ജീവിതവിജയം നേടുവാനുള്ള അനേകായിരം സന്ദേശങ്ങൾ നിറഞ്ഞ ഒരു മഹാസമുദ്രമാണ് ഭഗവദ്ഗീത എന്ന മഹത് ഗ്രന്ഥം... അതിൽ ഓരോ അധ്യായങ്ങളിലൂടെയും ഭഗവാൻ നിരവധി മഹത് സന്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.ആ സന്ദേശങ്ങൾ എത്ര വ്യാഖ്യാനിച്ചാലും തീരുന്നില്ല... ഗീതയിലെ പ്രധാന അധ്യായങ്ങളിലെ ചുരുക്കം ചില സന്ദേശങ്ങളാണ് ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്... ഈ വീഡിയോ കാണുന്നതോടെ ഗീതയെന്ന അമൃത് നിറഞ്ഞ മഹാസമുദ്രത്തിൽ നിന്നും ഒരു കൈക്കുമ്പിൾ അമൃത് കുടിക്കുന്ന അനുഭൂതി നിങ്ങൾക്കുണ്ടാവും... ആ അമൃത് നിറഞ്ഞ സമുദ്രത്തിൽ മുങ്ങിക്കുളിക്കണമെങ്കിൽ വായനയിലൂടെ ഭഗവത് ഗീതയെന്ന മഹത് ഗ്രന്ഥത്തിന്റെ അർത്ഥ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണ്ടതാണ്...🙏 നാം സ്വയം നമ്മെ അറിയുന്നതിനേക്കാൾ ശ്രേഷ്ഠമായി മനുഷ്യന് ഈ ഭൂമിയിൽ ഒന്നും തന്നെ ചെയ്യുവാനില്ല. അതായത്, ആത്മ സാക്ഷാത്കാരമാണ് മനുഷ്യ ജന്മത്തിന്റെ പരമമായ ലക്ഷ്യം. അഞ്ച് ഇന്ദ്രിയങ്ങളാകുന്ന കുതിരകൾ പിടിച്ച് വലിക്കുന്ന ഒരു തേര് ആണ് നമ്മുടെ മനസ്സ്. അർജുനൻ ബുദ്ധിയും, ഭഗവാൻ ശ്രീ കൃഷ്ണൻ ആത്മാവിൻറെ പ്രതീകവും ആണ്. നമ്മുടെ ജീവിതത്തിൽ നിത്യവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ആണ് കുരുക്ഷേത്ര യുദ്ധമായി ചിത്രീകരിച്ചിരിക്കുന്നത്. ജ്ഞാനിയായ, കഴിവുള്ള ഒരു നല്ല തേരാളി ഉണ്ടെങ്കിൽ ഈ ജീവിത യുദ്ധത്തിലെ വിജയം എളുപ്പമാകും, ഒപ്പം അപകടങ്ങൾ ഒഴിയും. മറിച്ചായാൽ അപകടം നിശ്ചയം, പരാജയം ഉറപ്പ്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സിനും, ബുദ്ധിക്കും, ശരീരത്തിനും അപ്പുറത്തായി മാറ്റമില്ലാത്ത ഒരു ചൈതന്യം നമ്മിൽ ഒളിഞ്ഞിരിക്കുന്നു. അതിനെ അറിയാൻ ജ്ഞാനം വേണം. അത് ലഭിക്കുവാനായി ശ്രീമദ് ഭഗവദ് ഗീത വായിച്ചറിയണം. ആ ചൈതന്യത്തെ അറിഞ്ഞ്, അതിനു മുമ്പിൽ നമ്മുടെ ഇന്ദ്രിയങ്ങൾ ആകുന്ന കുതിരകളെ സമർപ്പിച്ചാൽ, പിന്നെ എല്ലാം ശുഭം. ഇത് കേൾക്കുമ്പോൾ ഒരുപാട് സംശയങ്ങൾ നമ്മുടെ മനസ്സിൽ ഉയരും, ആ സംശയങ്ങൾ ആണ് ചോദ്യ രൂപത്തിൽ അര്ജ്ജുനൻ അവതരിപ്പിക്കുന്നത്. എല്ലാ ചോദ്യത്തിനും ഭഗവാൻ ശ്രീ കൃഷ്ണൻ വളരെ വ്യക്തമായി ഉത്തരവും പറയുന്നു, തെളിവുകൾ സഹിതം. കാരണം, ശ്രീമദ് ഭഗവദ് ഗീത വിശ്വാസമല്ല, അതി പുരാതനവും അത്യാധുനികവും ആയ ശാസ്ത്രമാണ്. അത് കേൾക്കുവാൻ ഭാഗ്യം വേണം, ഗുരുത്വം