'99 മോഡല്‍ മാരുതി 800: പാട്ടുമണമുള്ള ഒരു കാറിഷ്ടത്തിന്‍റെ കഥ | MG Sreekumar | My Car | Maruti 800

Поділитися
Вставка
  • Опубліковано 21 вер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 860

  • @akshaypm4212
    @akshaypm4212 Рік тому +834

    മാരുതി ചെറിയ കാർ അല്ല.. പഴയ ഓർമകളെ ഇപ്പോഴും സ്മരിക്കുന്ന എംജി ശ്രീകുമാർ സാറിന് നമസ്ക്കാരം. 🥰❤👍

    • @raheena8928
      @raheena8928 Рік тому +6

      Yes

    • @mathew7645
      @mathew7645 Рік тому +4

      You are very great 🌹

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 Рік тому

      Pavapetta mg

    • @nsarunkumar9033
      @nsarunkumar9033 Рік тому +1

      ഫിയറ്റ്-NE ക്ക് അപ്പുറമുള്ള ഒരു കാറിനെക്കുറിച്ച് എനിക്ക് ചിന്തിക്കാനേ കഴിയില്ല!

    • @nsarunkumar9033
      @nsarunkumar9033 Рік тому +2

      ഇദ്ദേഹം ആകാശവാണിയിൽ ഒരിക്കൽ നടത്തിയ ഒരു സംഭാഷണത്തിൽ ആദ്യമായി കിട്ടിയ പണം കൊണ്ട് ഒരു സ്ക്കൂട്ടർ വാങ്ങിയതിനെക്കുറിച്ച് പറഞ്ഞിരുന്നു. അത് ഇപ്പോൾ കൂടെ ഉണ്ടാവുമോ ആവോ! അദ്ദേഹം ഘാന-യിൽ ജോലി തേടിപ്പോവുന്നതിന് മുമ്പാണ് എന്നാണ് പറഞ്ഞത്.

  • @annamol5820
    @annamol5820 Рік тому +753

    മാരുതി 800ഉള്ളവർ ലൈക്‌ അടി ❤❤❤... ശ്രീകുമാർ sir...love u🌹👍

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 Рік тому +4

      Glanza aayi poi...like adikavo

    • @SunilKumar-vw6gh
      @SunilKumar-vw6gh Рік тому +2

      എനിക്കും ഉണ്ട്... 2001 Model white..

    • @PJ-ry3xf
      @PJ-ry3xf Рік тому +3

      2 days മുമ്പ് വിറ്റു..😭😭😭😭😭

    • @annamol5820
      @annamol5820 Рік тому +3

      @@PJ-ry3xf ആരെങ്കിലും അത് കൊടുക്കുമോ.... എനിക്ക് ഭയങ്കര ഇഷ്ടം ആണ് 800

    • @SunilKumar-vw6gh
      @SunilKumar-vw6gh Рік тому +1

      @@annamol5820 Renewal കഴിഞ്ഞതെ ഉള്ളു... Full painting... 2026 വരെ paper clear aanu... Cash ഒത്തിരി ചിലവായി... കൊടുത്താൽ നഷ്ടം aanu...

  • @kl02pramodvlog28
    @kl02pramodvlog28 Рік тому +459

    ഈ മാരുതി 800 ഉള്ള ആരും. പിന്നെ വണ്ടിയെക്കുറിച്ച് അറിയുന്ന. ആരും ഈ വണ്ടി ആർക്കും കൊടുക്കില്ല. അതാണ് പണ്ടത്തെ മാരുതി 800 ഗുണം ❤❤❤💕💕💕💕💕💕❤❤❤❤😘😘😘😘😘

    • @abdulazeez3981
      @abdulazeez3981 Рік тому +4

      800 , M , 🚙🚙🚙🚙👌👌👌👍👍👍👍💯

    • @mathai4134
      @mathai4134 Рік тому +32

      @mmm ഓരോരുത്തർക്കും ഓരോ ഇഷ്ടമുണ്ട് , കാലം മാറുമ്പോൾ നിന്റെ ഭാര്യ മാറാൻ നിൽക്കുമോ,

    • @alien1272
      @alien1272 Рік тому

      @mmm kaalam maarumbo achaneyum ammayeyum maaruo??? Pinne pakdathe vandi yude engine nhod muttan onnum oru puthiya vandiyum aayitilla

    • @AnilKumar-dw7hq
      @AnilKumar-dw7hq Рік тому

      @@mathai4134 z@ , c z1b😭😭 g

    • @libinfancis9571
      @libinfancis9571 Рік тому

      @mmm പോടാ കോപ്പേ നീയും

  • @pling8558
    @pling8558 Рік тому +395

    പഴയ ഓർമ്മകൾ കാത്തു സൂക്ഷിക്കാൻ കാർ വിൽക്കാതിരുന്ന ശ്രീക്കുട്ടൻ ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍👍👍👍👍🙏👌♥️👍👍👍

  • @Linsonmathews
    @Linsonmathews Рік тому +219

    Old hero 😍
    Maruti 800 👌🔥🔥🔥
    ആ കാലത്ത് സിനിമയിൽ കണ്ട് ഇഷ്ടപ്പെട്ട വാഹനം 👌👌👌

  • @sambuklgd9247
    @sambuklgd9247 Рік тому +26

    സ്പീഡോമീറ്ററിനെ കടന്നു പായുന്ന വേഗത്തിന്റെ ❤❤❤❤രാജാവ്....800 ഇഷ്ടം

  • @nizar4483
    @nizar4483 Рік тому +75

    എന്റെ ആദ്യത്തെ വണ്ടി BSA സൈക്കിൾ ആണ്. അതിന്റെ ഓർമ്മകൾ പറയാൻ ഒത്തിരിയുണ്ട്.

