Oru Sanchariyude Diary Kurippukal | EPI 368 | BY SANTHOSH GEORGE KULANGARA | Safari TV

Поділитися
Вставка
  • Опубліковано 28 вер 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_368
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 368 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD

КОМЕНТАРІ • 1,1 тис.

  • @SafariTVLive
    @SafariTVLive  3 роки тому +152

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @englishhelper5661
    @englishhelper5661 3 роки тому +2103

    *സന്തോഷ് ജോർജ് കുളങ്ങരക്ക് പത്മശ്രീ അവാർഡ് കൊടുക്കണം എന്ന് അഭിപ്രായം ഉള്ളവരുണ്ടോ*

    • @yoonustdy2119
      @yoonustdy2119 3 роки тому +26

      വൈകാതെ അത് നേടിയിരിക്കും

    • @shanetjoseph
      @shanetjoseph 3 роки тому +5

      Yes

    • @Exploringtheworldforyou
      @Exploringtheworldforyou 3 роки тому +4

      Yes 💪

    • @yoonustdy2119
      @yoonustdy2119 3 роки тому +3

      @@Exploringtheworldforyou Yes ❣️❣️❣️

    • @manojkg640
      @manojkg640 3 роки тому +7

      I am strongly proposing and supporting to this suggestion......

  • @HS-bj7cs
    @HS-bj7cs 3 роки тому +339

    All kerala SGK FANS report here :💪🤚👍👍🌟.
    സഞ്ചാരിയുടെ ഡയറി കുറിപ്പിനായി അക്ഷമരായി കാത്തിരുന്നവർ ഇല്ലേ...

    • @jainantony4394
      @jainantony4394 3 роки тому +1

      Theerchayaayum.sancharam kaanunnathinekkal athinadheham neridunna budhimuttukal sahanam dhairyam ithellam kandariyaananu enikkishtam,enkile nammal avidepoyi kandapoloru thrill anubhavikkan pattooooo......💖💖💖💖💖

    • @ISSAFF69
      @ISSAFF69 3 роки тому

      Yes

  • @amreenbasheer4673
    @amreenbasheer4673 3 роки тому +104

    വളരെ ഹൃദയസ്പർശിയായ അവതരണം ! വാസ്തവത്തിൽ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ താങ്കളാണ് ! Thanks.

  • @sebinlm9639
    @sebinlm9639 3 роки тому +46

    ഇദ്ദേഹത്തിൻ്റെ കഥകൾ കേട്ട് ആണ് ഞാൻ പലപ്പോഴും ഉറങ്ങുന്നത്🥰 ഉറങ്ങുന്നതിന് മുൻപ് കേൾക്കുന്നത് ഒരു രസമുള്ള സംഭവം ആണ്💯🤩

  • @paralleluniverse369
    @paralleluniverse369 3 роки тому +409

    അര മണിക്കൂർ സമയം ഉണ്ടോ..?
    വരൂ.., നമ്മുക്ക് ഇസ്രായേൽ വരെ പോയി വരാം.! 🕎🕍🔯
    ❣️

  • @fanbase_fc
    @fanbase_fc 3 роки тому +26

    അബ്ബാസ് സഫാരിയുടെ പ്രേക്ഷകരുടെയും കണ്ണ് നനയിച്ചു..

  • @jomitmj9601
    @jomitmj9601 3 роки тому +70

    ഒരാഴ്ചത്തെ കാത്തിരിപ്പിന് ശേഷം ഇതാ SGK 🔥😍👍

  • @HARMIN-h1u
    @HARMIN-h1u 3 роки тому +129

    ജോർജിയയിൽ ഷോട്ട♥️
    ഇസ്രായേലിൽ അബ്ബാസ് ♥️
    ആഫ്രിക്കയിൽ ഇദലീസ്‌ ♥️

    • @gamerscruzzz4125
      @gamerscruzzz4125 3 роки тому +19

      Monte negro yil lucky ❤️
      Russia yil maria ❤️
      Europe through out thamara❤️

    • @HARMIN-h1u
      @HARMIN-h1u 3 роки тому +5

      @@gamerscruzzz4125 തമാര ok lucky ok .. maria ? 🤣

    • @gamerscruzzz4125
      @gamerscruzzz4125 3 роки тому +5

      3 ennam thikaykkan oorma vannath onn paranjatha 🙏😂

    • @HARMIN-h1u
      @HARMIN-h1u 3 роки тому +1

      @@gamerscruzzz4125 😁

    • @akhilbenny1114
      @akhilbenny1114 3 роки тому +4

      Slovenia le Alesh (comedian)

  • @DinkiriVava
    @DinkiriVava 3 роки тому +191

    ഈ വർഷം അവസാനത്തോടെ *5 Millions Subscribers* എങ്കിലും ഉണ്ടാവട്ടെ..!
    SafariAddict 💛🖤💛🖤💛🖤

  • @mvmv2413
    @mvmv2413 3 роки тому +3

    ഈ തീരത്ത് സ്ഥാപിക്കാൻ പറ്റിയ ഒരു ഓർമസ്തംഭം കൂടെ പിറന്നു, 2021 ഇൽ :
    സൗമ്യ സന്തോഷ്‌ എന്ന മലയാളി മാലാഖ!
    നഴ്‌സ്‌ സൗമ്യക്ക് ആദരാഞ്ജലികൾ,
    സൗമ്യയുടെ നാമം പേറുന്ന ഇസ്രായേൽ പോർമുനകൾക്ക് സമാധാനത്തിന്റെ ഒലിവിലകൾ
    നിഴൽ വീഴ്ത്തട്ടെ, എത്രയും വേഗം!
    m വര്ഗീസ്.

