ഞാൻ വണ്ടി ഓടിക്കാൻ പടിച്ചത് Fiat പ്രീമിയർ പദ്മിനിയിൽ ആണ്. അതിനു ശേഷം Standard 10 എന്ന വണ്ടിയിൽ ഓടിച്ച് പയറ്റി തെളിഞ്ഞു. പിന്നെ കുറെയധികം നാൾ ഓടിച്ചത് മാരുതി 800 കാർ ആണ്.🔥😍🔥
ചെറുപ്പത്തിൽ ഇതിലൊന്ന് കയറാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ ആ ആഗ്രഹം സാധിച്ചപ്പോൾ ഉണ്ടായ സന്തോഷം ചെറുതല്ലെന്ന് പറയേണ്ടതില്ലല്ലോ..😍😍ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. ബ്രോ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് അറിയാം... 🥰🥰
📌📌മാരുതി 800 ഒരു വിഗാരം തന്നെ ആണ്. മാരുതി 800 പ്രൊഡക്ഷൻ നിർത്തിട്ടും ജനങളുടെ മനസ്സിൽ ഇഷ്ടത്തോടെ പിടിച്ചു നിൽക്കുന്ന കാർ.. ❤️.Rx100 ബൈക്കും മാരുതി 800 എന്നും വികാകരം തന്നെ ആണ് 🥰❤️🔥📌📌
1984 മോഡൽ M-800 ഉപയോഗിച്ചിട്ടുണ്ട്. പിന്നെ അത് കൊടുത്തു 2004 മോഡൽ M=800 Vagghi അതും കൊടുത്തു ഇപ്പൊ ഉള്ളത് 2006 മോഡൽ maruti ZEN എന്നാലും M-800 ഒരു വികാരമാണ് 😍😍😍
എനിക്ക് ഇപ്പോഴും മാരുതി 800a/c ഉണ്ട്... ഏകദേശം 2011മുതൽ എന്റെ കൂടെ ഉണ്ട്..... Milky white ആയത് കൊണ്ട്... ഇപ്പോഴും പലരും അതിശയത്തോടെ നോക്കി നിൽക്കാറുണ്ട്... പലരും ചോദിക്കുന്നുണ്ട്... ഇതു വരെ 60000km മാത്രം ഓടി... 🙏
9:06 അൾട്ടോ അല്ല സെൻ ആണ് പറയേണ്ടിയിരുന്നത്. മാരുതി 800 ഇറങ്ങി 10-16 വർഷങ്ങൾക്ക് ശേഷമാണ് അൽടോ ഇറങ്ങിയത്. അതിനെ മുന്നേ തന്നെ സെൻ ഇറങ്ങിയതാണ്. അപ്പോള് അത് 800 നെ പോലെ അല്ലെങ്കിൽ 800 നെക്കാളും നല്ല ഹിറ്റ് ആയതാണ്.
ഒരു കാര്യം കൂടി ഇന്ത്യയിൽ ആദ്യത്തെ front wheel drive car maruthi യാണ് എന്ന് തോന്നുന്നു, മുൻപ് matador tempo ക്ക് മാത്രമാണ് front wheel drive കണ്ടിട്ടുള്ളത്, ജോയിന്റ് (propeller shaft) ഇല്ലാതായപ്പോൾ mileage കൂടി
Thanks bro.. Good explanation.. Ningalude videokk subscribe cheyyaanum share cheyyaanum parayenda aavashyamilla bro.. adhokke law class vloggers cheyyunna paripaadiyalle... You are sharing useful informations. So doing good job... hats off 💐💐💐
ഹർപ്പാൽ സിംഗിന്റെ മരണശേഷം വണ്ടി ആരും നോക്കാതെ സ്ക്രാപ്പ് കണ്ടിഷനിൽ ആയിരുന്നു പിന്നീട് മാരുതി തന്നെ അത് ഏറ്റെടുത്ത് റിസ്റ്റോർ ചെയ്തു അവരുടെ ഹെഡ് ക്വാട്ടേഴ്‌സിൽ വച്ചിട്ടുണ്ട്... ഈ വണ്ടിയെ കുറിച്ച് ഒരു വീഡിയോ ചെയുമ്പോൾ എങ്ങിനെ ഇത്രയും വലിയ പോയിന്റ് മിസ്സ് ആയി????
ഇന്ദിരാ ഗാന്ധിയുടെ ഇളയ മകൻ സഞ്ജയ് ഗാന്ധിയുടെ കമ്പനിയാണ് 1971 ൽ ആരംഭിച്ച Maruti Motors Limited. ഈ കമ്പനിയുടെ ആദ്യ Managing director ആയിരുന്നു സഞ്ജയ് ഗാന്ധി.1980ൽ സഞ്ജയ് ഗാന്ധിയുടെ മരണത്തിന് ശേഷമുള്ള കഥയാണ് വീഡിയോയിൽ പറയുന്നത്.