    • @vandanaaneesh2314
      @vandanaaneesh2314 Рік тому

      Ntem

    • @888------
      @888------ Рік тому

      ente aadyathe kundi vaanakkaad basheer ali thangaludeth aanu...😀athinte sukham paranjaal othiri und😁

    • @888------
      @888------ Рік тому

      @@Haseena_PP first parda

    • @rockyamal3107
      @rockyamal3107 Рік тому

      enna venda

  • @mdcreation6171
    @mdcreation6171 Рік тому +32

    ഇങ്ങരുടെ സൗണ്ട് ഒരു രക്ഷയും ഇല്ല 💯😍🔥

  • @ameyaabhilash4749
    @ameyaabhilash4749 Рік тому +14

    നല്ലമനസ്സ് ഉള്ളവർക്കെ വന്നവഴി ഓർമഉണ്ടാകു.. I❤️ എംജി സാർ

  • @yehooda5840
    @yehooda5840 Рік тому +15

    നത്തോലി ചെറിയ മീനല്ല എന്ന് പറഞ്ഞതുപോലെ, മാരുതി 800 ചെറിയ കാറല്ല‼️
    നല്ലൊരു വണ്ടിയാണ്, വേറൊരു ലെവലാണ് ‼️‼️

  • @jyothipv9361
    @jyothipv9361 Рік тому +99

    വേറൊരാളുണ്ട് അങ്ങ് പത്തനാപുരത്ത്‌, മുടിഞ്ഞ വണ്ടി സ്നേഹം അദ്ദേഹത്തിന്റെ ആത്മബന്ധം ക്വാളിസിനോടാണ്.. പേര് ഗണേഷ് കുമാർ.

  • @abrahammathew355
    @abrahammathew355 Рік тому +123

    ഈ പഴയ ഓൾഡ് മോഡൽ Maruthi 800 കാർ ഓടിക്കാൻ നല്ല Craze ഉള്ളവർ ഉണ്ടെങ്കിൽ ഇവിടെ ഒരു like അടിച്ചു പൊട്ടിച്ചേ 😉😁😎🔥

  • @Sudhi1212
    @Sudhi1212 Рік тому +63

    എനിക്കും ഉണ്ട് ഒരു 800....1994 മോഡൽ...
    28 വർഷമായി... ഇന്നും...... 💕💕

    • @akhilvijayan2363
      @akhilvijayan2363 Рік тому +2

      എനിക്കും 1994 red

    • @praveenbenny4360
      @praveenbenny4360 Рік тому +3

      എനിക്കുമുണ്ട് 2000 മോഡൽ പീകോക്ക് ഗ്രീൻ കളർ

    • @Punaluran
      @Punaluran Рік тому +2

      96 White

    • @muhammedmusthafam6897
      @muhammedmusthafam6897 Рік тому +1

      Ingalde okke bagyam😊.. Ee sanam kittan entha ppo cheyya. Kanumbo thanne kothi aakunnu💗

    • @PRofeSserMH
      @PRofeSserMH Рік тому

      @@muhammedmusthafam6897 10 oo 30 oo kodutho kittum

  • @sijomathai8023
    @sijomathai8023 Рік тому +40

    ഓർമ്മകൾ ഓടി കളിക്കുമി മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ.... ഓർമ്മകൾ എന്നും ഓർത്തു വെക്കുന്ന എംജി സർ നു ബിഗ് സല്യൂട്ട്

    • @anuragkg7649
      @anuragkg7649 Рік тому +3

      "ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു "
      എന്നാണ്.

  • @afnasps7440
    @afnasps7440 Рік тому +9

    മാരുതി 800 ഇന്ത്യയിലെ ജനങ്ങളെ കാർ എന്താണ് എന്ന് പഠിപ്പിച്ച മോഡൽ ആണ്.ആ കാലത്ത് പല പ്രമുഖരുടെയും ആദ്യവാഹനം കൂടെ ആയിരുന്നു 800.ഇന്നും യുവാക്കളുടെ ഇഷ്ട്ടാമോഡൽ ❤️

  • @sathyaseelana6786
    @sathyaseelana6786 Рік тому +20

    ശ്രീക്കുട്ടന്റെ ശബ്ദവും ശ്രീക്കുട്ടന്റെ വസ്ത്രധാരണം മെയിൻ ഷർട്ട് പോളി ആയിരിക്കും

  • @starway9039
    @starway9039 Рік тому +12

    ചെറിയ ജീവിത്തിൽ നമ്മുടെ ആഗ്രഹങ്ങളിൽ കൂടെ കുടിയവർ. ഇന്നിന്റെ സമൃദ്ദിയിൽ ഇന്നലെ കളുടെ സ്മരണ നിലനിർത്തുന്ന ശ്രീ കുമാർ ഏട്ടനെ സല്യൂട്ട് ❤️നെത്തോലി ഒരു ചെറിയ മീനല്ല അതുപോലെ 800 ഒരു ചെറിയ കാറല്ല. അനുഭങ്ങളിൽ..

