ഹിന്ദു സമുദായത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഇങ്ങനെയുള്ള ആത്മീയ പ്രഭാഷണം അത്യന്താപേക്ഷിതമാണ്. മുതിർന്നവർ ആയ നമ്മൾ അതിനുവേണ്ടി നമ്മുടെ മക്കളെയും കൊച്ചുമക്കളെയും പ്രേരിപ്പിക്കണം. സീരിയൽ കാണുന്ന സ്വഭാവം കുറച്ചുകൊണ്ട് കുട്ടികൾ മൊബൈൽ നോക്കുന്ന സ്വഭാവം കുറച്ചുകൊണ്ട് ഇങ്ങനുള്ള പ്രഭാഷണങ്ങളും മറ്റും മനസ്സിലാക്കി നമ്മുടെ ഹിന്ദുസമൂഹം നിലനിർത്തണം. ഇത് എൻറെ ഒരു അപേക്ഷ മാത്രമാണ്. പ്രഭാഷകക്ക് ആയിരമായിരം പ്രണാമം🙏🙏🙏
വെളളിത്തിരയിൽ രംഗങ്ങൾ മാറി മാറി വരുന്നതുപോലെ മനസ്സിൽ പൗരാണിക രംഗങ്ങൾ ഹൃദയ സ്പർശിയായി അവതരിപ്പിച്ച സരിതാജിക്ക് അഭിനന്ദനങ്ങൾ.ഭഗവാൻറെ സർവ്വ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ വാഗ്ദേവത നാവിൽ വിളയാടട്ടെ ❤❤🎉
മഹാ ഭാഗ്യം,ഭാഗവാൻ തന്നെ നിയോഗിച്ച ഗുരുസ്ഥാനീയ പദവി നൽകി ഭഗവത്ദർശനം സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിനു സരിതഗുരുജിയെ തന്നെ അയച്ചു തന്ന ഭാഗവാനും ഭവതി ക്കും കോടി കോടി പ്രണാമം. May God Bless you.
ഒരു കോടി പ്രണാമം. എന്തോരം അറിവുകൾ പകർന്നു സരിതാജി. 🙏🏻🙏🏻🙏🏻🙏🏻ഏതോ ജന്മ പുണ്യഫലം ഈശ്വരചരിതം കേൾക്കാൻ മനസ്സിലാക്കാൻ ഹൃദയത്തിൽ പകർത്താൻ സാധിക്കുന്നത്. 🙏🏻🙏🏻🙏🏻🙏🏻എന്നും നന്മകൾ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏ji...ആദ്യഅവസാനം വരെ ശ്രദ്ധയോടെ കേട്ടു. മായയെ അതിജീവിക്കാൻ ഭഗവാനോടു ചേരാൻ പരമമായ ചിത്തശുദ്ധിയും ശരണാഗദിയും വരാൻ എങ്ങനെ ഭഗവത് പാദരസ്പർശത്തിലൂടെ ഇന്ദസേനന് ലഭിച്ചുവോ അതുപോലെ ജ്ഞാനം തരുന്ന പ്രഭാഷണം...❤❤❤ ..ഈശ്വര്ൻറ കൃപാകടാക്ഷം നിറഞ്ഞഒഴുകുന്ന ചൈതന്യം പ്രഭാഷണം...🙏🙏🙏🙏

നല്ല അഭിപ്രായം ആണിത് 🎉❤
👌🏻👌🏻👌🏻
🙏🏻🙏🏻
😊Q😊😊😊😊😊
😊😀
എത്ര പുകഴ്ത്തി ആയാലും തീരാത്ത അത്ര മഹത്വരമാണ്....... അങ്ങയുടെ പ്രഭാഷണം ഹരേ രാമ ഹരേ കൃഷ്ണ🙏
ഒത്തിരി ഇഷ്ടമായി കഥ കേൾക്കുന്ന കുട്ടിയുടെ മനസ് പോലെ നന്നായി മനസിലായി നല്ല അവധരണം❤❤❤
Hare Krishna 🙏
വളരെ ഭക്തിനിർഭരമായൊരു പ്രഭാഷണം . ഈശ്വരാധീനം ഉള്ളവർക്കേ ഇതൊന്നു ശ്രദ്ധിക്കാൻ കഴിയൂ🙏🙏🙏
പ്രഭാഷണം അതിമനോഹരം: ജ്ഞാനസമ്പാദനത്തിനുള്ള മാർഗം : മഹത്തായ അറിവുകളുടെ ഉറവിടമായ ജി.ക്ക് ആയുസ്സും ആരോഗ്യവും ആശംസിക്കുന്നു.🙏
മനോഹരമായ ഒരു പ്രഭാഷണം. സരിതാജിയുടെ പ്രഭാഷണത്തിൽ നിന്നും ഒരുപാടു നല്ല അറിവുകൾ കിട്ടുന്നുണ്ട്. നമസ്ക്കാരം
Great infrormation❤great Great Great❤❤❤
വെളളിത്തിരയിൽ രംഗങ്ങൾ മാറി മാറി വരുന്നതുപോലെ മനസ്സിൽ പൗരാണിക രംഗങ്ങൾ ഹൃദയ സ്പർശിയായി അവതരിപ്പിച്ച സരിതാജിക്ക് അഭിനന്ദനങ്ങൾ.ഭഗവാൻറെ സർവ്വ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ വാഗ്ദേവത നാവിൽ വിളയാടട്ടെ ❤❤🎉
