Aa Yathrayil 363 | Vijayan_Mohana Part 2 | Safari TV

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 89

  • @vineethkumar4394
    @vineethkumar4394 4 роки тому +52

    ആഹാ... ഗംഭീര സെലക്ഷൻ...
    യാത്രകളെപ്പറ്റി പറയാൻ വളരെയധികം അർഹർ തന്നെയാണ് ഇവർ...
    salute Safari Team....

  • @rejiparapoikal9553
    @rejiparapoikal9553 4 роки тому +23

    സത്യസന്ധമായ വിവരണം. ദൈവം രണ്ടുപേരെയും ഇനിയുമേറെ യാത്രകൾക്ക് പ്രാപ്തരാക്കട്ടെ ...

  • @sinoj27moonjely
    @sinoj27moonjely 3 роки тому +1

    എന്തിനേറേ പറയാൻ: വലിയ ഹൃദയമുള്ള മഹാന്മാരായ രണ്ട് മനുഷ്യർ: ഒരുപാട് സ്നേഹവും ബഹുമാനവും❤️❤️❤️❤️

  • @parvathynair9236
    @parvathynair9236 3 роки тому +2

    ന്റെ അപ്പൂപ്പനും അമ്മുമ്മേക്കും ഇരുന്ന് പണ്ടത്തെ കഥ പറഞ് തരുന്നത് പോലെ തോന്നുന്നു 😇😘😘

  • @akhilpvm
    @akhilpvm 4 роки тому +9

    *പ്രേമത്തിന് മാത്രമല്ലാ,, ഒരു സഞ്ചാരിക്കും പ്രായമോ പരിധികളോ ഒന്നും പ്രശ്നമല്ല എന്ന് തെളിയിച്ച വ്യക്തിത്വങ്ങൾ* 🤗😍
    akcta

  • @dixonmarcel5985
    @dixonmarcel5985 4 роки тому +35

    നമ്മൾ മാത്രമാണ് അടുത്തതലമുറയ്ക്കുവേണ്ടി ജീവിതം ഹോമിക്കുന്നത്..സ്വയംജീവിതമാസ്വതിക്കുന്ന എത്രപേർ നമുക്കിടയിലുണ്ട്???

    • @TonyCyclingVlogger
      @TonyCyclingVlogger 3 роки тому

      ആരൊക്കെയാണ് നമ്മൾ 😂

  • @deepeshsankar505
    @deepeshsankar505 4 роки тому +5

    ചേട്ടനും ചേച്ചിക്കും എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു..🙏🙏🙏
    ആത്മാർത്ഥമായി ആഗ്രഹിച്ചാൽ നടക്കാത്തതായി ഒന്നുമില്ല...
    അതിന് നിഷ്കളങ്കമായ ഒരു ഹൃദയവും, മറ്റുള്ളവരെ ആത്മാർഥമായി സ്നേഹിക്കാൻ ഒരു മനസ്സും ഉണ്ടാവണം എന്ന് മാത്രം...

  • @SJentertainment06
    @SJentertainment06 4 роки тому +24

    രാവിലെ ജോലിക്ക് പോകും തിരിച്ചു വരും കിട്ടുന്ന കാശ് ബാങ്ക് കര് കൊണ്ടുപോകും കൂടി വെച്ചാലും ഓരോ അവിശങ്ങൾ എങ്ങനും പോകാം എന്ന് വെച്ച് ഇറങ്ങിയാൽ ചത്തു പോകും എന്ന് പറഞ്ഞു ബായപെടുതൽ മിക്കവാറും എല്ലാവരുടെയും ജീവിതം ഇങ്ങനെ ഒക്കെ ആണ് /// ഇങ്ങനെ ഒക്കെ ഉള്ള കാലത്ത് ഇത്രയം രാജ്യം ചുറ്റിയ ഇവരെ സമ്മതിക്കതെ വയ്യാ

  • @santhoshprabhus
    @santhoshprabhus 4 роки тому +12

    A devout Hindu and see how he talks about Christ with so much reverence. That is Kerala for you. And i hope it remains the same for ever. !