  • @AnilKumar-hh6kx
    @AnilKumar-hh6kx Рік тому +56

    800കഴിഞ്ഞേ വണ്ടിയുള്ളു പണ്ട് സ്ത്രീ ധനം കൊടുക്കുന്നതും ലോട്ടറി പ്രൈസ് കൊടുക്കുന്നതും ഈ സൂപ്പർ കാർ തന്നെയായിരുന്നു പിന്നെ സെന്റർ ലോക്കൊന്നും ഇല്ലെങ്കിലും ഇപ്പോൾ ഇവൻ നിരത്തിൽ കില്ലാഡി ആണ് പണി അധികം ഉണ്ടാവില്ല ഏതു കേറ്റവും പുല്ലുപോലെ കയറും നല്ല മൈലേജ് ഉണ്ട് 🙏🏼🙏🏼

    • @mohan748
      @mohan748 Рік тому

      Cheriya space mathi parkinginu..

  • @midhunpvenu6773
    @midhunpvenu6773 Рік тому +64

    1989തിലും ,1991 ന്നിലും ഇറങ്ങിയ പടങ്ങളിൽ അണ്ണൻ 2000 ത്തിൽ വാങ്ങിയ വണ്ടിയിൽ പോയി പാടി മാസ്സ്.... മരണ മാസ്സ് .....

  • @abdulhameedpa8260
    @abdulhameedpa8260 Рік тому +71

    ഇത്രയും സുന്ദരിയായൊരു കാർ വേറെ ഇല്ല 😍😍

  • @abrahammathew355
    @abrahammathew355 Рік тому +166

    ഈ Maruthi 800 ഇവിടെ ആരുടേലും വീട്ടിൽ ഇപ്പോഴും ഉണ്ടെങ്കിൽ ഇവിടെ കമോൺ 😁😉😎💞

  • @sheenaskitchen2607
    @sheenaskitchen2607 Рік тому +20

    അന്നും ഇന്നും എനിക്ക് ഏറ്റവും ഇഷ്ടമുള്ള വണ്ടി 🥰👍

  • @manojkumarmanoras695
    @manojkumarmanoras695 Рік тому +69

    എനിക്കും white കളർ മാരുതി 800a/c ഉണ്ട് കഴിഞ്ഞ11വർഷം ആയിട്ട് എന്റെ കൂടെ ഉണ്ട്... വല്ലാത്ത ഒരു വികാരം ആണ് ഈ കാർ തരുന്നത്... എന്റെ വിവാഹം ഒരു വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു അതിനും ഈ കാർ സാക്ഷി ആയിരുന്നു.. എന്റെ wife ഒരു മുസ്ലിം സമുദായ ത്തിൽ നിന്നും ഞാൻ ഒരു ഹിന്ദു ആയതും... ഒക്കെ 🙏🙏🙏

    • @dextermorgan2776
      @dextermorgan2776 Рік тому +4

      Sudappikal onnum cheythille😂

    • @dylan2758
      @dylan2758 Рік тому

      @@dextermorgan2776 അതിന് ഇപ്പോ അല്ലേ ഇവിടെ ഇസ്ലാമിക തീവ്രവാദികൾ ഒക്കെ ഉണ്ടായത്😅

    • @888------
      @888------ Рік тому

      ninne ithu vare vetti konnille?? thaathaa maar van kali piece kal aanu nnu kettittund😍kollaamo??

    • @zayidabdullazayid4595
      @zayidabdullazayid4595 Рік тому

      @@888------ നീ ഒക്കെ ഇങ്ങനെ ശാഖയിൽ ഇരുന്നു മൂഞ്ചു
      ആൺകുട്ടികൾ കല്യാണം കഴിക്കും കുട്ടികൾ ഉണ്ടാക്കും
      നീ ഒക്കെ ശാഖയിൽ ഇരുന്ന് മൂലത്തിലോ
      അല്ലേൽ പറമ്പിൽ കെട്ടിയ പശുവിനോ കയറ്റി രതി അടയൂ
      സങ്കി വാണമേ

    • @naturalvibes2979
      @naturalvibes2979 Рік тому +1

      @@888------ athilum nallath onn ninde veetil undallo ninme oke petta onn

  • @anugrahaanu1095
    @anugrahaanu1095 Рік тому +6

    2006 model white colour maruthi 800 ഞങ്ങൾക്കും ഉണ്ട് ആ വണ്ടി ഞാനും എൻറെ ഹസ്ബൻഡ് മോളും മോനും ഓടിക്കുന്നു🙏👌👍💞💞💞

  • @suhaibwandoor9827
    @suhaibwandoor9827 Рік тому +28

    ചിലവിഷുശ്വസം നമുക്ക് എന്നു ആത്മ ധൈര്യം നൽകുന്നു അതാണ് നമ്മുടെ എംജിശ്രീകുമാർ പറഞ്ഞതുപോലെ ഞാൻ എത്രയോ പ്രോഗ്രാമിന് പോയ വാഹനം അതെനിക്ക് എടുത്തുകളയാൻ പറ്റാത്തത് എന്തായാലും താങ്കളുടെ ഓർമ്മ എന്നെന്നും നിലനിൽക്കട്ടെ വിഷു ഓൾ ദി ബെസ്റ്റ്

  • @sathyaseelana6786
    @sathyaseelana6786 Рік тому +41

    ഇങ്ങനെയൊരു ആശയം കൊണ്ടുവന്നത് നല്ലതാണ്. ആൾക്കാർ പഴയത ഉപേക്ഷിച്ചു പുതിയത് ആക്കുമ്പോൾ ഇവിടെ പഴയ കാർ പുതിയതാകുന്നു

    • @888------
      @888------ Рік тому +4

      kaash ullavan palathum kaanikkum

  • @sparkcartech1255
    @sparkcartech1255 Рік тому +5

    പഴയ മലയാള സിനിമകളിലെ താരമായിരുന്നു വെള്ള മാരുതി .ഇന്നും അത് കാണുമ്പോൾ സന്തോഷമാണ്.. മിക്കവരുടെയും കാർ എന്ന സ്വപ്ന സാക്ഷാത്കാരം മാരുതി 800 ലായിരുന്നു. 1996 DX ലായിരുന്നു എൻ്റെ യാത്രകൾ ഏറെയും..

