'പുഴുക്കുത്തുകൾക്ക് എതിരെ പോരാട്ടം തുടരും; പി.ശശി സ്വർണക്കടത്തിന്റെ പങ്കുകാരനെന്ന് സംശയം' |

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 157

  • @abdulnizar9415
    @abdulnizar9415 Місяць тому +35

    ആണത്വവും ആർജവും ഉള്ള നേതാവ്❤

  • @innus7116
    @innus7116 Місяць тому +5

    ❤അൻവർ❤️സഖാവ് 👍👍👍👍

  • @abduraheem6605
    @abduraheem6605 Місяць тому +25

    അവസാനം പുഴുക്കളേയും പുഴുകുത്തുകളേഴും വെച്ച് ഭരണം തുടരും ജനങ്ങൾ അനുഭവിക്കും

  • @munnasstream8338
    @munnasstream8338 Місяць тому +44

    ഇതാണ് ആണത്തം.... രായാ വിനെ പേടിയാണോ ആരും... കമെന്റ്..... ഇടുന്നില്ല 😁😁😁

    • @rajan3338
      @rajan3338 Місяць тому

      ❤❤❤❤🎉🎉🎉🎉🎉🎉

  • @shafeekanakayam5755
    @shafeekanakayam5755 Місяць тому +2

    പുതിയ പാർട്ടി ഉണ്ടാക്കി കേരളത്തിലെ മുഴുവൻ മണ്ഡലത്തിലും മത്സരിക്കണം
    പുതിയ പ്രദീക്ഷ പുതിയ കേരളം
    അതാണ് എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നതു

  • @RationalThinker.Kerala
    @RationalThinker.Kerala Місяць тому +37

    ഇതാണ് വിപ്ലവകാരി ❤️

  • @KuriakoseJoseph-i6t
    @KuriakoseJoseph-i6t Місяць тому +11

    അൻവർ തിരുത്തിയാൽ അൻവർ മാത്രം രക്ഷപെടും.. പാർട്ടി തിരുത്തിയാൽ കേരളവും രക്ഷപെടും.. ആരാ തിരുത്തണ്ടത് എന്ന് സഖക്കൾക്കും, ജനങ്ങൾക്കും നന്നായി മനസിലായി.

  • @ashrafenu325
    @ashrafenu325 Місяць тому +12

    182 സ്വർണ്ണ കേസുകൾ പോലീസ് ആണ് പിടിച്ചത് എന്ന് cm തന്നെ പറയുന്നു,,,,, അപ്പോൾ കസ്റ്ററ്റംസ് എയർപോർട്ടിൽ കാരംസ് കളിക്കുകയാണോ 🤔

  • @abdulmajeedmajeed144
    @abdulmajeedmajeed144 Місяць тому +7

    ശശി മാത്രമാണോ ശശി വഴി മുഖ്യ മന്ത്രിയിലേക്ക് പോകുന്നില്ല എന്ന് ആര് കണ്ടു

  • @AbrahamBaby-n2q
    @AbrahamBaby-n2q Місяць тому +10

    ഉറങ്ങുന്നവനെ ഉണർത്താം - ഉറക്കം നടിക്കുന്നവനെ ഉണർത്താൻ ബുദ്ധിമുട്ടാ -😂

  • @haneezpalayil
    @haneezpalayil Місяць тому

    ഫുൾ സപ്പോർട്ട് പിവി അൻവർ

  • @sudhakaranpillai2591
    @sudhakaranpillai2591 Місяць тому +2

    ആണത്വമുള്ള 'അൻവർ ?

  • @majayan5905
    @majayan5905 Місяць тому +11

    ചുരുക്കിപ്പറഞ്ഞാൽ സ്വർണക്കടത്തു നിയമവിധേയമാക്കണം!

