സന്തോഷ് ജോർജ് കുളങ്ങര സംസാരിക്കുന്നു | Skillthon | Santosh George Kulangara

Поділитися
Вставка
  • Опубліковано 10 чер 2022

КОМЕНТАРІ • 136

  • @anandkrishna660
    @anandkrishna660 2 роки тому +37

    ഞാനും ഈ കേരളത്തിൽ തന്നെ ആണ് പഠിച്ചത്. സന്തോഷ് സാറിൻ്റെ programs ലൂടെ ആണ് civic sense എന്താണെന്ന് മനസ്സിലാക്കുന്നത്.
    ഇന്ന് എൻ്റെ 2.5 വയസ്സുള്ള മകൾ ഒരു മിട്ടായി കടലാസ് പോലും അലക്ഷ്യമായി കളയാറില്ല. കുട്ടികളെ വളരെ ചെറുപ്പത്തിൽ ഇതൊക്കെ പഠിപ്പിക്കാൻ എളുപ്പമാണ്. ഒരിക്കൽ പഠിച്ചു കഴിഞ്ഞാൽ അവർ ജീവിതകാലം മുഴുവൻ അത് follow ചെയ്തിരിക്കും.
    നിന്നെ പോലെ നിൻ്റെ അയൽക്കാരനേയും സ്നേഹിക്കുക. ഇത്രയും depth ഉള്ള ഒരു message വേറെ ഇല്ല. പൗര ബോധം ഉള്ള ഒരു തലമുറയെ ഉണ്ടാക്കി എടുക്കേണ്ടത് നമ്മുടെ duty ആണ്.

  • @paulsong5845
    @paulsong5845 2 роки тому +60

    നമ്മുടെ നാട്ടിൽ horn അടിച്ചു ട്രാഫിക് സിഗ്നൽ green ആക്കാൻ നോക്കും...

  • @akhilag2713
    @akhilag2713 2 роки тому +21

    പ്രെശ്നം എന്താണെന്ന് വെച്ചാൽ നമ്മുടെ സ്കൂളുകളിൽ ഇതൊക്കെ പറഞ്ഞു പഠിപ്പിക്കും എന്നാൽ ഇതെല്ലാം പഠിച്ചു വീട്ടിൽ ചെല്ലുന്ന കുട്ടികൾ കാണുന്നതും പഠിക്കുന്നതും സ്കൂളിൽ പഠിപ്പിച്ചതിന്റെ നേരെ വിപരീതമായ കാര്യങ്ങൾ കാണിക്കുന്ന വീട്ടുകാരാണ് .

  • @sammathew9715
    @sammathew9715 2 роки тому +13

    ആരോടു പറയാൻ ആരുകേൾക്കാൻ. ഇന്നും കേരളത്തിലെ ജനങ്ങൾക്ക് പൊതു ശൗചാലയം എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ല..... പിന്നെ പൗരബോധത്തെക്കുറിച്ച് പറയേണ്ടതില്ല

  • @abisvillage9523
    @abisvillage9523 2 роки тому +10

    ഇന്ത്യൻസ് തീരെ വിവരം ഇല്ല
    അറിയണേൽ നമ്മുടെ നാടിന്റെ പുറത്തു ന്ന്‌ നോക്കിക്കാണണം

  • @pknm6702
    @pknm6702 Рік тому +5

    👌👌👌👌👌👌വിദ്യാഭ്യാസ മന്ത്രിയാവാൻ 99.9% യോഗ്യതയുള്ള ഒരു മനുഷ്യൻ

  • @sbee1813
    @sbee1813 2 роки тому +21

    താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയായ കാര്യം ആണ് . വെള്ളപൊക്കം വരുമ്പോൾ മാത്രമല്ല പൗരബോധം കാണിക്കേണ്ടത് . നമ്മുടെ നാട് ഇനി എന്നാണോ . നന്നാവുന്നത് ???