  • @vkb4822
    @vkb4822 Рік тому +8

    mg ശ്രീകുമാർ സാറിന് ബിഗ്സല്യൂട്ട്, ഓർമ്മകൾ എന്നും നിലനിൽക്കട്ടെ ഈ മാരുതി കാറിൽ.

  • @alexandermathews3483
    @alexandermathews3483 Рік тому +13

    Rx 100 and maruti 800 അത് ഒരു വിഗാരം തന്നെ ആണ് ❤

  • @arungokul4335
    @arungokul4335 Рік тому +14

    800 is a golden car , most loved car in India 🇮🇳 😍

  • @justinpalamattam
    @justinpalamattam Рік тому +3

    നല്ലൊരു ശതമാനം ആളുകളും ആദ്യമായി ഓടിച്ച കാറും മാരുതി 800 ആയിരിക്കും. ഡ്രൈവിംഗ് സ്കൂളുകളിൽ അന്നും ഇന്നും പ്രിയപ്പെട്ട വാഹനം ഇത് തന്നെയാണ്.

  • @ramachandranthampi2413
    @ramachandranthampi2413 Рік тому +10

    ഈ വാഹനത്തിന് White colour തന്നെയാണ് ഏറ്റവും നന്നായി ചേരുന്നത്. Royal Colour.

  • @midhunp3235
    @midhunp3235 Рік тому +1

    എംജി ശ്രീുമാർ എന്ന വ്യക്തിയെ കാൾ ഞാൻ സ്നേഹിക്കുന്നു ഈ മാരുതി 800നേ 💕💕💕💕 ഒപ്പം ആ നല്ല മനസ്സിന് ഒരുപാട് ഒരുപാട് നന്ദി 💕🥰👍🏼

  • @midhunp3235
    @midhunp3235 Рік тому +2

    മാരുതി ഈ മോഡൽ ഒന്നുകൂടി ഇറക്കിയാൽ ഒരു വലിയ കാര്യം ആയിരുന്നു🥰🥰💕

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 Рік тому +188

    ഭാരതത്തിൽ എല്ലാ മഹാന്മാരുടെ ആദ്യ വാഹനം മാരുതി തന്നെ..

    • @0My-life-is-gone
      @0My-life-is-gone Рік тому +17

      ഗാന്ധിജിക്ക് 800 ഉണ്ടായിരുന്നോ

    • @0My-life-is-gone
      @0My-life-is-gone Рік тому +13

      ഓക്കേ പോട്ടേ ഷൂ നക്കറിന് ഒരു rx 100 എങ്കിലും ഉണ്ടായിരുന്നോ 🥴

    • @abhijithuzzz3197
      @abhijithuzzz3197 Рік тому +3

      @@0My-life-is-gone അൾട്ടോ ഉണ്ടായിരുന്നു 🤣

    • @abhijithuzzz3197
      @abhijithuzzz3197 Рік тому +6

      @@0My-life-is-gone ഷൂ വർക്കറിന് പൾസർ 150 ഉണ്ടായിരുന്നു

    • @0My-life-is-gone
      @0My-life-is-gone Рік тому

      @@abhijithuzzz3197 180 njan first edukkumbol 2008 9 laan😼

  • @shaijubg7266
    @shaijubg7266 Рік тому +12

    മാരുതി 800 ഒരു വികാരമാണ് 🥰❤️

  • @തങ്കൻ-ഞ2ശ
    @തങ്കൻ-ഞ2ശ Рік тому +3

    enta pappayum 2000-ill aanu maruti 800 car vangichath. white color, has A/C , music player. Still we have it. Now we have installed central locking system in it. pinnedu oru Wagon R - um oru Dzire - um medichengilum, the Maruti 800 still remains his favourite one.

  • @rishiprem4462
    @rishiprem4462 Рік тому +6

    Enikkum und orennam 800..2003model❤️മാരുതി.. ❤️🔥

  • @PRASANTH4851
    @PRASANTH4851 Рік тому +6

    എനിക്കും ഉണ്ട് ഈ മോഡൽ ഈ colour.800 ഇഷ്ടം❤️❤️

  • @itsurown1065
    @itsurown1065 Рік тому +15

    സംഭവം കൊള്ളാം 👌🏻👌🏻പക്ഷെ 2000 ൽ വാങ്ങിയ കാറിൽ പോയി 1989 ൽ ഇറങ്ങിയ ദശരഥം എന്ന സിനിമയിലെ മന്ദാര ചെപ്പുണ്ടോ മാണിക്യകല്ലുണ്ടോ പാടിയത് എന്ന് കേട്ടപ്പോ എന്റെ കിളിപോയി 🤔🤔

    • @jinojose8129
      @jinojose8129 Рік тому +1

      Time travelling bro

    • @sibyaugustine5520
      @sibyaugustine5520 Рік тому +1

      22 years old 22000 km used
      For All works nunayanooooo.....per year 1000km only with his family and friends .....

