SAHASRANAMA MAHIMA | സഹസ്രനാമ മഹിമ | SARITHA IYER

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 599

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa1200 2 роки тому +142

    പുതിയ തലമുറയിൽ പെട്ടവർ ഈ പ്രഭാഷണം കേൾക്കണം. കാരണം ഇന്ന് വാട്സ്ആപ്പൽ നിന്നു കണ്ണ് എടുക്കാതെ സ്വന്തം അമ്മ മരിച്ചു കിടക്കുമ്പോഴും, വാട്സ്ആപ്പ് ചാറ്റ് ചെയ്യുന്ന ഒരു തലമുറ ഉണ്ടാകാതെ നല്ലവരായി വളരുവാൻ വേണ്ടി. 🙏🙏🙏🙏

  • @mohanakrishnanmadathil281
    @mohanakrishnanmadathil281 21 день тому +1

    എത്ര കേട്ടാലും മതിയാവുന്നില്ല അവിടുത്തെ ഈ പ്രഭാഷണം🙏🙏🙏

  • @1969R
    @1969R 2 роки тому +79

    ഞാൻ 54 വയസുള്ള വീട്ടമ്മയാണ്. നാലു വർഷമായി ഞാൻ നിത്യവും രാവിലെ ലളിതാസഹസ്രനാമവും വിഷ്ണു സഹസ്രനാമവും ചൊല്ലി കൊണ്ടിരിക്കുന്നു...🙏🏼 ജീവിതാവസാനം വരെ ചൊല്ലാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രം.🙏🏼

    • @VimalaJanan-en3kg
      @VimalaJanan-en3kg 10 місяців тому +2

      🙏🙏🙏🕉️

    • @Navami13
      @Navami13 3 місяці тому +1

      ചൊല്ലാൻ തുടങ്ങിയതിനുശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ വിശദീകരിക്കാമോ?

  • @RajanKg-c6y
    @RajanKg-c6y 2 місяці тому +2

    സഹസ്രനാമം അതുപോലെയുള്ള എല്ലാ എല്ലാ ഭക്തിപരമായ കാര്യങ്ങളുടെയും അർത്ഥങ്ങളും മറ്റും വ്യാഖ്യാനിക്കുന്ന ടീച്ചർക്ക് നന്ദി

  • @SandraSandramolta
    @SandraSandramolta 6 місяців тому +6

    ടീച്ചറുടെ ജീവിതം വേളയിൽ ജീവിയ്ക്കാൻ അവസരം തന്നതിന് ഭഗവാന് നന്ദി. അവിടുത്തെ കേൾവിയെ ഇത്രയും മനോഹരമായി വർണ്ണിക്കുന്നത് കേൾക്കാനായല്ലോ.,.

  • @roshnigirish3024
    @roshnigirish3024 Рік тому +12

    ഈശ്വരൻ തന്ന നവാണത് എ ല്ലാർക്കും കിട്ടില്ല ഭഗവാൻ ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ ഓം നമോം നാരായണായ 🙏❤🌹🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @abhinavcreations1819
    @abhinavcreations1819 Рік тому +4

    ടീച്ചർ ഈ പ്രഭാഷണo എന്നിലേക്കെത്തിച്ചു തന്ന എന്റെ ഒരു സഹോദരിയാണ് അനിത വിഷ്ണു ഭഗവാന്റെ അനുഗ്രഹ എന്നിലേക്ക് എത്തി ചേർന്ന തിന്ന് നന്ദി നന്ദി നന്ദി

  • @meerarajendranath5474
    @meerarajendranath5474 9 місяців тому +1

    സഹസ്രനാമ മഹിമ ഇത്ര വിശതമായി കേട്ടിട്ടില്ല. നല്ല ഭക്തിമയമായ അവതാരണം..
    ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ.

  • @raghulal3378
    @raghulal3378 Рік тому +12

    ഇത്രയും ലളിതമായി, വ്യക്തമായി, സ്പുടതയോടെ മനസ്സിലാക്കിതരുവാനുള്ള അങ്ങയുടെ കഴിവിനു , അറിവിനു മുമ്പിൽ നമസ്കരിക്കുന്നു. അങ്ങയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അങ്ങയ്ക്കു സരസ്വതി ദേവിയുടെ, ജഗദീശ്വരന്റെ, സർവേശ്വരന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ട്. പിന്നെന്തു പറയാൻ ഭഗവാനെ 🙏🙏🙏👌👌👌👍👍👍💐💐💐⭐️⭐️⭐️⭐️⭐️

  • @vijayanpillai6423
    @vijayanpillai6423 Рік тому +7

    ഞാൻ സ്ഥിരം വിഷ്ണം സഹസ്രനാമം ചൊല്ലാറുണ്ട്...വളരെ നല്ല അനുഭവ മാണ്...