  • @shameerkrishnan
    @shameerkrishnan 2 роки тому +19

    വളരെ ശെരിയാണ് താങ്കൾ പറഞ്ഞത്‌ മുഴുവനും. ഓരോ ദിവസം തോറും പൗരബോധം എല്ലാത്തവരുടെ നാടായി മാറുകയാണ് പ്രേതെകിച്ചു നമ്മുടെ കേരളം

  • @sanilsebastian5452
    @sanilsebastian5452 2 роки тому +12

    Oh my GOD. Worth listing to this Gentleman the whole day. What an insight and great appreciation to Santhosh Sir

  • @sushanthkk8280
    @sushanthkk8280 2 роки тому +27

    ഈ പറയുന്നത് മറ്റെല്ലാ ഇന്ത്യൻ ഭാഷയിലേക്കും മൊഴി മാറ്റം ചെയ്യണം
    നോർത്ത് ഇന്ത്യക്കാർ ഇക്കാര്യത്തിൽ വളരെ വളരെ പുറകിലാണ്

    • @sugeshnk8581
      @sugeshnk8581 2 роки тому +4

      Ithrayum kaalam paranjit keralam nannayo.. kerathekkalum development mattu statesil und.. 100% literacy undayit keralathil civic sence illenkil pinne maatulla states ne paranjitt karyamilla

    • @ANKITHA_007
      @ANKITHA_007 Рік тому +1

      Keralam aanu bro ettavum mosham... Sexual frustration oke peak keralam aan

  • @joshyb2937
    @joshyb2937 Рік тому +2

    വിവരക്കേട് പറയുന്ന അമ്മയെ ന്യായീകരിക്കേണ്ടി വരുന്ന മക്കളുടെ അവസ്ഥയാണ് പരിതാപകരം

  • @pkmohanan2366
    @pkmohanan2366 2 роки тому +6

    വളരെ നന്ദിയുണ്ട് മഹാനുഭാവൻ വളരെ വ്യക്തതയോടെ അവതരിപ്പിച്ചത്

  • @user-sd8du1pn2q
    @user-sd8du1pn2q 5 місяців тому

    Very good speech

  • @Ashiquebabu
    @Ashiquebabu 2 роки тому +5

    എന്തിന് വിദേശരാജ്യങ്ങളിൽ പോകണം നമ്മുടെ സ്വന്തം നാട്ടിലെ റോഡുകളിലൂടെ ഒരു ദിവസം ഒരു അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ മതി പലരുടെയും പൗരബോധം വളരെ കൃത്യമായി അവർ കാണിച്ചു തരും അവർ. ഞാൻ ഒരു ദിവസം ഏറ്റവും കാണുന്ന കാഴ്ചകളിൽ ഒന്നാണ് ഫോൺ ചെയ്ത് വണ്ടി ഡ്രൈവ് ചെയ്യുന്നത്... റോഡിലൂടെ ഫോൺ ചെയ്തു വണ്ടി 20 km 25 കിലോമീറ്റർ സ്പീഡിൽ പതുക്കെ ഓടിച്ചു കൊണ്ടുപോകും ബാക്കില്‍ വരുന്നവൻ ഹോസ്പിറ്റലിലേക്കോ ജോലിക്ക് പോകുന്നവരോ മറ്റ് അത്യാവശ്യക്കാരായിരിക്കാം... അവരെല്ലാം ഇവൻറെ ഫോൺ വിളിയും ഇവൻറെ എല്ലാ സൗകര്യങ്ങളും കഴിഞ്ഞ് പോകാൻ പാടുള്ളൂ എന്ന് മനോഭാവത്തിലാണ് മിക്കവാറും ആളുകളുടെയും വാഹനം ഓടിക്കൽ... അതുപോലെ ഇന്ന് കാണുന്ന മറ്റ് ഒരു കാഴ്ചയാണ് റോഡിൻറെ നടുവിലൂടെ ഓടിക്കുന്ന ടൂവീലർ..മാറിത്തരാൻ അവർക്ക് ഭയങ്കര ബുദ്ധിമുട്ടാണ്... റോഡിൻറെ നടുവിലൂടെയുള്ള വരയിലൂടെ ഓടിച്ചില്ലെങ്കിൽ ഫൈൻ അടക്കേണ്ടി വരും എന്ന ഭാവത്തിലാണ് അവരുടെ ഓടിക്കൽ.... രാത്രിയിലെ ഡ്രൈവിങ്ങിൽ പലർക്കും ലൈറ്റ് ഡിം ചെയ്തുകൊടുക്കുന്നത് എന്തോ അഭിമാനത്തിന്റെ പ്രശ്നം പോലെയാണ് ഫീൽ ചെയ്യുക....
    അതുപോലെതന്നെയാണ് പല ഷോപ്പുകളിലെയും സെയിൽസ്മാൻമാരുടെ പെരുമാറ്റം... നമുക്കെന്തോ ഔദാര്യം ചെയ്യുന്ന പോലെയാണ് അവരുടെ പെരുമാറ്റം....
    ഇതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ഇവരുടെയൊക്കെ ഒരു കമൻറ് ഞങ്ങളൊക്കെ സാധാരണക്കാരാണ്......

