്ങൾ
    പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @nat_navigator1901
    @nat_navigator1901 5 років тому +259

    നല്ല ക്യാഷ് ചിലവുള്ള വീഡിയോ ആണല്ലോ ഈ പ്രവിശ്യത്തെ 😍

  • @sathya993
    @sathya993 5 років тому +29

    പതിവുപോലെ ഇതും കലക്കി.... കോമഡിഉത്സവത്തിൽ ബിജുക്കുട്ടൻ പറയുംപോലെ...."ഒന്നും പറയാനില്ല "
    ഒരു നാട്ടിൻപുറത്തുകാരന്റെ എല്ലാ നന്മയും നിങ്ങൾക്കുണ്ട്.... അതിന് തെളിവാണ് അവിടെക്കണ്ട സുഹൃത്‌വലയം.....

  • @muzammilmohammed2677
    @muzammilmohammed2677 5 років тому +19

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ചാനൽ..... നിങ്ങളുടെ നല്ല മനസാണ് keep going

  • @deepeshdeepu8234
    @deepeshdeepu8234 5 років тому +27

    അടിപൊളി..... എല്ലാവരും ഇങ്ങനെ കഴിക്കുന്നത് കാണുമ്പോൾ ഒരു സന്തോഷം 😍

  • @bahubali8134
    @bahubali8134 5 років тому +161

    രാവിലത്തെ ദോശ ഉച്ചക്ക് തിന്നുന്ന ഞാൻ.....😢
    തമാശ പറയുവല്ല.....ശേരിക്കും വീഡിയോ കാണുമ്പോൾ.......കൊതി വന്നിട്ട് ഇരിക്കാൻ മേലാ.....😋😋

    • @anubabu9320
      @anubabu9320 5 років тому +3

      😂😂😂

    • @bahubali8134
      @bahubali8134 5 років тому +2

      @@anubabu9320 😊

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +6

      Hahaha...😀😀😉
      Broi samayam kittumbol onnu try cheithu nokku...npolikkum...✌

    • @bahubali8134
      @bahubali8134 5 років тому +14

      @@VillageFoodChannelOfficial വർഷത്തിൽ ഒരിക്കൽ വല്ലോം ബിരിയാണി ഉണ്ടാക്കുന്ന വീട്ടിലെ ഒരു അംഗം ആ.... ഞാൻ😢😢 😋😋🤣🤣

    • @shakirshibi5511
      @shakirshibi5511 5 років тому +7

      ബാഹുബലി പട്ടിണിയോ.. 😑😑

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 років тому +28

    ഫിറോസ് ഭായി നിങ്ങള് മാസ്സല്ല മരണമസ്സാണ്... അടിപൊളി മട്ടൻ ബിരിയാണി...നിങ്ങള് വെറൈറ്റി ഫുഡ് ഉണ്ടാക്കുക മാത്രമല്ല അത് കുട്ടികളടക്കം എല്ലാവർക്കും പങ്കിട്ടുകൊടുക്കുന്നു...അതാണ് പുണ്യം...😊😊😊😊👍👍👌👌😘😘😘😘

  • @nizarkp9650
    @nizarkp9650 5 років тому +68

    ഫിറോസ് ഇക്കയുടെ ഫ്രണ്ട് ആയ്യിരുന്നേൽ ഇടക്കിടക്ക് നല്ല ഫുഡ്‌ തിന്നാൻ പറ്റിയിരുന്നു....

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +12

      Hahaha... 😀 ബ്രോ... അതിനെന്താ... ഇങ്ങോട്ട് ഒരുദിവസം വരു.. നമുക്ക് പൊളിക്കാം...😍✌

    • @nizarkp9650
      @nizarkp9650 5 років тому +1

      Ok

    • @nisamjaved
      @nisamjaved 5 років тому

      Village Food Channel 🙋‍♂️🙋‍♂️🙋‍♂️

    • @giby7774
      @giby7774 5 років тому

      Ikka njanum nattil varumbol angottu varunnundu...,😋😋😋😋😍😍😍

  • @jaisalbaby1229
    @jaisalbaby1229 5 років тому +35

    ഉള്ളവനോ ഇല്ലാത്തവനോ ആയിക്കൊള്ളട്ടെ ഒരു നേരത്തെ അന്നം കൊടുക്കുന്നത് വലിയാകാര്യംമണ്👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @JOHN-ib8wo
    @JOHN-ib8wo 5 років тому +14

    വളെര യത്രശികം ആയിട്ടാണ് ഞാൻ നിങ്ങളുടെ വീഡിയോ കണ്ടത്, ഇപ്പോൾ എല്ലാ വിസിയോ കാണാറുണ്ട്,
    ഇതിൽ എനിക്ക് ഇഷ്ടപെട്ട ഒരുകാര്യം neat and clean ആണ്, ഒരു adjestment ഇല്ല. Good job bro. E chanel uyrngalil ethatte...