    • @shinojt
      @shinojt Рік тому +3

      1991 ൽ ഇറങ്ങിയ അഭിമന്യുവിലെ കണ്ടു ഞാൻ എന്ന പാട്ട് പാടിയതും 2000 ൽ വാങ്ങിയ കാറിൽ പോയിട്ട്

    • @jabirjamal54
      @jabirjamal54 Рік тому +1

      എനിക്കും തോന്നി

  • @mcharalil
    @mcharalil Рік тому +5

    1999 മോഡൽ കാറിൽ പോയി 1989 ഇറങ്ങിയ മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ എന്ന ഗാനം പാടിയത് അത്ഭുതം തന്നെ...😀😀😀

    • @shinojt
      @shinojt Рік тому +3

      1991 ൽ ഇറങ്ങിയ അഭിമന്യുവിലെ കണ്ടു ഞാൻ എന്ന പാട്ട് പാടിയതും 2000 ൽ വാങ്ങിയ കാറിൽ പോയിട്ട്

    • @drjacobdaniel2329
      @drjacobdaniel2329 Рік тому

      Ganamelakku പാടിയത് ഉദ്ദേശിച്ചത്

  • @sreejithpullanikattil8722
    @sreejithpullanikattil8722 Рік тому +17

    ശ്രീകുട്ടാ കൂടെയുള്ള 🤓 പൊളിച്ചു 🤣🙏🏻

    • @Rahulputhanpurayil
      @Rahulputhanpurayil Рік тому +5

      ലോനപ്പൻപിള്ളേ അടി പൂക്കുറ്റി 💥🎊🎉

    • @Knvamemes7
      @Knvamemes7 6 місяців тому

      1989 model maruti 800 still on hands without a single complaint🏎️🏎️

  • @starinform2154
    @starinform2154 Рік тому +36

    ദശരഥം ഇറങ്ങിയത് 1989.. അതിലെ song 2000 നു ശേഷമാണോ പാടിയത് 🤔.. Maruti 800❤️

    • @jaimonm
      @jaimonm Рік тому +3

      😂

    • @pradeepms8157
      @pradeepms8157 Рік тому +3

      🤣🤣🤣

    • @Rahulputhanpurayil
      @Rahulputhanpurayil Рік тому +7

      അങ്ങേര് കാർ സ്റ്റാർട്ടാവാത്തത് കൊണ്ട് തള്ളിയതാവും🤪

    • @lee468
      @lee468 Рік тому +13

      ഗാനമേളക്ക് പാടിയ കാര്യം ആയിരിക്കും..

    • @shojan.m.ashojan.m.a4885
      @shojan.m.ashojan.m.a4885 Рік тому

      😀

  • @abdulrahiman6779
    @abdulrahiman6779 Рік тому +2

    കേരളത്തിലെ റോഡുകൾക്ക് ഏറ്റവും അനുയോജ്യമായ വണ്ടി ഏതാണ് എന്ന് ചോദിച്ചാൽ മാരുതി 800 ആണ്... എംജി ശ്രീകുമാറിന് അഭിനന്ദനങ്ങൾ

  • @abrahammathew355
    @abrahammathew355 Рік тому +157

    ഈ മാരുതി 800 ഇവിടെ ആരേലും ഇപ്പോഴും ഓടിക്കുന്നവർ ഉണ്ടെങ്കിൽ ഇവിടെ കമോൺ 😁😉😎💕

  • @MATHEWLB
    @MATHEWLB Рік тому +4

    നൂറ് പയിനായിരം ചേർന്നാലും കിട്ടാത്ത m-800 എംജി ചേട്ടൻ💕💕🥰

  • @vishnu-mfc
    @vishnu-mfc Рік тому +32

    അതങ്ങനെ ആണ് നമ്മളെ ഒരുപാട് കാലം കൊണ്ടോടിയ വാഹനത്തിനോട് നമുക്ക് വല്ലാത്തൊരു ആത്മബന്ധം ആയിരിക്കും🥰❤️‍🩹

  • @shafipulikkal2037
    @shafipulikkal2037 Рік тому +12

    എന്റെ കല്ലിയാണ വണ്ടി ഇതായിരിന്നു 😍

  • @uppummulakumshorts4153
    @uppummulakumshorts4153 Рік тому +4

    20 varsham ayyit ente kayil oru maruti 800 a/c 2001 model. Athil pokunna sugham onnu vere thane. Ente maruti 800 inn oru ayiram ❤❤

  • @rahmanvengara6090
    @rahmanvengara6090 Рік тому +2

    അത്രയും സ്നേഹം ആ വണ്ടിയോട് ഉണ്ടങ്കിൽ ആ വണ്ടി ത്തുരുമ്പ് പിടിച്ചു ഉപയോകിക്കാൻ പറ്റാത്ത കോലത്തിൽ അവിടെ ഇടാൻ പാടില്ലായിരുന്നു

  • @കല്ലൂസൻ
    @കല്ലൂസൻ Рік тому +5

    ഇത് ഇനി ട്രെന്റാകും പൊളിച്ചു എം.ജി അണ്ണാ

  • @asfar7174
    @asfar7174 Рік тому +38

    ഞങ്ങളുടെ ആദ്യത്തെ വണ്ടിയും maruti 800 ആണ്.... ഓർമ്മകൾ reverse mode ലിട്ടാൽ... Zen, wagon r,.... എന്താലേ നോക്ലാചിയ

