Oru Sanchariyude Diary Kurippukal | EPI 465 | BY SANTHOSH GEORGE KULANGARA | SAFARI TV

Поділитися
Вставка
  • Опубліковано 16 гру 2022
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_465
    #SanthoshGeorgeKulangara #Sancharam #Travelogue
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 465 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

КОМЕНТАРІ • 359

  • @SafariTVLive
    @SafariTVLive  Рік тому +31

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @Adhi7306
    @Adhi7306 Рік тому +38

    ഈ വർഷത്തെ "വയ്യ അവാർഡ്" അലി കൊണ്ടോയി😂

  • @sweetdoctor3367
    @sweetdoctor3367 Рік тому +99

    എനിക്ക് ഈ മടിയന്മാരെ ഇഷ്ടാണ്.. മിക്ക മടിയന്മാരും നല്ല ആൾക്കാർ ആണ് 👌👌

  • @fawaz.abdulsalam
    @fawaz.abdulsalam Рік тому +18

    ദിവാൻയോളുവിലെ കബറിസ്ഥാനിൽ മലയാളിയായ സയിദ് ഫസൽ തങ്ങളുടെ കബറും ഉണ്ട്. 19 നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷ്കാർക്കതിരെ പോരാടിയതിന്റെ പേരിൽ യെമെനിലേക്കു നാടുകടത്തപ്പെടുകയും പിന്നീട് സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ കൊട്ടാരത്തിൽ 40 വര്ഷം ഉപദിഷ്ടവായി കഴിയുകയും, 1900 ൽ മരണപെടുകയും ചെയ്‌തു.

  • @jilcyeldhose8538
    @jilcyeldhose8538 Рік тому +90

    പഠിക്കുന്നതിനിടയിൽ പണം കണ്ടെത്തി ജോലി ചെയ്യുന്ന അലി നമുക്കും ഒരു മാതൃക ആണ് ❤🥰

    • @swamybro
      @swamybro Рік тому

      മൈര് ആണ്. 18:08

  • @Rmdtalks-u6z
    @Rmdtalks-u6z 8 місяців тому +4

    ഏതോ കാലത്ത് ഏതോ രാജാവ് എന്തിനോ വേണ്ടി ഉണ്ടാക്കിയത്. Ali😂😂 like itt

  • @pvvvpvvvs7778
    @pvvvpvvvs7778 Рік тому +71

    ആദ്യമായാണ്.. ഇത്രയും കോമഡി യായ ഒരു എപ്പിസോഡ് കണ്ടത് 😄.. അലി ❤️❤️❤️

  • @raghavanku4289
    @raghavanku4289 Рік тому +3

    എത്രകാലം കണ്ടാലും മതിവരില്ല. എനിക്ക് ഒരിക്കലും ഇനി ജീവിതത്തിൽ കാണാൻ പറ്റാത്തസ്ഥലങ്ങൾ ഞാൻ ആ സ്ഥലത്തു നിന്നുകാണുന്ന പോലെയാണ് കാണുന്നത്. I am at seventi six year