  • @arunaravind571
    @arunaravind571 5 років тому +3

    Adyamayi aanu oru cookery show de avasanam ethre perkku food kodukkunna kadathu... Hats off..nadan rethiyil ulla avatharanam nannavunudu...superb

  • @jesmalcp3370
    @jesmalcp3370 5 років тому +17

    Kannur kaar like here
    Nammude swakarya ahankaram THALASSERI 💪💪💪💪

  • @sobinbency9761
    @sobinbency9761 5 років тому +2

    നാടാൻ രീതിയിൽ ചെയ്യുന്ന പാചകം അതി മനോഹരം ഏറ്റവും കുടുതൽ ഇഷ്ടം പാചകം കഴിഞ്ഞ് എല്ലവർക്കു കൊടുക്കുന്നത് ഏറ്റവും നല്ലത് ദൈവം അനുഗ്രഹിക്കട്ടെ പാലാക്കാട് ഏറ്റവും പ്രകൃതി മനോഹരം

  • @abhiramcm8920
    @abhiramcm8920 5 років тому +35

    ആദ്യം like പിന്നെ video കാണൽ 😍😍

  • @loveshore6991
    @loveshore6991 5 років тому +8

    ഈ ചേട്ടൻ സാധനങ്ങളൊക്കെ ക്ലീൻ ചെയ്യുമ്പോ വാച്ചിന്റെ കാര്യം ഞാൻ എപ്പളും ഓർക്കും 😂😂😂😂😂

  • @ambilybijukumarambilybijuk7132
    @ambilybijukumarambilybijuk7132 4 роки тому

    Super aanu eallam itemsum.. orupaadu ishtapedunnu.. oduvil eallavarumaayi serve chaithu kazhikunnathu super..

  • @an.ma007
    @an.ma007 5 років тому +62

    Crafts Media എന്ന നെയിം മാറ്റി "Firozkka's Kitchen" എന്നാക്കി മാറ്റ്🙃. കേരളത്തിൽ Grandpas Kitchenണിനെ പോലെ ഒരു ചാനലിന്റെ കുറവ് ഉണ്ട്...😂🤗😙

  • @karthikk5384
    @karthikk5384 5 років тому +4

    ഫിറോസ്ക്ക അവസാനം കുട്ടികൾ കഴിച്ചു ചിരിക്കുന്നത് കാണുന്നതാണ് ഏറ്റോം വല്യ സന്തോഷം.. ❤️

  • @salmanpm262
    @salmanpm262 5 років тому +69

    *അടിപൊളി, പിന്നെ ഭക്ഷണം കഴിക്കുന്ന കൂട്ടുകാർ ടേസ്റ്റ് ഉണ്ടായാലും ഇല്ലെങ്കിലും നന്നായിട്ടുണ്ട് എന്ന് പറയാൻ മടിക്കരുത്* 👍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +12

      Bro... അങ്ങനെയല്ലല്ലോ.. ശരിക്കുള്ള അഭിപ്രായമല്ല വേണ്ടത്..

    • @Imran-ek5jz
      @Imran-ek5jz 5 років тому +1

      Crafts Media haa athe

    • @Bigbro205
      @Bigbro205 5 років тому +4

      കൊള്ളാം എങ്കിൽ കൊള്ളാം എന്ന് പറയണം ...അതല്ല കൊള്ളില്ല എങ്കിൽ കൊള്ളില്ലെന്നും പറയണം... അപ്പോൾ പാചകം ചെയ്യുന്ന ആളിന് അടുത്ത തവണ കുറച്ചുകൂടി മെച്ചപ്പെടുത്താൻ പറ്റും

    • @ashiqmeparamba6141
      @ashiqmeparamba6141 5 років тому

      Ella parupadiyum usharagnd ✌😍😍

  • @Akash-tq1ui
    @Akash-tq1ui 5 років тому +1

    Ithinoke prolsayippikate pinne ethinu prolsayippikan..njan adyamayta ee video kanunne..kandappo tanne ishtapettu.. superr..iniyum orupadu videos venm itupolte...chettante cookinginodulla dedication anu njan koodtal support chayyunath...