9 ഓ 10 ഓ കിലോമീറ്റർ മാത്രം മൈലേജ് കിട്ടിയിരുന്ന അംബാസിഡറും ഫിയറ്റും ഓടുന്ന ഇടയിലേക്കാണ് ഏകദേശം 20 km ഓളം കിട്ടുന്ന പവർഫുൾ മാരുതീ 800 ജപ്പാൻ ഒർജീനൽ എത്തിയത്. എത്ര ആളെ വച്ചും ഏത് കയറ്റവും കയറും മൈലേജും കിട്ടും. അങ്ങനെയാണ് ജനം അംബാസിഡറും ഫിയറ്റും ഉപേക്ഷിക്കാൻ തുടങ്ങിയത്. എന്നാൽ വിദേശ കാർ കമ്പനികൾ ഇന്ത്യയിൽ പല ഓപ്ഷനുകളുള്ള നിരവധി കാറുകൾ നിർമിച്ച് ഇറക്കാൻ തുടങ്ങിയതോടെയാണ് സാമ്പത്തികമായി മുന്നിട്ടുനിൽക്കുന്നവർ മാരുതി ഉപേക്ഷിച്ചു തുടങ്ങിയത്. ക്രമേണ എല്ലാവരും അത് ഏറ്റെടുത്തു എന്നു മാത്രം.
Indira ruled india during Cold War where women are looked down by other leaders. She was a league of her own which even the other congress leaders couldn’t emulate.
Future technology jobs ഏതൊക്കെ ആണ് അതൊക്കെ എവിടെ പഠിക്കാം for example block chain ഇതുപോലെ യുള്ള കോഴ്സ് അംഗീകാരം ഉള്ള സ്ഥാപനങ്ങൾ, ജോലി സാധ്യത കൾ ഇതെല്ലാം ഉൾപ്പെടുത്തി സൂപ്പർ വീഡിയോ ചെയ്യണേ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, റോബോട്ടിക് അതുപോലെ യുള്ള future technology 👍 ബ്രോ ന്റെ ടോപ്പിക്ക് ആണോ ന്നു അറിയില്ല
800 ഇറങ്ങി കുറച്ചു കഴിഞ്ഞ കാലത്ത് 800 റിന്റെ എതിരാളികൾ :Deavoo Matiz, Hyundai santro, Chevrolet spark, Tata nano 1983 നിൽ ഇറങ്ങി 2014 വരെ പിടിച്ചു നിന്ന അ കാർ 800 തന്നെ ഉള്ളൂ ❤️❤️.
Alto car ന് മുൻപ് മാരുതി ഇറക്കിയ model ആണ് zen ഇപ്പോഴും alto യെക്കാളും demand ഉള്ള car ആണ് zen.. ആ car നെ പറ്റി പരാമർശിക്കാതിരുന്നത് മോശമായി പോയി.. മാരുതി 800 ന് ശേഷം വിപണി കയ്യടക്കിയ car zen മാത്രമാണ്.. അതിനു ശേഷം മാത്രമാണ് alto വന്നിട്ടുള്ളത്
1993 ൽ ആണ് സെൻ ഇറങ്ങിയത് . 1995 ൽ ഒരു കല്യാണ കാർ ആയിട്ട് സെൻ സ്ത്രീധമായി കൊടുത്തിട്ടുണ്ട് 5 ലക്ഷം രൂപയും 200 പവൻ സ്വർണവും. അതും ഒരു ബിസിനസ്സ് കാരൻ്റെ കുടുംബത്തിലെ കല്യാണത്തിന് ആയിരുന്നു.
1980 കളിലെയൊ അതിന് മുൻപത്തെയോ ഇന്ത്യൻ ഭരണാധികാരികൾ ഉദാരവൽക്കരണ നയങ്ങൾ ഇവിടെ നടപ്പാക്കിയിരുന്നെങ്കിൽ ഇത്രയും നീണ്ട ഒരു കാലം മാരുതി 800 പോലുള്ള വണ്ടികൾ നമ്മൾ ഉപയോഗിക്കാൻ സാധ്യത വളരെ കുറവായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്തെന്നാൽ മറ്റ് വിദേശ കാർ കമ്പനികൾ കൂടി 1980 കളിൽ ഇവിടെ അവരുടെ കാറുകളുമായി വന്നേനെ, മത്സരം മുറുകിയേനെ. പക്ഷെ അങ്ങനൊന്നും സംഭവിച്ചില്ല കാരണം ഉദാരവൽക്കരണം 1991 നു ശേഷമാണ് നടപ്പായത്. 80 കളിൽ ആകെ ഉണ്ടായിരുന്ന കുറച്ച് ചക്കടാ കാറുകളുമായി നോക്കുമ്പോൾ M800 ഒരു നല്ല option ആയിരുന്നു. Thats it.