വേണം. കാരണം, സുകൃതികൾക്ക് മാത്രമേ അതിനു കഴിയൂ...! മനുഷ്യ മനസ്സിൽ അനുനിമിഷം ഉദിച്ചുകൊണ്ടിരിക്കുന്ന, ഒഴിവാക്കേണ്ടതും നാശത്തിലേക്ക് നയിക്കുന്നതുമായ ചിന്തകളെ ആണ് കൗരവർ ആയി ചിത്രീകരിച്ചിരിക്കുന്നത് (selfish thoughts). മനസ്സിൽ വരുന്ന ആദ്ധ്യാത്മിക ചിന്തകൾ (spiritual thoughts) ആണ് പാണ്ഡവർ നൂറോളം ചീത്ത ചിന്തകൾ മനസ്സിൽ ഉദിക്കുമ്പോൾ ആണ് അഞ്ചോളം നല്ല ചിന്തകൾ ഉണരുന്നത്. പക്ഷെ ചതിയും വഞ്ചനയും നിറഞ്ഞ ചീത്ത ചിന്തകൾ ആണ് സാധാരണ മനുഷ്യരെ ഭരിക്കുന്നത് എന്നതിനാൽ, നല്ല ചിന്തകൾക്ക് മനസ്സിൽ സ്ഥാനം ലഭിക്കുകയും ഇല്ല. അതാണ് പാണ്ഡവര്ക്ക് സംഭവിക്കുന്നതും. ആ പരമമായ സത്യം പൂർവ ജന്മ സുകൃതം കൊണ്ടും, ഈശ്വരാനുഗ്രഹം കൊണ്ടും ഒരു വ്യക്തി മനസ്സിലാക്കുമ്പോൾ, അവന്റെ മനസ്സിൽ "മഹാഭാരത യുദ്ധ"ത്തിന്റെ ശംഖൊലി മുഴങ്ങുന്നു, ഭഗവാൻ അർജുനന് വിശ്വരൂപ ദർശനം നല്കി സ്വന്തം സത്തയെ മനസ്സിലാക്കി കൊടുക്കുന്നു. കൂടാതെ വേണ്ടാത്ത ചിന്തകളെ വധിക്കേണ്ട രീതിയെ ഉപദേശിച്ച്, നമ്മുടെ തേരാളിയായി നമ്മെ വിജയത്തിലേക്ക് നയിക്കുന്നു. അങ്ങിനെ നോക്കുമ്പോൾ കൗരവരും, പാണ്ഡവരും, ശ്രീ കൃഷ്ണനും കുരുക്ഷേത്രവും, ഭീഷ്മരും, ദ്രോണരും എന്ന് വേണ്ട, യുദ്ധത്തിൽ പങ്കെടുക്കുന്ന 18 അക്ഷൗഹിണിപ്പടയും നാം തന്നെ. എല്ലാം നടക്കുന്നത് നമ്മിൽ തന്നെ...! എത്ര ആശ്ചര്യം ? ശ്രീമത് ഭഗവദ് ഗീതയ്ക്കു തുല്യം, ശ്രീമദ് ഭഗവദ് ഗീത മാത്രം. കാരണം അത് സാക്ഷാൽ ശ്രീ കൃഷ്ണ ഭഗവാന്റെ മുഖ കമലത്തിൽ നിന്നു ഒഴുകിവന്ന അറിവിന്റെ അമൃത ഗംഗയാണ്...! ഭഗവദ് ഗീതയെ അറിയൂ.... ആത്മാവിലെ കറ കഴുകിക്കളയൂ.... സ്വയം അറിയൂ.... ജീവിതവിജയം നേടൂ.... ഓം ശ്രീ പരബ്രഹ്മണേ നമ:
@@zid1072 ഒരുവന് സ്വയം ഗ്രഹിക്കാൻ കഴിയുന്നതാണ് ജ്ഞാനമെങ്കിൽ അർജ്ജുനന് ക്രിഷ്ണനെന്ന ഉപദേഷ്ഠാവിന്റെ ആവശ്യമില്ലല്ലൊ പക്ഷെ അങ്ങനയല്ല സംഭവിച്ചത് അർജ്ജുനൻ ദുർബലനായപ്പോൾ അറിവുള്ളവനായ ക്രിഷ്ണൻ സന്ദർഭം മുതലെടുത്ത് അത് ഉപദേശിക്കുകയായിരുന്നൂ. (എന്നാൽ ഇവിടെയുള്ള പഢിതരെന്ന് കരുതുന്നവർക്ക് അ ക്രിഷ്ണന് സമാനം സാദുക്കൾക്ക് വേണ്ട ഉപദേശം നൽകുന്നില്ല അതെങ്ങനെ നൽകാൻ😂 ക്രിഷ്ണന്സമാനം നോളജ്ഭുള്ളയ ഏതങ്കിലും ഗുരു ഇവിടെയുണ്ടൊ???😂😂😂😂😂😂😂😂😂😂😂😂😂
കുറ്റം നമ്മുടെ തന്നെ. ഒരു ഗീത ക്ലാസ്സ് നടത്തുന്ന സ്ഥലത്തേക്ക് കുട്ടികളെ വിടില്ല. ഒരാചര്യന്റെ പ്രഭാഷണം നടക്കുന്ന ഭാഗത്തേക്ക് പോകില്ല. നമ്മൾക്ക് എല്ലാം പുച്ഛമാ.