  • @NikhilNikhil-xj5he
    @NikhilNikhil-xj5he 2 роки тому +9

    Role model aakkendda aaall .SGK the real motivator

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 Рік тому +1

    ഉദ്യോഗത്തിൽ കയറാനും ശമ്പളവും പെൻഷനും വാങ്ങാൻ കുറെ ആളുകളെ സൃഷ്ടിച്ചെടുക്കലാണ് നമ്മുടെ വിദ്യാഭ്യാസം.
    അഴിമതി ബോണസും.

  • @soyak1962
    @soyak1962 9 місяців тому

    Really a good talk...

  • @John-lm7mn
    @John-lm7mn 2 роки тому +1

    നമ്മുടെ നാട്ടിൽ ഇപ്പോൾ ഒന്നു പറഞ്ഞു രണ്ടാമത്തേതിന് കത്തിയെടുത്ത് കുത്തുന്ന അവസ്ഥയായി. സംസ്കാരത്തിലും പൗര ബോധത്തിലും നമ്മുടെ ആളുകൾ വളരെയധികം പിന്നോട്ട് പോയി കഴിഞ്ഞിരിക്കുന്നു.

  • @soyak1962
    @soyak1962 9 місяців тому

    പ്രകൃതിയാണ് ഈ ശ്വ ര ൻ എന്ന് പഠിപ്പിയ്ക്കേണ്ടത്.

  • @molusanju7889
    @molusanju7889 Рік тому +1

    Even in India we have places like this where traffic is so good.. mizoram.. worth imitating in whole of india

  • @abisvillage9523
    @abisvillage9523 2 роки тому +4

    യൂറോപ്പ് ൽ ആരും ഹോൺ അടി
    ക്കുന്നില്ലല്ലോ ന്നു ഞാനും വന്നപ്പോ orthu🤔🤔🤔🤔

  • @shijilraj231
    @shijilraj231 Рік тому +3

    സത്യം മാത്രം

  • @ajeshsrambal8258
    @ajeshsrambal8258 Рік тому

    സാർ പറഞ്ഞത് വളരെ ശരിയാണ്... നമ്മുടെ കോണിപ്പടികളിലും അതുപോലുള്ള പൊതുസ്ഥലങ്ങളിലുമെല്ലാം മുറുക്കി തുപ്പുന്നതും അതിന് ചെറിയൊരു ഉദാഹരണം മാത്രം.

  • @ayishaayisha7974
    @ayishaayisha7974 Рік тому

    ഈ പ്രോഗാമിലെ വിഷയം ഏറ്റവും നല്ല വിഷയമാണ് സാർ പറഞത് മുഴുവനും അക്ഷരം പ്രതി സത്യം ഞാനും ഇതുപോലെ ചിന്തിക്കുന്ന വ്യക്തിയാണ്. ഇനിയും പ്രത്തീക്ഷിക്കുന്നു

  • @abidsainul6485
    @abidsainul6485 2 роки тому +7

    S g k fan like

  • @sofiaouseph3343
    @sofiaouseph3343 2 роки тому +5

    ❤️❤️❤️

  • @sureshkumar-xe2gm
    @sureshkumar-xe2gm Рік тому

    Very true

  • @sayyidmadapurayil747
    @sayyidmadapurayil747 Рік тому +2

    Perfect

  • @mashoodmachu995
    @mashoodmachu995 2 роки тому

    Enik oru umm kodkan thonunuuu😗 George muth katte😁🤩

  • @noblemottythomas7664
    @noblemottythomas7664 Рік тому

    We are Keralites and we Keralites should behave in an order to respect fellow beings....... Charity,decorum aesthetics, care for nature and all the good deeds be our household divinity….. let’s uphold united Kerala back to its legacy of Travancore Cochin and Malabar…..

