വിഷ്ണുസഹസ്രനാമം ജപിച്ചാലുള്ള ഫലങ്ങൾ !!!!

Поділитися
Вставка
  • Опубліковано 12 вер 2024
  • Playlist of Vishnu Sahasra Nama
    • Vishnu Sahasra Nama

КОМЕНТАРІ • 1,4 тис.

  • @kausalyakuttappan2655
    @kausalyakuttappan2655 2 роки тому +34

    നാമം ചൊല്ലുമ്പോഴും സംസാരിക്കുമ്പോഴും എത്ര നല്ല ശബ്‌ദം ദൈവം അനുഗ്രഹിക്കട്ടെ ഇങ്ങനെ ഇരിക്കാൻ ഒരുപാടിഷ്ടം കേൾക്കുമ്പോൾ ഭക്തി കൊണ്ടും സന്തോഷം കൊണ്ടും കണ്ണ് നിറയും 🙏🙏

  • @ajithaamj3059
    @ajithaamj3059 2 роки тому +63

    എത്രയും വ്യക്ത മായും ഭംഗി ആയും പറഞ്ഞുതരാൻ കഴിഞ്ഞആ മഹ്ത് വ്യക്തി ക് കോഡിക്കോടി പ്രണാമം / ❤️❤️❤️❤️

  • @smithakolangara8187
    @smithakolangara8187 3 роки тому +34

    മനുഷ്യജന്മമെന്ന ഈ ജീവിതയാത്രയെ അതിന്റെ ശരിയായ ലക്ഷ്യസ്ഥാനത്തെ പ്രാപിക്കാൻ ഭഗവാനെ മനസ്സിൽ ഉറപ്പിക്കാനും,അനുഭവിച്ചറിയാനും,ഭഗവാനോടുള്ള അനന്യമായ ഭക്തി ഉണ്ടാകുവാനും വിഷ്ണു സഹസ്രനാമ അർത്ഥസഹിതമായ ഈ ശ്രവണം എന്നും മനുഷ്യരാശിക്ക് സഹായകമാകട്ടെ.അതിന് നിമിത്തമായ സുസ്മിത ചേച്ചിക്ക് സഹസ്ര കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏............. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +5

      🙏🙏🙏

    • @geethabalakrishnan5205
      @geethabalakrishnan5205 9 місяців тому

      ഗീത
      നമസ്കാരം
      ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
      ഓം നമോ നാരായണ നമഹ

  • @gangadevi9201
    @gangadevi9201 3 роки тому +42

    ഹരേ കൃഷ്ണാ🙏
    ഇത്രയും ഭംഗിയായി വ്യക്തമായി, സ്പഷ്ടമായി പറഞ്ഞു തരാൻ ആർക്കു കഴിയും. കേൾക്കാൻ ഭാഗ്യം ഭഗവാൻ തന്നുവല്ലോ. നമസ്കാരം.🙏🙏🙏🙏

  • @suseelats6238
    @suseelats6238 3 роки тому +12

    ടീച്ചർ. വളരെ നാളായി ആഗ്രഹഹിച്ചതാ വിഷ്ണുസഹർഷർഷ നാമത്തിന്റെ അർത്ഥം മസ്മസ്സിലാക്കണമെന്ന് അതും ടീച്ചർ സാധിച്ചു തന്നു എല്ലാം ഭഗവാന്റ അനുഗ്രഹം കോടി കൊടി പ്രണാമം ഈ ശബ്ദം എന്നും നിലനിൽക്കട്ടെ

    • @jegadapanicker3980
      @jegadapanicker3980 3 роки тому

      ടീച്ചർ വളരേയധികം സന്തോഷം. നന്ദി 🌹🌹🙏

  • @sumedha7853
    @sumedha7853 3 роки тому +41

    ഫലശ്രുതി അടക്കം വിഷ്ണുസഹസ്രനാമം മുഴുവൻ പഠിപ്പിച്ചു .നന്ദിയും കടപ്പാടും വാക്കുകളിൽ തീരില്ല , ഗുരോ .അങ്ങയുടെ തിരക്കുകൾക്കിടയിൽ ഈ മഹത്തായ യജ്ഞവും പൂർത്തിയാക്കിയിരിയ്ക്കുന്നു . ഇനി ശിഷ്യരുടെ ഊഴമാണ് എന്നു ഞാൻ വിശ്വസിയ്ക്കുന്നു . ഭഗവാൻ തീരുമാനിയ്ക്കുന്ന സ്ഥലത്തു വെച്ച് ഭഗവാൻ തീരുമാനിയ്ക്കുന്ന സമയത്ത് അങ്ങയെ നേരിൽ കണ്ട് ഗുരുദക്ഷിണ സമർപ്പിയ്ക്കാൻ ഭഗവാൻ അവസരം തരട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു .ഇക്കാര്യത്തിന് അങ്ങയുടെ അനുഗ്രഹവും വേണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ..🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +14

      ഇങ്ങനെ ചെയ്യാൻ സാധിച്ചതിൽ പരം മഹാഭാഗ്യം വേറെന്താണ്. ഇതൊരു യജ്ഞമായി സമർപ്പിച്ചതാണ്. 🙏

    • @premamohan8859
      @premamohan8859 3 роки тому +2

      Namaskaram mole

    • @shajipunnad1366
      @shajipunnad1366 3 роки тому

      Shajikv

    • @mohanadasanak601
      @mohanadasanak601 3 роки тому +2

      Hare rama hare krishna..... Pranam 🌹🌹

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +1

      @@mohanadasanak601 🙏

  • @shibilit6313
    @shibilit6313 3 роки тому +7

    എന്റെ മനസ്സിൽ അനന്യമായ ഭക്തി വന്നിരിക്കുന്നു ടീച്ചറെ എനിക്ക് എല്ലാം എന്റെ ഭഗവാൻ എന്റെ മനസ് ആനന്ദ നൃത്തം ചെയ്യുന്നു ശരണം ശരണം എനിക്ക് ഇങ്ങനെ ഒരവസ്ഥ തന്നതിന് കോടി പ്രണാമം ടീച്ചറെ ഞാൻ ഭാഗവാന്റെ മുന്നിൽ പുഷ്പങ്ങൾ വക്കുന്നു മാനസ പൂജ ചെയ്യുന്നു കുട്ടിക്കാലത്തെ മോഹമാണ് ഇതെല്ലാം ഇന്ന് സാധിക്കുന്നു ഭക്തി ഗാനം കേൾക്കുമ്പോൾ ഞാൻ ഭഗവാനെ അനുഭവിക്കുന്നു ഇന്നെല്ലാ പേടിയും മാറി ഭക്തിയുടെ എല്ലാ കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു തന്നു teacher ഗീതയിലൂടെയും ലളിത സഹസ്രനാമത്തിലൂടെയും വിഷ്ണുസഹസ്രനാമത്തിലൂടെയും പറഞ്ഞു തന്നു ശരണം ശരണം ശരണം ഭഗവാൻ
    പ്രണാമം ടീച്ചർ 🙏🙏🙏
    ❤❤❤❤❤❤

  • @kunjikrishnan9917
    @kunjikrishnan9917 3 роки тому +20

    കേൾക്കുന്നത് എത്ര മനോഹരം - ഒന്നുമറിയാത്തവർക്കു പോലും വ്യക്തമായ ടീച്ചറുടെ പ്രഭാഷണം - ആയിരമായിരം നന്ദി.