എത്ര കേട്ടാലും മതിവരാത്ത രീതിയിലുള്ള സംഭാഷണങ്ങൾ. ശരിക്കും കേട്ട് ലയിച്ചിരിക്കുമ്പോൾ ആ ഒരു കുരുക്ഷേത്ര ഭൂമിയിൽ നിന്ന് തേരിനടുത്ത് നിന്ന് കേൾക്കുന്ന ഒരു അനുഭൂതി🙏🏻❤.. ഇങ്ങനെ ഒരു വീഡിയോ ഉണ്ടാക്കാൻ പ്രയത്നിച്ച ഓരോരുത്തരോടും പ്രത്യേകം നന്ദി അറിയിക്കുന്നു🤝
ഭഗവത് ഗീതയെന്ന മഹത്തായ സന്ദേശം ലോകത്തനു നൽകിയ ഈ ഭാരതീയ സംസ്കാരത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു...🙏 മഹത് വ്യക്തികൾ ഉൾപ്പെടെ ഒരുപാട് പേരുടെ വഴികാട്ടിയാണിത്. ജാതിഭേതമില്ലാതെ എല്ലാവരും ഇത് അറിഞ്ഞിരിക്കേണ്ടതാണ്. . അതുകൊണ്ടാണ് പല രാജ്യങ്ങളിലും ഭഗവദ് ഗീത പഠിപ്പിക്കുന്നത് ❤🙏
യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത | അഭ്യതനാമധർമ്മസ്യ തദാത്മാനം സൃജാമ്യഹം || പരിത്രണായ സാധുനാങ് വിനാശായ് ച ദുഷ്കൃതം | ധർമ്മസംസ്ഥാപനാർത്ഥായ സംഭാബാമി യുഗേ യുഗേ || എപ്പോഴൊക്കെ ധർമ്മം ക്ഷയിക്കുന്നുവോ, ഹേ ഭരതാ, അനീതിയുടെ ഉയർച്ചയുണ്ട്, അപ്പോൾ ഞാൻ തന്നെ പുറത്തുവരുന്നു; നല്ലവരുടെ സംരക്ഷണത്തിനായി, തിന്മ ചെയ്യുന്നവരുടെ നാശത്തിനായി, ധർമ്മത്തെ ദൃഢമായി സ്ഥാപിക്കുന്നതിനായി, ഞാൻ യുഗംതോറും ജനിക്കുന്നു. നാം തന്നെ ആണ് വിനാശമില്ലാത്ത പരമാത്മാവ് നാം തന്നെ ആയിരുന്നു മത്സ്യാവാതരം വാമനനും നാം തന്നെ ആയിരുന്നു നാം പരശുരാമനായിരുന്നു രാമചന്ദ്രനായും നാം അവതാരം എടുത്തിരുന്നു നാം തന്നെ ആണ് ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർ നാം തന്നെ ആണ് സരസ്വതിയും ലക്ഷ്മിയും ഭദ്രകാളിയുമെല്ലാം നാം പുരുഷനും അല്ല ഒരു സ്ത്രീയും അല്ല നമുസ്തകവും ആകുന്നില്ല നാം നാം ഒരു ശരീരവും അല്ല ശരീരം ഭാഗങ്ങകളും അല്ല നാം ജ്ഞാനം അണ് സൃഷ്ടി ആണ് ചൈതന്യം ആണ് നാം പരബ്രഹ്മവും നാം തന്നെ നാം സംസ്ഥവും ആണ് എന്നാൽ നാം ഒന്നും തന്നെ അല്ല പാർത്ഥ....
ഹരേ kirshna ഹരേ hare❤️🥰🥰🙏🌹😍 ഇതിലൂടെ മഹത്താ യായ അറിവ് ലഭിക്കുo ഇത് എല്ലാ വർഷവും കേൾക്കുന്ന വരാണോ എന്നാൽ like ചെയ്യുമോ ❤❤❤❤❤ 😘😘 I love geetha upedesh sree Krishna
ജീവിതവിജയം നേടുവാനുള്ള അനേകായിരം സന്ദേശങ്ങൾ നിറഞ്ഞ ഒരു മഹാസമുദ്രമാണ് ഭഗവദ്ഗീത എന്ന മഹത് ഗ്രന്ഥം...
അതിൽ ഓരോ അധ്യായങ്ങളിലൂടെയും ഭഗവാൻ നിരവധി മഹത് സന്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.ആ സന്ദേശങ്ങൾ എത്ര വ്യാഖ്യാനിച്ചാലും തീരുന്നില്ല...