  • @user-rr3ht1jx3i
    @user-rr3ht1jx3i 2 роки тому +4

    ❤️

  • @James-fg4cd
    @James-fg4cd 3 місяці тому

    👍👍👍

  • @shihabudheenk7046
    @shihabudheenk7046 2 роки тому +4

    👍

  • @Kuttapan791
    @Kuttapan791 2 роки тому +3

    🙌🙌

  • @cmuneer1597
    @cmuneer1597 2 роки тому +2

    Great

  • @shibinaanwar7316
    @shibinaanwar7316 2 роки тому +3

    🙌 💯

  • @cirilcherian8893
    @cirilcherian8893 2 роки тому +2

    U SAID IT SIR

  • @Midhun-bv9wq
    @Midhun-bv9wq 2 роки тому +1

    Thank you sir

  • @sujithpayyanur9624
    @sujithpayyanur9624 2 роки тому +2

    Greetings 😇 well explained 👍

  • @bilintabimal
    @bilintabimal 2 роки тому +2

    👍👍👍👍

  • @jishapb7576
    @jishapb7576 Рік тому +1

    💯❤️❤️❤️🙏🙏🙏

  • @brillaskbbrillaskb3147
    @brillaskbbrillaskb3147 Рік тому

    എത്ര വർഷമായി ചാനലിന് വേണ്ടി ഏഷ്യാനെറ്റ് കൊടുക്കാനായിട്ട് ആദ്യമായിട്ട് ഷൂട്ടിംഗ് തുടങ്ങിയിട്ട് ഒന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് എൻറെ പേര് ബ്രില്ല്സ് കൊച്ചിയിൽ പള്ളുരുത്തിലാ വീട്

  • @nihal.k.k.7846
    @nihal.k.k.7846 Рік тому

    SGK DESERVES A AWARD

  • @vishnu19950
    @vishnu19950 2 роки тому +2

    ❤️👍👍👌💞

  • @jacobpeter9209
    @jacobpeter9209 Рік тому

    Deserved one salute santhosh

  • @adiyodikunhikrishnan6370
    @adiyodikunhikrishnan6370 Рік тому

    It was a subject for me 60 years ago.when my children came from ooty school they observed all what you described.They did not what is cast

  • @sensonthomas
    @sensonthomas 2 роки тому +3

    100 %

  • @ajithpanikar2860
    @ajithpanikar2860 2 роки тому +2

    നമ്മൾ മലയാളികളാണ് എല്ലാം തികഞ്ഞവർ എന്ന് വിചാരിച്ചു നടക്കുന്നവർ ആണ്. ശരിയാണ് പൗരബോധം തീരെ ഇല്ലാത്തവർ ആണ് മലയാളികൾ. ആദ്യം വിദ്യാഭ്യാസ രീതി മാറ്റണം.

    • @jobikunnell
      @jobikunnell 2 роки тому

      എന്നാൽ ഒട്ടും സിവിക് സെൻസ് ഇല്ലാത്തവരും ഏതൊരു മേഖലയിലും വളരെയധികം പിറകിലും നിൽക്കുന്ന ഒരു സമൂഹമാണ് കേരളം എന്നുള്ളത് ലോകപരിചയം ഉള്ളവർക്ക് കൃത്യമായി അറിയാം.

  • @vijeshtvijesh390
    @vijeshtvijesh390 2 роки тому +2

    👍👍👍👏

  • @sameerbabuop
    @sameerbabuop 2 роки тому +2

    😍😍😍

  • @spsiva1000
    @spsiva1000 2 роки тому +1

    We keralates are well educated and we have 100% literacy,

  • @swaminathan1372
    @swaminathan1372 2 роки тому +2

    🙏🙏🙏

  • @sureshkumarn8733
    @sureshkumarn8733 2 роки тому +2

    SGK ആദരവ്....

  • @shamshameer867
    @shamshameer867 2 роки тому +1

    Good

  • @mohananc1420
    @mohananc1420 Рік тому

    ദൈവങ്ങളുടെ Head Quarters ആണ് ഇന്ത്യ

  • @shanskkannampally7599
    @shanskkannampally7599 2 роки тому +2

    🥰

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 2 роки тому +3

    പൗരബോധം കാണിക്കുന്നവന്റെ ജാതി മതം ആദ്യം നോക്കും. ഗൽഫിൽ ഒഴിവുള്ള ഒരു ചെറിയ ജോലി വാക്കൻസിലേക്ക് സ്വന്തം ജാതിക്കാരനെ കാത്തിരിക്കുക അവനെ കണ്ടെത്തി കൊണ്ടു കയറ്റുന്നവരെ!

