Rahul Easwar & Baiju Kottarakkara in Janakeeya kodathi | ജനകീയ കോടതി | Hashmi Taj Ibrahim | Ep# 02

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 2,2 тис.

  • @SanalLexus
    @SanalLexus Місяць тому +413

    ചിരിക്കാൻ വേണ്ടി മാത്രം വന്നവർ ഉണ്ടോ? 😂😂

  • @SivaPrasad-uc7oc
    @SivaPrasad-uc7oc Місяць тому +498

    ഹാഷ്മിയെ പണ്ട് ഇഷ്ടമായിരുന്നു.. അഖിൽമാരാറുടെ എപ്പിസോഡ് കണ്ട് വെറുത്തു.. കിടന്നു ബഹളം വായിക്കാതെ point point ആയിട്ട് കാര്യം പറയു.. അവതാരകന്റെ നിലവാരം കാണിക്കു..

    • @Jhfhj-f3g
      @Jhfhj-f3g Місяць тому +7

      സത്യം

    • @Sagavappu
      @Sagavappu Місяць тому +3

      @@SivaPrasad-uc7oc മുസ്ലിം ലീഗും കോൺഗ്രസും കണക്ക് തന്നെയാണ് ഇപ്പോൾ ബിജെപിയെ അവരും സപ്പോർട്ട് ചെയ്യുന്നു ഏതോ ഒരു ജില്ലയിൽ കോൺഗ്രസ് പള്ളി പൊളിക്കാൻ സപ്പോർട്ട് ചെയ്തു. ബിജെപിയെ ,തേജസ് ന്യൂസിൽ വന്നിട്ടുണ്ട് 😑. മുസ്ലിം ലീഗ് നാദാപുരത്ത് ബിജെപിയും മുസ്ലിം ലീഗും കൂടി ചേർന്ന് ബിജെപിയെ ജയിപ്പിച്ചു മുൻസിപ്പാലിറ്റി😢 ഒരുപാട് മുസ്ലിങ്ങളായി ഇപ്പോഴും പല സംസ്ഥാനങ്ങളിലും എല്ലാവരിലും അടിച്ചു കൊന്നിട്ടും ഇതുവരെ രാഹുൽഗാന്ധി മുസ്ലിം എന്ന പദം പോലും ഉപയോഗിച്ചിട്ടില്ല 🤷 സുഡാപ്പികൾ ആണെങ്കിലും ശക്തമായി ആർഎസ്എസിനെയും ബിജെപിയും എതിർക്കുന്നു അപ്പോൾ അവരെ തീവ്രവാദികൾ എന്ന് വിളിക്കുന്നു പക്ഷേ അവരാണ് അവർ ജനാധിപത്യമാണ് മുന്നോട്ടു പിടിക്കുന്നത് ഒരു ബദൽ രാഷ്ട്രീയമാണ് അവരാണ് ഏറ്റവും ആദ്യം വയനാട്ടിൽ എത്തിയതും ഏറ്റവും അവസാനം വയനാട്ടിൽ നിന്ന് പോയത് തീവ്രവാദികൾ ആണെങ്കിൽ അങ്ങനെ ചെയ്യുമോ ഒരൊറ്റ ആർഎസ്എസുകാരനെയും കണ്ടില്ല ( രാജ്യസ്നേഹി യെ😅) സുഡാപ്പികൾഎല്ലാ പ്രസംഗങ്ങളിലും മനസ്സിലാവുന്നത് ജനാധിപത്യമാണ് അവർ മുന്നോട്ടുവരുന്നത് അവരിൽ തന്നെ ഒരുപാട് ക്രിസ്ത്യാനികളും ഹിന്ദുക്കളും നേതാക്കളായി തന്നെ ഉണ്ട്🥶

    • @sreeharikannan9436
      @sreeharikannan9436 Місяць тому

      Ie parayunne tholinje marare cinema kare support chythe nikkunne eshwran paise vedichenkil marar kuninj nikkua

    • @sujithjohnson5051
      @sujithjohnson5051 Місяць тому +1

      സത്യം

    • @vysakhs7209
      @vysakhs7209 Місяць тому +1

      Sathyam😅

  • @muhammedirshadp6266
    @muhammedirshadp6266 Місяць тому +688

    രണ്ടാമതും തോൽവി അറിഞ്ഞ ഹാശ്മി.... ഇനിയും ഇനിയും തോൽവികൾ സമ്മാനിക്കുന്നു...

    • @FVivekBNair
      @FVivekBNair Місяць тому +21

      Hashmi mapra of cpm 😂

    • @sreekala7690
      @sreekala7690 Місяць тому

      സിപിഎം അല്ല വർഗിയ വാദി ​@@FVivekBNair

    • @subairmuhammed7570
      @subairmuhammed7570 Місяць тому +15

      ആദ്യം തോറ്റത് എവിടെ.. മെറ്റേ മാരാരുടെ കാര്യമാണോ..? അവനെ എടുത്തിട്ട് ചാമ്പുന്നത് പോലെയാണ് ബഹുഭൂരിഭാഗം ആളുകൾക്കും തോന്നിയത്.. കുറേ 🔥 സംഘികൾ കയ്യടിക്കുന്നുണ്ടായിരുന്നു..😂

    • @INFACETUBE
      @INFACETUBE Місяць тому

      Njan sanki alla ldf aanu enikk hashmi theenjapoole aanu thonniyath. Swantham party enth kaanichaalum athine oke thalayil eettunna malarans​@@subairmuhammed7570

    • @സിദ്ദിഖ്2024
      @സിദ്ദിഖ്2024 Місяць тому

      Hashmiyo avanaadyam edit cheyth ittu. Marar velluvilichappol nanam kettu poorna video idendi vannu. Maraude munpil thottu thunnam padiya haashmi kathaprasangikan😂​@@subairmuhammed7570

  • @jevinjaison7406
    @jevinjaison7406 Місяць тому +38

    Rahul just nailed it

  • @ANOTHERDAYANOTHERSTORYS
    @ANOTHERDAYANOTHERSTORYS Місяць тому +26

    മകനെ ഹാഷ്മി പലരുടെയും മൂട് താങ്ങാതെ സത്യസന്ധമായി സ്വന്തം നിലപാടിൽ സംസാരിച്ചില്ലേൽ മകൻ വല്ലാതെ കാട്ടപ്പെടേണ്ടി വരും

  • @vivekjoy9485
    @vivekjoy9485 Місяць тому +536

    Rahul won this debate clearly

  • @sarathamal1567
    @sarathamal1567 Місяць тому +365

    ഹാഷമിക്ക് മാസ്സ് ഡയലോഗ് പറയാൻ മാത്രമേ അറിയു.. പോയിന്റ് വെച്ച് പൊളിക്കാൻ അറിയില്ല.. രാഹുൽ ഈശ്വര് ഹഷ്‌മിയുടെ നിക്കർ കീറി

    • @pmskl1089
      @pmskl1089 Місяць тому +7

      ഒരിക്കലുമല്ല
      രാഹുൽ ഈശ്വര് pr work ആണ് 👍👍
      നിവിൻ പൊളി വിഷയം പോലെ fake ആണ് ഹേമ റിപ്പോർട്ട്‌ എന്ന് ആക്കി തീർക്കാണാനാണ്
      പല ആളുകളുടെ ഉദ്ദേശം
      വമ്പന്മാർ കളിക്കുന്നു 😂😂

    • @edfredson
      @edfredson Місяць тому +2

      വിജുവിന്‌ ഒളിവില്‍ പറ്റിയ നാലും മൂന്നും ഏഴ്‌ അബദ്ധങ്ങള്‍ ഒഴികെ ബാക്കി എല്ലാവരും ഹാശിഷ്‌മിയെ പഞ്ഞിക്കിടുന്നു.😂😂

    • @hariharasuthan83
      @hariharasuthan83 Місяць тому +2

      ഹായ് വേട്ടക്കാരൻ ഫാൻ.