സരിത ജി 🙏🏻... ആഹാ അതിമനോഹരം..മഹാബലിയെ പറ്റിയുള്ള.. കഥ ഇപ്പോഴാണ് പൂർണമായി മനസിലായത്.. ഈ അറിവ് തന്നതിന് നന്ദി, നന്ദി 🙏🏻🙏🏻🙏🏻🙏🏻😘
എത്ര കേട്ടാലും മതിയാവാത്ത വാക്കുകൾ ഹരേ കൃഷ്ണ🙏🙏🙏🌹🌹🌹
ഇതു ശരിയാണ്... കേൾക്കാൻ രസം ഉള്ള പറച്ചിൽ ആണ്... ഭക്തിയും വിശ്വാസവും വരുന്ന പ്രഭാഷണം ആണ്. 💯
എനിക് വളരെ അധികം കാര്യം മനസ്സിൽ ആക്കാൻ സാധിച്ചു. വളരെ നന്ദി ഉണ്ട്
ശ്രീ സരിത അയ്യർ ടീച്ചർക്ക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏❤️🙏❤️🙏സരിത ജി എത്ര നല്ല അറിവുകളാണ് പകർന്നു തരുന്നത് 🙏🙏🙏🙏❤️❤️
ടീച്ചർ ന്റെ എല്ലാ പ്രഭാഷണങ്ങളും ഒന്നിനൊന്ന് മഹത്തരം 🙏🏻🙏🏻👌🏻👌🏻ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🏻🙏🏻
ഓം നമോ നാരായണയാ🙏🙏🙏 വളരെ നല്ല അറിവുകൾ പകർന്നു തരുന്ന പ്രഭാഷണം ഒരു കോടി പ്രണാമം.
ഹരേ നമ:❤❤❤❤❤
ടീച്ചരേ ദേവിയുടെ ഭാവത്തിൽ നമിക്കുന്നു 🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏💚
ഭക്തിഭാവം നിറഞ്ഞ അവതരണം🙏
രാധേശ്യാം നമസ്ക്കാരം വാമനാവതാരം നന്നായിരുന്നു അനുബന്ധിച്ചുള്ള തെല്ലാം ലളിതമായി വിഞ്ഞു തന്നതിന് നന്ദി നമസ്ക്കാരം മോളെ
Thank you for super speach
ഹരേ കൃഷ്ണ വളരെ ഭക്തിപുരസരമായ പ്രഭാഷണം
വളരെയധികം അറിവുകൾ ഈ പ്രഭാഷണത്തിൽ കൂടി കിട്ടി വളരെ നന്ദി ❤
Nalla arivukal ayirunnu. Kelkan sadichathu bagyam🙏🙏🙏
ഭഗവാന്റെ കഥകൾ കേൾക്കാൻ എനിക്കു വളരെ ഇഷ്ടമാണ്
മഹാബലിയെ കുറിച്ച് ഉള്ള ചില അറിവുകൾ പുതിയതാണ്. വളരെ വളരെ സന്തോഷം ഈ അറിവുകൾ പകർന്നു തന്നതിന്. മനോഹരം ആയി പറഞ്ഞു തന്നു. ഹരേ കൃഷ്ണ 🙏🙏
Informative, interesting talk ❣️🙏
ഭക്തൻ്റെ ചെറിയ അഹംഭാവം പോലും നീക്കി ഭഗവാൻ കൃപ ചൊരിയുന്ന തത്വമായ വാനാവതാരം ലളിതമായി സരിത ജീ, വിസ്തരിച്ചു പറഞ്ഞു❤❤🙏
Thank you so much Mollu
God bless you 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏എത്ര നല്ല അറിവുകളാണ് മോൾ പങ്കുവച്ചത് 🙏ഒരുപാടു സന്തോഷം 🙏നന്ദി 🙏
പുരാണകഥകൾ എത്ര ശ്രേഷ്ട്ടം.... 🙏🙏🙏🙏
മാഡം.'' സ്നേഹത്തോടെ ഒരു നമസ്ക്കാരം '❤ ഉഷശ്രീകുമാർ
പ്രാർത്ഥന യോടെ ഭക്തിയോടെ നമസ്കാരം
Always like to listen U 🙏🌹🙏
ഹരേ കൃഷ്ണാ 👏❤🙏🏽ഭഗവാൻ ശരണം 👏🙏🏽നാരായണ ❤നാരായണ 🙏🏽നാരായണ 🌿നാരായണ 💞നാരായണ 💚നാരായണ 💕നാരായണ 💙നാരായണ 💜നാരായണ ❤❤🙏🏽❤🙏🏽❤🙏🏽
🙏🙏🙏❤❤❤👍👍👍👍എന്റെ മോളെ ഈ ചെറിയ പ്രായത്തിലും എന്താ അറിവ് 🥰🥰🥰
മഹാ ഭാഗ്യം,ഭാഗവാൻ തന്നെ നിയോഗിച്ച ഗുരുസ്ഥാനീയ പദവി നൽകി ഭഗവത്ദർശനം സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിനു സരിതഗുരുജിയെ തന്നെ അയച്ചു തന്ന ഭാഗവാനും ഭവതി ക്കും കോടി കോടി പ്രണാമം. May God Bless you.