  • @mathenkuriakose9846
    @mathenkuriakose9846 Рік тому

    It should start from the nursery school onwards

  • @nikhilt.s2953
    @nikhilt.s2953 2 роки тому +1

    We are very poor in waste managment

  • @Lijoskaria
    @Lijoskaria 2 роки тому

    Worthy

  • @ashikmohammed2179
    @ashikmohammed2179 2 роки тому +1

    Sir നേരത്തെ പറഞ്ഞ KSRTC bike accident ഇൽ മരിച്ച വ്യക്തി എൻ്റെ നാട്ടുകാരൻ ആണ്

  • @Ashikdepthfulframes_media
    @Ashikdepthfulframes_media 2 роки тому

    Who's channel is this

  • @vargheseantony9136
    @vargheseantony9136 Рік тому

    In North India, there is trend of spitting on the road while driving or riding two wheeler causing nuisance to others

  • @maheshnambidi
    @maheshnambidi 10 місяців тому

    Dr Lal nte anubhvam.adheham election il thottu...

  • @Windows-Xp854
    @Windows-Xp854 2 роки тому +3

    ആരൊക്കെ ഇന്ത്യ വിടാൻ തീരുമാനിക്കുന്നുണ്ട്🤚

    • @bionlife6017
      @bionlife6017 2 роки тому

      of course I am but How

    • @Windows-Xp854
      @Windows-Xp854 2 роки тому +1

      @@bionlife6017 njan gulfil kurach years joli cheyyth cash undaki Portugal povum avide governmentil tax pokunna ethelum joli kittuvanekil kurch year kazhinju aviduthe citizen avan pattum Agricultural avide nalla demand ulla job anu

  • @rajithmm445
    @rajithmm445 2 роки тому +1

    നല്ല വീവിയോ ഈ നാട് ഇപ്പോഴൊന്നു നന്നാവില്ലാ

  • @mohanchelakkaraphotography8902

    സിഗ്നലിൽ കിടന്ന് ഹോൺ അടിക്കുന്നവന്റെ പിതാവ് സഹയാത്രികരാൽ സ്മരിക്കപ്പെടും: ഡിങ്കവചനം 1:1.4

  • @smikeshkumar.k8365
    @smikeshkumar.k8365 Рік тому

    കൂ കൂ കൂ കൂ കൂ കൂ കൂ കൂ കൂ കൂ കൂ കൂ കൂ കൂ കൂ

  • @sarangsanthosh6926
    @sarangsanthosh6926 2 роки тому +4

    Proud to be an Indian 😂😂😂😂😂

  • @sajeevkp2880
    @sajeevkp2880 Рік тому

    നല്ല ഒരു വടി കൂടെ കരുതണം കാരണം നമ്മുടെ നാട്ടുകാര്‍ക്ക് even simple rules പോലും follow ചെയ്യാൻ നല്ല മടി ആണ്. ചന്തിടെ തോല് പോണ വരെ കൊടുക്കണം അടി.
    ഇത് പറയാന്‍ കാരണം government നടപ്പാക്കി വരണ 'ഹരിത കര്‍മ്മ സേന' through ഉള്ള garbage collection ഇല്‍ മിക്ക വീടുകളും sahakarikkanillya എന്നതാണ്. ഹരിത കര്‍മ്മ സേന അവരടെ ജോലി neat ആയി ചെയ്യുന്നുണ്ട് but നാട്ടുകാരോ, അവർ അവരടെ ഇഷ്ടം പോലെ പാടത്തും parambilekkum ആണ് ഇപ്പഴും garbage വലിച്ചെറിയുന്നത്.
    പറഞ്ഞ് മനസ്സിലാക്കാന്‍ ചെന്നാൽ പുച്ഛവും. 😑😑😐
    ഈ മാലിന്യം പോയ തന്നെ കേരളം സുന്ദരമായി.