  • @faizy7199
    @faizy7199 3 роки тому +175

    ഇങ്ങനെയും ഒരു മലയാളി ..അഭിമാനം SGK 💪🏿💪🏿💪🏿💪🏿🔥

  • @JPT177
    @JPT177 3 роки тому +8

    സന്തോഷ്‌ സാറിനെ History-യും, Geography-യും പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകൻ ആയി ഞാൻ ഒന്ന് സങ്കൽപ്പിച്ച് നോക്കുവായിരുന്നു... എന്ത് രസമായിരിക്കും ആ ക്ലാസ്

    • @Lilustephen717
      @Lilustephen717 3 роки тому +3

      ലേബർ ഇന്ത്യ ആ ക്വാളിറ്റി കാണിക്കുന്നുണ്ടായിരുന്നു...

  • @filmyspecialists1689
    @filmyspecialists1689 3 роки тому +48

    കാണുന്ന പ്രേക്ഷകരിൽ എന്നും കൗതുകമുണർത്തുന്ന മികച്ച ഒരു പരുപാടി, മികച്ച അവതരണം. ❤️

  • @nasilnaz9396
    @nasilnaz9396 3 роки тому +258

    Israel palastin പ്രശ്നം നടക്കുമ്പോൾ കാണുന്നവരുണ്ടോ....

    • @jancygeorge4385
      @jancygeorge4385 3 роки тому +27

      Und. ithu kelkkumbol arriyam Israel ethra shakthanmmar aanu ennu.

    • @anandhuchandrababu1188
      @anandhuchandrababu1188 3 роки тому +4

      Yes

    • @muhammadkv9527
      @muhammadkv9527 3 роки тому +8

      Ys
      ഇത് കാണുമ്പോൾ അറിയാം പലസ്റ്റീനികളുടെ ആത്മ വീര്യം

    • @ashrafkumbra5679
      @ashrafkumbra5679 3 роки тому +2

      @@muhammadkv9527 ss...courect...
      നിരായുതരായി

    • @sheebak964
      @sheebak964 3 роки тому

      Yes

  • @sarath6689
    @sarath6689 3 роки тому +61

    ഇപ്പൊ ഇത് യൂട്യൂബിൽ സേവ് ചെയ്യും എന്നിട്ട് രാത്രി കിടക്കുമ്പോൾ പ്ലേ ചെയ്തു കേൾക്കും. സഞ്ചരിയുടെ ഡയറികുറുപ്പുകൾ കൂടുതലും കേട്ടത് സന്തോഷേട്ടന്റെ മുഖം കാണാതെ ആണ്, പക്ഷെ മുഖം മനസിലുണ്ട് ♥️♥️

    • @anandkrishna660
      @anandkrishna660 3 роки тому +1

      Me too. 😊

    • @boomboom23023
      @boomboom23023 3 роки тому

      മുഖം മാത്രമല്ല, ഒരുപാട് ദൃശ്യങ്ങളും കാണിക്കുന്നുണ്ട്.അത് കാണണ്ടേ

    • @sarath6689
      @sarath6689 3 роки тому +1

      @@boomboom23023 അത് ശെരിയാണ്, പക്ഷെ പുള്ളിക്കാരന്റെ വിവരണം ഒരു സംഗീതം പോലെ ഫീൽ ചെയ്യും അതാ.

  • @fellassworld
    @fellassworld 3 роки тому +16

    അങ്ങനെ ഇസ്രായേലും കണ്ടു മടങ്ങി.. ഇനി എങ്ങോട്ടാ സാറെ നമ്മുടെ അടുത്ത യാത്ര 😍....കാത്തിരിക്കുന്നു ആ യാത്രക്കായി ❤️❤️❤️

  • @saleem.6524
    @saleem.6524 3 роки тому +254

    സാർ പരിജയപ്പെടുത്തിയവരിൽ അബ്ബാസിനെപ്പോലെ മറക്കാൻ കഴിയാത്ത ഒരാളാണ് ജോർജിയൻ യാത്രയിലെ Dr.Shotta

    • @fk16ngal26
      @fk16ngal26 3 роки тому +10

      അപ്പൊ മമാക്കി 🤭

    • @rosemaryrmj000
      @rosemaryrmj000 3 роки тому +5

      Nyjo

    • @mangalashree.neelakandan
      @mangalashree.neelakandan 3 роки тому +12

      ഒരുപക്ഷേ ഇതെപ്പറ്റി അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചാൽ അദ്ദേഹം ഉത്തരം പറയാൻ അല്പം ബുദ്ധിമുട്ട് ഉണ്ടായേക്കാം
      1) Abbas
      2) Shotta
      3) lucky
      4) idries, മാമാക്കി
      5) ഈജിപ്തിലെ കെയ്റോയിലെ കാർ ഡ്രൈവർ 👍 തുടങ്ങി അനവധി പേർ എണ്ണം എടുക്കാൻ നിന്നാൽ ഒരു വീഡിയോ തന്നെ വേണം

    • @Battlebunny07
      @Battlebunny07 3 роки тому +8

      Slovakia യിലെ വിയറ അമ്മച്ചിയും മലയാളിയായ ജോലിക്കാരും.

    • @mangalashree.neelakandan
      @mangalashree.neelakandan 3 роки тому +2

      @@Battlebunny07 ഏതാ episode number പറയാമോ😀😀😀

  • @susanjacob274
    @susanjacob274 3 роки тому +61

    Sad...as Israel story ends...but happy as diary continues...