ഗീതയിലെ പ്രധാന അധ്യായങ്ങളിലെ ചുരുക്കം ചില സന്ദേശങ്ങളാണ് ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്...
ഈ വീഡിയോ കാണുന്നതോടെ ഗീതയെന്ന അമൃത് നിറഞ്ഞ മഹാസമുദ്രത്തിൽ നിന്നും ഒരു കൈക്കുമ്പിൾ അമൃത് കുടിക്കുന്ന അനുഭൂതി നിങ്ങൾക്കുണ്ടാവും...
ആ അമൃത് നിറഞ്ഞ സമുദ്രത്തിൽ മുങ്ങിക്കുളിക്കണമെങ്കിൽ വായനയിലൂടെ ഭഗവത് ഗീതയെന്ന മഹത് ഗ്രന്ഥത്തിന്റെ അർത്ഥ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണ്ടതാണ്...🙏
നാം സ്വയം നമ്മെ അറിയുന്നതിനേക്കാൾ ശ്രേഷ്ഠമായി മനുഷ്യന് ഈ ഭൂമിയിൽ ഒന്നും തന്നെ ചെയ്യുവാനില്ല. അതായത്, ആത്മ സാക്ഷാത്കാരമാണ് മനുഷ്യ ജന്മത്തിന്റെ പരമമായ ലക്ഷ്യം.
അഞ്ച് ഇന്ദ്രിയങ്ങളാകുന്ന കുതിരകൾ പിടിച്ച് വലിക്കുന്ന ഒരു തേര് ആണ് നമ്മുടെ മനസ്സ്.
അർജുനൻ ബുദ്ധിയും, ഭഗവാൻ ശ്രീ കൃഷ്ണൻ ആത്മാവിൻറെ പ്രതീകവും ആണ്.
നമ്മുടെ ജീവിതത്തിൽ നിത്യവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ആണ് കുരുക്ഷേത്ര യുദ്ധമായി ചിത്രീകരിച്ചിരിക്കുന്നത്.
ജ്ഞാനിയായ, കഴിവുള്ള ഒരു നല്ല തേരാളി ഉണ്ടെങ്കിൽ ഈ ജീവിത യുദ്ധത്തിലെ വിജയം എളുപ്പമാകും, ഒപ്പം അപകടങ്ങൾ ഒഴിയും. മറിച്ചായാൽ അപകടം നിശ്ചയം, പരാജയം ഉറപ്പ്.
എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സിനും, ബുദ്ധിക്കും, ശരീരത്തിനും അപ്പുറത്തായി മാറ്റമില്ലാത്ത ഒരു ചൈതന്യം നമ്മിൽ ഒളിഞ്ഞിരിക്കുന്നു. അതിനെ അറിയാൻ ജ്ഞാനം വേണം. അത് ലഭിക്കുവാനായി ശ്രീമദ് ഭഗവദ് ഗീത വായിച്ചറിയണം.
ആ ചൈതന്യത്തെ അറിഞ്ഞ്, അതിനു മുമ്പിൽ നമ്മുടെ ഇന്ദ്രിയങ്ങൾ ആകുന്ന കുതിരകളെ സമർപ്പിച്ചാൽ, പിന്നെ എല്ലാം ശുഭം.
ഇത് കേൾക്കുമ്പോൾ ഒരുപാട് സംശയങ്ങൾ നമ്മുടെ മനസ്സിൽ ഉയരും, ആ സംശയങ്ങൾ ആണ് ചോദ്യ രൂപത്തിൽ അര്ജ്ജുനൻ അവതരിപ്പിക്കുന്നത്. എല്ലാ ചോദ്യത്തിനും ഭഗവാൻ ശ്രീ കൃഷ്ണൻ വളരെ വ്യക്തമായി ഉത്തരവും പറയുന്നു, തെളിവുകൾ സഹിതം. കാരണം, ശ്രീമദ് ഭഗവദ് ഗീത വിശ്വാസമല്ല, അതി പുരാതനവും അത്യാധുനികവും ആയ ശാസ്ത്രമാണ്. അത് കേൾക്കുവാൻ ഭാഗ്യം വേണം, ഗുരുത്വം വേണം. കാരണം, സുകൃതികൾക്ക് മാത്രമേ അതിനു കഴിയൂ...!
