SALMON FRY/RAW SALMON EATING/HOW TO CUT SALMON/HOW TO FILLET SALMON/HOW TO EAT SALMON/BEST SALMON

Поділитися
Вставка
  • Опубліковано 5 жов 2024
  • #food #fish #cooking
    Our other social media contacts are down below
    linktr.ee/Boom...
    Rohith
    ....
    Paulman Insta
    ....
    Arun mama
    ....
    Kiran insta
    ....
    If you would like to buy knives what iam using pls check out the link below , use the code Boombaangh for 10% discount.
    jendeindustrie...
    amzn.to/3XTUhwD

КОМЕНТАРІ • 723

  • @aiswarp7755
    @aiswarp7755 Рік тому +61

    Great self confidence. Keep uploading consistently your channel is underrated.

  • @ഭദ്രഭാവയാമി

    എന്റെ favourite ആണ് salmon just ഒന്ന് ചൂടാക്കി തിന്നും സൂപ്പർ ടേസ്റ്റ് ആണ്

  • @shihabudeennanath3833
    @shihabudeennanath3833 Рік тому +3

    എന്റെ പൊന്ന് മനുഷ്യാ .
    ഞാൻ സ്ഥിരമായി കാണുന്നതാ നിങ്ങടെ വീഡിയോസ് .
    ഇതിപ്പൊ കണ്ടത് കാലത്ത് എണീറ്റ ഉടനെയാ.
    ഇങ്ങനെ മനുഷ്യനെ കൊതിപ്പിച്ച് കൊല്ലാതെ .
    സാൽമൺ റോ ആയിട്ട് കഴിക്കുന്നതിനോളം ടേസ്റ്റ് എങ്ങനെ കുക്ക് ചെയ്താലും കിട്ടില്ല. That's my favourite 🤤

  • @assassin1731
    @assassin1731 Рік тому +503

    ദെന്താ ഇത്ര പെട്ടന്ന് വെള്ളിയാഴ്ച ആയോ 😁

    • @eoadl9445
      @eoadl9445 Рік тому +7

      i thought so too😂

    • @cr7boys57
      @cr7boys57 Рік тому +17

      ന്യൂസ്ലാൻഡിൽ ഇനി ഇന്ന് വെള്ളി ആണോ 🤭

    • @nidhupaul9828
      @nidhupaul9828 Рік тому +2

      Sathyam... Njanum vicharichu😅

    • @vivekmr9181
      @vivekmr9181 Рік тому +2

      😂

    • @rafiraz8073
      @rafiraz8073 Рік тому +3

      Athanne ippo njanum nokund

  • @Thestartupgarage_
    @Thestartupgarage_ Рік тому +41

    എവിടെയോ ഒരു ഓട്ടംതുള്ളല്‍ ശൈലി..bhoombang ❤

    • @shamnashammu5858
      @shamnashammu5858 Рік тому +2

      ഓട്ടൻതുള്ളൽ അല്ലെ ചാക്യാർ കൂത്തു ആണെന്ന എനിക്ക് തോന്നിയത്

    • @antojosephpallipat6925
      @antojosephpallipat6925 Рік тому

      തൃശൂർ സ്ലാങ്

  • @sreekanth1471
    @sreekanth1471 Рік тому +12

    നിങ്ങളെ സംസാരം കേട്ടപ്പോൾ ഞാൻ ഒരു നിമിഷം School ഓർത്തു പോയി😂

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs Рік тому +18

    All the vital information for cooking the costly fish is available in this video. Thanks for the unique presentation bro.. 😅

  • @sree3113
    @sree3113 Рік тому +66

    പഴം പുരാണം പറയാതെ പെട്ടെന്ന് മീൻ മുറിക്കേടോ.. എനിക്ക് കാണാൻ മുട്ടുന്നു 😄😄

    • @jibingeorgekarodan
      @jibingeorgekarodan Рік тому +1

      Ethinano ella cmt edunnathinu boombang videoil reply kodukkunne veruthe video length kutti veruppikkunnu

    • @karthikajay3091
      @karthikajay3091 Рік тому +8

      ​@@jibingeorgekarodan അത് കാണാതെ സ്കിപ് അടിച്ച് മീൻ മുറിക്കുന്നത് കാണ് സഹോ. ഞാൻ അങ്ങനെ ആണ് അത് മതി ആകുമ്പോൾ ചെയ്യുന്നേ.

