വിദേശ വിദ്യാര്‍ത്ഥികള്‍ കുറയുന്നു മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുങ്ങുന്നു. l u k student visa

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 33

  • @reynolddcosta1267
    @reynolddcosta1267 2 місяці тому +4

    ബാങ്കിൽ 25 ലക്ഷത്തിൻ്റെ കടബാധ്യത ഉണ്ടാക്കാതിരിക്കുക ഏവർക്കും നല്ലത്

  • @thoughtvibesz
    @thoughtvibesz 2 місяці тому +6

    Uk യിലേക്ക് നേരിട്ട് ക്യാമ്പസ്‌ ഇന്റർവ്യൂ ചെയ്തു മറ്റു നാട്ടിൽനിന്നും ആളുകൾ വരുന്നുണ്ട്.

  • @thomasmenachery8780
    @thomasmenachery8780 2 місяці тому +1

    ഇ കുട്ടി നന്നായി വായിക്കുന്നു. പഴയ Doordharshan മോഡൽ.
    ഇപ്പോൾ അൽപ്പം പഞ്ചോടു കൂടി വേണം അവതരണം.
    ഉദാഹരണം :ഷാജൻ സ്കറിയ.

  • @user-us5cw2xx6v
    @user-us5cw2xx6v 2 місяці тому +3

    Veruthey adicho... ivide thozhilavasarngal kurayukayaanu.. health care sectoril mathrame jolikal ollu...tech sector thazhekkanu

  • @aleyammarenjiv7978
    @aleyammarenjiv7978 2 місяці тому +10

    What is the use? After studying there you have to come back . They won't give jobs

    • @Betelgeuse732
      @Betelgeuse732 2 місяці тому

      That is what is expected of students; complete ur studies and return . 😅😅😮😮😮

  • @benoyphilip9628
    @benoyphilip9628 2 місяці тому +7

    മോളെ മണിക്കുട്ടി നീ ആരുടെ കൈയിൽ നിന്നാണ് ഐസ് ക്രീം വാങ്ങിത്തിന്നത്. ഇതു പോലെ പാവങ്ങളെ പറ്റിക്കാൻ വാർത്ത ഈ അവസരത്തിൽ കൊടുക്കുന്നത്.

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 місяці тому

      മണിക്കുട്ടിയോ ഇവളോ 😮😮

  • @rejiomrejiom4809
    @rejiomrejiom4809 2 місяці тому +2

    വിദ്യാഭ്യാസ കച്ചവടം, വിദ്യാർത്ഥികളെ ചൂക്ഷണം ചെയ്യുന്നു

  • @dorado-x6o
    @dorado-x6o 2 місяці тому +6

    പഠിത്തം അവിടെ നികട്ടെ പഠിച്ചു കഴിഞ്ഞു ജോലി ഉണ്ടാകുമോ അത് ആദ്യം പറ???? അത് മാത്രം അല്ല അവിടെ പഠിച്ച സർട്ടിഫിക്കറ്റ് ഇന്ത്യയിൽ ജോലി ചെയ്യാൻ പറ്റുമോ valid ആണോ (എനിക്ക് അറിയില്ല അറിയാത്തത് കൊണ്ടാണ് ചോദിച്ചത്)പഠിത്തം എവിടുന്ന് പഠിച്ചാലും ജോലി കിട്ടണ്ടവന് കിട്ടും🤷🤷🤷 ജോബ് വിസക്ക് പോവുന്നവർ സാലറി ലക്ഷങ്ങൾ ഉണ്ടാവും എന്നെല്ലാം ഏജൻസി പറയും😥😥 അവർക്ക് നമ്മുടെ ലൈഫ് അല്ല മറിച്ച് നമ്മുടെ കയ്യിൽ ഉള്ള പണം ആണ് ആവശ്യം😢😢😢 അവിടുത്തെ ചിലവ് കാര്യങ്ങള് എല്ലാം കഴിഞ്ഞ് നമ്മുടെ കയ്യിൽ ബാലൻസ് എത്ര ഉണ്ടാവും എന്നെല്ലാം ശേരിക്ക് നോക്കീട്ട് പോവുക ചെന്ന് ആരും കുടുങ്ങരുത് അത്രേ പറയുന്നുള്ളൂ🤷🤷🤷🤷