    • @Jhfhj-f3g
      @Jhfhj-f3g Місяць тому +3

      ​@hariha ആരാണ് വേട്ടക്കാരൻ ആരാണ് ഇര എന്ന് കോടതിവിധി വരട്ടെ എന്നിട്ട് നമുക്ക് അറിയാം ആൾക്കാരെ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ പറഞ്ഞു നിങ്ങൾ ഇങ്ങനെ നശിപ്പിക്കുന്നു rasuthan83

    • @visualizer6000
      @visualizer6000 Місяць тому +1

      ​@@pmskl1089ഇനി അങ്ങനെ പറഞ്ഞ് കരയ്. 😂

  • @sidharthraj9269
    @sidharthraj9269 Місяць тому +643

    അല്ല.. ഇ ജനകീയ കോടതി എന്തിനാണ്... ഹാഷമിയെ എയറിൽ കേറ്റാൻ ആണോ 🤣🤣🤣

    • @FVivekBNair
      @FVivekBNair Місяць тому +16

      Kammikale vellapooshan oru kodathi 😂

    • @sreekala7690
      @sreekala7690 Місяць тому +5

      ഹാഷ്മി 😢😢😢😢

    • @unnikrishnanmahesh
      @unnikrishnanmahesh Місяць тому +13

      തോൽക്കാനായി ജാനിച്ചവൻ Hashmi, നിത്യ ഹരിത തോൽവി

    • @martinthomas9942
      @martinthomas9942 Місяць тому +7

      Midukkanairunnu..pinne endokkeyo sambavichu😢

    • @freestories4836
      @freestories4836 Місяць тому +5

      ഇവൻ ഒരു പരാജയം ലോക പരാജയം

  • @drippleevents510
    @drippleevents510 Місяць тому +52

    ഇതിലെ കമെന്റ് വായിക്കാൻ വരുന്നവർ ഇവിടെ കമോൺ 😍😍👍

  • @user-do8yq6kh8f
    @user-do8yq6kh8f Місяць тому +74

    എത്ര പരിഹസിച്ചാലും തളരില്ല
    രാഹുൽ മുത്ത് ❤️

  • @mymedia4461
    @mymedia4461 Місяць тому +218

    കൊട്ടാരക്കര ക്കു ദിലീപ് നോട് വൈരാഗ്യം ഉള്ള കൊണ്ടാണ് അതിജീവിത ക്കു നീതി തേടുന്ന വ്യാജന തുള്ളുന്നത്. അല്ലാതെ അതിജീവിത യോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല.

    • @Jhfhj-f3g
      @Jhfhj-f3g Місяць тому +7

      കൊട്ടാരക്കരയുടെ ബന്ധുവാണ് അതിജീവിതം

    • @ReshmaAp-z3v
      @ReshmaAp-z3v Місяць тому +1

      🤔

    • @santhoshanthikad9384
      @santhoshanthikad9384 Місяць тому +6

      കറക്റ്റ്.

    • @SojiSojimol
      @SojiSojimol Місяць тому +2

      👍🏻

    • @sandeepsanthosh7461
      @sandeepsanthosh7461 Місяць тому +13

      അതെല്ലാവരും അങ്ങനെ ആണ്.ദിലീപ് തൊലയുന്നത് കാണാൻ ആണ്.അല്ലാതെ നടി ആരുടേയും കുഞ്ഞമ്മേടെ മോൾ ഒന്നും ആയിട്ടല്ല.

  • @lusciousspaceprobelspaclue353
    @lusciousspaceprobelspaclue353 Місяць тому +365

    ഈ അവതാരകൻ എന്താ ഇങ്ങനെ ? ഒരു ലോജിക്കും ഇല്ല, വെറുതെ ബഹളം മാത്രം . വിഷയത്തെ സത്യസന്ത തയോടെ സമീപിക്കുന്നതിന് പകരം എന്തിനോ വേണ്ടി കിടന്ന് തിളയ്ക്കുന്നു. വെറും വൃത്തികേട്.

    • @kuruvillalissy9694
      @kuruvillalissy9694 Місяць тому +23

      Enthino vendi thilakkunna sambar aanu Hashimi😂😂😅

    • @Shakti-q7x
      @Shakti-q7x Місяць тому +8

      UA-cam views വേണ്ടീ നിർത്തിയിരിക്കുന്ന *waste " ആണ്, കുറേ കടപ്പുറം കാക്കകൾ കണ്ടാലേ KERALA'S NUMBER ONE UA-cam CHANNEL award കിട്ടു

    • @renjithkumar7547
      @renjithkumar7547 Місяць тому +4

      Satyam

    • @sajvideospresents3215
      @sajvideospresents3215 Місяць тому +18

      ഇത്രയും വെളിവ് ഇല്ലാത്ത ഒരു ചാനല്‍ അവതാരകന് സത്യത്തിൽ വിദ്യാഭ്യാസ കുറവാണ്

    • @thomas80152
      @thomas80152 Місяць тому +16

      @@lusciousspaceprobelspaclue353 സ്വയം ജഡ്ജ് ആണെന്നാണ് ഹാഷ്മിയുടെ വിചാരം.... ഒരു വിധം എല്ലാ റിപോർട്ടർമാരും ഇങ്ങനെ തന്നെ...

  • @sandeeps3789
    @sandeeps3789 Місяць тому +95

    രാഹുൽ പൊളിച്ചു 👏👏 clear statements.

    • @harikillimangalam3945
      @harikillimangalam3945 Місяць тому

      രാഹുൽ പണ്ടേ പൊളിഞ്ഞതാണ്. ഒരു credibility യുമില്ലാത്ത മനുഷ്യൻ. വെറുതെ ചാനലുകാർ വിളിച്ച് ആളാക്കിയ വ്യക്തി

  • @Greekgod-f3d
    @Greekgod-f3d Місяць тому +86

    Rahul makes a valuable point.
    Hashmi: Chadikalikele Chadikalikele😂

  • @arunprasannan7991
    @arunprasannan7991 Місяць тому +233

    ഹാഷ്മിടെ എല്ലാ ദുർബലതകളും പുറത്ത് വരുന്നു....സാധാരണ വരുന്ന ഗസ്റ്റുകളാണ് പറയാൻ മറുപടി ഇല്ലാത്തപ്പോ ഒച്ച വച്ച് എന്തെങ്കിലുമൊക്കെ പറഞ്ഞൊപ്പിക്കാൻ നോക്കുന്നത്... ഇവിടെ പക്ഷെ പലപ്പോഴും രാഹുൽ ഈശ്വറിന് മേൽക്കൈ വരുമ്പോൾ hashmi എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നു...

