സിദ്ധിഖ് ഇക്ക തകർത്തു. ഇതുപോലെ ഉള്ള കഥാപാത്രങ്ങൾ കൂടുതൽ അദ്ദേഹത്തെ തേടി വന്നിരുന്നെങ്കിൽ അദ്ദേഹം സൂപ്പർ സ്റ്റാർ ആയി മാറിയേനെ. ബട്ട് ഇന്ന് അദ്ദേഹം നിൽക്കുന്ന ലെവൽ അതുക്കും മേലെ. ഗ്രാമത്തിന്റെ ഭംഗി ഉള്ള, ഇന്നും പല കുടുംബങ്ങളിലും കാണുന്ന സംഭവങ്ങൾ. നല്ലൊരു സിനിമ. രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ ❤️
Alla adhyam bank kelkum pinne suprabhadham kettu suryodhayam njan alarm vech eneettathu kelkanirikkum aayirunnu. My teenage memory filled with that bank and suprabatham idakkidakkulla palliyile maniyadiyum factoriyile sironum ellam ormayanu. Ashalatha balakrishnante fm progaram. "Chilaneram njanoru nadhiyaayi chila neram kaattayi njan nin viral thumbilolikkunna mayajalam"...
P 1: 1:36:00 😂😢1:36:00 Cima day one ☝️ you get the opportunity 1:36:00 🎉😢😮 😅 for a chance for yo01 this week ❤ur Sachin 😅 1:36: 1:36:00 am 🎉😢😮❤😅00 Ok Ok ❤ 36:00 1:36:00 years
നേരാ നല്ല ഉശിരൻ നായകനാകാൻ ഉള്ള എല്ലാ യോഗ്യതയും ഉണ്ടായിട്ടും വളരെ കുറച്ച് നായക വേഷങ്ങൾ മാത്രമാണ് കിട്ടിയത്, കിട്ടിയത് അധികവും തല്ലു കൊള്ളി വില്ലൻ വേഷങ്ങളും(തല്ലു കൊള്ളാത്ത വില്ലൻ വേഷങ്ങളായിരുന്നേൽ പൊളിച്ചേനെ ),പിന്നെ നല്ല സഹനായക വേഷങ്ങൾ എങ്കിലും കുറേ കിട്ടിയിട്ടുണ്ട് എന്നത് കുറച്ച് സന്തോഷമുള്ള കാര്യമാണ്
ഇത് പോലുള്ള ജനമങ്ങൾ സത്യത്തിൽ കേരളത്തിൽ ഉണ്ട് പക്ഷെ ആരു ഇങ്ങtനെ സിനിമ ആക്കിയിട്ടില്ല, എന്റെ സുഹൃത്ത് ഉണ്ട് അവന്റ ഉമ്മ മുസ്ലിം, അച്ഛൻ ഹിന്ദുവു അവൻ അമ്പലത്തിലു പോകും പള്ളിയിലു പോകും ഒരിക്കൽ അവൻ ഗുരുവായൂര് അമ്പലത്തിൽ പോയിട്ടുണ്ട് എന്റെ കൂടെ, വിശ്വസം അത് ആണ് വലുത് എന്ന് ആണ് അവൻ പറയുന്നത് ഒരു ദൈവവു ഇന്നമതം കാരൻ ആണെങ്കിൽ മാത്രമെ എന്നെ കാണാൻ വരണം എന്ന്ഒരു മതത്തിലു പറഞിട്ട്ല്ല മനുഷ്യൻ നന്നായൽ മതി പടം നന്ന്
മഴക്കാർ എന്ന ബ്ളാക്ക്ആൻഡ് വൈറ്റ് ചിത്രത്തിൽ 'വൈക്കത്തപ്പനുംശിവരാത്രി'എന്ന പാട്ട് പാടുന്നതായിഅഭിനയിച്ച മുന്നാട് കൃഷ്ണേട്ടൻ സംവിധാനം ചെയ്ത ഈ ചിത്രം നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.