  • @ushanellenkara8979
    @ushanellenkara8979 11 місяців тому +3

    ഞാൻ കുറെ വർഷങ്ങളായി വിഷ്ണു സഹസ്രനാമവും, ലളിതസഹസ്ര നാമവും നാരായണീയവും, എല്ലാം വായിക്കാൻ തുടങ്ങിയിരുന്നു. തുടക്കത്തിൽ അർത്ഥം അറിയാതെയാണ് തുടങ്ങിയത്. പിന്നീട് ആചര്യന്മാരിൽ നിന്നും അർത്ഥം മനസ്സിലാക്കി വായിക്കാൻ തുടങ്ങി. ഇപ്പോൾ ജിയിൽനിന്നും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. വളരെ നന്ദിയുണ്ട്. 🙏❤
    ഹരേ കൃഷ്ണ 🙏❤

  • @rajanisivaraman4220
    @rajanisivaraman4220 3 місяці тому +2

    ഹരേ കൃഷ്ണാ 🙏🙏 ഇത്രയും മനോഹരമായി പുതിയ തലമുറയിലേക്ക് പകർന്നു നൽകാൻ കഴിഞ്ഞതിൽ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏 ഇതുപോലെ ഇനിയും എല്ലാർക്കും കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ 🙏🙏🙏

  • @NewNew-im6nm
    @NewNew-im6nm 4 місяці тому +2

    അമ്മേ ദേവിയുടെ ഈ വാക്കുകൾ കേൾക്കാൻ കഴിഞതുതന്നെ വലിയ ഭാഗ്ഗ്യമായി കരുതുന്നു ഈ മധുരശബ്ദം എത്ര കേട്ടാലും മതിവരില്ല❤

  • @sudhaspillai1752
    @sudhaspillai1752 10 місяців тому +7

    എത്ര നല്ല അവതരണം. ഈശ്വരാനുഗ്രമുള്ള ആ നാവിൽ നിന്നും ഈ അറിവുകൾ കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം. നന്ദി.. 🙏🙏🙏

  • @minismithan4851
    @minismithan4851 7 місяців тому +2

    🙏🙏your speech is very calm, nice to hear Thamk you mam

  • @valsalamk1966
    @valsalamk1966 2 роки тому +8

    വളരെ നല്ല സൽസഗ൦. വളരെ Effert എടുത്ത് പഠിച്ച് അവതരിച്ചിരിക്കുന്നു. Thank you.

  • @vilasinibaburaj7880
    @vilasinibaburaj7880 11 місяців тому +3

    അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ ഈ പ്രഭാഷണം സഹായിച്ചു. നന്ദി. ശ്രീ ഗുരുവായൂരപ്പൻ മാത്രം ശരണം..🙏

  • @jayakamalasanan9008
    @jayakamalasanan9008 2 роки тому +3

    വളരെ നന്ദി ടീച്ചർ / ഞാൻ എല്ലാ വ്യാഴാഴ്ചയും രാവിലെ വിഷ്ണു സഹസ്രനാമം ചൊല്ലാറുണ്ട്

  • @bindumahesh8097
    @bindumahesh8097 Рік тому +4

    Jai..sairam..bagawane vishnu maya kadhakal bagawan parranju thannathupoleyundu teacher parranjathum...teacherku oru pad thanks...🙏🙏🙏

  • @harishkumar-oc4nn
    @harishkumar-oc4nn Рік тому +2

    നല്ല പ്രഭാഷണം, ഗുരുവായൂരപ്പന്റെ അനുഗ്രഹം ലഭിക്കട്ടെ 🙏

  • @geethaep7322
    @geethaep7322 10 місяців тому +2

    വളരെയധികം നന്ദി മോളേ ഭഗവാ ൻ്റെ നാമത്തിൻ്റെ പ്രസക്തി പറഞ്ഞു തന്നതിന് ആയിരമായിരം നന്ദി ഹരേ കൃഷ്ണാ ഗോവിന്ദാ🙏🙏🙏