  • @jilcyeldhose8538
    @jilcyeldhose8538 Рік тому +81

    "ഏയ് പൈസ കൊടുക്കാൻ പാടില്ല....."..... ഈ അലിയുടെ ഒരു കാര്യം 😂🤣

    • @jayesh4781
      @jayesh4781 Рік тому +3

      കച്ചോടം ഉറപ്പിച്ചു വന്ന അലി (100 doller) പൈസ കൊടുക്കാൻ പറ്റുല😁

  • @crazyboy-ye3po
    @crazyboy-ye3po 4 місяці тому +1

    ആ മാർക്കറ്റ് ഒരു സംഭവം തന്നെ.. അലി ആള് കൊള്ളാമല്ലോ ❤️

  • @seekenglish7503
    @seekenglish7503 Рік тому +191

    അലി...ഉഴപ്പന്മാരുടെ അഭിമാനം 😂😍

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 Рік тому +80

    അലിയെ കണ്ടപ്പോള്‍ mr. Bean ന്നെ ഓര്‍മ വന്നത് എനിക്ക് മാത്രമാണോ 😂

    • @sreeragvs4230
      @sreeragvs4230 5 місяців тому +1

      അതെ നിനക്ക് മാത്രം

    • @sumymaryjoseph7912
      @sumymaryjoseph7912 5 місяців тому

      തനിക്കു മാത്രമാണ് 🤣🤣

  • @abdulazeezmakdhoomi7348
    @abdulazeezmakdhoomi7348 Рік тому +11

    അലി ഇഷ്ടം 🌹🌹 അതേ പോലെയുയുള്ള കഥാ പാത്രങ്ങള്‍ നിങ്ങളേ നാട്ടിലുണ്ടേല്‍ ലൈക്ക്..

  • @sreerajpathiyoor617
    @sreerajpathiyoor617 Рік тому +25

    അലി ചിരിപ്പിച്ചു 😂

  • @rashidknbr
    @rashidknbr Рік тому +17

    അലിയുടെ പൂർവികർ ആരേലും മലയാളി ആവനണ് സാധ്യത

  • @Kanesh2606
    @Kanesh2606 Рік тому +49

    സന്തോഷ് സാറിന് കിട്ടിയ ഒരു ഗൈഡ് അസ്സലായി കുറെയൊന്ന് ചിരിച്ചു 🤣🤣

  • @sreesreesreemelodies1378
    @sreesreesreemelodies1378 Рік тому +5

    ഏതോ രാജാവ് എന്നോ പണിത ഏതോ ഒരു സ്തംഭം ഹ ഹ ഹ അലി സൂപ്പർ

  • @nylavlogs55
    @nylavlogs55 Рік тому +39

    നമ്മുടെ നാട്ടിൽ കുറച്ച് പച്ചപ്പ്‌ ഉണ്ട് അതും പറഞ്ഞാണ് കാല കാലങ്ങളായി ടൂറിസ്റ്റുകളെ ആകർഷിക്കുന്നത് വേറൊരു ഒലക്കയുമില്ല പച്ചപ്പിനെക്കാൾ കാണാൻ ഭംഗിയുള്ളത് മരുഭൂമിയാണ്

  • @Real_indian24
    @Real_indian24 Рік тому +4

    സഞ്ചാരം പ്രോഗ്രാമുകൾ ഒടിയോ ആയി കേൾക്കാനാണ് വളരെ രസകരവും സുഖ പ്രധവും... ഇപ്പോൾ എല്ലാവരുടെ കൈയിലും സ്മാർട്ട് ഫോണും അതിൽ കണക്ടാക്കുന്ന ഇയർ ബഡ്സ് ഉം ആണ് ഉള്ളത്... അതുകൊണ്ട് തന്നെ യൂടുബിൽ സഞ്ചാരം പ്ലേ ചെയ്ത് ഫോൺ പോക്കറ്റിലിട്ട് സഞ്ചാരം പ്രോഗ്രാം കേട്ടുകൊണ്ട് മറ്റു പണികളോ നടത്തമോ, ജോലികളോ ചെയ്യാനാണ് ഒട്ടുമിക്ക ആൾക്കാരും ഇഷ്ടപെടുന്നത്..

  • @footballloverlover6922
    @footballloverlover6922 Рік тому +7

    അലി 🔥😂😂😂ആളൊരു കില്ലാടി തന്നെ

  • @sreejithm6741
    @sreejithm6741 Рік тому +29

    അലി ഇപ്പോൾ എവിടെ, എന്ത് ചെയ്യുവാണോ എന്തോ😀, ഇതുപോലെ എത്രയെത്ര ആളുകളുടെ പേരും മുഖവുമാണ് ഇദ്ദേഹത്തിന്റെ മനസ്സിലൂടെ മിന്നിയിട്ടുണ്ടാവുക. പക്ഷെ എത്ര വർഷങ്ങൾ കഴിഞ്ഞ് വീണ്ടും കണ്ടാൽ ഓർമ്മിക്കുകയും ചെയ്യും.😍 പിന്നീട് വർഷങ്ങൾ കഴിഞ്ഞുള്ള ഒരു യാത്രയിൽ വീണ്ടും അലിയെ കണ്ടു മുട്ടിയിട്ടുണ്ടായിരിക്കുമോ 😌