എനിക്ക് തോന്നുന്നത് ഏറ്റവും കൂടുതൽ യൂസ്ഡ് കാറുകൾ വിറ്റു പോകുന്നത് മാരുതി 800 ആയിരിക്കും അല്ലങ്കിൽ ഏറ്റവും കൂടുതൽ യൂസ്ഡ് car മാർക്കറ്റിൽ ഡിമാൻഡ് ഉള്ള വാഹനം 800 ആകാനും സാധ്യത ഉണ്ട്...
അമ്പസഡറിൽ ഡ്രൈവിങ് പഠിച്ചിട്ട് ആദ്യമായി m 800 ഓടിക്കാൻ എടുത്തു ന്റമ്മോ ശെരിക്കും ആദ്യം ഭയമായിരുന്നു.. കാരണം ഒരു കണ്ട്രോൾ ഇല്ലാതെ വാഹനം ഓടുന്നതുപോലെ തോന്നി മാത്രമല്ല ശെരിക്കും ഒരു കളി വണ്ടി പോലെ തോന്നി... ഇപ്പോഴും ഒരു m800 കയ്യിലുണ്ട്..😅
Maruti 800 2000 to 2002 il alto engine vech irakiya kurach limited cars und. Ath alto de sales ne kurachu thudangiyapol maruti suzuki aa model discontinue cheythu. But ath sherikum vandipranthanmarde vandi aarnu. High model cars nte engine low models il konduveruna legally ulla Engine swapping first time India yil kondvanathum maruti Suzuki aahn. Maruti 800 always has a special love and Role in Indians. Legendary vehicle! Zen also too!
Open your account with Motilal Oswal for Free : bit.ly/3FqT8Gm
Bro andrew tate kuriche ori video cheyooo
Saddam Hussein kurach paryo @AnuragTalks
Ithinte edak zen vannitt ille?
Big 🫡 Brother
@@eatwithrazeen7659 andrew tate ye pati parayubol matrixine patiyo parayano bro
2011 ൽ ഷോ റൂമില് നിന്നും ഇറക്കി .ഇപ്പോഴും കൂടെയുണ്ട് 800 ac ❤❤
800 its not just a vehicle.. Its an emotion❤️
🥰❤️🔥
എന്റെ കൈവശം m 800 ഇപ്പോഴും ഉണ്ട് . 1995 model. Good condi tion
@@radhakrishnanmk7206 അന്ന് വില എത്രയായിരുന്നു 1995 ൽ വാങ്ങുമ്പോൾ
Car Driving പഠിച്ചത് 800 ൽ🔥🔥 അന്തസ്സ്🥳🥳
Ambassador 😂😂 anthasss
HM trekker..😍🇮🇳👍
HM condesssa
ഞാൻ ജീപ്പിൽ ആണ് പഠിച്ചത് എനിക്ക് അന്തസ്സ് ഇല്ല 😔
Majority alkarum. Driving school oke 800 prefer chayyum. 😍
ഞങ്ങളുടെ സ്കൂളിൽ ഒരു ടീച്ചർ വന്നിരുന്നത് മാരുതി 800ഇൽ ആയിരുന്നു ഞങ്ങൾ അന്ന് അത്ഭുതത്തോടെയാണ് നോക്കിയിരുന്നത് 🥰🥰🥰👍
അത് ഏത് വർഷം ആയിരുന്നു
@@navneeths6204bc10000
ഞാൻ വണ്ടി ഓടിക്കാൻ പടിച്ചത് Fiat പ്രീമിയർ പദ്മിനിയിൽ ആണ്. അതിനു ശേഷം Standard 10 എന്ന വണ്ടിയിൽ ഓടിച്ച് പയറ്റി തെളിഞ്ഞു. പിന്നെ കുറെയധികം നാൾ ഓടിച്ചത് മാരുതി 800 കാർ ആണ്.🔥😍🔥
അത് കൊണ്ട് ഇപ്പൊൾ ഏത് suv പോലും ഓടിക്കാമല്ലോ
പുതിയ വണ്ടി വാങ്ങുന്ന സമയത്ത് നല്ല എക്സ്ചേഞ്ച് ബോണസ് തന്നിട്ടും emotion കാരണം കൊടുത്തില്ല ഞങ്ങളുടെ 800...❤...25year old.... 3 Fitness test
Alto ,12 years stil
Super
Ente kayyil 5speed 2002 model