  • @kkabdulkhader6909
    @kkabdulkhader6909 Місяць тому +2

    അൻവർക്കക്ക് എം. എൽ. ഏ. സ്ഥാനം പുല്ല് അഭിനന്ദനങ്ങൾ

  • @hassainarhassainar7060
    @hassainarhassainar7060 Місяць тому

    ❤❤അതെ പോരാട്ടം തുടരും അൻവർ ❤❤

  • @mtfsopnam6807
    @mtfsopnam6807 Місяць тому +5

    അൻവർ💯🔥🔥🔥🔥👍👍

  • @FirosFiros-l3l
    @FirosFiros-l3l Місяць тому

    ഒരിക്കലും ആരും ഇനി അത് ചെയ്യില്ല ജനങ്ങൾ പൊട്ടന്മാർ അല്ല

  • @vyshak4654
    @vyshak4654 Місяць тому +9

    പുലിയാണ് അൻവർ സർ സത്യം വിളിച്ചു പറഞ്ഞാൽ.....

  • @sunilkumarv8179
    @sunilkumarv8179 Місяць тому

    Verygood അൻവർസാർ

  • @shajahanshajahan3624
    @shajahanshajahan3624 Місяць тому +10

    ഞാനും ഒര് കമ്യൂണിസ്റ്റ് അനുഭാവിയാണ് പക്ഷേ ഇപ്പോൾ ഒന്ന് ആലോചിക്കേണ്ടതുണ്ട് ഇപ്പോൾ പാർട്ടിയുടെ നിലനില്പ് മറന്ന് കൊണ്ട് കൊള്ളക്കാർക്ക് ഒപ്പം നിലനില്ക്കുന്നത് ശശിക്ക് അറിയാം ഇനി ശശിയുടെ ലൈഫിൽ ഈ അവസരം ഇനി കിട്ടില്ലെന്ന് ഒപ്പം പിണറായിയുടെ അവസരവും ഇങ്ങനെയാണെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിൽ ഇനി അധികാരത്തിൽ വരാനും മുഖ്യമന്ത്രിയുടെ ഈ നിലപാട് കാരണം എല്ലാം നഷ്ടപ്പെടും

  • @sainulabidparayil8759
    @sainulabidparayil8759 Місяць тому +2

    ഇദ്ദേഹം പറയുന്ന കാര്യങ്ങൾ വാസ്ഥവ മാണെങ്കിൽ തീർച്ചയായും പോലീസിലെയും രാഷ്ട്രീയത്തിലേയും ചില ഉന്നതർക്ക് ഇതിൽ വ്യക്തമായ പങ്കുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു !

    • @sunnymathew87
      @sunnymathew87 Місяць тому

      തിർശ്ചയായും

  • @sainulabidparayil8759
    @sainulabidparayil8759 Місяць тому +6

    അടുത്ത തിരഞ്ഞെടുപ്പിൽ അധികാരം കിട്ടില്ല എന്ന തിരിച്ചറിവ് ചിലർക്കെങ്കിലും തോന്നി തുടങ്ങി യോ ?

  • @govindannair3768
    @govindannair3768 Місяць тому +3

    ആരെങ്കിലുമൊക്കെ തെറ്റിദ്ധരിപ്പിച്ച് എന്തെങ്കിലുമൊക്കെ പറയുന്നത് ശരിയായി ധരിക്കുന്ന ഒരു ഉണ്ണാക്കൻ ആണോ പിണറായി വിജയൻ എന്നാണോ അൻവർ പറയുന്നത് എങ്കിൽ അത് കേരളത്തിന് തന്നെ വലിയ നാണക്കേട് ആണല്ലോ

  • @SureshKumar-xc8up
    @SureshKumar-xc8up Місяць тому +9

    Salute to your daring job for exposing the crimes

  • @koyamon3605
    @koyamon3605 Місяць тому

    കൊള്ള മുതല് കൈ പറ്റിയാൽ പിന്നെ സത്യം പറയാൻ കഴിയാതെ പോവും

  • @musafirdubai9708
    @musafirdubai9708 Місяць тому +8

    ഗംഭീരം തീകനൽ

  • @sreekumarcp4502
    @sreekumarcp4502 Місяць тому

    അൻവർക്ക പൊളിച്ചു

  • @krishnanraghavan9728
    @krishnanraghavan9728 Місяць тому +1

    ഒരു MLA നടത്തിയ പത്രസമ്മേളനത്തിനിടക്ക് ഒരു പരസ്യം തീരുകി കയറ്റി അതുവഴിയും റേറ്റിംഗ് കൂട്ടാൻ ശ്രമിച്ചത് ആർകെങ്കിലും മനസ്സിലായോ. ശേഷം ഈ പത്രസമ്മേളനവും...?