  • @padmavathibalakrishnan2863
    @padmavathibalakrishnan2863 3 місяці тому +1

    ഈ നല്ല അറിവ് പകർന്നു തന്നതിന് വളരെയധികം നന്ദി 🙏🙏🙏

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 10 місяців тому +1

    Othiri nannayirunnu Madam Thanks a lot 🙏 Eswaran Anugrahikatte 🙏🙏

  • @saraswathyamma1205
    @saraswathyamma1205 10 місяців тому +1

    Njan divasavum chollarund. Ee prabhashanam dhanyayakki, romanchamundakki. Bhagavane kodi kodi punyam. Aviduthe padaravrindangalil vèndum veendum pranamikkunnu. Narayana Narayana

  • @sanjayann2315
    @sanjayann2315 2 роки тому +4

    വളരെ തന്മയത്തോട് ഭംഗിയായി ഉള്ള അവതരണം കഥകൾ അറിയാം എങ്കിലും പ്രഭാഷണം , നല്ല അറിവ് കിട്ടി, നമസ്ക്കാരം 🙏🙏🙏

  • @aneeshtp1479
    @aneeshtp1479 Рік тому +17

    ഒരുപാടു നാളായി കേട്ട് മനസിലാക്കാൻ ആഗ്രഹിച്ച കാര്യമാണ് ഇപ്പോൾ കേൾക്കാൻ കഴിഞ്ഞത് .
    നമ്മൾ നിരന്തരം ആഗ്രഹിക്കുന്ന കാര്യം ഭഗവാൻ നേടിത്തരും എന്നതിന് ഇതിൽ കൂടുതൽ തെളിവ് ആവശ്യമില്ല
    ഹരേകൃഷ്ണ

  • @ManiyappanK.R
    @ManiyappanK.R 10 місяців тому +1

    സഹോദരി താങ്കളെദൈവം അനുഗ്രഹിക്കട്ടെ

  • @gamerguyplayz999
    @gamerguyplayz999 8 місяців тому +2

    കേൾക്കാൻ സാധിച്ചത് ഞങ്ങളുടെ മഹാഭാഗ്യം 😊 ഇനിയും ഒരുപാട് കേൾക്കാൻ സാധിക്കട്ടെ 😊 നമസ്കാരം

  • @sobhanaaneesh6094
    @sobhanaaneesh6094 Рік тому +1

    നമസ്കാരം സരിതജി .. നല്ല .. വിവരണം മനസ്സിൽ നിറഞ്ഞ പ്രഭാഷണം . ഓ. നമോ നാരായണ . കൃഷ്ണ . ഹരേ

  • @jishnusoman5147
    @jishnusoman5147 2 роки тому +7

    നമസ്കാരം ടീച്ചർ.
    മനോഹരമായ അവതരണം. ഒരു ഭക്ത ന്റെ പാദ നമസ്കാരം.

  • @kirathannamputhiri3368
    @kirathannamputhiri3368 Рік тому +9

    സഹസ്രനാമം മഹിമ ഇത്രയും ഭക്തിയായിട്ട് വിശദീകരിച്ച് തന്നതിന് സന്തോഷും എന്റെ അനുഗ്രഹവും തരുന്നു, എന്ന് സരിത അയ്യർ മോൾക്ക് എന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏

  • @mininair7110
    @mininair7110 Рік тому +2

    വളരെ മനോഹരമായ അവതരണം
    ഒത്തിരിഅറിവുകൾ പറഞ്ഞുതന്നൂ
    മനസ്സുനിറഞ്ഞൂകണ്ണുംനിറഞ്ഞൂ
    അത്രവലിയഭക്തയാണ്ദുഃഖങ്ങൾ
    പലവിധത്തിലുണ്ട് അതുകൊണ്ട് അഭയം
    ആപാദാരവിന്ദങ്ങളിലാണ്
    ഇനിയുംധാരാളംഅറിവുകൾ
    പകർന്നുതരാൻ ഈശ്വര കടാക്ഷം
    എന്നുമുണ്ടാകട്ടെ.
    ഓംനമഃശിവായ ഓംനമോഭഗവതേവാസുദേവായ
    ഓംശ്രീലളിതത്രിപുരസുന്ദര്യൈനമഃ