എന്റെ 2006 മോഡൽ ജീവിച്ചുരുപേഉണ്ടോ 😢😢2010 വിറ്റു പ്രിയപ്പെട്ട വണ്ടി
എന്റെ 2006 മോഡൽ ജീവിച്ചുരുപേഉണ്ടോ 😢😢2010 വിറ്റു പ്രിയപ്പെട്ട വണ്ടി
എന്റെ 2006 മോഡൽ ജീവിച്ചുരുപേഉണ്ടോ 😢😢2010 വിറ്റു പ്രിയപ്പെട്ട വണ്ടി
ചെറുപ്പത്തിൽ ഇതിലൊന്ന് കയറാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ ആ ആഗ്രഹം സാധിച്ചപ്പോൾ ഉണ്ടായ സന്തോഷം ചെറുതല്ലെന്ന് പറയേണ്ടതില്ലല്ലോ..😍😍ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. ബ്രോ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് അറിയാം... 🥰🥰
📌📌മാരുതി 800 ഒരു വിഗാരം തന്നെ ആണ്. മാരുതി 800 പ്രൊഡക്ഷൻ നിർത്തിട്ടും ജനങളുടെ മനസ്സിൽ ഇഷ്ടത്തോടെ പിടിച്ചു നിൽക്കുന്ന കാർ.. ❤️.Rx100 ബൈക്കും മാരുതി 800 എന്നും വികാകരം തന്നെ ആണ് 🥰❤️🔥📌📌
💪 yes
Kondasa
Rx 100 ❤️
ഹീറോ ഹോണ്ട സി ഡി 100
1984 മോഡൽ M-800 ഉപയോഗിച്ചിട്ടുണ്ട്. പിന്നെ അത് കൊടുത്തു 2004 മോഡൽ M=800
Vagghi അതും കൊടുത്തു ഇപ്പൊ ഉള്ളത് 2006 മോഡൽ maruti ZEN എന്നാലും M-800 ഒരു വികാരമാണ് 😍😍😍
I bought my first car, Maruti 800, in 1997, used it for 25 years. A very wonderful car for common man. One of the lowest maintenance cost car.
ഇന്ന് പുറത്തിറക്കിയാൽ പോലും വാങ്ങാൻ ആളുണ്ടാവും. ഇന്നത്തെ ട്രാഫിക് കണ്ടീഷനുകളിൽ 800 നു നല്ല പ്രസക്തിയുണ്ട്.
Hmm I often think this
Alto ഹിറ്റ് ആകുന്നതിനു മുമ്പേ ZEN, Maruti 1000 എന്നിവ favourate Cars ആയിരുന്നു.
Maruthi 800 പോലെ, ചരിത്രം സൃഷ്ടിച്ച ഒരു വാഹനമാണ് KINETIC HONDA
Ee വീഡിയോ കാണുന്ന 99ശതമാനം ആളുകളും ഡ്രൈവിംഗ് പഠിച്ചത് ഈ വണ്ടിയിൽ ആയിരിക്കും 🫡
ഞാനും❣️❣️❣️❣️
yes
True ❤️
അല്ല. ഞാൻ പഠിച്ചത് ambassador ൽ ആണ്.. 😁😁
ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നത് മാരുതി 800 ആണ് ❤
എനിക്ക് ഇപ്പോഴും മാരുതി 800a/c ഉണ്ട്... ഏകദേശം 2011മുതൽ എന്റെ കൂടെ ഉണ്ട്..... Milky white ആയത് കൊണ്ട്... ഇപ്പോഴും പലരും അതിശയത്തോടെ നോക്കി നിൽക്കാറുണ്ട്... പലരും ചോദിക്കുന്നുണ്ട്... ഇതു വരെ 60000km മാത്രം ഓടി... 🙏
Hai,
Very good vedio you are done. All the details you specified are very good.
Thank you
Enikk orupaad ormagal ulla car aanu ❤️..... Ithupoloru video munn kandatilla... Thank you so much ❤️❤️❤️❤️❤️❤️❤️❤️❤️
ningalde avatharanam vere level aaanu ANURAG
9:06 അൾട്ടോ അല്ല സെൻ ആണ് പറയേണ്ടിയിരുന്നത്. മാരുതി 800 ഇറങ്ങി 10-16 വർഷങ്ങൾക്ക് ശേഷമാണ് അൽടോ ഇറങ്ങിയത്. അതിനെ മുന്നേ തന്നെ സെൻ ഇറങ്ങിയതാണ്. അപ്പോള് അത് 800 നെ പോലെ അല്ലെങ്കിൽ 800 നെക്കാളും നല്ല ഹിറ്റ് ആയതാണ്.