കോൺഗ്രാജുലേഷൻ മിസ്സ് അനിത മേനോൻ. കൗശലം. തറവാട്.ലാളനം. ഗാണ്ടീവം. വരണമാല്യം. സിദ്ദിക്ക ഒറ്റക് നായകൻ ആയ ഒരു പടം പോലും ഹിറ്റ് ആയില്ല. പക്ഷേ ഈ എല്ലാം മനോഹരമായ പാട്ടുകൾ ഉണ്ട്
തേന്മാവിൻ കൊമ്പത്തു സിനിമക്ക് ശേഷം ഇറങ്ങിയ സിനിമ ആണോ ഇത്.. കറുത്ത പെണ്ണെ എന്നുള്ള song ഇതിൽ പപ്പു ചേട്ടൻ പാടുന്നുണ്ടല്ലോ.. അതോ ഇത് കേട്ടിട്ട് ആണോ ആ പാട്ട് ഉണ്ടായത്.. 🤔
വളരെ മനോഹരമായ ഒരു കഥ ആണ് ഇത് ഈ സിനിമയിൽ ജഗതി ശ്രീകുമാർ ന്റെ അഭിനയം തികച്ചും ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ട ഒന്നാണ് സൂപ്പർ
മുകേഷ് സിദിഖ് ജഗദീഷ് ജഗതി ഉർവശി ഇവരുടെ സിനിമകൾ... ആഹാ പൊളി... തറവാട്, കാവ്, നിഷ്കളങ്കരായ ആളുകൾ...
ശെ
സിദ്ധിഖ് ഇക്ക തകർത്തു. ഇതുപോലെ ഉള്ള കഥാപാത്രങ്ങൾ കൂടുതൽ അദ്ദേഹത്തെ തേടി വന്നിരുന്നെങ്കിൽ അദ്ദേഹം സൂപ്പർ സ്റ്റാർ ആയി മാറിയേനെ. ബട്ട് ഇന്ന് അദ്ദേഹം നിൽക്കുന്ന ലെവൽ അതുക്കും മേലെ.
ഗ്രാമത്തിന്റെ ഭംഗി ഉള്ള, ഇന്നും പല കുടുംബങ്ങളിലും കാണുന്ന സംഭവങ്ങൾ. നല്ലൊരു സിനിമ. രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ ❤️
Very Nice Movie ❤
ഇത്ര നല്ല movies ഒക്കെ ഉണ്ടായിരുന്നെന്ന് ഇപ്പോഴാ അറിയുന്നേ 💖
ഇതിന്റെ thumbnail എന്താ വയസ്സായപ്പോ ഉള്ള pic വെക്കുന്നത്..ഈ സിനിമയിലെ pic വെച്ചപോരെ. എല്ലാസിനിമയിലും same
ഒന്ന് പോടാ അവർക്ക് ഇഷ്ടമുള്ളത് വെക്കും നിനക്ക് എന്താ പ്രശ്നം പടം കാണണമെങ്കിൽ കണ്ടിട്ട് ഇറങ്ങി പോ
അടിപൊളി സിനിമ, സിദ്ദിഖ് ഇക്ക, ജഗതി പൊളിച്ചു
നല്ല സിനിമ.
ചില സമയത്ത് നാടകത്തിൻ്റെ BGM
ഫീൽ വന്നു.
കമന്റ് നോക്കിയപ്പോ കുഴപ്പല്യ ഞാനും കാണട്ടെ 2021ൽ കാണുന്നവരുണ്ടോ ?
Ys
2022😂
2022
2023
2021 alla 2023
എന്തൊരു സുന്ദരം ആണ് അന്നത്തെ പ്രഭാതം. അമ്പലത്തിൽ നിന്നുള്ള സുപ്രഭാതം കൂടെ ബാങ്കൊലി 💓
അതു പ്രഭാതം ആയിരുനോ...? സന്ത്യ അല്ലേ
👌👌👌
Alla adhyam bank kelkum pinne suprabhadham kettu suryodhayam njan alarm vech eneettathu kelkanirikkum aayirunnu. My teenage memory filled with that bank and suprabatham idakkidakkulla palliyile maniyadiyum factoriyile sironum ellam ormayanu. Ashalatha balakrishnante fm progaram. "Chilaneram njanoru nadhiyaayi chila neram kaattayi njan nin viral thumbilolikkunna mayajalam"...