    • @SOB123
      @SOB123 Місяць тому +11

      hashmi is just an attetion seeker chumma patti show and nalla oru mandan koodi aanu

    • @ReshmaAp-z3v
      @ReshmaAp-z3v Місяць тому +4

      രാഹുൽ പറയട്ടെ ഹാഷ്മി. കൊട്ടാരക്കരക്ക് മാത്രം പറഞ്ഞാൽ പോരല്ലോ.

    • @beenamanojkumar6331
      @beenamanojkumar6331 Місяць тому +3

      രാഹുൽ അന്തരീക്ഷമലിനികരണം പോലെ ഉച്ച വെക്കുന്നത് എന്തായാലും എനിക്ക് അരോചകം അതാണോ രാഹുലിന്റെ മേൽകൈ വേറെ ഒരു ചുക്കുമില്ല

    • @Sagavappu
      @Sagavappu Місяць тому

      മുസ്ലിം ലീഗും കോൺഗ്രസും കണക്ക് തന്നെയാണ് ഇപ്പോൾ ബിജെപിയെ അവരും സപ്പോർട്ട് ചെയ്യുന്നു ഏതോ ഒരു ജില്ലയിൽ കോൺഗ്രസ് പള്ളി പൊളിക്കാൻ സപ്പോർട്ട് ചെയ്തു. ബിജെപിയെ ,തേജസ് ന്യൂസിൽ വന്നിട്ടുണ്ട് 😑. മുസ്ലിം ലീഗ് നാദാപുരത്ത് ബിജെപിയും മുസ്ലിം ലീഗും കൂടി ചേർന്ന് ബിജെപിയെ ജയിപ്പിച്ചു മുൻസിപ്പാലിറ്റി😢 ഒരുപാട് മുസ്ലിങ്ങളായി ഇപ്പോഴും പല സംസ്ഥാനങ്ങളിലും എല്ലാവരിലും അടിച്ചു കൊന്നിട്ടും ഇതുവരെ രാഹുൽഗാന്ധി മുസ്ലിം എന്ന പദം പോലും ഉപയോഗിച്ചിട്ടില്ല 🤷 സുഡാപ്പികൾ ആണെങ്കിലും ശക്തമായി ആർഎസ്എസിനെയും ബിജെപിയും എതിർക്കുന്നു അപ്പോൾ അവരെ തീവ്രവാദികൾ എന്ന് വിളിക്കുന്നു പക്ഷേ അവരാണ് അവർ ജനാധിപത്യമാണ് മുന്നോട്ടു പിടിക്കുന്നത് ഒരു ബദൽ രാഷ്ട്രീയമാണ് അവരാണ് ഏറ്റവും ആദ്യം വയനാട്ടിൽ എത്തിയതും ഏറ്റവും അവസാനം വയനാട്ടിൽ നിന്ന് പോയത് തീവ്രവാദികൾ ആണെങ്കിൽ അങ്ങനെ ചെയ്യുമോ ഒരൊറ്റ ആർഎസ്എസുകാരനെയും കണ്ടില്ല ( രാജ്യസ്നേഹി യെ😅) സുഡാപ്പികൾഎല്ലാ പ്രസംഗങ്ങളിലും മനസ്സിലാവുന്നത് ജനാധിപത്യമാണ് അവർ മുന്നോട്ടുവരുന്നത് അവരിൽ തന്നെ ഒരുപാട് ക്രിസ്ത്യാനികളും ഹിന്ദുക്കളും നേതാക്കളായി തന്നെ ഉണ്ട്🥶

    • @sujithmathewabraham9961
      @sujithmathewabraham9961 Місяць тому +1

      ​@@beenamanojkumar6331illa congi hasmi enthakkeyo kuna kuna adikunnu oola

  • @ShnAhd
    @ShnAhd Місяць тому +145

    ഹാഷ്മി മാന്യമായിട്ട് സംസാരിക്കൂ രാഹുൽ ഈശ്വർ വളരെ കാം ആയിട്ടാണ് ഡീൽ ചെയ്യുന്നത്

    • @AniFunMat
      @AniFunMat Місяць тому +3

      Sarcasm ano?

    • @naivelybiased
      @naivelybiased Місяць тому +3

      @@AniFunMat Are you being sarcastic?

  • @sanooppk4874
    @sanooppk4874 Місяць тому +100

    ഹാഷമിക്ക് അത്ര നല്ലസമയം അല്ലാ 😅😅

  • @TreesaThakachan
    @TreesaThakachan Місяць тому +16

    രാഹുൽ താങ്കൾക്കു ഒരു ബിഗ് സല്യൂട്ട് ❤️👍🏾

  • @KrishnakumrKumar
    @KrishnakumrKumar Місяць тому +60

    രാഹുൽ സൂപ്പർ...പൊളിച്ചടുക്കി...

  • @galaxymobiledubai
    @galaxymobiledubai Місяць тому +247

    സ്വപ്നത്തിൽ അഖിൽ മാരാറെ കണ്ട് ഇപ്പോഴും ഞെട്ടി എഴുന്നേൽക്കാറുണ്ടോ ഹാഷ്മി??😂😂😂😂😂

    • @FVivekBNair
      @FVivekBNair Місяць тому +5

      Yà 😂

    • @swalih_muhd3081
      @swalih_muhd3081 Місяць тому +5

      😅

    • @Darklife-fi9ip
      @Darklife-fi9ip Місяць тому +7

      എന്തിനു മാരാർ അല്ലെ തേഞ്ഞത് 😂😂

    • @MikeVijayan-2.0
      @MikeVijayan-2.0 Місяць тому +27

      ​@@Darklife-fi9ipഅത് കണ്ടപ്പോ മാരാർ ആണ് തേഞ്ഞത് എന്നു തോന്നുന്നെങ്കിൽ ഒറ്റ കാരണം "അടിമക്കണ്ണ് " 🤣🤣🤣🤣

    • @prasadartlove
      @prasadartlove Місяць тому +3

      😂😂😂

  • @swamybro
    @swamybro Місяць тому +96

    അഖിൽ മരാർ, രാഹുൽ ഈശ്വർ തുടങ്ങി സംസാരിച്ച് നിൽക്കാൻ കഴിയുന്നവർ വന്നാൽ ഹാഷ്മി ചൂളിപ്പോവും.