    • @santhanavaliamma7041
      @santhanavaliamma7041 2 роки тому

      Om namo bagavathe vasudevaya sarvamkrishnarppanamastu namaskaam teacher 🙏🏼🙏🏼🙏🏼

    • @meenarajappan5230
      @meenarajappan5230 2 роки тому

      ഹരേ കൃഷ്ണ

  • @rejimolkalesan8714
    @rejimolkalesan8714 2 роки тому +14

    പുണ്ണ്യ ദിനം ആണ് ഇന്ന്, കാർത്തികമാസരംഭം, ഭഗവാന്റെ അനുഗ്രഹം ഉണ്ടെന്നും വിശ്വാസിക്കുന്നു, അതുകൊണ്ട് ആണ് ഇത്രയും മനോഹരവും പൂർണ്ണ അർത്ഥത്തോടും, വിഷ്ണു സഹസ്ര നാമത്തേ കുറിച്ചുള്ള ഈ വാക്കുകൾ കേൾക്കാൻ സാധിച്ചത്,🌹🙏ഓം നമോ നാരായണായ 🌹🙏

  • @emkalavathy1322
    @emkalavathy1322 3 роки тому +6

    സുസ്മിതാ ജി. വളരെ നാളുകളായി വിഷ്ണു സഹസ്രനാമ സ്തോത്രത്തിന്റെ അർത്ഥം അറിയണമെന്ന് ആഗ്രഹിച്ചു നടക്കുന്നത്. താങ്കളിലൂടെ ഭഗവാൻ അത് സാധിച്ചു തന്നു. കോടി കോടി പ്രണാമം ഭഗവാനും താങ്കൾക്കും.🙏🙏🙏

  • @sureshchandran4976
    @sureshchandran4976 3 роки тому +3

    വരികളിലെ അർഥം നല്ലതു പോലെ മനസ്സിലാക്കി തരുന്നു, കുറെ കൂടി കേൾക്കണം, നല്ലതുപോലെ മനസ്സിലാക്കണം, പ്രവാസ ജീവിതമായതിനാൽ ഇതൊക്ക കേൾക്കുമ്പോൾ വല്ലാത്ത ഒരു മനഃ സുഖം ഉണ്ടാകുന്നു. വളരെ വലിയ നന്ദിയുണ്ട്,

  • @meerark9706
    @meerark9706 2 роки тому +8

    പേര് അന്വർത്ഥമാവുന്നപോലെ
    യാണ് നൽകിയിരിക്കുന്നത്!!
    സുസ്മിതയെ ഓർക്കുമ്പോൾ തന്നെ നമ്മുടെ മുഖത്തും ആ മന്ദസ്മിതം പടരുന്നുണ്ട്!!
    ആശംസകളോടെ....🌷🌷
    സ്നേഹപൂർവ്വം....🙏🙏

  • @rasithamp9720
    @rasithamp9720 Рік тому +5

    എന്റെ സഹോദരീ, എത്രമാത്രം തയ്യാറായിട്ടാണ് ഇവയൊക്കെ നമുക്ക് സമർപ്പിക്കുന്നത്. നന്ദി മോളെ, ഒരുപാട് ഒരു പാട്😘❤️👍🙏

  • @krishnakumarik3334
    @krishnakumarik3334 3 роки тому +60

    ടീച്ചറോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല ഭഗവാൻ കാത്തുരക്ഷിക്കട്ടെ ഭഗവാനേ കൃഷ്‌ണാ

    • @govindankuttypm2566
      @govindankuttypm2566 3 роки тому +1

      Good morning teacher. Thank you so much for your vishnu Sahasranama phalashruti vivaranam

    • @sambasivankv6254
      @sambasivankv6254 3 роки тому

      @@govindankuttypm2566 ः .
      ,,
      ,,.
      ,
      , ।
      ः।
      ः ।
      .
      സത്യമാണ് എല്ലാം ശ്രവിച്ചാൽ മനസുഖം കിട്ടും. നമസ്കാരം

    • @vanajagopi9323
      @vanajagopi9323 3 роки тому

      Thankes

    • @pkknair7473
      @pkknair7473 3 роки тому +1

      Material being

    • @sathyabhama6750
      @sathyabhama6750 2 роки тому

      Ok
      I I'm

  • @jyothimaniraju4148
    @jyothimaniraju4148 3 роки тому +12

    വളരെയധികം നന്ദി. എന്റെ ഗുരുവിന് കോടി കോടി പ്രണാമം. ഈ ശബ്ദം എപ്പോഴും കേൾക്കാൻ ഇടവരട്ടെ. നമസ്ക്കാരം നന്ദി.🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chandrankarad5892
    @chandrankarad5892 3 роки тому +1

    നന്ദി.. നമസ്കാരം.... എളിയ മനസ്സിൽ തോന്നുന്നത്..
    പ്രകൃതി യിൽ ഈശ്വരൻ വായു വിനെ എല്ലാവർക്കും വേണ്ടി തന്നു.
    സസ്യങ്ങൾക്ക് കാർബൺ..... മറ്റു ജീവികൾക്ക് ഓക്സിജൻ..... അത് ആർക്കും സ്വയം ഏറ്റെടുത്തു ശ്വാസം എടുക്കാൻ കഴിയില്ല..
    പ്രകൃതി നിശ്ചയം ചെയ്ത പ്രകാരം ശരീരം സ്വീകരിക്കും..
    ഒരു വലിയ മരത്തെ കണ്ടു...
    ഇനി എനിക്ക് ഓക്സിജൻ വേണ്ട കാർബൺ മതി എന്ന് കരുതുന്ന പോലെ..
    എനിക്ക് ഇഷ്ടപ്പെട്ടത് ഈശ്വരൻ തന്നില്ല എന്ന് തോന്നുന്ന പോലെ ആണ്..
    ഈശ്വരൻ എനിക്ക് ക്ഷേമം തന്നില്ല എന്ന് പറയുന്നവർ ചിന്തിക്കുന്നത്..
    ഈശ്വരൻ തന്നത് ആവശ്യത്തിന് അനുസരിച്ചു സ്വീകരിച്ചു വന്നാൽ എന്നും സമ്പന്ന ൻ ആവും

  • @arjun2264
    @arjun2264 3 роки тому +24

    നമസ്കാരം നമസ്കാരം നമസ്കാരംഇനിയു മിനിയും ഞങ്ങളെ കേൾപ്പിച്ചു മനസ്സിലാക്കുവാൻ ഈശ്വൻ അനുഗ്രഹിക്കട്ടെ, നന്ദി നന്ദി നന്ദി

