Emperor Emmanuel|മൂരിയാടമ്മച്ചിയുടെ മുടിഞ്ഞ കൽപ്പനകൾ കേട്ടാൽ സിറിച്ചു സിറിച്ചു സാകും ....i2iNews

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 313

  • @seelasm.p8138
    @seelasm.p8138 2 роки тому +40

    അയ്യോ ഇവരുടെ കുട്ടായ്മയില്‍ പോകുന്ന ഒരു കുടുംബം ഉണ്ട് ഇവരുടെ ഉപദേശം കാരണം ആ സഹോദരന് അമ്മയും വേണ്ടാ സഹോദരങ്ങളും വേണ്ടാ അപ്പനേയും അമ്മയേയും ബഹുമാനിക്കണമെന്നുള്ള ദെെവത്തിന്റെ കല്പനയെ എത്ര നെെസായിട്ടാ ഈ തള്ള മറിച്ച് കളയുന്നത് അപ്പനേയും അമ്മയേയും വെട്ടാന്‍ ഉപദേശിക്കുന്ന ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണം അതാണ് വേണ്ടത്

    • @royjain4991
      @royjain4991 2 роки тому

      💯

    • @lissysaju3241
      @lissysaju3241 2 роки тому

      Ameen aye

    • @ncpshometrend1988
      @ncpshometrend1988 Рік тому

      ഇത് പോലെ ഒരു കുടുംബം ഞങ്ങടെ അടുത്തുണ്ട് അപ്പനേം അമ്മേനേം വീട്ടിൽ കേറ്റില്ല

    • @achoosvlog
      @achoosvlog Рік тому

      100% true

    • @sulojanak6556
      @sulojanak6556 Рік тому

      എന്റെ ഭർത്താവിന്റെ പേര് ച ന്ദ്ര ശേ ഗ ര ൻ അവിടെ യാണ്

  • @kuriakosekuriakose3708
    @kuriakosekuriakose3708 2 роки тому +37

    കൂട്ടായ്മ മു മുടക്കിയാൽ റേഷൻ കിട്ടൂല അതുകൊണ്ട് എല്ലാവരും കൂട്ടായ്മയ്ക്ക് എത്തണം

  • @gov-jobs
    @gov-jobs 2 роки тому +19

    My sister's family mudinja because of this Zion.... Not only hers... Many families from my village... Mudinju

    • @royjain4991
      @royjain4991 2 роки тому +1

      കഷ്ടം

    • @thepalebluedot4171
      @thepalebluedot4171 Рік тому

      Vivaravum bodhavum venam athu ilenkil ithu pole ulla pottatharathil pedum.... vivaravum bodhavum innathe kaalathu aarkum illallo... athokke pandu..🫤

  • @rajammageorge3683
    @rajammageorge3683 2 роки тому +30

    ""സാച്ച ര ''' കേരളം പോലും ????? ഇതിനൊക്കെ മാറ്റം വേണം മെഡിസിനു എൻജിനീയറിങ് പഠിക്കുന്ന പിള്ളേര് പഠിത്തം നിർത്തി ഇതിനകത്തുണ്ട് എന്നാണ് പറയപ്പെടുന്നത്

    • @elzarajesh
      @elzarajesh 2 роки тому

      Budhikettu poyi allandu enthu parayan

    • @madhudamodarannair6526
      @madhudamodarannair6526 2 роки тому

      താങ്കൾ പറഞ്ഞത് സത്യമാണെങ്കിൽ ഇതൊരു മഹാ വിപത്താണ്,,, അല്ലാ നമ്മൾ എങ്ങോട്ട് പോണ്..... ഞാൻ വായിച്ച ബൈബിളിൽ അപ്പൻ അമ്മ സഹോദരങ്ങൾ ഇവർക്കൊക്കെ കൊടുത്തിരിക്കുന്ന സ്ഥാനം എത്ര മഹനീയം... അതേ വേദപുസ്തകം വെച്ചാണോ ഈ പേക്കുത്ത്,,,, കഷ്ടം

