Oru Sanchariyude Diary Kurippukal | EPI 471 | BY SANTHOSH GEORGE KULANGARA | SAFARI TV

Поділитися
Вставка
  • Опубліковано 27 січ 2023
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_471
    #SanthoshGeorgeKulangara #Sancharam #Travelogue
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 471 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

КОМЕНТАРІ • 364

  • @arunphilip7275
    @arunphilip7275 Рік тому +12

    കോഴിക്കോട് ബീച്ച് ഒരുപാട് സൗകര്യങ്ങൾ ഇപ്പൊ നൽകുന്നുണ്ട് , നിലക്കടല , മീട്ട പാൻ ,10 രൂപക്ക് ബലൂൺ എന്നിവ ലഭ്യമാണ്. നിലക്കടല ഒരു ബ്രഹ്മനിക്കൽ ഹെജിമണിയാണെന്ന് ആരെങ്കിലും പറയുന്നത് വരെ അത് ലഭ്യമായിരിക്കും എന്നാണ് ഒരു തോന്നുന്നത് ..പിന്നെ തട്ടുകടകൾ കാരണം ബീച്ച് കാണാൻ കഴിയില്ല ..അതും അതി പ്രൗഢമായ ഒരു കാഴ്ചയാണ് .കുട്ടികൾക്ക് 20 രൂപക്ക് പട്ടം വാങ്ങിച്ച് പറപ്പിക്കാം..അത് ഇലക്ട്രിക് കമ്പിയിലോ മരത്തിലോ ചുറ്റി കുടുങ്ങുന്ന വരെ അത് ആസ്വദിക്കാം .ഇങ്ങിനെ ഒട്ടേറെ കാര്യങ്ങൾ കോഴിക്കോടിന് വേണ്ടി ചെയ്ത നേതാക്കളുടെ ചിരിച്ച് കൈകൂപ്പി നിൽക്കുന്ന തിരഞ്ഞെടുപ്പ് പരസ്യ ചിത്രങ്ങളും കാണാനുള്ള അവസരമുണ്ട് .ഈ അടുത്ത കാലത്ത് ഒരു ഒട്ടകവും , ഒട്ടകക്കാരനും അവിടെയുണ്ടായിരുന്നു .. ആ ഒട്ടകക്കാരൻ്റെ ദൈന്യത നിറഞ്ഞ ചിരി. എത്രയോ നാളായി വയറു നിറയാത്ത ഒട്ടകത്തിൻ്റെ കണ്ണുകൾ , രാഷ്ട്രീയക്കാരുടെ കൈകൂപ്പിയുള്ള ചിരിക്കുന്ന പരസ്യങ്ങൾ . ഇത് മൂന്നും ഒരുമിച്ച് കാണുമ്പോ പ്രൗഢ ഗംഭീരം എന്ന് ആരും പറഞ്ഞ് പോകും . മൂന്നോ നാലോ തവണ ഞാൻ തന്നെ പറഞ്ഞു തന്നെത്താനെ ...

  • @linaftoon
    @linaftoon Рік тому +169

    കോളേജിൽ നിന്നും രാമക്കൽമേട് ലേക്ക് ടൂർ പോയപ്പോൾ കരുതിയിരുന്നു ഇവിടെ എന്തുകൊണ്ട് ഒരു cable car, അല്ലെങ്കിൽ ഇതുപോലെ ഉള്ള ബലൂണുകൾ ഇല്ലാ എന്നൊക്കെ.. രാമക്കൽമേഡ് പോലെ ഉള്ള സ്ഥലത്ത് അതിനു വളരെ വലിയ tourism സാധ്യതകളുണ്ട്

    • @shajudheens2992
      @shajudheens2992 Рік тому +20

      No entrepreneurs are interested to invest in Kerala tourism development because of poor tourism destination management

    • @vinaykumarrjs1
      @vinaykumarrjs1 Рік тому +4

      Mathanga baloon undallo

    • @sushanthkk8280
      @sushanthkk8280 Рік тому +13

      ഇവിടെ പ്രശ്നം ഒരാൾ ഒന്ന് തുടങ്ങിയാൽ അത്‌ വിജയിച്ചാൽ എല്ലാർക്കും അത് തുടങ്ങണം അല്ലേ ആരുമില്ല ആറ്റിട്യൂട് അങ്ങനാ, മുറുക്കാൻ കടതുടങ്ങിയാൽ വരി വരി ആയി മുറുക്കാൻ കട അല്ലേ ആരുമില്ല

    • @shajudheens2992
      @shajudheens2992 Рік тому

      Kerala only copy cat 🐈 peoples place no creativity

    • @PradPramadeni
      @PradPramadeni Рік тому +17

      മാസം 5 ലക്ഷം CPM ന് കൊടുക്കുമെങ്കിൽ ഇതുപോലൊരു പ്രസ്ഥാനം തുടങ്ങാം.