  • @vrindanair798
    @vrindanair798 3 роки тому +2

    ഹരിഃ ഓം സുസ്മിതാജീ..
    വിഷ്ണു സഹസ്രനാമം വളരെ ലളിതമായി പറഞ്ഞു തന്ന സുസ്മിതാജിക്ക് പ്രണാമം. വിഷ്ണു സഹസ്രനാമം ചൊല്ലാറുണ്ട്. മുഴുവൻ അർത്ഥം അറിഞ്ഞിരുന്നില്ല. സുസ്മിതാജിയുടെ വിവരണം കൂടി കേട്ടുകഴിഞ്ഞപ്പോൾ ചൊല്ലുമ്പോൾ കുറച്ചു കൂടി ലളിതമായി. വളരെയധികം നന്ദി...🙏

  • @TheAnuvinu
    @TheAnuvinu Рік тому +13

    ഞാൻ Vishnusahasra നാമം കേൾക്കാൻ / ജപിക്കാൻ തുടങ്ങിയ അന്ന് മുതൽ ഇങ്ങനെ ഒന്ന് അർത്ഥം കേൾക്കാൻ ആഗ്രഹിക്കുകയായിരുന്നു ! എന്തൊരു അറിവാണ് ! ഇന്ന് കൊണ്ട് 1 തവണ കേട്ടു , ഇനിയും കേൾക്കണം !!!ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️🙏

  • @ptsuma5053
    @ptsuma5053 2 роки тому +2

    വർഷങ്ങളായി ഞാനും ചൊല്ലാറുണ്ടായിരുന്നു. പക്ഷേ ഇന്നോടെ അർത്ഥമറിഞ്ഞ് ചൊല്ലാൻ ഭക്തി ഉള്ളിലുറപ്പിച്ചു കൊണ്ടുള്ള ലളിതമായ പഠനം ആസ്വദിച്ചു. നേരിൽ കാണാൻ കൊതിയുണ്ട്. ആ പാദങ്ങളിൽ നമസ്കരിച്ച് ദക്ഷിണവക്കാനും ആഗ്രഹിക്കുന്നു .... എല്ലാം ഭഗവാൻ അവസരം തരുമെന്ന പ്രത്യാശയോടെ മനസ്സുകൊണ്ട് സുസ്മിതാജിയെ നമിക്കുന്നു.🙏🙏🙏🙏🕉🕉🕉🕉❤❤❤❤🙏🙏🙏🙏❤❤❤❤

    • @SusmithaJagadeesan
      @SusmithaJagadeesan  2 роки тому

      ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @krishnakumarkumar5481
    @krishnakumarkumar5481 3 роки тому +5

    ഹരേ കൃഷ്ണാ, ഭഗവാൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ, വളരെ ലളിതമായും, വ്യക്തമായും അവതരിപ്പിച്ച ആചാര്യsubmitaji ക്ക് ആയിരം പ്രണാമം,

  • @sankaranpotty3140
    @sankaranpotty3140 2 роки тому +1

    ഭാഷകൾ രണ്ടും( മലയാളവും സംസ്കൃതവും ) വളരെ മനോഹരമായി കൈകാര്യം ചെയ്യുന്നു. വ്യാഖ്യാനം കർണ്ണാനന്ദകരം ,ഭക്തി സംവർദ്ധകം .ആ വിരാട സ്വരൂപന് ആയിരം നാമങ്ങളിലൂടെ പ്രണാമം.

  • @aswathivinodkky1981
    @aswathivinodkky1981 3 роки тому +9

    🙏🌻🌻ഓം നമോ നാരായണായ🌻🌻🙏അത്രമേൽ ഭക്തി എല്ലാവരിലും വർ ഷി ച്ച സുസ്മിത മാതാജി യെ മനസാ നമസ്കരിക്കുന്നു 🙏🙏🌻🌻

  • @ratheeshbabu2561
    @ratheeshbabu2561 3 роки тому +2

    ഇത്രയും സ്പഷ്ടമായ രീതിയിൽ എല്ലാവർക്കും മനസ്സിലാവുന്ന തരത്തിൽ ഇവിടെ അവതരിപ്പിച്ചതിൽ നന്ദി അറിയിക്കുന്നു .ഇനിയും ഇങ്ങനെയുള്ള അറിവുകൾ പകർന്ന് തരുവാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.........

  • @vijayakumark7405
    @vijayakumark7405 2 роки тому +4

    അമ്മയുടെ അനുഗ്രഹം കൊണ്ട്, വിഷ്ണു സഹസ്രനാമം.തെറ്റ് കൂടാതെ ചൊല്ലാനും ഹൃദിസ്ഥ മാക്കാനും, അർത്ഥം മനസിലാക്കാനും സാധിച്ചു.. ഞാൻ എപ്പോഴൊക്കെ വിഷ്ണു സഹസ്രനാമം ചൊല്ലുന്നോ അപ്പോഴെല്ലാം ഞാൻ ഭാഗവനൊപ്പം സുസ്മിത അമ്മയെയും ഓർക്കും.. ഹരേ കൃഷ്ണാ, നാരായണ

  • @sunithamanoj1647
    @sunithamanoj1647 3 роки тому +8

    ഓം നമോ ഭഗവതേ വാസുദേവായ.
    കണ്ണ് നിറഞ്ഞു. വളരെ അധികം നന്ദി. 🙏🙏

  • @jegadapanicker3980
    @jegadapanicker3980 3 роки тому +18

    അമൂല്യമായ അറിവ് പകർന്നു തന്നതിന് വളരെ നന്ദി. ടീച്ചറിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു 🙏🙏🌹🌹

    • @sreekalagirish9985
      @sreekalagirish9985 3 роки тому +1

      ഗുരുവായൂരപ്പാ മഹാഭാഗ്യം

    • @anasooyajayakumar7548
      @anasooyajayakumar7548 3 роки тому

      ഓംനമോദഗവതേനമഃ🌹🙏🙏🙏🙏🙏🙏🙏🙏🙏🌹

    • @skumarcreations1
      @skumarcreations1 3 роки тому

      🙏💯

    • @Liji9276
      @Liji9276 2 роки тому

      സുസ്മിതാ ജീ ഇത്രയും അറിവ് പകർന്നു തന്ന സുസ്മിതാ ജിക്കും കുടുംബത്തിനും കോടി കോടി നമസ്കാരം. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ......