    • @johnypp6791
      @johnypp6791 2 роки тому

      😂😂😂😂ഹ് ഹ്

  • @phoenix-qp8dx
    @phoenix-qp8dx 2 роки тому +40

    വ്യഭിജാരികളുടെ മാതാവ് 😆😆

    • @lovidavid5462
      @lovidavid5462 2 роки тому +1

      Correct

    • @Asher_nimmy
      @Asher_nimmy 11 місяців тому

      നിന്റെ അമ്മ ആണ് ഡാ വ്യഭിചാരി.. വെല്ലവന്മാരും പറയുന്ന നുണ കേട്ട്. കുറെ ഇല്ലായ്മ പറയാൻ നിന്നെപോലുള്ള കുറെ ചെകുത്താന്മാർ ഉണ്ട്.. പോയി ചാകട.. സത്യം എന്താണ് എന്ന് അറിഞ്ഞു നിൽക്കുന്ന ദൈവ മക്കൾ നില്കും എടാ.. പോയി ബൈബിൾ വായിച് നോക്കെടാ വിവരം ഇല്ലാത്തവനെ.. കഷ്ടം.. ആരൊക്കെ വിചാരിച്ചാലും സിയോൻ തകരില്ല ഡാ.. കാരണം അത് സ്വർഗസ്ഥനായ പിതാവ് നിച്ചയിച്ച സഭ ആണ്.. നിനക്കൊക്കെ എന്ത് ഉണ്ട അറിയാം?.. ചെകുത്താൻമാർ.. 🤮..

    • @vijayvictorien8709
      @vijayvictorien8709 5 місяців тому

      @@lovidavid5462 poda punde thanthaiku pirakadavane

  • @minijoseph678
    @minijoseph678 2 роки тому +12

    എന്നെയും ചാക്കിട്ടു പിടിക്കാൻ നോക്കിയതാണ്. Marian group എന്ന പേരിൽ watsapil കൂടി chat ചെയ്തു മാതാവിന്റെ appearance ന്റെ viedeo sent ചെയ്യും. പിന്നെ ഓരോ പെണ്ണുങ്ങൾ വചനം പറഞ്ഞു വിളിക്കും. ആരാണെന്നു വെളിപ്പെടുത്തില്ല. ഒടുവിൽ ഞാൻ സഹികെട്ടു ചോദിച്ചു, നിങ്ങൾ ആ emperor immanulel എന്ന cult groupil ഉള്ളവരല്ലേ എന്ന്. അപ്പോഴേ അവർ എന്നെ bloke ചെയ്തു. 😀ഈ മുരിയാട് അമ്മച്ചിയുടെ സഹോദരിക്ക്, mental prb ആയിരുന്നു. അവിടെ പ്രാർത്ഥിക്കാൻ പോയ പൊന്നാറയുടെ പുറകെ ഈ സ്ത്രീ ഇറങ്ങി വന്നതാണ്. പൊന്നാറ 2മക്കൾ ഉള്ള വിവാഹിതൻ ആയിരുന്നു. കഷ്ടം തന്നെ . ഇവരുടെ ok പുറകെ പോകുന്നവരുടെ കാര്യം.

  • @johnypp6791
    @johnypp6791 2 роки тому +14

    സാറിന് ബിഗ് സല്യൂട്ട് 🙏🙏🙏👍

  • @sameshxavier9593
    @sameshxavier9593 2 роки тому +22

    ഹവ്വ അമ്മച്ചി പുതിയ ലോകാവസാന തീയ്യതി പ്രഖ്യാപിച്ചോ

  • @josephmc8687
    @josephmc8687 2 роки тому +16

    നല്ല അപ്പനും മക്കളും . ഇവിടെ അകപ്പെട്ട ഒരു വിശ്വാസിയുടേയും അയാളുടെ കോടിക്കണക്കിനു രൂപയുടെ വസ്തുവകകളും കവർന്നെടുത്തതും അതിന്റെ കുഞ്ഞുങ്ങളുടേയും ഭാര്യയുടേയും അവസ്ഥ ഞാൻ അവിടെ പോയി കണ്ടിട്ടുണ്ട്. വെട്ടിയാൽ ഒരു തുള്ളി ചോര ആ മുഖങ്ങളിൽ ഇല്ല. വല്ല Pronot സ്റ്റാമ്പ് പേപ്പറിൽ എഴുതി വാങ്ങിയോ എന്നു ചോദിച്ചു. അതൊന്നും വേണ്ട ഞങ്ങൾ എല്ലാം അവർക്കു കൊടുത്തു പോലും. ശരിക്കും ചതി തന്നെ .....😡😡

    • @johnypp6791
      @johnypp6791 2 роки тому +2

      🥰🥰🥰😍😘😂😂😂😂🤗🤗🤗👌. അങ്ങനെ തന്നെ വേണം ഹ് ഹ്.