  • @Ar..ls.l6150
    @Ar..ls.l6150 Місяць тому +453

    Meanwhile ജഡ്ജ് : എന്ത് പുല്ലിന്നാ എന്നെ ഇടുത്തിയേക്കുന്നത് 🤣🤣🥲

    • @sarathgs7232
      @sarathgs7232 Місяць тому +2

      @@Ar..ls.l6150 😂

    • @kuruvillalissy9694
      @kuruvillalissy9694 Місяць тому +3

      @@Ar..ls.l6150 njanum orthu😜😜😂😂

    • @SomanPG-e2c
      @SomanPG-e2c Місяць тому +2

      😅

    • @User34578global
      @User34578global Місяць тому +2

      താങ്കളുടെ കമന്റ് കണ്ടാൽ തോന്നും സുപ്രീംകോടതിയിലാണ് നടക്കുന്നത് എന്ന്
      ഇത് ചാനൽ കോടതിയിൽ നടക്കുന്ന കോമഡി പരിപാടിയാണ് സഹോദരാ ഇവന്മാർ റേറ്റിംഗ് കൂട്ടാൻ വേണ്ടി പല ഉടായിപ്പുകളും കാണിക്കും അത്ര എടുത്താൽ മതി ഇതിലെ പകുതിയെ സത്യസന്ധമായി കാര്യങ്ങൾ പറയുന്നുണ്ടാവും ബാക്കിയെല്ലാം എരിവും പുളിയും ചേർത്ത് ഇവന്മാർ വൈറലാക്കും😂

    • @Ar..ls.l6150
      @Ar..ls.l6150 Місяць тому +5

      @@User34578global താങ്കൾ പറയുന്നത് കേട്ടാൽ തോന്നും ഞാൻ ആദ്യമായിട്ടാണ് ആണ് ഈ പരിപാടി കാണുന്നത് എന്ന് 🤣🤣🤣 കമാൽ പാഷ ഒക്കെ വന്നു ഇരുന്നിട്ടുള്ള പരിപാടി വെച്ചു നോക്കുമ്പോൾ ഇതിലെ ജഡ്ജി എന്ന് പറഞ്ഞു ഇരുത്തിയേക്കുന്നത് ഒരു പൊങ്ങൻ ആണ് 🤣🤣🤣

  • @202jerin
    @202jerin Місяць тому +40

    പൊളി പൊളി രാഹുൽ .... supports to Rahul...

  • @silvybiju1837
    @silvybiju1837 Місяць тому +46

    രാഹുൽ... പൊളിച്ചു... തിമിർത്തു.... ഇങ്ങനെ തന്നെ ആകണം

  • @AbdulSalam-c6h
    @AbdulSalam-c6h Місяць тому +168

    ഹാഷിമി വല്ലാണ്ട് വിയർക്കുന്നുണ്ട് ല്ലോ അഖിൽ മാരാരു മായിട്ടുള്ള യുദ്ധത്തിൽ പരാജയപ്പെട്ട ഉണ്ടാവും

    • @Sagavappu
      @Sagavappu Місяць тому

      മുസ്ലിം ലീഗും കോൺഗ്രസും കണക്ക് തന്നെയാണ് ഇപ്പോൾ ബിജെപിയെ അവരും സപ്പോർട്ട് ചെയ്യുന്നു ഏതോ ഒരു ജില്ലയിൽ കോൺഗ്രസ് പള്ളി പൊളിക്കാൻ സപ്പോർട്ട് ചെയ്തു. ബിജെപിയെ ,തേജസ് ന്യൂസിൽ വന്നിട്ടുണ്ട് 😑. മുസ്ലിം ലീഗ് നാദാപുരത്ത് ബിജെപിയും മുസ്ലിം ലീഗും കൂടി ചേർന്ന് ബിജെപിയെ ജയിപ്പിച്ചു മുൻസിപ്പാലിറ്റി😢 ഒരുപാട് മുസ്ലിങ്ങളായി ഇപ്പോഴും പല സംസ്ഥാനങ്ങളിലും എല്ലാവരിലും അടിച്ചു കൊന്നിട്ടും ഇതുവരെ രാഹുൽഗാന്ധി മുസ്ലിം എന്ന പദം പോലും ഉപയോഗിച്ചിട്ടില്ല 🤷 സുഡാപ്പികൾ ആണെങ്കിലും ശക്തമായി ആർഎസ്എസിനെയും ബിജെപിയും എതിർക്കുന്നു അപ്പോൾ അവരെ തീവ്രവാദികൾ എന്ന് വിളിക്കുന്നു പക്ഷേ അവരാണ് അവർ ജനാധിപത്യമാണ് മുന്നോട്ടു പിടിക്കുന്നത് ഒരു ബദൽ രാഷ്ട്രീയമാണ് അവരാണ് ഏറ്റവും ആദ്യം വയനാട്ടിൽ എത്തിയതും ഏറ്റവും അവസാനം വയനാട്ടിൽ നിന്ന് പോയത് തീവ്രവാദികൾ ആണെങ്കിൽ അങ്ങനെ ചെയ്യുമോ ഒരൊറ്റ ആർഎസ്എസുകാരനെയും കണ്ടില്ല ( രാജ്യസ്നേഹി യെ😅) സുഡാപ്പികൾഎല്ലാ പ്രസംഗങ്ങളിലും മനസ്സിലാവുന്നത് ജനാധിപത്യമാണ് അവർ മുന്നോട്ടുവരുന്നത് അവരിൽ തന്നെ ഒരുപാട് ക്രിസ്ത്യാനികളും ഹിന്ദുക്കളും നേതാക്കളായി തന്നെ ഉണ്ട്🥶

    • @poweronmb1051
      @poweronmb1051 Місяць тому +3

      ഹാഷിമിനോടുള്ള വിരോധമല്ല അഖിലിന്റ ബിജെപി ചായവല്ലേ നിങ്ങൾക് ഇഷ്ടപെടുന്നത് 😂😂😂😂😂

    • @AbdulSalam-c6h
      @AbdulSalam-c6h Місяць тому +1

      @@poweronmb1051 അഖിൽ മാരാർ ഏത് പാർട്ടി എന്നല്ല അദ്ദേഹം പറയുന്ന ആരോപണത്തിൽ സത്യമുണ്ടോ എന്നാണ് നോക്കേണ്ടത് സത്യം എത്ര മൂടിവെച്ചാലും ഹാഷിമി അല്ല എല്ലാവരും വിയർക്കും

  • @ThajBabu
    @ThajBabu Місяць тому +118

    യഥാർത്ഥ വിധി വരുന്നത് വരെ കോടതിക്ക് മുൻപിൽ പ്രതിയും വാദിയും ഒരേപോലെ തന്നെയാണ്‌ യാതൊരു സംശയമില്ല 😮🙄😜

  • @shameerarakkal8303
    @shameerarakkal8303 Місяць тому +96

    രാഹുലിന്റെ മുന്നിൽ ഹാഷിമി തോറ്റു 😂

  • @JameelaK-j6c
    @JameelaK-j6c Місяць тому +248

    രാഹുൽ ഈശ്വർ കൊട്ടാരക്കരക്ക് രാഹുൽ ആരാണെന്ന് വിശദീകരിച്ചു കൊടുത്തത് കലക്കി

    • @MuhammedAli-w9s
      @MuhammedAli-w9s Місяць тому

      RahlOruDeeesMonAnuThevidyichiyudeMonPulayadicjiyudeMoan

    • @Anythingsomthings
      @Anythingsomthings Місяць тому +4

      ​@@MuhammedAli-w9ssuduvinte samskaram,adipoli...