    • @DZ-lw4po
      @DZ-lw4po 3 роки тому +4

      Only a hindu will talk like that..can you expect any other community to talk abt hindu gods with so much respect....that's the difference..hindus still think secular..all other communities think communal..

    • @santhoshprabhus
      @santhoshprabhus 3 роки тому +4

      @@DZ-lw4po I be never seen anyone talking rubbish about any religion for that matter here. And even if others are not the same as you. Thats how the world is. There are ppl who are lesser educated or plain evil .which is why there is theft rape etc.just because there are rapist will you also become one ? So what matters is you. What others do is will not define you. Should not define you.

    • @DZ-lw4po
      @DZ-lw4po 3 роки тому

      @@santhoshprabhus haha 😂😂 u must be an alien and living in space..

    • @santhoshprabhus
      @santhoshprabhus 3 роки тому +2

      @@DZ-lw4po where so u live ?

    • @midhunkumar6023
      @midhunkumar6023 3 роки тому

      Kerala ❤️

  • @the_oblivion_
    @the_oblivion_ 4 роки тому +4

    വായനയിലൂടെ അദ്ദേഹം ആർജിച്ച അറിവ് ഓരോ വാക്കിലും പ്രകടം❤️

  • @SaltMangoTreevlogs
    @SaltMangoTreevlogs 4 роки тому +12

    Salute Safari team . They are well deserved ❤️

  • @prasanthmadhavan6367
    @prasanthmadhavan6367 4 роки тому +6

    Another level of Inspiration

  • @rejiparapoikal9553
    @rejiparapoikal9553 4 роки тому +8

    You are the best couples 👍

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 3 роки тому +2

    Travel Legend Vijayan 🌹🌹RIP

  • @oruaanakatha
    @oruaanakatha 4 роки тому +3

    nice to see them here .. i was a regular visitor at thr shop when i was working near kadavanthara :)

  • @SureshBabu-ed2gx
    @SureshBabu-ed2gx 3 роки тому

    യാത്ര ഹരം അയവർക്കു ഇവർ ഒരു പ്രജോദനം ആണ് അവരെ നമിക്കുന്നു

  • @MAN-bq2io
    @MAN-bq2io 4 роки тому +7

    സന്തോഷ് സാർ, ഇവരെ എവിടേലും സ്പോൺസർ ചെയ്ത് കൊണ്ടുപോകണം....

  • @seena1657
    @seena1657 3 роки тому

    ഒന്നു കാണണം ഒരുപാട് ആഗ്രഹിച്ചിരുന്നു... ഇങ്ങനെ കാണേണ്ടി വന്നതിൽ വേദന തോന്നി

  • @josephjustine964
    @josephjustine964 4 роки тому +13

    ഇനി എറണാകുളത്ത് വരുമ്പോൾ നിങ്ങളുടെ കൂടെ നിങ്ങളുടെ ചായ കടയിൽ നിന്നും പരിപ്പുവട കഴിക്ക ണം.

  • @SPDRAO123
    @SPDRAO123 2 роки тому

    thanks to @mahindra group for sponsoring their tour to Australia. 😍😍

  • @arunbose1141
    @arunbose1141 4 роки тому +3

    Oru 3, 4 part akamayirunnu, bcz gud genuine description.

