6.5Kg KALANCHI FISH FRY | കാളാഞ്ചി മീൻ മുളകിട്ട് ചുട്ടത് | Yummy Fish Fry With chillies

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 3,1 тис.

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 роки тому +2704

    വൃത്തിയായിട്ടുള്ള നല്ല പാചകവും ആരോരുമില്ലാത്ത സാധാരണക്കാരെ സഹായിക്കാനുള്ള ആ നല്ല മനസും നാട്യങ്ങളില്ലാത്ത അവതരണവും കൊണ്ട് ഞങ്ങളുടെ ഹൃദയം കീഴടക്കിയ ഫിറോസിക്ക

  • @unnikrishanp9051
    @unnikrishanp9051 4 роки тому +499

    എന്ത് ഉണ്ടാക്കിയിലും orphanage അല്ലെങ്കിൽ സ്വന്തം നാട്ടിലുള്ളവർക്ക് കുട്ടികൾക്ക് ഒക്കെ കഴിക്കാൻ കൊടുക്കുന്ന ആ നല്ല മനസ്സിനിരിക്കട്ടെ ഇന്നത്തെ like..

    • @gamerspleasure7907
      @gamerspleasure7907 4 роки тому +4

      അതന്നെ

    • @unaiskayyamunk133
      @unaiskayyamunk133 4 роки тому +2

      Atheee👍👍👍👍👍👌👌

    • @stonebench1470
      @stonebench1470 4 роки тому +4

      കാലം കാത്തുവച്ച നിധിയാണെൻ....... അല്ലെങ്കിൽ വേണ്ട. ഞാൻ പാടി ചളമാക്കുന്നില്ല

    • @shamithraj7594
      @shamithraj7594 4 роки тому +1

      Yes 👍

    • @raveenvlogs7700
      @raveenvlogs7700 4 роки тому

      ua-cam.com/video/3bvU6YjyIW0/v-deo.html

  • @noushadck8666
    @noushadck8666 4 роки тому +722

    നിങ്ങളുടെ വീഡിയോഗ്രാഫർ പൊളിയാണ്... 😍ഏതെങ്കിലും വീഡിയോയിൽ അങ്ങേരെ ഒന്ന് കാണിച്ചൂടെ.. 🤔 ക്യാമറമാനെ കാണാൻ ആഗ്രഹം ഉള്ളവർ like 👍👍

  • @ksa7010
    @ksa7010 4 роки тому +667

    നല്ല രീതിയിൽ കാശ് മുടക്കി ഒന്നിനും ഒരു കുറവ് വരാതെയും നല്ല വൃത്തിയോടെയും ചിട്ടയോടെയും ഫിറോസ് ഇക്കാ മുൻപന്തിയിൽ തന്നെയാണ് എപ്പോൾ വീഡിയോ ചെയ്താലും,,

    • @harisoji8886
      @harisoji8886 4 роки тому +3

      ua-cam.com/video/zvFxvbDIPwE/v-deo.html

    • @kkrrrkp8841
      @kkrrrkp8841 4 роки тому +4

      Ella vedio comment boxilum undallo

    • @prasads6796
      @prasads6796 4 роки тому +1

      Yes bro

    • @neom6256
      @neom6256 4 роки тому +1

      Yes.

    • @sijo247
      @sijo247 4 роки тому +1

      ബായി എല്ലാ ചാനലിലും ഉണ്ടല്ലാ

  • @AbdulRauf.
    @AbdulRauf. 4 роки тому +134

    *വൃത്തിയുടെ കാര്യത്തിൽ* *ഫിറോസ്.... ഇക്കാ ഒരു പടി മുന്നിൽ* *ആണ് 😍😍*

    • @shuaibmuhammad3604
      @shuaibmuhammad3604 4 роки тому +2

      ഇത് സത്യത്തിൽ dulquer salman ആണോ 😟😟

    • @_athul_cv
      @_athul_cv 4 роки тому +1

      @@shuaibmuhammad3604 😂

  • @imwatchingyou8766
    @imwatchingyou8766 4 роки тому +258

    നല്ല വിശന്നിരിക്കുമ്പോൾ നിങ്ങടെ പ്രോഗ്രാം കാണാൻ നല്ല സുഖമാണ്..

    • @devilcarlos6984
      @devilcarlos6984 3 роки тому +3

      Shathyam njan uchak. Vayatil onnum illa ennit idu kandu adukale pooyi mulaku arinju uppum ittu choru thibnu

    • @krishnashibu6508
      @krishnashibu6508 3 роки тому +1

      Njan nalla heavy dietingilumanu
      Ee samayam ithu kanumbolulla avastha😒

    • @abunirmal2535
      @abunirmal2535 3 роки тому +2

      😂😂😂

    • @anwarozr82
      @anwarozr82 3 роки тому +1

      ഫിറോസ് ഭായ്യുടെ video കാണുമ്പോ ഒണക്ക ബ്രെഡ്‌ കഴിച്ചാലും മതി വയറ് നിറയാൻ 😄

    • @Akhil1997.
      @Akhil1997. 3 роки тому

      😆

  • @ajmalkhan.b8
    @ajmalkhan.b8 4 роки тому +882

    കാളാഞ്ചി ഇതു വരെ കഴിക്കാത്തവർ. കൂടെ പോരു..
    👇👇👇👇
    👍👍👍👍

  • @anoshmohan1642
    @anoshmohan1642 4 роки тому +539

    ഫിറോസ് ഭായ് :.. മ്മ് മ്മ്... മ്മ്.. പൊളി സാനം എല്ലേ .. രതീഷേ..👌
    രീതിഷ് ബ്രോ (മനസ്സിൽ ) :.. പുല്ല്.. എരിഞ്ഞിട്ട്.. നിക്കാനും ഇരിക്കാനും വയ്യ.. 😣😣.😇😇.എങ്കിലും ഇരിക്കട്ടെ... മ്മ്മ്. മ്മ്.. മ്മ്... Soopper. r. rr...👌👌 rr. 😂😂