  • @jilcyeldhose8538
    @jilcyeldhose8538 Рік тому +11

    പണ്ടൊക്കെ പുതിയ കലണ്ടർ കിട്ടുമ്പോ അതിന്റ ആദ്യ പേജിൽ ഹോട് എയർ ബലൂൺ ന്റെ ഫോട്ടോസ് കണ്ടത് ഓർക്കുന്നു.... ❤🥰.

  • @Adhi7306
    @Adhi7306 Рік тому +27

    ടർക്കിഷ് സീരിസുകൾ കണ്ട് ഈ നാടിനോട് ഒരുപാട് ഇഷ്ടം ആണ്

    • @YK-jn5gz
      @YK-jn5gz 5 місяців тому

      Erkenci kruz?

  • @user-wl4qx3kk4u
    @user-wl4qx3kk4u Рік тому +61

    സന്തോഷ് സാറിനെ കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജി ആണ് 😍😍

  • @ajishnair1971
    @ajishnair1971 Рік тому +11

    സന്തോഷ് സാറിൻ്റെ കൂടെ ശരിക്കും ഞാനും ആ ബലൂണിൽ സഞ്ചരിച്ച പ്രതീതി..

  • @ManikandanMpManiOtp
    @ManikandanMpManiOtp Рік тому +7

    ലോകത്തെ മികച്ച വിനോദ സഞ്ചാര സാദ്ധ്യതകൾ നമ്മുടെ നാട്ടിലും എത്തിയിരുന്നെങ്കിൽ എന്ന അങ്ങയുടെ ആ അടങ്ങാത്ത ആഗ്രഹമുണ്ടല്ലോ, അതിന്റെ പകുതിയെങ്കിലും ഇവിടുത്തെ പൊളിറ്റീഷ്യൻ മാർക്കുണ്ടായിരുന്നെങ്കിലെന്നാശിച്ചു പോകുകയാണ്. വളരെ വളരെ ആവേശത്തോടെയാണ് ഓരോ എപ്പിസോഡും കാത്തിരിക്കുന്നത്. 🙏

  • @blackcapbreo3115
    @blackcapbreo3115 Рік тому +10

    ഈ മനുഷ്യൻ എന്നെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ❤️🥰🙏

  • @Babumon.V.J
    @Babumon.V.J Рік тому +12

    കേരളത്തിൽ ഹോട്ടെയർ ബലൂൺ വന്നാൽ ഉത്തരവാദിത്വകുറവ് കാരണം തലങ്ങുവിലങ്ങും പോകുന്ന ലൈനുകളിൽ തൂങ്ങിയാടാനേ നേരം കാണൂ

  • @annievarghese6
    @annievarghese6 Рік тому +20

    അത്ഭതകാഴ്ചകൾതന്നെ ലോകസഞ്ചാരിയും സഞ്ചാരിയുടെ ഡയറികുറുപ്പകളും നൽകുന്ന അവസ്മരണീയമായകാഴ്ചകൾ സന്തോഷ് ജോർജ്ജ് കുളങ്ങ ബിഗ്സല്യൂട്ട് സർനമ്മുടെ ടൂറിസത്തെക്കുറിച്ചു എത്ര വാചാലനായാലും നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ല സ്വന്തം കാര്യം സിന്ദാബാദ്

  • @christyyjohn991
    @christyyjohn991 Рік тому +13

    കേരളത്തിലും ഇതുപോലുള്ള ഹോട്ട് air ബലൂൺ വരട്ടെ 💫👍

  • @Linsonmathews
    @Linsonmathews Рік тому +74

    വീണ്ടും ഒരു Sunday രാവിലെ...
    സന്തോഷ്‌ ഏട്ടന്റെ ഈ സഞ്ചാരം കഥ കേൾക്കാൻ വന്ന നമ്മൾ 🤗❣️❣️❣️