മനുഷ്യ മനസ്സിൽ അനുനിമിഷം ഉദിച്ചുകൊണ്ടിരിക്കുന്ന, ഒഴിവാക്കേണ്ടതും നാശത്തിലേക്ക് നയിക്കുന്നതുമായ ചിന്തകളെ ആണ് കൗരവർ ആയി ചിത്രീകരിച്ചിരിക്കുന്നത് (selfish thoughts). മനസ്സിൽ വരുന്ന ആദ്ധ്യാത്മിക ചിന്തകൾ (spiritual thoughts) ആണ് പാണ്ഡവർ
നൂറോളം ചീത്ത ചിന്തകൾ മനസ്സിൽ ഉദിക്കുമ്പോൾ ആണ് അഞ്ചോളം നല്ല ചിന്തകൾ ഉണരുന്നത്. പക്ഷെ ചതിയും വഞ്ചനയും നിറഞ്ഞ ചീത്ത ചിന്തകൾ ആണ് സാധാരണ മനുഷ്യരെ ഭരിക്കുന്നത് എന്നതിനാൽ, നല്ല ചിന്തകൾക്ക് മനസ്സിൽ സ്ഥാനം ലഭിക്കുകയും ഇല്ല. അതാണ് പാണ്ഡവര്ക്ക് സംഭവിക്കുന്നതും. ആ പരമമായ സത്യം പൂർവ ജന്മ സുകൃതം കൊണ്ടും, ഈശ്വരാനുഗ്രഹം കൊണ്ടും ഒരു വ്യക്തി മനസ്സിലാക്കുമ്പോൾ, അവന്റെ മനസ്സിൽ "മഹാഭാരത യുദ്ധ"ത്തിന്റെ ശംഖൊലി മുഴങ്ങുന്നു, ഭഗവാൻ അർജുനന് വിശ്വരൂപ ദർശനം നല്കി സ്വന്തം സത്തയെ മനസ്സിലാക്കി കൊടുക്കുന്നു. കൂടാതെ വേണ്ടാത്ത ചിന്തകളെ വധിക്കേണ്ട രീതിയെ ഉപദേശിച്ച്, നമ്മുടെ തേരാളിയായി നമ്മെ വിജയത്തിലേക്ക് നയിക്കുന്നു.
അങ്ങിനെ നോക്കുമ്പോൾ കൗരവരും, പാണ്ഡവരും, ശ്രീ കൃഷ്ണനും കുരുക്ഷേത്രവും, ഭീഷ്മരും, ദ്രോണരും എന്ന് വേണ്ട, യുദ്ധത്തിൽ പങ്കെടുക്കുന്ന 18 അക്ഷൗഹിണിപ്പടയും നാം തന്നെ.
എല്ലാം നടക്കുന്നത് നമ്മിൽ തന്നെ...! എത്ര ആശ്ചര്യം ? ശ്രീമത് ഭഗവദ് ഗീതയ്ക്കു തുല്യം, ശ്രീമദ് ഭഗവദ് ഗീത മാത്രം. കാരണം അത് സാക്ഷാൽ ശ്രീ കൃഷ്ണ ഭഗവാന്റെ മുഖ കമലത്തിൽ നിന്നു ഒഴുകിവന്ന അറിവിന്റെ അമൃത ഗംഗയാണ്...!
ഭഗവദ് ഗീതയെ അറിയൂ.... ആത്മാവിലെ കറ കഴുകിക്കളയൂ.... സ്വയം അറിയൂ.... ജീവിതവിജയം നേടൂ....
ഓം ശ്രീ പരബ്രഹ്മണേ നമ:
❤🙏
🙏🙏🙏🙏❤
Aum🕉️ നമഃ ശിവായ 🙏
Thanks
ഓം നമോ നാരായണായ. 🙏ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏🙏❤️❤️❤️❤️❤️
നമ്മുടെ കുട്ടികൾക്കു ഈ അറിവുകൾ പകർന്നു കൊടുക്കാൻ നമുക്കൊരു സംവിധാനം ഇല്ല എന്നുള്ളത് ഒരുവലിയ പോരായ്മ തന്നെ 🙏🙏🙏
Swayame ariyan agraham undengil yadhoru samvidanam illathe thanne ellam grahikkunnathayirikkum
❤❤❤❤❤
@@zid1072 ഒരുവന് സ്വയം ഗ്രഹിക്കാൻ കഴിയുന്നതാണ്
ജ്ഞാനമെങ്കിൽ അർജ്ജുനന് ക്രിഷ്ണനെന്ന
ഉപദേഷ്ഠാവിന്റെ ആവശ്യമില്ലല്ലൊ പക്ഷെ അങ്ങനയല്ല സംഭവിച്ചത് അർജ്ജുനൻ ദുർബലനായപ്പോൾ അറിവുള്ളവനായ ക്രിഷ്ണൻ സന്ദർഭം മുതലെടുത്ത് അത് ഉപദേശിക്കുകയായിരുന്നൂ.
(എന്നാൽ ഇവിടെയുള്ള പഢിതരെന്ന് കരുതുന്നവർക്ക് അ ക്രിഷ്ണന് സമാനം സാദുക്കൾക്ക് വേണ്ട ഉപദേശം നൽകുന്നില്ല അതെങ്ങനെ നൽകാൻ😂
ക്രിഷ്ണന്സമാനം നോളജ്ഭുള്ളയ ഏതങ്കിലും
ഗുരു ഇവിടെയുണ്ടൊ???😂😂😂😂😂😂😂😂😂😂😂😂😂
കുറ്റം നമ്മുടെ തന്നെ. ഒരു ഗീത ക്ലാസ്സ് നടത്തുന്ന സ്ഥലത്തേക്ക് കുട്ടികളെ വിടില്ല.