  • @nihadmuhammednoohu9707
    @nihadmuhammednoohu9707 3 роки тому +25

    വല്ലാത്തൊരു feel ആണ് താങ്കളുടെ വിവരണം

    • @balan8640
      @balan8640 2 місяці тому

      Adhoru valatha kadhayanu

  • @akhilbenny1114
    @akhilbenny1114 3 роки тому +40

    Israel - Abbas❤️
    Georgia - Dr Shotta❤️
    Bulgaria - Eeon ❤️
    Slovenia - Alesh ❤️
    Cambodia - Tith zenith❤️
    Egypt - Nehdi Appoppan (man who saved from Tehrir Square)❤️
    Ithupoole marakkanavaatha ethra ethra Guides.❤️❤️❤️

    • @sanilkumarms1993
      @sanilkumarms1993 3 роки тому +5

      അപ്പോൾ തമാര?

    • @udhamsingh6989
      @udhamsingh6989 2 роки тому +2

      യമനിലെ സെയ്ദ് ?....

    • @karunakaranm8948
      @karunakaranm8948 11 місяців тому +1

      Montenagro ____Lucky

    • @xoxo4616
      @xoxo4616 10 місяців тому +1

      Uganda... Coolae

    • @favorites7847
      @favorites7847 3 місяці тому

      ഫിജി..രാജേഷ്..മറ്റൊരാൾ കൂടിയുണ്ട് പേര് മറന്നു

  • @livingstonss9916
    @livingstonss9916 3 роки тому +132

    രത്തൻ ലാമെ തേടിയുള്ള യാത്ര എന്നാണ് നമുക്ക് മുന്നിൽ എത്തുക? Waiting

  • @Babumon.V.J
    @Babumon.V.J 3 роки тому +10

    അബ്ബാസിനോടും ഇസ്രായേലിനോടും വിടപറഞ്ഞത് വലിയൊരു സങ്കടമായി.സന്തോഷ് ചേട്ടൻറെ അവതരണം ശരിക്കും നമ്മളും ആ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയാണെന്ന് തന്നെ തോന്നി♥

  • @sidharthbabus5925
    @sidharthbabus5925 3 роки тому +18

    കേട്ടിരിക്കാൻ തന്നെ എന്തു സുഖം😀..Well informed and well presented

  • @pradeepank9453
    @pradeepank9453 3 роки тому +116

    ചെയ്യുന്ന ജോലി ആത്മാർത്ഥ യോടെ നിർവ്വഹിക്കുന്ന, വിശ്വസിക്കാൻ കൊള്ളുന്ന നല്ല കൂട്ടുകാരൻ , അബ്ബാസ് : SG K യെ പോലെ അബ്ബാസിനെ പിരിയുമ്പോൾ നമുക്കും വിഷമം ഉണ്ട്. - .......

    • @sainatjohn8426
      @sainatjohn8426 3 роки тому

      correct

    • @rupeshvarghese8502
      @rupeshvarghese8502 3 роки тому

      💥💥💥💥💥

    • @jainantony4394
      @jainantony4394 3 роки тому +1

      Abba's yadardhathil parichaya sampannathayum kaarya visadeekaranathil sathyasandhathayode alpam polum vellam cherkkatheyum SGK yude aavasyavum prayaasangalum arinju kalam maari kalikkan ariyaavunna oru pragalbhanaya oru abhinethavum koodiyalle.athalle adhehathe vyathyasthanakkunnathu

    • @josephinaalbose4451
      @josephinaalbose4451 3 роки тому +1

      Israel - Palestine ഒരുമിക്കേണം ❤❤❤😟

  • @fellassworld
    @fellassworld 3 роки тому +20

    അബ്ബാസ് സാർ ഇപ്പോൾ എവിടെ ഉണ്ട്... സുഖമായിരിക്കുന്നോ... അറിയാൻ ഒരുപാട് ആഗ്രഹമുണ്ട് ❤️❤️❤️❤️ഓരോ യാത്രയിലും അവർ ഞങ്ങളുടെ കൂടി ഭാഗമാവുകയാണ്. സാറിനെ പോലെ കൂടുതൽ തിരക്കില്ലാത്തതു കൊണ്ടാകാം അവർ പെട്ടെന്നൊന്നും ഞങ്ങളുടെ മനസ്സിൽ നിന്നും പോകാത്തത് ❤️❤️

  • @soyappanm.a9796
    @soyappanm.a9796 11 місяців тому +1

    ഈ ചാനൽ കാണുമ്പോൾ വീട്ടിൽ ഇരുന്നു ലോകം കാണുന്ന ഒരു പ്രതീധി 🥰🥰താങ്ക്സ് S KULANGARA 🙏🙏

  • @sajan5555
    @sajan5555 3 роки тому +45

    ഇസ്രയേൽ. മൊസാദ്..രോമാഞ്ചം

    • @josephinaalbose4451
      @josephinaalbose4451 3 роки тому

      Israel - Palestine ഒരുമിക്കേണം ❤❤❤😟

  • @akhilpvm
    @akhilpvm Рік тому +8

    *ഒരിക്കൽ പോകാൻ കഴിയുമോ എന്നറിയാത്ത നാട്ടിലൂടെയുള്ള സഞ്ചാരം* ✌️💕

  • @merinjosey5857
    @merinjosey5857 3 роки тому +188

    ഈ യാത്രയിൽ സന്തോഷ് സാറിന് അബ്ബാസിനെ കിട്ടിയത് നന്നായി,,,

    • @targetlocked6002
      @targetlocked6002 3 роки тому +9

      നൂറുകണക്കിന് അബ്ബാസുമാർ എല്ലാടത്തും ഉണ്ട്.