    • @Liji9276
      @Liji9276 2 роки тому

      ഇത്രയും അറിവ് പകർന്നു തന്ന സുസ്മിതാ ജിക്കും കുടുംബത്തിനും കോടി കോടി നമസ്കാരം... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @nirmaladevi3820
    @nirmaladevi3820 3 роки тому +12

    ടീച്ചർ. കോടി പ്രണാമം. അനന്യ ഭക്തി വേണമെന്ന് ആഗ്രഹിക്കുന്നു. അതിനു ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +1

      തീർച്ചയായും ഭഗവാൻ ആ ആഗ്രഹം സാധിപ്പിച്ചു തരും. 🙏

  • @krishnakumarik3334
    @krishnakumarik3334 3 роки тому +7

    ഇത്രയും അറിവ് പറഞ്ഞുതന്നതിനുടീച്ചർക്ക്‌ ഒരുപാടു നന്ദി

  • @Troll_yugam
    @Troll_yugam Рік тому +6

    വർണ്ണിക്കാൻ വാക്കുകളില്ല❤ സകല ജീവജാലങ്ങളും ഭക്തിമാർഗ്ഗത്തിലേക്ക് എത്തിപ്പെടട്ടെ🙏🏻🙏🏻🙏🏻

    • @lathikamadayil3627
      @lathikamadayil3627 Рік тому

      Parayan Vakkukal Ella Ethra Keettalum Mathivarilla Sahodhyeri Alla Ayusum Arogiavum Nerunnu 🥰❤🙏🙏🙏

  • @jalajakumari7095
    @jalajakumari7095 3 роки тому +28

    Thank you Teacher.
    വളരെ കാലമായി സ്തോത്രം വായിക്കുന്നു. ഇപ്പോൾ അർത്ഥം മനസിലാക്കാൻ സാധിച്ചു. വളരെ ഉപകാരം

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +1

      🙏

    • @karthiyayinivv7589
      @karthiyayinivv7589 3 роки тому

      Sahasranama sthothrathinda'. 'artham manasilaakki thannathine thanks

    • @radhakrishnanmm1331
      @radhakrishnanmm1331 3 роки тому +2

      ഞങ്ങൾക്ക് എന്നും ഇത്തരം അനുഗ്രഹ ഭാഷണം കേൾപ്പിച്ചു തരാൻ ഭഗവാൻ സുസ്മിതാജിയെ അനുഗ്രഹിക്കട്ടെ .....

    • @rathibiju4242
      @rathibiju4242 3 роки тому +1

      Ppp

  • @rajank7479
    @rajank7479 2 роки тому +1

    ദിവസവും ചൊല്ലാറുണ്ട് പക്ഷെ സംസ്കൃതം ആയതിനാൽ അർത്ഥം അറിയില്ലായിരുന്നു. ഇത്രയും ഗഹനം ആണ് എന്ന് ഇപ്പോളാണ് മനസ്സിലായത്. വളരെ ലളിത ഭാഷയിൽ പറഞ്ഞു തന്ന ടീച്ചർക്ക് കോടി നന്ദി... ഹരേ കൃഷ്ണ

  • @dineshankt312
    @dineshankt312 2 роки тому +10

    ഹരി ഓം! സനാതന ധർമ്മ ഉന്നമനത്തിനായ് ഭവതി ചെയ്യുന്ന ഈ മഹത് യഞ്ജത്തെ/ യാഗത്തെ/ തപസിനെ അനന്തകോടി പ്രണാമങ്ങളാൽ നമിക്കുന്നു🙏🙏🙏 God bless you 🙏🙏🙏

    • @rasithamp9720
      @rasithamp9720 Рік тому

      correct👍

    • @prasanthts8368
      @prasanthts8368 9 місяців тому

      കോടി പ്രണാമം 🙏🏻🙏🏻🙏🏻

  • @ankuashokan6355
    @ankuashokan6355 2 роки тому +5

    മനോഹരമായ ഉച്ചാരണം ഓരോ വാക്കിലും ഭഗവാന്റെ സാന്നിധ്യം ❤️

  • @deepasreego3079
    @deepasreego3079 3 роки тому +7

    എന്റെ ഗുരുവായൂരപ്പാ 🙏🙏
    സുസ്മിതജി..... വളരെ മനോഹരമായ വിശദീകരണം 🙏🙏

  • @lalithal7359
    @lalithal7359 3 роки тому +21

    ഗുരുവേ കോടി വന്ദനം 👍🙏👏ഈ വിഷ്ണു സാഹസ്ര നാമം കേട്ടപ്പോൾ മനസ്സിന് നല്ലഒരു ആശ്വാസം

  • @arunkumaryerole41
    @arunkumaryerole41 Рік тому +17

    അതി ഗംഭീരവും ഭക്തി സാന്ദ്രവുമായ അവതരണം... Simple and powerful 🙏🏼😍🙏🏼

  • @nalinim-rc5rj
    @nalinim-rc5rj 10 місяців тому +1

    നമസ്കാരം. മാഹാത്മ്യവും കേട്ടു. ജീവിതം ധന്യമായി.എന്നെ കൂടുതൽ ഭക്തിയിലേക്ക് ഉയർത്താൻ കഴിഞ്ഞു അവിടുത്തെ ഓരോരോ വാക്കുകളാൽ. ഒരു ധന്യത വന്നപോലെ. ആ പാദങ്ങളിൽ ശിരസാ പ്രണാമം. 🙏🙏🙏

  • @sajithamanu8726
    @sajithamanu8726 3 роки тому +36

    ഇന്ന് പറഞ്ഞു തരുമ്പോൾ നല്ല ഊർജം ഉള്ളത് പോലെ.....
    ഈ സത്യം നമ്മളെ അറിയിക്കാനുള്ള ആസക്തി കൊണ്ടാവാം അല്ലേ.... 😍

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому

      ആവാം 😍😍😍

    • @vasanthasoman752
      @vasanthasoman752 3 роки тому

      @@SusmithaJagadeesan കോടി പ്രണാമം അർപ്പിക്കുന്നു

    • @sumisani8145
      @sumisani8145 3 роки тому +1

      Nalla sound mom..

    • @jayalakshmi4165
      @jayalakshmi4165 3 роки тому

      @@vasanthasoman752 veedu Manappilly ano?

    • @sarasap5906
      @sarasap5906 3 роки тому

      @@vasanthasoman752 ?ĺ
      ⁰⁰⁰000⁰

  • @sruthisruthi4811
    @sruthisruthi4811 3 роки тому +9

    മിക്കദിവസവും ഞാൻ ഇത് ജപിക്കാറുണ്ട്. എന്റെ ഭഗവാനോട് അങ്ങേയറ്റം ഭക്തിയും ഉണ്ട്. എന്നാൽ ഇപ്പോഴാണ് അർത്ഥം മനസിലായത്. ഗുരുവിനു കാൽക്കൽ വീണു പ്രണാമം. ഭഗവാനെ അവിടുന്നിൽ അടിയുറച്ച ഭക്തി ഉണ്ടാവാൻ അവിടുന്ന് എന്നെ യും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ... 🙏🙏🙏

  • @rekharekha7163
    @rekharekha7163 2 роки тому +10

    ഹൃദയത്തിൽ പതിക്കുന്ന വിധത്തിൽ വളരെ മനോഹരമാണ് ടീച്ചറുടെ പ്രെഭാഷണം

  • @lathikasuresh9018
    @lathikasuresh9018 2 роки тому +1

    വിഷ്ണു സഹസ്രനാമം ചൊല്ലാറുണ്ടെങ്കിലും അർത്ഥം അറിയില്ലായിരുന്നു🙏 ഇങ്ങനെയൊരു മാതാജിയിലൂടെ ഞങ്ങൾക്കെല്ലാവർക്കും ആ അറിവ് പകർന്നു തന്നുവല്ലോ ഭഗവാനെ🙏🙏🙏

