പരിശീലിപ്പിക്കാൻ വന്നിട്ട് ശിഷ്യന്റെ കയ്യീന്ന് കണക്കിന് കിട്ടി 😂😂| C I D Unnikrishnan BA.BEd Comedy

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 33

  • @PrasadV-qp5li
    @PrasadV-qp5li Місяць тому +20

    ഒടുവിൽ ഉണ്ണികൃഷ്ണൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ മലയാളികളെ രസിപ്പിച്ച കലാകാരൻ

  • @satheeshoc4651
    @satheeshoc4651 28 днів тому +10

    10:47 ഒടുവിൽ ഉണ്ണി കൃഷ്ണൻ താങ്ക് 😄😄😄😄😄

  • @Gkm-
    @Gkm- Місяць тому +12

    കാന്റീൻ ഭക്ഷണം കഴിച്ചു കഴിച്ചു ഭക്ഷണത്തിനോട് ഉള്ള താൽപര്യം അങ്ങ് പോയി 😂

  • @nanduvipin1993
    @nanduvipin1993 Місяць тому +15

    Nalla clarity 😍😍👌👌

  • @AswathyrajS-el1ss
    @AswathyrajS-el1ss 11 днів тому

    Chippi❤❤❤

  • @KurianJacob-zn9rr
    @KurianJacob-zn9rr 17 днів тому

    Good

  • @gosvlog
    @gosvlog 16 днів тому

    13:11 ജയറാം 🤭

  • @shareena4993
    @shareena4993 Місяць тому +20

    ഇത് ഇപ്പോൾ കണ്ടാലും ചിരി വരും 😂😂

    • @Anoop-k23
      @Anoop-k23 Місяць тому +1

      പടം പരാജയപ്പെട്ടു

    • @KunChol268
      @KunChol268 23 дні тому

      Eth cinima annu it???

    • @Sketcher86
      @Sketcher86 16 днів тому

      ​@@KunChol268CID ഉണ്ണികൃഷ്‌ണൻ

    • @Sketcher86
      @Sketcher86 16 днів тому

      അതെ അന്നത്തെ കോമഡി വേറെ ലെവൽ ആയിരുന്നു 😂

  • @aneeshjasmin8893
    @aneeshjasmin8893 Місяць тому +4

    😂😂😂😂😂😂😂😂

  • @ലാസർഎളേപ്പൻ-ധ7ഴ

    നീ നിൻ്റെ നല്ല മുഖവും ഇവിടെ നിന്നേച്ചാ മതി..😂😂😂😂😂

  • @artist_KochuZ
    @artist_KochuZ Місяць тому +3

    14:10😂😂😂😂😂😂😂😂😅😅😅😅😅😅😅

  • @SidheequeUaq
    @SidheequeUaq Місяць тому +51

    ഒരു പാവം നടന ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ ഈ പാവത്തിനെ രഞ്ജിത്ത് മുഖത്ത് അടിച്ചു എന്ന് പറഞ്ഞു ആലപ്പി അഷ്‌റഫ്‌ നായ ഈ പാവത്തിനെ അടിച്ചത് ഒരിക്കലും ശെരി ആയില്ല

    • @FarooqueVkpadi
      @FarooqueVkpadi Місяць тому +35

      താങ്കളുടെ വർത്തമാനത്തിൽ നിന്ന് ആര് എങ്ങിനെ എന്തിന് അടിച്ചു ഒന്നും മനസ്സിലായില്ല

    • @vipinbalan3351
      @vipinbalan3351 Місяць тому +9

      Ashraf കഴിഞ്ഞിട്ട് full stop ഇടാന്‍ മറന്ന് പോയെന്ന് തോന്നുന്നു...😁 Renjith ആണ് അടിച്ചത് ​@@FarooqueVkpadi

    • @shahulrajendran170
      @shahulrajendran170 Місяць тому +4

      kalla poli vachanam

    • @RamforDharma
      @RamforDharma 29 днів тому +1

      സിദ്ധിക്ക് ഇക്ക എരപ്പാളിത്തരം പറയല്ലേ

    • @SidheequeUaq
      @SidheequeUaq 29 днів тому

      @@RamforDharma ഞാൻ ഉണ്ടാക്കിയ കഥാഅല്ല ചങ്ങാതി ആലപ്പ് അഷ്‌റഫ്‌ പറഞ്ഞതാ ഗോര ഗോര മായി ചാനലിൽ വന്നിരുന്നു മനസിലായോ ചങ്ങാതി

  • @hareeshap5621
    @hareeshap5621 Місяць тому +3

    നീ ഗുസ്തി പഠിച്ചിട്ടുണ്ട്... 😂😂😂😂

  • @SeenaAyisha
    @SeenaAyisha 19 днів тому

    Trivandrum 14😂😂

  • @gosvlog
    @gosvlog 16 днів тому +2

    ഒടുവിൽ ഉണ്ണി കൃഷ്ണൻ ചേട്ടന്റെ പല്ല് തേക്കൽ സൗണ്ട്....🤣🤣🤣

  • @PrasoolPk
    @PrasoolPk 15 днів тому

    Ranjith ok para nari anu pen pidiyan

  • @Angel__wd
    @Angel__wd 24 дні тому

    😂😂😂😂😂