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 Рік тому +26

    ഒരു hot air baloon യാത്ര സമ്മാനിച്ച SGK ക്ക് ആയിരം BIG SALUTE, THANKS SGK 🙏🙏🙏

  • @moideenmanningal9674
    @moideenmanningal9674 Рік тому +48

    താങ്കൾ ഒരു നല്ല അദ്ധ്യാപകൻ കൂടി ആണെന്ന് ഈ episode കണ്ടപ്പോൾ ബോധ്യമായി 😄😄... എങ്ങിനെ ബലൂൺ flight നടത്തുന്നു എന്ന് video വഴി വിവരിച്ചു തന്നു... നന്ദി SGK 🙏🙏🙏..... Keep going👍👍

    • @maheshj1880
      @maheshj1880 Рік тому +1

      Practical example of bernoulli principles

  • @artandproject
    @artandproject Рік тому +34

    ഈ പ്രോഗ്രാം നമ്മുടെ മന്ത്രിമാർ എന്നും കണ്ടിരുന്നെങ്കിൽ കഴിഞ്ഞ 7 - 8 കൊല്ലം കൊണ്ട് കേരളം ഒരു തായ്‌ലൻഡായി മാറിയേന്നെ ( not negetive side of Thailand)

    • @shajudheens2992
      @shajudheens2992 Рік тому +2

      @@gopika6265 Kerala politician have no vision about sustainable development of Kerala we need Government driven by Professionals like SGK and subject experts and genius

    • @artandproject
      @artandproject Рік тому +2

      @@gopika6265 🤭🤭

    • @PradPramadeni
      @PradPramadeni Рік тому +1

      അവർക്കറിയാഞ്ഞല്ല. ഗുണ്ടാപ്പണം മാസംതോറും പാർട്ടിക്ക് കൊടുക്കണം.

    • @shajudheens2992
      @shajudheens2992 Рік тому

      @@PradPramadeni All Keralities should united and fight against this Gunda rules

    • @ajsalazeez4481
      @ajsalazeez4481 Рік тому

      Ok idheham planning boardingil enthu mattam aanu undakiyyath? Parayan ellavarkum sugaan athu cheythu kanikan budhimuttaan, pinne namukk athintethaya fundinte issue und

  • @ihsanmalayil2829
    @ihsanmalayil2829 Рік тому +12

    സഞ്ചരിയുടെ ഡയറി കുറിപ്പ് ആദ്യത്തെ എപ്പിസോഡ് മുതൽ ആരംഭിച്ചാൽ വളരെ നന്നായിരുന്നു
    ചരിത്രം എന്നിലൂടെ ലാൽജോസ് പരിപാടി എന്ന പോലെ...

  • @gireeshg8525
    @gireeshg8525 Рік тому +11

    പതിവുപോലെ യാത്ര പോകാൻ വന്നവർ ലൈക്..❤️❤️

  • @sreelathasugathan8898
    @sreelathasugathan8898 Рік тому +6

    കാത്തിരിപ്പിന്റെ നാളുകൾ ❤

  • @peakyblinders1282
    @peakyblinders1282 Рік тому +13

    രാവിലെ എണീറ്റപ്പം മുതൽ കാത്തിരിക്കുവർന്നു. കണ്ടു സമാധാനമായി 😋

  • @shafeekhashim5748
    @shafeekhashim5748 Рік тому +6

    അര മണിക്കൂർ പോയത് അറിഞ്ഞില്ല. അതി മനോഹരം

  • @ayishaayisha7974
    @ayishaayisha7974 Рік тому +7

    സഞ്ചാരം അത് കേൾക്കാനും കാണാനും വല്ലാത്ത ആവേശമാണ് ♥️

  • @presadaspresanna3124
    @presadaspresanna3124 Рік тому +2

    നിങ്ങൾ എന്തൊരു ഭാഗ്യവാൻ ആണ് സാറെ 🥰🥰

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 Рік тому +6

    അതി മനോഹരമായ വിവരണം .... ബലൂണിൽ പറന്നത് പോലുള്ള അനുഭവം... വളരെ നന്ദി സർ...