  • @unniyankuttypoolakkal192
    @unniyankuttypoolakkal192 Місяць тому +1

    അൻവർ സാഹിബ്‌ പറഞ്ഞത് കൊണ്ടാണ് കേരളം അറിഞ്ഞത് പിന്നെ എന്തിനാണ് സുജിത്ദാസിനെ suspend cm ചെയ്തത്

  • @JohonMj
    @JohonMj Місяць тому +2

    You best actor...2024😂😂

  • @sabualibeachhealthclub1873
    @sabualibeachhealthclub1873 Місяць тому +1

    അൻവർ 🔥

  • @moideenkuttymullappally2451
    @moideenkuttymullappally2451 Місяць тому

    അൻവരെ നിങ്ങളുടെ അഭ്യാർത്ഥന യുടെ കുറവാ

  • @muhammadsuhail2546
    @muhammadsuhail2546 Місяць тому +3

    ❤❤❤❤

  • @Kvraffi
    @Kvraffi Місяць тому +1

    വേലി തന്നെ വിളവ് തിന്നുന്ന കാലം 😢😢😢

  • @roslinmariya8662
    @roslinmariya8662 Місяць тому +1

    പിണറായി അൻവർ പോലീസ് മാഫിയ കൂട്ട് കെട്ട് 🎉

  • @saifudheenkoormath6047
    @saifudheenkoormath6047 Місяць тому

    💯👌🏻👌🏻🔥🔥

  • @salahudheenpfish6369
    @salahudheenpfish6369 Місяць тому +5

    സാദാരണക്കാരുടെ പടത്തലവൻ 🔥അൻവർ
    എല്ലാ രാഷ്ട്രീയപാർട്ടിക്കാരും നിശബ്ദരാണ്
    കാരണം എല്ലാവരും പോലീസിൽ നിന്ന് അവർക്ക് വേണ്ട കേസുകൾ ഒഴിവാക്കിയിട്ടുണ്ട്.

  • @OAbdurahimanMahima
    @OAbdurahimanMahima Місяць тому +1

    അൻവറെ - നമ്മുടെ നാട്ടിൽ ഖബറക്കാൻ10000 രൂപ ഒരു ബോഡിക്ക് ഇത്രയില്ലല്ലോ' പിന്നെ 1 മ്പോസിങ്ക്: 75,000 വരുമോ.

  • @balanvadukut4995
    @balanvadukut4995 Місяць тому

    അന്നം മുടക്കികൾ ഭരണം തട്ടിപ്പറിച്ചപ്പോൾ തന്നെ കേരളo വിലകയറ്റത്തിൽ ജനം നാണം കെട്ട് വിശന്നു വലയുമ്പോൾ റേഷൻ കാര്ഡിന്റെ കളർ നോക്കി പട്ടിണി പാവങ്ങളെ വിലയിരുത്തുന്നു

  • @abduraheem6605
    @abduraheem6605 Місяць тому +2

    ഇപ്പോൾ ബഹുമാനപെട്ട മുഖ്യമന്ത്രി ആവർത്തിക്കുന്ന അൻവർ ഒരാഴ്ച കഴിഞ്ഞാൽ അപമാനപ്പെട്ട മുഖ്യമന്ത്രി എന്ന് പറയും കാത്തിരുന്ന കാണാം

  • @nikhilmangalassery8307
    @nikhilmangalassery8307 Місяць тому +2

    കേരളത്തിലെ ഓൺലൈൻ, ഓഫ്‌ലൈൻ സഖാക്കളേ ഒന്നും കാണാൻ ഇല്ല..... അടിമകൾ ആണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു

  • @tomykabraham1007
    @tomykabraham1007 Місяць тому

    ഇവിടെ ഒരു പുഴുകുതിയ മാങ ഉണ്ട് നൊക്കുന്നൊ 😂😂😂

  • @Nahan-zv2fe
    @Nahan-zv2fe Місяць тому

    അൻവർ വ്യക്തമായ തെളിവുകളോടെ പറയുന്നത് പിണറായിക്ക് മനസ്സിലാകുന്നില്ലെങ്കിൽ, യഥാർത്ഥ കള്ളൻ ശശി യല്ല പിണറായിയും കുടുംബവും തന്നെ