    • @infoplus-happylearning8135
      @infoplus-happylearning8135 3 роки тому +7

      അതെ, അല്ലെങ്കിൽ ചത്തുപോയേനേ...😁😁😁

    • @merinjosey5857
      @merinjosey5857 3 роки тому +8

      @@targetlocked6002 ശരിയാ,ഇതു പോലെ കുറെ അബ്ബാസ്മാർ ഉള്ളത് വളരെ നല്ലത് 😊

    • @merinjosey5857
      @merinjosey5857 3 роки тому +1

      @@infoplus-happylearning8135😂😅

    • @MUHAMMEDALI-wo2mi
      @MUHAMMEDALI-wo2mi 3 роки тому +12

      കമന്‍റുകളില്‍ ചീഞ്ഞ് നാറുന്ന പോലെ

  • @prasadpk7490
    @prasadpk7490 3 роки тому +5

    ലോകത്തെ അറിയേണ്ടവർ കാണേണ്ടതാണ് ഈ പ്രോഗ്രാം...പറയാൻ വാക്കുകൾ ഇല്ല...

  • @vishnurnair5460
    @vishnurnair5460 3 роки тому +55

    സന്തോഷേട്ടന്റെ സുവനീർ കളക്ഷൻ കാണാൻ വളരെ ആഗ്രഹം ഉണ്ട്. സഞ്ചാരിയുടെ ഡയറി കുറിപ്പുകളിൽ അങ്ങനെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.

    • @VinsGeorge100
      @VinsGeorge100 3 роки тому +5

      @അദ്ദേഹം സുവനീർ വാങ്ങാറില്ല. ഇത് ഇസ്രായേൽ ആയത് കാരണം ആയേരിക്കാം ബന്ധുക്കൾക്കും മറ്റും സുവനീർ വാങ്ങിയത്. അദ്ദേഹത്തിന്റെ സുവനീർ ആണ് താൻ എടുക്കുന്ന വീഡിയോസ് എന്ന് മറ്റൊരു എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്

    • @rameshpc8304
      @rameshpc8304 3 роки тому

      @@VinsGeorge100 👍👍

  • @rajuissac6946
    @rajuissac6946 3 роки тому +1

    പ്രഗത്ഭനായ അദ്ധ്യാപകന്റെ ക്ലാസിൽ ഇരിക്കുന്ന അനുഭവം. കാണാത്ത സ്ഥലങ്ങളോടൊപ്പം അമൂല്യമായ അറിവുകളും ലഭിക്കുന്നു. Great to hear from you 🙏

  • @anoopaannthomas4555
    @anoopaannthomas4555 3 роки тому +4

    Dear Santosh Sir & team...
    I am a follower of this channel. I must say that your channel have influenced the youth a lot. I like most of all programs and my favorite one is ' sanchariyude diary kurupp'. The way you share your experiences is appreciable. Keep sharing the knowledge. May God bless you and your entire team.

    • @vivek95pv14
      @vivek95pv14 2 роки тому

      Kurupp oo 😁😁kurip aaanu

  • @shijin48
    @shijin48 3 роки тому +2

    സഫാരി മനുഷ്യർക്ക് ഉള്ളതാണ് .... നിങ്ങളുടെ കൂടെ എന്നും ഉണ്ടാവും❤️ . ചരിത്രവും വർത്തമാനകാലത്തെ കാഴ്ച്ചകളും ഇത്ര ഭംഗിയായി വിവരിച്ചു തരുന്ന നിങ്ങൾ ഒരു സംഭവം തന്നെയാണ് സന്തോഷെട്ടാ ... സഞ്ചാരം തുടങ്ങിയ കാലം മുതൽ എഷ്യാനെറ്റ് ചാനലിലും പിന്നീട് സഫാരി ചാനലിലും ഇപ്പോ യൂ ടുബ് ചാനലിലും ഞാൻ ഒരു പ്രേഷകനായി ഉണ്ട് .. ഇനിയും ഉണ്ടാവും 🙏❤️ SRK

    • @haneefmuhamed8491
      @haneefmuhamed8491 3 роки тому

      ഇസ്റായേൽ ചരിത്രം പറയുമ്പോൾ sgk പക്ഷപാതപരമായി naration ചെയ്യാതെ വസതുതകൾ സത്യമായിത്തന്നെ പറയുന്നു.
      അഭിനന്ദനങ്ങൾ

  • @praveenkattungal
    @praveenkattungal 3 роки тому +13

    Sunday is good day for listening SGK

  • @AJITHKUMAR-yb3ow
    @AJITHKUMAR-yb3ow 3 роки тому +2

    ഇതൊരു മനുഷ്യൻ അല്ല. അറിവുകൾ നിറഞ്ഞ ഒരു മഹാസാഗരംഎന്ന് അപിപ്രായമുള്ളവർ 😘😘😘😘😘 സഞ്ചാരം സഫാരി ചാനലിൽ ഈ പരിപാടി മാത്രം മറക്കാതെ എന്നും കാണുന്നവരുണ്ടോ എന്നാൽ 🙏🙏👍👍 സന്തോഷ്‌ ജോർജ് കുളങ്ങരയെ ഇഷ്ടമുള്ളവർ 😃🙏🙏🙏🙏🙏👍👍👍 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🙏🙏🙏😘😘😘😘😘😘😘😘😘😘😘🙏🙏🙏😘😘 സാറിന് ദൈവം ദീർഘായുസ് തരട്ടെ എന്ന് സഞ്ചാരം പ്രേക്ഷകർ പ്രാർത്ഥിക്കാം for god 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 for santhosh gorge കുളങ്ങരസാർ ഹെൽത്ത് 💓💓💓

  • @aswinciby2608
    @aswinciby2608 3 роки тому +41

    My mother is in EILAT!!!!!