    • @sreekanthcs6807
      @sreekanthcs6807 Рік тому +11

      എവിടെയെങ്കിലും ഇരുന്നു urangunnundakum

    • @warrior-ql1wp
      @warrior-ql1wp Рік тому

      ഗുണന പട്ടിക പഠിക്കുണ്ടാവും

  • @Babumon.V.J
    @Babumon.V.J Рік тому +34

    മടിയനലിയും ചാറ്റൽമഴയും♥

  • @aaansi7976
    @aaansi7976 Рік тому +12

    ഇസ്‌തം ബൂളിലെ കാഴ്ചകൾ അതിമനോഹരം ആ പാലം ഒരത്ഭുതം തന്നെ മടിയനായ അലി ഉച്ച ആയപ്പോഴേക്കും പിരിഞ്ഞുപോയത് നന്നായി കണക്ക് അറിയില്ല എങ്കിലും പഠിച്ച കണക്ക് സാർ ആവണം 🙄🙆‍♀️😂😂🤣🤣🤣🤣🤣

  • @mohammedsageerakmohammedsa833
    @mohammedsageerakmohammedsa833 Рік тому +2

    നമ്മുടെ രാജ്യം ഇപ്പോഴും ""ആധുനിക """200 കൊല്ലം പിന്നിലാണ് .

  • @sinugeorge9143
    @sinugeorge9143 Рік тому +21

    അലി പകുതിക്കു വച്ച് പോയത് നന്നായി അത് കൊണ്ട് 50 ഡോളർ ലാഭം ആയല്ലോ

  • @raghavanku4289
    @raghavanku4289 Рік тому +2

    സഫാരിയുടെ തുടക്കം മുതൽ ( asinet,)മുതലുള്ള പ്രേക്ഷകനാണ് ഞാൻ. ഇന്നും കാണുന്നു.

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 Рік тому +10

    ബോസ്നിയ & ഹെർസെഗോവിന എപ്പിസോഡിലെ സന്തോഷ് സാറിൻ്റെ ഗൈഡ്❤️KEN❤️

  • @shoukathali4359
    @shoukathali4359 Рік тому +11

    Eatho oru rajav eatho oru kalath endhinjo vendi panitha endho oru sadhanam..wow interesting answer 😀 Ali muthaanu... 😀😀

  • @rejeeshrajan3891
    @rejeeshrajan3891 Рік тому +6

    അലിയുടെ മാത്‍സ് ക്ലാസ്സ്‌ എനിക്കു അറ്റൻഡ് ചെയ്യണം 😜

  • @sayedsuhail808
    @sayedsuhail808 6 місяців тому +1

    അലി ഒരു രക്ഷയും ഇല്ല 😂😂😂, ഇത്രയും ചിരിച്ച ഒരു വീഡിയോ 😃😃😃 ഹ്ഹോ അലി 😃😃😃

  • @larizcreative6391
    @larizcreative6391 Рік тому +14

    സാറിന്റെ പരിപാടി കാണാൻ സുന്ദരികൾ,അരപ്പാവാട എന്ന thumbnail വേണം എന്നില്ല ... നിങ്ങളെ പരിപാടി ഇഷ്ട്ട പെടുന്നവർ തിരഞ്ഞുപിടിച്ചു കാണും...sure

    • @jamsheersanu1529
      @jamsheersanu1529 Рік тому +1

      you are correct

    • @adarshm4176
      @adarshm4176 9 місяців тому

      Aynu sundharikal ennu oru thumbnail kodukkummathil entha bro ethra problem. Adipavada ennu pulli evdem thumbnail koduthum Ella.