  • @rasakwayanad3108
    @rasakwayanad3108 Місяць тому

    അനക് വിജയനെ പേടി ഉണ്ട് ?? അത് ഇപ്പോ മനസിലായി

  • @ashrafenu325
    @ashrafenu325 Місяць тому +4

    ഉണ്ണി എന്ന തട്ടാനും രെക്ഷ പെട്ടു 🤭cm സൂപ്പർ 🙏

  • @mohammedrafath3370
    @mohammedrafath3370 Місяць тому +2

    അമ്പു 😂😂😂

  • @wanderer132
    @wanderer132 Місяць тому +3

    ഒരു ബോഡി കുഴിച്ചിടാൻ 75000... അതാണ് എസ്റ്റിമേറ്റ്...എന്നിട്ട് എത്ര സത്യത്തിൽ ചിലവ് വന്നു എന്ന് കൂടി കമ്മികൾ പറയണം....

  • @abdulrasheedathavanad3210
    @abdulrasheedathavanad3210 Місяць тому +1

    mla യെ വെള്ളം കുടിപ്പിച്ചു എന്നൊന്നും എഴുതേണ്ട 😄

  • @arunimaabhii7753
    @arunimaabhii7753 Місяць тому

    ഒന്നും ജനങ്ങളെ സഹായിക്കുന്ന ജാതി അല്ല. എല്ലാം കട്ടുമുടിക്കൽ നാടകം...

  • @NasarPkd-o5n
    @NasarPkd-o5n Місяць тому

    അൻവർ കൊള്ളാം നല്ല നിലപാടu
    കുറച്ചു നാൾ കഴിയുമ്പോൾ മാ റ്റി parayurut

  • @shajahanthattarath4350
    @shajahanthattarath4350 Місяць тому

    You're great man. You are greate

  • @SOJESHT
    @SOJESHT Місяць тому

    അൻവർ കീ ജയ്

  • @freethinkar-r4i
    @freethinkar-r4i Місяць тому +3

    സത്യത്തിൽ കമ്മ്യൂണിസത്തിന്റെ പവർ ഇപ്പോഴാണ് ബോധ്യപ്പെട്ടത് പറഞ്ഞ് പറഞ്ഞ് വാ പോയ കോടാലി ആയല്ലോ അൻവറേ സ്വയ വിമർശനം നടത്തൂ

  • @mohammedalthaf7093
    @mohammedalthaf7093 Місяць тому +1

    pv anwar ❤

  • @junaidak9838
    @junaidak9838 Місяць тому +1

    P V Anwar 🔥🔥

  • @User8ztup
    @User8ztup Місяць тому +2

    എന്ന് ഒരു ചൊറിയൻ പുഴു

  • @koyakalleri2269
    @koyakalleri2269 Місяць тому +1

    നല്ല ആദരവോഡ് കൂടി സംസാരിച്ചു അൻവറിര് പക്ഷെ പിണറായി അങിനെ അല്ലാ സംസാരി ച്ചത് കരുതി ഇരുന്നാൽ നല്ലത് ഇൻ ന്നോവ കാത്തിരുന്നാൽ നല്ലത്

  • @ubaidubaid837
    @ubaidubaid837 Місяць тому

    Salute❤

  • @rasheedvly1213
    @rasheedvly1213 Місяць тому

    ഇന്ന് പഴയെ ആൾ അല്ല

  • @mohdiqbal8878
    @mohdiqbal8878 Місяць тому

    സത്യ സന്തത പുലർത്തുന്ന ആണത്തം പണമക്കആത nadakamaranu നമ്മുടെ നാടിനു awasiam

  • @AbdusalamSalam-e2z
    @AbdusalamSalam-e2z Місяць тому +1

    ഈ രൂപത്തിൽ പോയാൽഅതിക കാലം cpm കേരളത്തിൽ വാഴില്ല
    ബംഗാൾ, ത്രിപുര ഓർമ്മയിൽ ഉണ്ടാകണം
    പുഴു കുത്തുകളെ ഇനിയും സംരക്ഷിക്കുന്നെങ്കിൽ
    എന്തോ ഒരു പേടി ഉണ്ട്
    അത് കാലം തെളിയിക്കും

  • @satharp8152
    @satharp8152 Місяць тому

    👍👍

  • @sunnymathew87
    @sunnymathew87 Місяць тому

    ശശി ....ശശിയാകുമോ ?