  • @sureshkumar-bf4ru
    @sureshkumar-bf4ru 3 місяці тому +1

    Admirable ❤🙏

  • @subrahmanyanunni1512
    @subrahmanyanunni1512 2 роки тому +10

    ഇതു കേൾക്കാൻ സാധിച്ചതിൽ ഒരു പാട് നന്ദി നന്ദി നന്ദി 🙏🙏🙏

  • @ushavenugopal6570
    @ushavenugopal6570 10 місяців тому +2

    Beautifully spoken...😊 Goddess Saraswati 's blessings❤

  • @rameshbabu6312
    @rameshbabu6312 Рік тому +4

    പൂർവികർ എന്തുകൊണ്ട് അടുത്ത തലമുറയ്ക്ക് ഈ അറിവ് പകർന്നു കൊടുക്കാതെ പോയത്, വളരെ നന്ദി, നമിക്കുന്നു യൂട്യൂബിലൂടെ എങ്കിലും തന്ന ഈ അറിവിന്‌

  • @sajeevpk3112
    @sajeevpk3112 2 роки тому +6

    Beautiful.....No word is enough to explain... നമാം ഓം വിഷ്‌ണു പാദായ......

  • @prameelasuresh5832
    @prameelasuresh5832 10 місяців тому +1

    എന്ത് നല്ല അവതരണം, കുഞ്ഞു കുട്ടികൾക്ക് പോലും മനസ്സിൽ ആകുന്ന രീതിയിൽ 🙏🏻❤️🌹

  • @remadevi9210
    @remadevi9210 Рік тому +3

    എനിക്ക് 72 വയസ്സ് ഉണ്ട്. സരിതയുടെ പ്രഭാഷണം എല്ലാം വളരെ നന്നായിട്ടുണ്ട്. ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ. ഹരി ഓം 🙏🌹

  • @arunamohan5823
    @arunamohan5823 11 місяців тому +1

    Hare rama hare rama rama rama hare hare hare krishana hare hare krishana krishana hare hare🙏🙏🙏🙏🙏🙏🙏

  • @jayasreenair
    @jayasreenair Рік тому +2

    വളരെ നല്ല പ്രഭാഷണം..കുറെ സംശയങ്ങൾക്ക് ഉത്തരം കിട്ടി🙏❤️🙏

  • @minims2719
    @minims2719 2 роки тому +1

    Njan sundayum thesdayum ravilayum vaikittum vishnu sahasranamam kaanathae japikarund orupad santhosham thonnum chollikazhiyumbol

  • @UmaMaheswari-gu6xf
    @UmaMaheswari-gu6xf Рік тому +1

    Valare nannayitundu.Bhagavan Katha parayan bhoomiyileku ayachathupole om name narayana.

  • @SobhaSankar-hp3ks
    @SobhaSankar-hp3ks 2 роки тому +3

    ആയിരമായിരം നന്ദി ഈ അറിവ് പറഞ്ഞു തന്നതിന് ഭയങ്കര സന്തോഷം

  • @anithanarayan1299
    @anithanarayan1299 Рік тому +4

    Manoharamaya vivaranam.kodi namaskaram.❤🙏🙏🙏

  • @rekhasreekumar3836
    @rekhasreekumar3836 2 роки тому +3

    Valare mamoharamaayi paranju thannu....elaam kaanuna pole thonni🤩🤩🙏🙏🙏

  • @meenachandrasekhar3099
    @meenachandrasekhar3099 3 місяці тому +1

    Thank. You.very. much saritha

  • @velayudanpillai5330
    @velayudanpillai5330 Рік тому +5

    ഈ അറിവ് പകർന്നു തന്നതിന് ശ്രീ സത്യ സായി ബാവയുടെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @sobhavikram6968
    @sobhavikram6968 11 місяців тому +1

    Madom ee prebhashanam kellan sadhichathil kodi kodi prenamam🙏🙏🙏

  • @kumarikunjumom7670
    @kumarikunjumom7670 Рік тому +5

    ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്ന ടീച്ചറിനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @mukundankochachan1546
    @mukundankochachan1546 10 місяців тому +1

    നന്ദി സരിത ജി 🙏🙏

  • @udayanair5819
    @udayanair5819 Рік тому +7

    വളരെ വളരെ മനോഹരമായ ഭഗവത് വർണന കോടി കോടി നമസ്കാരം സരിതാ ജി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @HariKrishnan-ix3ug
    @HariKrishnan-ix3ug 6 місяців тому +1