  • @shanidtv24
    @shanidtv24 5 років тому +2

    Super ആയിട്ടുണ്ട്

  • @vandaymataramrai1674
    @vandaymataramrai1674 5 років тому +3

    Adi poli brother...... ur cooking is very good. Engatai oru cooking areday friend endagil oru sandosham veraiya. Best part of ur video is tangal yellaraiyum vilichi bakshanum kodokambol ullai oru good nature. Penai tangla simple
    style.

  • @anand9501
    @anand9501 5 років тому +3

    Enikk aadukale vettunathum ondakkinathum kanumbo samkadam varum. Ente veetil aadukalum und. Athonfd thanne njan mattom thinnarilla. Ennalum video super 😍😍

  • @xbladeesports924
    @xbladeesports924 5 років тому +2

    EE chettante sneham aarum kaanaaathe poovarudh....LOVE U BRO

  • @JosephPuthucherril
    @JosephPuthucherril 5 років тому +4

    A different style of cookery show, that's the main attraction. looks like OK...there is only slight difference from the traditional Thalassery dum biriyani, but all essentials has been added. Congrats Firos...U R an exemption....keep it up.

  • @miztakmaker7996
    @miztakmaker7996 5 років тому +5

    ചേട്ടൻ പൊളി ആണ് അലോ സൂപ്പർ ആണ് എല്ലാ videos um🤗🤗😍😍😍😘😘😘😘

  • @riyasnaani2687
    @riyasnaani2687 5 років тому +13

    ഫിറോസ് പൊളിച്ചു .എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ത് .എല്ലാവരും ഒന്നിച്ചിരുന്ന് കയികുന്നത് കണ്ടപ്പയാ..മനസ്സ് നിറഞ്ഞു....

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому

      Tq Broi...😍

    • @anandhuvr4133
      @anandhuvr4133 5 років тому

      ഇതിനുള്ള ചിലവ് ഒക്കെ എങ്ങനെ റെഡി ആകും. നല്ല മനസ് ആണ് താങ്കൾക്ക്

  • @Swathy484
    @Swathy484 5 років тому +2

    നിങ്ങളുടെ സംസാരവും വീഡിയോയും കാണാൻ ഒരു പ്രത്യേക സുഖമാണ് 😍 😍 ഫുൾ സപോർട്ടാണ് മച്ചാനേ 😘

  • @ajmalsabu
    @ajmalsabu 5 років тому +2

    Bro ith ellavarum irunnu kazhikkunna aa kazha super. Biriyaniyekkalum taste und aa kazhchakk. Great job bro

  • @worldwidefacts6193
    @worldwidefacts6193 5 років тому +3

    Climax polich....ellavarum koodi orumich oru pathrathil ninn kazhikkunnath kanunnath thanne oru santhoshamulla kazhchayan....

  • @sibinvarghese1441
    @sibinvarghese1441 5 років тому +70

    വാ ലക്ഷ്മണാ പിടി ..😁

  • @atoztech7060
    @atoztech7060 5 років тому +1

    Videos ellam adipoli aane നാടൻ അവതരണം, താങ്കളുടെ video യുടെ മികവ് കൂട്ടുന്നു

  • @Vysakhvattachira92
    @Vysakhvattachira92 5 років тому +1

    എനിക്ക് ബിരിയാണി ഉണ്ടാക്കിയതിലും ഇഷ്ട്ടം ആയത് എല്ലരും കൂടെ കഴിക്കുന്നത് ആണ്.... super👍👍👍

  • @mufeedmohd6665
    @mufeedmohd6665 5 років тому +4

    ഞാൻ കരുതി എന്തിനാ നാലു പേർക്ക് ഇത്ര മട്ടൻ എന്ന്
    വീഡിയോ അവസാനം കണ്ടപ്പോൾ അല്ലെ കാര്യം പിടികിട്ടിയത് uff.... നിങ്ങൾ വേറെ ലെവൽ ആണ്

  • @Avinashg07
    @Avinashg07 5 років тому +4

    Ningal polikkum bhai...hats off for the attitude to serve others..!! oru cheriya suggestion.. ingredientsnte quantity koode exact aayi paranjaal nannaayirunnu..