  • @josephgoebbels112
    @josephgoebbels112 Рік тому +57

    എന്തിനും കുറ്റം പറയുന്ന ഊളകൾക്ക് മറുപടി കൊടുത്ത് സമയം കളയല്ലേ കോഹ്ലി... Ignore them🎉🎉🎉 go ahead... Road to 1M subscription... ❤❤❤❤

    • @harikrrishnanb
      @harikrrishnanb Рік тому +1

      😂😂😂

    • @Shamil405
      @Shamil405 Рік тому

      ഞാനും അതാണ് ആലോചിക്കുന്നത്..

  • @Mr_John_Wick.
    @Mr_John_Wick. Рік тому +8

    Wow video length കൂടുതൽ ഉണ്ട്‌...😍😍

  • @alwiyaNora
    @alwiyaNora Рік тому +7

    ആശന്നെ ഇതെന്ന ഈ tymil🎉😮
    ❤️ ഫ്രം ഇരിഞ്ഞാലക്കുട ❤

  • @123shaa
    @123shaa Рік тому +17

    In kerala also salmon is available, every one should try 🍣

  • @prahladparameswaran5652
    @prahladparameswaran5652 Рік тому +48

    Props to you for clearing a big misinformation regarding the honing steel ❤

    • @Aamies_Worldwide
      @Aamies_Worldwide Рік тому

      അസുഖയുള്ളവരെ പറയാം

  • @stoneredits3387
    @stoneredits3387 Рік тому +36

    Outdoor cookingum outdoor vlogs koode cheyyo chetta. 😹🥰💙

  • @iqbalmohamed9163
    @iqbalmohamed9163 Рік тому +17

    Cooking ഉം അതിനെക്കുറിച്ചുള്ള അറിവും പറഞ്ഞു തരുന്നത് അത് എനിക്ക് ഇഷ്ട്ടയി boombangh ❤

  • @simalsunesh2962
    @simalsunesh2962 Рік тому +4

    Ithu ipo nertheyaloo 🤩😘art of teaching 🤩

  • @abhiramabhi-mo4bm
    @abhiramabhi-mo4bm Рік тому +10

    ഉണ്ടാകുന്നതിനേക്കാൾ കഴിക്കുന്നതുകാണുമ്പോൾ വായിൽ vellam verum🤤🤤🤤

  • @abdulshakeeb7256
    @abdulshakeeb7256 Рік тому +5

    You are so smart the way how you deal the matters ❤❤❤

  • @dipindipin1619
    @dipindipin1619 Рік тому +8

    ഇടക്ക് ഇങ്ങനെ വീഡിയോസ് ഇടണം 👍, അപ്പൊ ആ ഗ്യാപ് ശെരിയാവും

  • @binujohnson2653
    @binujohnson2653 Рік тому +3

    Bhai ningade motion graphics designer patty onnu para. Ella vdos lum chullan coat itt thaaazhe vann povaarind.. chullane patty para🥸🥸

  • @happylife2229
    @happylife2229 Рік тому +1

    Hi
    I belive maximum 3 minits is enough for each side for fry , pls advise best time for each side bcz one side hav skin .