  • @alleppeypalliative
    @alleppeypalliative Місяць тому

    PV അൻവർ മുഖ്യമന്ത്രിക്ക് പകരമോ?

  • @HabeebRahmanHBR
    @HabeebRahmanHBR Місяць тому

    അൻവർ ഇന്ന് എല്ലാം പറയുന്നു
    മാധ്യമ പ്രവർത്തകർ അതിന്റെ പുറകിൽ പോണം

  • @roymonyelavilayil2056
    @roymonyelavilayil2056 Місяць тому

    Anvr 👍 ❤️ 🙏

  • @husenhasen3471
    @husenhasen3471 Місяць тому +8

    ബഹുമാനപ്പെട്ട അൻവർ സാഹിബിന് അഭിനന്ദനങൾ,,,അദ്ദേഹത്തിൻ്റെ മുടി നാരിന് തൊടാൻ ആണ് ആയി ജയിച്ചവൻ ഈ കേരളത്തിൽ ജനിച്ചിട്ടില്ല....അദ്ദേഹം പാവപ്പെട്ടവരെ മുഴുവൻ സഹായിക്കുന്നവയാണ്

  • @jamshujamshad1258
    @jamshujamshad1258 Місяць тому

    Wow polichu ingalanu mla

  • @salamkp6080
    @salamkp6080 Місяць тому

    സിപിഎം കരനായ ഒരു അൻവർ സ്നേഹി

  • @babypaul9220
    @babypaul9220 Місяць тому

    താങ്കൾ കുറെ നാളായി പറയുന്നു "മുഖ്യ മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു" എന്ന്. തെറ്റിദ്ധരിപ്പിച്ചാൽ അപ്പാടെ വിഴുങ്ങുന്ന ആളാണോ മുഖ്യമന്ത്രി? അതുകൊണ്ടു നേരെ ചൊവ്വേ പറയു, മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് തന്നെ ഇതൊക്കെ ചെയ്യുന്നു എന്ന്....

  • @muhammedsalim9398
    @muhammedsalim9398 Місяць тому

    ഗതികേടേ നിന്റെ പേരോ പിവി? 😄

  • @Gameover-e4o
    @Gameover-e4o Місяць тому

    Anvar❤❤❤❤❤❤❤

  • @ashrafenu325
    @ashrafenu325 Місяць тому

    തെറ്റ് ധരിപ്പിക്കേണ്ട ആവശ്യം ഉണ്ടോ cm ന് 🙏എല്ലാം കടക്ക് പുറത്തു എല്ലാം ശരി ആക്കുന്ന cm അല്ലേ 😊

  • @Ramakrishnankapil
    @Ramakrishnankapil Місяць тому +2

    വെളുക്കാൻ തേച്ചത് പാണ്ടായി...
    😂

  • @AMMathew-rn6zn
    @AMMathew-rn6zn Місяць тому

    Anwar tells facts let us study

  • @anoop795
    @anoop795 Місяць тому +2

    ❤❤❤💪

  • @haleemasaidumohamed8688
    @haleemasaidumohamed8688 Місяць тому

    Mr Anwar❤❤❤❤❤

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Місяць тому

    Rss കാരന്റെ മനോവീര്യം തകരണം

  • @AbdulAzeez-v8w
    @AbdulAzeez-v8w Місяць тому +5

    CM കണ്ണ് തുറക്കണം. തന്നെ തലോടി പാട്ട് പാടി മയക്കി കിടത്തുന്ന ഉപജാപ സംഘത്തിന്റെ വലയിൽ മോഹാലസ്യപ്പെട്ട് കിടക്കുമ്പോൾ,
    പാർട്ടിയും, ഭരണവും നാറും
    ജാഗ്രതൈ👆

  • @baijubaiju3855
    @baijubaiju3855 Місяць тому

    ഒടുവിൽ ഇയാൾ അകത്തായാ....?