ഇപ്പോഴും ഉപയോഗിക്കുന്നു...😌💪
The Legend 🔥
ഒരു കാര്യം കൂടി ഇന്ത്യയിൽ ആദ്യത്തെ front wheel drive car maruthi യാണ് എന്ന് തോന്നുന്നു, മുൻപ് matador tempo ക്ക് മാത്രമാണ് front wheel drive കണ്ടിട്ടുള്ളത്, ജോയിന്റ് (propeller shaft) ഇല്ലാതായപ്പോൾ mileage കൂടി
Excellent presentation..... Wish you good luck.... 👍
800 fan *& owner from ksd❤️❤️❤️
നല്ലൊരു കാർ ആണ് 800 ഞാൻ ഡ്രൈവിംഗ് ടെസ്റ്റ് എടുത്തതും പഠിച്ചതും 2008 ഒരു നീല കളർ 800 ലാണ്.. 🥰❤ ലെജൻഡ് എവെർഗ്രീൻ കാർ..
Respect and hats off anurag bro😍🫡
Thanks bro.. Good explanation..
Ningalude videokk subscribe cheyyaanum share cheyyaanum parayenda aavashyamilla bro.. adhokke law class vloggers cheyyunna paripaadiyalle...
You are sharing useful informations. So doing good job... hats off 💐💐💐
2013 ലാസ്റ്റ്...ബ്ലാക്ക്.. ഒരെണ്ണം എടുത്തു.. ഇപ്പോഴും കയ്യിലുണ്ട് 🔥😍✨️✌️
3:23 എൻ്റെ grandfather ന് ഇപ്പോഴും ഉണ്ട് 1998 model ambassador .
800 is a real legend
maruti suzukide delhiyil ulla headquartersil harpal singhinte maruti 800 avaru restore cheythu display ku vechittundu ennu ee edayil newsil vannittundaayirunnu bro,anyways great effort anurag bro ❤️
അടിപൊളി സൂപ്പർ അവതരണം, ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി.. verygood
3:21
Aa kutti valare cute❤😊😊😊😊
ഹർപ്പാൽ സിംഗിന്റെ മരണശേഷം വണ്ടി ആരും നോക്കാതെ സ്ക്രാപ്പ് കണ്ടിഷനിൽ ആയിരുന്നു പിന്നീട് മാരുതി തന്നെ അത് ഏറ്റെടുത്ത് റിസ്റ്റോർ ചെയ്തു അവരുടെ ഹെഡ് ക്വാട്ടേഴ്‌സിൽ വച്ചിട്ടുണ്ട്... ഈ വണ്ടിയെ കുറിച്ച് ഒരു വീഡിയോ ചെയുമ്പോൾ എങ്ങിനെ ഇത്രയും വലിയ പോയിന്റ് മിസ്സ് ആയി????
Maruthi800,omini,jipsy,esteem,zen,baleno,waganor,ethu kazhinjanu alto varunnathu
ഇന്ന് ഇറങ്ങുന്ന പല മോഡേൺ കാറിനെ കാളും ബോഡി ക്വാളിറ്റി ഉണ്ട് 800 നു... 💪
Alas not specified the actual reason. If the reason is 'kalam'' no reason to think otherwise and no sense the heading.
ഞാൻ പഠിച്ചതും ഞാൻ ആദ്യമായി വാങ്ങിയതും എന്റെ കൂട്ടുകാരൻ അപകടത്തിൽ അടുത്തിരുന്നു മരണ പെട്ടതും 800ൽ 😔
അത് എന്ത് പറ്റി കൂട്ടുകാരൻ മരണപ്പെട്ടതിൻ്റെ കാരണം 800-ൽ എന്ത് അപകടമാണ് സംഭവിച്ചതിൻ്റെ കാരണം ?
അടിപൊളി വണ്ടി m800 ഇപ്പോളും ഏത് പെട്ടികടയിൽ ചെന്നാലും സ്പയർ പാർട്സ് കിട്ടുന്ന ഒരേ ഒരു car m800
👍🏻😂❤️❤️❤️
Correct
പെട്ടിക്കടയിൽ ചെന്നാൽ മുറുക്കാൻ കിട്ടും...spareപാർട്സ് കിട്ടില്ല... അതിനു അതിന്റെതായ ഷോപ്പിൽ തന്നെ ponam
Great video bro
Content ചുമ്മാ 🔥
Ente familykk ippozhum oru alto lx 2009 model karanam ente birth yearil aan ath eduthath 💞💞
We Love M800DX VXI. We bought in 2004 as our first family car and becomes our family good charm for our lives.
👏👏Super Chettaa
ഇന്ദിരാ ഗാന്ധിയുടെ ഇളയ മകൻ സഞ്ജയ് ഗാന്ധിയുടെ കമ്പനിയാണ് 1971 ൽ ആരംഭിച്ച Maruti Motors Limited. ഈ കമ്പനിയുടെ ആദ്യ Managing director ആയിരുന്നു സഞ്ജയ് ഗാന്ധി.1980ൽ സഞ്ജയ് ഗാന്ധിയുടെ മരണത്തിന് ശേഷമുള്ള കഥയാണ് വീഡിയോയിൽ പറയുന്നത്.