    • @daddario333
      @daddario333 Рік тому +3

      Nokklajiya alla Nostalgia😂

    • @_charli__11
      @_charli__11 Рік тому +1

      ​@@daddario333 eneet podey epazhum bodham vechille🤓

    • @daddario333
      @daddario333 Рік тому +1

      @@_charli__11 enth bodham vechilenna mone nee parayunne thettayitt onnum pananjillallo

  • @fasilchavakkattukaran856
    @fasilchavakkattukaran856 Рік тому +29

    2000കാലഘട്ടത്തിൽ വാങ്ങിയ കാറും 1991 ഇറങ്ങിയ അഭിമന്യു ഫിലിം song കണ്ടു ഞാൻ മിഴികളിൽ, അതും തമ്മിൽ അങ്ങട്ട് മാച്ച് അവനില്ലാലോ ശ്രീ കുട്ടൻ അണ്ണോ..........

    • @faseehmkpmna
      @faseehmkpmna Рік тому

      2ണ്ട് മേടിച്ചതയിരിക്കും

    • @indrajithkannan8738
      @indrajithkannan8738 Рік тому +1

      ഒരുപാട് ഓടിയ കാറാന്
      വളരെ കുറച്ചെ ഓടിയിട്ടുള്ളു 24000
      കിലോമീറ്റർ🤣🤣🤣

    • @santhosha.s9689
      @santhosha.s9689 Рік тому

      Pedichitta

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 Рік тому

      കഥയില്‍ ചോദ്യമില്ലാ

  • @rasheedarasheeda1144
    @rasheedarasheeda1144 Рік тому +2

    കാർ പോയിട്ട് സൈക്കിൾ പോലും ഇല്ലാത്ത ഞാൻ . ഭാവിയിൽ മക്കൾ ഓഡി വാങ്ങി അതിൽ യാത്ര ചെയ്യാൻ ആഗ്രഹം

  • @vknm5969
    @vknm5969 Рік тому +8

    800 അല്ലേലും വേറെ ലെവലല്ലേ

  • @jubikanchooli8432
    @jubikanchooli8432 Рік тому +10

    We'll done mg Sreekumar sir hope u god bless you both off you

  • @vasanthatharangini6731
    @vasanthatharangini6731 Рік тому

    വാഹനങ്ങൾ ജീവനില്ലാത്ത വസ്തുആണെങ്കിലും എന്തോ ഒരാത്മബന്ധം ഉണ്ട്.എല്ലാമെന്നുപറയാൻ പറ്റില്ല ചിലവാഹനങ്ങൾ ഒത്തുകിട്ടിയാൽ ഒരുഭാഗ്യംതന്നെയാണ് ഐശ്വര്യമാണ്.നമ്മുടെ ആവശ്യമറിഞ്ഞു നമ്മുടെ അവസ്ഥയാറിഞ്ഞു കൂടെ നിൽക്കുന്ന ഒരു നല്ലചെങ്ങാതി.
    എം.ജി. ശ്രീകുമാർ ചേട്ടന്റെ ഈ നല്ല മനസ്സിന് ഒരായിരം നന്മകൾ നേരുന്നു 🥰🥰🥰🥰

  • @sumeshs8706
    @sumeshs8706 Рік тому +9

    Seat work oru rakshayumilla🔥

  • @RAJULARASHEED
    @RAJULARASHEED Рік тому +1

    എംജി സാറിന്റെ മനസിന്‌ ഒരു ബിഗ് സല്യൂട്ട് 👍👍

  • @jijovalluvassery
    @jijovalluvassery Рік тому +3

    ഇന്ന് കൂടി പള്ളിയിൽ കണ്ടപ്പോൾ ഒരെണ്ണം വാങ്ങിക്കണം എന്ന് തോന്നിയ വാഹനം. എന്റെ ആഗ്രഹമായ honda city വാങ്ങിയ പോലെ ഇവനും വരും എന്റെ കൂടെ

  • @dileepmk4877
    @dileepmk4877 Рік тому +26

    800 ഇഷ്ടം ❤

  • @ajeeshkallara5121
    @ajeeshkallara5121 Рік тому +3

    18 വർഷമായി മാരുതി 800 വീട്ടിലുണ്ട് ഇപ്പോഴും അവൻ പുലിയാണ്

  • @shazashabi8646
    @shazashabi8646 Рік тому +7

    സൗണ്ട് അടിപൊളിയാണ് mg😘😘😘

  • @manunair8653
    @manunair8653 Рік тому +7

    മരുതി ഒരു ചെറിയ നത്തോലി അല്ല അത് വളരെ വല്ലിയ നത്തോലി യാ സന്തോഷം

  • @Mallutripscooks
    @Mallutripscooks Рік тому +4

    മാരുതി 800 oru സിമ്പിൾ കാർ ആണ്. പക്ഷെ പവർഫുൾ ആണ്

  • @ponnuskk243
    @ponnuskk243 Рік тому +4

    വന്ന വഴി മറക്കാത്ത ജീവിതം, നന്മ വരട്ടെ 🙏🏻

  • @Latheesh770
    @Latheesh770 Рік тому +6

    മാരുതി 800 സൂപ്പറാണ്

  • @vkumarnac8360
    @vkumarnac8360 Рік тому +36

    വണ്ടി 2000 മോഡൽ പറഞ്ഞ പാട്ടുകൾ 1989 1991 ആകെ കൺഫ്യൂഷൻ ആയല്ലോ........