  • @Lucifer-qc5on
    @Lucifer-qc5on Рік тому +4

    പല എപ്പിസോഡും കണ്ടിട്ടുണ്ട് എങ്കിലും ഇത്രയും ചിരിപ്പിച്ച ഒരു എപ്പിസോഡ് കണ്ടിട്ടില്ല വേറെ ലെവൽ🤣🤣🤣🤣

  • @drnm1897
    @drnm1897 Рік тому +1

    ലോകത്തിലെ തന്നെ ഏറ്റവും ഗംഭീരമായ നഗരമാണ് ഇസ്താൻബുൾ

  • @stranger69pereira
    @stranger69pereira Рік тому +7

    *സന്തോഷേട്ടൻ ഒരു ധൈര്യശാലിയാണ് എന്ന് പറയാൻ കാരണം ഒറ്റയ്ക്ക് രാജ്യങ്ങളിൽ യാത്ര ചെയ്തത് കൊണ്ട് അല്ല. മറിച്ച് ദൈവത്തിൻറെ മതത്തിന്റെയും പേരിൽ നടന്ന വംശഹത്യകൾ പറഞ്ഞുകൊണ്ട് മതം ഒരു അപകടം പിടിച്ച വസ്തുത ആണ് എന്ന് പറയാനുള്ള ധൈര്യം ഉള്ളതുകൊണ്ടാണ് സന്തോഷേട്ടൻ ധൈര്യശാലി എന്ന് പറഞ്ഞത്*
    മതത്തിൻറെ പേരിൽ സ്വന്തം ജീവിതം നശിപ്പിക്കാനും മറ്റൊരാളെ കൊല്ലാനും മതവിശ്വാസികൾ മടിക്കില്ല അപ്പോൾ മതത്തിനെതിരെ പറയുന്നത് ഒരു ധൈര്യം തന്നെയാണ്

  • @jilcyeldhose8538
    @jilcyeldhose8538 Рік тому +10

    പള്ളിയിൽ കുർബാനയിൽ പങ്കെടുക്കുമ്പോഴുംമനസ്സിൽ ചിന്ത ഡയറി കുറിപ്പ് നോട്ടിഫിക്കേഷൻ വന്നോ എന്നായിരുന്നു.... അത്രയേറെ കാത്തിരിപ്പ് ആണ് സൺ‌ഡേ ആയാൽ ❤🥰

    • @zjk6549
      @zjk6549 Рік тому +1

      Santhosh sir സത്യം മാത്രം പറയുന്നു.

    • @jilcyeldhose8538
      @jilcyeldhose8538 Рік тому +1

      @@zjk6549 🤗👍

  • @x-factor.x
    @x-factor.x 10 місяців тому +3

    ഏതോ കാലത്ത് ഏതോ രാജാവ് എന്തിനോ...... Excellent.
    You are lucky to get an intersting guide Like A li.

  • @Linsonmathews
    @Linsonmathews Рік тому +27

    ഇന്നും പതിവ് പോലെ കാത്തിരിപ്പായിരുന്നു.. സഞ്ചരിയുടെ വിശേഷങ്ങൾ കേൾക്കാൻ 🤗👌👌❣️❣️❣️

    • @jilcyeldhose8538
      @jilcyeldhose8538 Рік тому +2

      ഞാൻ പള്ളിയിൽ പോയിട്ട് ഓടി കിതച്ചു വന്നത് നോട്ടിഫിക്കേഷൻ വന്നോ..... വീഡിയോ തുടങ്ങിയോ എന്ന ആകാംഷ യിലാണ് ❤