  • @Neymarjrprasanthkr1011
    @Neymarjrprasanthkr1011 Рік тому +3

    അങ്ങനെ അമ്മയും ഡയറികുറിപ്പ് കാണാൻ തുടങ്ങി

  • @sanketrawale8447
    @sanketrawale8447 Рік тому +6

    ഈ episode വളരെയധികം ഇഷ്ടമായി, balloon കാരണം. ഈ സാഹസത്തിനു മുതിർന്ന S GK സാറിന് big salute👌👌🙏🏼🙏🏼💜

  • @amanullaakkara491
    @amanullaakkara491 Рік тому +7

    കാത്തിരിപ്പിന് വിരാമം . എത്തിപ്പോയി

  • @arunkollattil
    @arunkollattil Рік тому +3

    10:11 ആരെയോ കുത്തി പറയും പോലെ ....

  • @shakirmaliyekal4032
    @shakirmaliyekal4032 Рік тому +1

    വീഡിയോയും വിവരണവും കണ്ടപ്പോൾ ഹോട്ട് എയർ ബലൂണിനെകാൾ അത്ഭുതം നിങ്ങളാണ് എന്നാണ് എനിക്ക് തോന്നിയത്

  • @kunjumon9020
    @kunjumon9020 Рік тому +3

    കപ്പടോംകിയയും കൊണ്ടോള ബലൂണിൽ പോകുന്നതും മുന്നേ എപ്പിസോഡിൽ പറഞ്ഞതാണെന്നാണ് എന്റെ ഓർമ... എന്നാലും എത്ര കേട്ടാലും മതിയാവില്ല സർ ന്റെ വിവരണം

  • @shajahanparamban5085
    @shajahanparamban5085 Рік тому +4

    ഖത്തറില്‍ ഇന്ന് വരെ ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ഉണ്ട്.കഴിഞ്ഞ പത്ത് ദിവസങ്ങള്‍ .അതി മനോഹരം.

  • @mjsmehfil3773
    @mjsmehfil3773 Рік тому +14

    Dear Santhosh brother
    Excellent... Superb suggestions.. An eye opener narration about Tourism to our Tourism Minister.. Congratulations..
    Thank you very much for your efforts..
    May God bless you..
    With regard and prayers..
    Sunny Sebastian
    Ghazal Singer
    Kochi Kerala.

  • @ramakrishnanck4781
    @ramakrishnanck4781 Рік тому +3

    വളരെ ശരി യാണ് നമ്മൾ ഒരു പാട് മുന്നേറാനുണ്ട്....

  • @sasindranathan
    @sasindranathan Рік тому +1

    വളരെ രസകരമായ വിവരണം ശ്രീ സന്തോഷ് ജോർജ് കുളങ്ങരക്ക് ഒപ്പം ഞാനും ഉണ്ടായിരുന്നു . നന്ദി സന്തോഷ് .

  • @suharshcs3
    @suharshcs3 Рік тому +5

    12:30 van Comedy dialogue nthu serious ayyeta paranjeee 😂😂😂

  • @bonyjacob2706
    @bonyjacob2706 Рік тому +6

    You are right on money there SGK. The Ariel view of Kuttanadu is breathtaking and it's the least explored aspect in our tourism. Tourism Activities like Sea Planes and Hot Air Balloons have to be implemented. Eco-friendly solutions are available for any problems that may arise. The best Ariel view you can have today of Kuttanadu is from the Sky Restaurant at Ramada, Alleppy.

  • @johnhable6235
    @johnhable6235 Рік тому +2

    See you again 👍🙏

  • @beyondthehorizon3915
    @beyondthehorizon3915 Рік тому +1

    സഞ്ചാരത്തിന്റെ പഴയകാലത്തെ എപ്പിസോഡുകൾ 4K kwalitiyil രണ്ടാമതും ഇറക്കിക്കൂടെ.. ഇന്നത്തെ പുതുതലമുറക്ക് അതൊരു പുതിയ അനുഭവമാകും.