  • @ranjithp118
    @ranjithp118 4 роки тому +1

    Thanks safari for bringing this lovely couple

  • @myroyslmyfamily7087
    @myroyslmyfamily7087 4 роки тому +1

    അഭിനന്ദനങ്ങൾ

  • @arunbose1141
    @arunbose1141 4 роки тому +1

    This is what separates SAFARI frm others

  • @shameervakkulangara9477
    @shameervakkulangara9477 4 роки тому +8

    Frist njan

  • @amaljoy3604
    @amaljoy3604 4 роки тому +5

    Massss

  • @elisabettai2053
    @elisabettai2053 3 роки тому

    Their strategy to get visa is unique♥️

  • @sujith9435
    @sujith9435 3 роки тому +1

    💔 RIP 💔

  • @maheshnambidi
    @maheshnambidi 4 роки тому +2

    Real hero

  • @sisrudhsivakumar1925
    @sisrudhsivakumar1925 3 роки тому +1

    Rest in peace

  • @Augci
    @Augci 3 роки тому

    ഓർമ്മകൾ ❤️

  • @sanfras1
    @sanfras1 4 роки тому

    If we need to plan Egypt travel which is the travel agency cheap and best u suggest

  • @SureshBabu-ed2gx
    @SureshBabu-ed2gx 3 роки тому

    വിജയൻ ചേട്ടൻ സന്തോഷ് കുളങ്ങരയെ പോലെ പഠിച്ച ആണ് പോകുന്നത്

  • @soorajsasindren8827
    @soorajsasindren8827 4 роки тому

    Innocence level❣

  • @princeambattukuriakose3240
    @princeambattukuriakose3240 4 роки тому +1

    എല്ലാ ഭഗവങ്ങളും

  • @shajikn1645
    @shajikn1645 3 роки тому

    ഒരു വിശുദ്ധ നാട് യാത്രയിൽ അർദ്ധരാത്രിയിൽ റോഡിൽ ഇറങ്ങി. റോഡ് വിജനം ഒറ്റ വാഹനം പോലും റോഡിൽ ഇല്ല. പക്ഷേ സിഗ്നൽ വിളക്കുകൾ പ്രവൃത്തിക്കുന്നുണ്ട്. ഒരു ഹമ്മർ ജീപ്പ് ചീറിപ്പാഞ്ഞു വരുന്നു.... സിഗ്നൽ ചുവപ്പാകുന്നു... ജീപ്പ് അവിടെ നിന്നു. മിനിറ്റുകൾക്ക് ശേഷം പച്ച വന്നപ്പോൾ വീണ്ടും പാഞ്ഞുപോയി. ഞാൻ അറിയാതെ നമ്മുടെ നാടിനെ ഓർത്തു പോയി. പിന്നീട് അറിഞ്ഞു ട്രാഫിക് ലംഖിച്ചു പാഞ്ഞു പോയാൽ അവിടെ വെടിയുണ്ട ഉറപ്പ്..

  • @ArunS-mc5vp
    @ArunS-mc5vp 4 роки тому

    supr.....