ഇത്രയും ചെറിയ വിലയിലെ സാധാരണക്കാരന് വാങ്ങുവാൻ പറ്റുന്ന നല്ല മെയിന്റനൻസ് കുറഞ്ഞ ഒരു വാഹനം മാരുതി അല്ലാതെ മറ്റു ഒരു കമ്പനിക്കും ഇനി കൊടുക്കാൻ പറ്റില്ല
Angane alto yum vida paranju
800,jeepkal, safari,omni,ambassador okke eppozum nostalgic ann
😍 Maruthi 800 😍
Bro, worlds first car brand ആയിട്ടുള്ള mercedes benz നെ കുറിച്ച് ഒരു video ചെയ്യുമോ plsss....
Thank you for sharing the Indian stories that's almost forgotten. Keep Sharing knowledges.
Mahindra jeep നെ കുറിച് ഒരു വീഡിയോ വേണം 👍🔥🔥
9 ഓ 10 ഓ കിലോമീറ്റർ മാത്രം മൈലേജ് കിട്ടിയിരുന്ന അംബാസിഡറും ഫിയറ്റും ഓടുന്ന ഇടയിലേക്കാണ് ഏകദേശം 20 km ഓളം കിട്ടുന്ന പവർഫുൾ മാരുതീ 800 ജപ്പാൻ ഒർജീനൽ എത്തിയത്. എത്ര ആളെ വച്ചും ഏത് കയറ്റവും കയറും മൈലേജും കിട്ടും. അങ്ങനെയാണ് ജനം അംബാസിഡറും ഫിയറ്റും ഉപേക്ഷിക്കാൻ തുടങ്ങിയത്. എന്നാൽ വിദേശ കാർ കമ്പനികൾ ഇന്ത്യയിൽ പല ഓപ്ഷനുകളുള്ള നിരവധി കാറുകൾ നിർമിച്ച് ഇറക്കാൻ തുടങ്ങിയതോടെയാണ് സാമ്പത്തികമായി മുന്നിട്ടുനിൽക്കുന്നവർ മാരുതി ഉപേക്ഷിച്ചു തുടങ്ങിയത്. ക്രമേണ എല്ലാവരും അത് ഏറ്റെടുത്തു എന്നു മാത്രം.
Well Explained bro 🙌❣️
മാരുതി 800 കാർ മലയാളികൾ വളരെ ഏറെ സ്നേഹിക്കുന്നു ❤️🔥
Ishtamaayi, nice narrative, thanks.... r u related to film actor sudhish?....you have his face cut!
Bro maruthide ipozhthe safety ye kurich video idu malayalathil angane videos kurrava
മോഡിക്ക് പോലും ഇതുപോലെ ഒരു കമ്പനി ഉണ്ടാക്കാൻ സാധിച്ചില്ല.. ഇന്ദിര ഒരു സംഭവം തന്നെ ആയിരുന്നു 😍
കോടതി അയോഗ്യത പറഞ്ഞപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു രാജ്യത്തെ കറുത്ത ദിനങ്ങളിലേക്ക് വിട്ട ഇന്ദിരാ നെഹ്റു ഒരു സംഭവമാണ്
Indira ruled india during Cold War where women are looked down by other leaders. She was a league of her own which even the other congress leaders couldn’t emulate.
🤣💩🐖
എൻ്റെ കൈയിൽ 1998 മോഡൽ മാരുതി 800 ഇപ്പോഴും കിടക്കുന്നുണ്ട്👍👌💪💪💪❤✅🙋
Good video bro.... Hat's off u r effort....👌♥️
Future technology jobs ഏതൊക്കെ ആണ് അതൊക്കെ എവിടെ പഠിക്കാം for example block chain ഇതുപോലെ യുള്ള കോഴ്സ് അംഗീകാരം ഉള്ള സ്ഥാപനങ്ങൾ, ജോലി സാധ്യത കൾ ഇതെല്ലാം ഉൾപ്പെടുത്തി സൂപ്പർ വീഡിയോ ചെയ്യണേ
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, റോബോട്ടിക് അതുപോലെ യുള്ള future technology 👍
ബ്രോ ന്റെ ടോപ്പിക്ക് ആണോ ന്നു അറിയില്ല
അംബാസഡർ കാറിനെ പറ്റിയും ഒരു വീഡിയോ ചെയ്യുമോ ബ്രോ
Ente achante first car 1988 mark 4 ambassador..athinu shesham 2001il maruthi 800 5speed Ac njn Adyam aayi driving padicha..Vandi..njn adyam aayi 110km vegathil odicha Vandi..njan adyam aayi 1lak km meteril marunanth Kanda Vandi..kayil ninnum athu poyappol ah vishamam paranju ariyikan enikk pattunillaa..eppo achanum poyi 800 um poyi ambassador Matram koode und😔😔
Bro.superb.ithupole Toyota qualisinteyum, corollayudeyum,camryudeyum,standardinteyum, Mitsubishi pajeroyudeyum,lancerinteyum ,history cheyyamo
800 ഇറങ്ങി കുറച്ചു കഴിഞ്ഞ കാലത്ത് 800 റിന്റെ എതിരാളികൾ :Deavoo Matiz, Hyundai santro, Chevrolet spark, Tata nano
1983 നിൽ ഇറങ്ങി 2014 വരെ പിടിച്ചു നിന്ന അ കാർ 800 തന്നെ ഉള്ളൂ ❤️❤️.