  • @vidhyams1982
    @vidhyams1982 Рік тому

    Sir ഞങ്ങളെ അങ്ങ് കൊതിപ്പിക്കുകയാണ് ഓരോ ദിവസവും ലോകം കാണാനുള്ള ആഗ്രഹം കൂടുകയാണ്

  • @vipinns6273
    @vipinns6273 Рік тому +4

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @shajudheens2992
    @shajudheens2992 Рік тому +15

    Good narration, Turkey is a heaven of tourism enthusiastic and adventure seekers

  • @joseabraham2951
    @joseabraham2951 Рік тому +2

    കേരളത്തിൽ ഇത് ഒരു കാലത്തും വരുക ഇല്ല... പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ എല്ലാം മുടിപ്പിച്ഛ് തരും.. 🙋‍♂️

    • @jeromvava
      @jeromvava 2 місяці тому

      Negative 😭

    • @joseabraham2951
      @joseabraham2951 2 місяці тому

      @@jeromvava അനുഭവം ഉണ്ടാകുമ്പോൾ, സത്യം മനസ്സിൽ ആകും... അന്ന് നെഗറ്റീവ് ആകാതിരുന്നാൽ... 🙋‍♂️😄

  • @rajeeshrajeesh5239
    @rajeeshrajeesh5239 Рік тому +1

    സാറാണ് ഞങ്ങളുടെ super star
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jayachandran.a
    @jayachandran.a Рік тому +5

    That was a great presentation of a hot air balloon travel over Kappadocia. Kudos to SGK !!

  • @rahulvenugopal8324
    @rahulvenugopal8324 Рік тому +1

    സന്തോഷേട്ടൻ ഒരിക്കൽ പറഞ്ഞതായി ഓർക്കുന്നു, flight യാത്രയിൽ ഉൾവശം കാണിക്കുന്നത് എങ്ങാനും അപകടം സംഭവിച്ചാൽ അവസാന ദൃശ്യങ്ങൾ വരെ ശേഖരിക്കണം എന്ന്, നേപ്പാളിലെ അപകട ദൃശ്യങ്ങൾ കണ്ടപ്പോൾ എനിക്ക് ആദ്യം അതാണ് ഓർമ്മ വന്നത് 😔

  • @michaelantony107
    @michaelantony107 6 місяців тому

    As a Melburnian I am exposed to hundreds of documentaries. Has seen many on balloon flights too. But no body knows how beautifully it needs to narrated like SGK. Wow!❤
    You also emphasised on how Indias tourism has to be redefined. You explained how crores of foreign money has to flow into India like in the village of Turkey where hundreds of ballons organised flights in a country village. I wonder whether the illiterate and unqualified politicians will grasp anything off this episode.

  • @indu888
    @indu888 Рік тому

    തുർക്കിയുടെ ചരിത്രം ഇന്ന് കേൾക്കുമ്പോൾ ഇജാസ് എന്ന സഹോദരൻ രക്ഷപ്പെട്ടിട്ടുണ്ടാവുമെന്ന് കരുതുന്നു.🙏🙏🙏🙏

  • @sreeragstudio667
    @sreeragstudio667 Рік тому

    ഹോട്ടയെർ ബലൂണെന്തെന്ന് ,ഇനി ഒരിക്കലും എന്നെപ്പോലുള്ളവർക്ക് കാണാൻ കഴിയില്ല.എന്നാൽ അങ്ങ് എന്നെ കൂട്ടി പോയി ഫ്രീയായ് ഇതെല്ലാം നേരിൽ കാട്ടിത്തന്ന അങ്ങയ്ക്ക് ഒരായിരം നന്ദി❤❤❤

  • @nihal8728
    @nihal8728 Рік тому +1

    Maupassant പാരിസിന് മുകളിലൂടെ നടത്തിയ ഒരു യാത്രയുടെ കഥ എഴുതിയത് വായിച്ചിട്ടുണ്ട്. അതുപോലെ ഇപ്പോ ഇതും മനോഹരം👌

  • @shoukathali4359
    @shoukathali4359 Рік тому +6

    After every episode I'm excited to go all those places.. such a grate presentation... 👌👌

  • @younask5256
    @younask5256 Рік тому +4

    What an awesome experience sir.. we enjoyed it lots ❤️❤️❤️🎈🎈🎈🎈🎈

  • @theduden
    @theduden Рік тому +1

    ഞാനും കഴിഞ്ഞ വർഷം അവിടെ ഹോട്ട് എയർ ബല്ലൂണിൽ യാത്ര ചെയ്തു. അടിപൊളി! 160 USD. വീഡിയോ എൻ്റെ എൻ്റെ അക്കൗണ്ടിൽ കാണാം.
    കപ്പടോകിയ വളരെ നല്ല ടൂറിസം ഡെസ്റ്റിനേഷനാണ്.