  • @azad.r.surendran8226
    @azad.r.surendran8226 3 роки тому +108

    Hater's ഇല്ലാത്ത youtuber🔥

  • @M4Movies101
    @M4Movies101 4 роки тому +119

    ബ്യൂട്ടിഫിക്കേഷൻ കഴിഞ്ഞപ്പോൾ കാളാഞ്ചി നല്ല മൊഞ്ചത്തിയായി❤️❤️

  • @jasux9427
    @jasux9427 4 роки тому +113

    5 channelsൽ നിന്ന് നോട്ടിഫിക്കേഷൻ വന്നു ആദ്യം ഇങ്ങോട്ട് ചാടി firoz ഇക്ക ഇഷ്ടം 😘👍👍

    • @peterjohn981
      @peterjohn981 4 роки тому +1

      ua-cam.com/video/zvFxvbDIPwE/v-deo.html

  • @anwarozr82
    @anwarozr82 3 роки тому +6

    "പാലക്കാടൻ കരിമ്പനകൾ" background 🥰👍🏻👍🏻👍🏻👍🏻

  • @mohdbinkasim2517
    @mohdbinkasim2517 4 роки тому +1934

    ഇതിൽ എത്ര പേർ ഫിറോസ്ക്കാ ന്റെ ഫുഡ് കഴിച്ച് ടേസ്റ്റ് അറിയണം എന്ന് ആഗ്രഹിക്കുന്നർ✋🏻😋

  • @funaayo5678
    @funaayo5678 4 роки тому +275

    *യൂട്യൂബിൽ* *വേറെ* *vdo* *കണ്ട്* *കൊണ്ടൊരിക്കുമ്പോൾ* *ഫിറോസ്* *ഇക്കാന്റെ* *നോട്ടിഫിക്കേഷൻ* *വന്നപ്പോൾ* *ചാടിക്കയറിയവരുണ്ടോ*😊💕

  • @maishariz5336
    @maishariz5336 4 роки тому +22

    ഇദ്ദേഹം ഉണ്ടാക്കുന്ന സാധനത്തെ പോലെ തന്നെ ഒരു തരം സ്വാദ് ഇയാളുടെ ശബ്ദത്തിനു ഉണ്ട് എന്ന് തോന്നിയവർ ഇവിടെ like അടിച്ചെ 👏🤔

  • @life4foodtravel552
    @life4foodtravel552 4 роки тому +356

    ബ്രോ നിങ്ങളുടെ വീടിന്റെ അടുത്ത് ഏതെകിലും വാടക വീടോ സ്ഥലമോ ഉണ്ടൊ ഉണ്ടകിൽ അവിടെ വന്നു താമസിക്കാനാ

    • @peterjohn981
      @peterjohn981 4 роки тому +4

      ua-cam.com/video/zvFxvbDIPwE/v-deo.html

    • @sanjugopi1345
      @sanjugopi1345 4 роки тому +15

      Number thaa njan broker aanu palakadu veedu undel ariyikkam

    • @techyboi4384
      @techyboi4384 4 роки тому +13

      @@sanjugopi1345 ente ponne avan utheahichath food karikkana

    • @sanjugopi1345
      @sanjugopi1345 4 роки тому +7

      @@techyboi4384 sarcasm aay paranjatha ponne.....

    • @life4foodtravel552
      @life4foodtravel552 4 роки тому +2

      @@peterjohn981 👍

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 роки тому +268

    കാളാഞ്ചി മീൻ ആദ്യമായി കാണുന്ന വരുണ്ടോ?

  • @ajumehabin2789
    @ajumehabin2789 4 роки тому +41

    ആ മീനും പിടിച്ചു പാടവരമ്പത്തിൽ കൂടി ഉള്ള ആ വരവ്.... ഉഫ്ഫ്ഫ്ഫ്..... ഫിറോസിക്ക പൊളി

  • @jabirjabi8835
    @jabirjabi8835 4 роки тому +785

    കമന്റ്‌ ഇടാതെ കമന്റ്‌ വായിക്കുന്നവർ അടി ലൈക്ക്...❤

    • @srworld7829
      @srworld7829 4 роки тому +1

      സുഹൃത്തേ ഞങ്ങളുടെ ചാനൽ ഇഷ്ട്ട പെട്ടാൽ subscribe ചെയ്യോ ❤️

    • @srworld7829
      @srworld7829 4 роки тому

      സുഹൃത്തേ ഞങ്ങളുടെ ചാനൽ ഇഷ്ട്ട പെട്ടാൽ subscribe ചെയ്യോ ❤️

    • @sibil9193
      @sibil9193 4 роки тому +3

      @@srworld7829 edo thante channel adich povum ingane message ittal .ith spam ayi marum bro .dont do like this

    • @allinonebae
      @allinonebae 4 роки тому

      Like kittit endh cheyana

    • @itsram1770
      @itsram1770 4 роки тому +3

      Like adikkathe comment vayikuna le njan 😉

  • @sarath_m_kzr5274
    @sarath_m_kzr5274 4 роки тому +70

    ലക്ഷ്മണ..... എന്ന വിളി മിസ്സ് ചെയ്യുന്നവർ ഉണ്ടോ.....