  • @lizyjacob3620
    @lizyjacob3620 Рік тому +1

    യുവാക്കളെ മാത്രം പറഞ്ഞിട്ടു കാര്യമില്ല.വിദ്യാഭ്യാസ ആസൂത്രണ വീരൻമാരും മതം മേധാവി കളും ഈ അജ്ഞതക്കും സംസ്കാരശൂന്യതയ്ക്കും ഉത്തര വാദികൾ ആണ്.സർവ്വ മേഖലയിലും പടർന്നു പിടിച്ച രാഷ്ട്രീയ അതിപ്രസരം എല്ലാ കൊള്ളരുതായ്മക്കും കുട പിടിക്കുന്നു.

  • @soyak1962
    @soyak1962 9 місяців тому

    വീഡിയൊ ഗെയിമുകൾ കാരണം മനുഷ്യത്തം ഇല്ലാതാവുന്നു എന്ന് തോന്നുന്നു.

  • @harikumar7073
    @harikumar7073 2 роки тому

    Sir സോഷ്യൽ മീഡിയ ഒരു പരിധിവരെ സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന ആളുകളുടെ ഒരു മീഡിയ ആണ് അത് മോശം ആണ് എന്ന് ഞാൻ കരുതുന്നില്ല നൂറ്റാണ്ടുകളായി സംസാരം വിലക്ക് കൽപ്പിച്ച ഒരു സമൂഹത്തിന്റെ ഭാക്ഷയിൽ ചിലപ്പോൾ മാറ്റങ്ങൾ ഉണ്ടാകും അത് തെറ്റ് ആണ് എന്ന് കരുതരുത്

  • @shammi2442
    @shammi2442 2 роки тому +2

    അമേരിക്ക അല്ലേലും മാന്യന്മാർ ആണ് സാറേ..അന്യനാട്ടിലെ മനുഷ്യരെ എല്ലാം കൊന്ന് പുഴു വിന്റെ വിലപോലും കല്പിക്കുന്നില്ലെങ്കിലും, സ്വന്തം നാട്ടിലെ പുഴുക്കൾക്കു പോലും മനുഷ്യരേക്കാളും ശ്രദ്ധ കൊടുക്കുന്നുണ്ടല്ലോ... നല്ല മനസ്സാണ്.. വേറെ ആർക്കും ഇതുപോലെ ഒരു മനസ്സ് ദൈവം നൽകാതിരിക്കട്ടെ

    • @arun4557
      @arun4557 Рік тому +2

      അവരെക്കാൾ നല്ല മനസ്സ് ചൈന ക്കാർക്കുണ്ടല്ലോ ചഗാവേ

  • @renjitht7252
    @renjitht7252 2 роки тому +1

    പ്രളയകാലത്തും കോവിഡ് കാലത്തും മലയാളി ചെറുപ്പക്കാരുടെ പൗരബോധം ലോകത്ത് ഒരു ജനതയും കാട്ടിയിട്ടില്ല എന്നു മറക്കേണ്ട

    • @sujithkumar2287
      @sujithkumar2287 2 роки тому +4

      അത് മാത്രമാണോ പൗരബോധം ?

  • @Catchiesystems
    @Catchiesystems Рік тому

    ഒരു പുഴുവിനെയും പ്രകൃതി ആയി കാണാൻ കഴിയുന്ന വിദ്യാഭാസം ആണ് പൗരധർമം, പൗരബോധത്തെക്കുറിച്ച് പഠിക്കാൻ ആദ്യം നമ്മുടെ വിദ്യാഭ്യാസ രീതി മാറ്റണം. പിന്നീട് എല്ലാം തികഞ്ഞവർ ആണ് നമ്മൾ എന്ന മിധ്യാധാരണ മാറ്റിവച്ച് മറ്റുള്ളവരെ പരിഗണിക്കാൻ ശ്രമിക്കുക,.

  • @jijeeshirv
    @jijeeshirv 2 роки тому +3

    👍👍👍

  • @justintvm9007
    @justintvm9007 2 роки тому +3

    👍👍👍👍👍

  • @madhupn8932
    @madhupn8932 2 роки тому +3

    👍👍👍

    • @troopa2305
      @troopa2305 5 місяців тому

      sir can you take an initiative to clean Kerala and civic sense all others are support you

    • @troopa2305
      @troopa2305 5 місяців тому

      sir can you take an initiative to clean Kerala and civic sense all others are support you

    • @troopa2305
      @troopa2305 5 місяців тому

      sir can you take an initiative to clean Kerala and civic sense all others are support you

    • @troopa2305
      @troopa2305 5 місяців тому

      sir can you take an initiative to clean Kerala and civic sense all others are support you