  • @heavenofriya5282
    @heavenofriya5282 Рік тому

    Kandu kazhiyumpol nammalum baloon yatra chyetha pole aayi💝💝

  • @swaminathan1372
    @swaminathan1372 Рік тому +1

    വളരെ രസകരമായ എപ്പിസോഡ്...👌👌👌

  • @hereme100
    @hereme100 Рік тому +2

    I am going on a balloon ride in April this year in Virgin Balloons in UK. Hope it's safe.

  • @msviswanathannair2465
    @msviswanathannair2465 Рік тому +1

    What an awesomesauce video shoot of the nail-biting, but at the same time enjoyable baloon ride in a picturesque paradise of Turkey ! കേരളത്തിലെ കുറെയേറെ ട്രാവൽ ബ്ലോഗേഴ്സ് വിഡിയോയിൽ കൂടെ അവർ ഷൂട്ട് ചെയ്ത ഈ കാഴ്ച കണ്ടിട്ടുണ്ട്. അവരുടെതെല്ലാം ഏതൊരു ടൂറിസ്റ്റും പോകുന്ന പോലെയുള്ള ഷൂട്ടിങ്ങും എക്സ്പ്ലനേഷനും മാത്രം. ഇദ്ദേഹം വിവരിക്കുന്ന പോലെ, അതിനുതകും പോലെയുള്ള ഷൂട്ടിങ്ങും കാണുന്നവർക്ക് എത്രയോ കര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു. ഒരു അദ്ധ്യാപകൻ കുട്ടികൾക്ക് കാഴ്ചകളിൽ കൂടെ അവരുടെ മനസ്സിലേക്ക് സംശയാസ്പദമെന്ന്യെ ഉൾക്കൊള്ളുന്ന വിധത്തിലുള്ള explanation Santhosh ji യുടെ. സ്കൂൾ കുട്ടികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തക്ക വീഡിയോകൾ ആണ് Santhoshji താങ്കളുടെ എല്ലാ വർക്കും. Kudos! And many congratulations. വീഡിയോ കാഴ്ചകൾ ഇല്ലാതെ തന്നെ താങ്കളുടെ വിവരണത്തിൽ നിന്ന് മാത്രം അതിൽ പറയുന്ന കാഴ്ചകൾ കാണാൻ സാധിക്കും വിധത്തിലുള്ള മാസ്മരിക കഴിവിന് പൂനയിൽ നിന്നും ആയിരമായിരം അഭിനന്ദനങ്ങൾ!
    M.S. VISWANATHAN NAIR
    PUNE

  • @aghileshkumar
    @aghileshkumar Рік тому +3

    Wow!!!! What a amazing presentation!!!! ❤️❤️❤️

  • @faslurahman473
    @faslurahman473 Рік тому

    എത്ര കണ്ടാലും മതി വരാത്ത സാഞ്ചാരത്തിന്റെ ഭാഗത്തിൽ ഒന്നു മാത്രം

  • @ananthunarayanan771
    @ananthunarayanan771 10 місяців тому

    സാർ എന്ത് മനോഹരമാണ് താങ്കളുടെ അവതരണം . ഒരു അര മണിക്കൂർ സമയംകൊണ്ട് ഞാനും ഒരു hotair balloon ൽ സഞ്ചരിച്ച അനുഭൂതിയാണ് എനിക്ക് നേടിതന്നത്.

  • @cooltimus89
    @cooltimus89 Рік тому +2

    wow! Superb experience it must have been. Awesome narration as always.

  • @niyaju9510
    @niyaju9510 Рік тому +4

    Wow. അടിപൊളി എപ്പിസോഡ് ❤

  • @jaynair2942
    @jaynair2942 Рік тому +5

    It's no doubt an amazing experience. ! Hot air balloon trip of course the most exciting for anybody. As you rightly said we need more tourist friendly activities here. I too often think about the same when going to different places in India. Staying in Mumbai over the past 3 decades, i highly regret that despite being the financial capital of India and so many beautiful beaches here, Mumbai doesn't have any beach activities here. People visit here just to watch the sunset. And munching on snacks available in the stalls on the shores.!