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 Рік тому +7

    ബ്രോ കഴിച്ചത് നിങ്ങളാണെങ്കിലും വയറ്നിറഞ്ഞത് ഞമ്മക്കാണ് 😊

  • @laveenps7067
    @laveenps7067 Рік тому +12

    Bro കഴിക്കുന്നത് കാണാനാ കൂടുതൽ ഭംഗിയും കൊതിയും തോന്നുന്നത് 🤤🤤🤤

  • @soumyas3777
    @soumyas3777 Рік тому +2

    ഞാനിത് കുടംപുളിയിട്ടു കോട്ടയം സ്റ്റൈൽ കറി ആക്കും വേറെ ലെവൽ ആണ് ബായ്

    • @Rbrr913
      @Rbrr913 8 днів тому

      me too 😀

  • @anoopakumar1419
    @anoopakumar1419 Рік тому +1

    Porattangane poratte.. Pettann pettann videos porattee.... 💯💯💯🤙Boombaangh

  • @ssunair
    @ssunair Рік тому +21

    Really like your presentation style. Good going! While Salmon tastes good as raw sushi or sashimi, there has been concerns of parasitic worms in salmon. Better to eat well cooked.

    • @mathsdebater
      @mathsdebater Рік тому +5

      Concerns from who ? The whole of Japan eats salmon raw and Japanese have the highest life expectancy globally

    • @glaria6293
      @glaria6293 Рік тому +1

      If we eat fresh one it's okay

    • @jbnayar
      @jbnayar Рік тому

      Raw... Perhaps an acquired taste.

  • @johnymon4880
    @johnymon4880 Рік тому +2

    ഇവിടെ നാട്ടിൽ കിട്ടുന്ന സാൽമൺ മറ്റേതോ ദേശത്തുനിന്നും ദിവസങ്ങൾ താണ്ടി വരുന്നതാണ് അത് പച്ചയ്ക്കു കഴിക്കാമോ...

  • @sreejeshmdas
    @sreejeshmdas Рік тому +7

    പഴം കൈ കൊണ്ട് തൊടാത്ത ഏട്ടൻമ്മാർക്ക് നൈസായിട്ട് ഉള്ള മറുപടി പൊളിച്ചു 😜

  • @Mallunetworking
    @Mallunetworking Рік тому +1

    Nice bro .I am watching first time like it ❤

  • @statusoli-1
    @statusoli-1 Рік тому +2

    Salmon vangan plan cheyunna correct time video vannu. Entha timing

  • @rashidasrsrashi2626
    @rashidasrsrashi2626 Рік тому +1

    Hi chetta ningaleyum Golda chechiyeyum kanan aagrahamund enn paranjitt ningalk oru mind illallo ningale oru biggggggg fannnnnn aaann❤️

  • @360_travel_around
    @360_travel_around Рік тому +20

    King of fish salmon❤
    Love boombaaang

  • @MuneerKattippara
    @MuneerKattippara Рік тому +1

    എല്ലാ വിഡിയോയും കാണാറുണ്ട്.. ഗമ ഇല്ലാതെ ബോർ അടിപ്പിക്കാതെ നിങ്ങളുടെ അവതരണം ഗ്രേറ്റ്‌

  • @jomonvj3215
    @jomonvj3215 Рік тому +1

    ഇങ്ങടെ എനർജി ലെവൽ വേറെ ലെവൽ ആണ് ചെങ്ങായി. 👏🏿👏🏿👏🏿👏🏿

  • @കല്ലൂസൻ
    @കല്ലൂസൻ Рік тому +1

    ചേട്ടൻ തൃശ്ശൂർ എവിടാ👌👌

  • @Ajees03
    @Ajees03 Рік тому +19

    Clear and crispy explanation 👌

  • @niyassulaiman5414
    @niyassulaiman5414 Рік тому +5

    Best omega 3 source is salmon . Most preferable way of consumption is like Sashimi 🥢 ( pachak kazhika ) . Sushi chef 👨‍🍳🍣🥢

  • @binujohn313
    @binujohn313 Рік тому

    Enthoru Ariva ee manushanu😍🔥 ente ishtta UA-camr😍😍

  • @jibinbaiju1732
    @jibinbaiju1732 Рік тому +21

    That cleany cooking 😋👏

  • @Simonriley-SY
    @Simonriley-SY Рік тому +2

    Salmon meeme❤‍🔥🌝 boom baangh✨️❤‍🔥🌝

  • @ajivps
    @ajivps Рік тому +6

    പെട്ടന്ന് വീഡിയോ വന്നതിൽ സന്തോഷം ❤Ready Ready Boombangh...

