ഷുക്കൂറിനെ അനുനയിപ്പിച്ച് സിപിഎം; എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാനെത്തി | Palakkad | CPM

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 63

  • @eagles8971
    @eagles8971 3 години тому +30

    ഭീശണി പെടുത്തി കൊണ്ടുവന്നു😢😢52.🔪🔪🔪🔪😢

    • @nxpro4443
      @nxpro4443 2 години тому +1

      മാഷാ അല്ലാഹ് 😂😂

  • @shanuuzsanuu7770
    @shanuuzsanuu7770 2 години тому +6

    വധഭീഷണി മുഴക്കി കാണും

  • @sulaimanpalayi9473
    @sulaimanpalayi9473 Годину тому +2

    കൃഷ്ണദാസ് പറഞ്ഞത് നിങ്ങളുടെ അവസ്ഥക്ക് അർഹിക്കുന്ന മറുപടിയാണ്

  • @manoj177252
    @manoj177252 3 години тому +19

    Shokkor ശരിക്കും ഒരു പാവമാണ് ഇല്ലേ കരയില്ല. ഭീഷണി പേടിച്ചു ഒന്നിച്ചു പോയതാകും.

  • @ChandranThurayattil
    @ChandranThurayattil 3 години тому +9

    മാഷാ അള്ളാ എന്നു പേടിച്ച് ആണ്

  • @maaboobacker229
    @maaboobacker229 3 години тому +15

    ഇലക്ഷൻ കഴിയുമ്പോൾ തരം താഴ്ത്തും,,, അപ്പൊ പിന്നെ കരഞ്ഞുകാണിക്കരുത്,,,,, ഒരുകാര്യത്തിൽ സന്തോഷിക്കാം,,, 51 വെട്ടിൽനിന്നും രക്ഷപെട്ടു,,,, നന്നായിരിക്കട്ടെ 👏👏👏👏

    • @nxpro4443
      @nxpro4443 2 години тому +1

      ശരിയാ 😂😂😂

    • @AbubakkarSiddiq-e5j
      @AbubakkarSiddiq-e5j 18 секунд тому

      അവൻ ശർദിചത്.അവൻ തന്നെ വീണ്ടും തിനനു

  • @josepaul233
    @josepaul233 3 години тому +4

    51 വെട്ട് വേണൊ എന്ന് ചോദിച്ചു കാണും.

  • @moncyp.a3001
    @moncyp.a3001 3 години тому +4

    കുട്ടിസൈന്യത്തെ വെച്ച് തീർത്തു കളയും എന്നു പറഞ്ഞുകാണും,,..

  • @SubairMa-y5s
    @SubairMa-y5s 3 години тому +5

    തിരഞ്ഞാടുപ്പു കഴിഞ്ഞാൽ കാണാം സുക്കുറിന്റെ അവസ്‌ഥ

  • @thomasaniyankunju9509
    @thomasaniyankunju9509 2 години тому +2

    മാധ്യമങ്ങൾക്ക് ഇതുതന്നെ കിട്ടണം. എത്ര കിട്ടിയാലും താങ്ങി നടക്കുന്ന ഉളുപ്പില്ലാത്തവഗ്ഗം കടക്ക് പുറത്ത് ഞങ്ങടെ ഛിന്നം ധാർഷ്ട്രം

  • @mohandaskallammakkel7501
    @mohandaskallammakkel7501 Годину тому +2

    അവസാനം പാവത്തിന് ADM ൻ്റെ ഗതി ഉണ്ടാക്കരുതേ സഖാക്കന്മാരേ

  • @Kinvus
    @Kinvus 3 години тому +7

    റൗഡി കിച്ചണദാസും ഉണ്ടല്ലോ😂

  • @kkr3555
    @kkr3555 3 години тому +3

    പാർട്ടിയെ സ്നേഹിക്കുന്നശുക്കൂർ

  • @manojgeorge3927
    @manojgeorge3927 3 години тому +7

    ആണുങ്ങൾ ആയാൽ വാക്കിന് വില വേണം😂😂😂

  • @naseebkurukkoli2166
    @naseebkurukkoli2166 3 години тому +5

    വീണ്ടും വീണ്ടും അപമാനിക്കുന്നു

  • @moncyp.a3001
    @moncyp.a3001 3 години тому +2

    ഇവരിൽനിന്നും ഇതിൽകൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട,,, അയാളുടെ അന്തസ്സ്,,..

  • @shajimathew1896
    @shajimathew1896 2 години тому

    ശിവാദസമേനോന്റെ ദേഹത്തുനിന്ന് രക്തം തുടെച്ചെടുത്തു തന്റെ ദേഹത്തു പുരട്ടിയ ദൃശ്യങ്ങൾ പണ്ട് മാധ്യമങ്ങളിൽ വന്ന കാഴ്ച ഇപ്പോളും ഓർമയിലുണ്ട്. ഈ കൃഷ്ണദാസിന്റെ ഇന്നത്തെ പെരുമാറ്റവും വാക്കുകളും മതി ഒരു പതിനായിരം ഓട്ടു സാരിന്നു നഷ്ടപെടുവാൻ.