ഒരാചര്യന്റെ പ്രഭാഷണം നടക്കുന്ന ഭാഗത്തേക്ക് പോകില്ല.
നമ്മൾക്ക് എല്ലാം പുച്ഛമാ.
@@anilarajan6240 ശരിയാണ് ...
എത്ര കേട്ടാലും മതിവരാത്ത രീതിയിലുള്ള സംഭാഷണങ്ങൾ. ശരിക്കും കേട്ട് ലയിച്ചിരിക്കുമ്പോൾ ആ ഒരു കുരുക്ഷേത്ര ഭൂമിയിൽ നിന്ന് തേരിനടുത്ത് നിന്ന് കേൾക്കുന്ന ഒരു അനുഭൂതി🙏🏻❤.. ഇങ്ങനെ ഒരു വീഡിയോ ഉണ്ടാക്കാൻ പ്രയത്നിച്ച ഓരോരുത്തരോടും പ്രത്യേകം നന്ദി അറിയിക്കുന്നു🤝
ഭഗവത് ഗീതയെന്ന മഹത്തായ സന്ദേശം ലോകത്തനു നൽകിയ ഈ ഭാരതീയ സംസ്കാരത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു...🙏
മഹത് വ്യക്തികൾ ഉൾപ്പെടെ ഒരുപാട് പേരുടെ വഴികാട്ടിയാണിത്.
ജാതിഭേതമില്ലാതെ എല്ലാവരും ഇത് അറിഞ്ഞിരിക്കേണ്ടതാണ്. .
അതുകൊണ്ടാണ് പല രാജ്യങ്ങളിലും ഭഗവദ് ഗീത പഠിപ്പിക്കുന്നത് ❤🙏
യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത |
അഭ്യതനാമധർമ്മസ്യ തദാത്മാനം സൃജാമ്യഹം ||
പരിത്രണായ സാധുനാങ് വിനാശായ് ച ദുഷ്കൃതം |
ധർമ്മസംസ്ഥാപനാർത്ഥായ സംഭാബാമി യുഗേ യുഗേ ||
എപ്പോഴൊക്കെ ധർമ്മം ക്ഷയിക്കുന്നുവോ, ഹേ ഭരതാ,
അനീതിയുടെ ഉയർച്ചയുണ്ട്, അപ്പോൾ ഞാൻ തന്നെ പുറത്തുവരുന്നു;
നല്ലവരുടെ സംരക്ഷണത്തിനായി, തിന്മ ചെയ്യുന്നവരുടെ നാശത്തിനായി,
ധർമ്മത്തെ ദൃഢമായി സ്ഥാപിക്കുന്നതിനായി, ഞാൻ യുഗംതോറും ജനിക്കുന്നു.
നാം തന്നെ ആണ് വിനാശമില്ലാത്ത പരമാത്മാവ്
നാം തന്നെ ആയിരുന്നു മത്സ്യാവാതരം
വാമനനും നാം തന്നെ ആയിരുന്നു
നാം പരശുരാമനായിരുന്നു
രാമചന്ദ്രനായും നാം അവതാരം എടുത്തിരുന്നു
നാം തന്നെ ആണ് ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർ
നാം തന്നെ ആണ് സരസ്വതിയും ലക്ഷ്മിയും ഭദ്രകാളിയുമെല്ലാം
നാം പുരുഷനും അല്ല
ഒരു സ്ത്രീയും അല്ല നമുസ്തകവും ആകുന്നില്ല നാം നാം ഒരു ശരീരവും അല്ല ശരീരം ഭാഗങ്ങകളും അല്ല നാം ജ്ഞാനം അണ് സൃഷ്ടി ആണ് ചൈതന്യം ആണ് നാം പരബ്രഹ്മവും നാം തന്നെ നാം സംസ്ഥവും ആണ് എന്നാൽ നാം ഒന്നും തന്നെ അല്ല പാർത്ഥ....