  • @sharonkumar5948
    @sharonkumar5948 3 роки тому +1

    എത്ര മനോഹരമായിട്ടാണ് സന്തോഷ്‌ സാർ ഓരോ സ്ഥലങ്ങളെയും നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്..😍😍😘

  • @mohanvideoschelakkara6235
    @mohanvideoschelakkara6235 3 роки тому +7

    സ്വതന്ത്രമായി, ലോകം മുഴുവൻ ഇത്തരം പരിശോധനകൾ ഇല്ലാതെ എന്നാണാവോ യാത്ര ചെയ്യാൻ കഴിയുക...
    മനുഷ്യൻ മനുഷ്യനെ വിശ്വസിക്കുന്ന ഒരു കാലം....

  • @jayanbabu3843
    @jayanbabu3843 3 роки тому +11

    ഈ വർഷം മുതൽ ഈ പ്രോഗ്രാം 1 മണിക്കൂർ ആക്കാമോ? സഞ്ചാരി, സഫാരി ഇഷ്ടം ❤️❤️

  • @naachinmt6159
    @naachinmt6159 3 роки тому +26

    അബ്ബാസിനും ഇരിക്കട്ടെ ഇവടെ ഒരു ലൈക് 👍

  • @susheeladevi8946
    @susheeladevi8946 3 роки тому +3

    അപൂർവ്വങ്ങളിൽ അപൂർവ്വം താങ്കൾ മലയാളത്തിന്റെ ഭാഗ്യം.

  • @mrx8051
    @mrx8051 3 роки тому +69

    ഒരേ ഹൃദയമല്ലയോ ഒരേ ഭാഷ ഉണ്ടാകുന്നതിനേക്കാൾ നല്ലത് അബ്ബാസ് ഇദ്രീസ് മമാക്കി ഡ്രൈവർ ഷോട്ട ആൻധ്രെ തമാര ആൻ മുത്തശ്ശി അലേഹോ അങ്ങിനെ എത്രയെത്ര കഥാപാത്രങ്ങൾ ഹൃദയം കൊണ്ട് നമ്മളെല്ലാം ഒന്നാണ്

    • @nygilxavier4773
      @nygilxavier4773 3 роки тому +3

      ആരും എന്താ കൂളെയെ പറ്റി പറയാത്തത്?

    • @mrx8051
      @mrx8051 3 роки тому +1

      @@nygilxavier4773 കൂളെയെ ഓർമ്മ വരുന്നില്ല ഏത് എപ്പിസോഡ് ആണ്

    • @jayakumarbeandra4521
      @jayakumarbeandra4521 3 роки тому +1

      @@mrx8051 ആഫ്രിക്കൻ സ്കെച്ചുകൾ

    • @gocorona9173
      @gocorona9173 3 роки тому +2

      Saeed- yemen
      Viraammcahi-austria
      ഇവരെ കൂടി ഓർക്കണം

    • @nygilxavier4773
      @nygilxavier4773 3 роки тому +2

      കെനിയ

  • @devanjayamol9620
    @devanjayamol9620 3 роки тому +38

    ഈ പട്ടാളക്കാരൊക്കെ ഇപ്പോൾ യുദ്ധമുഖത്ത് ആയിരിക്കും

    • @trojan2793
      @trojan2793 3 роки тому

      🙄 armyne avar deploy cheythittilla ippo ... Ippo full airstrikes aanu

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 3 роки тому +88

    ഇസ്രയേല്‍ എന്താണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തിയ യുദ്ധമായിരുന്നു 67 ല്‍ നടന്നത്

    • @rahuldudz2999
      @rahuldudz2999 3 роки тому +6

      @@shibutk1815 😅

    • @ղօօք
      @ղօօք 3 роки тому +18

      @@shibutk1815 അയിന് അവർ നിന്നെയല്ലോ പരാജയപ്പെടുത്തിയത് 😂

    • @RTJ0989
      @RTJ0989 3 роки тому +6

      @@shibutk1815 ayinu ithra kuru pottunnath entina😄

    • @David11145
      @David11145 3 роки тому +16

      😍6day വാർ. ഇസ്രായേൽ 💪

    • @ղօօք
      @ղօօք 3 роки тому +54

      @AKTHOR GALI അയിന് അറബ് രാജ്യങ്ങളെ താങ്ങി നിർത്തുന്നത് അമേരിക്കയും യൂറോപ്പും റഷ്യയും ആണ് ഇവരുടെ സഹായമില്ലാതെ ഒരു പൊട്ടാസുപോലും ഉണ്ടാക്കാൻ ഈ അറബ് രാജ്യങ്ങൾക്കറിയില്ല.പിന്നെ കുറച്ചു ബുദ്ധിയുള്ളത് ഇറാനാണ് അവരാകട്ടെ മറ്റ് അറബ് രാജ്യങ്ങളുടെ പ്രധാന ശത്രുവും 🤣

  • @issaclallal
    @issaclallal 3 роки тому +9

    i never ever miss your single episodes . really thank you sir for sharing such a wonderful experience with us.
    your pride of whole malayalies.