  • @Aneespyoxi
    @Aneespyoxi Рік тому +12

    Ali fans kerala😂

  • @aswinachu12314
    @aswinachu12314 Рік тому +2

    @5:48 ഓ ഈ അലി ആണില്ലേ ഇത്ര ഗംഭീരമായ വിവരം തന്നെ. 😄

  • @abdulnasar8724
    @abdulnasar8724 Рік тому +3

    എനിക്കും ഈ മടിയന്മാരെ ഇഷ്ടമാണ്

  • @Pince00007
    @Pince00007 Рік тому +15

    ബ്രസീൽ ചേച്ചിന്റെ അടുത്ത് ഒരു കോഴി 😂😂😂

  • @vinusabu3021
    @vinusabu3021 Рік тому +12

    ഞായറാഴ്ച സന്തോഷേട്ടൻ ഹോ.... ഒരു പാലക്കാരൻ 🔥🥰🥰🥳

  • @vtp9656
    @vtp9656 Рік тому +5

    ഇന്നത്തെ എപ്പിസോഡ് ഫുൾ കോമഡി ആണല്ലോ😂😂

  • @sreesreesreemelodies1378
    @sreesreesreemelodies1378 Рік тому +2

    സന്തോഷ്‌ sir ന്റെ വിവരണം.. കേട്ടിരുന്നു പോകും

  • @rejimonck363
    @rejimonck363 Рік тому +1

    ഇഷ്ടം...ഇഷ്ടം മാത്രം.

  • @Adhi7306
    @Adhi7306 Рік тому +6

    എല്ലാ വീഡിയോയുടെയും കാപഷ്നിൽ ആ സ്ഥലത്തിന്റെ പേര് കൊടുത്താൽ നന്നായിരിക്കും🙏

  • @vishnuparakunnath5474
    @vishnuparakunnath5474 Рік тому +9

    അലി ഇപ്പൊ എന്ത് ചെയ്യുന്നോ എന്തോ 😄😄😄

  • @rajasekharan-ckchevikkatho4068

    ഇന്നലെ Lakshmi s Nair ഉടെ പ്രോഗ്രാം കണ്ടു, ഇന്ന് പഠിക്കാൻ മടിയനായ അലിയെ കണ്ടു. ഏതായാലും ലാഭം അൻപത് ഡോളർ അല്ല അയ്യായിരം ഡോളർ. ഞാൻ അത് SGK ക്ക് തരാം. THANKS SGK 🙏🙏🙏

  • @karthijean
    @karthijean Рік тому +7

    അലിയുടെ കോമഡികൾ കേട്ട് ചിരിച്ചു പോയി.

  • @MediFactsDrSuneefHaneefa
    @MediFactsDrSuneefHaneefa Рік тому +2

    6:14 സലിം കുമാർ ന്റെ ഡയലോഗ് ഓർമ വന്നു. തിരുവതംകൂർ ഭരിച്ചിരുന്ന രാജാവ്... പേര് ശശി 😂😂

  • @maniac_devil
    @maniac_devil Рік тому +2

    തുടക്ക കാലത്ത് ഉണ്ടായിരുന്ന ഒരു കഥ പറയൽ രീതി മാറിയിട്ടുണ്ട്. ഇപ്പൊൾ സ്പീഡ് കൂടുതൽ ആയിടുണ്ട് സംസാരത്തിൽ.

  • @rajeshshaghil5146
    @rajeshshaghil5146 Рік тому +5

    പ്രിയപെട്ട സന്തോഷ് സാർ, എപ്പോഴും കാത്തിരിക്കും ഞായറാഴ്ച. വൈകി പോയി. കാണട്ടെ പ്രതീക്ഷയോടെ ❤️

  • @Josoottan4767
    @Josoottan4767 Рік тому +7

    Ali fan✌✌😄😄

  • @anAwesomeNameHere
    @anAwesomeNameHere Рік тому +9

    അലി കണക്ക് മാഷ് ആയോ എന്തോ 😂

  • @sadiquevs3666
    @sadiquevs3666 Рік тому +3

    എന്ത് ഭംഗിയാണ് താങ്കളുടെ അവതരണം

  • @abdullamohammad7797
    @abdullamohammad7797 Рік тому +3

    Mustafa Kamal attaturk was the first ex Muslim ruler among Muslim world who was the architect of modern turkey
    Fed up of Islamic fundamentalism he threw Islam to the dust bin and made turkey a topclass Muslim country with European standards. Now Mbs of soudi is following him

  • @vijayr4587
    @vijayr4587 Рік тому +5

    ഒരു ചായയും ആയി ഒരു കസേരയിൽ ഇരിക്കുമ്പോൾ പിന്നിൽ സ്പീക്കർ ഇല് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ....ഹാ... 😍

    • @ajubhaskar8378
      @ajubhaskar8378 Рік тому

      Sgk njan sir nte oru ishtamulla aalaanu. Sir ethu onnuparaja kadhaa alle

  • @bijoykn
    @bijoykn Рік тому +6

    1998 ഇതിലൂടെ യാത്ര പോയ ഞാൻ. നൊസ്റ്റാൾജിയ.,.. നല്ല സീ ഫിഷ് ബർഗർ കിട്ടും..