    • @deepthi1287
      @deepthi1287 Місяць тому +2

      ​@@MuhammedAli-w9sayye ayye . ninte samskkaram mansilayi😂

    • @jyo_642
      @jyo_642 Місяць тому +1

      ​@@MuhammedAli-w9swoww സുടുവിന്റെ മദ്രസ സംസ്ക്കാരം 👌🏻

  • @AKSHAYCMENON
    @AKSHAYCMENON Місяць тому +2

    RAHUL EASWAR SIR 🎖️🎖️🎖️🎖️
    *UNVEILED THE MOST POWERFUL STATEMENTS 🥰🥰🥰🥰🥰🥰*

  • @christyc8287
    @christyc8287 Місяць тому +18

    Rahul bro ❤

  • @muhammedirshadp6266
    @muhammedirshadp6266 Місяць тому +133

    മൂന്നാളുംഒരുമിച്ച് .. രാഹുൽ ഒറ്റക്ക് വിജയിച്ചു

  • @thedark2414
    @thedark2414 Місяць тому +80

    പൊട്ടൻ പൊട്ടൻ ലോക പൊട്ടൻ, ഹാഷ്മി ഇത്രയ്ക്കും അധപദിച്ചോ😂...പറഞ്ഞ കാര്യം ശരി ആണെന്ന് തെളിയിക്കാൻ ശബ്ദം കൂട്ടി കളിയാക്കി സംസാരിക്കാൻ മാത്രേ ഇവന് അറിയുള്ളു😂😂😂😂

  • @RAJ-fb3ps
    @RAJ-fb3ps Місяць тому +347

    ബൈജുൻ്റെ പേരിലെ " കൊട്ടാരക്കര " അങ്ങ് മാറ്റണം. ഞങ്ങടെ നാടിന് അപമാനമാണ് 😂😂

    • @devutty8142
      @devutty8142 Місяць тому +6

      😂😂😂😂

    • @hariharasuthan83
      @hariharasuthan83 Місяць тому +18

      ഹായ് പേട്ടൻ ഫാൻ.

    • @kirankevin3657
      @kirankevin3657 Місяць тому +15

      @@hariharasuthan83 ഹായ് മട്ടാഞ്ചേരി ഫാൻ..

    • @Rajesh.Ranjan
      @Rajesh.Ranjan Місяць тому +2

      Yes

    • @beenamanojkumar6331
      @beenamanojkumar6331 Місяць тому +14

      രാഹുൽ ഈശ്വരൻസകല ഈശ്വര ന്മാർക്കും നാണക്കേടാണ്

  • @VishnuqKannan
    @VishnuqKannan 19 днів тому +2

    രാഹുൽ ❤

  • @vishnusnair2911
    @vishnusnair2911 Місяць тому +17

    Rahul scored ❤

  • @vivinvincy7012
    @vivinvincy7012 Місяць тому +253

    Rahul easwer speaks sensibly... very clear in this topic...

    • @AppukuttanP-w8d
      @AppukuttanP-w8d Місяць тому +7

      Rahul is speaking to make money

    • @edfredson
      @edfredson Місяць тому +11

      ​@@AppukuttanP-w8dso what? Hashmi is also doing so

    • @AppukuttanP-w8d
      @AppukuttanP-w8d Місяць тому

      @@edfredson No ...Hashmi is gentle

    • @anoopstephen215
      @anoopstephen215 Місяць тому

      ​@@AppukuttanP-w8dhow can u tell, He is a Gentle?

    • @AppukuttanP-w8d
      @AppukuttanP-w8d Місяць тому +1

      @@anoopstephen215 First up all he is not supporting anti social elements of cenema feild like rahulan.

  • @ShafeeqSha-y6z
    @ShafeeqSha-y6z Місяць тому +226

    രാഹുൽ ❤പൊളിച്ചു

  • @muhammedirshadp6266
    @muhammedirshadp6266 Місяць тому +139

    രാഹുൽ ഈ കോടതി ജഡ്ജിയിൽ തെളിവ് കൊടുത്തു.. വായിപ്പിച്ചു... തേഞ്ഞു തുളഞ്ഞു, പൊളിഞ്ഞു 24

  • @nafeesaahammed5063
    @nafeesaahammed5063 Місяць тому +10

    Rahul👏👏👏

  • @balusasylum5773
    @balusasylum5773 Місяць тому +14

    Rahul chumma 🔥🔥..

  • @sidharthraj9269
    @sidharthraj9269 Місяць тому +317

    കഴിഞ്ഞ തവണത്തെ ജനകീയ കോടതി ഹാഷ്മി എയറിൽ നിന്നും ഉറങ്ങിയോ 🤣🤣

    • @sirajv.a9363
      @sirajv.a9363 Місяць тому +8

      Kazhinja thavana hashmi thanne score cheythath, akhil marar valuthakkan nokkanda

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl Місяць тому

      @@sirajv.a9363 nta ponnooo ijjathy capsule. nintayoke thalayil ntha theettam aanoda?

    • @siddd7848
      @siddd7848 Місяць тому +26

      ​@@sirajv.a9363Hashmi andi poya annane pole ninne score cheythathe ellarum kandathaane😂😂

    • @simpletalks-es8go
      @simpletalks-es8go Місяць тому +4

      Chanakam.akhiline support cheyyunna chanakangal

    • @praveeshpravi2766
      @praveeshpravi2766 Місяць тому +2

      ഹാഷ്മി🔥🔥🔥

  • @albinpaul2493
    @albinpaul2493 Місяць тому +147

    കോടതി വിധി വരാതെ ഹാഷ്മി ആണോ കോടതി.. ഹാഷ്മി ഇവനെതിരെ കോടതി സൊമേധ്യ കേസ് എടുക്കണം..

  • @manhafathima9659
    @manhafathima9659 Місяць тому +22

    രാഹുൽ 👏👏👏👏👏👏

  • @anuragtinadatta9397
    @anuragtinadatta9397 Місяць тому +7

    Rahul...💯💯👑👑

  • @THAIVLOGS66
    @THAIVLOGS66 Місяць тому +34

    തെളിവില്ലാതെ ദിലീപിനെ ആരുടെയോ താല്പര്യത്തിന് വേണ്ടി വ്യെക്തി വൈരാഗ്യം തീർത്ത 7½കൊല്ലം 🤣🤣ഒരു പക്കാ ക്രിമിനലിനു SC പോകാൻ ഇത്രയും CASH എവിടുന്നു കിട്ടി 🤔ആര് കൊടുക്കുന്നു. ഉറവിടം???? SC യുടെ ചോദ്യം 🤔🤔അപ്പോഴും മാമ മാധ്യമങ്ങൾ ദിലീപിനെ മാത്രം ടാർഗറ്റ് ചെയ്യുന്നു പൾസർ പുറത്തിറങ്ങിയാലും കുഴപ്പമില്ല ദിലീപിനെ അകത്താക്കണം അത്രേ ഉള്ളു. അന്നത്തെ DGP സെൻകുമാർ തെളിവില്ല എന്ന്.🤔 അതിന് ശേഷം വന്ന മഞ്ജു വാര്യരുടെ സുഹൃത്ത് ADGP സന്ധ്യക്കു മാത്രം ദിലീപിനെ പൂട്ടനുള്ള തെളിവുകൾ കിട്ടി 🤣🤣