❤❤❤❤❤❤❤
🎉👍👌
ഹരേ കൃഷ്ണ മാതാജി നമസ്‍തേ
സർവ്വംകൃഷ്ണർപ്പിന്മസ്തു
ഓം നമോ ഭഗവതേ വാസുദേവായ
നമസ്ക്കാരം,ഗുരോ
Now a day's this skandam i am learning, correct time i got revision from this class. Hare krishna
ഒരു കോടി പ്രണാമം. എന്തോരം അറിവുകൾ പകർന്നു സരിതാജി. 🙏🏻🙏🏻🙏🏻🙏🏻ഏതോ ജന്മ പുണ്യഫലം ഈശ്വരചരിതം കേൾക്കാൻ മനസ്സിലാക്കാൻ ഹൃദയത്തിൽ പകർത്താൻ സാധിക്കുന്നത്. 🙏🏻🙏🏻🙏🏻🙏🏻എന്നും നന്മകൾ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻
Hare krishna🙏🙏🙏
Professor Sarithaji ente veeneethamaya namaskaram
നമസ്കാരം സരിത ജി🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
🙏പ്രഭാഷണം അതി മനോഹരം 👍
ഹരേ കൃഷ്ണ 🙏 നമസ്തേ സരിതാജി 🙏❤️👍👌👌👌
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏❤❤
വളരേ നല്ല ഒരു പ്രഭാഷണം. നമിക്കുന്നു.
ഹൃദ്യമായ അവതരണം പ്രഭാഷണം വളരെ ഇഷ്ടപ്പെട്ടു.ഹരേ കൃഷ്ണ രാധേ ശ്യാം 🙏
സരിതജി എല്ലാം ഒരു വെള്ളിത്തിരയിൽ കാണുന്നപോലെ എല്ലാം അനുഭവിച്ചു. അഭിനന്ദനങ്ങൾ ജി 🙏
Hare krishna 🙏 ♥ Sarvam Krishnarppanamasthu 🙏 ♥ Sarvam Krishnarppanamasthu 🙏 Jai Sree Radhe Radhe ❤❤❤❤
നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി. ഹരേ കൃഷ്ണാ..... ഗുരുവായൂരപ്പാ........ 🙏🙏🙏
വളരെ നല്ല പ്രഭാഷണം, നന്ദി,
സായി രാം 🙏
കേൾക്കാൻ നല്ല സുഖമുണ്ട്. നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏🥰
സരിതാജി അതിമനോഹരമായ പ്രഭാഷണം നമസ്ക്കാരം 1🙏🙏
Saritha valare nalla prabashanam. Sathakodi pranamam mole
സ്നേഹ, അഭിമാനത്തോടെ thank you ma'am thank you
ഹരേ കൃഷ്ണ🙏🙏🙏🦚🪷🪷🪷
പ്രഭാതവന്ദനം സരിതാജീ🙏🦚🪷❤️
എത്ര നല്ല അറിവാണ് വാമനാവതാരത്തിലൂടെ അവിടുന്ന് പകർന്നുതന്നത്. കോടിപ്രണാമം ജീ. 🙏👌👍❤️👏👏👏🥰
Hare Krishna. Sarithateacherinte sabtham thanne attractive anu. Ithrayum cheruppathile bhagavanil ithra askthayanallo. Bhagavante anugraham. Nooru kodi namaskaram🙏
ഹരേ കൃഷ്ണ, നമസ്കാരം ടീച്ചർ
Ethra arivanu ee video yil koodi kttiyathu.❤❤❤
വളരെ നല്ല അറിവുകൾ തരുന്ന പ്രഭാഷണം... 🙏🙏🙏❤️
Harekrishnaom
Guruvayuoorappa
ഇതുപോലൊരു സ്ത്രീയെ അമ്മയായ് ലഭിക്കുന്ന കുട്ടികൾ എത്ര മുജ്ജന്മ സു
കൃതം ചെയ്തവരായിരിക്കും എന്നാലോചിക്കുമ്പോൾ ഭക്തികൊണ്ട് കണ്ണുനീർ വരുന്നു.🌿🌿🌿🪷🪷🪷🌹🌹🌹🙏🙏🙏🙏