    Hare Krishna mataji God bless you mam 🙏🏿🌹💗🙏👍

  • @indirap4595
    @indirap4595 Рік тому +1

    ഇത്രയും nalla.അറിവുകള്‍ പറഞ്ഞ് തന്നതിന് ഒരു പാട് നന്ദി സഹോദരി

  • @jayalakshmikv7995
    @jayalakshmikv7995 3 місяці тому +1

    നന്ദിനമസ്കാരം ടീച്ചറേ

  • @RamsaiSS
    @RamsaiSS Рік тому +3

    Excellent. Jaisairam

  • @rathnamanin7589
    @rathnamanin7589 2 роки тому +12

    നമ: ശിവായ. വളരെ ഉപകാരപ്രദമായ പ്രഭാഷണം. ഇനിയും ഇത്തരം സത്സംഗങ്ങൾ കേൾക്കാൻ കൊതിക്കുന്നു. നന്ദി - നന്ദി - നന്ദി -

    • @ajitham5080
      @ajitham5080 10 місяців тому

      നമഃശിവായ നമോ നാരായണ
      നന്ദി

  • @Sonimanu-rn4qv
    @Sonimanu-rn4qv 11 місяців тому +1

    നല്ല പ്രഭാഷണം, ഭഗവാന്റെ അനുഗ്രഹം 🙏🙏🙏

  • @shihabshihab9097
    @shihabshihab9097 Рік тому +1

    നല്ല പ്രഭാഷണം ഞാൻ എല്ലാം കേൾക്കാറുണ്ട്

  • @tejesnehasmagic3445
    @tejesnehasmagic3445 10 місяців тому +1

    2:20 വളരെ നല്ല അവതരണം🙏 59:01 അറിവു പകർന്നുതന്ന താങ്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ 🙏🙏🙏 ഇനിയും ഇതുപോലുള്ള ഒരുപാടു നല്ല ഭഗവത് കാര്യങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു നന്ദി നമസ്കാരം 🙏🙏🙏

  • @rajeevankk9803
    @rajeevankk9803 Рік тому +3

    ഭഗവാനെ മനസ്സിൽ നിറഞ്ഞു കാണാൻ ഈ...പ്രഭാഷണം സഹായിച്ചു.സന്തോഷം. ഒരായിരം നന്ദി സരിതാജീ....

  • @pradeepk8681
    @pradeepk8681 Рік тому +2

    Good presentation 🙏

  • @leelamenon9318
    @leelamenon9318 Рік тому +1

    Valare manoharam.. Ellam vishadamayi paranju thannadanu kodi kodi nandi..

  • @akshithamb8820
    @akshithamb8820 Рік тому +6

    വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു 🙏🌹🌹🌹

  • @ajithaks5931
    @ajithaks5931 Рік тому +14

    താങ്കൾക്ക് എല്ലാവിധ സൗഭാഗ്യങ്ങളും അനുഗ്രഹങ്ങളും ഭഗവാൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @sreekumar1359
    @sreekumar1359 Рік тому +1

    Thank You for your kind advice. അറിയാൻ കഴിയാത്ത പല കാര്യങ്ങളും അറിയാൻ കഴിഞ്ഞു.

  • @mullathsunilkumar4887
    @mullathsunilkumar4887 Рік тому +1

    Hare Krishna, Guruvayurappa Sharanam. Bagavantae anugraham eapozhum undakattae eannu prarthikunnu.
    Hare Krishna 🙏

  • @betzybiju1337
    @betzybiju1337 11 місяців тому +1

    വളരെ നന്നായിട്ടുണ്ട്... 🙏🙏

  • @krprasanna5925
    @krprasanna5925 2 роки тому +2

    വളരെ നല്ല അറിവുകൾ. വളരെ നല്ല അവതരണം. ഞങ്ങൾക്കായി ഇത് പങ്കുവച്ച തിന് താങ്കൾക്ക് നമസ്കാരം 🙏

  • @sivasankarannair7246
    @sivasankarannair7246 Рік тому +3

    Excellent thank you so much

  • @valsalapillai8856
    @valsalapillai8856 2 роки тому +1

    Ithu pole Njangalkke paranju tharanam Bhagavathe kariyangal valare nanni gi

  • @rajikannan9827
    @rajikannan9827 4 місяці тому +1

    Hare rama Hare Krishna Hare Guruvayoorappa 🙏

  • @prasannaajit9154
    @prasannaajit9154 10 місяців тому +1

    Superb explanation thank you so much

  • @shereenashereena-on2rj
    @shereenashereena-on2rj 3 місяці тому +1

    Namaskaram 🥰🙏🙏🙏💞💞💞

  • @minisasi4701
    @minisasi4701 11 місяців тому +2

    കണ്ണ് നിറഞ്ഞു കേട്ട പ്രഭാഷണം 🙏ഹരേ krishna🙏🙏🙏

  • @sandrananda-kattukulam6134
    @sandrananda-kattukulam6134 2 роки тому +20

    വളരെ മനോഹരം, ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ ഏവർക്കും 🙏🙏🙏🙏🙏