    • @johnypp6791
      @johnypp6791 2 роки тому +1

      ഇവനൊക്കെ വട്ടായി.. നാടുനീളെ നടക്കും 😂😂

  • @JaiHind-3
    @JaiHind-3 2 роки тому +28

    കൂട്ടായ്മ തുലയട്ടെ

  • @thomaskuttypm1040
    @thomaskuttypm1040 2 роки тому +11

    കേരളത്തിലെ ജനങ്ങൾ ഇത്രമാത്രം തരംതാണ് പോയല്ലോ ദൈവമേ

    • @Asher_nimmy
      @Asher_nimmy 11 місяців тому

      ua-cam.com/video/7dftRGN-mc0/v-deo.htmlsi=CdPIiNsrMUsSEPyt

  • @sms.m.mmmygvoig7105
    @sms.m.mmmygvoig7105 2 роки тому +4

    Ee oru കരിയം എന്റെ ഭർത്താവും മക്കളും കൃത്യമായി പാലിച്ചു അതുകൊണ്ട് ഞങ്ങടെ കുടുംബം നാലും നാല് vazhikkayi

  • @johnypp6791
    @johnypp6791 2 роки тому +8

    കാണുന്ന മനുഷ്യരെയാണ് സ്നേഹിക്കേണ്ടത്

  • @Jacthomann
    @Jacthomann 2 роки тому +12

    This is a cult. Too many families are torn due to this cult membership. What is going on in Kerala? Do these people have any sense? ഇവന്റെ ഒക്കെ പിന്നാലെ പോകുന്ന ഈ അടിമകളെ എങ്ങനെ സുബോധത്തിൽ കൊണ്ടുvarum.
    ഗോത്രതലവന്മാർ? എന്റീശോയേ?

  • @johnvarkey9089
    @johnvarkey9089 2 роки тому +10

    നീ കഴുകനെപ്പോലെ ഉയർന്നാലും നക്ഷത്രങ്ങളുടെ ഇടയിൽ കൂടു വച്ചാലും അവിടെ നിന്ന് നിന്നെ ഇറക്കുമെന്ന് യഹോവയുടെ അരുളപ്പാട് (ബൈബിളിൽ ഒബദ്യാവിന്റെ പുസ്തകം)ഇതി നെ ആത്മീയ നിഗളം എന്ന് പറയും....

  • @varghesejohn3134
    @varghesejohn3134 2 роки тому +9

    Dr.Sunil....you deserve PHD degree.yes good job. I appreciate you efforts to save the community.

  • @thetruth9377
    @thetruth9377 2 роки тому +4

    ആത്മീയ വ്യഭിചാരം ചെയ്യുന്നവർക്ക് പണം മാത്രമാണ് ലക്ഷ്യം സാത്താന്റെ ആരാധകർ എവള് ആര്

  • @johnchacko4787
    @johnchacko4787 2 роки тому +4

    എന്നെ മൂരിയാട്ട്അ മ്മച്ചിയുടെ വാക്കുകളെക്കാൾ സുനിൽ മാത്യു വിന്റെ അവതരണം ആണ് ചിരിപ്പിച്ചത്.

  • @bessyalex3681
    @bessyalex3681 2 роки тому +14

    വീട്ടിൽ തളന്നു കിടക്കുന്നവരെ വീട്ടിൽ ഇട്ടിട്ട് പോയാൽ അവരെ ആര് നോക്കും?? 😳

  • @johnvarghese9927
    @johnvarghese9927 2 роки тому +7

    ഇവളെ ഇതുവരെ പിടിച്ച് അകത്തിട്ടല്ലയോ ?

  • @ushakumariommadhavan6343
    @ushakumariommadhavan6343 2 роки тому +7

    ശരിക്കും ഭ്രാ ന്താ അല്ലെ .. ഇവരെ ഒക്കെ എന്തു പറയാനാ

  • @simonrajesh8140
    @simonrajesh8140 2 роки тому +4

    Muttan പറ്റിക്കൽ ആണ് അമ്മച്ചിയും കൂട്ടരും

  • @thomaskuttypm1040
    @thomaskuttypm1040 2 роки тому +8

    എയിഡ്സ് ഉള്ള രോഗികൾ കൈകൾ അടിച്ചു അപ്പനെ സ്തുതിക്കുക. അപ്പാ എനിക്ക് ഈ തീരാവ്യാധി തന്നതിന് ഒരുപാടു നന്ദി.
    ഇതൊക്കെ കേട്ടിട്ട് ഇവറ്റകൾക്ക്. സംഭാവനകൾ നൽകുന്ന മൊണ്ണകളെ എന്താണ് പറയുന്നത് ?????
    ഹായ് കഷ്ടം. അല്ലാതെ എന്ത് പറയാൻ. ഈ ആഭാസത്തരങ്ങൾ നടക്കുന്നത് നമ്മുടെ സാക്ഷര കേരളത്തിൽ.