  • @ameerfaisalfaisu5089
    @ameerfaisalfaisu5089 3 роки тому +25

    വീഡിയോ കാണുന്നതിന് മുമ്പേ ലൈക്ക് അടിച്ച് ഞാൻ

  • @aleyammap4862
    @aleyammap4862 3 роки тому +3

    I enjoy the sancharam travels.I have the collection of all the sancharam DVDS except the last one, and a highly interested viewer of almost all the channel programs.

    • @aleyammap4862
      @aleyammap4862 3 роки тому +1

      I like all the programs in the sancharam channel.

  • @kunhimohamed228
    @kunhimohamed228 3 роки тому +1

    സാർ : ഒരു കൗതുകത്തിന് . ഈ അവതരണം മനസ്സിൽ നിന്ന് ഓർത്തെടുത്തിട്ടാണോ .അതോ സ്ക്രീനിന്റെ സഹായത്താലാണോ? ടം great

  • @nidhin3965
    @nidhin3965 3 роки тому +11

    Mossad ❤❤❤

  • @wrongturn5185
    @wrongturn5185 3 роки тому +2

    ഇനിയും തമ്മിൽ കാണുമോ എന്ന് അറിയാതെ പിരിഞ ആ നാലു കണ്ണുകൾ..... 😔😔😔

  • @shijogeorge4695
    @shijogeorge4695 3 роки тому +2

    നന്ദി സന്തോഷ് ജോർജ് കുളങ്ങര....👏

  • @TripModeActive
    @TripModeActive 3 роки тому

    ഞാൻ ആദ്യമായി ആണ് സന്തോഷ് സർ ന്റെ പരിപാടി കാണുന്നത് !!!!!! ശരിക്കും ഇസ്രേയിൽ പോയി വന്ന പോലെ തോന്നുന്നു അവതരണം വേറെ ലെവൽ

  • @random_videos_taken_in_mobile
    @random_videos_taken_in_mobile 3 роки тому +17

    മാനവ ചരിത്രത്തിൽ ഉണ്ടായ പലപല കണ്ടുപിടിത്തങ്ങളെക്കുറിച്ചും അവയുടെ ചരിത്രത്തെക്കുറിച്ചും അവ കണ്ടുപിടിച്ചവരുടെയും അതിന് ശ്രമിച്ചവരുടെ യും ജീവിതത്തെക്കുറിച്ചും ഒരു ചരിത്രപരമ്പര നിർമ്മിക്കുമോ
    ഒരുപാട് വിജ്ഞാനപ്രദം ആയിരിക്കും
    സഫാരി ടിവി അല്ലാതെ മറ്റാർക്കും നല്ല ഒരു ക്വാളിറ്റിയിയിലും അവതരണത്തിലും 🧠ഇങ്ങനെ ഒരു പരമ്പര ചെയ്യാൻ സാധിക്കില്ല.....
    കണ്ടുപിടിത്തങ്ങളുടെ കഥ എന്ന് പേര് ഇട്ടോ....🔥🔥🔥🔥🔥🔥
    (Eg--TV, MOBILE PHONE, ആവിയന്ത്രം, ആയുധങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ജീവിതത്തിൽ ആവശ്യമായ ചെറിയ ചെറിയ വസ്തുക്കൾ.. തുടങ്ങിയവ )
    SAFARI TV🙏🙏🙏🙏plzzz...

  • @imadsainpvr5108
    @imadsainpvr5108 3 роки тому +1

    ആ വിട വാങ്ങൽ ...എന്റെ മനസ്സിനെ വല്ലാതെ കീറിമുറിച്ചു സാർ ...

  • @ameenmuhammed4013
    @ameenmuhammed4013 3 роки тому +3

    Couldn't stop the video until it completed,
    Thanks for lots of new informations

  • @alphonsajohn1473
    @alphonsajohn1473 10 місяців тому

    വേൾഡ് History പഠിച്ചിട്ടുകൂടി എത്രയും മനസിലായിട്ടില്ല
    Thanks

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 3 роки тому +29

    1minute 13 കമന്റ്സ് 😊😁❤️❤️🤗🤗

  • @Marcos12385
    @Marcos12385 3 роки тому +45

    മോസാദിന്റെ ഓപ്പറേഷൻസിനു ഒരു പ്ലാൻ അല്ല ഉണ്ടായിരിക്യാ..plan A, B, C അങ്ങനെ ഒരു 3 4 പ്ലാൻ ഉണ്ടായിരിക്കും.. End ടൈമിൽ ആണ് ഏതു പ്ലാൻ ആണെന്ന് അറിയാൻ പറ്റുള്ളൂ.. ഇനി ഇപ്പൊ ഒരു പ്ലാൻ പാളിയാലും അടുത്ത പ്ലാൻ ഉടനെ ഉപയോഗിക്കും..👍

  • @sreeranjinib6176
    @sreeranjinib6176 2 роки тому

    എന്ത് രസമായിട്ടാണ് വിവരണം

  • @vipinns6273
    @vipinns6273 3 роки тому +5

    ഡയറി കുറിപ്പുകൾ 😍👏👌👍❤

  • @mansoorahammed1754
    @mansoorahammed1754 3 роки тому +1

    സഞ്ചാരം എപ്പിസോഡുകൾ കാണുന്നതിലും ആസ്വാദ്യകരണമാണ് ഡയറിക്കുറിപ്പുകൾ

  • @fazalrahman_ch
    @fazalrahman_ch 3 роки тому

    മതപരമായ കാര്യങ്ങളിൽ വളരെ നിഷ്പക്ഷമായാണ താങ്കളുടെ അവതരണം-congradulation to santosh bai