  • @bibishnb1184
    @bibishnb1184 Місяць тому +59

    ഹാഷ്മിയുടെ വെൽവിഷർ എന്ന നിലയിൽ എനിക്ക് പറയാനുള്ളത് ഈ ജനകീയ കോടതിയിൽ നിന്നും ഇപ്പോൾ മാറി നിൽക്കുകയാണെങ്കിൽ ഇതുവരെ ഉണ്ടായിരുന്ന ഒരു വില നിലനിർത്തിയിട്ട് താങ്കൾക്ക് പോകാം അല്ലെങ്കിൽ രണ്ടു നാല് ജനകീയ കോടതി എപ്പിസോഡ് കൂടി കഴിഞ്ഞാൽ താങ്കളെ ജനങ്ങൾക്ക് പൂർണമായും വിലയിരുത്താനും മനസ്സിലാക്കാനും സാധിക്കും അഴകുള്ള ചക്കയിൽ ചുളയില്ല എന്ന്

  • @Prasannanchelayat
    @Prasannanchelayat Місяць тому +66

    രാഹുൽ സൂപ്പർ ബൈജു എന്തിനാ വെറുതെ പുണ്യാളൻ ചമയുന്നത് നിന്റെ സെറ്റിൽ എന്തെല്ലാം ഉണ്ടായിട്ടുണ്ട് സിനിമയില്ലാത്തതിന്റെ പ്രശ്നമാണ് ഇവന്റെ ഏതെങ്കിലും സിനിമ ആരെങ്കിലും കണ്ടിട്ടുണ്ടോ

    • @akshayram8458
      @akshayram8458 Місяць тому +5

      ദിനോസറിന്റെ കാലത്ത് ഇവന്റെ വലവും പടം കണ്ടിട്ടുണ്ടാവും 😂🎉

  • @nelsonpoulose6215
    @nelsonpoulose6215 Місяць тому +9

    Rahul scored 😎

  • @HomelyStars
    @HomelyStars Місяць тому +44

    Rahul Eswar 👏👏🔥🔥🔥

  • @syamrs5877
    @syamrs5877 Місяць тому +99

    ഇന്ന് രാഹുൽ കിടുക്കി. ഹാഷ്മിയുടെ അടപ്പ് ഊരി. പക്ഷെ ചാനൽ അവതാരകരിൽ മികച്ച ആൾ തന്നെയാണ് ഹാഷ്മി.

  • @rajeshchappath292
    @rajeshchappath292 Місяць тому +14

    Raghul നിങ്ങൾ polichu 🥰

  • @promoduggeorge2822
    @promoduggeorge2822 Місяць тому +15

    Rahul super 👍

  • @niyasrini9159
    @niyasrini9159 Місяць тому +98

    15 കൊല്ലം മുന്പ് സിനിമ സംവിധാനം ചെയ്ത ആള് ആണ് ബൈജു കൊട്ടാരക്കര. ഈ ആൾക്ക്‌ സിനിമ കുറിച്ച് എന്ത് അറിയാം 😂😂😂

    • @athul8157
      @athul8157 Місяць тому +11

      രാഹുൽ ഈശ്വർ ഒരുപാട് സംവിധാനം ചെയ്തിട്ടുണ്ട്😂

    • @shafeeqshafeeq8727
      @shafeeqshafeeq8727 Місяць тому +3

      Yassss

    • @saleemsharafvilla-ku1nn
      @saleemsharafvilla-ku1nn Місяць тому +4

      Ivante oru Film Arkengilm Ariyumo

  • @ekru6717
    @ekru6717 Місяць тому +83

    രാഹുൽ കൃത്യമായി ഹഷ്‌മിയുടെ അണ്ണാക്കിൽ തുണി തിരുകുന്ന മനോഹര കാഴ്ച 😂😂 ഒരു സാധാരണക്കാരനെക്കാൾ മറ്റൊരു privilege ഉം നിങ്ങൾക്കില്ല mr. മാധ്യമപ്രവർത്തകൻ. പ്രതിയെ വേട്ടകാരൻ എന്ന് വിളിക്കാൻ നിന്നെ ആരും ചുമതലപെടുത്തിയിട്ടില്ല. തരം താഴാം, ഇങ്ങനെ പാതാളത്തിലേക്ക് പോകരുത് 😂 രാഹുൽ അല്ലാ കോടതി, ഹാശ്മി നീയും കോടതി അല്ലാ, വെറും മൂന്നാം കിട മാപ്ര, നിനക്ക് കേസ് ന്റെ വിധി പറയാനൊന്നും യാതൊരു അർഹതയും ഇല്ല

    • @Jhfhj-f3g
      @Jhfhj-f3g Місяць тому +2

      യഥാർത്ഥത്തിൽ കോടതി നടക്കുന്ന കാര്യങ്ങൾ ഇവർക്ക് എന്തറിയാം

    • @ekru6717
      @ekru6717 Місяць тому

      @@Jhfhj-f3g മാധ്യമങ്ങളിൽ യാതൊരു credibility യും ഇല്ല എന്ന വസ്തുത ഇപ്പോഴാണ് വ്യക്തമാകുന്നത്. പ്രാധമിക തെളിവായ record ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കോടതിയിൽ ഹാജരാക്കാൻ 7.5 കൊല്ലമായിട്ട് പോലീസിന് സാധിച്ചിട്ടില്ല.എന്നാൽ ഈ പിടിപ്പ് കേട് മാധ്യമങ്ങളാലോ പ്രോസിക്യൂഷനാലോ ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടുമില്ല. എന്നിട്ടാണ് ചിലർ കോടതിക്ക് വെളിയിൽ വീട്ടിക്കാർ എന്നും വേട്ട എന്നുമൊക്കെ വിധിക്കുന്നത്.

  • @Risingstar-q1h
    @Risingstar-q1h Місяць тому +115

    Rahul rocked✅️Hashmi shocked❌️

  • @SideequeKcnsmh9312
    @SideequeKcnsmh9312 Місяць тому +9

    രാഹുൽ ഇഷ്വവർ പറഞ്ഞത് ശെരിയാണ് , വേട്ടക്കാർ അല്ല " ആരോപിതർ ആണ് " വേട്ടക്കാർ എന്ന് കോടതി തെളിയിക്കട്ടെ. അത് പോലെ തന്നെ വ്യാജ പരാതി ഫിൽറ്റർ ചെയ്യാൻ ഒരു സിസ്റ്റം വേണം

  • @muhammedirshadp6266
    @muhammedirshadp6266 Місяць тому +72

    രാഹുൽ പൊളിച്ചു... എന്തു കൊണ്ട് ഹേമ ചെയ്തില്ല, ബാക്കി ഉള്ളവർ ചെയ്തില്ല നല്ല കനത്തിൽ ഉള്ള ചോദ്യം...