  • @minims2719
    @minims2719 2 роки тому +1

    Kelkan aagrahichakaryangal paraju kettathil valarae thanks mam

  • @surbhimata1065
    @surbhimata1065 Місяць тому +1

    🕉️🙏🙏🙏🙏🕉️ രാധേ രാധേ

  • @RS-jx9jd
    @RS-jx9jd Рік тому +3

    Always excellent Thank you .

  • @mohanakrishnanmadathil281
    @mohanakrishnanmadathil281 21 день тому +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @gangadharan.v.p.gangadhara2788

    മധുര മനോഹരമായ പ്രഭാഷണം . നമസ്തേ നമസ്തേ നമസ്തേ .

  • @dileeppp5214
    @dileeppp5214 Рік тому +2

    Namasthe Sarithaji 🙏 very good presentation

  • @ambikavp1881
    @ambikavp1881 Рік тому +1

    താങ്കൾക്ക് വളരെ നന്ദി.

  • @padmavathipp6034
    @padmavathipp6034 Рік тому +2

    God bless you Mam

  • @acharyanvenugopal
    @acharyanvenugopal 2 роки тому +7

    Great of the greatest

  • @bhattathiry
    @bhattathiry Рік тому +4

    excellent

  • @DrBhuvaneswariG
    @DrBhuvaneswariG 8 місяців тому +1

    U r really a blessed soul!!

  • @LifeIsBeautiful_By_Priyan
    @LifeIsBeautiful_By_Priyan Рік тому +2

    വളരെ നന്നായിട്ടുണ്ട് ടീച്ചറെ 🙏🙏

  • @ALOK-cv7xq
    @ALOK-cv7xq 11 місяців тому +1

    ഇനിമുതൽ തീർച്ചയായും വിഷ്ണുസഹസ്രനാമം ചൊല്ലും🙏🙏🙏🙏

  • @sreelathakumariv9908
    @sreelathakumariv9908 Рік тому +1

    നല്ല വിവരണം കേട്ടപ്പോൾ മനസിന് ഒരു സുഖവും സമാധാനവും

  • @prasanthkumar4249
    @prasanthkumar4249 2 роки тому +23

    നല്ല അറിവുകൾ ലളിതമായി പകർന്നു തന്ന ഗുരുവിനും ഭഗവാനും ആയിരം കോടി നമസ്കാരം 🙏🙏🙏🙏🙏🙏

  • @sujithrakrishnan2910
    @sujithrakrishnan2910 2 роки тому +1

    eni ennum vishnu sahasranamum chollum ......oru kodi namaskaram...teacher

  • @jayasreeravindran901
    @jayasreeravindran901 Рік тому +1

    Very good explanation

  • @thulasidasm.b6695
    @thulasidasm.b6695 Рік тому +1

    Humble pranam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @harshanpadmanabhan8854
    @harshanpadmanabhan8854 Рік тому +1

    നന്ദി സരിത ജി

  • @retnammakrishnan7784
    @retnammakrishnan7784 2 роки тому +8

    വളരെ മനോഹരം, may God bless you 🙏🙏🙏🙏🙏

    • @rajeshtv5621
      @rajeshtv5621 2 роки тому +1

      Akka nomber tharuvela kovilea vekkarathu akku

  • @indian3475
    @indian3475 2 роки тому +16

    ഭഗവാൻ്റെ അനുഗ്രഹം ധാരളം ലഭിച്ച സരിതാ ഐയ്യർ. അപൂർവമായി കിട്ടുന്ന ഭാഗ്യം ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർഥിക്കുന്നു.

  • @balakrishnantk9590
    @balakrishnantk9590 2 роки тому +4

    Wonderful discourse great great great

  • @bindhubaburajan3140
    @bindhubaburajan3140 2 роки тому +6

    നല്ല അവതരണം 🙏🙏🙏

  • @bindusukesh4538
    @bindusukesh4538 2 роки тому +1

    Valareyadhikam nalla arivukal pakarnnu thannathinu nanni