  • @pradeepnair1550
    @pradeepnair1550 3 роки тому +1

    Yes..he is a real hero...he should be considered....💯💯💯🇮🇳🇮🇳

  • @zareenaabdullazari.5806
    @zareenaabdullazari.5806 3 роки тому

    Yethra parayumbol vedhanayode koodiyane Abbas chirikkunnath nalla snehamulla manushyan. Israel ile manohanaramaya kazhchakalane ithra divasam kandath adutha episode kathirikkunnu. ❤

  • @lukhmaniyaacupuncture3292
    @lukhmaniyaacupuncture3292 3 роки тому +13

    First കിട്ടി മക്കളേ 😁😁😁😁

  • @akhilvpillai7656
    @akhilvpillai7656 Рік тому

    I am a sailor and I was fortunate to visit Eilat 2 times in my last voyage. Our vessel was in Eilat port. Next to Eilat was Aqaba port of Jordan.

  • @ReshmaAmu
    @ReshmaAmu Рік тому

    സീനായി മാമല മുകളിൽ നീ നീതി പ്രമാണങ്ങൾ പകർന്നേകി,, ആ സ്ഥലം ✌️

  • @uthamannjuthaman2875
    @uthamannjuthaman2875 2 роки тому

    Ente 95 vayasaaya amma aattavum eshtappedunna channel safari TV

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 3 роки тому +4

    Safari എന്ന Channel തന്നെ
    യഥാർത്ഥ്യമാകുന്നതിൽ
    Sir. SGK-യ്ക്ക് പ്രചോദനമായ
    തൻ്റെ ആദ്യ നേപ്പാൾ യാത്രയിലെ
    ഹിമാലയൻ മലമടക്കുകളിലൂടെ
    ആ ചെറുവിമാനം പറത്തിയ
    ആ വലിയ പൈലറ്റിൻ്റെ പേര്
    ഇന്ന് എത്രപേർ ഓർത്തിരിക്കും !

  • @sinansinumon6474
    @sinansinumon6474 3 роки тому +2

    Santhosh ചേട്ടാ ഒരു രക്ഷയും ഇല്ലാട്ടാ

  • @shadowhiden4667
    @shadowhiden4667 3 роки тому +11

    അബ്ബാസ്😭❤️

  • @GlobalKannuran
    @GlobalKannuran 3 роки тому +8

    ഇന്നത്തെ സല്യൂട്ട് അബ്ബാസിന്

  • @sreerag6
    @sreerag6 3 роки тому +6

    എന്തൊരു ഫീലിങ്ങാ നിങ്ങടെ അവതരണത്തിന്.. വീട്ടിൽ tv ഇല്ലാതിരുന്ന കാലത്ത് എല്ലാവരും വൈകുന്നേരത്തെ സിനിമയും സീരിയലും കാണാൻ അയൽവീട്ടിലേക് പോകുമ്പോ ഞാറാഴ്ച 10:30ന് സംപ്രേഷണം ചെയ്യാറുള്ള സഞ്ചാരത്തിന് വേണ്ടി കാത്തിരുന്ന ഒരു കുട്ടിക്കാലമുണ്ടായിരുന്നു ഇനിക്... അന്ന് തൊട്ടുള്ള ആരാധനായ എനിക്ക് നിങ്ങളോട്.....

  • @muhammedshahin3292
    @muhammedshahin3292 3 роки тому +3

    പലസ്‌തീൻ ജനതയോടൊപ്പം 🇵🇸❤️❤️❤️💪💪💪💪💪💪

    • @amalkkannur5439
      @amalkkannur5439 3 роки тому +3

      Ingote thoondiyal angote adiche anapalle thakarakum kettada sudapi panni

  • @greenindia5481
    @greenindia5481 3 роки тому +1

    പക്ഷേ ഒരു ചോദ്യം ബാക്കി നിൽക്കുന്നു
    ഇത്രയും മനോഹരമായ റോഡുകൾ ആര് നിർമ്മിച്ചു?
    അതിലെ താങ്കൾ ഉത്തരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു

  • @vishnupallimon3976
    @vishnupallimon3976 3 роки тому +9

    വീഡിയോ ആസ്വദിച്ചു കണ്ടിട്ട് ലൈക് അടിക്കാതെ പോകാൻ എന്നെ കൊണ്ട് കഴിയില്ല... ലൈക്‌ ബട്ടൺ പൊട്ടിച്ചിട്ടേ പോവുള്ളു 👍👍👍😁😁😁🤙

  • @shivayogtravel
    @shivayogtravel 3 роки тому +1

    Thank You sir. An inspirational Malayalee. Pride of Kerala.

  • @govindanvk4138
    @govindanvk4138 3 роки тому +1

    പല രാജ്യങ്ങളും കാണാൻ അവിടെയുള്ള സാധാരണ മനുഷ്യന് ടെ ജീവിതം ഒക്കെ മനസിലാക്കാം എനിക്കിഷ്ടപ്പെട്ട ചാനൽ: ആണ് സഫാരി

  • @sreelathasugathan8898
    @sreelathasugathan8898 3 роки тому +3

    നല്ല അവതരണം 🙏🙏🙏🌹🌹🌹

  • @unnikrishnan3217
    @unnikrishnan3217 3 роки тому +18

    ആദ്യം ലൈക്ക് നമ്മൾ ആണെന്നൊക്കെ തോന്നും പക്ഷെ കിട്ടില്ല

  • @vinubahrain6367
    @vinubahrain6367 3 роки тому

    സന്തോഷ് സാറിന് ഒരു പാട് സുഹൃത്തുക്കൾ ഉണ്ട് അല്ലെ ...അതൊക്ക ഒരു ഭയങ്കര അനുഭവം തന്നെ ആണ് ഓരോ കഥകൾ കേൾക്കുമ്പോളും ഒരു മോട്ടിവേഷൻ ഫീലിംഗ് മനസ്സിൽ ...യാത്രയുടെ അനുഭൂതി ഒരു പ്രതേക സുഖം ആണ് ...