    • @mohammedanwarsha4273
      @mohammedanwarsha4273 4 роки тому +1

      @URBANIO TECH എന്താ അവിടെ ലക്ഷ്മണൻ ഉണ്ടോ, ഒന്ന് പോടെയ്

    • @sangeeth3343
      @sangeeth3343 4 роки тому +1

      @@mohammedanwarsha4273 aannu. Oronn vannolum💯

    • @subinsukumaran3455
      @subinsukumaran3455 4 роки тому +2

      ലക്ഷ്മണൻ evidepoyennulla comment nokan vanna njan 😀😀😀

  • @mob-gamer-aj
    @mob-gamer-aj 4 роки тому +106

    കമന്റ്റ് ചെയ്യാധേ കമന്റ് വായിക്കുന്നവർ ഇതിൽ ഉണ്ടോ എന്നാൽ നമ്മുടെ ക്‌ളാസിലെ ടീച്ചർ അടിക്കുന്നതുപോലെ അടി ഒരു കിടിലൻ like😁😁😁😁😁😁😁

  • @sadhakkathullapk58
    @sadhakkathullapk58 4 роки тому +45

    സീമക്കൊന്ന വെച്ച് ഗ്രിൽ ആക്കികൊണ്ട് കാളാഞ്ചി ചുട്ടെടുത്ത ഫിറോസ് ബൈക്ക് ബിഗ് സല്യൂട്ട് 🎉🎉🎊🎊🎊🎉🎉🌹🌹🌹

  • @Dashamuulam
    @Dashamuulam 4 роки тому +166

    കാലം കാത്ത് വെച്ച നിധിയാണെൻ ഫിറോസ്ക്കാ😂❤️🎶🎵🎶
    ഈ പാട്ട് ഇവിടെ ആരുന്നു വരേണ്ടത്

    • @haripriyaes1291
      @haripriyaes1291 4 роки тому +1

      Ghee de parasham alle😂

    • @Rizwanarazak
      @Rizwanarazak 4 роки тому

      Ee dhashamoolam dhamoone njn pala comment sectionilum kandittund😅😅

    • @Dashamuulam
      @Dashamuulam 4 роки тому

      @@Rizwanarazak 😂കുമ്പിടി

    • @Rizwanarazak
      @Rizwanarazak 4 роки тому

      @@Dashamuulam കുടുമ്പി🤪

    • @FavasManu
      @FavasManu 4 роки тому

      @@Rizwanarazak ath ee dashamoolam alla

  • @AbidKl10Kl53
    @AbidKl10Kl53 4 роки тому +3

    കാളാഞ്ചി മുളകിട്ട് വെറൈറ്റിയാക്കി ചുട്ടതും ഫ്രൈഡ് റെയ്സും അടിപൊളി🤤😋🤤😋👌👌👌

  • @harikrishnane4012
    @harikrishnane4012 4 роки тому +2405

    ഫിറോസ്‌ക്കയുടെ കയ്യ് എരിയും എന്ന് വിചരിച്ചവർ ആരൊക്കെ

  • @squemish
    @squemish 4 роки тому +57

    മ്മ്മ്... മ്മ്.. സംഭവം പൊളിച്ചു. ആ മൂളക്കം അതാണ് മെയിൻ 😂✨️✌️

    • @srworld7829
      @srworld7829 4 роки тому +1

      സുഹൃത്തേ ഞങ്ങളുടെ ചാനൽ ഇഷ്ട്ട പെട്ടാൽ subscribe ചെയ്യോ ❤️ തുടക്ക കാരാണ്

    • @muhammedirfan2251
      @muhammedirfan2251 4 роки тому +1

      Mmmm......adipoli adipoli 🤣🤣🤣

  • @hashifhashi4213
    @hashifhashi4213 3 роки тому

    ഫുഡ്‌ ടേസ്റ്റ് നോക്കി കഴിഞ്ഞ ഉടനെ ഫിറോസ് ഇക്കാന്റെ മ് അടിപൊളി എന്ന് കേൾക്കാൻ.... ഒരു സുഖം.... ☺️തന്നെയാ..... 😍

  • @kkpstatus10
    @kkpstatus10 4 роки тому +38

    ഇക്കയുടെ കൂടെ ഒരു നേരം ഭക്ഷണം കഴിക്കാൻ ആഗ്രഹം ഉള്ളവർ ഒണ്ടോ 🙄 രുചിച്ചു നോക്കുപോൾ.. മ്. മ്.. ... ആ ഒരു മൂളക്കം 😍😍😍

  • @SufuzWorld-k1d
    @SufuzWorld-k1d 4 роки тому +7

    വൃത്തിയുള്ള പാചകം അടിപൊളി റെസിപ്പി 👍👍👍

  • @aromalmb890
    @aromalmb890 4 роки тому

    തവി വച്ചു മീൻ കോരി ഉള്ള ആ എടുപ്പ്.... യാ മോനെ...... 😋വായിൽ 2 കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം vannu😋😋😋😍

  • @prasadm1499
    @prasadm1499 4 роки тому +77

    ഫിറോസ്ക taste ചെയ്യുമ്പോൾ "ഉം..." എന്ന് പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നവർ ഉണ്ടോ?