  • @abhijithps133
    @abhijithps133 Рік тому +1

    Another Innovative idea from sancharam

  • @alicegeorge4692
    @alicegeorge4692 Рік тому

    ഇങ്ങനെയൊക്കെ സഞ്ചരിക്കാനും വിശദീകരിക്കാനുമൊക്കെ പലർക്കും സാറിന്റെവീഡിയോകൾ പ്രയോജനമാകട്ടെ എന്ന് ആശംസിക്കുന്നു

  • @Rajan-cg7ht
    @Rajan-cg7ht Рік тому

    സന്തോഷ്‌ സാർ താങ്കൾ ഒരു അവതാരമാണ്. പ്രണാമം

  • @margret8792
    @margret8792 Рік тому

    Awesome!!! Tku for sharing 🎉

  • @bnakam7337
    @bnakam7337 Рік тому +1

    മൂന്നാർ ആനച്ചാലിൽ ഉണ്ട്. പക്ഷേ ബലൂൺ യാത്രയൊന്നും ഇല്ല just ഉയരത്തിൽ കൊണ്ടു പോകും കാഴ്ചയൊക്കെ കാണിച്ച് നിലത്തിറക്കും

  • @explorerjk2595
    @explorerjk2595 Рік тому +1

    uff.romanjam kollicha video. njangalepolulla sahasikarkk motivation aakunna video. really liked it.😍😍

  • @rajeshshaghil5146
    @rajeshshaghil5146 Рік тому

    സന്തോഷ് സാർ, ഞാൻ വരാൻ വൈകിപോയി ❤️❤️❤️❤️❤️

  • @deepak51044
    @deepak51044 Рік тому +2

    Excellent story telling ❤️

  • @abdulkadermaidakkar8963
    @abdulkadermaidakkar8963 Рік тому

    Wonderful presentation sir, congratulations🙏

  • @abdulazeezn
    @abdulazeezn Рік тому +2

    ഹായ് സന്തോസേട്ടാ 🤚👌

  • @jainygeorge1752
    @jainygeorge1752 10 місяців тому

    Thanks , Mr Santhosh.🎉🎉🎉.

  • @josephkdcow6859
    @josephkdcow6859 Рік тому

    നല്ല ഒരു അധ്യാപകൻ ആണ് സാർ 😄enjoy cheythu ഈ episode 🥰

  • @deepakvaka
    @deepakvaka Рік тому +1

    Hi sir, I have one opinion.. Sir u can include ur products Example .. Travel bag, backpack, cap ,travel equipment, travel dresses and camping tent also..

  • @rahulkumarr4179
    @rahulkumarr4179 Рік тому +1

    Wow i was flying along with ur narration

  • @rajendrankp8167
    @rajendrankp8167 Рік тому +1

    അടിപൊളി !!!!.......

  • @pvvvpvvvs7778
    @pvvvpvvvs7778 Рік тому +1

    ഈ ബലൂൺ പരിപാടിയെങ്കിലും കേരളത്തിൽ നടക്കുമോ സാറെ??🌹🌹

  • @ayishasumayyabinthabdulhay4409

    കുറച്ചു ദിവസമായി ഞാൻ തുർക്കിയിൽ താമസിക്കുന്ന ഫീൽ ആണ്..

  • @sheejamathew4598
    @sheejamathew4598 Рік тому

    Balloon journey. ..fantastic

  • @nicetomeetyou..
    @nicetomeetyou.. Рік тому +2

    നമ്മുടെ രാമക്കൽമേടും വേണം കേബിൾ car സംവിധാനം

  • @malikdinar9286
    @malikdinar9286 Рік тому +1

    സഞ്ചാരം💘💘

  • @shareefshari3796
    @shareefshari3796 Рік тому

    ഒന്നാം നമ്പർ അത്ഭുദം 👍

  • @salilar.a5651
    @salilar.a5651 11 місяців тому

    ഒന്നും പറയാനില്ല!!😍😍😍♥️

  • @wanderer4511
    @wanderer4511 Рік тому

    Amazing experience and explanation Santhosh Sir

  • @musafir____ali_3535
    @musafir____ali_3535 Рік тому +1

    ❤️❤️❤️ Santhosh sir ❤️❤️❤️

  • @abyaby1409
    @abyaby1409 Рік тому

    Really I enjoyed this episode.thank u sir

  • @satheeshvt7312
    @satheeshvt7312 Рік тому

    Wow... Super

  • @ajmalbinhaneef390
    @ajmalbinhaneef390 Рік тому

    ഇത്‌ മുൻബ്‌ ഈ ചാനലിൽ തന്നെ കണ്ടത്‌ പോലെ തോന്നി!!!