  • @ajmaljalal8379
    @ajmaljalal8379 3 роки тому +1

    ♥️♥️♥️🙏🏻

  • @Thrissurhomepaintingservice
    @Thrissurhomepaintingservice 4 роки тому

    സൂപ്പർ

  • @unnikrishnansuper2630
    @unnikrishnansuper2630 4 роки тому

    Very good

  • @prasanthkarippamadam8646
    @prasanthkarippamadam8646 4 роки тому +2

    Part 2 കൊണ്ട് നിർത്തിയോ? ☹️

  • @nikhilniku4663
    @nikhilniku4663 3 роки тому

    🙏🏻

  • @pearlheartful
    @pearlheartful 3 роки тому

    Rest in peace ❤️

  • @umeshs3740
    @umeshs3740 3 роки тому

    🌹

  • @shaibukoyoli5231
    @shaibukoyoli5231 4 роки тому +3

    Eppoyaanavo evide vannitt ithu pole Onnu samsaarikkan pattuka

  • @madhusudhanank4661
    @madhusudhanank4661 4 роки тому

    big salute to sir

  • @bindusajeevan4945
    @bindusajeevan4945 4 роки тому +1

    ❤️❤️🙏🙏🙏🙏

  • @prasadvalappil6094
    @prasadvalappil6094 3 роки тому

    RIP ❤

  • @abooafsalabooafsal2907
    @abooafsalabooafsal2907 4 роки тому +12

    എന്നാണാവോ സഫാരി ചാനലിൽ എനിക്ക് ഫസ്റ്റ് ലൈക് & കമന്റ് ഇടാൻ സാധിക്കുക.. 😔

  • @parvathynair9236
    @parvathynair9236 3 роки тому +1

    പാവം ഈ അമ്മുമ്മ തനിച്ചായല്ലോ 😢😢

  • @mpradeepan5547
    @mpradeepan5547 3 роки тому

    എറണാകുളത്തു എവിടെയാണ് ഈ ഹോട്ടൽ

  • @gopakumar9211
    @gopakumar9211 4 роки тому

    Super

  • @Ash7001
    @Ash7001 3 роки тому

  • @vipinns6273
    @vipinns6273 4 роки тому

    😍😍

  • @krnk1533
    @krnk1533 4 роки тому

    I stayed in uae for last 15 years never went to rush inn hotel...😂😂😂😂😂

  • @naseefmk94
    @naseefmk94 4 роки тому

    🥰🥰🥰🥰

  • @abina1984
    @abina1984 3 роки тому

    🥰

  • @greenrich9818
    @greenrich9818 3 роки тому

    Rip .....

  • @a.m.5688
    @a.m.5688 4 роки тому +7

    JESUS CHRIST almighty loves you 💐✝️🙏

    • @jtonyj008
      @jtonyj008 4 роки тому

      Ambika Nair nala visham anelo

    • @jtonyj008
      @jtonyj008 4 роки тому +1

      Ambika Nair thats why I called ur poison ☠️

    • @a.m.5688
      @a.m.5688 4 роки тому

      Very Very loving couples 💐

    • @SamJoeMathew
      @SamJoeMathew 4 роки тому

      @Ambika Nair
      Please don't comment like an idiot, first you study then coment.

    • @SamJoeMathew
      @SamJoeMathew 4 роки тому

      @Ambika Nair
      പച്ച ചാണകം..... തലയിൽ... സിരകളിൽ ഗോമൂത്രം.. ഇങ്ങനെ പറയൂ, ചിന്തിക്കൂ...

  • @unni490
    @unni490 4 роки тому +3

    നിഷ്കളങ്കമായ പെരുമാറ്റം

  • @abymathew6907
    @abymathew6907 4 роки тому

    👍

  • @alappuzha9
    @alappuzha9 4 роки тому +2

    ഞാൻ ഇവിടെ ഉൺടെ

  • @paulsonkuriakose1299
    @paulsonkuriakose1299 4 роки тому

    ഇംഗ്ലീഷ് ഭാഷാ സംസാരിക്കാനായി സഫാരി ചാനൽ ഇറക്കിയിട്ടുള്ള ബുക്ക് ലഭിക്കാനായി എന്ത് ചെയ്യണം

  • @vmchanel591
    @vmchanel591 3 роки тому

    🇮🇱 God is Love 🇮🇳

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 4 роки тому

    It is Bally dance not cabara dance 💃🏼

    • @DZ-lw4po
      @DZ-lw4po 3 роки тому +1

      They said it colloquially...BTW it's not bally..but belly

  • @NajeebAbdu
    @NajeebAbdu 3 роки тому

    :(

  • @sanfras1
    @sanfras1 4 роки тому

    If we need to plan Egypt travel which is the travel agency cheap and best u suggest

  • @Basil-ig6py
    @Basil-ig6py 6 місяців тому

  • @musafir____ali_3535
    @musafir____ali_3535 3 роки тому

    ❤️❤️❤️

  • @vidyaprasad6vp
    @vidyaprasad6vp 3 роки тому

    🥰🥰🥰🥰🥰

  • @Nkv12202
    @Nkv12202 3 роки тому

    RIP

  • @sanfras1
    @sanfras1 4 роки тому +2

    If we need to plan Egypt travel which is the travel agency cheap and best u suggest