  • @aliashid4217
    @aliashid4217 Місяць тому

    Anwar 🔥🔥🔥💪

  • @shajiedavam6386
    @shajiedavam6386 Місяць тому

    അൻവർ നൂ,tp യുടെ അവസ്ഥ വരുമോ

  • @Gazagazwa
    @Gazagazwa Місяць тому

    End of Pinarayi CM.....,He is the CM....I believe end of the Sagau

  • @Bavamash
    @Bavamash Місяць тому

    ക ഴുത്തിന്പിടിച്ച് പുറത്തേക്കെറിഞ്ഞു.

  • @jazzmk1311
    @jazzmk1311 Місяць тому

    Tax kurachath kaaranam swarna kadathu nirthi. Atjinu shesham avarkkethire paranjitt enth cheyyaana

  • @abdulrasheedathavanad3210
    @abdulrasheedathavanad3210 Місяць тому

    ഏതാ ഈ തോമസുട്ടി 😄

  • @kasimhamza9863
    @kasimhamza9863 Місяць тому

    രാജാവ് നഗ്നനാണന്നു് പറയാന്‍ കോണ്‍ഗ്രസ്സ് പാമ്പര്യമുള്ള ഒരു അന്‍വര്‍ വേണ്ടിവന്നു. ഇതാണൊ കമ്മ്യൂണിസ്റ്റ് വിപ്ലവം? ഇത് ഭയമാണ്. അച്ചടക്കമെന്നു് പറഞ്ഞാല്‍ അടിമത്വമാകരുത്.
    ഒരു നാടും ജനങ്ങളും ആഗ്രഹിക്കുന്നതാണ് ശ്രീ അന്‍വര്‍ വിളിച്ചു പറയുന്നത്. പിണറായിയെ ഒരു കിം ജോങ്ങൊ, ക്സി ജിങ്ങൊ, പുട്ടിനൊ ആവാന്‍ അനുവദിക്കില്ല.
    താങ്കളുടെ പ്രവര്‍ത്തനത്തിനു് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍.

  • @JibinMathewMathew
    @JibinMathewMathew Місяць тому

    Motham narikal niyum ninte pinarayum.Vs Joy chettayi ninnal theerum ninte MLA jeevitham

  • @nisamahamed9609
    @nisamahamed9609 Місяць тому

    Keralathinte adutha PC 😂

  • @rileeshp7387
    @rileeshp7387 Місяць тому +1

    ഒരു പുഴുക്കുത്ത് മറ്റ് പുഴുക്കുത്തുകൾക്ക് എതിരെ പോരാടുന്നു

  • @sunipmathews2451
    @sunipmathews2451 Місяць тому

    Cm is supporting others it means some thing fishy.

  • @lalarts-gf8pp
    @lalarts-gf8pp Місяць тому

    😂😂😂

  • @chowalloormanojthomas7672
    @chowalloormanojthomas7672 Місяць тому

    അംബുക്ക 3G

  • @ShafiValappil-cf9wj
    @ShafiValappil-cf9wj Місяць тому

    Alibabayum 40 Kallanmarum(Pinarayum kallan policum)

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Місяць тому +1

    മൂലത്തിൽ കടത്തിയ സ്വർണ്ണം പോയ നിഷ്കു 😂😂😂😂😂😂😂😂😂രോദനം 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭☹️☹️☹️☹️

  • @lifeforever3589
    @lifeforever3589 Місяць тому +1

    mukhyan pottanano

  • @jabirkps
    @jabirkps Місяць тому +3

    Anwar ❤❤

  • @nisamahamed9609
    @nisamahamed9609 Місяць тому

    Ivananu piraanth aano
    😂😂😂

  • @skn1727
    @skn1727 Місяць тому +1

    പുഴുവായ തന്നെ കുറിച്ചു ഒന്നുമില്ല ല്ലേ 🤣🤣🤣

  • @anzar1340
    @anzar1340 Місяць тому

    Keraleeyarude cancer aayittulla etharam aalukale niyamathinu munnil konduvarunnathinu karanamakkunnavare nadhan thunakkatte.