  • @HANANPGD
    @HANANPGD 4 роки тому +52

    കാളാഞ്ചി മീനോ🙄
    എന്തായാലും അടിപൊളി സാനം😍

    • @harisoji8886
      @harisoji8886 4 роки тому +2

      ua-cam.com/video/zvFxvbDIPwE/v-deo.html

    • @dreamrider2660
      @dreamrider2660 4 роки тому +1

      😍👍

    • @HANANPGD
      @HANANPGD 4 роки тому

      @@dreamrider2660 🙈😻😻

    • @dreamrider2660
      @dreamrider2660 4 роки тому

      @@HANANPGD 😁😁ഹനാൻ mwthe ❤️

    • @DLSVIBEZ
      @DLSVIBEZ 4 роки тому

      @@dreamrider2660 🤩💘

  • @pachamangakitchen9633
    @pachamangakitchen9633 4 роки тому

    ഫിറോസ് കൈയിൽ ഗ്ലൗസ് ഇടാൻ മറക്കണ്ട എന്തൊരു എരിവാ കണ്ടിട്ട് കൈ പുകയില്ലേ വ്യത്യസ്തമായ രുജിയിൽ പാചകം ചെയ്ത് കാണിക്കുന്ന ഫിറോസ് ഭായ്ക്ക് ബിഗ് സല്ലൂട്ട് ഇത്തിരി മഞ്ഞൾ പൊടി ചേർത്താൽ നല്ല കളർ കിട്ടുമായിരുന്നു പൊളിച്ച് മജ മജ

  • @sreekuttysree9005
    @sreekuttysree9005 4 роки тому +52

    Ith kandattu vayinu 🤤🤤വെള്ളം vanavar like അടിച്ചോ😁😁

  • @Raheestirur
    @Raheestirur 4 роки тому +398

    കഴിച്ചു തുടങ്ങുമ്പോഴുള്ള ആ "മ്മ്...." ന്നുള്ള മൂളൽ കാത്തു നിന്നവർക് ലൈക് തൂക്കാനുള്ള നൂൽ🤭🤭😂😂😂

    • @219sreejitht5
      @219sreejitht5 4 роки тому +1

      🤣🤣🤣

    • @sainath2985
      @sainath2985 4 роки тому +1

      😄😄😄😄😄

    • @midhunjithu2011
      @midhunjithu2011 4 роки тому +3

      ഇജ്ജാതി 😂

    • @Pc-vy7kr
      @Pc-vy7kr 4 роки тому +1

      Ath Ella food vlogersum musta ...mmmmmm.....

    • @jefinjose55
      @jefinjose55 4 роки тому +3

      10:17 I'll und ah moolal😀👌

  • @ayoobsemi
    @ayoobsemi 3 роки тому

    ഇങ്ങളെ ആ ടേസ്റ്റ് നോക്കുമ്പോൾ ഉള്ള ഉം... ഉം.... അടിപൊളി 😃😃😃😃

  • @isbanajunaid2776
    @isbanajunaid2776 4 роки тому +29

    വായിന്നു വരുന്ന വെള്ളത്തെ കണ്ട്രോൾ ചെയ്യാൻ പറ്റാത്തവർ ഉണ്ടോ 😋😋

  • @mlbbbrothers4960
    @mlbbbrothers4960 4 роки тому +25

    I'm tamilan but i learned one word adipoli 😋😋 looks so good

    • @abhishekabhi958
      @abhishekabhi958 4 роки тому

      Adipoli is like 'semma' in tamil

    • @sagarsharma3048
      @sagarsharma3048 4 роки тому

      Don't you ppl have anything else in life to achieve all the time food food

    • @mlbbbrothers4960
      @mlbbbrothers4960 4 роки тому +3

      @@sagarsharma3048 then why you watched this video it's my interest I do whatever I want poda ****

  • @shareefhaniya4370
    @shareefhaniya4370 4 роки тому +71

    മുളക് വരെ വാരിയെടുത്തു തിന്നാൻ തോന്നിച്ച ക്യാമറ മേനോന്റെ കഴിവുണ്ടല്ലോ അതിന്നിരിക്കട്ടെ ഒരു കുതിരപ്പവൻ 🏅🏅

  • @kingmaker4693
    @kingmaker4693 4 роки тому +27

    *വൃത്തി...പിന്നെ പ്രസന്റേഷൻ അതാണ് മൂപ്പരുടെ ഹൈലൈറ്റ്*

  • @umerabdullact430
    @umerabdullact430 4 роки тому +31

    എന്റെ മോനെ thumbnail കണ്ടിട്ട് തന്നെ വായിൽ കപ്പൽ ഓടി😋😋

    • @nappuzworld1169
      @nappuzworld1169 4 роки тому +9

      മച്ചാനെ പണിയൊന്നും ഇല്ലാതെ വീട്ടിൽ വെറുതെ ഇരിക്കാ... ആ കപ്പലിൽ എന്തെങ്കിലും ഒരു പണി സെറ്റാക്കിത്താ.... 😌

    • @peterjohn981
      @peterjohn981 4 роки тому

      ua-cam.com/video/zvFxvbDIPwE/v-deo.html

    • @bharathfx999
      @bharathfx999 4 роки тому

      @@nappuzworld1169 😂😂😂

    • @mhmedsin
      @mhmedsin 4 роки тому

      @@nappuzworld1169 😂like അടിച്ചു

    • @umerabdullact430
      @umerabdullact430 4 роки тому

      @@nappuzworld1169 😂😂

  • @robinkp5555
    @robinkp5555 4 роки тому

    Howww.... എന്റെ പൊന്നു ഫിറോസ്ക്ക variety ക്ക് ഒരു പരിധി ഉണ്ട്...... എജ്ജാതി food making video....🔥🔥♥️♥️...... ഫ്രൈഡ് റൈസ് & ഫിഷ് ഫ്രൈ....... Super കോമ്പിനേഷൻ......... ഓരോ വിഡിയോസും special ആണല്ലോ....👍👍🤗🤗