  • @sajithsankarsaji3812
    @sajithsankarsaji3812 5 років тому +1

    Ethu super aayi tta last scene athilum super

  • @AminasajeerAadil
    @AminasajeerAadil 5 років тому +2

    Hai bro thankaluda video full super aakunundu.thaankalea padacchavan anugrahikatte. Oll the best

  • @vishaktr5937
    @vishaktr5937 5 років тому +5

    My favourite food aanu biriyani 😋😋

  • @anshadlalu2065
    @anshadlalu2065 5 років тому +2

    Machane kidu nalla powli recipe aanu use chayyunnath

  • @g.o.a.tjohncena16x49
    @g.o.a.tjohncena16x49 3 роки тому +1

    Super mutton biryani recipe I have tried this recipe at home tasty

  • @shajikoduvally9999
    @shajikoduvally9999 5 років тому

    ഒരു വെറൈറ്റി തന്നെയാണ് നിങ്ങളുടെ വീഡിയോ തനിനാടൻ സ്റ്റൈൽ.... പൊളിച്ചു ഒരുപാട് ആളുണ്ടല്ലോ അടിപൊളി

  • @muruganmurugan-sb2yb
    @muruganmurugan-sb2yb 5 років тому +16

    சேட்டா வீடியோ வேற லெவல் 👍👍👍👍👍👌

  • @naveenkv6740
    @naveenkv6740 5 років тому +11

    Heavy video bro polichu👌
    ചോർ വേവ് കൂടി പോയോ?

  • @vishnuks3083
    @vishnuks3083 5 років тому +2

    ഒന്നും പറയാനില്ല 👌👌
    തകര്‍ത്തു ✌️✌️
    പൊളിച്ച് 👏👏👏
    കിടുവേ 😘😘

  • @unnilovo
    @unnilovo 5 років тому +1

    Ingale poloru kootukaran enikum undarnel.... Veriety food kazhikalo...adipoli bro..kanumbo thanne kothiyava.

  • @dewdrops4895
    @dewdrops4895 5 років тому +9

    അടിപൊളി🤗🤗

  • @GLENTECH
    @GLENTECH 5 років тому +10

    Super

  • @bpsujith
    @bpsujith 5 років тому +1

    പൊളിച്ചു ഭായ്, എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുന്നത് കാണുന്നത് ഒരു സന്തോഷം...

  • @Mrsolo-ve6ni
    @Mrsolo-ve6ni 5 років тому +1

    Ente ponno enthoru othoruma ningde manassil oru kalankavumilla mashe...ningaloke ente naatukaran aaakan kothikunnu ee videos oke kanumpo😍😍😍

  • @bibinbabu196
    @bibinbabu196 5 років тому +4

    നിങ്ങള് പുലിയാട്ടോ.... വീഡിയോസ് എല്ലാം പൊളിക്കുന്നുണ്ട്.... ഇതും ഇഷ്ട്ടപെട്ടു

  • @StarLiveTech
    @StarLiveTech 5 років тому +3

    *സംഭവം കലക്കി*

  • @rameshkannan8530
    @rameshkannan8530 5 років тому +1

    അടിപൊളി .യാണ് .എനിക്ക് ഒരു പാട് ഇഷ്ടം ആയി

  • @cmcm4445
    @cmcm4445 5 років тому +2

    Nice biriyanii sooper preparation and good narration

  • @vaishakv1778
    @vaishakv1778 5 років тому +3

    ningal kola mass aah tta... powlichu

  • @NavaneetKrishnanprivate
    @NavaneetKrishnanprivate 5 років тому +3

    Enik Ippo Biriyani venam 😓😍❤😘😘😘

  • @fahadaman7491
    @fahadaman7491 5 років тому +1

    Bro , valare ishttamayi avasanam ellarum koodi kayikanthu kandapo 😍😍 nalla avathranam, location 👌👌

  • @RahulRahul-yt3nm
    @RahulRahul-yt3nm 5 років тому +1

    ബ്രോയുടെ പാചകം എല്ലാം കാണാറുണ്ട് അടിപൊളി പരിപാടിയാ ഹൽവ making ഇടണം എന്ന് പറയാൻ ഉണ്ട് ആശംസകൾ... 👍👌

  • @Chackochen1993
    @Chackochen1993 5 років тому +20

    അവസാനം ഒരൊറ്റ പാത്രത്തിൽ കഴിക്കുന്ന ചങ്കുകൾ ഇല്ലേ,, അതൊക്കെ ഒരു വല്ലാത്ത feel ആണ്... ഇക്ക വീട് എവിടാണ്?