  • @shaijalbabut1547
    @shaijalbabut1547 Місяць тому +118

    രാഹുൽ സൂപ്പർ പൊളിച്ചു 👍🏻👍🏻

  • @Deepak-vi4oh
    @Deepak-vi4oh Місяць тому +81

    Rahul eswar- manyamaya samsaram & vyathamaya pointss💯

  • @Yathraclub
    @Yathraclub Місяць тому +3

    Rahul polichu ✌️

  • @muhammedanshifkk8618
    @muhammedanshifkk8618 Місяць тому +15

    Rahul Eswar ❤🌹

  • @PrinceWalker-ed7fh
    @PrinceWalker-ed7fh Місяць тому +38

    ഇവിടെ കമെന്റ് കൂടുതൽ സപ്പോർട്ട് രാഹുൽനുനാണു...

  • @faisaltp3571
    @faisaltp3571 Місяць тому +62

    ഈ ഹാഷ്മി ആര് കോടതിയോ.!!!

  • @prajeeshmk4504
    @prajeeshmk4504 Місяць тому +17

    രാഹുൽ…നിലപാട് 🔥🔥 നിങ്ങളോട് ഒരു ബഹുമാനം തോന്നി

  • @technicalfieldmalayalam5340
    @technicalfieldmalayalam5340 Місяць тому +1

    നല്ലൊരു നിലവാരമുള്ള ചാനലാണ് 24,,രാഹുൽ ഈശ്വറിനെ പോലെയുള്ളവരെ കൊണ്ടുവന്നു അതിന്റെ നിലവാരം കളയരുത്🙏🙏.

  • @nawfalnaaz5804
    @nawfalnaaz5804 Місяць тому +64

    ഈ ബൈജു കൊട്ടാരക്കര എന്തിനാ ഇങ്ങനെ സമനില തെറ്റി പ്രഷർ അടിക്കുന്നത് 😅

  • @sunilkaramvely437
    @sunilkaramvely437 Місяць тому +49

    രാഹുൽ ഇന്ന് തകർത്തു ❤

  • @Sinumol-d7q
    @Sinumol-d7q Місяць тому +103

    രാഹുൽ പൊളിച്ചു❤❤❤❤❤

    • @himamohan1322
      @himamohan1322 Місяць тому

      Nee oru sthree aano. കഷ്ടം

  • @jimbru2051
    @jimbru2051 21 день тому +1

    Arif Hussain Theruvath ayiit oru debate vechukude

  • @yasikhmt3312
    @yasikhmt3312 Місяць тому +5

    *Article 11 of the Universal Declaration of Human Rights (UDHR) that states "everyone is innocent until proven guilty"*
    *Article 11: "Everyone charged with a penal offence has the right to be presumed innocent until proven guilty according to law in a public trial at which he has had all the guarantees necessary for his defense".*

  • @mohammedrafi1976
    @mohammedrafi1976 Місяць тому +113

    Rahul👏👏👏👏

  • @jintavarghese4769
    @jintavarghese4769 Місяць тому +46

    Rahul ishwar won the debate❤🎉🎉🎉

  • @gratitudeismyattitude6977
    @gratitudeismyattitude6977 Місяць тому +15

    Dileep ettanoppam ❤❤

  • @jayachandrika8530
    @jayachandrika8530 Місяць тому +2

    ബൈജു സാർ നിങ്ങൾ വ്യക്തിത്വം ഉള്ള വ്യക്തിയാണ് നിങ്ങളുടെ ശബ്ദം എന്നും ഉണ്ടാകണം

  • @joboystephen5755
    @joboystephen5755 Місяць тому +8

    Rahul eswar talks professionally ❤

  • @anirudhanu7510
    @anirudhanu7510 Місяць тому +45

    ദിലീപിനെതിരെയുള്ള പവർ ഗ്രൂപ്പ് ( ആഷിക്ക് അമ്പു etc ) പൾസർ സുനിയെ വെച്ച് ഇങ്ങനെ ചെയ്യീ ച്ചൂടെ... ദിലീപിനെ തകർക്കാൻ വേണ്ടി... ദിലീപാണ് ചെയ്യിച്ചതെങ്കിൽ ഒരു കോടി രൂപ പൾസർ സുനിക്കു കൊടുത്ത് പണ്ടെ ഒതുക്കട്ടിയില്ലെ... ഒരു സംശയം പറഞ്ഞെന്നുള്ളു...

    • @Nidhin-o2d
      @Nidhin-o2d Місяць тому +7

      പിന്നെ എന്തിനായിരുന്നു 8ആം പ്രതിയുടെ ഈ വെപ്രാളം

    • @ekru6717
      @ekru6717 Місяць тому +11

      എവിടെയാണ് വെപ്രാളം? ഒരു മുൻ‌കൂർ ജാമ്യം പോലും ആയാൾ എടുത്തിട്ടില്ല. ധൈര്യത്തോടെ അന്വേഷണത്തെ നേരിട്ടു ​@@Nidhin-o2d

    • @akhilsunil1650
      @akhilsunil1650 Місяць тому +4

      എവിടെ വെപ്രാളം 🤣​@@Nidhin-o2d

    • @battlefieldindia8989
      @battlefieldindia8989 Місяць тому +5

      ​@@ekru6717😂😂 എൻ്റ പേട്ടൻ അങ്ങിനെ ചെയ്യില്ല

    • @VishnuManoharan-e1e
      @VishnuManoharan-e1e Місяць тому +8

      അതിന് ദിലീപിനെ ഒതുക്കാൻ ആരെങ്കിലും ഇമ്മാതിരി പണി കാണിക്കുമോ അതും അവരുടെ ജീവിതം കൂടി പണയം വച്ച്
      പിന്നെ പുള്ളിക്ക് ഇതിൽ എന്തോ പങ്ക് ഉണ്ടെന്നു ഈ കേസ് തുടക്കം തൊട്ട് ഫോളോ ചെയൂന്നവർക് മനസിലാകും എത്രയോ വോയിസ്‌ പുറത്ത് വന്നു ദിലീപ് ഏതൊക്കയോ രീതിയിൽ ഇതിൽ ഇടപെട്ടിടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് ചിലപ്പോൾ ഏതൊ കാലം പിടിച്ച നേരത്തു തോന്നിയതാവും

  • @indian65258
    @indian65258 Місяць тому +31

    സിനിമയിൽ ഒന്നും ആകാൻ പറ്റാത്ത ഫ്രസ്ട്രേഷൻ ആണ്. ബൈജു കൊട്ടാരക്കരയ്ക്ക് അല്ലാതെ ഒന്നും അല്ല 😂😂😂😂😂. പിന്നെ ഒരാളുടെ ഭാഗം കെട്ട് വിധി കല്പിക്കരുത്😊 കോടതി ഒരാളെ കുറ്റക്കാരൻ എന്ന് വിധിച്ചാൽ മാത്രമേ കുറ്റക്കാരൻ ആകു അതു പോലും അറിയില്ലേ ഹാഷ്മി😂

    • @moviesupdates123
      @moviesupdates123 Місяць тому +1

      😂👍

    • @ReshmaAp-z3v
      @ReshmaAp-z3v Місяць тому +1

      അത് കറക്റ്റ്

    • @Aishwarya-fm5uw
      @Aishwarya-fm5uw Місяць тому +1

      Njan ezhudan vanna commend. Cinemayil pidichu nikkan nalla kazhivum, luck um venam allam assoya indayittu oru karyavum illa..