  • @Funprime-
    @Funprime- 4 роки тому +60

    LOVED IT ❤️❤️
    മലപ്പുറംകാർ ഇവിടെ വാ......💞
    നീലം മുക്കാൻ ഉള്ള സ്ഥലം👇

  • @fawazac4247
    @fawazac4247 4 роки тому +11

    Firozkka ഒരു കില്ലാടി തന്നെ 😂🤣

  • @yadhusmarar8023
    @yadhusmarar8023 4 роки тому +1

    പൂക്കളം ഇട്ടപോലെ ഉണ്ടായിരുന്നു... പൊളി 😊❤️😘

  • @vimalpets2066
    @vimalpets2066 4 роки тому +81

    ഇനി fry ചെയ്യാൻ കൊറോണ വൈറസ് മാത്രം ബാക്കി😀😀😀😀😀😀

    • @harisoji8886
      @harisoji8886 4 роки тому +1

      ua-cam.com/video/zvFxvbDIPwE/v-deo.html

    • @rasheedthechikkodan6371
      @rasheedthechikkodan6371 4 роки тому +1

      കയ്യിൽ കിട്ടായിട്ടാ 😄

    • @salimpc
      @salimpc 4 роки тому

      Channam thinni aannu

    • @vimalpets2066
      @vimalpets2066 4 роки тому +2

      @@salimpcമലം തിന്നി😀

    • @salimpc
      @salimpc 4 роки тому

      @@vimalpets2066 ninne angannem villikaam

  • @aneeshnn7953
    @aneeshnn7953 4 роки тому +13

    ശ്രീലങ്കൻ ചേച്ചി ചെയ്യുന്നത് കണ്ടിരുന്നു..
    But you are super

  • @vineeshvinu7790
    @vineeshvinu7790 4 роки тому

    ഫിറോസികയുടെ കുക്കിംഗ് വീഡിയോ കണ്ടു ഭക്ഷണം കഴിച്ചാൽ വേറെ ലെവലാ.......ഫിറോസിക്ക ഇഷ്ട്ടം 😍😍😍😍😘😘😋😋😋

  • @irshadrockz1
    @irshadrockz1 4 роки тому +9

    കാളാഞ്ചി മീൻ ആദ്യമായി കേട്ടു, കണ്ടു, ഇനി ഇവനെ ഒന്ന് രുചിച്ചും കൂടെ നോക്കണം 😋

  • @jithum1130
    @jithum1130 4 роки тому +5

    More than a cooking chanel its a satisfying channel...😍😍

  • @sjpiano2944
    @sjpiano2944 4 роки тому +20

    ഇങ്ങനെ ഒന്നു കുതിപ്പിക്കല്ലെ എന്റെ മാഷേ 😛😛

  • @irshadrockz1
    @irshadrockz1 4 роки тому +162

    രതീഷ് വാ തുറക്കുന്നത് രുചികാനും "പൊളി" എന്ന് മാത്രം പറയാനുമാണോ...😁

  • @mandatoryskillset
    @mandatoryskillset 4 роки тому +9

    Wow! Amazing sir. Many many thanks for sharing with us such a nice recipe

  • @villagekitchentaste8844
    @villagekitchentaste8844 4 роки тому +2

    സൂപ്പർ ❤️🔥....ഫിറോസിക്ക കഴിക്കുന്നത് കണ്ടാൽ തന്നെ... അതിന്റ ടേസ്റ്റ് നമ്മളിൽ എത്തും.... 👌❤️.. പൊളി😍😍😍

  • @anthonynair3357
    @anthonynair3357 4 роки тому +55

    ആളു തന്നെ ഉണ്ടാക്കീട്ടു ആള് തന്നെ നാലഞ്ചു തവണ സൂപ്പർ എന്ന് പറയും.!