  • @KSA-iq8wu
    @KSA-iq8wu 5 років тому +4

    Super bro😋😋😋😋👌👌👌

  • @sanjalsanjal1761
    @sanjalsanjal1761 5 років тому +1

    സൂപ്പർ ഇക്ക എനിക്ക് വളരെ ഇഷ്ട്ട മായി. ബിജു പറയുന്നത് പോലെ. ഒന്നും പറയാൻ ഇല്ല പൊളിച്ചു. തിമിർത്തു. മാസ് ബിരിയാണി

  • @TWORINGS
    @TWORINGS 5 років тому +1

    ഇക്ക ഇനി ഇതുപോലെ ഉണ്ടാക്കുമ്പോൾ പാവങ്ങൾക്ക് ഒരു നേരത്തെ അന്നം കൊടുക്കാൻ നോക്കണം രാവിലെയോ ഉച്ചക്കോ വൈകുന്നേരമോ എപ്പോൾ എങ്കിലും. അങ്ങനെ കൊടുക്കാൻ തയാറാകണം എന്റെ ഒരു അപേക്ഷ ആണ്. ചെറിയ പൊതികളിൽ ആക്കിയാലും മതി ആരും ഇല്ലാത്ത അനാഥ കുട്ടികൾക്ക് ഈ ഇതുപോലെ ഉള്ള ഫുഡ്‌ എത്തിച്ചാൽ അവർക്ക് സന്തോഷം ആകും. ഇക്കാന്റെ ഈ full team പിള്ളാരും ഉണ്ടാകണം ഇതൊക്കെ പാക്ക് ചെയ്യാനും കൊടുക്കാനും. Super video ikka. .

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +1

      Bro yude nalla manasine njan abinandhikkunnu... Bro... Already nkan ithu cheithukondirikkunnundu. Pattiyaal njan oru vodeo cheyyaam..
      Ee channeinte cover photo nokku..

  • @ukuk5347
    @ukuk5347 5 років тому +3

    മേനി കാട്ടിലും മേനി പറച്ചിലും ഇല്ലാത് ഒരുകൂട്ടം സുഹൃത്തുക്കൾ..... ഇതാണ്ഒരു ഗ്രാമത്തിൻറെ വിശുദ്ധി......

  • @ponnus750
    @ponnus750 5 років тому +12

    പ്രേക്ഷകർക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ഭായ് നിങ്ങളൊരു സംഭവം തന്നെ ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @chinju8887
    @chinju8887 5 років тому +1

    Nte fvrt aanu mutton. Super ikka

  • @sarathcm7003
    @sarathcm7003 4 роки тому

    ഇരുന്നിട്ട് കഴിക്കുന്നതും അഭിപ്രായ പറയുന്നതും ആണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. ഇരുന്നു കഴിക്കു... big food fan.. സ്സ്‌പെഷ്യലി ur fan. And ur നാട്ടുകാർ 🤩🤩🤩🤩

  • @leemavibeson4870
    @leemavibeson4870 5 років тому +3

    enthaanu ekka nammal penkuttikalkonnum kazhikan kodukoolae?enthayalum Superb.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому

      Ayyo anganeyonnumilla sis... Varunnavarkk vayaru niraye bakshanam kodukkanam ennathaanu ente policy..
      Anyway Tq Sis...

  • @jauharkodappana2961
    @jauharkodappana2961 5 років тому +4

    Awesome...👏👏👏👏😍

  • @binujohn925
    @binujohn925 5 років тому +1

    നിങ്ങൾ ഇത് ഉണ്ടാക്കിയതിലൂo നന്നായത് ഇത് വിളമ്പിയതാണ് ശരിക്കും I like u man

  • @nizameeqbal
    @nizameeqbal 5 років тому +1

    waaaaawwww adipolitto...njaggale joliyum biriyaani veppaa....pinne ulli moopikkumbol kurachu solt ittu koduthaal pettennu ready aakum

  • @divyashree4333
    @divyashree4333 5 років тому +7

    Nicee video etaaa.....biriyani Supr....😄😄😄

  • @renjithrs1317
    @renjithrs1317 5 років тому +3

    ആദ്യം like പിന്നെ watching

  • @sajiths9318
    @sajiths9318 5 років тому +1

    Ithrem kashtapettu traditional stylil cook cheyyunnillee big salute

  • @xtremes3231
    @xtremes3231 5 років тому +1

    Videos ellam pwoliyanu ikka
    waiting for next video

  • @nisamnisu3796
    @nisamnisu3796 5 років тому +5

    ഊഫ്‌ ഒരു രക്ഷയും ഇല്ല കിടിലൻ ബിരിയാണി വീഡിയോ 😍😍

  • @sandeeps8348
    @sandeeps8348 5 років тому +8

    😋😋പിള്ളേരുടെ ഭാഗ്യം... നമ്മൾ വന്നാൽ തരുമോ bro😍?