  • @krishnasurya5621
    @krishnasurya5621 3 роки тому +34

    അമൃത് പോലെയുള്ള മൊഴിമുത്തുകൾ - എൻ്റെ കണ്ണൻ്റെ ഗാഥകൾ പകർന്നു തന്ന സുസ്മിതാ ജീ ക്ക് നമോവാകം.... നമോവാകം: നമോവാകം ::

  • @madhav8510
    @madhav8510 2 роки тому +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏 ഫലശ്രുതി വളരെ നന്നായി പറഞ്ഞു തന്നത് കേൾക്കാൻ പറ്റിയതിൽ വളരെ സന്തോഷം.2ദിവസം മുൻപ് ഈ ഭാഗം വായിച്ചപ്പോൾ ഒരു ഭാഗം മീനിങ്ങ് മനസിലായില്ല, ഇത്‌ ഒന്ന് അറിയാൻ കഴിഞ്ഞാൽ എന്നു ആഗ്രഹിച്ചു , അത് ഭഗവാൻ ഇന്ന് സാധിപ്പിച്ചു തന്നു.ഭഗവാന്റെ കാരുണ്യം 🙏🙏 ഒരുപാടു നന്ദി 🙏🙏

  • @thankappanchittanattil8378
    @thankappanchittanattil8378 11 місяців тому +3

    വിഷ്ണു സഹസ്രനാമം വളരെ ലളിതമായ ഭാഷയിൽ പറഞ്ഞു തന്നതിന് ഗുരുനാഥേക്ക് കോടി നമസ്കാരം. ഇത് കേൾക്കാൻ സാധിച്ചതിൽ ഭാഗവാന് കോടി കോടി നമസ്കാരം 🙏🙏🙏🌹🌹🌹❤️

  • @santhammanarayanan5443
    @santhammanarayanan5443 3 роки тому +2

    🙏ഓം നമോ നാരായണായ 🙏 വ്യക്തമായും സ്പുടമായും അർഥം വിശദീകരിച്ച ഗുരുവായ സുസ്മിത ടീച്ചറിന് നന്ദി 🙏🌹

  • @bhavanip5072
    @bhavanip5072 3 роки тому +6

    ഹരി ഓം സുസ്മിതാജിയുടെ വിവരണം കേട്ട് മനസ്സ് നിറഞ്ഞു

  • @sujaprasad1856
    @sujaprasad1856 Рік тому

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ എത്ര ഭംഗിയായി അർത്ഥങ്ങളെല്ലാം പറഞ്ഞതെന്ന് സുശ്മി അജി കെ ഒരായിരം നന്ദി അർപ്പിക്കുന്നു 🙏🏿🙏🏿🙏🏿

  • @prasannanair4639
    @prasannanair4639 3 роки тому +17

    വളരെ നന്ദി സുസ്മിത ജി 🙏
    അതി മനോഹരമായ വർണ്ണ നക്ക് മുൻപിൽ നമിക്കുന്നു🙏

  • @krishnankutty8109
    @krishnankutty8109 3 роки тому +1

    വളരെ മാധുര്യത്തോടെ മധുരശബ്ദത്തിൽ ഇവകൾ ഞങ്ങൾക്കായി തരുന്ന മാതാ ജീ ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ എപ്പോഴും

  • @priyapazhat51
    @priyapazhat51 3 роки тому +4

    ഹരേ കൃഷ്ണാ.🙏🙏വളരെ നന്നായിട്ടുണ്ട് വിവരണം. എല്ലാം ഭഗവാന്റെ അനുഗ്രഹം.🙏🙏

  • @sujathaunnikrishnan3714
    @sujathaunnikrishnan3714 10 місяців тому

    വളരെ നന്ദി... അർത്ഥം സഹിതം ഇത്രയും പറഞ്ഞു തന്ന അമ്മയെ എന്റെ ഗുരുവായി സങ്കല്പിക്കുന്നു 🙏 തുടർന്ന് ചൊല്ലി സമർപ്പിക്കാൻ എനിക്ക് അവസരം ഉണ്ടാകണമേ 🙏🙏🙏

  • @sajithaprasad8108
    @sajithaprasad8108 3 роки тому +17

    ഗുരുവിന്റെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏ഹൃദയം ആനന്ദം കൊണ്ട് നിറഞ്ഞ് കണ്ണുനീർ ആയി ഒഴുക്കുന്നു 🙏🌹🌹🌹🌹🌹🌹🥰

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому

      🙏

    • @shylajadamodharan6926
      @shylajadamodharan6926 2 роки тому

      🙏

    • @Liji9276
      @Liji9276 2 роки тому +1

      ഇത്രയും അറിവ് പകർന്നു തന്ന സുസ്മിതാ ജിക്കും കുടുംബത്തിനും കോടി കോടി നമസ്കാരം. ഹരേ കൃഷ്ണ

    • @sharadhaBhaskaran-z2p
      @sharadhaBhaskaran-z2p Рік тому

      Koodikoodipranamam
      Omni. Narayanaya

  • @rajadevi5732
    @rajadevi5732 3 роки тому +1

    ടീച്ചർക്ക് കണ്ണൻ്റെ അനുഗ്രഹമുണ്ടാവട്ടെ എത്ര ലളിതമായാണ് പറഞ്ഞു മനസിലാക്കി തരുന്നത്. ഭഗവാൻ്റെ കഥകൾക്കുക എത്ര പുണ്യം നന്ദി ഇത് കേൾപ്പിച്ചത്

    • @rajadevi5732
      @rajadevi5732 2 роки тому

      ഞാൻ ഭഗവാനത്തന്നെ അഭ യം പ്രാപി ക്കു ന്നു പുജ വിധികളേ) ഒന്നൂe അറിയില്ല എങ്കിലും മനസിൽ എപ്പ ഴും നിറഞ്ഞു നിൽനിൽക്കൂന്നു

  • @geethavasudevan8477
    @geethavasudevan8477 3 роки тому +21

    അമൂ താണിത് ! പകർന്നു തന്ന ആ ദിവ്യ മനസ്സിന് മുന്നിൽ കൈ കൂപ്പുന്നു

  • @geethaep7322
    @geethaep7322 11 місяців тому +1

    വളരെ ഭംഗിയായി പറഞ്ഞു തന്ന ടീച്ചർക്ക് കോടി കോടി തമസ്കാരം🙏🙏🙏

  • @shailammaamma6737
    @shailammaamma6737 Рік тому +4

    സുസ്മിതജീയ്ക്ക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങള്‍ ❤️❤️❤️🙏🙏🙏

  • @thilakankuzhiparambilmadha4498
    @thilakankuzhiparambilmadha4498 3 роки тому