🙏
❤
ഹരേ കൃഷ്ണ 🪔❤️
ഇത് കേൾക്കാൻ തോന്നിക്കുന്നത് തന്നെ എന്തോ അനുഗ്രഹം കൊണ്ടാണ് 🙏
ഞാനും ഇടയ്‌ക്കൊക്കെ കാണാനും കേൾക്കാനും ആഗ്രഹിക്കുന്നതാണ് ഭഗവദ്ഗീത.❤❤❤❤👍🙏🙏🙏🙏👌👌
ഈ ചിന്തയുടെ പരിണാമംഫലമായിട്ടാണ് ഇന്ന് ഇങ്ങനെ ഒരു യുദ്ധം അരങ്ങേരുന്നത്... All of mahabharatha in single dialogue🔥🔥 26:00
ഞാൻ ഇടയ്ക്കിടെ കാണാൻ ആഗ്രഹിക്കുന്ന വീഡിയോ ആണിത്. ഈ വീഡിയോ വീണ്ടും ഇട്ടതിന് ഒരുപാട് നന്ദി ❤🤗🥰
ഇത് കേൾക്കാൻ ഇനിക്കും ഭാഗ്യം കിട്ടി ഗുരുവായൂരപ്പ❤❤❤
ഭാരതം മുഴുവനും school കോളേജ് ഗീത നിര്‍ബന്ധം ആക്കണം. . എല്ലാര്‍ക്കും നല്ലതേ വരൂ കൃഷ്ണാ ❤❤❤❤❤
നന്ദിയുണ്ട് ഭഗവാനെ
എൻ്റെ ഒരുപാട് തെറ്റായ ചിന്താധാരണകൾ അങ്ങ് മാറ്റീ തന്നൂ നന്ദിയുണ്ട്. ഹരേ കൃഷ്ണാ 🥹🥹🙏
ഹരേ kirshna ഹരേ hare❤️🥰🥰🙏🌹😍 ഇതിലൂടെ മഹത്താ
യായ അറിവ് ലഭിക്കുo ഇത് എല്ലാ വർഷവും കേൾക്കുന്ന വരാണോ എന്നാൽ like ചെയ്യുമോ ❤❤❤❤❤ 😘😘 I love geetha upedesh sree Krishna
ലൈക് ഒരു ആഗ്രഹം അല്ലെ ആഗ്രഹത്തെ നശിപ്പിക്കൂ മോക്ഷ മാർഗം നേടൂ
മനുഷ്യർ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട വലിയ സത്യം😊😊.പക്ഷേ പലരും അറിയാൻ ശ്രമിക്കാതത്തും ഈ സത്യം തന്നെ ആണ്😞
കൃഷ്ണാ.......... ആരുമില്ല എനിക്ക് ആരും എന്നെ കേൾക്കുന്നുമില്ല 😭😭😭 ഭാഗവാനെ 🙏🙏🙏🙏🙏🙏🙏🙏പരീക്ഷിക്കരുതേ ഇനിയും
Hi
@RiyaaKrishnan verum krishnaoodavum ith riya krishnan alle 🫣😂
എന്റെ ഭഗനെകൃഷണാ ഏവരെയും നയിക്കണെ nadathane ശഷ്ട്റ്റാങ്ങം നമിക്കുന്നെയ് 🙏🙏🙏🙏🙏🌾🌾🌾🌾
Yes I'm GOD - Sree Krishna ❤
എത്ര തവണ കേട്ടൂന്നറിയില്ല. കേൾക്കുന്നതോറും മധുരം കൂടുന്നു 🙏🙏🙏
നന്ദി ഉണ്ട് ഭഗവാൻ. ഇതിലൂടെ ഒരുപാട് അറിവ് നേടാൻ കഴിഞ്ഞു 🙏🙏🙏❤❤
ഹരേ കൃഷ്ണ ❤ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
This voice dubbing is great ever head. God bless. From mahabarath 2013 serial. Very good efforts by talents.
ഹെന്റ്സെറ്റ് വെച്ച് ഈ ഗീതോപദേശം കേട്ടു പലതും
മനസിലാക്കി😢❤ഇനിയും ഏറെ മനസിലാക്കാൻ🎉
ഇങ്ങനെയൊരു സംവിധാനം
ഒരുക്കിയവർക്ക് നന്ദി🎉❤
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Sarvam Krishnarpanamashtu 🙏💞 Hare Krishna 🙏🌹
പരിത്രാണായ സാധൂനാം വിനാശായ ചദുഷ്കൃതാം ധർമ്മ സംസ്ഥാനപനാർത്തായ സംഭവാമി യുഗേ യുഗേ 🙏
Yes eniku venam
ഭഗവാനെ പൂർണമായി ആശ്രയിക്കുന്ന അർജുനനെ ഭഗവാൻ ശക്തനാക്കുകയാണ്..... ഓം ശാന്തി🙏🙏🙏
Krishna Bhaghavane🙏🙏🙏
Om namo bhagavathe vasudevaya
Ohm Namo Narayana 🙏🌹
Hare Krishna ❤
മതത്തിന്റെ പേരിൽ തല്ലാനും ആക്രമിക്കാനും പോകുന്നവർ 16:44 ഇതിന് ശേഷം ഒന്ന് കാണുക 🔥ഹരേ കൃഷ്ണാ ❤️😍
Matham maattan nadakunnavarum Athinu mouna pinthuna kodukkunavarkkum parayan yogyatha illa 😂
ഹരേ കൃഷ്ണ🙏
Hare krishna❤
I feel it’s practical sperituality 🙏🏻🙏🏻🙏🏻like to get Geetha
Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna Radhe krishna hare Krishna Radhe ❤❤❤