  • @MrYahyathayyil
    @MrYahyathayyil 3 роки тому +8

    അബ്ബാസിനോട് വിട പറയുമ്പോൾ ഉള്ള സങ്കടം വിവരണാതീതമാണ് 😪

    • @sanfuture
      @sanfuture 3 роки тому

      😢😢

    • @akhildas000
      @akhildas000 3 роки тому

      മലയാളികൾ പോയി പാവത്തിനെ വെറുപ്പിക്കാതിരുന്നാൽ മതിയായിരുന്നു 😔

  • @rahulpsoman
    @rahulpsoman 3 роки тому

    Dear SGK,
    ഞങ്ങൾ എന്നും അങ്ങേയ്‌ക്കൊപ്പം 💪

  • @lostatdreams2698
    @lostatdreams2698 3 роки тому

    Muthe... Ingala bhayangara ishtam aane.. Ee oru parupadi illata avasta cant imagine

  • @RoshVin
    @RoshVin 11 місяців тому

    In these times of conflict, your narration gives an urge to meet Abbas and be guided by him on a tour. That's the difference between personal relationships and demonising an entire community because of their faith.

  • @escosir9987
    @escosir9987 3 роки тому +5

    I ride all the world with sancharam💞

  • @methewjohn4370
    @methewjohn4370 3 роки тому +1

    Sancharam all episodes are well informed!all the best

  • @methewjohn4370
    @methewjohn4370 3 роки тому

    All sancharam kuripucals are well informed

  • @vinodkumar-xr6jm
    @vinodkumar-xr6jm 3 роки тому +3

    ഒറ്റെയ്ക്കുള്ള യാത്ര എപ്പോളും സുഖ കരം തന്നെയാണ്.
    പ്രത്യേകിച്ച് വിദേശരാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ .
    ബസ്സിൽ igne ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്ത് പോകുമ്പോൾ നല്ല ഒരു സുഖം,ഒന്നിനെയും പറ്റി ചിന്തിക്കാതെ ഉള്ള യാത്ര,ദിവസവും വ്യത്യസ്തമായ കാഴ്ചകൾ ഉള്ള യാത്ര.ഇതെല്ലാം പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു സുഖം തന്നെ ആണ്.
    ജീവിതത്തിൽ വേറെ ഒന്നും വേണ്ട.,പൈസയും,ആരോഗ്യവും പിന്നെ ഇഗ്നെയുള്ള യാത്രയും മാത്രം മതി.
    സന്തോഷ് സാറിനെ പോലെ ഇത്ര വ്യക്തമായി കാര്യങ്ങൾ പറഞ്ഞ് തരുന്ന മറ്റൊരു വ്യക്തിയെ എനിക്ക് അറിയില്ല.

  • @shibinvr9173
    @shibinvr9173 3 роки тому

    ഇദ്ദേഹത്തിന്റെ കഥപറച്ചിൽ വേറെ level ആണ്

  • @ameenmuhammed4013
    @ameenmuhammed4013 3 роки тому +7

    സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ആഴ്ചയിൽ രണ്ടു മൂന്നു തവണ എങ്കിലും upload ചെയ്യുക

    • @sajidsaji4507
      @sajidsaji4507 3 роки тому

      ആരാണ് ത്രിവ്രവാദി എന്ന് പറഞ്ഞത് heathing ഒന്ന് നോക്കണം .... അവൻ്റെ വാക്കിൽ palastheen ൻ്റെ ചോരയുടെ മണം മുണ്ട് ഇവൻ ആരെയാണ് പ്രിതിപ്പെടുത്തുന്നത്

  • @thomasmathai1779
    @thomasmathai1779 3 роки тому

    Wonderful explanation... visited Israel in spirit freely tks dear Santosh... Gods own people...

  • @renukand50
    @renukand50 6 місяців тому

    എത്ര നല്ല വിവരണം

  • @jerrykumbalanghi7531
    @jerrykumbalanghi7531 3 роки тому +42

    🇮🇳🇮🇳🇮🇳🇮🇳🇮🇱🇮🇱🇮🇱🇮🇱 ഇസ്രായേൽ നമ്മുടെ സൗഹൃദ രാജ്യം

    • @josephinaalbose4451
      @josephinaalbose4451 3 роки тому

      Israel - Palestine ഒരുമിക്കേണം ❤❤❤😟

  • @ansarvkpadi5081
    @ansarvkpadi5081 3 роки тому

    നാലാം മിനിറ്റ് മുതൽ........ചില വാക്കുകൾ........ യഥാർത്ഥ ജീവിത യാത്രയിലെ അനുഭവങ്ങൾ പോലെ

  • @shermmiladasa8848
    @shermmiladasa8848 2 роки тому

    നല്ല ഒരു ചരിത്രധ്യാപകൻ 😊🙏

  • @jaseersivapuram8060
    @jaseersivapuram8060 3 роки тому +10

    Just minute watching

  • @audiovideolover7628
    @audiovideolover7628 3 роки тому +1

    വിടവാങ്ങൽ വല്ലാത്തൊരു അനുഭവമാണ്