  • @jopanachi606
    @jopanachi606 2 роки тому +9

    എവടെ പ്രസംഗം കേട്ടാൽ ആരും പൊട്ടിച്ചിരിച്ചു പോകും

  • @maneshjohn8576
    @maneshjohn8576 2 роки тому +12

    ഇവൾക്ക് വട്ടാണെന്ന്

  • @somysebastian7209
    @somysebastian7209 2 роки тому +8

    പരിഹാരമായി മറ്റൊരു രക്ഷാ-കൂടാരം ആരംഭിക്കാം.
    മോചനം പ്രാപിക്കുന്നവർക്കായി പ്രാർത്ഥനാ-അടിമത്തമില്ലാത്ത പ്രത്യേക കൂട്ടായ്മ ആരംഭിക്കാം.
    അവർ വീണ്ടും അവരുടെ പഴയ "ഉറക്കത്തിലായ സഭയിൽ" ചേക്കേറിയിട്ട് കാര്യമുണ്ടാകില്ല.
    ഇതിനായി ക.സഭയും ഒന്നും ചെയ്യില്ല.
    എന്തെന്നാൽ നിലവിലെ സഭകൾ പൊതുവെ ഫലശൂന്യം തന്നെയാണ്.
    ആരെങ്കിലും നന്നാവുന്നുണ്ടെങ്കിൽ
    അത് അവരിലെ ജന്മനായുള്ള സിദ്ധഗുണവും ശരിയായ അറിവ് നേടിയുള്ള സ്വയം അദ്ധ്വാനവും നിമിത്തമാണ്.
    റിസ്ക് എടുക്കാൻ ഒരു മെത്രാനും തയ്യാറല്ല എന്നതല്ലേ വാസ്തവം. വെറുതെ എണ്ണമെടുക്കാൻ മാത്രമേ അവർക്ക് കഴിയുകയുള്ളൂ. തൃശ്ശൂർ അതിരൂപതയിൽ മാത്രം 35 വയസ്സ് പിന്നിട്ടിട്ടും വിവാഹിതരാകാത്ത 15000 -ത്തിലധികം പുരുഷന്മാരുണ്ടെന്ന് അവരുടെ മെത്രാപ്പോലീത്ത തന്നെ അടുത്തയിടെ പറയുകയുണ്ടായില്ലേ? മതാന്ധകാരം, ആത്മീയഅന്ധകാരം ഇവ രണ്ടും പ്രശ്നങ്ങൾ തന്നെയാണ്. ഈ രണ്ടു അവസ്ഥകളിൽപ്പെട്ടുപോയവരുടെയിടയിൽ സഭകളുടെ സാമ്പത്തിക മുതലെടുപ്പാണ് പ്രധാനമായും നടക്കുന്നത്. അത് ഉപയോഗപ്പെടുത്തികൊണ്ട് അവരുടെ ഇടയന്മാർ എന്നു പറയപ്പെടുന്നവർ യാതൊരു വിധ അല്ലലുമില്ലാതെ സുഖമായി ജീവിക്കുന്നു. ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ലെന്ന് ബൈബിളിൽത്തന്നെ പറഞ്ഞിട്ടുണ്ട്. നല്ല ഇടയന്മാർ മാത്രമേ തങ്ങളുടെ ആടുകൾക്കു വേണ്ടി റിസ്ക്കെടുക്കാൻ/ ത്യാഗം ചെയ്യാൻ തയ്യാറാവുകയുള്ളൂ എന്നതും ചിന്തനീയമാണ്.
    ക.ധ്യാനകേന്ദ്രങ്ങളെന്ന് പറയുന്നിടങ്ങളിലും പരിശുദ്ധാത്മാവ് സംസാരിച്ചു എന്നൊക്കെ പ്രസംഗിക്കുകയും
    ശേഷം അവിവേകപൂർവ്വമുള്ള പ്രവൃത്തികളുമാണ് പൊതുവെ കണ്ടുവരുന്നത്. എല്ലാം നേരിട്ട് കാണുകയും കേൾക്കുകയും ചെയ്യു
    ന്നവർ പോലും കാര്യങ്ങൾ മനസ്സിലാ
    ക്കുന്നത് മറ്റൊരു വിധത്തിലുമാണെ
    ന്നു മാത്രം.
    വാസ്തവത്തിൽ വാക്കുകളുടേയും
    കൈകാലുകളുടേയും ഒരുതരം വ്യായാമമാണ് അവിടങ്ങളിൽ നടക്കുന്നതും.