    • @babushereefbabu1536
      @babushereefbabu1536 Рік тому

      😂😂😂

    • @ajikolassery793
      @ajikolassery793 Рік тому

      അത് എങ്ങനെ ശരിയാകും

    • @aaajuaaju3318
      @aaajuaaju3318 Рік тому +2

      Full thalla iyal ....vandi aake odichath 25 k
      Ennit ettavum kooduthal sanjarichathum ee car😂😂😂

    • @shinojt
      @shinojt Рік тому +1

      1991 ൽ ഇറങ്ങിയ അഭിമന്യുവിലെ കണ്ടു ഞാൻ എന്ന പാട്ട് പാടിയതും 2000 ൽ വാങ്ങിയ കാറിൽ പോയിട്ട്

  • @najeebms8006
    @najeebms8006 Рік тому +1

    ഈ കുഞ്ഞൻ മാരുതി 800 എന്നു സൂക്ഷിച്ച് വെക്കണം ser എനിക്ക് എന്റെ ജീവിദത്തിൽ എറ്റുവും കൂടുതൽ ഇഷട്ടമുള്ള വണ്ടി അത് മാരുതി തന്യയാണ്

  • @AbhinavShajiThekkekara
    @AbhinavShajiThekkekara Рік тому +37

    ഇരുപതാംനൂറ്റാണ്ട് സിനിമയിൽ മാരുതി 800ന്റെ ഇന്റ്രോ കണ്ട് തലക്ക് പിടിച്ചവർ ആരെങ്കിലും ഉണ്ടോ 🤟

    • @najeebms8006
      @najeebms8006 Рік тому +1

      ഉണ്ട് പ്രോ അതിൽ സ്വർണം കടത്തു ബോൾ

    • @siyad3457
      @siyad3457 Рік тому +1

      Und blue color

  • @Jeevan141
    @Jeevan141 Рік тому +1

    ചെന്നെയിൽ ഇരിക്കുമ്പോൾ ഈ വണ്ടിയുടെ സർവ്വീസിംഗ് ഞാൻ ചെയ്തിട്ടുണ്ട് (Friendly maruti service Kodambakkam) അദ്ദേഹം ഭാര്യയും അവിടെ വന്നിട്ടുണ്ട് ആദ്യം അറിയില്ലായിരുന്നു. ആരുടെ വണ്ടിയാണെന്ന് പിന്നെ വണ്ടി എടുക്കാൻ വന്നത് സാറും ഭാര്യയും കൂടിയായിരുന്നു അപ്പോഴുണ് Job card ൽ പേര് കണ്ടത്.

  • @mohamedniaz5445
    @mohamedniaz5445 Рік тому +4

    ഓർമ്മകൾ.... ഓർമ്മകൾ....!! M800 🎊🎉❤️

  • @abysonjo
    @abysonjo Рік тому +9

    Vandiye snehiykkunnavanu ariyam vandi enthanennu..👍🏻
    Sreeyetta all the best 👍🏻❤️

  • @artistic8841
    @artistic8841 Рік тому +13

    Legends Never Die

  • @mindfree9082
    @mindfree9082 Рік тому +10

    OLD. IS. GOLD ✨✨

  • @satheeshsathi5579
    @satheeshsathi5579 Рік тому +3

    My ഹീറോ ശ്രീക്കുട്ടൻ ചേട്ടൻ

  • @seenabasha5818
    @seenabasha5818 Рік тому +7

    Nanmayulla manasukal god bless you

  • @radhakrishnankm8522
    @radhakrishnankm8522 Рік тому +8

    I have one 800 Model 2000 Still I am using .Good Vehicle

  • @advsuhailpa4443
    @advsuhailpa4443 Рік тому +6

    ഞാൻ ഇ 2022 വാങ്ങി M800
    1992 മോഡൽ റെഡ് കളർ - അലയോവീൽ ഒക്കെ ഇട്ട് ആരും കൊതിക്കുന്ന കുട്ടപ്പനാക്കി...😎

    • @anjuanjumol5712
      @anjuanjumol5712 Рік тому

      Photo ഒന്ന് അയക്കൂ

    • @advsuhailpa4443
      @advsuhailpa4443 Рік тому

      @@anjuanjumol5712
      യൂറ്റൂബിലൂടെയോ😂
      insta id തന്നാൽ അയക്കാം Bro🤗😉

  • @sunilbalakrishnan6873
    @sunilbalakrishnan6873 Рік тому +2

    Sreekumar says he has had too many journeys in this car.Yet,the car has run just 24000km in 22 years!!!

  • @gokulkrishna7548
    @gokulkrishna7548 Рік тому +8

    2:02 😅😉😜😝 മുഖത്തെ ഭാവ മാറ്റം 👌🏻
    "ഇതിന്റെ അകത്ത്..." 🤭

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Рік тому

    ഒരു നല്ല മനസ്സിന് ഉടമയായ ശ്രീയേട്ടന് ഇരിക്കട്ടെ ഒരു ലൈക്ക്!🥰🙌👍

  • @shahadasshas8360
    @shahadasshas8360 Рік тому +12

    Maruthi😍

  • @skpp7575
    @skpp7575 Рік тому +1

    എന്റെ കയ്യിലുമുണ്ട് 99 model മരുതി 800😍😍

  • @vinodkumarv8049
    @vinodkumarv8049 Рік тому +7

    800 5 speed. Rare piece

  • @arunkannanarunkannan376
    @arunkannanarunkannan376 Рік тому +6

    I love 800

  • @tsjayaraj9669
    @tsjayaraj9669 Рік тому +1

    ഈ പരിപാടി നന്നായി , എന്നും പഴയ ഓർമ്മകൾ നിലനിർത്താൻ സാധിക്കും.