  • @pillairc9428
    @pillairc9428 Годину тому +1

    പിണറായിയും, കൃഷ്ണദാസും ഒരേ നുഗത്തിൽ കെട്ടാവുന്ന ഉരുക്കൾ.

  • @rajupyleepalatty
    @rajupyleepalatty Годину тому

    ഒത്തില്ല ഒത്തില്ല കാര്യം ഇതാണ്. ഷുക്കൂർ മുൻസിപ്പൽ കൗൺസിലറും ലോക്കൽ സിക്രട്ടറിയുമായിരുന്നു. കഴിഞ്ഞ സമ്മേളനത്തിൽ അയാൾ സിക്രട്ടറിയല്ലാതായി. പുതിയ ലോക്കൽ നേതൃത്വവുമായി നിരന്തരം കലഹിച്ചു സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഇത്ര ദിവസമായിട്ടും അയാളുടെ വീടിരിക്കുന്ന ഭാഗത്ത് ഒരു പോസ്റ്റർ പോലും വന്നിരുന്നില്ല. ജില്ലാ സിക്രട്ടറി പങ്കെടുത്ത ലോക്കൽ അവലോകത്തിൽ ഇത് ചിലർ ഉന്നയിക്കുകയും കനത്ത വിമർശനം കേൾക്കേണ്ടിവരികയും ചെയ്തു. അതോടെ മാനസികമായി വിഷമിച്ച് വൈകാരികമായി പ്രതികരിക്കുകയും ചെയ്തു. ഇലക്ഷൻ കാലത്ത് എല്ലാം പാർട്ടിയംഗങ്ങളും എന്ത് ചെയ്തുവെന്ന് പരിശോധിക്കും. ഷുക്കൂർ ലോക്കൽ സിക്രട്ടറിയായപ്പോഴും ബോധപൂർവമായ ലാപ്സിന് അംഗങ്ങളെ വിമർശിച്ചിട്ടുണ്ടാവും. നേരത്തെ കൗൺസിലറും സിക്രട്ടറിയുമായി ഗ്ളാമറിൽ നിന്ന ഷുക്കൂറിന് ഇന്ന് അത്തരം പദവികൾ ഇല്ലാത്തത് വിഷമിപ്പിക്കുന്ന കാര്യമാകണം. പലപ്പോഴും കലഹിക്കുന്ന മനുഷ്യനെന്ന് പറഞ്ഞത് അതുകൊണ്ടാവണം. പാർട്ടിയിൽ നിൽക്കാൻ പറ്റിയില്ലെങ്കിൽ പുറത്ത് പോകുന്നതാണ് നല്ലത്. നിലപാടുകൾ ഇരുമ്പുലക്കയല്ല എന്നും ലൈംലൈറ്റിൽ നിൽക്കാനും പറ്റില്ല.

  • @alikunjumuhammed5148
    @alikunjumuhammed5148 Годину тому

    ശരിക്ക് പറയണില്ല സിപിഎം നല്ലൊരു പാർട്ടിക്കാരാണ് നല്ലൊരു പാവപ്പെട്ടവരെ സംരക്ഷകരാണ് എന്ന അവകാശപ്പെടുന്ന ഇവരെന്താ ചെയ്യേണ്ടത് ഈ പാലക്കാട് ജില്ലാ സെക്രട്ടറിയാ ആസ്ഥാനത്തുനിന്ന് മാറ്റി നിർത്തേണ്ട ഇതേ പിണറായിയും കണക്ക് എല്ലാ ജില്ലാ സെക്രട്ടറിമാരും കണക്ക് ഒരു കേസ് ചോദിക്കട്ടെ ഇവിടുത്തെ പാവപ്പെട്ടവരെ നിങ്ങൾക്ക് വോട്ട് ചെയ്യുന്നേ ആ പാവപ്പെട്ടവരെക്കൊന്നും ഓർക്കാൻ നിങ്ങൾക്ക് സമയമുണ്ടോ സഖാക്കളെ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 20 хвилин тому

    ഒരു വർഷത്തെ ന്യൂനപക്ഷ സംരക്ഷകർ എന്ന് പറയുകയും പക്ഷേ ന്യൂനപക്ഷക്കാരെ ഒതുക്കുകയും ചെയ്യുകയാണ് സിപിഎം

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 21 хвилина тому

    പാർട്ടിയുടെ ദുരവസ്ഥയ്ക്ക് കാരണം ഇതാണ്

  • @NavasBabu-z6m
    @NavasBabu-z6m Годину тому

    മനുഷ്യനാണ്‌യെങ്കിൽ കുറച്ച് ഉള്ളുപ്പ് വേണം അത് ഇല്ലത്താവരെ എന്ത് പറയാൻ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 22 хвилини тому

    ഒരു സമയത്ത് ബംഗാൾ നേതാക്കൾ കാണിച്ചത്

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 21 хвилина тому

    ബംഗാളിലെ നേതാക്കളുടെ രാഷ്ട്രീയമാണ്

  • @krishnanko3474
    @krishnanko3474 2 години тому

    വധ ഭീഷണിഒന്നും ഇല്ല കെട്ടോ.