  • @tonyjohn8020
    @tonyjohn8020 Рік тому +3

    Thanks dear SGK and team safari tv malayalam. 🙏💐🎉🌹👍

  • @sudheeshr8528
    @sudheeshr8528 Рік тому +4

    അലി ഒരു കണക്ക

  • @shamnad20101
    @shamnad20101 Рік тому +5

    അലി ഞാൻ ആണോ അതോ ഞാൻ തന്നെയാണോ അലി.. 🤔🤔
    ഇന്ന് മുട്ടൻ കോമഡി 😆

  • @thatsnotme5574
    @thatsnotme5574 Рік тому +5

    ഇതൊക്കെ repeat ഇടുന്നതാണോ ? മുമ്പ് കണ്ടതാണല്ലോ

  • @Focussociety174
    @Focussociety174 10 місяців тому +1

    Ali ishtam😂😂😂

  • @jalajabhaskar6490
    @jalajabhaskar6490 Рік тому +12

    Hahaha...best tour guide 🤓🤓

  • @sarath9552
    @sarath9552 Рік тому +7

    അലി സത്യത്തിൽ കേരളത്തിൽ ജനിക്കേണ്ടൻ ആയിരുന്നു.

  • @sallyjose4890
    @sallyjose4890 Рік тому +1

    So beautiful!!! Thanks for sharing

  • @sheebajacob1078
    @sheebajacob1078 Рік тому +7

    It's a rare episode.

  • @vinodtm7695
    @vinodtm7695 Рік тому +5

    അലി uyir ❣️❣️🥰

  • @mjsmehfil3773
    @mjsmehfil3773 Рік тому +8

    Santhosh Sir
    Excellent.. Your guide Mr. Ali is Superb...
    The best narration I was just watching like a movie...
    God bless you
    With regards and prayers
    Sunny Sebastian
    Kochi Kerala.

  • @juzz._
    @juzz._ Рік тому +2

    Enikk ettavum ishttappetta program ❤️

  • @rishiprakash2099
    @rishiprakash2099 Рік тому +4

    Angane Ali famous ayiii😅

  • @Sun-go-10
    @Sun-go-10 Рік тому +4

    25:00 Asia to Europe bridge...🔥

  • @najeeb2244
    @najeeb2244 Рік тому +6

    ഇന്നത്തെ ഹീറോ അലി 😂🤣😂🤣😂🤣

  • @umadevi8248
    @umadevi8248 5 місяців тому +1

    വളരെ രസകരമായ വിവരണം.

  • @vipinns6273
    @vipinns6273 Рік тому +2

    ഡയറി കുറിപ്പുകൾ 😍👌👏

  • @ummern3131
    @ummern3131 Рік тому +2

    മനോഹരമായ കാഴ്ചകൾ ❤❤❤

  • @shareefshari3796
    @shareefshari3796 Рік тому +3

    അടിപൊളി എപ്പിസോഡ് 👍😍

  • @hemands4690
    @hemands4690 Рік тому +1

    Edaku Kanda aa water way de arikile Kottaram kaanan adipoli 🩶

  • @prashobhprabhakar2186
    @prashobhprabhakar2186 Рік тому +4

    Ee story Ithinu munp paranjit und very old episodes

  • @dilshanibrahim750
    @dilshanibrahim750 Рік тому +3

    27:50 🤩🤩🤩

  • @thajudeenabdul9646
    @thajudeenabdul9646 Рік тому +3

    Sr അലി യുടെ കോമഡികൾ കേട്ട് ഞാനും ചിരിച്ചു സൂപ്പർ അവതരണം

  • @abdulsathar3438
    @abdulsathar3438 Рік тому +1

    👍🌹👏👌very nice discribition😘

  • @sasipallath7800
    @sasipallath7800 Рік тому +1

    സന്തോഷം,, സന്തോഷ്‌ സർ

  • @susansvlogs7307
    @susansvlogs7307 Рік тому +3

    We’re going to tour these places in next year.