    • @Asher_nimmy
      @Asher_nimmy 11 місяців тому

      ua-cam.com/video/7dftRGN-mc0/v-deo.htmlsi=CdPIiNsrMUsSEPyt

  • @johnypp6791
    @johnypp6791 2 роки тому +5

    ആടുകളെ നേർ വഴിക്ക് നയിക്കാൻ ഇടയൻമാർക്ക് കഴിവില്ല അതാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്

  • @kuruvillapp4087
    @kuruvillapp4087 2 роки тому +5

    ത൯കമ്മേ നീ ത൯കമ്മയല്ല പൊന്നമ്മയാണ്!

  • @samuelvarghese9991
    @samuelvarghese9991 2 роки тому +2

    എന്തായാലും അക്കൂട്ടരെയും ഇവിടെ സംരക്ഷിക്കാനാളുണ്ടല്ലോ?

  • @Ajithkumar-gk5yp
    @Ajithkumar-gk5yp 2 роки тому +6

    ഈ ഹവ്വാ ഏദെൻ തോട്ടത്തിൽ തുണി ഉടുക്കാതെ തന്നെ അല്ലേ നടക്കാർ

  • @narayananan2588
    @narayananan2588 2 роки тому +10

    അവൾ ഫ്രാങ്കോ നെ പോലെ ഉള്ള അച്ഛൻ മാരെ കണ്ടിട്ടില്ല എല്ലാ കല്പനയും അങ്ങേർക്ക് അറിയാം

  • @johnchacko4787
    @johnchacko4787 2 роки тому +2

    ഇവളൊക്കെ എങ്ങനെ ഇങ്ങനെ മറ്റുള്ളവരെ പറ്റിക്കുന്നു. അധികം പ്രായം ഒന്നുമില്ലാത്ത ഇവൾക്ക് വല്ല ജോലിയും ചെയ്തു ജീവിക്കരുതോ.

  • @dhyanrajagopalannair6095
    @dhyanrajagopalannair6095 2 роки тому +6

    യോഷോവേ , നി കേക്കുന്നുണ്ടോ ... 🌿

  • @annakuttyskariah6016
    @annakuttyskariah6016 2 місяці тому

    ഇവളെ അമ്മച്ചി എന്നു വിളിക്കരുതേ സുനിൽ 😢

  • @deepthipv4689
    @deepthipv4689 5 місяців тому +1

    ബൈബിൾ വചനങ്ങൾ ഇഷ്ടമുള്ളതു പോലെ ഇവർ വ്യാഖ്യാനിക്കുന്നു.
    Those who say, “I love God,” and hate a brother or sister are liars, for those who do not love a brother or sister, whom they have seen, cannot love God, whom they have not seen.
    1 John 4:20

  • @alokbilal
    @alokbilal Рік тому +1

    ഇവിടെ അപ്പനാണ് അനുഗ്രഹിക്കുന്നത് Pqp😇

  • @majeedpulikodan5095
    @majeedpulikodan5095 2 роки тому +6

    Wow vallaatta. Jaathi 👌

  • @kuriakosekuriakose3708
    @kuriakosekuriakose3708 2 роки тому +10

    എന്തു തലവൻ ഏതു ഗോത്രം

  • @shalatesamson5134
    @shalatesamson5134 Рік тому

    Thankaley sammathichirikkunnu

  • @girishbabu4798
    @girishbabu4798 2 роки тому +6

    കടുപ്പിച്ചു പറയുന്നു... മലയാളം പറയാൻ ആദ്യം പഠിക്കൂ

  • @johnypp6791
    @johnypp6791 2 роки тому +4

    പൊന്നാട പൊടിയായി..

  • @naturekerala7409
    @naturekerala7409 2 роки тому +1

    കൂട്ടായ്മാ ഒഴിവാക്കിയാൽ വിശ്വസം വർധിക്കും, കൂടാരത്തിൽ പോയവരെ തിരിച്ചു വരു

  • @JaiHind-3
    @JaiHind-3 2 роки тому +9

    യക്ഷി

    • @khalidmalampadam9325
      @khalidmalampadam9325 2 роки тому

      യക്ഷിയുടെ അടുത്ത് പോയിട്ട് അല്ലെ

  • @johnypp6791
    @johnypp6791 2 роки тому +3

    ഇവനൊക്കെ ഇങ്ങനെ തന്നെ വേണം 😂😂😂😂😂😂👍👌

  • @sundernational
    @sundernational Рік тому

    ആമേൻ..ആമേൻ..