@@neemlif5197 wow…..❤
When was this? ഏത് വർഷം ആയിരുന്നു@@neemlif5197
2020 ഇൽ കണ്ടു.... 25 കൊല്ലം മുന്നേ ഉള്ള ഞങ്ങളുടെ നാട്ടിലെ കാവും കണ്ടു 😍
Nice കേരളത്തിൽ എവിടെയാണ് Bro ഈ മനോഹരമായ സ്ഥലം...
@@rscrizz8849 n
m
N
🤔
N.
N
SUBIN
Siddique is a good actor and a gift to the Malayalam film industry.
P 1: 1:36:00 😂😢1:36:00
Cima day one ☝️ you get the opportunity 1:36:00 🎉😢😮 😅 for a chance for yo01 this week ❤ur Sachin 😅 1:36: 1:36:00 am
🎉😢😮❤😅00
Ok
Ok ❤
36:00
1:36:00 years
2019 l kanunavar arokke und
Njan
Njanoodenney
akash nkm Nkm
Yes njanum eppolanu
Siddique-Suchitra Perfect Combo in all time.
കറക്റ്റ്
👍🏻👍🏻
@@nishaadtk67186hyy
സുചിത്ര എന്തിനു കൊള്ളാം ലൂക്കും ഇല്ല അഭിനയവും ഇല്ല സിൽക്ക് സ്മിത ആയിരുന്നെങ്കിൽ പൊളിച്ചേനെ
നല്ല അവസരങ്ങൾ കിട്ടാതെ പോയ നല്ല നടൻ. അവസരം കിട്ടിയിരുന്നെങ്കിൽ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ
നല്ലേ അവസരം കിട്ടിയ നടൻ മികച്ച നടൻ
Athu thonnunnatha broo
നേരാ നല്ല ഉശിരൻ നായകനാകാൻ ഉള്ള എല്ലാ യോഗ്യതയും ഉണ്ടായിട്ടും വളരെ കുറച്ച് നായക വേഷങ്ങൾ മാത്രമാണ് കിട്ടിയത്, കിട്ടിയത് അധികവും തല്ലു കൊള്ളി വില്ലൻ വേഷങ്ങളും(തല്ലു കൊള്ളാത്ത വില്ലൻ വേഷങ്ങളായിരുന്നേൽ പൊളിച്ചേനെ ),പിന്നെ നല്ല സഹനായക വേഷങ്ങൾ എങ്കിലും കുറേ കിട്ടിയിട്ടുണ്ട് എന്നത് കുറച്ച് സന്തോഷമുള്ള കാര്യമാണ്
നല്ല പടം അവസാനം കൊണ്ട് കുളമാക്കി സിദ്ദിഖ് ജഗതി സോമൻ രാജൻ പി ദേവ് സുചിത്ര 👌👌👌👌👌👌👌👌👏👏കലക്കി
എനിക്കിപ്പം സിദ്ധീഖിന്റെയു ഉർവശിയുടെയും പാർവതിയുടെയും ജയറാമിന്റെയും പടം തിരഞ്ഞ് കാണലാണ് പണി
Mukesh,jagadeesh, movie powli ane
@@daddymummy1496 yes
Sidheeq mukesh best combination
Njanum.. mukeshinte koode
Njan kandu theernnu....eni ethu pole chilathu mathram
ഒരു നല്ല സിനിമ.. with a decent story 😊
സിദ്ധിഖ് സൂപ്പർ സ്റ്റാർ
Super padam ❤️❤️❤️💞💞💞
My today's UA-cam watching movie 27-07-2020
എങ്ങനുണ്ട്
Nice
Script super
ഒരുതവണ കണ്ടിരിക്കാൻ പറ്റിയ മൂവി സിദ്ദിഖ് ആക്ടിങ് സൂപ്പർ 😑😊
2021 ൽ കാണുന്നു....