    • @syamkumar743
      @syamkumar743 4 роки тому +5

      Kandittu manam marikkunnu

    • @fortrack9399
      @fortrack9399 4 роки тому +13

      പിന്നെ ഉണ്ടാക്കാതെ സൂപ്പർ എന്ന് പറയാൻ പറ്റുമോ..... ഒഞ്ഞു പോടേയ്

    • @arunabhilash4446
      @arunabhilash4446 4 роки тому +2

      പിന്നെ viewers ന് മണത്തിലൂടെ അറിയിക്കാൻ പറ്റില്ലല്ലോ🤣🤣🤣...
      ഒന്ന് പോടേയ്

    • @Indiakkariii
      @Indiakkariii 4 роки тому

      Self love enn parayumm

    • @thugsofmalayalee5950
      @thugsofmalayalee5950 4 роки тому +1

      Aala vittu parayan patoolalo

  • @roney6562
    @roney6562 4 роки тому +9

    കാളാഞ്ചി മീൻ.. കുറെ കേട്ടിട്ടുണ്ട്.. ഒരു ദിവസം കഴിക്കണം.. 🤤

    • @harisoji8886
      @harisoji8886 4 роки тому +1

      ua-cam.com/video/zvFxvbDIPwE/v-deo.html

  • @sajansahadevan1270
    @sajansahadevan1270 4 роки тому +1

    ഹലോ രതീഷ് നിങ്ങൾക്ക് ഇങ്ങനെ ഒരു ഇക്കായെകിട്ടിയത് എന്തോ ഒരു മുൻജന്മ പുണ്യം😍

  • @AATECHY
    @AATECHY 4 роки тому +26

    Name: village food Channel
    Job: youtuber
    Hatters:00
    Fans👇

    • @rajeshsaji2352
      @rajeshsaji2352 4 роки тому

      ua-cam.com/video/zvFxvbDIPwE/v-deo.html

    • @Ithenth_endi
      @Ithenth_endi 4 роки тому +3

      Ee comment onn maatti pidiyedeyy....elladthum kand veruth poi

    • @muhammedanaspk2972
      @muhammedanaspk2972 4 роки тому

      @@Ithenth_endi ഇത് മാത്രമല്ല പ്രമോഷൻ ലിങ്ക്കളും വെറുത്ത് വെറുത്ത് പണ്ടാരടങ്ങി😤

    • @saidukari8226
      @saidukari8226 4 роки тому

      Mmm

    • @Ithenth_endi
      @Ithenth_endi 4 роки тому +1

      Indian comment section full immathiri koothara cleshe comment kond niranjirikkua....Athin like adich prolsahippikkan vere kore perum

  • @remya5692
    @remya5692 4 роки тому +4

    Nammude seemakonna kond grill undakkiya firozikka adipoliyane 👍👍👍

    • @moshykaruna5113
      @moshykaruna5113 4 роки тому

      മീൻ clean ചെയ്യുന്നത് പോരാ.മീൻ നല്ലവണ്ണം വെട്ടി clean ചെയ്യുക ഇങ്ങനെ മീൻ ചെയ്താൽ മീൻ വൃത്തിയാകില്ല

  • @arjunasok9947
    @arjunasok9947 4 роки тому +1

    Ikka adipoli kidu👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sahal.....6169
    @sahal.....6169 4 роки тому +72

    ഫിറോസ്‌ക്കയും, ഉണ്ണിച്ചേട്ടനും, ജിയോ മച്ചാനും ഒരുമിച്ചു കുക്ക് ചെയ്യുന്നത് കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ....??

  • @Arjuntk98
    @Arjuntk98 4 роки тому +46

    ല്ലേ ബാഹുബലി കഴിഞ്ഞ് ബാഹുബലി 2ഇന് കാത്തിരിക്കുന്ന അവസ്ഥ ഫ്രൈഡ് റൈസ് വീഡിയോ 😝

  • @thanan.o.pthanan.o.p1840
    @thanan.o.pthanan.o.p1840 3 роки тому

    ഫിറോസ്കയുടെ ഉഊയോം ഉം എന്നുള്ള മൂളൽ കൾക്കുമ്പോൾ തന്നെ നല്ലരുജി ഉണ്ടെന്ന് തോന്നും 👌👌

  • @sarathsarath8171
    @sarathsarath8171 4 роки тому +40

    ഏറെ നാളുക്കൾക്ക് ശേഷം പഴയ ഇക്കയെ തിരിക്കെ കിട്ടി അടിപൊളി സംഭവം കളറായിട്ടുണ്ട്

    • @srworld7829
      @srworld7829 4 роки тому +1

      സുഹൃത്തേ ഞങ്ങളുടെ ചാനൽ ഇഷ്ട്ട പെട്ടാൽ subscribe ചെയ്യോ ❤️ തുടക്ക കാരാണ്

  • @milus..5518
    @milus..5518 4 роки тому +8

    . എനക്ക് ഒരുമുളക് അരിയുമ്പോ തന്നെ കൈ ചുട്ടു നീറും ഇക്കാനെ സമ്മതിക്കണം കേട്ടാ 👌👌👌👌👌👌

  • @SivasGallery
    @SivasGallery 3 роки тому

    നിങ്ങളുടെ വീഡിയോ കണ്ട് ഇരിക്കാൻ തന്നെ അടിപൊളിയാണ് ട്ടാ.... എന്റെ ചാനലിൽ ഞാൻ ഒരു വ്യത്യസ്തമായ ശ്രീലങ്കൻ ഫിഷ് ഫ്രൈ ഉണ്ടാക്കി ഇട്ടിട്ടുണ്ട്....All the best ഇക്കാ....

  • @nivedpr3372
    @nivedpr3372 4 роки тому +6

    ഭക്ഷണത്തിൻറെ അക്ഷരങ്ങൾ അറിഞ്ഞ മനസ്സ് ഫിറോസ് ഇക്കാ നിങ്ങൾ പൊളിയാണ് 😋😋

  • @pankan2242
    @pankan2242 4 роки тому +4

    Oru srilankan yotube chanelil ithe same recipe kanditund.. enthayalum video adipoli aayitund super🤩

    • @LorettaGalvanni
      @LorettaGalvanni 4 роки тому +1

      Sri Lankan people and people from
      Kerala eat very similar things. :)

  • @muhammedpareed1506
    @muhammedpareed1506 18 днів тому +1

    മച്ചാന്റെമൂളല്കലക്കി 😊😊😂സൂപ്പർ 👍

  • @joyaljoy6494
    @joyaljoy6494 4 роки тому +43

    ഫിറോസികനെ ഹെല്പ് chyan ഞാനും വരാം അങ്ങനെ എങ്കിലും ഫെറോസികന്റെ സ്പെഷ്യൽ ഫുഡ്‌ karikaloo. 😝