    ഇത്രയും ഭംഗിയായും സ്പഷ്ടമായും പറഞ്ഞു തന്ന ടീച്ചർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ..താങ്കൾ ഭഗവാന്റെ അനുഗ്രഹം സിദ്ധിച്ച വ്യക്തി തന്നെ 🙏🙏

  • @rajanit9125
    @rajanit9125 2 роки тому +4

    Thank you teacher good message 💕 good information thank God ❤️❤️❤️ thank universe ഓം നമോ ഭഗവേത വാസുദേവായ

  • @rajeswarypa8414
    @rajeswarypa8414 2 роки тому +1

    ഫലശ്രുതി വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്ന ഗുരുവിന് പ്രണാമം. ഓം നമോ നാരായണായ ശ്രീഗുരുവായൂരപ്പാ ശരണം

  • @asharavindran6139
    @asharavindran6139 2 роки тому +12

    Radhe Krishna 🙏 So divine n beautiful explanation susmitaji. Manassum kannum niranja poyi kettittu. From more than ten years I'm chanting vishnu sahasranamam daily. I can understand the meaning while chanting and feel that atma nivirthi. Even if I miss it for a day for chanting I feel the discomfort. Thank you for getting a chance to hear you.May God bless you abundantly always 🙏 ❤

  • @jeonaym
    @jeonaym 9 місяців тому +2

    അമ്മേ... അനന്തകോടി പ്രണാമം... എന്നെ പോലെയുള്ളവരെ ലക്ഷ്യസ്ഥാനത്തേക്ക് അവിടുത്തെ ഭാഷണം അടുപ്പിച്ചു കൊണ്ടിരിക്കുന്നു.❤

  • @chinthawilson796
    @chinthawilson796 Рік тому +4

    ശ്രീ രാമ രാമ രാമേതി 🙏 രമേ രാമേ മനോരമേ 🙏 സഹസ്ര. നാമ തത്തുല്യം 🙏🙏 രാമ നാമ വരാനനേ 🙏🙏🙏🌹🌹🌹❤❤❤ മോൾക്കെന്റെ പ്രണാമം. 🙏🙏🙏

  • @BeenaRani-od9mz
    @BeenaRani-od9mz 5 місяців тому

    ഹരേ കൃഷ്ണ ഇത്രയും ഭംഗി യായി ഇതു കേൾക്കാൻ കഴിഞ്ഞതിൽ ഞാൻ ധന്യ യായി.. ഭഗവാനെ 🙏🙏

  • @sunithakumaryb2578
    @sunithakumaryb2578 3 роки тому +6

    Teacher you are so great. No words to express my gratitude. Daivam Ella vidha nanmakalum tharatte

  • @jayashreejayarajan5227
    @jayashreejayarajan5227 3 роки тому +2

    ഓം നമോ നാരായണായ 🙏
    വിഷ്ണുസഹസ്ര നാമം സുസ്മിതാജിയുടെ ശബ്ദത്തിൽ പാരായണം ചെയ്തു കേൾക്കാൻ ഒരുപാടു ആഗ്രഹിക്കുന്നു.... 🙏

  • @ambikapadmavati4218
    @ambikapadmavati4218 3 роки тому +13

    ഓം നമോ ഭഗവതേ വാസുദേവായ...
    സുസ്മിത ജീ നന്ദി 🙏🙏🙏

  • @parthivm.b2670
    @parthivm.b2670 2 роки тому +1

    മോളേ എത്ര നന്നായി കഥ വിവരിക്കുന്നു നന്നായി മനസ്സിലാകുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ .

  • @dr.renukasunil4032
    @dr.renukasunil4032 Рік тому +6

    Hare Krishna ma’am ❤🙏🏻 Thank you so much Krishna for giving me such a wonderful guru ❤️🙏🏻❤️🙏🏻Blessed to hear it from you ma’am 🥰🙏🏻ഇനി അർത്ഥം മനസ്സിലാക്കി ചൊല്ലാം❤️❤️🙏🏻

    • @sindhujayan2235
      @sindhujayan2235 Рік тому

      🙏🏻🙏🏻🙏🏻ഭഗവാനെ തന്നെ എല്ലാം സത്യമാണ്.പല അനുഭവങ്ങളും തന്നിട്ടുണ്ട് ഈ പറഞ്ഞു തന്ന കാര്യങ്ങൾ എല്ലാം അനുഭവസ്ഥരാണ്.

  • @padminiedat1599
    @padminiedat1599 Рік тому +1

    ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏ഇങ്ങനെ യുള്ള അറിവ് പറഞ്ഞു തന്ന തിന് നന്ദി നമസ്കാരം 🙏🙏🙏

  • @spnandusp2465
    @spnandusp2465 3 роки тому +23

    ഗുരു വിന് കോടി വന്ദനം ഭഗവാനും കോടി വന്ദനം അമൃത ധാരയായി ട്ടാ ണ് ഇന്ന് എനിക്ക് അനുഭവപ്പെട്ടത്

  • @sudhapujari3091
    @sudhapujari3091 2 роки тому +1

    നന്ദി... ആകാമികമായി നിങ്ങളുടെ വീഡിയോ ഒരുപ്രാവശ്യം കാണാൻ പട്ടിയതും ഈശ്വരാ അനുഗ്രഹം ആണ് അന്ന് എനിക്ക് വിശ്വാസം ഉണ്ട്. 🙏🙏 please accept my prostration chechi... Guru...ഈശ്വരൻ നിങ്ങളിലൂടെ എന്നെ പോലുള്ള ignorant ആയ ആളുകൾക്കായി ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചതിനു am always obliged... I keep listening to many of your work.. 🙏🙏 thank you... Thank you...

  • @leelachandran7144
    @leelachandran7144 3 роки тому +5

    🕉️ഹൃദയത്തിൽ തൊട്ട വാക്കുകൾ, അനുഗ്രഹീതയായ
    🙏 🌹സുസ്മിതജിക്ക് പ്രണാമം🌹

  • @ushamenon1962
    @ushamenon1962 3 роки тому +2

    സാധാരണ വിഷ്ണു സഹസ്ര നാമം ചൊല്ലുമ്പോൾ ഭക്തി തോന്നാറുണ്ടെകിലും feel കിട്ടാറില്യ.. Ur rendering s giving that 🙏 ആചാര്യ ജിക്ക് കോടി കോടി പ്രണാമം 🙏😍🌹

  • @vijayak20pro26
    @vijayak20pro26 3 роки тому +29

    വളരെ ഇഷ്ട്ടമായി ടീച്ചർ നന്ദി. നമസ്കാരം

  • @sobhanat2812
    @sobhanat2812 3 роки тому

    ഹരേ രാമ... ഹരേ കൃഷ്ണ
    ഒരുപാട് ഒരുപാട് നന്ദി.... ഇത്രേം നന്നായി അവതരിപ്പിക്കണമെങ്കിൽ ഉറപ്പായും ഭഗവാന്റെ കൃപകടാക്ഷം ഉള്ളിൽ നിറഞ്ഞവർക്കേ പറ്റു. അർത്ഥവും വ്യാപ്തിയും ഒന്നും അറിയില്ല എങ്കിലും ഞാനും ജപിക്കുന്നു... ഭാഗവാനോട് ക്ഷെമയും ചോദിക്കാറുണ്ട്. അർത്ഥം അറിയണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു... അതിപ്പോൾ സഫലമായി... കേട്ടിട്ടും കേട്ടിട്ടും മതിയാവാത്തപോലെ...