  • @niazbabu1552
    @niazbabu1552 Місяць тому +37

    Rahul the great...

    • @FVivekBNair
      @FVivekBNair Місяць тому +3

      Alexander the great 😸❤

  • @suvindas7854
    @suvindas7854 Місяць тому +2

    Hashmi and Baiju Kottarakkara best teams.....അധഃപതനം എന്ന വാക്കിന്റ്റെ രണ്ടു പര്യായങ്ങൾ

  • @manojmenonsachin9621
    @manojmenonsachin9621 Місяць тому +1

    ഇത്‌ കണ്ടു കേട്ടു എനിക്ക് മനസ്സിലാകുന്നത് ഹാഷമി സത്യത്തിന്ന് വേണ്ടിയും ഇരക്ക് വേണ്ടിയുമായി സത്യസന്ധമായി കാര്യങ്ങൾ പറയുന്നു പക്ഷേ രാഹുൽ ക്യാഷ് വാങ്ങിച്ചു സംസാരിക്കുന്നു. ..
    രാഹുൽ അവതാനതയോടെ സത്യത്തിന്ന് എതിര് ആയി സംസാരിക്കുന്നു. ...രാഹുൽ മനോഹരമായി പൊട്ടൻ കളിക്കുന്നു

  • @SudarsanSudarsan-n7m
    @SudarsanSudarsan-n7m Місяць тому +33

    10:02.ബൈജു നിനക്ക് വക്തമായിട്ടു അറിയാവുന്ന കേസ് കൾ പറ്റി പറയുന്നത് മുമ്പേ നീ നിന്റെ പഴയ കാലം ഒന്നു ഓർമിച്ചു നോക്കി

  • @vipinkrishna6529
    @vipinkrishna6529 Місяць тому +13

    Rahul ishwer 👌🏻👌🏻🔥🔥👍🏻

  • @Itsthelittlethings2024
    @Itsthelittlethings2024 Місяць тому +21

    Hashmi is a biased anchor.

  • @seventhstart3889
    @seventhstart3889 Місяць тому +93

    Rahul🔥🔥👌🏼

  • @nazeerts4241
    @nazeerts4241 Місяць тому +8

    Rahul🎉🎉🎉

  • @kadalottilvlogs2255
    @kadalottilvlogs2255 Місяць тому +7

    Rahul 🔥🔥🔥🔥🔥

  • @binumathewparakkattu9755
    @binumathewparakkattu9755 Місяць тому +62

    Rahul...❤

  • @cookwithnessa1993
    @cookwithnessa1993 Місяць тому +27

    Rahul 👍👍

  • @faisaltp3571
    @faisaltp3571 Місяць тому +76

    ഈ ബൈജു കൊട്ടാരക്കര ആരാണ്

    • @renjithkumar7547
      @renjithkumar7547 Місяць тому +20

      Oru kushumban😂

    • @tyson1955
      @tyson1955 Місяць тому +30

      5 പടം direct ചെയ്ത്‌, 5um പടക്കം ആകി മാറ്റിയ legend director 😌

    • @vimalcp7643
      @vimalcp7643 Місяць тому +11

      Dileep case vannappo maathram naal aal arinja oraal..😂😂
      Enik thonunath ivanokke ulpedunna team aavum Dileep ney ee caseil kudukiyath enn

    • @Nikhilchandra007
      @Nikhilchandra007 Місяць тому +9

      30 കൊല്ലം മുൻപ് എങ്ങോ ഒരു സിനിമ ചെയ്തു ന്നാ തോന്നുന്നേ.. അത് 8 നിലയിൽ പൊട്ടി അന്ന് മുതൽ വെളിവില്ല 🤭😅

    • @anshadsulaiman9915
      @anshadsulaiman9915 Місяць тому +10

      പ്രമുഖ ഡയറക്ടർ ചെയ്ത സിനിമകൾ ഇപ്പോഴും ഗൂഗിളിൽ തപ്പിയിട്ടു കിട്ടുന്നില്ല

  • @vishnugk2677
    @vishnugk2677 Місяць тому +2

    Hashmi on air..🚀

  • @shameerarakkal8303
    @shameerarakkal8303 Місяць тому +40

    ഹാഷ്മിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല 😂😂😂😂

    • @user-de3nm5rb3g
      @user-de3nm5rb3g Місяць тому

      കഥാപ്രസംഗം ആണേൽ ഒരു കൈ നോക്കിയേനെ😅

  • @KadakkalKunjabdulla
    @KadakkalKunjabdulla Місяць тому +50

    Ee baiju kottarakarede valla scriptum dileep abhinayich kaanilla😂

    • @kirankevin3657
      @kirankevin3657 Місяць тому +6

      @@KadakkalKunjabdulla അല്ല Macta Federation തകർത്തു. ബധൽ തുടങ്ങി.. അയിനാണ്.. സർവ്വ സിനിമാ മേഖലയും ദിലീപ് വളർന്നു പുള്ളിക്ക് വൈരാഗ്യം. ഈ അവസരത്തിൽ ഖൊര ഖൊര പ്രസംഗിക്കുന്നു..അത്രേ ഉള്ളു..

  • @sreelekshmi0
    @sreelekshmi0 Місяць тому +55

    Rahul Eeswar👏👏👏👏👏

  • @akshay_a_vlr
    @akshay_a_vlr Місяць тому

    Deadly professional 😮‍💨 Rahul Eswar👍👏😍

  • @leorajann
    @leorajann Місяць тому +26

    Rahul Eshwar Mass Hashmi Chaarayi

  • @jineshlalu
    @jineshlalu Місяць тому +61

    Rahul 🔥

  • @deepus9075
    @deepus9075 Місяць тому +22

    നിക്കർ കീറാൻ ഹാഷ്മിയുടെ ജീവിതം ഇനിയും ബാക്കി 😹

  • @rksess
    @rksess Місяць тому +7

    Rahul ❤️

  • @SojiSojimol
    @SojiSojimol Місяць тому +15

    ഈ അവതാരകൻ ഒരാൾക്കു നേരെ മാത്രം ബഹളം വയ്ക്കുന്നത് എന്തിനാണ്

    • @Mullapoov
      @Mullapoov Місяць тому

      രാഹുൽ പണം വാങ്ങിയ പോലെ തന്നെ ഉണ്ട് 😄

  • @srijith8317
    @srijith8317 Місяць тому +14

    18:40 hashmide vaya adapicha nimisham rahul🔥🔥🔥