Saritha Ithu kelkunnathu enthoru anugraham sugham super🙏🙏🙏
Hare Krishna Ma'am ❤❤
Sarithaji manohara vivaranam Thank you.❤🙏🙏🙏
CHare krishna 🙏🙏🙏
Ethra nalla prabashanam namaskarikunnu
ഹരേ കൃഷ്ണാ 🙏🏻. മഹത്തായ അറിവുകൾ 🙏🏻👌👍
Hare krishna 🙏 ♥
നാരായണ നാരായണ നാരായണ നാരായണ നാരായണ 🌸🌸🌸🌸
Best wishes 🎉🎉🎉🎉🎉
ഓം നമോ നാരായണായ ❤🙏🙏🙏 ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു❤
The delivery skill in her knowledge presentation is superb always admirable
സരിത ടീച്ചറുടെ പ്രഭാഷണം വളരെയധികം അറിവും ഭക്തിയും വർധിപ്പിക്കുന്നതാണ് ' നമസ്ക്കാരം
Valare kooduthal prabhashanam nadathan Bhagavan aayusum aarorgyavum tharatte. 🙏🙏🙏
Very good praph shanam
കൃഷ്‌ണം വന്ദേ ജഗദ് ഗുരും..🙏🙏
🙏🙏നമിക്കുന്നു ആ പാതങ്ങ്ളിൽ എന്നെന്നും 🙏🙏
🙏🙏🙏ji...ആദ്യഅവസാനം വരെ ശ്രദ്ധയോടെ കേട്ടു. മായയെ അതിജീവിക്കാൻ ഭഗവാനോടു ചേരാൻ പരമമായ ചിത്തശുദ്ധിയും ശരണാഗദിയും വരാൻ എങ്ങനെ ഭഗവത് പാദരസ്പർശത്തിലൂടെ ഇന്ദസേനന് ലഭിച്ചുവോ അതുപോലെ ജ്ഞാനം തരുന്ന പ്രഭാഷണം...❤❤❤ ..ഈശ്വര്ൻറ കൃപാകടാക്ഷം നിറഞ്ഞഒഴുകുന്ന ചൈതന്യം പ്രഭാഷണം...🙏🙏🙏🙏
വളരെ നല്ല പ്രഭാഷണം സൂപ്പർ 🙏🙏🙏👌👌👌🌹🌹🌹🌹🥰
വ്യക്തമായ പ്രഭാഷണം .. ഗംഭീരം 🙏🙏🙏....
❤❤namaskaram sarithaji.....🙏🙏🙏🙏
Wonderful discourse❤
Wonderfu & amazing explanation
Blessed to listen again 🙏നന്ദി 🙏നമസ്കാരം മാം 🙏
Hare Krishna 🙏🙏So well u r describing, I just loved hearing you, you r truly blessed still may God bless you abundantly always 🌹🌹
Hare Krishna pranamam Acharye 🙏🌹❤️
Om namo narayana, om namo bhagavathe vasudhevaya, om namo kirshnaa,
🙏കാരുണ്യ മൂർത്തെ 🙏
Great information madam
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
Harekrishna. Sarithagi. നമസ്കാരം.
Thanks mam ithrayum arivu paranju thannathinu🙏🙏
Thanks giving good speech
Krishna Guruvayoorappa Sharanam
Nalla bangiyulla avatharanam
ഗംഭീരം👍
നമ സ്തേ ജി.
ഓം നമോ നാരായണ 💖🙏🌷
വളരെ നല്ല പ്രഭാഷണം 🙏🙏
ഭഗവാനെ നാരായണാ
ഓം നവോ നാരായണ ഹരേ കൃഷ്ണാ കണ് കൃഷ്ണാ ഹരേ ഹരേ .❤❤❤❤❤
Hare krishna
Very interesting speech