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +3

      അതെന്താ ബ്രോ.. അങ്ങനെ ചോദിച്ചേ.. തീർച്ചയായും ഉണ്ടാക്കിത്തരാം... വരു...

  • @thepettytrafficker2299
    @thepettytrafficker2299 5 років тому

    Ente familiyilulla ellavarum ikkate valia fannan . Ningal udakunna Ella dishum valare nallathan 😘😍

  • @anandhuma2488
    @anandhuma2488 5 років тому +1

    ഇതാണ് നല്ലത് അല്ലാതെ വേറെ ചാനെൽ പോലെ അല്ല ഒരുപാടു എഡിറ്റിങ് ചെയ്തു ഇതു ഞാച്ചുറലിറ്റി ഉണ്ട് സൂപ്പർ വീഡിയോ പൊളിക്കി

  • @sarathraj5304
    @sarathraj5304 5 років тому +7

    Superb😘👌👌👌👌👌👌

  • @svblog207
    @svblog207 5 років тому +3

    Cangrats for 500k subscribers

  • @Basith_Basi
    @Basith_Basi 5 років тому +1

    നിങ്ങടെ ഒത്തൊരുമയാണ് ഇക്ക അതിന്റെ രുചി.....
    അതിനെ മറികടക്കാൻ ആർക്കും ആവൂല!...
    കുട്ടീസിനോടും,ഫ്രിക്കൻസിനോടും പിന്നെ ചങ്ങായി മാരോടും എന്റെ അന്വേഷണം പറഞ്ഞേക്കണേ....
    എല്ലാവിധ ആശംസകളും നേരുന്നു ഇക്ക!.. Best of Luck.😍😍😍😍

  • @shareefp3364
    @shareefp3364 5 років тому +2

    ഇക്കാന്റെ വീഡിയോ ജീവിതത്തിൽ ഉപകാരപ്പെടും
    ‏إن شاء الله

  • @leoxkalki4166
    @leoxkalki4166 5 років тому +8

    *ആട് ഒരു ഭീകരജീവിയാണ്* 😁😁😂😂😀

  • @muhammedirfan8413
    @muhammedirfan8413 5 років тому +1

    എന്താ പറയാ...ഒന്നും പറയാനില്ല ഇക്ക ഒരു രക്ഷ ഇല്ലാട്ടോ 😍😍👌

  • @johnnirmalkumar2392
    @johnnirmalkumar2392 3 роки тому

    Good Kerala preparation good

  • @praveenphari8133
    @praveenphari8133 5 років тому +3

    പുള്ളരും കഴിക്കട്ടെ.. കിടുക്കി.. ബൈ ദി ബൈ ഇതെവിടെ പ്ലേസ്.. മയിലുകളുടെ സൗണ്ട് കേള്കുന്നുണ്ടല്ലോ

  • @dragonmedia3557
    @dragonmedia3557 5 років тому +6

    Pollich adaki

  • @reshmavijayan1811
    @reshmavijayan1811 5 років тому +1

    Big.... Big...Big... salute policu Brooooo polichu soooooooper 😘😘😘😘

  • @GoTripInfo
    @GoTripInfo 5 років тому +1

    അടിപൊളി, ഇത് കണ്ടപ്പോള്‍ കൊതിയാകുന്നു മട്ടന്‍ ബിരിയാണി കഴിക്കാന്‍.

  • @SOJU_94
    @SOJU_94 5 років тому +3

    poli machan😍😍😍😍

  • @shortandsimple7460
    @shortandsimple7460 5 років тому +3

    Sprr..👌👌

  • @vaishakv1778
    @vaishakv1778 5 років тому +1

    enik nerit ningade Oru biriyani kazhikanam ennund..
    sambavam kidukki ...

  • @yourdad6053
    @yourdad6053 5 років тому +1

    Innu orupaaad perundalloooo your so grate man

  • @kamiljaman9081
    @kamiljaman9081 5 років тому +4

    firoz ninte mattan biriyani kandu,12kg mattan aanu ningal vechath 12kg mattanilekkulla masala cherthirunno? masala ennudeshikkunnad malli,mulak,ulli,thakkali ethokeyanu .ith koodathe 12kg mattan vevanulla vellam undayirunno?