  • @AbinMathewAbraham
    @AbinMathewAbraham Рік тому

    Kidu❤❤.. oru broth/soup video cheyyaamo... Cheythittundo?? Nkk orma varunnilla

  • @aruncalicut325
    @aruncalicut325 Рік тому +2

    ഞാൻ ഇത് വങ്ങണമെങ്കിൽ ഒരാഴ്ച്ച പണിക്കി പോണം
    തൽക്കാലം ഇതൊക്കെ പഠിച്ചു വെക്കാം ,
    But dream ആണ് ഒരിക്കൽ വാങ്ങും

  • @prabhug8480
    @prabhug8480 Рік тому +1

    What soap you are using bro

  • @JITHULRAJVP
    @JITHULRAJVP Рік тому +1

    mathy engana cook cheyyunnen paranjeruo njngak ath vanganulla cashe ullu 😇🙂

  • @eldhobasil4557
    @eldhobasil4557 Рік тому +1

    Ee honing steel il apol knife sharp avilla?

  • @shynsvlogshealthbeauty6902
    @shynsvlogshealthbeauty6902 6 місяців тому

    Chetta hotelsil salmon pachaik slice cheith.. Vachekunnath kanditumund kazhichitumund.. 🤪onion podiyayi arinjathoke cherth kazhikum.. Sathyathil ath cooked ano.. Enganaya ath undakane.oru video cheyo pls

  • @Exploringkerala05
    @Exploringkerala05 Рік тому +4

    Love from kottayam 🔥💝💐

  • @Ajeeshmjose
    @Ajeeshmjose Рік тому +1

    സൽമോണിന്റെ തലയും മുള്ളും വെച്ച് ഒരു ഏഷ്യൻ ഡിഷ്‌ ഉണ്ടാക്കുമോ? ഫിലിപ്പിൻസ് സബ്ബാവ്‌ ആണേലും മതി

  • @anzutalks4794
    @anzutalks4794 Рік тому +4

    കുറെ ആൾകാർ നെഗറ്റീവ് പറയാൻ വേണ്ടി മാത്രം ഉള്ളതാണ് ബ്രോ. എത്ര ഒകെ ശ്രെദ്ധിച് വീഡിയോ ചെയ്താലും എന്തെങ്കിലും കുഴപ്പം കൊണ്ടുവരും. കാര്യമാക്കണ്ട. കീപ് ഗോയിങ് ❤

  • @sarvamsundaram
    @sarvamsundaram Рік тому

    Salmon, olive oil , lemon, pepper , coriander leaves salt. Ithu okke ittu light ayittu choodakkiyal super anu

  • @ukna123
    @ukna123 Рік тому +2

    Love from PORTUGAL

  • @nikkuthomasabraham3784
    @nikkuthomasabraham3784 Рік тому +1

    Naveen chettaaa….. ippo my daughter started saying boombangh😊😊

  • @noufalvn09
    @noufalvn09 10 місяців тому

    The salmon nowadays available in supermarket is farm fresh. Even though they don’t write it on the display. As you mentioned salmon gets omega 3 by eating algae in the sea. Will the farm fresh be good?

  • @SANTH0SHUK
    @SANTH0SHUK Рік тому +1

    enthokkeyo saadhicha oru sugam, cheta ningal vere ore sambavam aan 💟😮‍💨🤌🏻

  • @lukumanluku1608
    @lukumanluku1608 Рік тому +2

    മച്ചാനെ ഹണ്ടിങ് miss ആവുന്നു 👍💪

  • @NO_NAME_1
    @NO_NAME_1 Рік тому +1

    Cheetta salmon fish keralathil kitto

  • @noufalnoufuz4027
    @noufalnoufuz4027 Рік тому +3

    Salmon kiduvanu❤ but raw ithu vare try cheythittilla😄

  • @sandiageorge6995
    @sandiageorge6995 Рік тому +10

    👌Definitely going to try the prawns biryani. And I love salmon 🍣. Watched a video by a japnenese chef -they cut up the fresh salmon into big fillets,slightly salt and freeze it for 7-21 days to kill the parasites and it’s eggs then thaw it out for sashimi & sushi 🍣