  • @minimathew1320
    @minimathew1320 4 роки тому +113

    ഇതൊന്നും കഴിക്കാൻ ഭാഗ്യമില്ലാത്തവർ ആരൊക്കെ😄🤕

  • @nejianzar647
    @nejianzar647 3 роки тому

    കാളാഞ്ചി എന്നുപറഞ്ഞാൽ എന്ത് മീനാണ് ഫിറോസ് ഇക്കാ......❤❤👌👌

  • @mallump3850
    @mallump3850 4 роки тому +68

    കാളഞ്ചി മീൻ കഴിക്കാത്തവർ ഉണ്ടോ,? . ഉണ്ടെങ്കിൽ ഇങ്ങു പോര്

    • @harisoji8886
      @harisoji8886 4 роки тому +1

      ua-cam.com/video/zvFxvbDIPwE/v-deo.html

    • @vishnuv2035
      @vishnuv2035 4 роки тому +1

      Evide vanna meen tharuvo

    • @Anonymous-qb8ms
      @Anonymous-qb8ms 4 роки тому

      @@vishnuv2035 🤣🤣🤣

    • @woosongs359
      @woosongs359 4 роки тому

      @@vishnuv2035 athenneyaa njanum choikkan vannath. 😁👍

  • @aswina8596
    @aswina8596 4 роки тому +31

    Village food channel ishtamullavar like adikku

    • @collegevideos526
      @collegevideos526 4 роки тому +2

      Channel ഇഷ്ടമാണ് like videok അടിച്ചോളാം ketta

    • @srworld7829
      @srworld7829 4 роки тому

      സുഹൃത്തേ ഞങ്ങളുടെ ചാനൽ ഇഷ്ട്ട പെട്ടാൽ subscribe ചെയ്യോ ❤️ തുടക്ക കാരാണ്

    • @collegevideos526
      @collegevideos526 4 роки тому

      @@srworld7829 oh venda ketto

  • @fishing8807
    @fishing8807 4 роки тому

    Mmm പൊളി സാനം.... രമേഷേ ശൂരേഷേ വാടാ...... ആ മുളകിന്റെ എരിവ് അതിൽ കൃത്യമായിട് കിട്ടുന്നുപൊളി സംഭവം ta

  • @bennetgnaniah
    @bennetgnaniah 4 роки тому +7

    Mouth watering !!!! Love from Coimbatore

  • @dawnsebastian6089
    @dawnsebastian6089 4 роки тому +5

    മലയാളത്തിൽ ഇന്നേവരെ നല്ല കണ്ടന്റ് ഇട്ടിട്ടുള്ളത് നമ്മുടെ Village Food Channelum, m4Techum ആണ് ♥️♥️♥️♥️♥️😍😍😍😍😍😍😍

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 роки тому

      എന്റെ ചാനലിലെ വീഡിയോസ് ഒന്ന് കണ്ടു നോക്കു ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യു

    • @dawnsebastian6089
      @dawnsebastian6089 4 роки тому +1

      @@Ithalvlogs-w1t subscribe cheytittund bro😇

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 роки тому

      tks bro video koodi kannu

    • @dawnsebastian6089
      @dawnsebastian6089 4 роки тому

      @@Ithalvlogs-w1t kandu😇

  • @meharvz8838
    @meharvz8838 2 роки тому +1

    ഫിറോസ്കടെ ഓരോ ഫുഡ് വീഡിയോസ് കാണുമ്പോൾ വായിൽ നിന്ന്‌ വെള്ളംവരുന്നു അതുണ്ടകിൽ പ്രളയമയി മാറും 🤤

  • @amarakbarantony3626
    @amarakbarantony3626 4 роки тому +5

    ഫിറോസ്‌ക്ക പാലക്കാടിന്റെ മുത്ത് 😍
    കേരളത്തിലെ'യൂട്യൂബിന്റെ മാണിക്യകല്ല് ❤️💙💜
    പകരംവെക്കാൻ ഇല്ലാത്ത ഒരേയൊരു king 👑

  • @EngrMk256
    @EngrMk256 4 роки тому +39

    *Who found """VILLAGE FOOD CHANNEL""" randomly and now watching him regularly 💕💕💕*

    • @xpain3491
      @xpain3491 4 роки тому +1

      Nirthi podaa

    • @Kodum_BheegaraN
      @Kodum_BheegaraN 4 роки тому

      10 K sub il thazhe ullappozhe കാണാൻ തുടങ്ങിയതാ

  • @musthahsinsinu8572
    @musthahsinsinu8572 4 роки тому +1

    Kalaanji Meen Poli poli Ejjaathi 👍👍😍😍😍😍💖💖💖💖💖

  • @bujuvlogs8021
    @bujuvlogs8021 4 роки тому +12

    മറ്റു ഫുഡ്‌ ചാണലുകൾക്ക് ഇടയിൽ ഫിറോസ്കാന്റെ തട്ട് താണ് തന്നെ ഇരിക്കും 💪👍

    • @varshak5741
      @varshak5741 4 роки тому +2

      Ee recipe vere channel il already unde.. charity de kaaryathil no words.