    • @ushakumariag9254
      @ushakumariag9254 2 місяці тому +1

      Uk ile certificate india yil valid alla

    • @VivekVivu-rx9hp
      @VivekVivu-rx9hp 2 місяці тому

      ​@@ushakumariag9254എന്ന് ആരു പറഞ്ഞു valid ആണ്

  • @RameshKumarrs-nv1qk
    @RameshKumarrs-nv1qk 2 місяці тому

    Is ther any chance for mba hr in uk...i love to migrate to uk ..i think it is better to live uk than india .. Thiruvananthapuram Kerala

  • @babuchacko8796
    @babuchacko8796 2 місяці тому +2

    Sound തീരെ കുറ്റവാണ്

  • @traderbestc2099
    @traderbestc2099 2 місяці тому +2

    പെരുമ്പാവൂരിലെ ബംഗാളികളെ എങ്ങനെയാണ് നമ്മൾ കാണുന്നത് അതുപോലെയാണ് ഇന്ത്യക്കാരെ കാണുന്നത്

  • @West2WesternGhats
    @West2WesternGhats 2 місяці тому +1

    അതെ, അവിടെ മലയാളികൾക്ക് പേടി കാരണം പുറത്തിറങ്ങി നടക്കാൻ വയ്യ...

    • @anittathankachan2849
      @anittathankachan2849 2 місяці тому +2

      Athok veruthe anu

    • @West2WesternGhats
      @West2WesternGhats 2 місяці тому

      @@anittathankachan2849 ഇന്നലെവരെ വിളിച്ച് പറഞ്ഞ കാര്യമാണ് ഈ പറയുന്നത്...

  • @dxtr-e8m
    @dxtr-e8m 2 місяці тому +9

    സുഹൃത്തുക്കളെ ദയവു ചെയ്തു യുകെ യിൽ പോവല്ലേ... 🙁,, എന്റെ കൂട്ടുകാരനെ ഇതിനിടെ വീട്ടിക്കയറി ഭീഷണിപ്പെടുത്തി പണവും, ഫോണും എല്ലാം ക്രിമിനൽസ് അടിച്ചുമാറ്റി കൊണ്ട് പോയി... എന്നിട്ട് അവനു അങ്ങോട്ട് കാശ് അയച്ചു കൊടുക്കുകയാണ് ഉണ്ടായത്.. യുകെ ഒക്കെ നശിച്ചു 🥴,,പോലീസിൽ കംപ്ലൈന്റ് ചെയ്തിട്ട് ഒരു റെസ്പോൺസും ഇല്ല.പറ്റുമെങ്കിൽ ജപ്പാൻ, ലക്സംബെർഗ്, ഫിൻലാൻഡ്, എന്നീ രാജ്യങ്ങൾ തിരഞ്ഞെടുക്കുക

    • @cj-sf5st
      @cj-sf5st 2 місяці тому +2

      ജിഹാദിസ് ദേ ആരെന്റ്റ് ബ്രിട്സ്

    • @thomasitty1515
      @thomasitty1515 2 місяці тому +2

      ഫിൻലാന്റ്നെ നശിപ്പിക്കാതെടോ.

    • @dxtr-e8m
      @dxtr-e8m 2 місяці тому

      @@cj-sf5st കൂടുതലും ബ്ലാക്സ് ആണ്. നൈജീരിയൻസ്

    • @dxtr-e8m
      @dxtr-e8m 2 місяці тому

      @@thomasitty1515 ഒരു ഇൻഫർമേഷൻ കൊടുത്തതാണ് ബ്രോ,,

    • @cj-sf5st
      @cj-sf5st 2 місяці тому

      @@dxtr-e8m ഐ കനൗ

  • @sureshp8728
    @sureshp8728 2 місяці тому

    പൊട്ടത്തരം വിളമ്പാതെ എല്ലാം തീർന്നു. അവിടെ MBA കാർ ആണ് ഹോട്ടലിൽ ഭക്ഷണം വിളമ്പുംന്നത്. Recession നിലേക്ക് പോയാൽ എല്ലാം തീർന്നു. ജിഡിപി യുടെ 95% കടമ്ടുത്തു തെണ്ടുന്ന രാജ്യത്ത് നിന്നും ഒന്നും പ്രതീക്ഷിക്കരുന്നത് 😅