Sidique thakarth abhinayuchu adipoli 😍😍💯
മനസുകളുടെ സംഗമം....
സുപ്പർ ഗാനം
യെസ്, സൂപ്പർ സോങ്
ഞങ്ങളുടെ മാമൻ ആണ് ഇതിന്റെ പ്രൊഡ്യൂസർ 😢😢😢
🙋🙋🙋🙋
Angane und
Pinneee???
വെറുതെ അല്ല മാമ പടം ആയി പോയത്
നല്ല കഥ മികച്ച ലൊക്കേഷൻ, കഥാപാത്രങ്ങൾക്ക് യോജിച്ച നടീനടന്മാർ. പക്ഷേ എവിടെയോ പാളിച്ചകൾ സംവിധാനത്തിന്റേതാണോ? ഗാനങ്ങൾ മികച്ചതായി തോന്നിയില്ല.
നല്ല സിനിമ....
''അയ്യോ ഞാൻരാവിലെ ഷേവ്ചെയ്തതാണല്ലോ''...
ജഗതി സൂപ്പർ....
താങ്ക്സ്, 🙏
@@sumesh.psubrahmaniansumesh2890 👍👍👍
ഇത് പോലുള്ള ജനമങ്ങൾ സത്യത്തിൽ കേരളത്തിൽ ഉണ്ട് പക്ഷെ ആരു ഇങ്ങtനെ സിനിമ ആക്കിയിട്ടില്ല, എന്റെ സുഹൃത്ത് ഉണ്ട് അവന്റ ഉമ്മ മുസ്ലിം, അച്ഛൻ ഹിന്ദുവു അവൻ അമ്പലത്തിലു പോകും പള്ളിയിലു പോകും ഒരിക്കൽ അവൻ ഗുരുവായൂര് അമ്പലത്തിൽ പോയിട്ടുണ്ട് എന്റെ കൂടെ, വിശ്വസം അത് ആണ് വലുത് എന്ന് ആണ് അവൻ പറയുന്നത് ഒരു ദൈവവു ഇന്നമതം കാരൻ ആണെങ്കിൽ മാത്രമെ എന്നെ കാണാൻ വരണം എന്ന്ഒരു മതത്തിലു പറഞിട്ട്ല്ല മനുഷ്യൻ നന്നായൽ മതി പടം നന്ന്
മനോഹരമായ പടം
16:16 തേന്മാവിൻ കൊമ്പത്ത് സിനിമയിലെ കറുത്ത പെണ്ണെ എന്ന പാട്ടിന്റെ ട്യൂൺ തന്നെ അല്ലെ കുതിരവട്ടം പപ്പു ചേട്ടൻ പാടുന്നേ
Pappu chettntee tune ahnu thenmavin kombathu pattinu etteth annu para
Both Thenmavin kombathu and this movie same year aanu release aayathu.. which means thenmavin kombathu first release aayathu aakaan aanu chance
Super movie all cast super performance
മഴക്കാർ എന്ന ബ്ളാക്ക്ആൻഡ് വൈറ്റ് ചിത്രത്തിൽ 'വൈക്കത്തപ്പനുംശിവരാത്രി'എന്ന പാട്ട് പാടുന്നതായിഅഭിനയിച്ച മുന്നാട് കൃഷ്ണേട്ടൻ സംവിധാനം ചെയ്ത ഈ ചിത്രം നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.
Lp
പടം 👌ജോഡി🥰 സൂപ്പർ 👌ലാസ്റ്റ് 😔
കൃഷ്ണൻ മുന്നാട് - കാസർകോട്ടേ ആദ്യ സംവിധായകൻ
Climax can be improved...