  • @user-bz4cz6zn8q
    @user-bz4cz6zn8q 3 роки тому +7

    I have never experienced such an influencing,well explained talks.Pranamam 🙏🙏

  • @rajanimanosh1866
    @rajanimanosh1866 9 місяців тому

    ഞാൻ വിഷ്ണുസഹസ്രനാമം ജപിക്കാൻ തുടങ്ങിയ അന്ന് മുതൽ ഇങ്ങനെ ഒന്ന് അർത്ഥം കേൾക്കാൻ ആഗ്രഹിക്കുകയായിരുന്നു ! എന്തൊരു അറിവാണ് ! ധന്യം !
    സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ🙏

  • @sugunashankar8332
    @sugunashankar8332 3 роки тому +13

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏
    ഓം ശ്രീ ഗുരുവേ നമഃ 🙏🙏

  • @vasudevsaju9743
    @vasudevsaju9743 2 роки тому +2

    ഭഗവാൻറ ഈ നാമങ്ങൾ തെറ്റ് കുടാതെ വായിക്കാൻപോലുംപറ്റിന്നിലായിന്നു പഠിപ്പിക്കാനായി നിയേഗിച്ചത് ഭഗവാൻ തന്നെ യാണ് ഒരു കോടി നമസ്കാരം

  • @geetharadhakrishnan7389
    @geetharadhakrishnan7389 3 роки тому +6

    ഭാഗവനോടുള്ള ഭക്തിയുടെ വേര് മനസാകുന്ന മണ്ണിൽ പിടിച്ചാൽ അതു വളർത്തിയെടുത്താൽ മനുഷ്യ ജന്മം വിജയിച്ചു. മുന്നോട്ടുള്ള ജീവിതം കടപുഴകി വീഴാത്ത മരം പോലെ ഉറച്ചു നിൽക്കാൻ ഭഗവാൻ കൂടെ ഉണ്ടാകും. ഹരേ കൃഷ്‌ണ ....ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @shobhanabai1697
    @shobhanabai1697 Рік тому

    സത്യമാണ് കുട്ടിയുടെ ഒരു yanjam തന്നെ യാണ് എല്ലാംഅർത്ഥവും വളരെ ഭംഗിയായി പറഞ്ഞു തന്നുവളരെ നന്ദി

  • @ambujammadhu6959
    @ambujammadhu6959 2 роки тому +3

    ഇത്‌ നമുക്ക് പറഞ്ഞു തരാൻ ആള്ഉണ്ടെങ്കിൽ ഹിന്ദുക്കൾ നന്നായി പോയേനെ ഒരു വിഭാഗം മാത്രം ആണ് അറിവ് ഉള്ളവർ മറ്റുള്ളവർ അറിവ് ഇല്ലാത്തവർ ആണ് കാരണം സംസ്കൃതം അറിവില്ല താങ്കൾ തന്നെ പറയുന്നു അർത്ഥം അറിഞ്ഞു വായിക്കണം എന്ന് ഇതാണ് കാരണം ഇപ്പോൾ കുറെ മെച്ചപെട്ടു വരുന്നു. താങ്കളെ നന്ദിയോടെ സ്മരിക്കുന്നു.

  • @sivasankarane.k8087
    @sivasankarane.k8087 3 роки тому

    മാഡം. വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ടവള രെ നന്ദിയുണ്ട്. കേൾക്കുവാൻ കഴിഞ്ഞതിൽ ദൈവത്തിനും മാഡത്തിനും നന്ദി

  • @padmavathikr2088
    @padmavathikr2088 2 роки тому +3

    Hare Rama Hare Rama Rama Rama Hare Hare Hare karishna Hare karishna Karishna Karishna Hare Hare Om Namo Bhagavathe Vasudevaya👏👏👏🌷🌷🌞

  • @remasivadas3762
    @remasivadas3762 6 місяців тому

    നമസ്ക്കാരം സൂഷ്മാ ജി കോടി കോടി പ്രണാമം ഇതുപോലെ മനസ്സിലാക്കി തന്നതിന് ഓം നമോ .. ഭഗവദേ വാസുദേവായ🙏🙏🙏🙏

  • @remasimponey7535
    @remasimponey7535 3 роки тому +13

    ഭഗവാനെ കൃഷ്ണ ഭഗവാനെ കൃഷ്ണ ഭഗവാനെ കൃഷ്ണഭഗവാനെ കൃഷ്ണ..... 🙏🙏🙏🙏🙏🙏🙏🙏🙏

  • @s.vijayamma5574
    @s.vijayamma5574 3 роки тому +1

    🙏🙏🙏ഓം!!...... " പത്മ പത്ര വിശാലാക്ഷാ പത്മനാഭ സുരോത്തമാ ഭക്താനാം അനു രക്താ നാം ത്രാതാ ഭവ ജനാർദ്ദന!!🙏🙏🙏🙏സർവ്വം നാരായണാ യേ തി സമർപ്പയാമി 🙏🙏🙏🙏🌹🌹🌹🌹🌹സുസ്മിതജി......നന്ദി പറഞ്ഞു തീർക്കാൻ പറ്റില്ല.🙏🙏🙏അജ്ഞാനാന്ധകാരം നീക്കി വിജ്ഞാന വെളിച്ചം കാട്ടി ആത്മീയ പാതയിൽ ഇടറാതെ മുന്നോട്ടു പോകാൻസഹായിച്ചു കൊണ്ടിരിക്കുന്ന സുസ്മിതഗുരുവിനായി കോടി കോടി പ്രണാമം!!🙏🙏🙏🙏🌹❤സുസ്മിതജിയുടെ ശബ്ദം കേൾക്കാതെ കഴിയാൻ വയ്യ എന്ന അവസ്ഥയിലാണ് ഞാൻ. ജഗദീശ്വരൻ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ!!🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому

      ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

    • @sajithaprasad8108
      @sajithaprasad8108 3 роки тому +1

      എനിക്കും അങ്ങനെ തന്നെ അമ്മാ

  • @athiraanil7984
    @athiraanil7984 3 роки тому +11

    ഒരു പാട് നന്ദി ഇത്ര യും അറിവ് നല്കിയതിന്

  • @sumathypm5501
    @sumathypm5501 3 роки тому +2

    ടീച്ചറെ ഭഗവാൻ രക്ഷിക്കട്ടെ. കേട്ട് കേട്ട് മതി വരുന്നില്ല 🙏🙏🙏

  • @nandakumarp1273
    @nandakumarp1273 3 роки тому +12

    Beautifully explained the Sahasra Namam and the Bhala Sthuti . I listened all the episodes and enjoyed it to its fullest extend.
    I recite the Vishnu Sahasranama stuthi daily for the last 6 years and it’s by-heart for me. I am doing it not to get any benefit, but if I miss it even for a day, I feel guilty ….. that’s the status. Still the meaning of the words are not fully known to me. However, now I downloaded all your 34 episodes of your voice recordings of ‘Vishnu Sahara Namam artha sahitham’ in MP3 format and now started listing each one of them repeatedly along with the stotras and word splits you have given in the video to deeply and fully understand it .
    Thanks a lot for your contributions
    OM NAMO NARAYANAYA NAMAH 🙏🏻🙏🏻🙏🏻