  • @ശംഭുകുട്ടൂസ്

    ഞങ്ങൾ!!!!! എന്നു പറയുന്ന ബഹുഭജനം ✌️✌️✌️TEAM WORK

  • @muhammedshareef7317
    @muhammedshareef7317 4 роки тому +1

    Mmmmmmmm..... powlille😄😄😄
    Sthiram dialogue for taste cheking

  • @arshadcv4262
    @arshadcv4262 4 роки тому +24

    *Ellarum ഇങ്ങനെ ഒപ്പം video ഇട്ടാൽ നമ്മൾ എങ്ങനെ കാണും 🤪 (travalista, omkv, avi vlogs ) ന്തായാലും ആദ്യം ഇങ്ങോട്ടേക്കു അങ്ങ് പോന്നു* 🤤🤤🤤🤤

    • @harisoji8886
      @harisoji8886 4 роки тому +2

      ua-cam.com/video/zvFxvbDIPwE/v-deo.html

  • @Shreya-h2d
    @Shreya-h2d 4 роки тому +6

    നിങ്ങളുടെ ചാനലിന്റെ വിജയം ഈ വെറൈറ്റി വിഭവങ്ങൾ ആണ് 😋👍

  • @suchithrakv7558
    @suchithrakv7558 4 роки тому

    ഫിറോസ്ക്കാ സൂപ്പർ 👍👍👍👍. ആ വാച്ച് സൂപ്പർ, വാട്ടർ പ്രൂഫ് ആണോ എത്ര വെള്ളം അതിൽ ആവുന്നു കളിയാക്കിയതല്ലാട്ടോ. സൂപ്പർ ആവുന്നുണ്ട് ഫുഡ്‌ ഉണ്ടാക്കുന്നത് സൂപ്പർ, അടിപൊളി 👌👌👌👌👌👍👍👍👍.

  • @sonujaazmi7099
    @sonujaazmi7099 4 роки тому +5

    This fish is called vetki macch in Bengali😍😍...I dont understand your language...but I love to try your recipes ♥️♥️ great stay blessed bro🤗🤗🤗

  • @abbasmega1868
    @abbasmega1868 4 роки тому +7

    കൊന്ന മരം ആണേൽ മീന്റെ രുചിയെ മാറും.

  • @sabirorchasabirorcha6441
    @sabirorchasabirorcha6441 3 роки тому

    രണ്ടാൾ ചേർന്ന് അടിക്കുന്ന അടി കണ്ടാ ... സൂപ്പർ കൊതി കൂടി

  • @Shzann1
    @Shzann1 4 роки тому +31

    ഫിറോസ്ക്കാടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ

  • @joshinjomon9820
    @joshinjomon9820 4 роки тому +79

    എഗ്ഗ് ഫ്രൈഡ് റൈസ് ഉണ്ടാക്കുന്ന വീഡിയോ കാണണമെന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ..? 👍

    • @harisoji8886
      @harisoji8886 4 роки тому +2

      ua-cam.com/video/zvFxvbDIPwE/v-deo.html

    • @statusmaker279
      @statusmaker279 4 роки тому +1

      എന്റെ ചനാൽ സബ് ക്രബ് ചെയിത ഞാൻ തിരിച്ചു ചെയ്യാം പ്ലീസ്🙏🙏

    • @joshinjomon9820
      @joshinjomon9820 4 роки тому

      @@harisoji8886 okay

    • @joshinjomon9820
      @joshinjomon9820 4 роки тому

      @@statusmaker279 vokay

  • @akashramesh9429
    @akashramesh9429 3 роки тому +1

    sambhavam adipoliyanello👍

  • @prashobav2925
    @prashobav2925 4 роки тому +10

    ഇതെല്ലാം കഴിക്കാൻ ആഗ്രഹം ഇല്ലാത്തവർ ഉണ്ടോ ☺️😋😋

    • @srworld7829
      @srworld7829 4 роки тому

      സുഹൃത്തേ ഞങ്ങളുടെ ചാനൽ ഇഷ്ട്ട പെട്ടാൽ subscribe ചെയ്യോ ❤️

    • @manui8381
      @manui8381 4 роки тому

      @@srworld7829 isthapettillaaa

  • @bushrampm
    @bushrampm 4 роки тому +6

    വീഡിയോ കാണുന്നതിന് മുൻപേ ഇവിടെ വന്നാൽ ഞാൻ 🤩😅ഫിറോസ് ഇക്ക ഫാൻസ്‌ 👍

  • @sahalashalu9576
    @sahalashalu9576 4 роки тому +1

    Masha allah firoska nigal vidio idanam avark enth sahayavum chayth kodukanam arorumilattavar ann avar njan oru kuttiyann enalum enik manasilakum avarude vethana 😍 ningal eniyum vidio itt ithil nin kittuna pisak avar drass vagikodukannam enn njan apeksikunu. Njan Nihas vatakara

  • @althaf5880
    @althaf5880 4 роки тому +7

    ഫിറോസ്ക and team വിഡിയോ upload ചെയ്യാൻ ലേറ്റ് ആയാൽ അറിയാം next വീഡിയോ colour full and verity പൊളി item ആയി ആണ് വരുക എന്ന് 👏👏👏😆😆😆🤟😆😆👏👏👏👏👏👏👏👏👏❤️❤️❤️

    • @harisoji8886
      @harisoji8886 4 роки тому +1

      ua-cam.com/video/zvFxvbDIPwE/v-deo.html

  • @ajmalpk177
    @ajmalpk177 3 роки тому +4

    ഭക്ഷണം ഉണ്ടാക്കിയവർ അല്ല അതിനുള്ള അഭിപ്രായം പറയേണ്ടിയത് 😂😂😂😂

  • @chitrasivadas5060
    @chitrasivadas5060 4 роки тому

    Mmm.. pwolille ? Sambhavam polichuuu....

  • @shaharbans5613
    @shaharbans5613 4 роки тому +7

    Traditional me channel l njan kanditund.. Ath srilankan girl nte channel aanu
    Fish polichu
    Neatness 💯

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 роки тому

      എന്റെ ചാനലിലെ വീഡിയോസ് ഒന്ന് കണ്ടു നോക്കു ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യു