    • @sandiageorge6995
      @sandiageorge6995 Рік тому

      I came across the sushi prep video - it’s titled Osakana fish school …

  • @grinth.kvalakkai8765
    @grinth.kvalakkai8765 Рік тому +7

    Your are a good teacher ❤️❤️❤️

  • @hellgaming7857
    @hellgaming7857 Рік тому +2

    Ready ready boombaang ♥️ loffley

  • @Yadhunath.k
    @Yadhunath.k Рік тому

    Alo bro karadiye hunt cheyth cook cheyyumo (kazhiyumengil mathi)

  • @lifeofanju9476
    @lifeofanju9476 Рік тому +1

    എപ്പോ വന്നാലും always welcome🤩

  • @sameeralidottv
    @sameeralidottv Рік тому +1

    I think tuna is good source of Omega 3

  • @nidacherian8255
    @nidacherian8255 8 місяців тому

    What is the brand name of the knife are u using for cutting fish and meat ??

  • @nowitsmyturn1837
    @nowitsmyturn1837 Рік тому

    Ammmaaa niglde vdos kannumbollll chodhikummmm eee sadhanm kadikuvonnnn 😝😝😝😝

  • @jalaludeen248
    @jalaludeen248 Місяць тому

    മോനെ അങ്ങിനെ ഒരക്കുമ്പോൾ രണ്ടിലെയും ചെറിയ ചെറിയ iron dust ഉണ്ടാവും അത് കണ്ണ് കൊണ്ട് കണ്ടോളണം എന്നില്ല. അതുകൊണ്ട് ക്ലീൻ ചെയ്യുന്നത് നല്ലത്

  • @arshink.a5050
    @arshink.a5050 Рік тому +2

    Aanna idak idak igane video vanote😌

  • @localgramer
    @localgramer Рік тому +3

    Without even watching i can like this video . Because it’s boobang. It so delicious

  • @sivakumarv90
    @sivakumarv90 Рік тому +3

    കുറ്റം പറയുന്നവരോട് പോകാൻ പറയണം... അവർക്ക് മറുപടി കൊടുക്കുവാൻ വേണ്ടി എന്തിനാണ് ടൈം വേസ്റ്റ് ആക്കുന്നത്.

  • @baachenliving2063
    @baachenliving2063 Рік тому

    I am addicted... ന് നിങൾ പണ്ഡിതൻ തന്നെ 👍

  • @VastraCouture
    @VastraCouture 3 місяці тому

    The knife looks so sharp 🎉

  • @fawazpp
    @fawazpp Рік тому +15

    Salmon tasty fish natural cooking 😋

  • @hkarthi1997
    @hkarthi1997 Рік тому

    Nalla deit food Suggest cheyyamo?? for reduce belly Fat.. Good deit plan for a week

  • @shamishameem4920
    @shamishameem4920 Рік тому

    ചേട്ടാ.. ജാപ്പനീസ്(കോബ് ബീഫ് ) വച്ച് ഒരു ഫുഡ് ഉണ്ടാക്കുമോ

  • @dawnvarghese8273
    @dawnvarghese8273 Рік тому

    Markettil enthe meenanennanu chodithekkende ?

  • @abhijithponnappan1399
    @abhijithponnappan1399 Рік тому

    bro njn ennale ethu try cheythu..
    cook cheyathatha best 😘😘😘😘
    (from UK)

  • @mayakrishna9002
    @mayakrishna9002 Рік тому +1

    Aara ante boomba chetane കളിയാക്കണേ? ഞങ്ങളുടെ മുത്ത് ആണു ഇച്ചായൻ ❤❤❤❤❤

  • @thalipparambilashokan8163
    @thalipparambilashokan8163 Рік тому +4

    ഈ ചാനൽ കണ്ടതിൽ പിന്നെ ഫുഡ്‌ ഇത് കാണാതെ ഇറങ്ങില്ല 😂 boombaangh💥🔥

  • @vishnuanilkumar6707
    @vishnuanilkumar6707 Рік тому +1

    Hunting video miss chaiyunnu❤

  • @santhoshakd
    @santhoshakd Рік тому

    Hllooo brooo nigde videoo powlo annn ttoo♥️♥️

  • @SS-oy2dv
    @SS-oy2dv Рік тому

    Bro pachakk kayichal paracites pidipedumo..