  • @mccp6544
    @mccp6544 Рік тому +17

    ഇന്നത്തെ നാഷണൽ ഡേ leave ആസ്വദിച്ചു കിടന്നു കാനുന്നവർ 👍

  • @aneeshabasheer7372
    @aneeshabasheer7372 Рік тому +8

    Maybe he can teach more than a good well known maths sir. Who knows😂

  • @rajeeshrajeesh5239
    @rajeeshrajeesh5239 Рік тому +2

    Excellent sir
    🌹🌹🌹🌹🙏🌹🌹

  • @beegumsvlog5299
    @beegumsvlog5299 Рік тому +1

    ഏട്ടാ ഞങ്ങൾ എന്നും കാണും T v യിൽ എന്റെ ഇക്കാക് ഒരു പാട് ഇഷ്ട്ടന് ഏട്ടനെ 🙏🙏♥️♥️♥️👏👏👏🥰🥰🥰

  • @sujeshsnanda4101
    @sujeshsnanda4101 Рік тому +7

    Santhoshettan 😍😘♥️♥️♥️♥️♥️♥️♥️

  • @kennymichael542
    @kennymichael542 Рік тому +9

    Was waiting for this episode

  • @izzathishq7184
    @izzathishq7184 Рік тому +4

    നിഷ്കു മടിയൻ😁

  • @shilupg
    @shilupg Рік тому +2

    Namude Alapuzha house boat jetty thanne onnnu nokku, endorru vrithikedannu, verre valloduthum ayirunegill , adipoli ayirtu lounge oke panniju, booking station , shop okkke ayittu nalla kidilan ayirunenne

    • @kabeerkalathil9221
      @kabeerkalathil9221 Рік тому

      ഇതൊക്കെ ഭരിക്കുന്നവക്ക് വൃത്തി ഉള്ളത് കൊണ്ട് ആണ്. വല്ല മുഗലൻമാരോ,ബ്രിട്ടീഷ് കാരോ ഭരിച്ചിരുന്ന എങ്കിൽ ഭൂമിയിലെ സ്‌വർഘം നമ്മുടെ ഇന്ത്യ ആകുമായിരുന്നു.

  • @renukand50
    @renukand50 4 місяці тому +1

    മനോഹരം

  • @swaminathan1372
    @swaminathan1372 Рік тому +1

    സൂപ്പർ...👌👌👌

  • @Beingbuddha369
    @Beingbuddha369 Рік тому +1

    ❤ HAPPY BIRTHDAY Santhoshetta…❤

  • @anumtz2715
    @anumtz2715 Рік тому +7

    സന്തോഷ്‌ സർ സൗത്ത് കൊറിയയിലൂടെ യാത്രകൾ നടത്തിയിട്ടുണ്ടോ.. അതിനെ പറ്റി ഒന്ന് വിവരിക്കാമോ🤗❤❤

  • @ramlaazeez2789
    @ramlaazeez2789 Рік тому +1

    എനിക്ക് ഉണ്ട് ഒരു മോൻ ചെറിയ മടിയനാ. അലിന്റെ സേം

  • @prahladvarkkalaa243
    @prahladvarkkalaa243 Рік тому +4

    സഫാരി ❤️❤️❤️👌

  • @ayishaayisha7974
    @ayishaayisha7974 Рік тому +1

    ഡയറീകുറിപ്പ് ഇന്ന് കാണാൻ അല്പം വൈകി.

  • @pillaithampi9627
    @pillaithampi9627 Рік тому +1

    അത് നമ്മുടെ സ്ഥിര൦ പരിപാടിയാണ്.
    തണുപ്പു രാജ്യത്ത് ഷൂ ഊരണ൦ പക്ഷേ തൊപ്പി വയ്ക്കണം.
    മീശ വടിക്കണ൦ പക്ഷേ താടി വയ്ക്കണം.