  • @girijadevi2606
    @girijadevi2606 7 місяців тому

    Beautifulexplanation

  • @renukand50
    @renukand50 4 місяці тому

    മനോഹരം

  • @keerthisworld2306
    @keerthisworld2306 Рік тому

    Best travel through hot air balloon
    SGk big salute

  • @sudheerm8899
    @sudheerm8899 Рік тому

    ആദ്യത്തെ പരസ്യം കാണുമ്പോൾ തന്നെ Like button അമർത്തുന്ന ഞാൻ😃

  • @aaansi7976
    @aaansi7976 Рік тому

    ഈ ബലൂണിൽ പോകുന്നത് വീഡിയോയിലും ടിവിയിലും ഒക്കെ കണ്ടിട്ടുണ്ട് പക്ഷേ ഇതിന്റെ പിന്നിൽ ഇത്രയും കഥകൾ ഉണ്ടെന്നുള്ള കാര്യം ഇപ്പോഴാണ് മനസ്സിലായത് സാറ് കൃത്യമായിട്ട് എല്ലാം അരിച്ചു പെറുക്കി പറഞ്ഞു തന്നു അതിമനോഹരമായ ഒരു യാത്ര അല്ലേ?? സാറ് 👍♥️👌
    എല്ലാം കഴിഞ്ഞുള്ള ആഘോഷം വളരെ സന്തോഷം തോന്നി എനിക്കും അതിൽ കയറാൻ കൊതി തോന്നുന്നു എന്ത് ചെയ്യാനാ നമ്മുടെ കേരളത്തിൽ ഇതൊക്കെ എന്ന് വരുമോ ആവോ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന എല്ലാ പദ്ധതികളെക്കുറിച്ചും വഴികളെക്കുറിച്ചും സാർ എല്ലാ എപ്പിസോഡിലും വിശദമായി പറയുന്നുണ്ട് പക്ഷേ ആരും അത് ശ്രദ്ധിക്കുന്നില്ല പ്രത്യേകിച്ച് നമ്മുടെ കേരളം ഭരിക്കുന്ന അധികാരികൾ ഞാനൊന്നും അറിഞ്ഞില്ലന്റെ രാമനാരായണ എന്ന മട്ടിലാണ് കാര്യങ്ങൾ കേരളത്തിൽ വരുന്ന ടൂറിസ്റ്റുകൾക്ക് അറിയാം ഇവിടെ കൂടുതലും തട്ടിപ്പാണ് നടക്കുന്നതെന്ന് എല്ലാ കാര്യങ്ങളും ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുകയാണല്ലോ ചെയ്യുന്നത് എല്ലാം ശരിയാകുമായിരിക്കും അല്ലേ സാറ് പറയുന്നതുപോലെ ഒരു ടൂറിസം നമ്മുടെ കേരളത്തിൽ വരുമെന്ന് പ്രതീക്ഷിക്കാം🤔😃🌹♥️🌹♥️🌹..

  • @shereefb3168
    @shereefb3168 Рік тому +1

    Super Episode SGK ❤️

  • @jpsworld1528
    @jpsworld1528 Рік тому

    Thank you Sir. 🙏

  • @gopinathan6441
    @gopinathan6441 Рік тому

    Very nice... 🙏🙏

  • @hobbynetfiles
    @hobbynetfiles Рік тому

    Enna pershnam. Ondelum eeee oru item. Kadal🥰

  • @inas__
    @inas__ Рік тому +2

    ഇതകെ KL വരുമ്പൊത്തേക്കും ഈ Generation മുകളിൽ സേഫ് ആയിട്ട് എത്തിയിട്ടുണ്ടാവും... 😇

  • @JisThenasseril
    @JisThenasseril Рік тому

    12:30 അപകടം സംഭവിച്ചാൽ കൂടുതൽ ചിന്ദിക്കാൻ ഇല്ല 😃😃😃😂😂

  • @faisal7085
    @faisal7085 Рік тому

    തുർക്കിയുടെ ടൂറിസത്തിന്റെ പരസ്യം ഈ ബലൂൺ യാത്ര ആണ്