കൊറോണ 🤩🤩🤩🤩
Pls upload chinthavishtayaya shyamala movie
Siddikka real king.poli
കോൺഗ്രാജുലേഷൻ മിസ്സ് അനിത മേനോൻ. കൗശലം. തറവാട്.ലാളനം. ഗാണ്ടീവം. വരണമാല്യം. സിദ്ദിക്ക ഒറ്റക് നായകൻ ആയ ഒരു പടം പോലും ഹിറ്റ് ആയില്ല. പക്ഷേ ഈ എല്ലാം മനോഹരമായ പാട്ടുകൾ ഉണ്ട്
അദ്ദേഹം എന്ന ഇദ്ദേഹം സിദ്ദിഖ് ,👌👌👌👌👌👌
@@chithra3857 അദ്ദേഹം എന്ന ഇദ്ദേഹത്തിൽ ജഗദീഷ് കൂടി ഇല്ലേ
@@Ajeesh-oh1lg കൻഗ്രാജുലേഷൻസ് മിസ്സ് അനിത മേനോൻ സായ് കുമാർ ജഗതീഷ് ഇവർ എല്ലാം ഉണ്ട് ബാക്കി ഓക്കേ സിദ്ദിഖ് മാത്രം
mimics pared
@@chithra3857 athil sidiqanu hero
A film with meaningful dialogues
ജഗതി 💕💕💕
ശബ്ദത്തിലും മുൻപെ നിൽക്കുന്നത് മ്യു സിക്കാണ്
കൊതിച്ചതും വിധിച്ചതും വിധിയാൽ തല്ലി തകർക്കപ്പെട്ടതുമായ ഒരു പാവം സ്ത്രീയുടെ kadha
മുന്നാട് കൃഷ്ണൻ cheytha കൊള്ളാവുന്ന ഒരു സിനിമ
Superb movie. Good script and direction. Where is this director Krishnan Munnad.
ഞങ്ങളുടെ നാട്ടുകാരാണ് krishnan munnad 😊
Kozhikode palazhi യിൽ നിന്ന് Shoot ചെയ്ത movie 1994 ൽ
മതി മതി സാറ് കിടന്നു തുള്ളുന്നു....😀😀
ജഗദീഷ് സൂപ്പർ
2023ൽ കാണുന്നവർ ഉണ്ടോ
SUPER 👌 MOVIE 🎦
33.30 എന്തൊരു ഫീൽ❤🙌
Nice movie
2022 കാണുന്ന വർ 👍🏻
Yes
Kure adhikam vishamam thonniya oru story aayirunnu.
Nice
തേന്മാവിൻ കൊമ്പത്തു സിനിമക്ക് ശേഷം ഇറങ്ങിയ സിനിമ ആണോ ഇത്.. കറുത്ത പെണ്ണെ എന്നുള്ള song ഇതിൽ പപ്പു ചേട്ടൻ പാടുന്നുണ്ടല്ലോ.. അതോ ഇത് കേട്ടിട്ട് ആണോ ആ പാട്ട് ഉണ്ടായത്.. 🤔
Aayirikkum.. both movies released in the year of 1994.
su sooper
😀😀😀 sir kidannu thullunnu
Super👌👌👍👍
Nice Movie like it.... 💞💕
ANU. Film supeeeer ❤❤❤❤
Njanund .....
തുടക്കം തറവാടിന്റെ മുന്നിലെ സോമന്റെ ഇരുത്തം ആ തറവാടിന് ചേരുന്നില്ല..
KS പടന്നയാണെങ്കിൽ വേറെ ലെവൽ ആയേനേ,,,
Vijayakumar super...
സൂപ്പർ ഇഷ്ട്ടപെട്ടു
Like
film Kollam but... yevideyokkayo.. nadakathintethu... pole..
ലാസ്റ്റ് കുർച്ച് ഭാഗം ഡയലോഗ് ഡെലിവറി ഭയങ്കര ക്ലീഷെ ആയിരുന്നു, അതുകൊണ്ട് വല്യ ഫിലിംസ് കിട്ടിയില്ല ക്ലൈമാക്സ്.