  • @raghavankk2813
    @raghavankk2813 3 години тому

    കൃഷ്ണദാസ് നന്നആയിട്ടുണ്ട്. നിങ്ങൾക് അത് വേണം

  • @manoj177252
    @manoj177252 3 години тому +1

    നട്ടെല്ലില്ലാത്ത മാപ്രകൾ ഒരാളൊഴിച് ആരും മിണ്ടുന്നില്ലല്ലോ

    • @sasikumarmr2625
      @sasikumarmr2625 2 години тому

      Cpm നേതാവിന്റെ സംസ്കാരം മനസിലായോ

  • @raghavankk2813
    @raghavankk2813 3 години тому

    കൃഷ്ണദാസ് nannayittund🥰. അതർഹിക്കുന്നു 😅 9:14

  • @munshirvv6632
    @munshirvv6632 3 години тому

    വിവരമില്ലാത്ത കൃഷ്‌ദാസ്

  • @meenakshikailass1754
    @meenakshikailass1754 2 години тому

    പ്രതി എവടെ? ജില്ല സെക്രട്ടറി

  • @salam7114
    @salam7114 3 години тому

    ഷുക്കൂറ് സുന്ദരനാണ്
    തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കാണാം കാര്യങ്ങൾ
    പരാജയപ്പെട്ടാൽ മുഴുവൻ ഉത്തരവാദിത്വവും ഷുക്കൂറിൻ്റെ ചുമലിൽ

  • @kumarvarod8004
    @kumarvarod8004 3 години тому

    രാവിലെ തട്ടി കൊണ്ടു പോയോ??

  • @Jayanthi-wp2ne
    @Jayanthi-wp2ne 2 години тому

    T p chandra shekarante anubhavam ormipichukanum

  • @ArshadKorangath
    @ArshadKorangath 2 години тому +1

    ശുക്കുറേ പൊട്ടിക്കരഞ്ഞത് എന്തിന് ഉളുപ്പുണ്ടോ താങ്കൾക്ക്. മറ്റു പാർട്ടിയിൽ പോയില്ലെങ്കിലും അതിലേക്ക് വീണ്ടും പോയത് താങ്കൾക്ക് ഉളുപ്പില്ലാത്തത് കൊണ്ടാണ്.

  • @AjasEdamon
    @AjasEdamon Годину тому

    ഷുക്കൂർ സഖാവിന്റെ വീടിനു കാവൽ നിന്ന കോൺഗ്രസ്‌ എവിടെ 😁😁😁

  • @manoharanchalil9064
    @manoharanchalil9064 3 години тому

    മുൻപെ ത്തെ രക്തം വാരി തേച്ച Video ഒന്ന് കാണിക്കാമോ

  • @alikunjumuhammed5148
    @alikunjumuhammed5148 Годину тому

    ഇതുവരെ ഷുക്കൂർ സഖാവിന്റെ മാത്രം പ്രശ്നമല്ല 😊

  • @FasaluFasalutk
    @FasaluFasalutk 3 години тому

    മാപ്രകൾ 😂😂

  • @sivadasanp3062
    @sivadasanp3062 3 години тому +1

    കൃഷ്ണദാസിന്റെ വാക്കുകൾ 100% ശരി. മാധ്യമ പ്രവർത്തകരെന്നാൽ എല്ലാറ്റിനും മേലെ എന്ന ധാരണ മാ: പ്ര കൾ തിരുത്താൻ കൃഷ്ണദാസിന്റെ പ്രതികരണം ഇടയാകട്ടെ

    • @jobinjoseph5204
      @jobinjoseph5204 3 години тому +1

      ആ പ്രതികരണം കൊണ്ട് സരിന്റെ ജയം ഉറപ്പിച്ചു

    • @Kinvus
      @Kinvus 3 години тому +1

      ​@@jobinjoseph5204ഹേമ്മേ😂😂😂

  • @lohithakshank7595
    @lohithakshank7595 3 години тому

    51 വെട്ട് അതാ

  • @kiranwedsvidya755
    @kiranwedsvidya755 2 години тому

    😂😂😂😂😂😂

  • @vinodsreedharan9296
    @vinodsreedharan9296 3 години тому

    കൃഷ്ണദാസ് പറഞ്ഞതാണ് ശരി..... മാപ്രകൾ അങ്ങനെ തന്നെയാണ്..... 😂

  • @shamsuassu1889
    @shamsuassu1889 Годину тому

    ഇന്നോവ ഓർമിപ്പിച്ചിട്ടുണ്ടാകും