  • @josephck9972
    @josephck9972 2 роки тому +2

    ഈ മുരിയാട്ടമ്മച്ചിക്കല്ലേ ദിവ്യഗർഭം ഉണ്ടായി പെൺകുട്ടിയെ പ്രസവിച്ചത്. 😂 😂

  • @chirayanmathew5661
    @chirayanmathew5661 2 роки тому +6

    മോളെ വേറെ ഏതെങ്കിലും പണിയ്ക്കു

    • @chirayanmathew5661
      @chirayanmathew5661 2 роки тому +1

      പോകരുതൂ അപ്പൻ അനുഗ്രഹിക്കും

  • @varghese3
    @varghese3 2 роки тому +7

    Isabel spirit.... No. 1 cult... Tribe heads😅

  • @corporatecriminal3881
    @corporatecriminal3881 2 роки тому +11

    Avalde appante oru Sion🤣🤣

  • @naturekerala7409
    @naturekerala7409 2 роки тому +2

    സ്വെന്തം ഭർത്താവിനെ അപ്പാ എന്ന് വിളിക്കുന്നു എന്റെ തങ്കൂയോ

  • @dr.economics7060
    @dr.economics7060 2 роки тому +9

    Nishakku aids vannu Nanni appa

  • @sheeba1821
    @sheeba1821 2 роки тому

    Ningaludae ee chanel ullathukondu ithokkae ariyan pattunnu....orupadu thanks ithokkae parayanulla ningaludae courage nu.ithupolulla kallanmarum kallikalum chernnanu naattil vargeeyatha undakkunnathu....arthamillatha kurae vaakkukal vachanangalennum paranju parayunnu....athu kettuparayan kurae koorakalum....ithonnum nannavilla orikkalum...ningal ethra paranjalum ee koorakal veendum thalayil mundumittu poyirikkum ivattakaludae paradhooshanvum nunakkathakalum kelkkan.

    • @SaviourPg-no7pm
      @SaviourPg-no7pm Рік тому

      Ithil.pudukkat.ninne.otu.sherddin.enneoru.frod.vannittund..avan.adyamey.oru.kallanan

  • @sulojanak6556
    @sulojanak6556 Рік тому

    എന്റെ ഭർത്താവ് അവിടെ യാണ് അമ്മ യും ഒരു ദിവസം എന്നോട് പറഞ്ഞു ഞാൻ വേറൊരു സഭ യിൽ ആണ് എന്ന് അവരുടെ കുടുംബത്തി ൽ ആകാല മരണം സം ഭവി ക്കുന്നു എന്നിട്ടും അവർ ക്കൊന്നും മനസ്സിൽ ആവുന്നില്ല

  • @sobha3284
    @sobha3284 2 роки тому +2

    പെന്തകോസ്തലിൽ നിന്നും രക്ഷപെട്ട ഞാനും ചിരിച്ചു ചത്തു

    • @elsachacko4000
      @elsachacko4000 Рік тому

      പെന്തകോസ്ത് കാർക്ക് കുഴപ്പമൊന്നുമില്ല.... അത് വിട്ടേരെ..... ഇവരുടെ കാര്യം പറഞ്ഞാൽ മതി

    • @jollyvarghese2857
      @jollyvarghese2857 Рік тому

      Ningal rakshapettolu

  • @annakuttyskariah6016
    @annakuttyskariah6016 2 місяці тому

    കത്തോലിക്കാ സഭ വത്തിക്കാൻ പറഞ്ഞിട്ടുണ്ട് 2000 ൽ ലോകം അവസാനിക്കും എന്ന്.
    ഒരു കത്തു തുറന്നു നോക്കിയപ്പോൾ കണ്ടു എന്നും മറ്റും.😢

  • @indianindia8488
    @indianindia8488 Рік тому

    ധ്യാനകേന്ദ്രത്തിൽ കിടന്നു ഈ വീഡിയോ കാണുന്ന എന്റെ അവസ്ഥ 😂😂😥🤣
    രാവിലെ തന്നെ സ്ഥലം കാലിയാക്കണം

  • @georgegeorge4109
    @georgegeorge4109 2 роки тому +1

    അപ്പന്റെ ആസനത്തിൽ ചിരിക്ക് എന്ന് കള്ളിയങ്കാട്ട് നീലി

  • @sumaadcruz2119
    @sumaadcruz2119 Рік тому

    ഇതൊക്കെ കേട്ടിട്ട് അതിലേക്ക് പോകുന്നവരെ പറഞ്ഞാൽ മതിയല്ലോ

  • @johnchacko5544
    @johnchacko5544 Рік тому

    എയ്ഡ്സ് രോഗത്തിനും നന്നിപറണം കൊള്ളാം നല്ല ഉപദേശം
    കടം കേറിമുടിഞ്ഞാൽ ചിരിക്കണം എന്നു പറഞ്ഞത് ന്യായം വട്ടായാൽ താനേചിരിച്ചോളും

  • @shoneyjoshy3245
    @shoneyjoshy3245 5 місяців тому

    ഗോത്രത്തലവൻ😮

  • @thomasvarghese7885
    @thomasvarghese7885 2 роки тому +2

    This woman became surely mad. If you allow this culprits the more bad things will happen in our generation.