Yes
800 നിർത്തിയത് അവസാനം ഇറങ്ങിയ വിലയിൽ വിറ്റാൽ കമ്പനി ക്കു നഷ്ടം നേരിട്ട് തുടങ്ങിയതോടെയാണ്, വില കൂട്ടിയാൽ sale കുറയുകയും ചെയ്യും.
Alto car ന് മുൻപ് മാരുതി ഇറക്കിയ model ആണ് zen ഇപ്പോഴും alto യെക്കാളും demand ഉള്ള car ആണ് zen.. ആ car നെ പറ്റി പരാമർശിക്കാതിരുന്നത് മോശമായി പോയി.. മാരുതി 800 ന് ശേഷം വിപണി കയ്യടക്കിയ car zen മാത്രമാണ്.. അതിനു ശേഷം മാത്രമാണ് alto വന്നിട്ടുള്ളത്
ഇന്നലെ ഒരു mpfi 800 ഞാനും എടുത്ത്....❤
3:20 ആ കാണുന്ന അംബാസഡർ കാർ ഏത് മോഡൽ ആയിരുന്നൂ
നല്ല അവതരണം 👌🏼
21 വർഷമല്ല..30 വർഷത്തോളം ഉണ്ടായിരുന്നു മാരുതി 800.. 👍👍1991 ൽ zen കാറും ഇറക്കി.. വ്യത്യസ്ത നിറങ്ങളിൽ.. 👍👍
1993 ൽ ആണ് സെൻ ഇറങ്ങിയത് . 1995 ൽ ഒരു കല്യാണ കാർ ആയിട്ട് സെൻ സ്ത്രീധമായി കൊടുത്തിട്ടുണ്ട് 5 ലക്ഷം രൂപയും 200 പവൻ സ്വർണവും. അതും ഒരു ബിസിനസ്സ് കാരൻ്റെ കുടുംബത്തിലെ കല്യാണത്തിന് ആയിരുന്നു.
@@navneeths6204 1994 ൽ മാരുതിയുടെ ആദ്യ സെഡാൻ കാർ എസ്റ്റീo ഇറങ്ങി.. അതിനു മുൻപ് 1991 ൽ ആണ് സെൻ.. 👍
Bro ambassador car ne kurich oru video cheyyumo
Showing your original picture was cute ☺️
Bsnl sim ഇറങ്ങിയ സമയത്തും booking ആയിരുന്നു. അതായിരുന്നു അന്ന് public sector
അന്ന് പല ജില്ലകളിലും ബിഎസ്എൻഎൽ മാത്രമേ കിട്ടിയിരുന്നുള്ളൂ. അതാണ് കാര്യം.
Well presentation bro 💥
1980 കളിലെയൊ അതിന് മുൻപത്തെയോ ഇന്ത്യൻ ഭരണാധികാരികൾ ഉദാരവൽക്കരണ നയങ്ങൾ ഇവിടെ നടപ്പാക്കിയിരുന്നെങ്കിൽ ഇത്രയും നീണ്ട ഒരു കാലം മാരുതി 800 പോലുള്ള വണ്ടികൾ നമ്മൾ ഉപയോഗിക്കാൻ സാധ്യത വളരെ കുറവായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്തെന്നാൽ മറ്റ് വിദേശ കാർ കമ്പനികൾ കൂടി 1980 കളിൽ ഇവിടെ അവരുടെ കാറുകളുമായി വന്നേനെ, മത്സരം മുറുകിയേനെ. പക്ഷെ അങ്ങനൊന്നും സംഭവിച്ചില്ല കാരണം ഉദാരവൽക്കരണം 1991 നു ശേഷമാണ് നടപ്പായത്. 80 കളിൽ ആകെ ഉണ്ടായിരുന്ന കുറച്ച് ചക്കടാ കാറുകളുമായി നോക്കുമ്പോൾ M800 ഒരു നല്ല option ആയിരുന്നു. Thats it.