Hare Krishna Hare Krishna Hare Krishna ❤❤❤
ഹരേ കൃഷ്ണാ 🙏🙏🙏
next level
Edakku edakku bhagat gita kekkaru undoo ❤❤
Thank you vishnu chatta njn kanan agragicha bhagamanu
ഹരേ കൃഷ്ണാ
Om namo narayanaya 🙏🏻❤️
Om namo bhagavathe vasudavaya 🙏🏻👍
Hare Krishna 🙏🏻❤️🙏🏻❤️
Harekrishna🙏🙏🙏
Jay sree radhee radhee 🥰❤️
World best text "Bhagavath Geetha " 🙏🙏🙏🙏🙏 ❤️❤️❤️❤️
Hare Krishna ❤🙏
Om namo bhagavatehe vasudevaya, om namo narayana.... Rekshikkane. 🙏🙏🙏
Namaste thanku ❤
36:59 😮🔥
38:11 🥺💥
40:36 😯🔥💗💥🥺
Hare. Krishna
HareRamaHareRamaRamaRamaHareHareHareKrisnaHareKrishnaKrishnaKrishnaKrishnaHareHare
ഹരി ഓം . ഗുരുവേ നമഃ
thanks
Poli ❤❤ ഹരേ കൃഷ്ണ
ഓം ശ്രീ പരബ്രഹ്മണേ നമഃ 💙🙏
അദ്വൈതം
ശ്രീമദ് ഭഗവദ് ഗീത❤️❤️❤️
HareSreekrishnaSharanam
ഇത് കേൾക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹം ആണ് 🙏
I want one bhaghatgeetha
ഈ ഗീതാമൃതം സ്കൂളിൽ പഠിപ്പിക്കണം
ആ ബെസ്റ്റ് എന്നിട്ട് വേണം നാട്ടിൽ കച്ചറ ഉണ്ടാക്കാൻ... ജന ഗണ മന സ്കൂളിൽ പാടുന്നതിന് ഹൈകോടതയിൽ കേസ് പോയ സ്ഥലമാണ് ഇന്ത്യ അപ്പോഴാ ഇനി ഗീത 😅😅😅
@@anoopramachandran5405 സ്കൂളിൽ പഠിപ്പിക്കേണ്ട അവിടെ പല മതസ്ഥരും പഠിക്കുന്നതാണ്. ഗീത യിൽ പറയുന്നതും നന്മ ചെയ്യാൻ അല്ലെ. വെറുപ് കൊണ്ട് നടക്കാൻ അല്ലാലോ
Bhramanical hegimony 🤣aakum ellarum
Athe🥰🙏🏻🙏🏻
ഭഗവാനെ.... 🙏🙏
Bhagavaane🙏🙏🙏🙏🙏👍👍❤️❤️❤️❤️❤️
എന്റേ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു❤❤❤❤❤❤
Thank you somuch for this video🙏🏻🙏🏻🙏🏻
Thank you univers 🌹🌹🌹🌹🌹🌹🌹
ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏
നരകത്തില്ലേക്ക് പോകും കോയ
🙏🙏🙏
ഓം നമോ നാരായണായ 🌹🙏🙏🙏
Harekrishna 🙏 harekrishna Krishna krishna hare hare🙏🙏🙏🙏🙏
ഭഗവദ് ഗീത ആവശ്യമുണ്ട്.
Hare.krishna
ഹരേ കൃഷ്ണ
Hare Krishna hare Krishna
Thank you universe 🙏🙏🙏🙏❤️❤️❤️
Hare Krishna 🙏
Hare Krishna. 🎉🎉🎉🎉🎉🎉
ഹരേ krishna
ഹരേ കൃഷ്ണ
ഹരേകൃഷ്ണ.
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Om namo bhagavathe vasudevaya namah 🙏 🙏🙏🙏🙏🙏
🕉️ Om namo narayanaya namah 🙏🙏🙏🙏🙏
When i am thinking about something i read krishnans words.
ഹരേ കൃഷ്ണാ 🙏🙏🙏
ദിവസവും കേൾക്കും ഭഗവാനെ രക്ഷിക്കണ
ഹരേ കൃഷ്ണ 🙏🙏🙏
Thank You❤
Edakku edakku bhagat gita kekkaru undoo ❤❤
@@pheonixxt221hi bro
Om namom bagavathe vasudeavaya
too True story the war
Hare krishna guruvayurrappa kai thozhunne bhagavane
Can I get bhagavadgita
Sure
❤❤❤❤❤❤
Thank you Guruvaayurappa ❤❤❤
കൃഷ്ണ ✨✨🙏
Yes❤
Om namo Narayana
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Alleyo paramathmave ella jeevajaalagaleyum kathu paripaalikkaname bhagavaane🙏🙏