  • @vishnuks5907
    @vishnuks5907 Рік тому +6

    ❤ മാരുതി 800

  • @ramsharan7536
    @ramsharan7536 Рік тому +4

    എന്റെ ആദ്യ കാറും മാരുതി 800 ആയിരുന്നു

  • @rajeevtsts
    @rajeevtsts Рік тому +1

    Enikk ente wagon R stingray pole....ente life nte santhoshathilum vishamathalilum ennod kattakk koode ninnathu nte ee stingray aanu....🥰🥰🥰

  • @reshirose4751
    @reshirose4751 Рік тому +5

    അടിപൊളി ആയിട്ട് പണിഞ്ഞു 👍👍

  • @sujeendrakumarks52
    @sujeendrakumarks52 Рік тому +9

    ചിരി കുട്ടാ. കു. ക്കു. ക്കു. ക്കു. 😃😃😃😃😃😃😃

  • @_reaper-7o7
    @_reaper-7o7 Рік тому +11

    MG ettan simple human being !!!!

  • @worldcreations822
    @worldcreations822 Рік тому +7

    Very good.
    ഞാൻ പത്താം ക്ലാസിൽ പഠിച്ചപ്പോൾ വാങ്ങിച്ച വാച്ചാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. അതൊരു ഭാഗ്യമായി കരുതുന്നു.
    എപ്പോഴും പഴമ മനസ്സിൽ ഒരു കുളിർമ്മ ആയിരിക്കും.👍

    • @gamelian
      @gamelian Рік тому

      ✨️

    • @aswinramesh0011
      @aswinramesh0011 Рік тому

      തള്ളേ ഞാനും അങ്ങനെ തന്നെ .. പക്ഷേ ഞാൻ ഇപ്പൊ പതിനൊന്നാം ക്ലാസ്സ് ആയത്തെ ഒള്ളു

    • @worldcreations822
      @worldcreations822 Рік тому

      @@aswinramesh0011 ആയത്തെ അല്ലടാ ആയതേയുള്ളൂ.
      മലയാളം ടൈപ്പിംഗ് എങ്കിലും ചെയ്യാൻ പഠിക്കെട ആദ്യം.
      നാലി പടിക്കുന്ന പിള്ളർ നല്ലതുപോലെ ടൈപ്പ് ചെയ്യും.
      പത്തിൽ ഒരു നാലുകൊല്ലം കൂടെ പഠി. എന്നാലേ തെളിയൂ, അല്ലാതെ പതിനൊന്നിൽ പോയിട്ട് കാര്യമില്ല.✌️.
      പിന്നല്ല യെവൻ .
      പുലിയാണ് കേട്ടാ. ഒരു വരവ് കൂടെ വരേണ്ടിവരും വരേണ്ടിവരും എന്ന്

    • @aswinramesh0011
      @aswinramesh0011 Рік тому

      @@worldcreations822 അണ്ണാ നമ്മൾ വെറും പോത്ത് വ്യവാരി. ഇനി വരണ്ടെയ്. വേവരോം വിദ്യപ്യസം ഒക്കെ ഒള്ള അണ്ണൻ "നാലി പടിക്കുന്ന" എന്നൊക്കെ എഴുതി വിടുമ്പോ ഒന്നുടെ ശ്രദ്ധിക്കാൻ അപേക്ഷിക്കുന്നു.

    • @worldcreations822
      @worldcreations822 Рік тому

      @@aswinramesh0011 നമ്മള് പോത്ത് വ്യാപാരി അല്ലടാ,
      നീ പോത്ത് വ്യാപാരി എന്ന് പറ എന്തരാ എന്തോ.
      തിരുവനന്തപുരം ഭാഷയില് സംസാരിക്കുമ്പോൾ നാലി എന്നേ പറയൂ. ഇതൊന്നും തിരിയൂല്ല.
      അപേക്ഷ സ്വീകരിച്ചിരിക്കുന്നു. റേഷൻ കാർഡ് അനുവദിക്കുമ്പോൾ അറിയിക്കാം.
      ചെല്ലാ, അതാണ് കാര്യം .
      അതുമല്ല ഞാനിപ്പോൾ പത്തര ആയതേയുള്ളൂ. 11 ആയില്ല ആവുമ്പോഴേക്കും ശരിയാക്കാം പുള്ളെ.

  • @shibinkk341
    @shibinkk341 Рік тому +35

    Old is gold ❤

  • @raufkoliyadkam8824
    @raufkoliyadkam8824 Рік тому +5

    GREAT JOB ❤😍🥰 MG BRO’n👍🙏🏻

  • @vishnuvarnikeyam
    @vishnuvarnikeyam Рік тому +7

    Mg♡♡

  • @pranilkv810
    @pranilkv810 Рік тому +20

    പുള്ളിക്ക് 66 മത്തെ വയസ്സാണ്.. കണ്ടാൽ പറയില്ല ...

  • @vijaypradeep3952
    @vijaypradeep3952 Рік тому +1

    എല്ലാവരും ഓടിച്ചു പഠിക്കുന്ന വണ്ടി......
    ബൈക്കിൽ splendor ❤️ കാറിൽ 800 🥰

  • @abubakermohammed4148
    @abubakermohammed4148 Рік тому +1

    Super കാർ!!800എനിക്ക് oru 5speed ഉണ്ടായാരുന്നു ❤❤