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому

      🙏🙏🙏

    • @chanchalrakesh272
      @chanchalrakesh272 2 роки тому +1

      Is there any restriction for women to chant Vishnu sahasranama

    • @sarithamanoj3747
      @sarithamanoj3747 Рік тому

      ❤ hare krishna ❤

    • @anithakrishna3168
      @anithakrishna3168 8 місяців тому

      @@SusmithaJagadeesan
      Some could feel that they do not know the correct
      pronunciation, and so do
      not want to chant incorrectly. H. J. Achar, in his
      book "Sri Vishnu Sahasranama - A Study", H.J. Achar,
      Sharada Press, Mangalore, 1972,
      has given the analogy
      of a mother to whom a child goes and asks for an orange.
      The child does not know how to pronounce the word "orange", and so
      asks for "ange". The mother does not turn away the child and does
      not refuse to give the child the orange just because the child does
      not know how to pronounce the word. It is the spirit or bhava that
      matters, and so as long as one chants the name of God with
      sincerity, considerations such as not knowing the meaning, not
      knowing the pronunciation, etc., do not matter, and God who is the
      Mother of all of us will confer His blessings on us

    • @anithakrishna3168
      @anithakrishna3168 8 місяців тому

      @@SusmithaJagadeesan
      Some could feel that they do not know the correct
      pronunciation, and so do
      not want to chant incorrectly. H. J. Achar, in his
      book "Sri Vishnu Sahasranama - A Study", H.J. Achar,
      Sharada Press, Mangalore, 1972,
      has given the analogy
      of a mother to whom a child goes and asks for an orange.
      The child does not know how to pronounce the word "orange", and so
      asks for "ange". The mother does not turn away the child and does
      not refuse to give the child the orange just because the child does
      not know how to pronounce the word. It is the spirit or bhava that
      matters, and so as long as one chants the name of God with
      sincerity, considerations such as not knowing the meaning, not
      knowing the pronunciation, etc., do not matter, and God who is the
      Mother of all of us will confer His blessings on us

  • @sheejahari1613
    @sheejahari1613 2 роки тому

    സർവ്വം കൃഷ്ണാർ പ്പണ മസ്തു.... വളരെ നന്ദി മാതാജി ഇത്ര നന്നായി അർദ്ധം പറഞ്ഞു തന്നതിന്... ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം ഭഗവാന്റെ കാരുണ്യം... അറിയാതെ കരഞ്ഞു പോയി 🙏🙏🙏🙏🙏🙏🙏🙏

  • @sanjeevkrishna3784
    @sanjeevkrishna3784 3 роки тому +10

    Namaskar susmitha ji, 'phala sruthi explained very beautifully. As a devotee of lord krishna or sri vishnu i've chanted 'vishnu sahasranamam' thousands of times and i do it by heart without knowing the meaning in detail. However it worked very well with me or, in better words, almost exactly the way you explained here. This world will come to know about it sooner than later. Do you know, that due to my bhakthi i lived in thirumala (thirupathi)for 12 years. I understand that your knowledge is superior to ordinery teachers and therefore you are more than just a teacher. God bless you. Better to say your's is a blessed soul. Thanks.

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +2

      ആ ഭഗവാന്റെ പ്രത്യക്ഷവാസം കൊണ്ട് പുണ്യമായ സ്ഥലത്ത് ജീവിക്കാൻ സാധിക്കുന്നത് മഹാപുണ്യം 🙏🙏🙏

  • @girijasukumaran5196
    @girijasukumaran5196 10 місяців тому

    എനിക്ക് ഒന്ന് നേരിൽ കാണണം, ഇത്രയും മനോഹരമായി, ഓരോന്നും ഞങ്ങളെ പഠിപ്പിക്കുന്ന ദേവിയെ, സാക്ഷാൽ ദേവി ആയിട്ടാണ് കാണുന്നത് 🙏🙏

  • @sreelekhadinesh8303
    @sreelekhadinesh8303 3 роки тому +5

    ഓം നമോ നാരായണായ നമഃ 🙏
    സുസ്മിത ജി....നന്ദി നന്ദി😘

    • @sudhavinayan4509
      @sudhavinayan4509 3 роки тому

      🌹🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹

  • @sheelamohanan9295
    @sheelamohanan9295 Рік тому +2

    ഹരേ കൃഷ്ണ മനസ്സ് നിറഞ്ഞു എത്ര മനോഹരം 🙏🙏🙏🙏🙏

  • @vasudevpr8622
    @vasudevpr8622 3 роки тому +5

    Susmitaji... അനന്യ ഭക്തി കനിവോടെ പകർന്നു തന്ന് ഭഗവാൻ അനുഗ്രഹിച്ചു, ആശിർവദിച്ച ഈ പുണ്യ ആത്മാവ് മാധുര്യമാർന്ന വാക്കുകളിലൂടെ ,പതിവിലും കവിഞ്ഞ ഊർജ തോടെ പകർന്നു തന്ന ഈ അറിവിന് എൻ്റെ ഹൃദയ ഭാഷയിൽ പ്രണാമം.....ഇതേ നിമിഷം ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഒരു പരുന്തിന്നെ കാണുവാൻ എനിക്ക് കഴിഞ്ഞു.എന്താണ് മോളെ ഇതിൻ്റെ ഒക്കെ അർത്ഥം.എന്ത് അതിശയം..

  • @sindhuvijay9151
    @sindhuvijay9151 8 місяців тому

    🎉🎉🎉🎉ഭഗവാന്റെ വാക്കുകൾ അങ്ങയുടെ വാക്കിൽ നിന്നും കേൾക്കാൻ കഴിഞ്ഞു 🙏🙏🙏🙏🙏ഓം നമോ നാരായണാ 🙏🙏🙏ഭഗവാൻ നിറയും 🙏🙏🙏❤️🥰🥰

  • @babynair8825
    @babynair8825 3 роки тому +8

    കൃഷ്ണ ഹരേ നാരായണ നമിക്കുന്നു 🌷🌷🌷🌷🌿🌿🌿🌿

  • @madhavielamana3002
    @madhavielamana3002 2 роки тому +1

    🙏🙏🙏നമസ്തേ ഇത്രയും ഭംഗി യായി പറഞ്ഞു തന്നു എന്നും കൂടെയുണ്ടാക്കട്ടെ 🙏🙏🙏