ഉദാരവൽക്കരണം പണ്ടേ thudangiyirunnenkil ഇന്ത്യ ഒരു പാട് വികസിക്കും ആയിരുന്നു
@@vilast8550 yes
maruti 800 owned by sanjay gandhi as director son of indira , basically it was a family business
വളരെ മികച്ച അവതരണം ❤😊
818k Sub Congrats Bro
എനിക്ക് തോന്നുന്നത് ഏറ്റവും കൂടുതൽ യൂസ്ഡ് കാറുകൾ വിറ്റു പോകുന്നത് മാരുതി 800 ആയിരിക്കും അല്ലങ്കിൽ ഏറ്റവും കൂടുതൽ യൂസ്ഡ് car മാർക്കറ്റിൽ ഡിമാൻഡ് ഉള്ള വാഹനം 800 ആകാനും സാധ്യത ഉണ്ട്...
Super saaanam ann❤
Chettante avatharanm super aanuu..
അമ്പസഡറിൽ ഡ്രൈവിങ് പഠിച്ചിട്ട് ആദ്യമായി m 800 ഓടിക്കാൻ എടുത്തു ന്റമ്മോ ശെരിക്കും ആദ്യം ഭയമായിരുന്നു.. കാരണം ഒരു കണ്ട്രോൾ ഇല്ലാതെ വാഹനം ഓടുന്നതുപോലെ തോന്നി മാത്രമല്ല ശെരിക്കും ഒരു കളി വണ്ടി പോലെ തോന്നി... ഇപ്പോഴും ഒരു m800 കയ്യിലുണ്ട്..😅
Eee content kitiyath aaa pic kandathinu shesha mano.endhayalum🔥
ഞാൻ ഡ്രൈവിംഗ് പഠിച്ചത് മാരുതി 800 ൽ ആണ്..❤❤❤
Njn പഠിച്ചത് indica 😂
Bro adipoli❤❤
You missed to mention about Sanjay Gandhi who was instrumental in the establishment of the car company in Gurgaon, in the video.
Bro supermarketil ulla buisiness stratergyude video
cheyyo
Nice information bro🥰
Ippo car vangan pala choice indenkilum ...enk oru choice mathram ollu ..the legendry car MARUTI 800 😍
Maruti 800 2000 to 2002 il alto engine vech irakiya kurach limited cars und. Ath alto de sales ne kurachu thudangiyapol maruti suzuki aa model discontinue cheythu. But ath sherikum vandipranthanmarde vandi aarnu. High model cars nte engine low models il konduveruna legally ulla Engine swapping first time India yil kondvanathum maruti Suzuki aahn. Maruti 800 always has a special love and Role in Indians. Legendary vehicle! Zen also too!
Yea 5speed mpfi model 800 with AC...16 varsham njn kondu nadanu..bro paranajth pole vandi pranthanmarkk cheriya oru rocket aayirunu..ath..100kazhinjal pinne ellaam Maazhaya..
big fan aaann broo njn buisness thodangiyall inshallah iyy aavum inte hero❤❤❤❤❤😙😙😙😙🎈👐👐
Maruti 800 oru update oode koode thirichu veranam..old model kurach parishkaragal veruthi
Good work bro
Super video 🎉🎉🎉🎉🎉🎉🎉
യൂട്യൂബ് വെച്ചു ബുദ്ധിമാന്മാരാറായ മലയാളികൾ ക്യാഷ് ഉണ്ടാക്കുന്നു... പൊളിക്ക് 👍🏼
എന്റെ കയ്യിലുള്ള 800 , 2005 മോഡൽ.
ഞാൻ ഉപയോഗിക്കുന്ന കാർ മാരുതി 800 ഒരുപാട് ഇഷ്ടമാണ് മാരുതി 800 നിങ്ങൾക്ക് മാരുതി 800 ഇഷ്ടമാണെങ്കിൽ നിങ്ങളും കൊടുക്കുക.
എന്റെ ആദ്യ വണ്ടി ❤️
Maruti zen നെ കുറിച്ച് ഒന്നും പറഞ്ഞില്ല ല്ലോ
800 ന്റെ കാലത്ത് ഇറങ്ങിയത് അല്ലെ zen
Zen കാറിനെ പറ്റി ഒരു video ചെയ്യൊ?
ആസിഫ് അലിയുടെ പുതിയ സിനിമയിൽ നിന്നും കിട്ടിയ കണ്ടന്റ് 😊😊❤
Modern ആക്കി electric varient ഇറക്കി ആ നൊസ്റ്റാൾജിയ തിരിച്ചു കൊണ്ടുവരാവുന്നതേയുള്ളൂ...
അംബാസഡർ ന്റെ പകരക്കാരൻ😍