  • @sojanssojans1225
    @sojanssojans1225 Рік тому

    ഇവൾ കാണാൻ കൊള്ളാല്ലോ മുരിയാട്ട് തങ്കമ്മ ഇവൾ തന്നെ ആയിരിക്കണം പൊന്നാറ എന്നാ പൊന്നാര മോനെ കൊന്നത്

  • @baburaj7838
    @baburaj7838 2 роки тому +3

    ഇതിൽ പറയുന്ന അപ്പൻ എത്ര സോർത്ഥൻ.

  • @freddyoommen8129
    @freddyoommen8129 2 роки тому +7

    Chachiii kolllamlOooo super🤦‍♂️🤦‍♂️🤦‍♂️😭😭😢

  • @kunjimoncm1501
    @kunjimoncm1501 Рік тому

    വല്ലാത്ത ജാതി അപ്പൻ

  • @manuyogish773
    @manuyogish773 5 місяців тому

    ഇവരുടെ പേരിൽ കേസ് എടുക്കണം

  • @suvani-p5f
    @suvani-p5f Рік тому +1

    മൂരി അമ്മ zindabad 💪.

  • @Simonsays888
    @Simonsays888 2 роки тому +2

    Suthrem suthrem suthrem Sarvethera SUTREM.

  • @shibugeorge1541
    @shibugeorge1541 2 роки тому +6

    Appapam kanunnavan Appan...

  • @johnypp6791
    @johnypp6791 2 роки тому +1

    പത്രോസ് എഴുതിയ ലേഖനം 2 വായിക്കു... മത്തായി 24 34... 🙏

  • @gr_gaming3651
    @gr_gaming3651 Рік тому

    ഇതിൽ തെറ്റൊന്നും കാണുന്നില്ലല്ലോ

  • @rincebaby145
    @rincebaby145 2 роки тому +1

    തങ്കമ്മെ നീ തങ്കമ്മ അല്ല പൊന്നമ്മ ആണ് പൊന്നമ്മ.

  • @susammageorge5253
    @susammageorge5253 Рік тому

    എല്ലാ ദിവസവും രാവിലെ എഴുന്നേറ്റു നോക്കും മന്ന വീണോ ??

  • @simonrajesh8140
    @simonrajesh8140 Рік тому

    ജോസഫ് പൊന്നറ അപ്പച്ചാ നന്ദി, സിരിച്ചു സിറിച്ച് സാകും 😄😄😄😄

  • @monajemonaje7848
    @monajemonaje7848 Рік тому

    പാടികൾ ഗംഭീരം ആകുമ്പോൾ സംഭാവനകൾ സംഭാവനകൾ കൂമ്പാരമാകുമ്

  • @hemantrathod1819
    @hemantrathod1819 2 роки тому +4

    Sunil brother poyille ammachiye a aradikkan, ennu daivathe atm machine aki vechirikkunnathu, evaleokk chappal uri eriyanam

  • @josemanjaly6905
    @josemanjaly6905 2 роки тому +1

    Lady, you are clever and knows well, how
    to fool the believers???

  • @joisethomas5729
    @joisethomas5729 2 роки тому +1

    സിയോനിലെ കൂട്ടായ്മ എടുത്തില്ലെങ്കിൽ അപ്പനും മൂര്യട്ടമ്മച്ചിയും സ്വർഗ്ഗത്തിൽ കേറ്റത്തില്ലേ....
    അപ്പൊ വീട്ടിൽ തളർന്നു കിടക്കുന്നവർക്ക് കൂട്ടായ്മ വേണ്ടേ...?
    ആ തളർന്നു കിടക്കുന്നർ അപ്പന്റയും മൂര്യട്ടമ്മച്ചിയുടെയും ക്ലാസ്സ്‌മേറ്റ്സ് ആയിരിക്കും ലെ.....
    ശെരിക്കും ദൈവം ആരാ ?
    Plis reply 🙄🙄

  • @liyatituz-nc3fs
    @liyatituz-nc3fs 10 місяців тому

    Actually, I am not against this accusations.but,the addressing as " appan" is not to that drawing teacher,it is to God the almighty,the father of Jesus Christ.i know some of their practices.

  • @okacet9412
    @okacet9412 2 роки тому +1

    Very entertaining.....