കാസറഗോഡ് ജില്ലയിൽ നിന്നുള്ള ആദ്യത്തെ സംവിധായകൻ ആണ് മുന്നാട് കൃഷ്ണൻ
50.03 to 50.14 jagatheede dialogue 🔥🔥🔥🔥🔥 ethrayo kalaghttagalku munpiragiya flm dialogue aanu, ee kalathum jathi matha verthirivu koodukayallathe kuranjittilla
ഇവിടെയാകുമ്പോൾ പ്രതികരണം ഇല്ലാത്ത ഒരു പ്രതിഷ്ഠയെ സാക്ഷിയുള്ള!
രാജൻ പി ദേവ്, ജഗതി ശ്രീകുമാർ എന്നിവരുടെ അഭിനയം അതിശയം തന്നെയായിരുന്നു
Sidheeqintedo
Ishtamanu
Chila ishttgal man marnnu pokkunnu😢
1:46:24sec jagathi chettan🤣🤣🤣🤣
Avasanam nannayi avasanichu.appol manasu thanuthu
Superrrrrr move
കോഴിക്കോട് ഗോഡ് ഫാദർ അഞ്ഞുരാന്റെ വീട് ന്റെ അടുത്താണ് ഞാൻ താമസിക്കുന്നത്
ഹ ഹ O8:59:00 ഒരു രൂപയ്ക്ക് 16 പപ്പടം
Flm Okke kollam..but koode pirappayi kandittano nammude nikah enna ennu paranjath😂
Nammude ennath avarude randperudem ennalla ninte enna arthathil malabaril nammal angane parayum
VEY GOOD
Pls ...pls...movie happy wedding UA-cam
നന്നായിട്ടുണ്ട്
Supper mega supper
T ZNasser Nabeel F V
good
rasamilla😬aaa
Ethiri upping, mulakum koodi charkam entha
സിദ്ദീഖ് ഇക്ക അഭിനയിക്കുക ആയിരുന്നില്ല കഥാപാത്രമായി ജീവിക്കുക ആയിരുന്നു
sheeja.pedikulam.super
Fazal ikka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
My dad right next to soman in 47.05😘😘💕💕
Kaippasserry Thomas ettante mol ano
@arjun dev nee edada polayadi mone
2021, സൂപ്പർ
കളയ്മാക്സ് സൂപ്പർ
Dirrctork Oscar kodukkanam
എടോ അന്ന് മൂല്യം പോയിട്ട് പണം തന്നെ ഉണ്ടാവില്ല... 🙏🏼🙏🏼
Super
തിരക്കഥകൃത്തുക്കൾ എന്റ കൊണ്ടോട്ടിക്കാർ
Ellarum pareunnu sidhiqinu mikacha veshangal kittiyillla ennn. Bt annnum innnum fieldil active aayi nilkkkunnna nadanmaaril oraaalaanu sidhiq
Nalla padam
Please upload sarga vasantham sidiq movie
ജഗതി ചേട്ടന്റ മികച്ച കഥാപാത്രമായിട്ടാണ് എനിക്ക് തോന്നിയത്. പിന്നെ സിദ്ധീഖ്ഇക്ക. അപാരം. വലിപ്പില്ലാത്ത നല്ല സിനിമ.
Supper moovi
പപ്പു പപ്പടം
❤❤❤
നൈസ് മൂവി, സിദ്ദിഖ്, ജഗതി, സുചിത്ര സൂപ്പർബ്, പഞ്ചാര പാട്ടുംപാടി, മനസുകളുടെ സംഗമം എന്നീ ഗാനങ്ങളും സൂപ്പർബ്
2021 മെയ് 31 : 10:20 pm
നല്ല സിനിമ
2023 ല് കാനുന്നവർ ഉണ്ടോ
Lirics from Kondotty
Lyrics from Prof. Mariamma Philip