  • @relaxinmymusic
    @relaxinmymusic Рік тому +5

    കപ്പയും സൈമൺ ൻ്റെ തലക്കറിയും വിറ്റ ഒരു ചങ്ങാതി ഉണ്ടായിരുന്നു എനിക്ക് അങ്ങ് ദുബായില് അവനൊക്കെ ഇപ്പൊ എവിടാണൊ എന്തൊ?......😢

  • @The_G.O.A.T__
    @The_G.O.A.T__ Рік тому +3

    Love your contents man

  • @Saamcreation434
    @Saamcreation434 Рік тому

    Ariyatha orupadu karyangal manassilayi like videos ❤❤❤

  • @adeena570
    @adeena570 Рік тому +1

    ബിരിയാണി cook ചെയ്താൽ നല്ല taste ആണ്

  • @kasyapthilak
    @kasyapthilak Рік тому

    Bro Thrissur velur ano , pazavoor ariyamo , erumapetty😀

  • @keraleeyavaidyanilayamshor7890

    Athe thanks for sharing the idea of knife sharpening boom....

  • @Jabish337
    @Jabish337 Рік тому

    നിങ്ങളുടെ സംസാരം മതി കണ്ടിരിക്കാൻ 😘😍

  • @spirox1363
    @spirox1363 Рік тому +1

    Oru tomahawk staik chyumo

  • @JERRYGaming190
    @JERRYGaming190 Рік тому

    തളർത്താൻ നോക്കണ്ട ഉണ്ണി boom baangh തളരില്ല ❤️

  • @aegontargaryenvi
    @aegontargaryenvi Рік тому +3

    Salmon cut chyan expert alla enu parayum, enit extraordinary aayit ath cut chyth
    Enna oru perfection

  • @sayurajsayuj
    @sayurajsayuj Рік тому

    ഈ ഗെടീടെ വീഡിയോസ് കണ്ടിട്ട് കൊതി മൂത്ത് ചാവുന്ന് തോന്നിണ്ട്🥲

  • @padhmakumaripk2787
    @padhmakumaripk2787 Рік тому +2

    Yes, brother, you are one and a half tiger. This is the ability of the Malayali. Your intelligence and skills are immense and your involvement in work and affairs is 100% correct. Along with that, you should maintain good health. I think it is the same. Only a healthy body can have a good mind and brain. But when I saw your sincerity, I said thats why only. I like talented people like them. . I love you man. Keep you continue good health . god will blesse with you

  • @anshadkj7501
    @anshadkj7501 Рік тому

    Bro
    New Zealand ലോട്ട് വരാൻ വെല്ല വഴി ഉണ്ടോ broplz reply

  • @palliyampil
    @palliyampil Рік тому

    അടിപൊളി. . കൊറെ നാളായി നവീനെ. . എന്തെല്ലാ. .. സുഖമല്ലേ?

  • @vidhyakuzhippally2948
    @vidhyakuzhippally2948 Рік тому

    നല്ല മൂർച്ചയുള്ള സ്റ്റീൽ കത്തി vangan ലിങ്ക് തരാമോ.pls

  • @MrAnaspt
    @MrAnaspt Рік тому

    നിങ്ങള് ആള് ഒരു സംഭവം ആണുട്ടോ
    Boombang 👻
    Loufleyy ❤

  • @ajipintochax
    @ajipintochax Рік тому +1

    Your videos are all unique n good.. Keep uploading more videos

  • @cheerathukadbrothers
    @cheerathukadbrothers Рік тому +1

    Look at this😍 bhoombang🤙🏻