  • @ajanthanc2091
    @ajanthanc2091 2 роки тому +2

    എനിക്കും എൻ്റെ ഭാര്യയും മക്കളും നഷ്ടപ്പെട്ടു

    • @lissysaju3241
      @lissysaju3241 2 роки тому

      Ajanthan nee poy case koduthu. Makkale thirichu podiku ask help from marunadan after counselling ur wife will come back

    • @lissysaju3241
      @lissysaju3241 2 роки тому

      Gotra thalavan. Adivasikal

    • @varunnytk2554
      @varunnytk2554 Рік тому

      നിങ്ങൾ ഈശോയിലേക്ക് തിരിച്ചു വരൂ.നിങ്ങളെ സഹായിക്കാൻ സഭയുണ്ടു..

  • @jessiegeorge8112
    @jessiegeorge8112 Рік тому

    Joseph ponnarayude kuttykku janmam koduthavalude upadesam kelkkunnavare venam parayan. Evalude koodarathil vishudha kurbana arppikkunnavanmar sarikkum purohithar aano?

  • @josephtc6683
    @josephtc6683 Рік тому

    Sirichu sirichu karanju eepottanmarudeyum pottatathey. Kaludeyum karyam orthu i believe in God. But never goes to church no need of it i pray to the almighty in my room

  • @oikanomia
    @oikanomia 2 роки тому +4

    super

    • @BadddriaSaaleh
      @BadddriaSaaleh 5 місяців тому

      ഇവർക്ക് ശരിക്കുംവട്ടാ. നല്ല തെരണ്ടി വാലിനു അടിക്കണം

  • @tangomongorongo4361
    @tangomongorongo4361 Рік тому

    Ithilum.bhetham athungale kolluva pillare kollakola cheyyaruthu prayer venam athodoppam swathenthreyam sneham enthellam.actvictees pillarkundu.bhakthi Mataram mathiyo parentsine paranja mathi ithupoleyulla sthapanathil pokunnathinu sir adipoly ithupole purathuparayunnathinu

  • @anoopprabhakar4856
    @anoopprabhakar4856 4 місяці тому

    Nisha Sebastian should be arrested as it happened to Monson Mavunfal and Shivashankar and brought under a court of Law.

  • @thressiajulietk.j8285
    @thressiajulietk.j8285 2 роки тому +2

    ഇവർ റോമൻ കാതോലിക്ക അല്ല പെന്തികോസ്റ്റ് അല്ല

  • @sheelajoy4299
    @sheelajoy4299 2 роки тому

    ആരാണ് ശാന്തമ്മ ദൈവം എന്ന് കണ്ടു പിടിക്കാമോ please

  • @janejose5368
    @janejose5368 2 роки тому +1

    Nalla resam sunile

  • @mercyjoy6265
    @mercyjoy6265 2 роки тому +3

    Mannabutthykalude kuataima

  • @varunnytk2554
    @varunnytk2554 Рік тому

    വന്നില്ലെങ്കിൽ കേസെടുക്കും.വരാത്തവരുടെ കാശ് തിരിച്ചു കൊടുക്കടീ..പൊന്നാറ ചത്തും പോയി.

  • @ccchackoannammageorgesongs3258

    Yesgod

  • @babuvggeorge9405
    @babuvggeorge9405 2 роки тому +2

    Ok

  • @kuriakosekuriakose3708
    @kuriakosekuriakose3708 2 роки тому +5

    😢😢

    • @lissysaju3241
      @lissysaju3241 2 роки тому

      Iam also waisted 2 hr they r doing brain wash

  • @monajemonaje7848
    @monajemonaje7848 Рік тому

    ൻറെ മൂരിയാട് അമ്മച്ചി കാത്തോണേ

  • @jessiegeorge8112
    @jessiegeorge8112 Рік тому +1

    👌👌👌👌👌👌👌well done, sunil.

  • @naturekerala7409
    @naturekerala7409 2 роки тому +1

    ഗോത്രത്തലവന്മാർ പോലും , കട്ടപ്പന കുട്ടപ്പൻ,

    • @varunnytk2554
      @varunnytk2554 Рік тому

      ആദിവാസികളുടെ തലൈവി..

  • @philipthomas3213
    @philipthomas3213 2 роки тому +2

    No one is there to ask her

  • @stardrive8561
    @stardrive8561 2 роки тому

    ഇവരുടെ പെരുമാറ്റത്തെ ആരോട് ഉപമിക്കാം. സ്വന്തം സ്വാതദ്ര്യത്തെ മറ്റുള്ളവർക്ക് സ്വയം വിൽക്കുന്ന ഇവരുടെ അടിമകളെ കുറിച്ച് എന്താ പറയുക

  • @scariyapappachan4280
    @scariyapappachan4280 2 роки тому +4

    International nonsense.